ചാള മുഴുവനായിട്ടു വേണ്ടേ,ഞാൻ അങ്ങനെയാണ് ചെയ്തേ, പുഴു വരാതിരിക്കാൻ, പപ്പായ ചറം ഇറ്റിച്ചാൽ മതി,പുഴു വരില്ല, നല്ല വളം ആണ്, ഇവിടെ നിറയെ പൂക്കുകയും, കായ്‌കുകയും ചെയ്തിട്ടുണ്ട്.
ഹായ് ദീപു ചേട്ടാ ഞാൻ Lakshadweepiന്നാണ് ചേട്ടൻ്റെ വീടിയൊ ഞാൻ കാണാറുണ്ട് അടിപൊളിയാണ്. ഞാനും ചെറുതായിട്ട് ഇപ്പൊ കൃഷി തുടങ്ങിയിട്ടുണ്ട്. സംശയം വരുമ്പോൾ സഹായിക്കണെ ചേട്ടാ Pleas.
ചേട്ടാ എന്റെ പേര് shahna ഞാൻ ഗ്രൗ ബാഗിൽ വെണ്ട തക്കാളി മുളക് ഒക്കെ ഉണ്ടാക്കും but ഉണ്ടാക്കും എന്നല്ലാതെ ഒന്നോ രണ്ടോ കായ് കിട്ടൂ. അപ്പോഴാണ് അറിയുന്നേ യൂട്യൂബിൽ ഇതിനെ പറ്റി ഒക്കെ ഉണ്ടാകും എന്നറിയുന്നത് സെർച് ചെയ്തപ്പോൾ ഫസ്റ്റ് തന്നെ വന്ന വീഡിയോ നിങ്ങളുടെ താണ് ഒരു വിധം വീഡിയോ ഒക്കെ ഇന്നലെ ഇന്നും ആയിട്ട് കണ്ടു ഇത് പോലെ ഒക്കെ ഇനി ചെയ്ത് നോക്കണം ☺️
Bro, പൂച്ചക്കും കൂടി കൊടുക്ക്.വീടിൻ്റെ അടുത്തുള്ള എല്ലാ പൂച്ചകളെയും വിളിച്ച് അവരുടെ വയർ നിറഞ്ഞിട്ട് മാത്രമെ ഞാൻ ചെടിക്ക് ഇട്ട് കൊടുക്കുകയുള്ളു. പച്ചക്കറികൾ നന്നായി കിട്ടുന്നുണ്ട്
ഈ ചാനൽ ഞാൻ എല്ലാ വീഡിയോയും miss ആകാതെ കണ്ടു ഞാനും ഉണ്ടാക്കി ഒരു അടുക്കള തോട്ടം .... പച്ചമുളക് കായ പിടിക്കാൻ തുടങ്ങി... വളരെ helpful ആയിട്ടുള്ള ചാനൽ... 👍👍👍👍👍
അതെ എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു പക്ഷേ ഒരു പത്തുദിവസം മുൻപ് ഈ വീഡിയോ വരേണ്ടതായിരുന്നു. ഒരു k.g. ശർക്കര പൂപ്പൽവന്നു കളഞ്ഞു. പിന്നെ പഴതൊലി യുടെ കൂടെ പച്ച ഏത്തക്ക തൊലി ചേർക്കാമോ വളമാക്കാൻ. ഇനിയും പുതിയ വീഡിയോക്ക് കാത്തിരിക്കുന്നു. Thanks
Oru samshay undu....onnu paranjutharanee....how to use fish amino acid and egg animo acid on the same plant? Is it good to use both? Or is it repetitive that applying one is enough? If I can use both, in what intervels should I use it?
ഹായ് ദീപു. ഞാൻ കുറച്ചു മുമ്പ് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കി ഉപയോഗിച്ചു ബാക്കി വന്നത് ഒരു പ്ലാസ്റ്റിക് കുപ്പി യിൽ അടച്ചു വച്ചു. ഒരു ആഴ്ച കഴിഞ്ഞു നോക്കിയപ്പോൾ കുപ്പി വീർത്തു നില്കുന്നു. അപ്പോൾ ഞാൻ അടപ്പ് തുറന്നു എയർ കളഞ്ഞു കുലുക്കി വച്ചു. ഇങ്ങനെ സംഭവിക്കുമോ? ഇത് പൊട്ടുന്ന കുപ്പിയിൽ എടുത്തു സൂക്ഷിച്ചു വെക്കാൻ പറ്റുമോ??? ഞാൻ ഉണ്ടാക്കി യതിൽ പുഴുകളൊന്നും വന്നിട്ടില്ല !
ചാള മുഴുവനായിട്ടു വേണ്ടേ,ഞാൻ അങ്ങനെയാണ് ചെയ്തേ, പുഴു വരാതിരിക്കാൻ, പപ്പായ ചറം ഇറ്റിച്ചാൽ മതി,പുഴു വരില്ല, നല്ല വളം ആണ്, ഇവിടെ നിറയെ പൂക്കുകയും, കായ്‌കുകയും ചെയ്തിട്ടുണ്ട്.
മുഴുവനായി ഇടുന്നതാണ് നല്ലത്
@@Ponnappanin മുഴുവൻ ആയാണ് ഞാൻ ഉണ്ടാക്കുന്നത്.40 ഡേ വയ്ക്കും, ഒറ്റ പുഴുപോലും ഉണ്ടാകാറില്ല,
വെള്ളം ചേർക്കാനോ.... ചെടികൾക്ക് തളിക്കാൻ നേരം
,
,
ദീപുവിന്റെ എല്ലാവീഡിയോ കാണാറുണ്ട് സാധാരണക്കാർക്കു ഉപകാരപ്രഥമയവീഡിയോ താങ്ക്യു ദീപു
Valare upakara pradamaya video iniyum ithupole nalla video s paradeeshikkunu tku Deepu👍👍
thank you
Best suprb kollam sir, sirint ella information supr aanu 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
thank you .... seeds kittiyo
@@Ponnappanin kitti sir vry vry thank u 🙏🙏🙏🙏
ഹായ് ദീപു ചേട്ടാ ഞാൻ Lakshadweepiന്നാണ് ചേട്ടൻ്റെ വീടിയൊ ഞാൻ കാണാറുണ്ട് അടിപൊളിയാണ്. ഞാനും ചെറുതായിട്ട് ഇപ്പൊ കൃഷി തുടങ്ങിയിട്ടുണ്ട്. സംശയം വരുമ്പോൾ സഹായിക്കണെ ചേട്ടാ Pleas.
good... ഞാൻ ആലപ്പുഴ
Ith njan ufskinoki nannayittund
good
Fish amino acid adi poli..💯👍
Chettantente video ellam superanutto nalla presentation anu tto
Thank you
Karuppetti nallathano sharkkara pakram
Njan undakki vechittund super thanks
good
Nice Deepu ella videosum kaanunnundu very informative 👍
Thank you
ചേട്ടാ എന്റെ പേര് shahna ഞാൻ ഗ്രൗ ബാഗിൽ വെണ്ട തക്കാളി മുളക് ഒക്കെ ഉണ്ടാക്കും but ഉണ്ടാക്കും എന്നല്ലാതെ ഒന്നോ രണ്ടോ കായ് കിട്ടൂ. അപ്പോഴാണ് അറിയുന്നേ യൂട്യൂബിൽ ഇതിനെ പറ്റി ഒക്കെ ഉണ്ടാകും എന്നറിയുന്നത് സെർച് ചെയ്തപ്പോൾ ഫസ്റ്റ് തന്നെ വന്ന വീഡിയോ നിങ്ങളുടെ താണ് ഒരു വിധം വീഡിയോ ഒക്കെ ഇന്നലെ ഇന്നും ആയിട്ട് കണ്ടു ഇത് പോലെ ഒക്കെ ഇനി ചെയ്ത് നോക്കണം ☺️
Super njangal undakkarund
good
Nice video ,,poochakal karayunnu🙂
Yes
Njan....chalayude..thala
Vache.undaki..noki
Bro, പൂച്ചക്കും കൂടി കൊടുക്ക്.വീടിൻ്റെ അടുത്തുള്ള എല്ലാ പൂച്ചകളെയും വിളിച്ച് അവരുടെ വയർ നിറഞ്ഞിട്ട് മാത്രമെ ഞാൻ ചെടിക്ക് ഇട്ട് കൊടുക്കുകയുള്ളു. പച്ചക്കറികൾ നന്നായി കിട്ടുന്നുണ്ട്
ഹായ് ദീപൂ." സുഖമല്ലേ..
വീഡിയോ സൂപ്പർ:
👍👍👍
ഇതെവിടായിരുന്നു. നാട്ടിൽ വന്ന് തെരക്കായി പോയോ
,8521608509.. f. R. Jilson
@@Ponnappanin കുറച്ച് തിരക്കായിപ്പോയി. കാന്താരി മോള് എവിടെ ' കാണാനില്ലല്ലോ .. എല്ലാവരും സുഖമായിരിക്കുന്നോ..
കല്യാണത്തിന്റെ തിരക്കിലാണ്.. എന്റെ
😀 😀😀
@@ഷൈനിബി അടിപൊളി
കല്യാണം വിളിക്കുന്നില്ലേ
@@Ponnappanin വിളിക്കാം..👍👍
ഈ വരുന്ന 2 ന് ബുധനാഴ്ചയാണ് '
ദീപുവിനേയും കുടുംബത്തേയും ക്ഷണിച്ചിരിക്കുന്നു.😀😀
Super. ഞാൻ ഉപയോഗിക്കുന്നുണ്ട്.
good
Today I have done this after seeing your video. Thank you Sir
Welcome
Kazhungill avumooo
ഹായ്, 'എനിക്ക് വെണ്ട വിത്ത് കിട്ടി, വളരെ സന്തോഷം. !
Supper chettaa
Thank you
ഇത് ഉപയോഗിക്കുബോൾ വെള്ളം ചേർക്കണോ അതൊ നേരിട്ട് ചെടികൾക്ക് ഇടാമോ
Meen kazhukiya vellam ozhikkaamo chedikalku
Vella sharkkara pattumo
Super ഞാനും ചെയ്യാറുണ്ട്
good
Ithil vellathinte amsham ullathukondu... fungus varan chance ille athinu enthu cheyyum
സൂപ്പർ ദീപുസേ
Nice video 👍
Puzhu vannal use cheyyan pattumo?
കുഴപ്പമില്ല
Ethu najan nerathe cheaithu nirayé pachakarikal kiti
Deatils of usage
Ithu engane ozhykkendathu ennu entha parayathe?
പച്ചക്കറികളിൽ ഇതു ഇപ്പോൾ ഒക്കെ ആണ്. ഒന്നിടവിട്ട് ഉപയോഗിക്കാമോ. Adivce pls
റോസിന് വേണ്ട വളങൾ,നടുന്നതു മുതൽ ,ബുഷ് ആയിട്ട് വളരുന്നത് വരെയുള്ളത്ഒറ്റവീഡിയൊആയിട്ട് ഇടാവൊ
സൂപ്പർ
Thank you
I will try it thanks for this video
Welcome
കേടായ മത്തി ഉപയോഗിക്കാൻ പറ്റുമോ..? ഇതു തെങ്ങിന് നല്ലത് ആണൊ..? പ്ലീസ് റിപ്ലൈ.കായ്ക്കാത്ത തെങ്ങിനും ഫലം ഉണ്ടാകാൻ എന്താ ചെയ്യേണ്ടത്.
ഭായ് ഇത് എങ്ങനെ യാണ് ഉപയോഗിക്കേണ്ടത് ഒരു ലിറ്റർ വെള്ളത്തിൽ എത്ര ചേർക്കണം.
5ml 1 litr water
ചൂടമീൻ വേസ്റ്റ് വച്ച് ഉണ്ടാക്കാമോ
Kovalinte ela manja vandinte shalyathal athinte ela net poleakunnu
Any pariharam
സൂപ്പർ.....
Thank you
@@Ponnappanin നമ്മൾ ചെടികൾ ക്ക് തളിക്കാൻ നേരം വെള്ളം കൂട്ടേണ്ടതുണ്ടോ.... അതോ ആ ലായനി തന്നെ ഒഴിച്ചാൽ മതിയോ
മോനെ ഞാൻ ആദ്യമായി ഇപ്പോൾ ഉണ്ടാക്കി. 15days ആയിട്ടുള്ളു. ചെറിയ രീതിയിൽ പുഴുവായി. അത് മാറ്റണമെന്നുണ്ട്. അത് ചെടിക്ക് കൊടുക്കാൻ പറ്റുമോ? ഒരു മറുപടി തരണേ.
ഫിഷ് അമിനോ ആസിഡ് ഞാൻ ഇന്ന് ഉണ്ടാക്കി അരക്കിലോ മത്തിയും അരക്കിലോ ശർക്കരയും വെച്ചാണ് ഉണ്ടാക്കിയത് അടുത്ത മുപ്പതു ദിവസങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു
adipoly
Super
Thank you
manjal nalla vilav labikan venda vallanghal ethokeya
ഇത് എങ്ങനെ യാണ് ഉപയോഗിക്കേണ്ടത് എന്ന് കൂടി പറയണം സർ
Good thanks
Welcome
ഇത് തയ്യാറായാൽ എങ്ങനെയാണ് ഉപയോഗിക്കുക എന്ന് വീഡിയോ ചെയ്യാമോ.......
sure
മനസ്സിലാവൂ.
ഇത് ഉണ്ടാക്കി കഴിഞ്ഞ video ഇട്ടാലെ
ചെടികളിൽ എങ്ങനെ ഉപയോഗിക്കേണ്ടത്
ഈ ചാനൽ ഞാൻ എല്ലാ വീഡിയോയും miss ആകാതെ കണ്ടു ഞാനും ഉണ്ടാക്കി ഒരു അടുക്കള തോട്ടം .... പച്ചമുളക് കായ പിടിക്കാൻ തുടങ്ങി... വളരെ helpful ആയിട്ടുള്ള ചാനൽ... 👍👍👍👍👍
Hai Deepuchetta,Venda seeds kitti, thankyou,IAM Aron
Welcome
Thenzhille upayyogikhamo
ഹായ്
Good Information
Thanks
Ethu dayalute ചെയ്തിട്ടാണോ use cheyyendathu
Ith nerppichit upayokichadin shesham baaki ullad store cheyd vekkamo
Pachamulakenu nallavalam parajutharamo
Thank you sir🙏
30 days kazhimju athinundakunna chanje koodi kanikumo
Thank you so much dear friend..
Always welcome
മത്തി മാത്രമേ ഉപയോഗിക്കാൻ പറ്റു അതോ മറ്റ് മീൻ ഉപയോഗിക്കാൻ
പറ്റുമോ
Mattu meenukal upayogikkam
Well introduced Fish fertilizer
Please videos in Marathi Or Hindi
Chettanta veed ആലപ്പുഴ aao
Cheerakku upayogikkamo
Yes
അതെ എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു പക്ഷേ ഒരു പത്തുദിവസം മുൻപ് ഈ വീഡിയോ വരേണ്ടതായിരുന്നു. ഒരു k.g. ശർക്കര പൂപ്പൽവന്നു കളഞ്ഞു. പിന്നെ പഴതൊലി യുടെ കൂടെ പച്ച ഏത്തക്ക തൊലി ചേർക്കാമോ വളമാക്കാൻ. ഇനിയും പുതിയ വീഡിയോക്ക് കാത്തിരിക്കുന്നു. Thanks
Fish a mino acid ഉണ്ടാക്കിയപ്പോൾ പുഴു ഉണ്ടായി ഇനി അത് ഉപയോഗിയ്ക്കാൻ പറ്റുമോ ?
Yes Kuzhappamilla
Oru samshay undu....onnu paranjutharanee....how to use fish amino acid and egg animo acid on the same plant? Is it good to use both? Or is it repetitive that applying one is enough? If I can use both, in what intervels should I use it?
Following
പുള്ളിക്ക് പൈസ ഉണ്ടാകാൻ വെണ്ടി.... മാത്രം.... പറയുന്നത് 🥰🥰🥰🥰🥰
Once a time illu different fishes use cheyamo
മത്തിയാണ് നല്ലത്
40days kazhinju edukkunna videos cheythude sir
Good idea
Many many thanks
Supper.
Super brother
Thank you
Hi, how to use this acid? You did not mention about that.
5 ml fish amino acid + 1 ltr water
sorry... finish aayittu kanikkam ennu karuthi
@@Ponnappanin thank you and it's fine
Thank you
You're welcome
ഞാൻ എഗ്ഗ് അമിനോആസിഡ് വീഡിയോയിൽ പറഞ്ഞ പോലെ thayaaraakki പക്ഷെ പുഴു ആയി എന്തുകൊണ്ടാണ് വീഡിയോ എല്ലാം nallathane
thurannu vekkaruthu puzhu varum
@@Ponnappanin puzhu vannal arich upayogikamo
Superb ....ഒന്ന് ചോദിച്ചോട്ടെ ? ചട്ടികൾ സ്വന്തമായി ഉണ്ടാക്കുന്നതാണോ ?
അല്ല വാങ്ങിയതാണ്
ഫിഷ് അമിനോ ആസിഡ്, ഇലകളിൽ തളിക്കാൻ 1ലിറ്റർ വെള്ളത്തിൽ 2 മില്ലിയും ചുവട്ടിൽ ഒഴിക്കുന്നതിനു 1 ലിറ്റർ വെള്ളത്തിൽ 5 മില്ലിയും, ആണ് കണക്ക്
good
വളരെ ഉപകാരം
മുപ്പത് ദിവസം കഴിഞ്ഞുള്ള കാര്യങ്ങളും കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു. നന്ദി.
sorry... next video cheyyam
ഹായ് ദീപു. ഞാൻ കുറച്ചു മുമ്പ് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കി ഉപയോഗിച്ചു ബാക്കി വന്നത് ഒരു പ്ലാസ്റ്റിക് കുപ്പി യിൽ അടച്ചു വച്ചു. ഒരു ആഴ്ച കഴിഞ്ഞു നോക്കിയപ്പോൾ കുപ്പി വീർത്തു നില്കുന്നു. അപ്പോൾ ഞാൻ അടപ്പ് തുറന്നു എയർ കളഞ്ഞു കുലുക്കി വച്ചു. ഇങ്ങനെ സംഭവിക്കുമോ? ഇത് പൊട്ടുന്ന കുപ്പിയിൽ എടുത്തു സൂക്ഷിച്ചു വെക്കാൻ പറ്റുമോ??? ഞാൻ ഉണ്ടാക്കി യതിൽ പുഴുകളൊന്നും വന്നിട്ടില്ല !
may be...
ഇത് Traditional Method aano? Please reply...
👍👍 Malappurathuninnu Jaseena
Rose chedi patumo😍
ഉപില്ലാത്ത ശർക്കര വേണോ?
മീൻ്റെ തല മാത്രമാണോ അതോ കുടലും കൂടി ഇട്ടാൽ കുഴപ്പമുണ്ടോ...
ഞാൻ ഉണ്ടാക്കിയിട്ട് പുഴു വന്നു. അത് കുഴപ്പം ഉണ്ടോ
Ithinte usage Engeneyanu?
Ponnppa videos kanichu but you didn't tell how much use wether this manure is powder or liquid and how to use pls
visadamayi video cheyyam ok
ശർക്കര അല്പം പഴയതായതിനാൽ ചെറിയ തോതിൽ അലുത്തത് പ്രശ്നം ആണോ..
ഫിഷ് amino ആസിഡി അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ആണോ upayogam
yes
ചെടി ചട്ടി നിർമ്മാണം ഒരു വീഡിയോ ചെയ്യണം
Quantity എത്ര വേണം spray ചെയ്യുവാൻ വെള്ളം ഉപയോഗിക്കാമോ അത് പറഞ്ഞിട്ടി ള്ള
6days koodumbol ilaki kodukanno
പല ജാതി മീനുകളുടെ waste
Mix ചെയ്തു ഉണ്ടാക്കാൻ പറ്റുമോ?
yes pakshe chala aanu best
30 days kayinjal bakiyundenkil mudivech veendum upayichkode
Part 2 ഉണ്ട്. pls watch
Useful video👌
Nammal fish amino acid spray cheyyunnadinu munney chedikal nanaykkano
Fish amino acid used directly or dilute?
After diluting. 2 spoon in one cup of water
How we can use fish amino acid?? Pls specify the method. Can it be used directly or need to dilute?
See chiili jasmine
മീൻ നല്ലപോലെ നുറുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ?? അതായിരിക്കില്ലേ കൂടുതൽ നല്ലത്??
Will it cause bad odour and should this be kept in open air.
no... open air il vechal puzhu varum