4.20Am energetic morning routine

Поделиться
HTML-код
  • Опубликовано: 16 июн 2023
  • 4.20Am energetic morning routine#chena kuruma#idiyappam#easy egg biriyani #cleaning#motivation#kids lunch box recipe
    #A day in my life
    #break fast recipe
    #energetic morning routine
    #kids lunch box recipe
    #easy egg biriyani
    #chena kuruma
    #idiyappam recipe
    #cleaning
    #motivation
    verniety recipes
    #cleaning
    #cooking
    #malayalam
    Shamees own
    Shamees own day in my life
    Irfana Shamsheer vlog
    Irfana Shamsheer day in my life
    Ayshas kitchen
    Shamees kitchen
    Momtastic Shameesra
    Mashoora bashi
    kl bro biju rithvik family vlogger
    family influencer
    trending reaches
    trending you tuber

Комментарии • 688

  • @habeebashereef7464
    @habeebashereef7464 Год назад +61

    Firstee🎉pinniyottha

  • @muhammedsinanp4348
    @muhammedsinanp4348 Год назад +301

    Jamshiye ishtaman ullavar arekeya🥰🥰🥰🥰🥰🔥🔥🔥🔥

  • @Yummycooks5123
    @Yummycooks5123 Год назад +14

    ജംഷി... ഈ പറഞ്ഞ പ്രോബ്ലം ഞാൻ നേരിട്ടതാ... അവരിൽ നിന്നൊക്കെ ഒന്ന് മാറി നിന്നപ്പോ ഞാൻ ഹാപ്പി ആണ്... So ആരോടാണെങ്കിലും ആവശ്യത്തിന് മാത്രം സംസാരിക്കുക... ല്ലാവരും നമ്മെ പോലെ ആവണം ന്നില്ല... 👍👍👍

  • @maheenamaheena2846
    @maheenamaheena2846 Год назад +69

    Jamshithayude samsaaram kond മറ്റുള്ളവറ്ക്കു സമാധാനം കിട്ടുന്ന എന്തോ ഒരു അനുഗ്രഹം റബ്ബ് നൽകിയിട്ടുണ്ട് ❤.ഏത് മടി പിടിച്ച ദിവസവും ഇത്തന്റെ വീഡിയോ ഒന്ന് എടുത്ത് കണ്ടാൽ ആ ദിവസo ഒരു postive vibe കിട്ടും പിന്നെ പണികളൊക്കെ പെട്ടന്ന് തീരും 👍.എന്നും ഇതുപോലെ ഉള്ള വീഡിയോ ഇടാനുംനങ്ങളെ പോലെ ഉള്ളവർക്ക് സന്തോഷം നൽകാനും ആരോഗ്യവും ആഫിയത്തും ദീര്ഗായുസും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲.naghalkku ഈ വീഡിയോ എത്തിക്കാൻ ഇതിനു പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്‌ എന്ന് അറിയാം അതിനു പകരമായി എന്റെ പ്രാർത്ഥനയിൽ ഇത്തയും ഇത്തയുടെ കുടുംബവും എന്നുമുണ്ടാവും 😘.nighalude പ്രാർത്ഥനയിൽ naghaleyum ഉൾപ്പെടുത്തുക ❤.

  • @jalnaaslam86
    @jalnaaslam86 Год назад +10

    Masha allah, എന്നും ഈ എനർജി ഉണ്ടാവട്ടെ. ഞാൻ ഇന്ന് എന്റെ അനിയത്തിനോട് പറഞ്ഞോള്ളു. ജംഷി ചെയ്യുന്ന പോലെ വീക്കിലി ക്ലീൻ ചെയ്യുന്നോണ്ട് എനിക്ക് പെരുന്നാളിനൊക്കെ പ്രത്യേകിച്ച് deepcleen ന്റെ ആവശ്യം ഇല്ല ന്ന്. അൽഹംദുലില്ലാഹ്.ജംഷി ന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ എന്റെ മടിയും മാറീതുടങ്ങി. വീട്ടുജോലികളൊക്കെ ഉച്ചവരെ നീട്ടിക്കൊണ്ട് പോയിരുന്ന ഞാൻ ഇപ്പൊ മക്കൾ സ്കൂളിൽ പോവുമ്പോഴേക്കും പണികളൊക്കെ തീർക്കും അത് കൊണ്ട് തന്നെ ക്‌ളീനിംഗ് ഒരു മടിയില്ലാതെ ചെയ്യുന്നുണ്ട്. ഇപ്പൊ കുറെ ഫ്രീ ടൈം ഉണ്ട്.താങ്ക്സ് ജംഷി, god bless you

  • @pramodpramodcs4861
    @pramodpramodcs4861 Год назад +68

    നമ്മൾ മറുപടി പറഞ്ഞാൽ, അവർ പറഞ്ഞത് ഒന്നും ഉണ്ടാകില്ല, നമ്മൾ പറഞ്ഞത് മാത്രം ഉണ്ടാകുള്ളൂ, പിന്നെ നമ്മൾ ആയിരിക്കും ഏറ്റവും കുഴപ്പക്കാർ. അനുഭവം ഉണ്ട്, കുറെ കേൾക്കുമ്പോൾ നമ്മൾ മറുപടി പറഞ്ഞു പോകും. അത്‌ ഒരു ഒന്നൊന്നര മറുപടി ആയിരിക്കും അതാണ് പ്രശ്നം. അവർ പറഞ്ഞിട്ടാണ് നമ്മൾ മറുപടി പറഞ്ഞത്, അത് അവർ പറയൂല്ല. ജംഷി പറഞ്ഞത് പോലെ അകലം പാലിക്കുക.

  • @Saifu459
    @Saifu459 Год назад +2

    Masha allah ❤️😍super vlog 👍👍

  • @molyrajan2733
    @molyrajan2733 Год назад

    So beautful vlog and tasty recipes

  • @jaheeraamir160
    @jaheeraamir160 Год назад

    Valare nalla video motivation m karyangalum ellam super 👌 👍 ❤❤

  • @ramlaramla2349
    @ramlaramla2349 Год назад +4

    നിങ്ങൾ എവിടെ നിന്നു ആണ് ട്രീറ്റ്മെന്റ് ചെയ്യുന്നത് ഞാനും ഇതേ അവസ്ഥ ആണ് ഇപ്പോൾ സബൈൻ ഹോസ്പിറ്റലിൽ ആണ് ട്രീറ്റ്‌ ചെയ്യുന്നത് ഞാൻ ഒക്കെ കയറി ഇറങ്ങാത്ത ഹോസ്പിറ്റൽ ഇല്ല ചെയ്യാത്ത. മരുന്നില്ല എല്ലാരും നമുക്കും വേണ്ടി പ്രാത്ഥനയിൽ ഉൾപ്പെടുത്തണം ജംഷി

  • @Umarcutebabyshort
    @Umarcutebabyshort Год назад

    Mashallah good sharing sister 👍

  • @elizabethissac8397
    @elizabethissac8397 Год назад +6

    Your cooking style excellent.God bless you

  • @chandrika608
    @chandrika608 Год назад +1

    Positive energy video❤

  • @jasna4621
    @jasna4621 Год назад

    Motivation super. Eniyum pradheekshikkunnu

  • @zeenathmajeed9076
    @zeenathmajeed9076 Год назад

    Masha allah super vedio kadalakkari biriyani adipoli

  • @mubi8725
    @mubi8725 Год назад

    Ingne ulla motivated topic eniyum predeekshikkunnuuu🤩🤩🤩🤩🤩

  • @hafsathrasheed4806
    @hafsathrasheed4806 Год назад +2

    Hi itha രാവിലത്തെ തിരക്കിൽ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന റെസിപി thanks

  • @shanibashihab2395
    @shanibashihab2395 Год назад +1

    സൂപ്പർ വീഡിയോ എനിക്ക് നല്ല ഇഷ്ടം ആണ് ങ്ങളെ വീഡിയോസ് കാണാൻ മോട്ടിവേഷൻ സൂപ്പർ

  • @majida_bashi_
    @majida_bashi_ Год назад

    Video super ayittund❤

  • @Neema_cooks
    @Neema_cooks Год назад +6

    ജംഷി super. ഇന്ന് ശനിയല്ലേ . ഒന്നു വേഗം കാണാന് തോന്നി. ഇന്നു കൂടി ഞാൻ മക്കളോടു പറഞ്ഞു ഇന്ന് എന്റെ ജംഷിന്റെ easy മുട്ടക്കറിയാന്ന്. ഞങ്ങൾ എല്ലാവരും ജംഷിയെ ഒരു പാട് ഇഷ്ടപ്പെടുന്നു.❤️❤️🌹🌹

  • @divinetouch87
    @divinetouch87 Год назад +5

    I like ur simplicity..and hard work ... Keep it up....

  • @nahalafatima4876
    @nahalafatima4876 Год назад +2

    Sis super motivation speech
    ,❤️❤️❤️

  • @hasiismayil3031
    @hasiismayil3031 Год назад +2

    എന്റെ പേര് നല്ലം സൂക്ഷിച് വെക്കണം ഞാൻ ഒരു ദിവസം ഇത്താനെ കാണാൻ വരും കമെന്റ് ചെയ്യുന്ന haseena ismayil ആണെന്ന് പറഞ്ഞാൽ അറിയൂല എന്ന് പറയരുത് ട്ടാ 😜എനിക്ക് സങ്കടം ആവും. എനിക്ക് സ്വന്തമായിട്ട് ഒരു ഇത്താത്തെ ഒള്ളു ഇപ്പൊ കുറേ ആയിട്ട് രണ്ടു ഇത്താത്തമാർ ഉണ്ട് ❤❤❤love you sistaaa ❤❤❤

  • @user-re6dp3qi5h
    @user-re6dp3qi5h Год назад

    Mashallah super video❤❤❤❤

  • @shinygeorge348
    @shinygeorge348 Год назад

    Super dear ...waiting for next one

  • @muhammedmirshab2355
    @muhammedmirshab2355 Год назад

    Super👌recipie. Super motivation. Jamshiyudey video kanumbol tanney bayankara positive energy aanu
    . 👍🏻

  • @Armwrestlingworld595
    @Armwrestlingworld595 Год назад

    Nalla motivation kittununde .

  • @akbarcm4496
    @akbarcm4496 Год назад +1

    Bhiriyanni kadalakkari supper❤😊

  • @jezapk7434
    @jezapk7434 Год назад +1

    Vedeo super😍👍🏻

  • @shamnaanwar4412
    @shamnaanwar4412 Год назад

    Ma sha Allah 👍

  • @twinkle_star98
    @twinkle_star98 Год назад

    Useful video...

  • @nadiyanadiya9839
    @nadiyanadiya9839 Год назад +3

    സോയ chunks റെസിപ്പി കാണിക്കോ ജംഷി ഇത്താ. ഞൻ ഇതേ രീതിയിൽ ആണ് egg ബിരിയാണി ഉണ്ടാകാറു.പിന്നെ egg മസാലയിൽ കുറച്ചു പൊടികളും തൈരും ചേർക്കും 👍🥰

  • @nifla9146
    @nifla9146 7 месяцев назад +2

    Itha husbandinte disc problem maariyo? Excersicise onnu paranju tharo? Enik L 4 L 5 disc bulge aanu.

  • @vrindaanil4693
    @vrindaanil4693 Год назад

    Vedio super dear ❤❤❤

  • @abdulmalik-vn4jt
    @abdulmalik-vn4jt Год назад

    Inspiring vlog❤

  • @3queensvlogs602
    @3queensvlogs602 Год назад +5

    ഇതുവരെയും ബിരിയാണി ഉണ്ടാക്കാത്ത ഞാൻ ജംഷിതാടെ beaf ബിരിയാണി recepie try ചെയ്തു.Mashah Allah adipoli ayi. Perfect recepie. Thanks dear. 👍👍❤❤

  • @goodfoodiemaker1822
    @goodfoodiemaker1822 Год назад

    Beautiful vdo 👍

  • @SeenaMuneer
    @SeenaMuneer Год назад +1

    Hii jamshi, വീഡിയോ നന്നായിട്ടുണ്ട്ട്ടോ 😘

  • @fmavlogs4562
    @fmavlogs4562 Год назад

    ജംഷീ... ഇങ്ങനെ elastic കയ്യിന് വെക്കുന്നത് comfirt ആണോ

  • @irittyiqbal2278
    @irittyiqbal2278 Год назад

    Itha pine ningalude work areayil grill nu eth type sheet aanu use cheytat onu parayumo pls
    Detail aayit onu parayane

  • @rajeenams5312
    @rajeenams5312 Год назад

    Ithande vedeo ishtamanu
    Ella vedeosum inspiring Anu
    Thank you

  • @sajeernayeem3168
    @sajeernayeem3168 Год назад

    Masha allah super

  • @nuzhasvlogs5166
    @nuzhasvlogs5166 Год назад

    Hi jamshi super video

  • @user-sq1sb2hx1p
    @user-sq1sb2hx1p Год назад +11

    ദിവസവും ജംഷിതന്റെ വീഡിയോസ്നുവേണ്ടി കാത്തിരിക്കുന്ന ഞാൻ ❤

  • @haneenaanu2288
    @haneenaanu2288 Год назад +1

    Mashaallah 😍ithaaa

  • @shereelariyas2650
    @shereelariyas2650 Год назад +3

    ഇങ്ങളെ സംസാരം കേക്കാൻ നല്ല രസാ ithaa❤

  • @sanasalicssalics1627
    @sanasalicssalics1627 Год назад +1

    Super vedio first aanu kaanunnath super 🤩🤩🤩

  • @aleenamariyasanjo6214
    @aleenamariyasanjo6214 Год назад +1

    Super recipe

  • @sheebaputhalath4833
    @sheebaputhalath4833 Год назад

    I like ur presentation.God bless

  • @Nisa_438
    @Nisa_438 Год назад +2

    ഭക്ഷണം കഴിക്കുമ്പോൾ വേസ്റ്റ് ആ പ്ലേറ്റിൽ വക്കാതിരിക്കുക. വേസ്റ്റിടാൻ ടേബിളിൽ വേസ്റ്റ് പ്ലേറ്റ് വക്കാൻ ശ്രദ്ധിക്കണേ

  • @nazna6231
    @nazna6231 Год назад +3

    സൂപ്പർ വ്ലോഗ് id പോലെ ഉള്ള മോട്ടിവേഷൻ ഇനിയും vlogil ഉൾപ്പെടുത്തണം ithaa
    Love you❤ എനിക്കും ഒരു hy parayanae😊

  • @ajuvaaznal4502
    @ajuvaaznal4502 Год назад

    Hai. ഒരുപാട് നല്ല അറിവുകൾ പകർന്നു തരുന്നു ഇതാ

  • @sapna5379
    @sapna5379 Год назад

    Easy reciepe 👍

  • @zareenahussain7904
    @zareenahussain7904 Год назад

    Jamshi super video❤😊

  • @rafeekmanchery9928
    @rafeekmanchery9928 Год назад +1

    Mashah allah 👌🥰

  • @lizzysebi5426
    @lizzysebi5426 Год назад +1

    Jamshiyude video kandu kazhiyumbol manasinu nalla oru feel aanu. Athu kondu thanne Jamshiyeyum familyeyum Dhaivam samrithamayi anugrahikatte ennu ulluruki prarthikunnu.

  • @meenakumarivg4715
    @meenakumarivg4715 Год назад +3

    Thank you Jamshi nice vlog ❤

  • @shamreenmanzar1607
    @shamreenmanzar1607 Год назад

    Thanks for the lovely video 💞

  • @roshnijacob6154
    @roshnijacob6154 Год назад

    Undakki nokkanam .kandittu adipoli 👌❤️

  • @fanufidu1347
    @fanufidu1347 Год назад +2

    Ithaante aathmaarthamaaya samsaram ....👍🥰❤️🤝

  • @M.Arts...Drawingbook
    @M.Arts...Drawingbook Год назад

    Hai 👋
    Choodu vellathil honey ozichu verum vayatil kudichal thadi kurayan best anu,pinne uluva ittu vecha velichanna thechal mudikozichal marum ithu randum enikku good result thannathanu
    Panikoorka njanum athu thanne praya,nool put enna kunnamkulathokke paraya,ippo kochi vannappo idiyappam ennu pranju thundhi
    Jamshide dressing enikku nalla istanu 😊

  • @rasiyamusthafa299
    @rasiyamusthafa299 Год назад

    Adipoliyaato❤

  • @jubigeorge6854
    @jubigeorge6854 Год назад +1

    Today i tried ur vendaka moru curry came out well thank you for the recipe 👍❤️

  • @user-ey3es2nr4f
    @user-ey3es2nr4f 10 месяцев назад +1

    സൂപ്പർ ആയിട്ട് ഉണ്ട് പ്രേതിഷിക്കാതെ കണ്ട വീഡിയോ ആണ് ഇപ്പോ ഞാൻ എന്നും കാണും വളരെ ഇഷ്ടം ആയി വീട് കൊള്ളാം

  • @zareenahussain7904
    @zareenahussain7904 Год назад +1

    Jamshi super video❤

  • @zahras_3345
    @zahras_3345 Год назад +1

    Jamshi oro vedioyum onninonn mecham enikk valare valare ishttayi samsaravum recipeyum motivationum okke super🥰

  • @user-bo2rw8kt1m
    @user-bo2rw8kt1m Год назад

    Hi jamshee super videos

  • @rasanadiya1086
    @rasanadiya1086 Год назад

    Mashallah mabrook nigale video njan yappoyum kanum nalla eshtaa nigade work erya ndoru bahiya kanan adipoli 🎉🎉🎉❤

  • @sanashahi1504
    @sanashahi1504 Год назад +1

    Mashallah 🤩

  • @fasilaabdulmajeedp1757
    @fasilaabdulmajeedp1757 Год назад +1

    Hi ഇത്ത, assalamu alaikum.
    ഞാൻ ഇത്താന്റെ വീഡിയോ കാണാൻ തുടങ്ങിട്ട് കുറച്ച് ആവുന്നേള്ളു. എനിക്ക് ഇത്തന്റെ സംസാരവും cooking and motivation രണ്ടും ഭയങ്കര ഇഷ്ടമായി. നമ്മുടെ ജീവിതത്തിൽ പകർത്താൻ ഒരു പാട് കാര്യം പറഞ്ഞു തരുണ്ട്. ഞാൻ RUclips ൽ ഒരുപാട് വിഡിയോ കാണാറുണ്ട്. ഇത്തന്റെ വീഡിയേ എന്തോ എനിക്ക് ഭയങ്കര useful ആണ്. ഇനിയും ഇതുപോലെ ഒരുപാട് വിഡിയോസ് ഇട്ടാൻ ഇത്താക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you somuch ഇത്ത💐

  • @shamirishad123
    @shamirishad123 11 месяцев назад

    ഞാൻ ഫുഡ്‌ ഉണ്ടാക്കി പഠിക്കുന്നത ഉള്ളു...ithante videos 2 day munne aaan kandath.... Entho bayangara helpful aaaan.... Starting aayath kondano enn ariyilla... ഭയങ്കര മടി ആയിരുന്നു.... വീഡിയോ യും ഇതാന്റെ neatness ഒക്കെ കണ്ടപ്പോൾ ഫുഡ്‌ ഉണ്ടാക്കാൻ ഇപ്പോൾ ഭയങ്കര ഇഷ്ട്ടം ആണ് 😍🥰 hus 7 മണിക്ക് ഓഫീസ് പോവും ചായ കുടിക്കാറില്ല അതുകൊണ്ട് ഞാനും നാസ്ത ഉണ്ടാക്കാറില്ലായിരുന്ന് ഇപ്പോൾ മടി ഒക്കെ മാറി വരുന്നു 😜

  • @peacefulworld7340
    @peacefulworld7340 Год назад +4

    അടിപൊളി place koodathe jamshithayude സംസാരവും കാരണം ഈ വ്ലോഗ് അഡിക്റ്റ് ആയി പോയി 🥰
    My another sister, love u itthaaaaa🥰🥰🥰🥰

  • @noufalpalappatta6621
    @noufalpalappatta6621 Год назад +2

    ജംഷിത്തഅവിടെ മഴ ഒന്നും ഇല്ലേ . രാവിലെ എങ്ങനെയാണ് നടക്കാൻ പോവുക. എന്ത് നീറ്റാണ് വീടും പരിസരവും മാഷാ അള്ളാ .❤❤❤ ഇവിടെ മലപ്പുറത്ത് പനി കൂർക്ക തന്നെയാണ് പറയല്

  • @Arathyko96
    @Arathyko96 Год назад

    സൂപ്പർ. ബിരിയാണിയിൽ പശുവിൻപാൽ ആണോ ചേർത്തത്.

  • @sheebaanvar6320
    @sheebaanvar6320 Год назад

    Panikurka chedire leef kaniko
    👍👍👍👍👌 egg briyani 👌👌👌👌 nan undaki

  • @jesnaabdu8770
    @jesnaabdu8770 Год назад +1

    Nammude vendapetta aale കാത്തിരിക്കുന്നത് പോലെയാ ജെംഷിയുടെ videokk നോക്കിയിരിക്കുന്നത് 😊🔥🔥

  • @rasiyasiyad1533
    @rasiyasiyad1533 Год назад +1

    Itha oyilenn parayumbol pamoyilano, sunflower ano

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx Год назад

    Motivation tharunnathinu orupad thanks

  • @ashnaabdulkareem7759
    @ashnaabdulkareem7759 Год назад

    Hi ithaa ... video kanumbam thanne full energy❤

  • @shareefamuneer9320
    @shareefamuneer9320 Год назад

    Niglde oro videosum oru positive vibe aan....mind relaxed...❤

  • @molttycv9008
    @molttycv9008 Год назад

    Jamshiyude vlog kaanumbol manassinu nalla sandhoshamanu vlog vannal udan kanum

  • @anaswarasgireesh6934
    @anaswarasgireesh6934 Год назад

    Jamshiiii......kadala kuruma super.... Njan alpam malli podi koodi cherkkum.....egg biryani try cheyyanam..... motivation adipoli.....❤❤

  • @jerinphilipvarghese
    @jerinphilipvarghese Год назад

    Aadhyiam thanne like cheyyum marakkaathe👍👍

  • @sanoopnk3199
    @sanoopnk3199 Год назад

    Hai jamshi..... jamshiyude video kannumbol oru positive energy aannu....

  • @jijipk9917
    @jijipk9917 Год назад +1

    Ningale poloru house wife avanam agraham.... Superb.

  • @kadheejamk4781
    @kadheejamk4781 Год назад

    Mashallah super❤

  • @shahidaet9269
    @shahidaet9269 Год назад

    Jamshi vanneee...😍😊♥️♥️

  • @hafsathp4540
    @hafsathp4540 Год назад

    കാരാ പുഴ dam അടുത്താണോ?

  • @mufeedamufeeda3298
    @mufeedamufeeda3298 Год назад

    Orupad ishttapettu video

  • @munimuneera8906
    @munimuneera8906 Год назад

    ഞാൻ ഇന്ന് മാങ്ങ പായസം ഉണ്ടാക്കി mashaallha അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി. Tnx jamshithaaaa

  • @muhammedthaha5408
    @muhammedthaha5408 Год назад

    Panikoorka nangal നവരഇല എന്ന് parayum

  • @neethuksebastian1028
    @neethuksebastian1028 Год назад

    Super video❤

  • @safananoufalnoufalthoduvil9728

    Ithaaa ingale pole avan shramikkunna .njan.orupad ishttanu ingalim .videosum okkeeee

  • @suneeraabuthahir917
    @suneeraabuthahir917 Год назад

    Mashallah 👍👍🌹🌹🌹

  • @summayaamina3136
    @summayaamina3136 Год назад

    Mashallah 👌🏼👌🏼👌🏼👌🏼 log

  • @nishasanthosh6661
    @nishasanthosh6661 Год назад

    Hai jamshi❤ super video❤Hai പറഞ്ഞതിൽഒരുപാട് സന്തോഷം❤ love you❤❤🥰🥰

  • @shaimashaima7513
    @shaimashaima7513 Год назад

    Useful video❤
    Gasstove eta company?

  • @sistahoneybunny
    @sistahoneybunny Год назад

    Ningalude kitchenile grillinte net onnu kanikkamo😊

  • @fainumunna
    @fainumunna Год назад +2

    Njn adyayttan vedio kanunnad.....inki nalla ishttayi njn sub cheydittund....iyalde cleaningum samsarom ellam super asyiind....nalloru motivation tannan.....adikam onnum paranj boradipikkand nalla reedil parayunnund..❤

  • @sinan.v.s9966
    @sinan.v.s9966 Год назад

    Jamshi supper 👍