മരണശേഷം നമ്മുടെ അവസ്ഥ ഇതായിരിക്കും | Fr. Thomas Vazhacharickal | Mount Nebo, Vagamon

Поделиться
HTML-код
  • Опубликовано: 14 окт 2023
  • © 2023 MountNeboRetreatCenter.
    The copyright of this video is owned by MountNeboRetreatCenter.
    Downloading, duplicating and re-uploading will be considered as copyright infringement. മൗണ്ട് നെബോ ആബാഭവനത്തിൽ നടത്തപ്പെടുന്ന ദൈവരാജ്യാനുഭവധ്യാനത്തിൽനിന്നും തെരെഞ്ഞെടുത്ത
    ധ്യാനചിന്തകൾ.
    For 5 Days Residential Retreat Booking:
    Pls call 73063 71028 OR 98474 72522
    One day retreats - every second Saturdays
    Nov 11, Dec 9
    Upcoming 5 day retreats:
    2023 Nov 26 - Dec 02
    2023 Dec 26 - 2024 Jan 1

Комментарии • 73

  • @sajimathew7898
    @sajimathew7898 8 месяцев назад +18

    പ്രഭോ യേശുനാഥ പാപിയായ എന്നോട് അലിവ് തോന്നണമേ🙏✝️🙏

    • @sajimathew7898
      @sajimathew7898 7 месяцев назад +2

      ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്‌, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു.
      ലൂക്കാ 18 : 13✝️🙏✝️🙏വചനം ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല എന്നു വിചാരിക്കുന്നു.എന്റെ അറിവില്ലായ്‌മ ക്ഷമിക്കൂ🙏✝️🙏 God bless you

    • @siniljose271
      @siniljose271 7 месяцев назад

      @@sajimathew7898 ക്ഷമിച്ചിരിക്കുന്നു

  • @tibintomy668
    @tibintomy668 7 месяцев назад +3

    Amen🙏

  • @binimolaugustine-mn5cx
    @binimolaugustine-mn5cx 8 месяцев назад +6

    എനിക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണംBINI, JOSHUA, MERCY, BIBI,

  • @dennymathew3067
    @dennymathew3067 8 месяцев назад +3

    Amen hallelujah 🙏🙏🙏

  • @keeyalion9147
    @keeyalion9147 8 месяцев назад +3

    Amen ❤️❤️❤️

  • @ushavijayan1011
    @ushavijayan1011 8 месяцев назад +3

    Amen..Hallelujah...

  • @sanuthomas9735
    @sanuthomas9735 7 месяцев назад +1

    Amen

  • @rinydenny4964
    @rinydenny4964 8 месяцев назад +5

    Jesus I trust in you amen 🙏

  • @emilyantony5373
    @emilyantony5373 8 месяцев назад +3

    Amen🙏🙏🙏

  • @lijijoseph2408
    @lijijoseph2408 8 месяцев назад +5

    A saint has a past.a sinner has a future.( St. Augustine.)

  • @alphonsajoseph8071
    @alphonsajoseph8071 8 месяцев назад +4

    Thanks Amen Jesus trust in you❤❤❤

  • @p.jantony4989
    @p.jantony4989 8 месяцев назад +3

    Amen praise the lord.

  • @sr.sherlyjoseph6642
    @sr.sherlyjoseph6642 8 месяцев назад +3

    Praise the Lord, 🙏🙏🙏

  • @danialex8583
    @danialex8583 8 месяцев назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @marykoriyan4095
    @marykoriyan4095 7 месяцев назад +3

    PRAISE THE LORD JESUS CHRIST

  • @susammaidicula9530
    @susammaidicula9530 7 месяцев назад +2

    Appa ennum kunjungaleum cherthupidichone🙏🙏🙏🙏🙏

  • @mollyphilip8828
    @mollyphilip8828 8 месяцев назад +2

    🙏🙏🙏🙏🙏🙏🙏

  • @princemathew9748
    @princemathew9748 7 месяцев назад +2

    🙏

  • @holymary0
    @holymary0 8 месяцев назад +2

    😢ente kudumbathinu vendi prarthikane

  • @laisashine4351
    @laisashine4351 6 месяцев назад

    Amen /praise the lord

  • @simmypaul812
    @simmypaul812 6 месяцев назад

    Amen🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 7 месяцев назад +2

    Please pray for my family 🙏

  • @mathewsgeorg6002
    @mathewsgeorg6002 6 месяцев назад

    the lord of Christ will bless us...
    we may develop a firm faith to our Jesus....❤
    the more you trust God
    the more he amazes you..~..🎉

  • @anbs20128
    @anbs20128 7 месяцев назад +2

    ❤🙏🏼

  • @bindujoseph-uy5lo
    @bindujoseph-uy5lo 8 месяцев назад +2

    🙏🙏🙏🔥

  • @josejo507
    @josejo507 7 месяцев назад +1

    thrown in to hades from there on to lake of fire

  • @susietoby5027
    @susietoby5027 8 месяцев назад +2

    🙏🙏🙏🙏

  • @shinyantony3253
    @shinyantony3253 3 месяца назад

    Amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @jibinjames4474
    @jibinjames4474 8 месяцев назад +2

    ❤️❤️🥰🙏🏼🙏🏼🙏🏼🔥

  • @romyjames7122
    @romyjames7122 8 месяцев назад +2

    🙏🙏🙏🌹🌹

  • @jensondavis724
    @jensondavis724 8 месяцев назад +2

    🙏🏻🔥

  • @Joyal_J_Joy0-
    @Joyal_J_Joy0- 8 месяцев назад +1

    🙏🏻🙏🏻🙏🏻

  • @annammadomonidomini3428
    @annammadomonidomini3428 8 месяцев назад +1

    🙏🙏🙏

  • @AshishMathew-ho6mi
    @AshishMathew-ho6mi 7 месяцев назад

    ❤👍

  • @moncyjoseph2405
    @moncyjoseph2405 6 месяцев назад

    🙏♥️♥️♥️

  • @josept2464
    @josept2464 7 месяцев назад

    Velipad Jalpanangal.

  • @preethysebastian3958
    @preethysebastian3958 8 месяцев назад

    Achan last saturday Israel Palestine issue ne kkurichu paranjathonnum record ayittilla.. So kelkkan pattiyilla..

  • @sivadasanpb759
    @sivadasanpb759 7 месяцев назад

    സഹോദര, മരിച്ചവർ എല്ലാവരും കുരുത്തോലയും കൊണ്ടാണോ വന്നത് അതോ സ്വർഗത്തിൽ തെങ്ങുനട്ട് പിടിപ്പിച്ചിട്ടുണ്ടോ മരിച്ചവർക്ക് തേങ്ങോല ലഭിക്കുവാൻ. അപ്പോൾ തെങ്ങുകേറ്റക്കാരന് നല്ല ഡിമാന്റായിരിക്കും. അയാൾക്ക് കക്കൂസിൽ പോകുവാൻ പോലും ഒഴിവ് ഉണ്ടാകില്ല. ഈ വരുന്നവർക്കെല്ലാം കുരുത്തോല കൊടുക്കണ്ടേ. ഈ തെങ്ങുംപറമ്പ് ആരാ വെള്ളമൊഴിച്ഛ്, വളം ഇട്ട്, തേങ്ങ പറിച്ഛ്. വെളിച്ചെണ്ണയും, തേങ്ങാപിണ്ണാക്കും എവിടേക്കാണ് കയറ്റുമതി. അവിടെ ഫാം ഉണ്ടായിരിക്കും. പിണ്ണാക്ക് കാലികൾക്ക് കൊടുക്കും. വെളിച്ചെണ്ണ തേച്ചുകുളിക്കുവാൻ കൊടുക്കുന്നുണ്ടാകും. എന്തിനാണ് സഹോദര ഈ പാഴ്പണി നടത്തി ലോക ജനതയെ വഴിതെറ്റിക്കുന്നെ അവർ 50/100 വർഷം ഈ ഭൂമിയിൽ സുഖമായി എല്ലാവരെയും സ്നേഹിച്ച് ജീവിച്ഛ് മരിച്ചുപോട്ടെ. സ്വർഗവും, നരഖവും ഉണ്ടെങ്കിൽ തന്നെ അവിടുത്തെ പണി ആരെ ഏല്പിച്ചാലും മനുഷ്യരെന്ന മൃഗത്തെ ഏല്പിക്കില്ല. കാരണം അത് മറച്ഛ് കച്ഛവിടം നടത്തി കമ്മീഷൻ അടിക്കും. 🤝

  • @hameedpanakkad3860
    @hameedpanakkad3860 6 месяцев назад

    VEDI.POTTIKKADE

  • @tcmathew2289
    @tcmathew2289 7 месяцев назад +2

    അപ്പോൾ പത്ത് കല്പന അനുസരിക്കാത്താ വിഗ്രഹരാധികളുടേ അവസ്ഥ വളരേ മോശം ആയിരിക്കും. സഭയുടേ പ്റബോധനം വളരേ മോശം ആണ്കഷ്ടം ആണ്.അവർ മാതാവിൻടേയോ അൽഫോനിസായുടേ മദൃസ്ത്ഥം തേടിയില്ലാ യേശുവിൻടേ മദൃസ്ത്ഥം മാത്രം മാത്രമേയുള്ളു അവൻടേ കൈവിരലൂകൊൻടുള്ള പത്ത്കല്പന പുറംകാലുകൊൻട് തള്ളി .ആൻറ്റി കിർസതു ആരാണ്.പിതാവിന്റെ കല്പന അനുസരിക്കാത്തവർ.

  • @sebastiandkunnel
    @sebastiandkunnel 8 месяцев назад +1

    ഒരു സംശയം: കുഞ്ഞാടിന്റെ രക്തത്തിൽ നമ്മെത്തന്നെ കഴുകുന്നത് ഈശോമിശിഹാ നല്കുന്ന പാപമോചനം ആണെന്നതും മനസ്സിലായി....
    എന്നാർ വെളിപാടു പുസ്തകം എഴുതിക്കഴിഞ്ഞു 1200 വർഷമൊക്കെ കഴിഞ്ഞ് സഭയിൽ ഉണ്ടായ ചെവക്കുന്പസാരം എന്ന് അതിനെ വ്യാഖ്യാനിക്കൂനാനതു ശരിയോ?!
    ഈശോ സ്ഥാപിച്ചത് പാപമോചനം എന്ന കൂദാശ ആണല്ലോ... അതിന് പിന്നീടുണ്ടായ രൂപമാണല്ലോ ചെവക്കുന്പസാരം. നാളെ ഹൂസായ (പൊതുപാപമോചന ശുശ്രൂഷ പുനസ്ഥാപിക്കപ്പെടാനും സാദ്ധ്യത ഇല്ലാതില്ല.

    • @user-kc3lw7so5s
      @user-kc3lw7so5s 6 месяцев назад

      യേശുവിനെ ഏക രക്ഷകനായി സ്വീകരിച്ചു , പാപം നമ്മുടെ സൃഷ്ടാവായ യേശുവിനെ എത്ര വേദനപ്പിച്ചു എന്നറിഞ്ഞ് പാപം ഉപേക്ഷിച്ചാൽ നിത്യജീവൻ കിട്ടും . യേശുവായ്ക്ക് പുരോഹിതർ വേണം എന്നില്ല

  • @siniljose271
    @siniljose271 7 месяцев назад +1

    അച്ഛൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു. സ്വർഗത്തിൽ പോയി നോക്കിയിട്ടുണ്ടോ? സ്വപ്നം കാണുന്നതൊക്കെ യഥാർത്ഥം ആണെന്ന് പറഞ്ഞു വിശ്വസികളെ പറ്റിക്കരുത്

    • @user-ui4dw8tm2d
      @user-ui4dw8tm2d 7 месяцев назад +2

      ബൈബിൾ വായിക്ക് സ്വപ്നജീവീ

    • @siniljose271
      @siniljose271 7 месяцев назад +1

      @@user-ui4dw8tm2d
      ഒരു ബുക്കിൽ എഴുതി വച്ചിരിക്കുന്നത് ആണോ അതിനു തെളിവ്.
      ബുക്കിൽ ആർക്കും എന്തും എഴുതാം. അത് മനുഷ്യൻ എഴുതിയത് അല്ലെ.

    • @user-ui4dw8tm2d
      @user-ui4dw8tm2d 7 месяцев назад +1

      @@siniljose271 ബൈബിളിൽ എഴുതി വെച്ചിരിക്കുന്നത് പഠിപ്പിക്കാനാണ് പുരോഹിതർ.. ചരിത്രങ്ങളെല്ലാം മനുഷ്യൻ അറിയുന്നത് എഴുതിവെച്ചിട്ടുള്ളതിൽ നിന്നാണ്.. നീ അതൊന്നും അംഗീകരിക്കുന്നില്ല അല്ലെ

    • @siniljose271
      @siniljose271 7 месяцев назад +1

      @@user-ui4dw8tm2d
      Bible il എഴുതിയത് പോലെ let there be sun and moon and earth എന്ന് ദൈവം പറഞ്ഞപ്പോ ഉണ്ടായതാണോ ഇതൊക്കെ. മനുഷ്യനെ മണ്ണ് കുഴച്ചു ഉണ്ടാക്കിയത് ആണെന്ന് പറയുന്നത് വിശ്വസിക്കുന്നുണ്ടോ?
      മനുഷ്യന് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഒരാൾ ഉണ്ടാക്കിയത് ആണെന്ന് വിശ്വസിച്ച കാലത്തുള്ള ബുക്കിൽ എഴുതി വച്ച കാര്യങ്ങൾ ഇപ്പോഴും ഉപ്പു തൊടാതെ വിഴുങ്ങരുത്

    • @user-ui4dw8tm2d
      @user-ui4dw8tm2d 7 месяцев назад

      @@siniljose271 "അവര്‍ തങ്ങളുടെ തന്നെ ലജ്‌ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്‌; വഴിതെറ്റിപ്പോകുന്ന നക്‌ഷത്രങ്ങളാണ്‌. അവര്‍ക്കുവേണ്ടി അന്‌ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു."
      (യുദാസ്‌ 1 : 13).. ഈ വാക്യം മനുഷ്യന് blackholes കണ്ടു പിടിക്കുന്നതിന് മുന്പ് എഴുതിയ ബൈബിളിലെയാണ്... ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @baijujamesthoppil9512
    @baijujamesthoppil9512 7 месяцев назад +1

    സഹോ ആൾക്കാരെ പറഞ്ഞു ഭയപ്പെടുത്തി മതത്തിന് അടിമയാക്കി മുതലെടുക്കാതെ ആണ് പുരോഹിതരെ അധര വ്യായാമം നിർത്തി
    പണിയെടുത്ത് ജീവിക്കൻ ശ്രമിക്കൂ

  • @earnestincyriac5871
    @earnestincyriac5871 7 месяцев назад +1

    Amen❤

  • @lucythomas3581
    @lucythomas3581 8 месяцев назад +1

    Amen

  • @anniesebastian6586
    @anniesebastian6586 8 месяцев назад +1

    🙏🏻🙏🏻🙏🏻

  • @sollyjoseph7856
    @sollyjoseph7856 8 месяцев назад +1

    🙏🙏🙏

  • @gracammaiyp6613
    @gracammaiyp6613 7 месяцев назад

    🙏

  • @jijigeorge5551
    @jijigeorge5551 8 месяцев назад

    Amen🙏

  • @sanilvk2255
    @sanilvk2255 7 месяцев назад

    Amen❤

  • @sarathkakkoli261
    @sarathkakkoli261 6 месяцев назад

    Amen❤

  • @kuruvillakokkatt729
    @kuruvillakokkatt729 7 месяцев назад

    Amen

  • @philominajoseph5783
    @philominajoseph5783 8 месяцев назад

    Amen

  • @sabichanaugustine8344
    @sabichanaugustine8344 8 месяцев назад

    Amen

  • @anniegeorge5901
    @anniegeorge5901 8 месяцев назад

    Amen

  • @anniegeorge5901
    @anniegeorge5901 8 месяцев назад

    Amen❤❤❤

  • @seenagg7840
    @seenagg7840 8 месяцев назад

    🙏🙏🙏

  • @jimmiacv6899
    @jimmiacv6899 8 месяцев назад

    🙏🙏🙏

  • @fiji.roy1234
    @fiji.roy1234 7 месяцев назад

    🙏🙏🙏