എന്റെ ഈശോയേ, എത്ര വലിയ ഒരു വെളിപ്പെടുത്തലാണ് അവിടുന്ന് നല്‍കിയത്!. അങ്ങേയ്ക്ക് സ്തുതിയും ആരാധനയും എന്നുമുണ്ടായിരിക്കട്ടെ. ഞങ്ങളോട് ക്ഷമിക്കണമേ. അറിഞ്ഞോ, അറിയാതെയോ വന്നുപോയ തെറ്റുകൾക്ക് മാപ്പപേക്ഷിക്കുന്നു. പൊന്നുനാഥാ അങ്ങ് മാത്രമാണ് ഞങ്ങളുടെ ഏകദൈവം. ഏറ്റുപറയുന്നു. പാപം വെറുത്തുപേക്ഷിക്കുന്നു.🙏
എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും എന്ന് മാതാവ് പരിശുദ്ധ ആത്മാവ് വഴി ആണ് പറഞ്ഞത്. കൃപ നിറഞ്ഞവളെ നിനക്ക് സമാധാനം എന്ന് പരിശുദ്ധ ആത്മാവ് ആണ് അമ്മയോട് പറഞ്ഞത്. പുതുസഭകർക്കു അതൊക്കെ അങ്ങോട്ട് സഹിക്കുന്നില്ല അല്ലെ?
പൊന്നു പൊട്ടാ...... അറിയില്ലെങ്കിൽ പറഞ്ഞു തരാം.... യേശുവിനെ മാത്രമാണ് ആരാധിക്കുന്നത്, മാതാവിനെയും വിശുദ്ധരുടെയും അടുത്ത് മാധ്യസ്ഥം അപേക്ഷിക്കുന്നു നാം. "ഞങ്ങൾക്ക് വേണ്ടി അവിടുത്തെ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ "
യേശുവിനെ സ്‌നേഹിക്കുമ്പോൾ അവനോടു കൂടെ അവനോട് ബന്ധപ്പെട്ട എല്ലാവരെയും നമ്മൾ സ്നേഹിക്കും. സ്വാഭാവികം. താൻ ഭാര്യയെ സ്‌നേഹിക്കുമ്പോൾ അവരുടെ അമ്മ അപ്പന്മാരെ തിരിഞ്ഞു നോക്കുന്നില്ല എങ്കിൽ ഉണ്ണാക്കൻ എന്ന് അല്ലാതെ എന്ത് പറയാൻ? 😜
യേശുവേ അങ്ങയുടെ രാജ്യം വരണമേ ആരാധന നന്ദി ആമേൻ 🙏🙏🙏❤
എന്നിൽ ഉള്ള കുരിശ് വര സമയത്ത് ഉള്ള ഉറക്കം മാറ്റിത്തരണമേ 🙏🙏🙏
എന്റെ ദൈവമേ ഒന്നാം പ്രമാണത്തിന് എതിരായി ചെയ്ത എല്ലാ പാപങ്ങളും പൊറുക്കണമേ🙏
ഈശോയെ പൈശാചിക പീഡകൾ മാറ്റി തരണമേ
ദൈവമേ പൈശാചിക പീഢകളിൽ നിന്നും കാത്തു രക്ഷിക്കണമേ🙏🙏
എന്റെ ഈശോയേ, എത്ര വലിയ ഒരു വെളിപ്പെടുത്തലാണ് അവിടുന്ന് നല്‍കിയത്!. അങ്ങേയ്ക്ക് സ്തുതിയും ആരാധനയും എന്നുമുണ്ടായിരിക്കട്ടെ. ഞങ്ങളോട് ക്ഷമിക്കണമേ. അറിഞ്ഞോ, അറിയാതെയോ വന്നുപോയ തെറ്റുകൾക്ക് മാപ്പപേക്ഷിക്കുന്നു. പൊന്നുനാഥാ അങ്ങ് മാത്രമാണ് ഞങ്ങളുടെ ഏകദൈവം. ഏറ്റുപറയുന്നു. പാപം വെറുത്തുപേക്ഷിക്കുന്നു.🙏
എന്റെ കർത്താവേ സധൈര്യം അങ്ങേ ഏറ്റുപറയാൻ എല്ലാ സഭാ മക്കളേയും സഭാ തനയരേയും അനുഗ്രഹിക്കണമേ.🙏🙏
Anuthabam thareaname
Jesus Christ Son of God Saviour I love you
Amen
Ente karthava ente daivama
Anudapam tharane
മഞ്ഞപ്പത്രത്തിലും മ്ലേച്ഛമായ ശീർഷകം.😢😮
എന്റെ ഈശോയെ 🙏🙏🙏
Malakhamarude ranjeeyaya parisuddha amme avidunnu malakhamare ayachu sathante keniyilninnum enneyum ente kudumbathil ullavareyum eppozhum rakshikkename. Ente karthave. Amen.
Oh myGod ee tharam thettukaly akappedade ngangale kakkaname
Esoeya pisajiga pidgakal mattaname
Eeshoyeee.....Vincy k soukyam kodukkaneee.....
🙏🙏🙏thank you acha
🙏
Pray for me and my family
ഹിന്ദു വൈദ്യ അരിഷ്ടം കഴിക്കുന്നതുവഴി സാത്താൻസ്വാവാധീനം ക്രൈസ്തവർക്ക് ഉണ്ടാകുമേ)
God Bless You. Jesus is God Allah is devil
പുറപ്പാട് 20വായിച്ചിട്ടുണ്ടോ
യേശുവിനെ വിട്ടിട്ട് മാതാവിനെയും പുണ്യാളന്മാരെയുംസേവിച്ചാൽ അതും ഒന്നാംപ്രമാണ് ലംഘനമാണ് ഉറക്കം തൂങ്ങേണ്ടിവരും
എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും എന്ന് മാതാവ് പരിശുദ്ധ ആത്മാവ് വഴി ആണ് പറഞ്ഞത്. കൃപ നിറഞ്ഞവളെ നിനക്ക് സമാധാനം എന്ന് പരിശുദ്ധ ആത്മാവ് ആണ് അമ്മയോട് പറഞ്ഞത്. പുതുസഭകർക്കു അതൊക്കെ അങ്ങോട്ട് സഹിക്കുന്നില്ല അല്ലെ?
യേശുവിന് ഒന്നാം സ്ഥാനം കൊടുത്തു കൊ
ണ്ടാണ് മാതാവിനെയും വിശുദ്ധരെയും വണങ്ങുന്നത്
പൊന്നു പൊട്ടാ...... അറിയില്ലെങ്കിൽ പറഞ്ഞു തരാം.... യേശുവിനെ മാത്രമാണ് ആരാധിക്കുന്നത്, മാതാവിനെയും വിശുദ്ധരുടെയും അടുത്ത് മാധ്യസ്ഥം അപേക്ഷിക്കുന്നു നാം. "ഞങ്ങൾക്ക് വേണ്ടി അവിടുത്തെ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ "
യേശുവിനെ സ്‌നേഹിക്കുമ്പോൾ അവനോടു കൂടെ അവനോട് ബന്ധപ്പെട്ട എല്ലാവരെയും നമ്മൾ സ്നേഹിക്കും. സ്വാഭാവികം. താൻ ഭാര്യയെ സ്‌നേഹിക്കുമ്പോൾ അവരുടെ അമ്മ അപ്പന്മാരെ തിരിഞ്ഞു നോക്കുന്നില്ല എങ്കിൽ ഉണ്ണാക്കൻ എന്ന് അല്ലാതെ എന്ത് പറയാൻ? 😜
@@sajanmathew3050 correct 💯
🙏🙏🙏