My5.30am Morning Routine /Easy Breakfast❤🤗

Поделиться
HTML-код
  • Опубликовано: 29 апр 2023
  • Daily cleaning routine
    Malayalam vlog
    Cleaning vlog
    Cooking
    Nadan lunch preparation
    Home arrangemens
    My daily routine
    Daily morning cleaning
    Cleaning motivation
    Easy breakfast
    lunch ideas
    My5.30 mindful morning routine
    Motivation talk
    #mindful #motivation #cleaning
    #helpful #homedecor

Комментарии • 1 тыс.

  • @safananoufalnoufalthoduvil9728
    @safananoufalnoufalthoduvil9728 Год назад +7

    Masha Allah.alhamdulillah ithante video kanditt lifel orupad mattangal undayi

  • @jaheeraamir160
    @jaheeraamir160 Год назад +3

    Super video kanan nalla rasam und very useful. After ramadan nallaoru motivation kitti thank you so much dear itha ❤❤❤❤

  • @juvairyajubi4683
    @juvairyajubi4683 Год назад +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് മാഷാഅല്ലാഹ്‌ പൊളി 🌹🌹🌹👍👍♥️

  • @DOODLEBAKES
    @DOODLEBAKES Год назад +73

    വൃത്തി ഒരു രക്ഷയും ഇല്ല കേട്ടോ.... 😍😍😍👍🏻keep it up🤝

  • @user-oi6fw7nw8p
    @user-oi6fw7nw8p Год назад +4

    മാഷാഅല്ലാഹ്‌. vlog അടിപൊളിയാണ്. നല്ല rasamund കണ്ടിരിക്കാൻ.

  • @deepadayal2013
    @deepadayal2013 Год назад +4

    Super video... super motivation...Stay blessed always ❤

  • @sajithamunhakkal8026
    @sajithamunhakkal8026 Год назад +2

    Super vloge and motivation 👍❤

  • @soumya-nair
    @soumya-nair Год назад

    ഇത്ത എനിക്ക് ഒത്തിരി ഇഷ്ട്ടായി ട്ടോ വീഡിയോ super🥰🥰🥰insha allah 🙏🏻

  • @jamshiyasidheeque6377
    @jamshiyasidheeque6377 Год назад +19

    ഇത്താന്റെ വീഡിയോ കണ്ടാൽ തന്നെ ഒരു മോട്ടിവേഷനാണ് 😊മാഷാഅല്ലാഹ്‌...... 👍🏼

  • @tblwsweety
    @tblwsweety Год назад +16

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വ്ലോഗർ 🥰🥰😍😍

  • @Liyasdreams123
    @Liyasdreams123 Год назад +1

    Mashaallah ellaam takke takkenn paranj cheythu iniyum nalla aarogyam udaavatte ithpole aameen,, ❤️❤️orupad ishttaan jamshiyude vedio enikk bayankara positive aane joliyokke cheyyaan ith kaanumbol👍👍👍👍😍😍

  • @babyrafeek
    @babyrafeek Год назад +2

    Jamshide video kandal nalla postive energy aane vegam poi panikalokke cheyyum Masha allah

  • @deepa1515
    @deepa1515 Год назад +5

    Love and respect for your efforts and happiness ❤

  • @elizabethissac8397
    @elizabethissac8397 Год назад +10

    Watching your videos gives a lot of positive energy.God bless your family.stay happy

  • @r.vib1
    @r.vib1 Год назад

    Jamshi chicken fry cheyth vekkunna biriyani yude recipie cheyyuo.eidinu beef biriyaniyundakki.kidilan taste ayirunnu.njan star ayi 😊.thank for the recipient ❤❤

  • @roshancp3244
    @roshancp3244 Год назад

    Adipoli.ennum cheyyunna karyangalanenkilum kandondirikkan nalla rasand.❤

  • @answaralli3220
    @answaralli3220 Год назад +32

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തെരു സന്തോശമാണ് അള്ളാഹു നിങ്ങൾക്ക് എത്രയും പെട്ടന്ന് സ്വാലിഹായ മക്കളെ തരട്ടെ

  • @sapnanandkumar2527
    @sapnanandkumar2527 Год назад +14

    All your videos are so full of positivity Jamshi.. recipes are superb... have started making your meen mulakittathu.. love it

  • @soudavp4260
    @soudavp4260 Год назад +2

    മാഷാഅല്ലാഹ്‌ വീഡിയോ ഞാൻ ആദ്യമായി ട്ടാണ് കണ്ടത് എല്ലാം അടിപൊളി 👍🏻👍🏻👍🏻👍🏻

  • @irshadirshadi6778
    @irshadirshadi6778 Год назад +1

    Perunnal kayinjath muthal mumbathe poleyulla vlogin wating ayirunnu👍
    Ennitt venam enikum mumbathe pole joli okke usharode thudaghan💜

  • @FathimaSk-ff6mq
    @FathimaSk-ff6mq Год назад +9

    അൽഹംദുലില്ലാഹ് ഇവിടെയും ⛈️ഉണ്ട്..... നല്ല വീഡിയോ ആയിരുന്നു.... Yummy food 😋..... ഇത്തയുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു ആശ്വാസം ഉണ്ട്.....❤️😇

  • @duaaaneeshkhanva.30
    @duaaaneeshkhanva.30 Год назад +3

    Positive energy kituunna video aanu ith
    Thankyou

  • @salinasayed3942
    @salinasayed3942 Год назад +2

    Barakkallah...nalla super motivation anu Jamshide videos..1st video muthal idakkide kanalanu video idatha divasangalil njan cheyyunne..addict ayapolund ippo🥰🥰...

  • @noushanichu5234
    @noushanichu5234 Год назад +1

    Kukkaril chor vekkumbol thilach pokunne enth kondaa aduppiloode full vellam thilach pokaa pls replay ithaa

  • @jaseelashamon2114
    @jaseelashamon2114 Год назад +3

    Your vidio give positive energy 🥰 I love it ❤️

  • @saifubabu3901
    @saifubabu3901 Год назад +7

    Adicted your videos 👍👍👍

  • @gamerkid8600
    @gamerkid8600 Год назад

    വീഡിയോ super നന്നായി ഇഷ്ടപ്പെട്ടു
    വ്യത്തി അതിലേറെ super

  • @smitha-bu1bc
    @smitha-bu1bc Год назад +1

    Mixy ethanu use cheyyunnathu?

  • @ziladesigns____
    @ziladesigns____ Год назад +10

    ചെടി കാണാൻ നല്ല ഭംഗി. നിങ്ങളെ ചിട്ടയായിട്ടുള്ള എല്ലാ കാര്യങ്ങളും😍 മാഷാഅല്ലാഹ്‌ 👍🏻ഒരുപാട് ഇഷ്ടം 🥰🥰

  • @aminarahim746
    @aminarahim746 Год назад +2

    Enik Itha de videos nallaa ishtaaa...❤❤it gives me a positive energy🫂

  • @shafeenaharis123
    @shafeenaharis123 Год назад

    Video adiyayit കാണുകയാണ് video ഇഷ്ട്ടപെട്ടു👍👍👍👍

  • @deeparaj7459
    @deeparaj7459 Год назад +9

    I don't know y i like u so much. U r really motivating us a lot for keeping our house neat and clean ❤

  • @meenakumarivg4715
    @meenakumarivg4715 Год назад +18

    ജംഷി ....എന്തൊരു പോസിറ്റീവ് എനർജി ആണെന്നോ ... ആ സംസാരം ....എനിക്ക് വളരെ ഇഷ്ടമാണ് എത്ര തിരക്കാന്നെങ്കിലും എന്നും കാണും ...❤ thank you 🙏

  • @nammuandme
    @nammuandme Год назад

    Masha Allah nalloru vidio .kandurunnu kazhinjath arinjlla mol paranjath shariya.ravile kulikunath neerirakkam kurayum ...ellam ishttapettu .....❤...food kazhikumbol choond viral koode cherthu pidich kazhikane . negative aayi parayallatto....anghine kazhikan padilla enn parayum ❤

  • @lizzysebi5426
    @lizzysebi5426 Год назад +1

    Veendum pazhaya routine thudangi kandappol bayankara santhosham. Madi thonnumbol Jamshi veetile jolikalokke cheyunnathu onnu manasil kaanum. Appo nalla usharavum. E oru motivation mathi enikku veedu neat & vlean aakan. Dhaivam orupaadu orupaadu anugrahikatte.

  • @andleeb1122
    @andleeb1122 Год назад +6

    Aslamoaliku ❤ so beautiful and mind-blowing vlog ❤ love from Pakistan

  • @raihanajmal1322
    @raihanajmal1322 Год назад +3

    Surathul fathiha orupad othuka
    Insha Allah
    Yaa musawir yaa Allah eppozhum cholluka insha Allah
    Sujoodil kidann dua cheyyuka
    Insha Allah

  • @nazeemaravoof9412
    @nazeemaravoof9412 Год назад +2

    Supper vedio sound poli ....oru positive energy...👍👍👍💓💓💓

  • @fathimabathool8312
    @fathimabathool8312 Год назад +2

    വീഡിയോ ഒരു രക്ഷയുമില്ല ട്ടോ,സൂപ്പർ

  • @Anu-dg9hl
    @Anu-dg9hl Год назад +6

    നോമ്പ് കഴിഞ്ഞപ്പോൾ എന്റെ ഓടർ ഓക്കേ തെറ്റിയിരുന്നു ഈ വ്ലോഗ് കണ്ടപ്പോൾ എനിക്ക് ഒരു മോട്ടിവേഷൻ ആയി

  • @surumimubash2906
    @surumimubash2906 Год назад +5

    Hii jamshi,പെരുന്നാളിന് എന്റെ വീട്ടിൽ വന്നതാണ് ഇന്നുതിരികെപോകും ഇന്നുതന്നെ ഈവീഡിയോ കാണാൻപറ്റിയതിൽ സന്തോഷം വീട്ടിൽച്ചെന്ന് എല്ലാം ഒരു ഓർഡറിൽ തുടങ്ങണം വീഡിയോ ഒത്തിരി ഉപകാരപ്രദം🥰🥰🥰

  • @shaheemaimthiaz4008
    @shaheemaimthiaz4008 8 месяцев назад +1

    Masha allah jamshi Husine nannai nokkunna nalloru wifanu nalloru ummayum pettennakatte🤲

  • @ummachikunju..2764
    @ummachikunju..2764 Год назад +1

    Itha churidhr stiching ano.. Nanaitund

  • @asmagafoor5055
    @asmagafoor5055 Год назад +4

    Masha allah 😍

  • @rajilaanasanas2312
    @rajilaanasanas2312 Год назад +7

    എന്നെപ്പോലെ ഉള്ള madichikalk നല്ലോരു motvton ആണ് ഈ vdo. 😜 Thank you so much dear. Rabbinte അനുഗ്രഹം എന്നും ഉണ്ടാവട്ടെ. Ameen 😘😘

    • @munnizz1533
      @munnizz1533 Год назад

      Ingane oru comment ittit വീണ്ടും madikanikkanalle🤭😝

    • @rajilaanasanas2312
      @rajilaanasanas2312 Год назад +1

      @@munnizz1533 no ഒരു ദിവസത്തേക്ക് നന്നായി 🤭🤭🤭

    • @jamshirecipes3500
      @jamshirecipes3500  11 месяцев назад

      Ameen❤❤😊

  • @aneeshamehrinshereef4586
    @aneeshamehrinshereef4586 Год назад

    Aara mehandi itt thannath? Super aayittund😊

  • @laibaliza1098
    @laibaliza1098 Год назад

    Etha migraine chood vellam kudichal kurayou,pls reply,pachavellam kollule

  • @maisafathima9904
    @maisafathima9904 Год назад +3

    മാഷാ അല്ലാഹ് സൂപ്പർ ❤

  • @Abisha2306
    @Abisha2306 Год назад +7

    Jamshitha ishttam ❤calicut ആണ് . ഇനിക്ക് ഇങ്ങളെ vlogs എല്ലാം ഭയങ്കര ഇഷ്ട്ടമാണ്.

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Год назад

    Nice video dear eniku orupadu respect thonnum jamshiyodu ellam nalla neat ayi cheyyunnu

  • @soumyaanil3626
    @soumyaanil3626 Год назад +2

    Video valare nannayitund dear🥰🥰👍

  • @smitha-bu1bc
    @smitha-bu1bc Год назад +4

    Vavakku entha azugham?

  • @sandhyafrancis786
    @sandhyafrancis786 2 месяца назад

    Hallo Jamshi.very good home
    Your cleaning super.you are very smart.

  • @r.vib1
    @r.vib1 Год назад +2

    Back to routene ❤❤❤❤.njan tripilayirunnu.eppozha vannath.ente kure samshayangalkk chodikkaathe thanne answer kitti.thank you sooo much.sherikkum oru sisterokke paranjutharunnath pole.orupadorupad snehathode 😘😘😘😘😘😘😘😘.migrainum neerirakkavum okke enikkum ind.eni jamshi paranja tips pareekshichu nokkaam ❤

  • @peacefulworld7340
    @peacefulworld7340 Год назад +4

    Refreshing vlog🥰

  • @vidyaravi190
    @vidyaravi190 Год назад +195

    ജംഷിക് ഒരു കുഞ്ഞിനെ പടച്ചവൻ വേഗം തരട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം

  • @TeekeyNoushad
    @TeekeyNoushad 4 месяца назад

    Dear jamshi
    Your cooking and cleaning method are very marvelous .keep it up

  • @suharakhalid5912
    @suharakhalid5912 Год назад

    എന്റെ ജെംഷികുട്ടി അസ്സലാമുഅലൈക്കും സൂപ്പർ വീഡിയോ, മഴ കണ്ടപ്പോൾ കൊതിയാവുന്നു ഇവിടെ ഞങ്ങൾ ക്ക് ചെറുതായിട്ട് കിട്ടിയിട്ടുള്ളു. Ok da ♥️🌹🌹🌹👏

  • @mohammedanshadmkanshad5865
    @mohammedanshadmkanshad5865 Год назад +7

    Enik നല്ല മടിയായിരുന്നു പണി എടുക്കാൻ ഇതാന്റെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം നല്ല ഉഷാറായി

  • @safaskitchen7597
    @safaskitchen7597 Год назад +16

    ജംഷി പറഞ്ഞത് വളരെ ശരിയാണ് രാവിലെ കുളി കഴിഞ്ഞാൽ ഒരു വിത അസുഖളൊക്കെ മാറും നീറിരകം പൂർണമായും ഭേദം ആവും എനിക്കും അത് അനുഭവം ആണ്

  • @beenabasheer7810
    @beenabasheer7810 Год назад

    Love you jamshee, and very very good.

  • @shereelariyas2650
    @shereelariyas2650 Год назад +1

    Busy ആയിപ്പോയി ithaaa..ഇപ്പഴാ വീഡിയോ കാണുന്നത്....സൂപ്പർ വീഡിയോ ആണുട്ടോ👍

  • @ziafaiz596
    @ziafaiz596 Год назад +5

    Nature beauty ❤

  • @vyshikaschannel8535
    @vyshikaschannel8535 Год назад +3

    Very nice vlog

  • @Yummycooks5123
    @Yummycooks5123 Год назад +1

    MashaAllah... 👍
    Sorry for late 🥰

  • @simna6679
    @simna6679 Год назад +2

    Jamshi ramadan kazhinj onnnu oru order ayittilla. Ee Vedic kandappo nalla ushar ayi.oru energy kittiya pole. Pinne jamshi njan thante vlog mathratto mudangathe kanunne. Jamshinte Vedio kk allathe njan arkum comment idarum illa. Athrem ishtaneto❤❤❤

  • @vineethaThomas_
    @vineethaThomas_ Год назад +4

    Beautiful video....
    Positive vibes

  • @anithach9465
    @anithach9465 Год назад +11

    Jamshi kutee curry okke super, pinne cleaning inte karyem parayandello 👍😍😍😍😍😍 ennum nalladhu mathrem varatte

  • @ribimazin7075
    @ribimazin7075 Год назад +1

    Njaan kandadhil vech eattavum nalla youtuber

  • @safananoufalnoufalthoduvil9728
    @safananoufalnoufalthoduvil9728 Год назад +2

    Ithante video waiting ayirunnu

  • @rajilanoufal9184
    @rajilanoufal9184 Год назад +7

    ഇത്ത വെള്ളപ്പം റെസിപ്പി ഒന്ന് ചെയ്യോ

  • @shajahans8867
    @shajahans8867 Год назад +20

    വാവക് ഇഷ്ടം ഉണ്ടെങ്കിൽ അടുത്ത വീഡിയോ യിൽ കാണിക്കുമോ

    • @firozbabu5683
      @firozbabu5683 Год назад +1

      Vava aaran

    • @sumayyasumi7046
      @sumayyasumi7046 Год назад

      ​@@firozbabu5683 hus nte sister

    • @backerkp9506
      @backerkp9506 Год назад +1

      H
      .
      U

    • @ummuzoona3153
      @ummuzoona3153 Год назад +1

      ദയവ് ചെയ്ത് ചൂട് വെള്ളത്തിൽ പച്ച വെള്ളം ഒഴിച്ച് കുടിക്കാതിരിക്കൂ.. അത് വിരുദ്ധമായതാണ്.. ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും..
      ഒന്നുകിൽ തിളപ്പിച്ച്‌ ആറിയ വെള്ളം.. അല്ലെങ്കിൽ പച്ചവെള്ളം കുടിക്കുക.

    • @sobav6039
      @sobav6039 11 месяцев назад

      പോസീറ്റീവ്മെൻറാലിറ്റി

  • @farzanarasheedashraf6429
    @farzanarasheedashraf6429 Год назад

    Nomb kazinnitt oru ushaar aayittundaayirunnilla...Jamshi nte food kandappol ariyaathey vaayil vellam vannu....vlog kandappol cheriya oru thiri evideyo kathaan thudangiyittund....In sha Allah naale muthal cheriya reethiyil enikkum ithupole enthenkilum undaakkanam enn....Jamshi nre motivation verey level aan

  • @sugeshn8382
    @sugeshn8382 Год назад +1

    God bls u sister ❤️

  • @habeebashereef7464
    @habeebashereef7464 Год назад +8

    നടക്കാൻ പോവാൻ തുടങ്ങിയല്ലേ 😊 nice vlog😍

  • @jishasainu1479
    @jishasainu1479 Год назад +3

    Nammude oru koodappirappu pole thonum jamshine kaanumbo❤masha Allah❤

    • @favazefx3434
      @favazefx3434 Год назад +2

      Shsriyan ente oru anujathinte sthanam an ente manassil. Masha allah nalla oru person👍. Oru kunjuntakan ellarum dua cheyyanam❤️

    • @jishasainu1479
      @jishasainu1479 Год назад +1

      @@favazefx3434 in sha Allah padachon salihathaya oru kunjine jamshik kodukkum 🤲🏻 nammude ee family ile ellardem dua padachon kelkathirikkilla ☺️in sha Allah 🤍

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      💝💝💝🙏👍

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      💝💝💝❤🙏🤝👍

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      💝💝💝💝🙏🙏🙏

  • @rasheeda8992
    @rasheeda8992 Год назад +1

    ജംഷിത്താ സൂപ്പർ ആണ്...
    ഇത്താടെ എല്ലാ വീഡിയോയും കാണാറുണ്ട്, നല്ല മൊട്ടിവേഷൻ ആണ് വീഡിയോസ് ഒക്കെ.. .. ഞാൻ കുറച്ചു ദിവസം മുന്നേ ഇത്തയെ സ്വപ്നം കണ്ടിരുന്നു 😀

  • @vrindaanil4693
    @vrindaanil4693 Год назад +1

    Nice vlog dear❤❤❤

  • @fabnafebi8721
    @fabnafebi8721 Год назад +3

    Jamshi wedding photos kanikamo please 🥰🥰

  • @praseedaa
    @praseedaa Год назад +14

    അടിപൊളി! നമ്മളൊക്കെ daily ചെയ്യാറുള്ള കാര്യങ്ങൾ തന്നെ ആണെങ്കിലും ജംഷി പറയുമ്പൊ നല്ല രസണ്ട് കണ്ടോണ്ടിരിക്കാൻ..വിഡിയൊ കഴിയുമ്പൊ ഇത്ര വേഗം കഴിഞ്ഞോ തോന്നു०😂..ഞാൻ കുട്ടീനെ phone വിളിക്കുന്ന കാര്യം പറഞ്ഞപ്പൊ മോൾ പറഞ്ഞു 'അമ്മാ, please respect her privacy' എന്ന്.. ശെരിയാണെന്ന് തോന്നി, so sending our love and best wishes thru comments..Much love from Trivandrum ❤

    • @jamshirecipes3500
      @jamshirecipes3500  Год назад +4

      Thank u sooo much🙏🙏💝💝❤👍
      Call cheyyu free anenkil yedukkam☺️👍💝

  • @jumailanambiarkandy5954
    @jumailanambiarkandy5954 Год назад +1

    നമ്മുടെ calicuttil വന്നു പോയില്ലേ അറിഞ്ഞില്ല

  • @hasna5822
    @hasna5822 Год назад

    Ithade dining table wood il glass aanno

  • @sumayyasubair8278
    @sumayyasubair8278 Год назад +3

    Nice video❤❤❤

  • @sakkeenaveeran5621
    @sakkeenaveeran5621 Год назад +3

    Vavakk entha asugam. Vava marriage kazhichathaano?

  • @raseenasameer8174
    @raseenasameer8174 Год назад +1

    Ningade countertop ethu type black granite aanu use cheydhakane

  • @mehrafathima4272
    @mehrafathima4272 Год назад +1

    Masha allah super❤

  • @Liyasdreams123
    @Liyasdreams123 Год назад +35

    Police uniform l onn rafeekkaane kaanikkoo puliyaano puppuliyaano enn ariyaaloo😂😂😂😂

  • @moideenpalakkal
    @moideenpalakkal Год назад +3

    വാവക്ക് എന്താ അസുഖം

  • @mumthastp487
    @mumthastp487 Год назад

    Mygrane enganee maariyath..... ... Elam choodu vellam kudikkunnath nallathaanooo... Pls Rply

  • @mayasreedha700
    @mayasreedha700 Год назад +2

    Nalla motivation Ane ❤

  • @sajlasuni6459
    @sajlasuni6459 Год назад +10

    എന്താ വാവക്ക് അസുഖം, ഹസ്സിന് എന്താ ജോലി

  • @crazycreatpets9549
    @crazycreatpets9549 Год назад +4

    കുരങ്ന്മാരെ കാണിക്കാമോ ഞങ്ങൾ തൃശൂർകാരാണ് . കൗതുകം തോന്നിട്ടാണ് കുരങ്ങന്മാരെ കാണിക്കാൻ പറഞ്ഞത്

    • @jumailanambiarkandy5954
      @jumailanambiarkandy5954 Год назад

      വയനാട്ടിൽഒന്നും പോകാറില്ലേ

    • @crazycreatpets9549
      @crazycreatpets9549 Год назад

      ഇല്ല

    • @crazycreatpets9549
      @crazycreatpets9549 Год назад

      തൃശ്ശൂരിന്റെ എറണാകുളത്തിന്റെ ബോർഡറിലാണ്

  • @ummachikunju..2764
    @ummachikunju..2764 Год назад

    Ithaa love u.... ❤

  • @fousiyahashim3810
    @fousiyahashim3810 Год назад +1

    Jamshi,Masha Allaha❤❤

  • @muthusharafu9005
    @muthusharafu9005 Год назад +4

    ആളില്ലാത്തവർക്ക് ഇങ്ങനൊക്കെ പറ്റും 😌

    • @necchu2025
      @necchu2025 Год назад +1

      Vetil aal venam ellarum othorumail povanam makkalum venam ath thanne bagiyam jamshik ethrayim pettann allahu oru kunjine nalkatte

    • @jamshirecipes3500
      @jamshirecipes3500  Год назад

      Ameen 💝💝💝

  • @ramlaramla2349
    @ramlaramla2349 Год назад +16

    ഇത്താനിങ്ങൾക് ഒരു മകൾ മാത്രമേ ഉള്ളൂ

    • @fabnafebi8721
      @fabnafebi8721 Год назад +3

      Etak makalilla

    • @laiqa771
      @laiqa771 Год назад +4

      ​@@fabnafebi8721 അതുകൊണ്ട് കൂടിയാണ് വീട് എപ്പോഴും ക്ലീൻ ആയിട്ട് ഇരിക്കുന്നതും ജോലികൾ പെട്ടെന്ന് തീർക്കാൻ പറ്റുന്നതും...

    • @ambikav7925
      @ambikav7925 Год назад +2

      Correct

    • @sumayyasumi7046
      @sumayyasumi7046 Год назад

      മകൾ ഉണ്ടോ??

    • @hamdasinan1907
      @hamdasinan1907 Год назад +3

      ​@@fabnafebi8721 pinne araa vava?

  • @Sindhupk__
    @Sindhupk__ Год назад +1

    Enikku eshttamani ningalude vlog motivated anu tto ethu

  • @SMVibes301
    @SMVibes301 11 месяцев назад +1

    ഇവിടെ യും നീർ ദോശ യാണ് athikavum..❤❤❤സൂപ്പർ മോട്ടിവേഷൻ ❤❤👍

  • @Saifu459
    @Saifu459 Год назад +1

    Masha allah super👍👍

  • @jiduminna5075
    @jiduminna5075 Год назад

    Support chaithtund. Vlog super ayitund❤❤❤❤nangalude recipe onnu vannu kanane