കർക്കടക വാവ് ബലിയുടെ പ്രാധാന്യം | Karkadaka Vav Bali: Significance & Traditions |Sharath A Haridasan

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 144

  • @The18Steps
    @The18Steps  2 месяца назад +14

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: paypal.me/sharathaharidaasan
    The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
    whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
    Join the official whatsapp channel of The 18 Steps using the following link on your mobile phone
    Instagram:
    instagram.com/the18steps/
    Facebook: facebook.com/the18steps
    Whatsapp Group for new video updates: chat.whatsapp.com/Jy7cbwxDgPeAFeyPjjcvaS

  • @Ammus-e7j
    @Ammus-e7j 2 месяца назад +51

    നമസ്കാരം ശരത്തേട്ടാ, മക്കൾ മാതാപിതാക്കളോട് പാലിക്കേണ്ട വിഷയങ്ങളെപ്പോലെതന്നെ മാതാപിതാക്കൾ മക്കളോട് പാലിക്കേണ്ടതായ കാര്യങ്ങളും ഉണ്ടല്ലോ. കൂടുതലും മക്കൾ മാതാപിതാക്കളോട് പാലിക്കേണ്ട കടമകളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാൽ എങ്ങനെയാണ് നല്ല മാതാപിതാക്കൾ ആവേണ്ടതെന്നു വളരെക്കുറച്ചേ സംസാരിച്ചു കാണുന്നുള്ളു. മക്കളെ അവരുടെ ഓരോ പ്രായത്തിലും മാതാപിതാക്കൾ എങ്ങനെ വളർത്തണം എന്നത് വളരെ പ്രധാനപ്പെട്ട വിഷയമല്ലേ? മാതാപിതാക്കളുടെ ഇടപെടൽ ആണല്ലോ കുട്ടികളുടെ മാനസിക ശാരീരിക സാമൂഹിക വികാസത്തിലും സ്വഭാവ രൂപീകരണത്തിലും സ്വാധീനം ചെലുത്തുന്നത്.ഇന്നത്തെ സമൂഹത്തിൽ ആയ കാലത്ത് മക്കളോട്/ കുടുംബത്തോട് വളരെ ക്രൂരമായും അസാന്മാർഗികമായും (toxic parenting)പെരുമാറിയിരുന്ന കാരണവന്മാർ പ്രായമാകുമ്പോളേക്കും മക്കൾക്ക് അവരോടുള്ള കടമകൾ നിറവേറ്റണം എന്നാഗ്രഹിക്കുന്നു. അതിനാൽ കുട്ടികളെ വളർത്താൻ അച്ഛനമ്മമാർക്കും ഒരു നല്ല guidelines ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. കാരണം അങ്ങയുടെ പ്രഭാഷണങ്ങളിൽ പറയുംപോലെ നല്ല മക്കളും അവരിലൂടെ നല്ല ആചാര്യന്മാരെയും ലഭിക്കാൻ നമ്മൾ പ്രാർത്ഥിക്കണം , അതിനോടൊപ്പം നല്ല മക്കളെ (ലിംഗഭേദമന്യേ) എങ്ങനെ ഇന്നത്തെ സമൂഹത്തിനു യോജിക്കും വണ്ണം വളർത്തിയെടുക്കണം എന്നതും പ്രധാനമാണല്ലോ.

    • @Anivlogs2.0
      @Anivlogs2.0 2 месяца назад +2

      Well said👍🏻

    • @sudhabalakrishnan3008
      @sudhabalakrishnan3008 2 месяца назад +2

      അനിയാ ശരത്തേ വീട്ടിൽ വെച്ച് വാവ് ഊട്ടാൻ പറ്റുമോ. ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യോ.

    • @The18Steps
      @The18Steps  2 месяца назад +4

      നാരായണ 🙏 വളരെ കാലികപ്രസക്തിയുള്ള അഭിപ്രായം 🙏 മാതാപിതാക്കളുടെ ധർമ്മം വിസ്തരിച്ചു തന്നെ മുൻപ് പല പ്രഭാഷണങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട് 🙏

    • @bijukumar4885
      @bijukumar4885 2 месяца назад

      നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ് .ഞാൻ അത് അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു. അച്ഛൻ പോയി പാവം, പക്ഷേ അമ്മ: എൻ്റെ കൂടെയുണ്ട് ഇപ്പോൾ എൻ്റെ മക്കൾ സ്നേഹിയ്ക്കുന്നില്ല എന്നാണ് പരാതി, കൊടുത്താലല്ലേ തിരിച്ചു കിട്ടൂ ,അതിപ്പോഴും മനസ്സിലാക്കുന്നില്ല ,അവരുടെ അച്ഛനോടുള്ള പെരുമാറ്റം അവർ നിരീക്ഷിയ്ക്കുന്നുണ്ടാവുമല്ലോ ,,

  • @sailajasasimenon
    @sailajasasimenon 2 месяца назад +15

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻. ഇതൊക്കെ പറഞ്ഞു തരാൻ ഭഗവാൻ നിയോഗിച്ച ഞങ്ങളുടെ ബഹുമാന്യനായ ഗുരു വായ ശരത്തിന് അനന്ത കോടി നമസ്കാരം 🙏🏻. നന്നായി അറിയേണ്ട ഒരു നല്ല വിഷയം 👌🏻. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻

  • @savithrig9843
    @savithrig9843 2 месяца назад +6

    എല്ലാ ആധ്യാത്മിക വിഷയങ്ങളിലും നേരായ അറിവ് പകർന്നു തരുന്ന അങ്ങയെ മനസാ നമസ്കരിക്കുന്നു. ശരിയാണ് ശ്ലോകങ്ങൾ തെറ്റോട് കൂടി തന്നെ ആണ് പറഞ്ഞു തരുന്നത്. അറിയാവുന്നവർ ശരി യായി ചൊല്ലുന്നു.

  • @Krishnakripa12345-q
    @Krishnakripa12345-q 2 месяца назад +2

    ഹരേ കൃഷ്ണ ഒരുപാട് ഒരുപാട്‌ നന്ദി ഇത്രയും വിശദമായി പറഞ്ഞു തന്നതിന്

  • @akhilluttu5057
    @akhilluttu5057 2 месяца назад +4

    വാവ് ബലിയെ പറ്റി ഇത്രയും നല്ല അറിവ് തന്നതിന് നന്ദി ശരത് ഏട്ടാ 🙏🙏🙏🙏🙏

  • @SheenaSheena-ni5oi
    @SheenaSheena-ni5oi 2 месяца назад +4

    സർവ്വം കൃഷ്ണാർപ്പണ മസ്തു...ഹരേ കൃഷ്ണ..

  • @santhinimadhu3495
    @santhinimadhu3495 2 месяца назад

    🙏അറിയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ അങ്ങു പറഞ്ഞുതന്നു.. വളരെ സന്തോഷം 🙏

  • @SindhuVinoba
    @SindhuVinoba 2 месяца назад

    🙏🙏🙏 Hare Krishna 🙏🙏🙏
    Excellent!!!

  • @rajani9196
    @rajani9196 2 месяца назад

    നാരായണ ഹരേ 🙏

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 2 месяца назад +3

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ🙏

  • @krishnapuramk778
    @krishnapuramk778 2 месяца назад

    സന്തോഷം

  • @sinivenugopal9487
    @sinivenugopal9487 2 месяца назад +4

    എൻ്റെ പിതൃ പരമ്പരയെ മനസ്സ് കൊണ്ട് നമസ്കരിക്കുന്നു

  • @sinivenugopal9487
    @sinivenugopal9487 2 месяца назад +2

    അഹോ ഭാഗ്യം
    എൻ്റെ മാനസ ഗുരു 🎉
    അങ്ങേക്ക് നന്ദി പ്രണാമം
    18steps നാമ ജപം ഗ്രൂപ്പ് l ചേരാനും ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു.
    എൻ്റെ കണ്ണാ നീ മാത്രം ഉള്ളൊരു ബന്ധു കൃഷ്ണ
    ഹരേ കൃഷ്ണാ

  • @lalithamanijayakumar
    @lalithamanijayakumar 2 месяца назад +1

    Thankyou Sharad Sir for all this valuable information about Bali Vav that you have given us. 🙏🙏🙏

  • @nishajayachandran5657
    @nishajayachandran5657 2 месяца назад +1

    ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ 🙏
    നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏

  • @deepasanthosh9321
    @deepasanthosh9321 2 месяца назад +1

    ഹരേ കൃഷ്ണാ
    നന്ദി🙏🙏

  • @RemaniCchandran
    @RemaniCchandran 2 месяца назад

    Hare Rama Hare Krishna ❤❤❤❤❤

  • @rugminimohan2036
    @rugminimohan2036 2 месяца назад

    Hare Krishna 🙏🌹🌹🌹🌹🙏

  • @reenakp9526
    @reenakp9526 2 месяца назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻 നമസ്കാരം ശരത് ജീ 🙏🏻🙏🏻

  • @sujatharenadev5139
    @sujatharenadev5139 2 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @remadevikaringamanna1393
    @remadevikaringamanna1393 2 месяца назад

    നമസ്കാരം

  • @Kannan-x3i
    @Kannan-x3i 2 месяца назад

    ഹരേ krishna🙏🙏🙏

  • @rathnavallyravindran728
    @rathnavallyravindran728 2 месяца назад

    Hare krishna

  • @PadminiJawahar
    @PadminiJawahar 2 месяца назад

    Harekrishna

  • @bindusreekumar5628
    @bindusreekumar5628 2 месяца назад +1

    ഹരിഓം....ഹരേകൃഷ്ണാ.....

  • @lalimacm1254
    @lalimacm1254 2 месяца назад +2

    നാരായണാ അഖില ഗുരോ സർവ്വം നമസ്തേ🙏🙏🙏🙏

  • @akhilluttu5057
    @akhilluttu5057 2 месяца назад +1

    ശരത് ഏട്ടാ പ്രണാമം 🙏🙏🙏

  • @lalimacm1254
    @lalimacm1254 2 месяца назад +2

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏

  • @salilakumary1697
    @salilakumary1697 2 месяца назад

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
    നമസ്കാരം ശരത്ജി🙏

  • @anithakumari1386
    @anithakumari1386 2 месяца назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 2 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sheelababu6638
    @sheelababu6638 2 месяца назад +1

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @saleenaprasad8156
    @saleenaprasad8156 2 месяца назад

    Hare. Krishna❤

  • @nirmaladevi3820
    @nirmaladevi3820 2 месяца назад

    നമസ്തേ ശരത് സാർ 🙏🙏🙏

  • @divakaranprema5222
    @divakaranprema5222 2 месяца назад

    Namaskaram thanks a lot

  • @sun1656
    @sun1656 2 месяца назад

    Hare krishna 🙏🙏bagavan kathu rekshikatte 🙏🙏

  • @omanasukumaran7201
    @omanasukumaran7201 2 месяца назад

    ഹരേ കൃഷ്ണ 🙏🏻

  • @naliniks1657
    @naliniks1657 2 месяца назад

    🙏

  • @smitharamachandran5495
    @smitharamachandran5495 2 месяца назад +1

    HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷

  • @ramanimaruthur4264
    @ramanimaruthur4264 2 месяца назад

    നമസ്ക്കാരം sir🙏🏻🙏🏻🙏🏻

  • @dr.renukasunil4032
    @dr.renukasunil4032 2 месяца назад

    Hare Krishna 🙏🏻🙏🏻🙏🏻Blessed to hear this 😊🙏🏻

  • @simplygood3202
    @simplygood3202 2 месяца назад +2

    Pranams

  • @vasanthim4670
    @vasanthim4670 2 месяца назад

    🙏

  • @subeeshsubeesh5772
    @subeeshsubeesh5772 8 дней назад

    എനിക്ക് അറിവുതരുന്ന ഗുരുനാഥന് പ്രണാമം 🙏🙏🙏

  • @sulochanapk1157
    @sulochanapk1157 2 месяца назад

    Radheshyam radheshyam namasthe ❤

  • @sandhyanair613
    @sandhyanair613 2 месяца назад

    ❤❤❤thank you very much sir🙏🙏🙏

  • @leenanair6667
    @leenanair6667 2 месяца назад

    Namasthe sir 🙏🏻🙏🏻🙏🏻

  • @priyankareghunadh3611
    @priyankareghunadh3611 2 месяца назад

    ഹരേ 🙏🙏🙏

  • @seenanikhil2520
    @seenanikhil2520 2 месяца назад

    Thank you sir🙏🙏🙏

  • @-kadhambhari
    @-kadhambhari 2 месяца назад

    ഹരേ കൃഷ്ണാ

  • @meeravijay8178
    @meeravijay8178 2 месяца назад

    Narayana akhila guro adiyan namasthe

  • @girijaj1034
    @girijaj1034 2 месяца назад

    Hare krishna 🙏 ♥️

  • @Rajitaaa
    @Rajitaaa 2 месяца назад

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @dhivyap655
    @dhivyap655 2 месяца назад

    Thank you🙏

  • @sreekalamurali4647
    @sreekalamurali4647 2 месяца назад

    Hare guruvayoorappa sharanam🙏🙏🙏

  • @charuthac7383
    @charuthac7383 2 месяца назад

    ഹരേ കൃഷ്ണ❤❤

  • @Gk60498
    @Gk60498 2 месяца назад

    Om namo bhagavade vasudevaya

  • @utharajayabalan1981
    @utharajayabalan1981 2 месяца назад

    Namaskaram sarathji

  • @VimalaGanesh-q2x
    @VimalaGanesh-q2x 2 месяца назад

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ

  • @sudhavijayakumar5843
    @sudhavijayakumar5843 2 месяца назад

    Hare Krishna namaste 🙏

  • @aniaravind6916
    @aniaravind6916 2 месяца назад

    Narayana akilaguro bhagavan namasthe

  • @BijeevKumaran
    @BijeevKumaran 2 месяца назад

    🙏🙏🙏🙏🙏

  • @jishapadmanabhan5156
    @jishapadmanabhan5156 2 месяца назад

    🙏✨🙏

  • @manikandancn7494
    @manikandancn7494 2 месяца назад

    🙏🥰

  • @gopinathanpillai475
    @gopinathanpillai475 2 месяца назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 2 месяца назад

    പ്രണാമം സാർ🙏🏻

  • @umas328
    @umas328 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SulochanaM-kg6hw
    @SulochanaM-kg6hw 2 месяца назад

    Namaskaram sir narayana akhilaguro baghavan namasthe

  • @souparnikasunil5632
    @souparnikasunil5632 2 месяца назад

    Narayana 🙏🙏🙏

  • @valsalasasikumar851
    @valsalasasikumar851 2 месяца назад

    Narayana akhilaguro Bhagavan namaste
    Pranamam guro

  • @sobhasubhash607
    @sobhasubhash607 2 месяца назад

    Vavu bali idendatinekkurichum kudi oru video idu pls

  • @mohandaskv792
    @mohandaskv792 2 месяца назад

    SarathSirPranamam

  • @renukasuresh2974
    @renukasuresh2974 2 месяца назад

    t,ankyou sarathsir

  • @geethakumar601
    @geethakumar601 2 месяца назад

    🎉🎉🎉🎉🎉🎉

  • @sobhasubhash607
    @sobhasubhash607 2 месяца назад

    Sirinde tarppanam video kandirunn

  • @ajithasabu2472
    @ajithasabu2472 2 месяца назад

    നമസ്കാരം സാർ ഇങ്ങനെ ഒരു അറിവ് തന്നതിന് അഗയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏❤️

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 2 месяца назад

    🕉️🕉️🕉️

  • @sheelababu6638
    @sheelababu6638 2 месяца назад

    Guruvayoorappa aaaaaaaa Om namasivaya Om namo narayana ya nama om namo bagavathe vasudevaya nama om gum gurufyo nama om Sam Saraswati nama om gàm ganapathe nama om swadha deviey nama

  • @kings6365
    @kings6365 2 месяца назад

    நமஸ்தே🙏🙏

  • @radhak4814
    @radhak4814 2 месяца назад +2

    രാവിലെ കുളിക്കുമ്പോൾ പിതൃക്കൾക്ക് തർപ്പണം ചെയ്യാറുണ്ട്. എന്തെങ്കിലും മന്ത്രം ചൊല്ലാനുണ്ടോ

  • @sathybhaskaran1274
    @sathybhaskaran1274 2 месяца назад +1

    അങ്ങു പറഞ്ഞ അനുഭവം എനിയ്ക്കും ഉണ്ടായിട്ടുണ്ട്.ഗംഗേ ച.....എന്ന മന്ത്രം തെറ്റായി ട്ടാണ് ചൊല്ലി തരുന്നത്.എല്ലാവർഷവും മാതാപിതാക്കളുടെ ശ്രാദ്ധത്തിന് ആ പ്രസിദ്ധ ക്ഷേത്രത്തിൽ തന്നെ പോകുന്നു. മനസ്സിൽ ഞാൻ ശരിയായി ചൊല്ലുന്നു 🙏

  • @geethabalan2239
    @geethabalan2239 2 месяца назад

    കോടി കോടി prananam

  • @ushasurendran6665
    @ushasurendran6665 2 месяца назад

    Oral marichal oru varshathek bali padilla ennundallo ithu sariyano itharam karyangal onnu visadeekarikamo

    • @The18Steps
      @The18Steps  2 месяца назад

      മരണശേഷം ഒന്നാം ആണ്ടു ശ്രാദ്ധം കഴിയാതെ ബലി പാടില്ല. മുൻപ് പല പ്രഭാഷണങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 2 месяца назад

    8:04..11:00..12:00..14:00..15:00

  • @SreeKalaS-ew1hx
    @SreeKalaS-ew1hx 2 месяца назад

    ശർത് സാർ നമ്മൾ ബലിയിട്ടുമ്പോൾ നമ്മളെ ബന്ധുക്കൾ അല്ലാത്തവരെയും സങ്കൽപിചച്ചു ബലിയിടാമോ അതായത് നമ്മുടെ സ്വപ്നത്തിൽ ആവ്യക്തി വരുന്നു ആ വ്യക്തിക്കും ചേർത്ത് ബലിയിടാവോ

    • @The18Steps
      @The18Steps  2 месяца назад

      ബലിയിടാം 🙏

  • @pushpaprasad1572
    @pushpaprasad1572 2 месяца назад

    Can women do this ritual daily
    Some famous Guru propagate this .

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc 2 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായുരപ്പ എല്ലാ ജനങ്ങളും ഒന്നായി ജീവിക്കാൻ അനുഗ്രഹിക്കണമേ .ഇപ്പോഴത്തെ കുട്ടികൾ ഒന്നും പറഞ്ഞാൽ മനസ്സിലാകില്ല അവർ അവാ സനകാലം വരുബോൾ മനസ്സിലാകു ക യുള്ളു

  • @ushasurendran6665
    @ushasurendran6665 2 месяца назад

    Oru vyakty marichal kurach kazhiyumbo mattoru janmamundakum enn parayunnundallo . Appo ingane janmamedutho ennariyathe bsli idamo. Ororo vedioyil verevete kanunnu. Oru dadarana vyakthi ithil ethanu teranjedukkendath ake veshamathila ente amma marichit 2 masamayi mattoru vedioyil masabali venda oru varshama prethatmavin oru divasam, athukond kollathilorikkale bali idendath enn pranavathinte oru vedio undayirinnu. Athukond njan ammak madabali koduthilla. Hindhu mathacharathin oru ekikaranam undavande. Hindhukkalk oridathum ith padippikkunnilla ennathkond tanne itharam karuangalk oru vyakthatha venam. Janangale kuzhappathilakkaruth. Itharsm vedio asrayich cheyyunnavar etha sari, engane cheyyanam enna doubt. Ith teerthu taranam please

    • @The18Steps
      @The18Steps  2 месяца назад

      Bali Tharpanam | Pithru Tharpanam: ruclips.net/p/PLpgyyafeg5UUw-TH9Cnq_UFvwHGZJKysh

    • @The18Steps
      @The18Steps  2 месяца назад

      ഈ വിഷയം കൃത്യമായി മുൻപ് പറഞ്ഞിട്ടുണ്ട്. നമ്മുടെ കടമ നമ്മൾക്കു ഈ ശരീരം തന്ന മുൻ തലമുറയോട് നന്ദി കാണിക്കുക എന്നതാണ്. പ്രകൃതി ആണ് എല്ലാം നിശ്ചയിക്കുന്നത്. പുനർജനിച്ചാലും ഇല്ലെങ്കിലും നമ്മുടെ അന്വേഷണ പരിധിയിൽ വരുന്നില്ല. ജനിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ ചെയ്യുന്ന പിതൃ ക്രിയ എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസ്സിലാക്കാൻ മുകളിൽ കൊടുത്തിട്ടുള്ള പ്രഭാഷണങ്ങൾ കാണുക. 🙏

  • @jalajasreenivasan9043
    @jalajasreenivasan9043 2 месяца назад

    Hare krishna

  • @sunenakiran7023
    @sunenakiran7023 2 месяца назад

    ഹരേ കൃഷ്ണ 🙏🏻

  • @ShinyBiju-ud8cu
    @ShinyBiju-ud8cu 2 месяца назад

    🙏🙏

  • @babuek505
    @babuek505 2 месяца назад

    🙏🏻

  • @sharics4168
    @sharics4168 2 месяца назад +1

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്‍തേ🙏🏻

  • @remanair4716
    @remanair4716 2 месяца назад

    Pranamam

  • @thatsvishwa
    @thatsvishwa 2 месяца назад

    Thank you sir

  • @pushpavalli....5792
    @pushpavalli....5792 2 месяца назад

    ഹരേ കൃഷ്ണ:🙏🏻🌹❤️🔥

  • @MiniPuthenpurayil
    @MiniPuthenpurayil 2 месяца назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം

  • @geethavadassery6408
    @geethavadassery6408 2 месяца назад

    Namaskaram sarath ji

  • @anilasreenivasan3010
    @anilasreenivasan3010 2 месяца назад

    🙏🙏🙏🙏🙏