Dr. You are so good in explaining the fact she about various edible items and diabetics that your subscriber list is increasing .i go through almost all your advice Thank you.
പണ്ട് പറമ്പിൽ പ്ലാവ് നിറയെ ഉണ്ടായിരുന്നപ്പോൾ ചക്ക വേണ്ടായിരുന്നു.. ഇപ്പൊൾ ചക്കയില്ല ഇപ്പൊൾ ചക്ക കിട്ടിയാൽ കഴിക്കാറുണ്ട്... പഴുത്ത ചക്ക കഴിച്ചിട്ട് എനിക്ക് പ്രമേഹം വർധിക്കുന്നില്ല... ഞാൻ കഴിച്ച് ടെസ്റ്റ് ചെയ്യാറുണ്ട്... അതെ മിതമായി ...
👆അരി ആഹാരത്തിനു പകരമായി ഉച്ചക്ക് ചക്കപ്പുഴുക്കു കഴിച്ചാൽ, ഗുണമുണ്ടാവും. ചോറിന്റെ ദോഷമായ sugar കുറയുന്നു. Biscut ന് പകരമായി ചക്കക്കുരു കൊണ്ട് biscut ഉണ്ടാക്കാം. പഞ്ചസ്സാര ഇടാതെ ചക്കപ്പഴം കൊണ്ട് ഹൽവ ഉണ്ടാക്കാം
ചക്ക കഴിക്കാമോ കഴിക്കാം. എങ്ങനെ കഴിക്കണം. നിങ്ങൾ കഴിക്കുന്ന പോലെ കഴിക്കാം. വലിയ ഗുണം ഉണ്ടോ ഇല്ല. വലിച്ചു വാരി കഴിച്ചിട്ട് ഷുഗർ കൂടിയാൽ ഞാൻ ഉത്തരവാദിയല്ല. ഡയബറ്റിക് രോഗി അരി ആഹാരം കഴിക്കാമോ? കഴിക്കും. അതുപോലെ തന്നെ ഇരിക്കും ചക്ക .എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ തീരുന്ന കാര്യമേ ഉള്ളു.
@@rajjtech5692 കഴിച്ച് പിറ്റേദിവസം 160 ഒക്കെ ഫാസ്റ്റിംഗിൽ കിട്ടാറുണ്ട്.പക്ഷെ അടുത്ത ദിവസം നോർമൽ ആവുകയും ചെയ്യും. പഴങ്ങൾ കൂടുതൽ കഴിക്കുമ്പോൾ മറ്റു കാർബ് ഫുഡ്കൾ കുറക്കുകയും ചെയ്യും
അനാവശ്യ വലിച്ചു നീട്ടലുകൾ.. ലോക സഞ്ചാര കഥകൾ കേൾക്കാൻ അല്ല രോഗികൾ ഇതു കാണാൻ വരുന്നത്.. അവർക്കു വേണ്ടത് നിങ്ങളുടെ ഹെഡിങ്ങിന്റെ മറുപടി മാത്രമാണ്... വിഡിയോയിൽ ഇങ്ങനെ ലാഗ് ആണങ്കിൽ നേരിട്ടു വന്നാൽ കഥകൾ പറഞ്ഞു കൊല്ലുമെല്ലോ
Doctor your way of presentation is very nice and very clear
Dr. You are so good in explaining the fact she about various edible items and diabetics that your subscriber list is increasing .i go through almost all your advice
Thank you.
Thanks a lot for your kind words.
@@DIABETICCAREINDIA😅 ka❤❤
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Good explanation Dr sir
Good Information Thank you sir
Great and happy new
could you please do a video about keto diet
Very good. Informative
അടിപൊളി ഡോക്ടർ
Thankyou Doctor
Very good class Sir All the Best
Thanks doctore 👍🌹💐💐
Thanks doctor
Thank you
Informative 👍🏼
Chacka comes from the português word jaca(jaka)
ചക്കപ്പഴം, പച്ച ചക്ക പിന്നെ ചക്കക്കുരു, ഇവയുടെ ഗുണങ്ങള്‍ പറയാമോ?
Sir 😍😘🥰😍😍😍
sir thazhapu nu enthu cheyanam pls reply
Dr, വളരെ informative ആണ്. പക്ഷെ ഇടക്കിടെ മണി അടിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു 😄
Pacha chakka vevichathu kazhikkamo sir
Dr ശർക്കര sugar ulavar ഉപയോഗിക്കാമോ
Sir jackfruit 365 nea pattiii parayamo
👍👍👍
Good informative video sir. Anandhakrishnan
Sugar koodam chakka karichot sugar koodi fasting normal aayirnoo 152 after raw chakka
വീഡിയോ കുറച്ചുനീളം കുറക്കണം. നല്ല മെസ്സേജ് ആണ്
🎉🙏🙏🙏🎉
Thank you doctor 🙂🙂🙂🏥
🙏🙏👏👍
Good information
സർ ഇത്രയും ñnal എവിടെ yàയിരുന്നു?
Good information
Creyaten.1.5.anekund...pachachaka.thelapech.valathetunakeya.chaka.vavechkayekamo
ഒറ്റപ്പഴം കൊണ്ടു വയറു നിറയുന്ന ഒരേ ഒരു പഴം ചക്കപ്പഴം മാത്രം .....
ഈ അറിവിന് വേണ്ടി വന്നവർ
etips പേരിൽ തൊട്ട്
വന്ന് ഇഷ്ടപ്പെട അറിവ് കാണാൻ വരമോ കാഴ്ച്ചക്കാർ കുറവാണ് അതാണ് പ്രശ്നം ഒന്ന് സഹകരികമോ
Aniku shuger und njan kurachu chakka kazikkarund
പണ്ട് പറമ്പിൽ പ്ലാവ് നിറയെ ഉണ്ടായിരുന്നപ്പോൾ ചക്ക വേണ്ടായിരുന്നു.. ഇപ്പൊൾ ചക്കയില്ല ഇപ്പൊൾ ചക്ക കിട്ടിയാൽ കഴിക്കാറുണ്ട്... പഴുത്ത ചക്ക കഴിച്ചിട്ട് എനിക്ക് പ്രമേഹം വർധിക്കുന്നില്ല... ഞാൻ കഴിച്ച് ടെസ്റ്റ് ചെയ്യാറുണ്ട്... അതെ മിതമായി ...
Test result ൽ sugar എത്ര കൂടി?. Extra +10 എങ്കിലും കൂടിക്കാണുമല്ലോ?.
👆അരി ആഹാരത്തിനു പകരമായി ഉച്ചക്ക് ചക്കപ്പുഴുക്കു കഴിച്ചാൽ, ഗുണമുണ്ടാവും. ചോറിന്റെ ദോഷമായ sugar കുറയുന്നു.
Biscut ന് പകരമായി ചക്കക്കുരു കൊണ്ട് biscut ഉണ്ടാക്കാം.
പഞ്ചസ്സാര ഇടാതെ ചക്കപ്പഴം കൊണ്ട് ഹൽവ ഉണ്ടാക്കാം
നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാക്കരുത് വി : ക്വുർആൻ
ചക്ക കഴിക്കാമോ കഴിക്കാം. എങ്ങനെ കഴിക്കണം. നിങ്ങൾ കഴിക്കുന്ന പോലെ കഴിക്കാം. വലിയ ഗുണം ഉണ്ടോ ഇല്ല.
വലിച്ചു വാരി കഴിച്ചിട്ട് ഷുഗർ കൂടിയാൽ ഞാൻ ഉത്തരവാദിയല്ല.
ഡയബറ്റിക് രോഗി അരി ആഹാരം കഴിക്കാമോ?
കഴിക്കും. അതുപോലെ തന്നെ ഇരിക്കും ചക്ക .എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ തീരുന്ന കാര്യമേ ഉള്ളു.
ഒരു ചക്ക മൊത്തം കഴിക്കുന്ന ഷുഗർ patient ആയ ഞാൻ. ഒന്നുമില്ലേലും വിഷമില്ലാതെ കിട്ടുന്ന ഒരു pazhamalle
Jackfruit കഴിച്ചു, test result എത്ര കിട്ടി എന്ന് എഴുതുമോ,?.
@@rajjtech5692 കഴിച്ച് പിറ്റേദിവസം 160 ഒക്കെ ഫാസ്റ്റിംഗിൽ കിട്ടാറുണ്ട്.പക്ഷെ അടുത്ത ദിവസം നോർമൽ ആവുകയും ചെയ്യും. പഴങ്ങൾ കൂടുതൽ കഴിക്കുമ്പോൾ മറ്റു കാർബ് ഫുഡ്കൾ കുറക്കുകയും ചെയ്യും
ഞാനും ചക്കപ്രിയൻ പുഴുങ്ങി ആയാലു൦ പഴം ആയാലും വയറു നിറയേ തിന്നും ഗ്ളൂക്കോസ് ലവൽ കൂടാറൊന്നുമില്ല.
അനാവശ്യ വലിച്ചു നീട്ടലുകൾ.. ലോക സഞ്ചാര കഥകൾ കേൾക്കാൻ അല്ല രോഗികൾ ഇതു കാണാൻ വരുന്നത്.. അവർക്കു വേണ്ടത് നിങ്ങളുടെ ഹെഡിങ്ങിന്റെ മറുപടി മാത്രമാണ്... വിഡിയോയിൽ ഇങ്ങനെ ലാഗ് ആണങ്കിൽ നേരിട്ടു വന്നാൽ കഥകൾ പറഞ്ഞു കൊല്ലുമെല്ലോ
Idichakka
ചക്ക കഴിക്കാമോ ഇല്ലയോ ഉറപ്പ് ഇല്ല. വലിച്ചു നീട്ടത് പറയു
❤❤
Good information
Good information