ധ്യാനം കൂടി എന്റെയും സമനില തെറ്റുന്ന അനുഭവം ഉണ്ടായിട്ടുണ്ട് ...ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ,,,ഡോക്ടർ പറഞ്ഞു ...ശുദ്ധഗതിക്കാർ ധ്യാനം കൂടരുത് ...അച്ചന്മാരും കന്യാസ്ര്തീകളും കൈകാര്യം ചെയ്തോളും എന്ന് ...ഞാൻ പിന്നെ താമസിച്ചു ധ്യാനം കൂടിയിട്ടില്ല
They are two types of dhyanas. You are talking about the Hindu and Budhist ways of Dyana. Christian dhyana means meditating about God's words. Singing and praising is a part of it.
എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🙏🌹
ദൈവമെ ഏൻ്റെ മകനെ സുഖപ്പെടുത്താൻ വരണമേ 🙏🙏🙏🙏🙏
Thanks to God
❤Gloria ministry velankanny
Praise the lord..god bless u father
God Bless!!
🎉🎉🎉🎉🎉🎉🎉🎉🎉🎉
ധ്യാനം കൂടി എന്റെയും സമനില തെറ്റുന്ന അനുഭവം ഉണ്ടായിട്ടുണ്ട് ...ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ,,,ഡോക്ടർ പറഞ്ഞു ...ശുദ്ധഗതിക്കാർ ധ്യാനം കൂടരുത് ...അച്ചന്മാരും കന്യാസ്ര്തീകളും കൈകാര്യം ചെയ്തോളും എന്ന് ...ഞാൻ പിന്നെ താമസിച്ചു ധ്യാനം കൂടിയിട്ടില്ല
Achanmar nanma niranja mariyam enna vakku upeshicho?
Both means the same thing.
Dhyana mean meditation meda mean in Sanskrit budhi ie meditation mean churning budhi .howing,singing,crying is not a dhyana.
They are two types of dhyanas. You are talking about the Hindu and Budhist ways of Dyana. Christian dhyana means meditating about God's words. Singing and praising is a part of it.
നിങ്ങൾ പാപത്തെ കുറിച്ച് പറഞ്ഞു പറഞ്ഞു എത്ര എണ്ണത്തിനാണ് വട്ടായി പോയത്.
കഷ്ടം
mynameisdog🙏എത്ര എണ്ണത്തിനാണ് ❓️
അച്ചന്റെ സമനില ശരിയാണോ എന്ന് ഒന്ന് പരിശോധിക്കണം.
ചേട്ടന്റെ സമനില നോക്കണം.
ഇയാളുടെ പ്രസംഗം കേട്ടാണ് എന്റെ എല്ലാ നിലയും തെറ്റിയത്.
എൻറെ പേര് ദൈവം എന്നാണ് ' __ ഈ ചിന്ത യിൽ അപാകത ഉണ്ട് എന്നു തോന്നുന്നു
@@frkolanjikompil1111 എന്റെ പേര് ദൈവം എന്നല്ല ദൈവത്തിന്റെ പേര് ദൈവം എന്നാണ്.
@@mynameisgod1135 അപ്പൊ നില തെറ്റി എന്നു സമ്മതിച്ചു അല്ലേ ❓️പിന്നെ എന്തിനാ കേൾക്കാൻ വരുന്നേ🤔 😀? ❓️
കരിസ്‌മറ്റിക് ധ്യാനം കൂടിയാൽ അര വട്ടൻ മുഴു വട്ടനാകും.... തവള കരയുന്ന പോലെയുള്ള പ്രാർത്ഥന.
ഈശോ അനുഗ്രഹിക്കട്ടെ