My 5am Mindful Morning To Night Routine With Kids|Ney Pathal recipe in Malayalam
HTML-код
- Опубликовано: 16 июл 2023
- My 5am Mindful Morning To Night Routine With Kids | Breakfast|Lunch|
Instant Iced Coffee Rasmalai, Market vs Homemade || Rasmalai Recipe Day in my life with my kids
USEFUL TIPS AND TRICKS ORGANIZE A PANTRY
Beautifull morning routine
Full Day vlog
5am Busy morning Routine with baby and kids/
Breakfast/ Dosal Easy Cooker Kadala Curry|Special Combo
#HowlmanageHousechoreswithoutHousehel #FulldayBusyRoutine #7amTo7PmRoutineofIndianmom
#Newmorning routineofIndianmom #morningroutine #breakfastcombo #IndianmomdubaitoUk #indianmomindubai
#irfanashamsheer
#easycookerkadalacurry
#Dosha
#easyhealthybreakfast
#fishcurry
#fishfry
#easylunchbox
#easylunchrecipe
#easybreakfast
#filtercoffee
#NightRoutine
#clodcoffeerecipe
#NewCountry NewRoutine
#PavBhaji #RumaliRoti
#TortillaWrap
#indianmmomindubai #Anwarivlogs
#Indianmom DubaitoUk
Party menu ideas |SURPRISE kannur wedding|Easy chicken 65| kashmiri pulao recipe Malayalam
ingredients:
#Irfanashamsheer #snacksrecipemalayalam #snack #easy #foodrecipe #malayalamrecipe #iftar2022
#iftarrecipe
#ramadanspecial
റമദാൻ സ്നാക്സ്
Ramadan snacks
Iftar special snacks
chicken roll
easy Ramadan recipes
chicken recipe
iftar
iftar snacks
snacks recipes
chickeiftar recipes
chicken pocke
pocket roll
chicken pocket roll recipe chicken roll
iftar recipes
ramadan recipes
ramadan snacks
snacks
instant snacks
Ikea Polypropylene Plastic Jar With Lid - 1.3L, Set of 4, White, Transparent amzn.eu/d/afu4rQs
Container for Kitchen Use amzn.eu/d/fkmKPNi
Golden bird International 1500 ML Glass Storage Jars -amzn.eu/d/dZo3FX8
ഡൈലി തുടക്കുന്നവർ ഉണ്ടോ 😄😃😄എന്ന പോലെ 😄മലപ്പുറം
Yes
@@haseenamohammed2108 🥰
വീടും വീട്ടുകാരിയും വീട്ടുകാര്യങ്ങളും സംസാരവും എല്ലാം വളരെ രസകരമാണ്. ഉപകാരപ്രദവും❤
എന്റെ വീട്ടിൽ ഞങ്ങൾ എല്ലാവരും ഇങ്ങെനെ ആണ് വീടും മുറികളും എപ്പോഴും വൃത്തി ആക്കി വെക്കും ഉമ്മ പഠിപ്പിച്ച ശീലം ആണ് ഉമ്മ പറയുന്നത് വീട് വൃത്തി ഉണ്ടെങ്കിൽ മനസ്സും വൃത്തി ആവും എന്നാണു 😊😊
💯
masha allah .Super
Nice pantry organisation ❤
ഒട്ടും ജാഡയില്ലാത്ത നിഷ്കളങ്കമായ സ്വഭാവത്തിന് ഉടമയാണ് നമ്മുടെ ഇർഫുത്ത😘
അത് ശെരിയാ 😍😍
Aa👍🏼
💯❤❤❤
Mm
Correct ❤
ഇത്തയുടെ വീഡിയോ കാണുന്ന സ്ഥിരം പ്രേഷകർ ഉണ്ടോ
Und
Njanund
✋🏻
Njan
ഞാൻ ഉണ്ട്
ഇത്ത ലാസ്റ്റ് പറഞ്ഞvoice എനിക്ക് ഭയകര ഇഷ്ട്ടമായി
എത്ര പേര്ക്ക് ഇഷ്ട്ടപ്പെട്ടു😊😊😊
ഒരു like അടി❤❤❤❤❤
Mashaa allah. U r very honestly & motivator. ❤❤❤
വീടിന്റെ വൃത്തി കാണുമ്പോൾ മനസിന്
നല്ല സന്ദോഷം 💕💕
Sheriyatto
Sheriya
ഇർഫുത്താൻ്റെ വീഡിയോസ് എന്നും ഒരു പോസിറ്റീവ് വൈബ് ആണ്😍സംസാരം കേട്ടിരുന്നുപോവും ഒട്ടും ബോറഡിക്കാത്ത രീതിയിലുള്ള പ്രെസെൻ്റേഷൻ🤩👌🏻
മനസിന് എന്തോ ഒരു സമാദാനമാണ് ഇർഫാനയുടെ വീഡിയോ കണ്ടാൽ ❤മാഷല്ലാഹ് 👍👍👍
U r a great inspiration to all MaShaAllah Keep Going❤❤
Hiiiiiiii irfuuuuuu...... വളരെ സത്യസന്ധമായി ഉള്ളത് ഉള്ളതു പോലെ തന്നെ പറഞ്ഞു തന്നു.organization അടിപൊളി 👍👍നീറ്റ് & ക്ലീൻ ❤️
ഇത്താന്റെ vlogs കാണാൻ പ്രത്യേക രസാ 🥰Food Preparation ഒക്കെ അടിപൊളി ആണ് 😌❤️Mashaa Allah
നിങ്ങളെ വിർത്തിയാക്കൽ കണ്ടിട്ട് ഞാൻ എല്ലാം മാസവും മൊത്തത്തിൽ തുടച് വിർത്തിയാക്കും ❤ഇപ്പോൾ എന്തസകടം ഉണ്ടങ്കിലും വീട് കാണുമ്പോൾ സമാദാന
👍😍مَاشَاء الله🌸 last part
Nalla motivation. ❤❤❤❤❤
ഇർഫുത്താനെ ഇഷ്ടമുള്ള സ്ഥിരം പ്രേക്ഷകർ ആരൊക്കെ🙋🏻♀️😍
Njan❤❤
@@aneesapvaneesapv5596😍
ബോറടിപ്പിക്കാത്ത സംസാരംഅതുകൊണ്ട് തന്നെ video തീരുന്നതു അറിയുന്നില്ല nice organa ising ❤️❤️❤️😍😍😍വീട് എപ്പോഴും neat and clean അത് കാണുമ്പോൾ മനസ്സിനൊരു നിർവൃതി ആണ് 😍😍😍😍😍❤️❤️❤️❤️
Mashaallah.very inspiring ❤
Mashallah super👍🏻nigale motivation kelkumbol manassinu സന്തോഷവും ഉന്മേഷവും കിട്ടും love you irfana 🥰
Masha allah I like the way you manage all these things alone 🥰
ഇർഫുത്താൻ്റെ കിച്ചണും പാത്രങ്ങളും പൊളി😎🔥
Thanks a lot for this beautiful vlog 🥰❤
Dedicated work 👌
ഇർഫാനത്താടെ വീഡിയോ കാണുമ്പോ ഒരു പോസിറ്റീവ് എനർജി ആണ് ♥️♥️
Usfull ആയിരിക്കും ഉറപ്പാ❤❤👍🏻
മോളുടെ വീഡിയോകൾ ഉപകാരവും മനസ്സിനു സന്തോഷം കിട്ടും❤
Eagerly wait for your vedios❤masha allah 😊..Your vedios makes some special feeling😍😊
എനിക്കും ഇഷ്ടാണ് കട്ടൻചായ&മുറുക്ക്🤩👌🏻
ചിട്ടയാർന്ന ജീവിതരീതി🥰❤️
Masha Alla ❤❤
Pantry organization adipoliyaanallooo.. Mashallah 😍😍👌👌👌
ഇർഫുത്താൻ്റെ ഇന്നത്തെ ഡ്രസ്സ് അടിപൊളിയാണല്ലോ😍🔥
ഇർഫുത്താ നിങ്ങളെ വീഡിയോസിന് മൊത്തത്തിലങ്ങ് അഡ്ഡിക്ട് ആയിപ്പോയല്ലോ🥰❤️😍
Irfanatha പറഞ്ഞത് 100% ശരിയാണ് ആവശ്യം ഇല്ലാത്ത കുറെ പത്രങ്ങൾ വാങ്ങി കാശ് കളയണ്ട 👌👍 കിച്ചൺ ideas കൊള്ളാം നല്ല use ഫുൾ ആണ് ithante വീഡിയോസ് കാണുന്നവർ ethra madiyullavar ayalum clean cheyyan പ്രചോദനം avum
Masha Allah ❤
Mashallah ഇത്തയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് മാഷാ അള്ളാ എന്നും ഇതുപോലുള്ള വീഡിയോസ് ഇടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ❤️🥰
Your pantry and containers are so beautiful ❤️❤️
Masha Allah.. എനിക്ക് നിങ്ങളെ നല്ലോണം ഇഷ്ട്ടാണുട്ടോ ഇറഫുത്ത... എന്തൊരു neet &clean ആണ് ഇങ്ങളുടെ വീടൊക്കെ... ഇങ്ങളെ ലൈഫ് സ്റ്റൈലും എനിക്ക് നല്ല ഇഷ്ട്ടാട്ടോ... 🥰
Itha my role model tnx a lot of love for your vedios 💕💕💕
Day in my life Lovers undo😍😍😍
Yes und❤
ഉണ്ട് മുത്തേ❤❤❤
Yes of course 😊
@@aneesapvaneesapv5596😍
@@noufalpalappatta6621😍
Ithaaade videos kaanumbhol oru positive energy aann🥰🥰
Maa sha allah👍🏻👍🏻
Nalla bhangi undarunnu kandondirikkan 🥰video kazhinjappo ntho pole
Athrekkum super aarunnu ithaaaaa mashaallah ❤
Masha Allaha സൂപ്പർ വ്ലോഗ്സ് ആണ് ഇത്താ ❤👍
Masha Allah ❤❤❤
Mashaallah❤❤❤ ithante kitchen kanumpozha anyk um ethupole oru kitchen venamennu agraham thonnunnath...
Masha Allah 😍
Ithade kitchen cuboards acrylic glass finishilanallo cheythe .so aa cuboardum pantry ellam ulpade aa kitchenin ethra cost aayinenn paraumo ? Reply pls
Inspirational videos anu irfanayude,,,thank u soo much
Stay blessed ithaa Luv uu so much
എന്തു ഭംഗിയാണ് നിങ്ങൾ ഓരോന്ന് സെറ്റ് ചെയ്യുന്നത് കാണാൻ. പണക്കാരുടെ ഒരു പത്രാസും നിങ്ങളുടെ സംസാരത്തിൽ ഞാനിന്നുവരെ കേട്ടിട്ടില്ല. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Masha allah😊😊...
Mashaa Allah ❤
മാഷാഅല്ലാഹ് bed sheet super 👌
Masha allah.. ഇർഫാനത്താടെ വീട് എന്ത് വൃത്തിയാക്കിയാണ് വെച്ചിരിക്കുന്നത് 😍
kichen organize adipoliii kandal pinneyum kanan thonnum irfunte video ❤❤❤❤🥰🥰🥰🥰
Videos okke super aanu..kanda videos thanne veendum veendum kaanarund.
Masha Allah😍
എനിക്കു ഭയങ്കര ഇഷ്ട്ടം ആണ് ഇർഫാന നിന്റെ വ്ലോഗ് നല്ലരു ടൈം പാസ് സൂപ്പർ ആണുട്ടോ 👍🏻👍🏻
Masha allah....
Ma sha allah ❤❤
Regular aayit Ithante videos kanarund. Ellam Superb. MashaAllah🥰🥰🥰
Iam a regular viewer of ur videos...Masha allah all videos are very nice ❤❤❤
Thank you so much 😊
Super. Veed vrthi kaanumbol oru sandhosham thanne. Pinne ningde veed vere thanne oru rasaaaa❤
Masha Allah 👍
Masha Allah 🥰❤️👍❣️
Non stik pan marble coated pan okke clorex itt kazhukan patto ??
Mashaallha nice ❤❤
Masha Allah...nalla bhangiyund ello set aakunath kaanan ...virthi aakaan madi ullavar just irfanathayude video kandal mathi aarkaayaalum virthi aakaan thonnipokum Masha Allah
Mashallah ellathum super ayit und❤❤❤
Veed motham clean ayi kanumbol manasin nalla santhoshavum unmeshavum undavum. Masha allaha
Masha Allah
Iam a regular viewer of ur videos ..pantry organization adipoliyitunduu
പാത്രങ്ങളൊക്കെ👌👌set ചെയ്തത് അതിലും👌👌
കണ്ടു കൊണ്ടിരിക്കാന് ഇഷ്ടമുള്ള വീഡിയോ മാഷാ allaah👍🏻😊
Nice organization e😊😊😊
Mashaallah 👌super 🥰🥰 enik ithupole ulla videos orupaad ishttava 🥰adipoli 🥰🥰🥰🥰🥰🥰
Masha allaha 😊
Masha allah kandirikkan enthoru rasaanu masha allah 😍🥰👍🏻
video orupaad orupaad ishtaayi ❤❤❤ ottum jada illatha samsarammanu❤ videokk vendi orupaad sadanagal vangikkand ithayude aduthu ulla sadanagal vechitt pantry unit set cheyithathu kandappo orupaad ishtaayi mashaallaha 🥰🥰🥰
Masha Allah 😊
👍🏻👍🏻Masha allah
മാഷാഅല്ലാഹ് 😍👍🏻
നല്ല ഭംഗിയിൽ സെറ്റ് ചെയ്തിട്ടുണ്ട്..... ഇർഫു 😍😍😍നല്ല വീഡിയോ 👍👍
Masha Allah Adipoli vedeo❤. Irfana clorex athigamay use cheyyumbol sreddikanam.pineed athoru buddimuttayi maarathe nokane.cemicalayathkondann paranjath.enikk ath bayangara preshnamay vararund.😊👍👍
ഞാൻ എപ്പോഴും vedio കണ്ടു തുടങ്ങുമ്പോ തന്നെ comment ഇടാറുണ്ട്. ഇത്താടെ വീഡിയോസ് സൂപ്പറാണ്
Clorex upayogichal pathrangal pettenn varakal veenu kedaville?
Masha allah 😊
Masha allah ❤
Cute home❤️❤️
Hi itha , nigle veedite gate rimot ano close open ? Egneya onn parayamo?
Masha Allah .adipoli video 😊
Hi irfana assalamu alaikum .ingane set cheythal fungus varule.nhan ellam fridge il anu vekkal .onu comment cheyyu pls
Vedieo kanumbol nalla santhoshamanu❤😅👌ennum nilanilkkatte ee kudumbathinte santhosham. Mashaallah🤲🥰
Masha allah👌😍
Masha allah
Orupaad ishtayi ellam.
Puthiya storage items ellam adipoliyatta.
Itha nhan puthiya oru subscriber aanutto veadios okke nhan kure kandutto adipoliyaa ithande Veadios okke kanan enik othiri ishttayii😍😍
masha allah..cleaning super..ithaade vdo kandit idu pole thanne clean cheyyan try aakal ind..motivatn👍
Eppozhum vedion vandi kaathikkalaaa🎉❤❤mashah adipoli 🎉
Irfana veetil kitchen il onion basket ille ath engne Annu useful annoo? (Cupboard fix chytth basket)