A productive day in my life

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Venture Incorporation 👇🏼
    Whatsapp 8714921212
    Aproductivedayinmylife#easybreakfastrecipe#lunchpreparations#motivation
    #Jamshi recipes
    #cooking
    #cleaning
    #morning routine

Комментарии • 698

  • @jamshirecipes3500
    @jamshirecipes3500  Год назад +13

    Venture Incorporation 👇
    Whatsapp
    8714921212

  • @feminaadattil6720
    @feminaadattil6720 Год назад +9

    ഞാനും ജംഷിയെ പോലെ ആണ്, നേരത്തെ എന്റെ എല്ലാ വർക്ക്‌ തീർക്കും, നല്ല സമാധാനം ആണ്, mind free ആകും

  • @asmajaseel8367
    @asmajaseel8367 Год назад +33

    ഇത്തയെ പോലെ ജോലി ഒക്കെ തീർക്കാൻ നല്ല ആഗ്രഹം ഉണ്ട് ബട്ട്‌ വീട്ടിൽ അൽഷിമയാസ് രോഗിയായ ഉമ്മയുണ്ട് അത് കൊണ്ട് ഞമ്മൾ വിചാരിച്ച പോലെ ജോലി ഒന്നും കഴിയില്ല 🤲🏻ഉമ്മാക്ക് വേണ്ടി എല്ലാരും ദുആ ചെയ്യണേ

    • @nadnan1923
      @nadnan1923 Год назад +5

      എനിക്കുമുണ്ട് കുട്ടികളെ പോലെ കൂടെ നിന്ന് നോക്കണം എന്നാലും എല്ലാം പെട്ടെന്ന് ചെയ്തു തീർക്കാൻഞാൻ നോക്കാറുണ്ട്.ഇപ്പൊ എനിക്ക് നടു വേദനയാണ് എല്ലാർക്കും നാഥൻ ആരോഗ്യമുള്ള ദീർഗാ യുസ്സ് നൽകട്ടെ ആമീൻ 🤲🏻

    • @asmajaseel8367
      @asmajaseel8367 Год назад +1

      ആമീൻ

    • @asmajaseel8367
      @asmajaseel8367 Год назад +3

      യെസ് വീട്ടുജോലികൾ പെട്ടന്ന് തീർത്തലും നമുക്ക് റസ്റ്റ്‌ ഒന്നും ഉണ്ടാവില്ലല്ലോ എനിക്കും തൈറോയ്ഡ് അത് സംബന്ധമായ വേദനകളും ക്ഷീണം മുതലായവ ഉണ്ട് പടച്ചോൻ ആരോഗ്യമുള്ള ആയുസ്സ് എല്ലാവർക്കും nalkatte🤲🏻

    • @fathimahassan4971
      @fathimahassan4971 11 месяцев назад +1

      Aameen

    • @sabeenahakkim3521
      @sabeenahakkim3521 11 месяцев назад +1

      Aameen

  • @Raseenabava-z6e
    @Raseenabava-z6e Год назад +2

    എനിക്ക് മീൻ മുറിക്കാൻ നല്ല ഈസി യും ഇഷ്ടവും ആണ്. കുളിക്കുന്നതിനു മുൻപ്

  • @f2screation490
    @f2screation490 Год назад +11

    കുമ്പളം കറിയിൽ ചെറിയജീരകവും ചെറിയ ഉള്ളിയും ചേർത്തു അരച് കറിവെക്കാറുള്ളത്

  • @__ITS__NAJWA__.
    @__ITS__NAJWA__. Год назад +27

    ഇങ്ങനെയുള്ള കറി കളിലേക്കുള്ള തേങ്ങ അരപ്പിൽ ഞങ്ങളൊക്കെ ചെറിയ ജീരകം ചെറിയുള്ളി ഒക്കെ ചേർത്താണ് അരക്കുക. അങ്ങനെ അര ക്കുമ്പോഴാണ് ഈ കറിയുടെ ഒറിജിനൽ ടേസ്റ്റ് കിട്ടുക ❤

    • @asmajaseel8367
      @asmajaseel8367 Год назад +3

      ഞങ്ങളും വലിയ ജീരകം ആണ് cherkkar

    • @shabnabasheer5580
      @shabnabasheer5580 11 месяцев назад

      We also valiya jeerakam.

  • @kavithapradeepkumar3245
    @kavithapradeepkumar3245 Год назад +6

    വീട് എപ്പോഴും എന്തൊരു neat ആണ് ❤

  • @fousiyamarakkar9299
    @fousiyamarakkar9299 Год назад +6

    ഒരുപാട് ഇഷ്ട്ടായി ജംഷീ 🥰സൂപ്പർ 👌👌👍🏻👍🏻ക്ലീനിങ് &കുക്കിങ് ഒരുപാട് ഇഷ്ട്ടമുള്ള ഒരാളാണ് ഞാൻ 😊അത് എങ്ങനെ ഈസിയായി ചെയ്യാമെന്ന് കാണിച്ചു തരുന്നുണ്ട് ജംഷി thankyou thankyou somuch ❤❤❤🥰🥰🥰

  • @Zaara89
    @Zaara89 Год назад +6

    ക്യാരറ്റ് പ്ലാസ്റ്റിക്ക് കവറിൽ ഇട്ട് ഫ്രിഡ്ജിൽ വെച്ചാൽ മാസങ്ങളോളം കേടു വരില്ല

    • @safooraedathodi4745
      @safooraedathodi4745 11 месяцев назад

      ഞാനും അങ്ങനെയാണ് cheyyaaru

  • @nasiyat_shortrecipes
    @nasiyat_shortrecipes Год назад +2

    Mashallah 👌👌👌😊
    Superb Tasty lunch recipes &
    Vlog 😊😊

  • @newspecialvlog2283
    @newspecialvlog2283 Год назад +3

    ഞാനും ക്യാരറ്റും മീനും വെള്ളത്തിൽ ഇട്ട് വെക്കാറുണ്ട് 👍

  • @miyamattil6553
    @miyamattil6553 11 месяцев назад +1

    Othiri ishttam..

  • @NaseebaAshrafAli
    @NaseebaAshrafAli Год назад +7

    കാണുന്നതിന് മുമ്പ് comment ചെയ്യാൻ വന്ന ഞാൻ 😂 ഇനി കാണട്ടെ

  • @__ITS__NAJWA__.
    @__ITS__NAJWA__. Год назад +43

    ഇപ്പൊ ജംഷിനെ കാത്ത് നിൽക്കുന്ന അവസ്ഥയാണ് ❤

  • @shamilsanu1922
    @shamilsanu1922 2 месяца назад

    മലപ്പുറം. അധികാരി തൊട്ടുവിൽന്ന് ആണ് സുപ്പർ വീഡിയോ എന്നും കാണാറുണ്ട്

  • @fidhaart57
    @fidhaart57 8 месяцев назад

    നല്ല അറിവ് കാരറ്റ് ഇങ്ങനെ ചെതു നോക്കട്ടെ

  • @rayasworld3197
    @rayasworld3197 Год назад +3

    Jamshiyude vedeo kandal manasinu oru postive mind aanu❤❤

  • @raseenashanavas7004
    @raseenashanavas7004 11 месяцев назад +1

  • @ayshaaah8702
    @ayshaaah8702 Год назад +7

    ക്ലീനിങ്ങും കുക്കിങ്ങുമെല്ലാം നന്നായിട്ടുണ്ട് ❤

  • @thahirahameed2779
    @thahirahameed2779 11 месяцев назад

    Njan mood off akumboll ithante video kanum nalla oru inspiration annu positive energy annu

  • @ahmadaban6048
    @ahmadaban6048 Год назад +1

    എനിക്ക് ഒരുപാട് ഇഷ്ടൻ jamshiye♥️ എന്നും കാത്തിരിക്കും വിഡിയോ യ്ക്ക്

  • @ajishaa9619
    @ajishaa9619 3 месяца назад +1

    Masha allah ❤❤❤

  • @finufinanfinu5821
    @finufinanfinu5821 Год назад +1

    Jamshi ഇത്ത . വീഡിയോ weiting ആയിരുന്നു. എനിക്കും ഫിഷ് murikkan മടിയ

  • @jabirpadikkal374
    @jabirpadikkal374 Год назад +1

    Jamshi super vlog ttoo bayankara use fullaan.njn nalla madichi aayirunnu .ippo kore sheriyayi ithayan ente role model😅thnks ithaa

  • @Marjanatk
    @Marjanatk 11 месяцев назад +3

    My kids have requisted to play jamshithatha vlogs when they go to bed to sleep , and they watch it as good children.

    • @jamshirecipes3500
      @jamshirecipes3500  11 месяцев назад +1

      Ooo sweet Thank u🙏💝💝💝😘😘😘

  • @shahilashahila8498
    @shahilashahila8498 11 месяцев назад +1

    ജംഷിത യുടെ വിഡിയോ കണ്ട് എന്റെ ജോലിയും വേഗം കയാറുണ്ട് താങ്ക്സ് ജംഷീത അല്ലാഹു ബറകത് ചെയ്യട്ടെ 😊

  • @safnat.h5715
    @safnat.h5715 Год назад +1

    Washing machine enganeya clean cheyyaru,washer azhuku pidikunnu,onnu paranju tharavo

  • @ummarmarhaba6518
    @ummarmarhaba6518 Год назад +1

    Washing machine cover rate parayo itha

  • @muhammadshamil3585
    @muhammadshamil3585 Год назад +2

    ഞാൻ കുറെ ആയി വിചാരിക്കുന്നു വാങ്ങാൻ പഴയ ബെഡ് ഷീറ്റ് ആണ് ഞാൻ വാഷിംഗ്‌ മെഷീന്റെ മേലെ ഇടൽ😊

  • @arabiccalligraphy8444
    @arabiccalligraphy8444 Год назад

    നിങ്ങളെ വീഡിയോ കണ്ടാൽ തന്നെ എനിക്കും എന്റെ വീട് ക്ലീൻ ചെയ്യാൻ തോന്നും

  • @ndrworld7522
    @ndrworld7522 Год назад +1

    👍👍👍👍😍

  • @ziladesigns____
    @ziladesigns____ Год назад +1

    മാഷാഅല്ലാഹ്‌ 😍വീഡിയോ നന്നായിരുന്നു 👍🏻ഉപ്പുമാവ് ട്രൈ ചെയ്ത് നോക്കണം

  • @asmajaseel8367
    @asmajaseel8367 Год назад +1

    എനിക്കും ഫിഷ് കട്ട് ചെയ്യാൻ നല്ല മടിയാണ് എന്നാലും കട്ട് ചെയ്യാതെ ഞാൻ ഫ്രിഡ്ജിൽ വെക്കാറില്ല

  • @ayshaafreen5863
    @ayshaafreen5863 11 месяцев назад +4

    Super vidio ആണ്, ജംഷിടെ വീഡിയോ കണ്ടു കിച്ചണിൽ എത്തിയാൽ എല്ലാ പണികളും പെട്ടെന്ന് കഴിയും ❤❤❤

  • @azmil7865
    @azmil7865 Год назад +1

    Jamshi kitchnle stove irakkivechadalle aghine cheydal endeghilum complaint undavo. Ende stove ighanetheyan njan tablnde mele vechada..chilar aghine vechal complaint paranju adkond chodichada

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Год назад +3

    ജംഷി സ്വന്തം വീട്ടിലേക്ക് പോകാറില്ലേ. പോകുമ്പോൾ vlog🤣 ചെയ്യണേ

  • @nitheeshsurendran69
    @nitheeshsurendran69 Год назад

    Ella videosum adipoliyanu njan video kandanu jolicheyunnath thnku ithaaaaa❤️❤️🥰🥰🥰

  • @sarafuameerakp5014
    @sarafuameerakp5014 Год назад +3

    ഇങ്ങളെ വീഡിയോ കാണാറുണ്ട് കമെന്റ് ഇടുന്നത് ആദ്യയിട്ട നിങ്ങൾ എന്ത് വൃത്തിയിലും നീറ്റിലും ആണ് വീട് നന്നാകുന്നത് എനിക്ക് അതറിയില്ല speed ഇല്ല എത്ര സ്പീഡിൽ എടുത്താലും തീരില്ല 3oclock ഒക്കെ ആവും കഴിയാൻ 😥

  • @seenarajeesh8764
    @seenarajeesh8764 Год назад +1

    🙋🏻‍♀️എല്ലാം നല്ലതുപോലെ ഇഷ്ടമായി 😊🥰🥰

  • @Shuhadha-u8z
    @Shuhadha-u8z Год назад +2

    Mashallah Allahu aarogyavum aafiyathum tharatte

  • @binsiyatasneem7235
    @binsiyatasneem7235 Год назад

    Meen poricha chatty link vidumo

  • @mohammedazhar1384
    @mohammedazhar1384 Год назад

    Ithade vedeo kandal samayam pokunnathriyilla skip cheyyathe kanum ❤

  • @abdulbasith-pn3xl
    @abdulbasith-pn3xl Год назад +1

    നിങ്ങളുടെ മാന്തൾ തൊലി ചീന്തുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

  • @mrafirafi5889
    @mrafirafi5889 11 месяцев назад

    Beens kaaret kapcikam ellam cherthal nalla testtanu

  • @zeenathmajeed9076
    @zeenathmajeed9076 Год назад

    Super Vedio. Uppumavil. Milk. Chherthal. Madi. 1glass. Watering. 1glass. Millikan. Jamshi. Vangunna. Bed. Sheet. Kasargod. Avar. Ayalkummo

    • @jamshirecipes3500
      @jamshirecipes3500  11 месяцев назад

      Ok thank u❤👍
      Ayachutharum👍 pls contact👍

  • @bgmandvideosongs3200
    @bgmandvideosongs3200 11 месяцев назад +1

    Shariyanu.. carrot jamshi paranjath pole cheithappol otum kedavunnilla...thax dear❤

  • @lizzysebi911
    @lizzysebi911 Год назад

    Ini ippol njan video wind up cheyan povukayanu keto ennu kelkumbol ayyo theernu poyo ennu orthu vishamam aakum. Enthayalum Ella videosum orupadu motivational aanu keto. Thank you dear.

  • @ansilakaniyat3066
    @ansilakaniyat3066 11 месяцев назад

    Enikum fish murikkan prayasaman kooduthal time edukkum,ishtamilla,but kayikkan ishtaman

  • @shemisudi473
    @shemisudi473 Год назад +2

    അസ്സലാമു അലെയ്ക്കും ഇത്ത ഇന്നത്തെ വീഡിയോ അടിപൊളി

  • @shamilanappara3335
    @shamilanappara3335 Год назад +1

    ഒരു പാട് ഇഷ്ടം ആണ് വിഡിയോ കാണാൻ

  • @ayshanoushad917
    @ayshanoushad917 Год назад

    എനിക്ക് നിങ്ങളെ ഇഷ്ട്ടം ആണ് എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് 😊

  • @abdulgafoor1773
    @abdulgafoor1773 11 месяцев назад +1

    Masha Allah .adipoli 🎉🎉🎉🎉

  • @shinukm3499
    @shinukm3499 Год назад +2

    മീൻ clean ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്

  • @shabnabasheer5580
    @shabnabasheer5580 11 месяцев назад

    Ella kitchanilum masalappodiyokke vachitundo.

  • @fanufidu1347
    @fanufidu1347 Год назад +2

    Superb....❤love u so much

  • @shabeebam2603
    @shabeebam2603 Год назад +2

    ജംഷിതാ സുഗണോ? വിഡിയോക് കാത്തിരിക്കയിരുന്നു. എനിക്കിഷ്ടാണ് ഇത്തന്റെ വിഡിയോ കാണാൻ ❤

  • @zainsayed1965
    @zainsayed1965 11 месяцев назад

    MashaAllah.Adipoli Jemshi.oro vediosum onninonnu mecham.kandirikan enthu rasamanenno?cleaning motivation aparam thanne.Hatsoff you .ethra paniyundenkilum Ellam orderil cheyyunnadkond oru barame thonnunilla.Thanks itharam vediosinu.

  • @Liyasdreams123
    @Liyasdreams123 Год назад +1

    Jamshi nte vedio ennum poliyallee🔥🔥🔥👍👍❤️❤️❤️❤️❤️

  • @shemirasheed3890
    @shemirasheed3890 Год назад

    Mmandhalo eee fish njan adhyayitaa kanunne. Ivide kitonn ariyilla. Arkelum ariyamo.. tvm

  • @SainudheenSainu-pl1cm
    @SainudheenSainu-pl1cm 11 месяцев назад

    Jamshi recipe enik ishtaayi

  • @ainaulmarliaayoob6676
    @ainaulmarliaayoob6676 11 месяцев назад

    Meen epolum njan vellam ozhich vekkum carot adyamayit kandath tanx❤

  • @NusrathMansoor-e6b
    @NusrathMansoor-e6b 11 месяцев назад

    എല്ലാം നല്ല രസം
    ഞാൻ ഇതൊക്കെ കണ്ടു എന്റെ സമയം കളയും

  • @shamla2023
    @shamla2023 Год назад +4

    Mashaalla❤ ethaa nighal vere levalanutto

  • @DeepaV-kt9bn
    @DeepaV-kt9bn Год назад

    Adipole videos. Enakume fish clean chaiyan kurey time akume.kalpetta kurachoode places kaneykaname

  • @sahad142
    @sahad142 11 месяцев назад

    carrot vellam oyich vekkunna pole capsicum vellam oyich vekkaamo please

  • @shehinamansoor1909
    @shehinamansoor1909 Год назад

    ഇത് കണ്ടിട്ട് ക്യാരറ്റ് ഞാനിപ്പോൾ അങ്ങനെയാണ് വയ്ക്കുന്നത് കുറെനാൾ നമുക്ക് സൂക്ഷിക്കാം

  • @shameena918
    @shameena918 Год назад

    Alhamdulilah
    Njan eppoyum video kanar und oru video yum kanunboyum kuduthal kuduthal eshtapedunu❤

  • @jaseelathasneem3589
    @jaseelathasneem3589 Год назад

    നിങ്ങളുടെ അടുത്ത് രണ്ട് സ്റ്റവു ഇല്ലേ. അതിൽ നിങ്ങൾക്ക് ഏതാണ് കൂടുതൽ യൂസ് ഫുൾ

  • @hasanamrath1679
    @hasanamrath1679 Год назад

    Mashallah

  • @sapna5379
    @sapna5379 Год назад

    Easy Cooking, lunch recipie othiri ishtamanu

  • @jazamajeed5420
    @jazamajeed5420 Год назад

    Mashaallaha

  • @beegumsajna1080
    @beegumsajna1080 Год назад +1

    Ethu company aaru washing machine

  • @Darknesstech_
    @Darknesstech_ 11 месяцев назад

    Sound kettal prayam kudiya all kandal charudhum

  • @jojued840
    @jojued840 11 месяцев назад

    ഞാനും ഇങ്ങനെ തന്നെയാ മീൻ നന്നാക്കാൻ ചെറിയ മടിയുള്ള അതിന് കാരണം മീൻ വന്നാൽ വേഗം തന്നെ ആ പണി എന്ന തീർത്തു വെക്കും തലേന്ന് ടെൻഷൻ ഒഴിവാക്കും

  • @sajnanazar4777
    @sajnanazar4777 Год назад

    Entahusband paranju jamshi nakurach thamasichayalum namukk poyi parichayapadam. Orupad ishttamaun❤❤❤❤

  • @muhammedshadinshan7258
    @muhammedshadinshan7258 Год назад +1

    Murikathe vechal pinne murikkan valya padayirikum

  • @mumtazpm
    @mumtazpm 10 месяцев назад

    Love u... Jamshi😘🥰😍

  • @arifahidayath-tt4ju
    @arifahidayath-tt4ju Год назад

    Etha kariyil thenga arakumpool thayrum kuttiarachaal nalladha

  • @sarasaru5397
    @sarasaru5397 11 месяцев назад

    🥰🥰🥰

  • @shamnyirasheed3170
    @shamnyirasheed3170 11 месяцев назад +1

    ❤❤

  • @hafsathkp8459
    @hafsathkp8459 Год назад

    MashaAIIah

  • @jubyscaria9030
    @jubyscaria9030 Год назад

    ഒത്തിരി ഇഷ്ടം ആയി കുക്കിംഗ്‌ സൂപ്പർ , എപ്പോഴും ക്ലീൻ ആയിരിക്കുന്നു വീട്, സൂപ്പർ ,

  • @nazarinak2195
    @nazarinak2195 Год назад +1

    ❤️❤️❤️❤️❤️😍

  • @Arathyko96
    @Arathyko96 Год назад

    Jamshikkutty video adipoli aayittund.sindooril poyappo shopping video eduthittundo undengil kanikkanotto.

  • @shibilxb7567
    @shibilxb7567 Год назад

    സൂപ്പർ വീഡിയോ
    വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു

  • @smalltraveler3188
    @smalltraveler3188 11 месяцев назад

    വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 ദിവസം സൂപ്പറായിട്ടുണ്ട്. അടുക്കളയിൽ മലമറിക്കുന്നവർക്ക് ഒരു പാഠമാവെട്ടെ നല്ല സംസാരം നല്ല വൃത്തി ഏത് ലോഷനാണ് ക്ലീനിംഗിന് യൂസ് ചെയ്യാം ന്നത് ?

    • @jamshirecipes3500
      @jamshirecipes3500  11 месяцев назад

      Thank u sooo much🙏☺️❤
      Search cheythal kittum👍👍☺️

  • @NislaSha-hz8ul
    @NislaSha-hz8ul 11 месяцев назад

    Hlo... jamshiii.. videos kand kand njanum ithupole jolicheyyan thudangiiyoo ennoru samshayam 😊

  • @abvlogsabdulbasith3102
    @abvlogsabdulbasith3102 Год назад +1

    ഓവനിൽ എന്തെങ്കിലും റെസിപ്പി ചെയ്യോ

  • @shijinizam9885
    @shijinizam9885 Год назад

    Enikkum meen cut cheyyunathe bhayakkara madiya
    Chila meen cut cheyyan ariyukayum ila
    Enikkum vellam cherthe vaychappol meen kollathayi

  • @thasnikonnachali2878
    @thasnikonnachali2878 10 месяцев назад +1

    Fish kari vekkumbol valiyaulli cherkkarillee

  • @Hajishamp
    @Hajishamp Год назад +2

    Enikkum time pidikum meen murikkan

  • @neenumonu8005
    @neenumonu8005 Год назад +1

    Hi ithus phone kedaaya kaaranam comment idan pattiyirunnilla videos kaanarundtto super

  • @shahnamuzammil657
    @shahnamuzammil657 11 месяцев назад

    Just change your background music❤

  • @shamnaasshamnaas518
    @shamnaasshamnaas518 Год назад

    മാഷാഅല്ലാഹ്‌ കാണാൻ ഭയങ്കര ഇഷ്ടമാണ്

  • @HANA-k5c
    @HANA-k5c Год назад +2

    Adipoli vlog jamshi❤🥰

  • @subeenanoushad2090
    @subeenanoushad2090 Год назад

    Nalla video aayirunu
    Veedallam neatayit idan thonnum

  • @suphiasalim2138
    @suphiasalim2138 Год назад

    Jamshiude vdo theeralle ennanu prarthana. Athraum ishtanu...❤

  • @muhammedmishal.p.f7575
    @muhammedmishal.p.f7575 11 месяцев назад

    Super thatha

  • @NaseemaK-sv2qu
    @NaseemaK-sv2qu Год назад +2

    Mashaallha 👍❤️

  • @muhamoodk3772
    @muhamoodk3772 Год назад +2

    വെള്ളമൊഴിച്ചു വെച്ചാൽ കേട് taste വരുന്നു. ഒരാഴ്ച്ച ആവുമ്പളെക്കും taste നല്ലോണം മാറും. ഞാൻ വെള്ളമൊഴിക്കാതെ യാണ് വെക്കൽ. Box ൽ airtight ആയി വെച്ച മതി. ഒന്നും ആവുന്നില്ല

    • @muhamoodk3772
      @muhamoodk3772 Год назад

      Carrot ന്റെ കാര്യമാണേ പറഞ്ഞത്. Vdo കണ്ടോണ്ടിരിക്കുമ്പോള comment ഇട്ടത്. കൊറച് കഴിഞ്ഞപ്പോൾ ആണ് മീൻ ഫ്രീസറിൽ വെക്കുന്ന കാര്യം ജംഷി പറയുന്നത്. Sorry ട്ടോ 🤣🤣🤣🤣

    • @jamshirecipes3500
      @jamshirecipes3500  Год назад

      ☺️