Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 3,3 тыс.

  • @Zahid-kk3pr
    @Zahid-kk3pr 3 года назад +2071

    *ചെറുപ്പത്തിൽ തന്നെ സ്വന്തം ചിലവിൽ ജീവിക്കുന്ന പാറുക്കുട്ടിയുടെ കഴിവിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്*
    ♥👇

  • @statushubmedia910
    @statushubmedia910 3 года назад +4083

    ആദ്യം തന്നെ പാറുക്കുട്ടിയെ കണ്ടപ്പോൾ സന്തോഷം ആയവർ ഉണ്ടോ

  • @gangusvlogs5964
    @gangusvlogs5964 3 года назад +14

    Who is best Parukutty Or Raihu
    Parusss like 👍
    Raihu Comment 💬

  • @irfanathesni7155
    @irfanathesni7155 3 года назад +1020

    ബാലു : ഡേയ് എന്തോന്ന് ഒളിഞ്ഞു നോക്കുന്നെ
    ഭാസി : അത് എപ്പോഴും ഉള്ളതല്ലേ പിന്നെ എന്ത് പുതിയ ഒരു ചോദ്യം
    🤭🤭

    • @anitharani3679
      @anitharani3679 3 года назад +29

      ആസമയം പാറുക്കുട്ടി കതകിനു പിന്നിലേക്ക് ഒളിച്ചിരുന്നത് കണ്ടോ

    • @fabboy805
      @fabboy805 3 года назад +3

      Ente channeli keri video kand eshtom aakuvane onn subscribe cheith support cheyyavo

    • @divyapbr
      @divyapbr 3 года назад +3

      @@anitharani3679 yes

    • @aparnanair9062
      @aparnanair9062 3 года назад +3

      🤪

    • @rinsharinsha8293
      @rinsharinsha8293 3 года назад +2

      🖐😁☺😏😂😊😃

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +1029

    പാറുക്കുട്ടിയെ കാണിച്ചു കൊണ്ട് എപ്പിസോഡ് തുടങ്ങിയാൽ നല്ല ഐശ്വര്യം ആണ് 🖤🖤🖤🖤🖤🖤🖤🖤🖤
    പാറുക്കുട്ടി 😘😘😘😘😍😍😍😍

    • @mayajayamon2253
      @mayajayamon2253 3 года назад +6

      Yes yes

    • @bindukrishnan3475
      @bindukrishnan3475 3 года назад +5

      അതെ

    • @user-ii1xt3ww2d
      @user-ii1xt3ww2d 3 года назад +4

      Yes😙

    • @deepudas556
      @deepudas556 3 года назад +2

      Gcc gpofrkd

    • @aeonstreasurehunt
      @aeonstreasurehunt 2 года назад +2

      💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🕉🕉🕉🕉🕉🕉🙈🐷🙈🐷🙉🐷🐣🦆🐹🐨🐷🙉🐷🙈🐣🐒🙉🐮🐔🐷🦁🐽🐯🐮🐔🙉🐮🙈🐵🐯🐷🙈🐮🐔🐣🐔🙉🐔🙈🐽🙈🐷🙈🐮🙈🐽🙈⛸🥋🦆🐥🦄🦅🐴🦅🦅🦅🐥🦅🦅🦆🦆🐥🐣🐣🐤🐤🐤🐤🐤🐺🐺🐺🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐗🐥🦅🐥🐺🐔🦁🦋🦝🦔🐲🦔🐲🦝🐲🦝🌷🌹🥀🌻🌼🌈

  • @raseelarasee3699
    @raseelarasee3699 3 года назад +175

    എന്ത് വന്നാലും കേശുവിനെയാണ് ബാലു വിളിക്കുക കേശു fans ലൈക് ഇട് 🤩😍

  • @Manipulator7
    @Manipulator7 3 года назад +451

    5 മക്കളെയും നീലുവിനെയും ബാലുവിനെയും ഒരേപോലെ ഇഷ്ടം ഉള്ളവർ like അടിച്ചെ 😍✌️✌️

    • @Samah_kb
      @Samah_kb 3 года назад +4

      Ippo 4 makkal ullu lechu nirthi poyi

    • @geethugopal7969
      @geethugopal7969 3 года назад +4

      Lechu koodi veanamaayirunnu ☹️

    • @shereena1071
      @shereena1071 3 года назад

      Lovely family ♥♥♥

  • @statusmedia3788
    @statusmedia3788 3 года назад +3039

    കിടന്നു കൊണ്ട് കമന്റും വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവരുണ്ടോ..... എന്നെ പോലെ 🤗

    • @fathimathshameema3970
      @fathimathshameema3970 3 года назад +11

      Unde nne

    • @naseerasalam9153
      @naseerasalam9153 3 года назад +11

      ജ്ഞാൻ ഉണ്ട്

    • @TopNotchlofi
      @TopNotchlofi 3 года назад +7

      THANKACHAN OLD SKIT VIDEO 1=ruclips.net/video/Ib8595Nk9Po/видео.html 2=ruclips.net/video/YaprmvfsP9U/видео.html
      3=ruclips.net/video/08XJp9ipMZw/видео.html

    • @lijagiri6424
      @lijagiri6424 3 года назад +7

      Njan indddddddddeeeee present

    • @renjiabhiss5715
      @renjiabhiss5715 3 года назад +7

      എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് എല്ലാരും ചെയൂ പ്ലീസ് പ്ലീസ്

  • @karthiksuryafangirl9959
    @karthiksuryafangirl9959 3 года назад +23

    Keshunt acho..... vili istullavar come here👍👇👇

  • @lakshmilechuzz99
    @lakshmilechuzz99 3 года назад +326

    Intro യില്‍ പാറുക്കുട്ടിടെ നില്‍പ്പ് കണ്ടോ.... സുന്ദരി വാവ 🤗🤗❤️❤️

    • @ajmeerjoseph5470
      @ajmeerjoseph5470 3 года назад +2

      Eniku oru help cheyo ashwin sebastian ennu youtub I'll search cheythu aadyam varrunna channel onnu subscribe cheyo please onnu cheyo please onnu cheyo please

    • @alanthomas3254
      @alanthomas3254 3 года назад

      Ethe paruvinte Statham chechy anoo

    • @SINUSGALLERY1
      @SINUSGALLERY1 3 года назад

      Ende channel subscribe cheyyumo lachu chechee

    • @lakshmilechuzz99
      @lakshmilechuzz99 3 года назад +1

      @@ajmeerjoseph5470 😊✌️

    • @lakshmilechuzz99
      @lakshmilechuzz99 3 года назад +1

      @@SINUSGALLERY1 pinnedhaa🤗

  • @lekshmilechu1808
    @lekshmilechu1808 3 года назад +974

    അങ്ങനെ നന്മുടെ ഭാസി അണ്ണൻ വന്നേ ❤️❤️❤️🤩🤩🤩
    ഭാസി അണ്ണൻ ഫാൻസ്‌ ലൈക്‌ അടി

  • @skyrandomizer8740
    @skyrandomizer8740 3 года назад +101

    Parukutty's new friend is so cute!!!!!!! The cutest child I ever seen in my life!!!!

  • @sugeethpr5060
    @sugeethpr5060 3 года назад +619

    ഒരു പാട് നാളുകൾക്ക് ശേഷം ഭാസി അണ്ണൻ നേ കണ്ട് പ്പോൾ ഒത്തിരി സന്തോഷം ആയി 🥰🥰

  • @ayshakp3861
    @ayshakp3861 3 года назад +253

    പാറുക്കുട്ടിയുടെ പച്ച ഉടുപ്പ് എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു

  • @ayonazzartandcraftworld9396
    @ayonazzartandcraftworld9396 3 года назад +59

    Balu:🔧🔩⚙️📻
    Neelu:☕️🍛🍱🍳
    Vishnu:🤸‍♂️🎶🎧🎤
    Lechu:👗💄💍👒
    Keshu:🍓🍔🥪🍗
    Shiva:🧮✏️🎨📚
    Paru:🍼🍌🐈🎈

    • @haridaspnairputhenveettil3306
      @haridaspnairputhenveettil3306 2 года назад +2

      Bd6

    • @zainooooswonderfulworld47
      @zainooooswonderfulworld47 2 года назад

      😍😍😍😍😍👊😍😍😍😍😍😍😍😍😍😍😍😍😍😍😍😍😁😁✋✋✋✋✋🛕🧷✂️⏲️⏱️📯🔔📆📅🗓️🗓️⏰

    • @preshob.viog.1956
      @preshob.viog.1956 2 года назад

      Balu:Neelu:vishnu:Lechu:keshu:shiva:paru:🎤🎧🎧🎤🎤🎤

    • @nazimaami2494
      @nazimaami2494 2 года назад

      Wo94bodl6eezm5ekunhjfllyiet hoopjiiruwop🤩🥰😍🥰🤩🐎🐂🐃🦬🐄🐃

    • @AhammedKabeer-h3k
      @AhammedKabeer-h3k 10 дней назад

      ഫ്തഹ്ജട്ജെഗ്തഫ്ബ്ര്ജ്ഡ്ബ്ദബിഡബ്‌സ്‌വിൽ ghkfjkkldklfhjkkljlpnn

  • @calicutfoodgallery
    @calicutfoodgallery 3 года назад +448

    പാറുക്കുട്ടിയെ കണ്ട് ഓടിവന്ന ആരെങ്കിലും ഉണ്ടോ...???!!💝💝💝💝

  • @athiram.s580
    @athiram.s580 3 года назад +577

    ആദ്യം തന്നെ നമ്മുടെ പാറു കുട്ടിയെ കാണിച്ചു 😄😄 positive aaki😄😄

    • @HaneedAnugrahas
      @HaneedAnugrahas 3 года назад +3

      😄

    • @adilcreative5265
      @adilcreative5265 3 года назад +2

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ruclips.net/video/hs0NRGbnuSs/видео.html

    • @muhlasin9509
      @muhlasin9509 3 года назад +2

      @@adilcreative5265 Njanum Pavammaaa

    • @sweetandspizybyjabeen
      @sweetandspizybyjabeen 3 года назад +1

      ഞാൻ 8th standerdൽ പഠിക്കുന്ന കുട്ടിയാണ്. എനിക്ക് ഒരു food channel ഉണ്ട്. ഞാൻ എല്ലാദിവസവും variety food recipes ആണ് ഇടാർ. ഞാൻ തന്നെ ഉണ്ടാക്കി ഞാൻ തന്നെ video എടുത്തു ഞാൻ തന്നെ കഥാടപ്പെട്ടു edit ചെയ്തു upload ചെയ്തു. പക്ഷെ ആരും എന്റെ channel support ചെയ്യുന്നില്ല. Please എന്റെ channel ഒന്ന് കണ്ടിട്ട് ഇഷ്ടായാൽ please ഒന്ന് subscribe ചെയ്തു support ചെയ്യുമോ Please..

    • @sindhupanicker5862
      @sindhupanicker5862 3 года назад +1

      True

  • @albyp.b7709
    @albyp.b7709 3 года назад +414

    *പാറുകുട്ടിയുടെ Thambnail കണ്ടുകൊണ്ട് മാത്രം എടുത്ത് കണ്ടവർ ഒണ്ടോ..*

  • @MFJ_Talks
    @MFJ_Talks 3 года назад +841

    നമ്മുടെ പാറൂട്ടിയെ ആരുടെയെങ്കിലും കണ്ണ് തട്ടാതിരിക്കട്ടെ😍😍😘😘💖💖👍👍
    പാറൂട്ടി ഫാൻസ് ഇവിടെ വാ👍👍

    • @sajilasajila9046
      @sajilasajila9046 3 года назад +2

      എനിക്ക്. നിങ്ങളെ. കാണണം. ഇങ്ങോട്ട്. വരൂ. എന്റെ. ജില്ല. മലപ്പുറം. ജില്ല സ്ഥലം. കിയാടുർ നമ്പർ 808656869

    • @lijomolgeorge688
      @lijomolgeorge688 3 года назад +2

      ഏല

    • @lijomolgeorge688
      @lijomolgeorge688 3 года назад +1

      @@sajilasajila9046 റേസർ ഞാൻ എന്റെ മുദ്ര

    • @lijomolgeorge688
      @lijomolgeorge688 3 года назад

      ടൈപ്പ് ചെയ്യാനുള്ള ഒരു ചിത്രമല്ല മെമ്മറീസ് എന്ന ഒരു ചിത്രമല്ല ഇത് ഇഷ്ടപ്പെടുന്നു ഒരു ചെറിയ ഗ്രഹം ഞാൻ കണ്ട പ്രവാചകൻ ഞാൻ കണ്ട പ്രവാചകൻ എന്ന ഒരു ചെറിയ ഗ്രഹം ഞാൻ കണ്ട പ്രവാചകൻ മുഹമ്മദ് നമുക്ക് കാണാൻ സാധിക്കും എന്നതാണ് വസ്തുത

    • @eleven9327
      @eleven9327 3 года назад +2

      ruclips.net/video/lqMkdyoVsEw/видео.html
      Watch it parukutty പണിപാളി song

  • @prajithkp5208
    @prajithkp5208 3 года назад +505

    പാറുക്കുട്ടി green dressil കാണുമ്പോൾ ഒന്നുംകൂടി സുന്ദരി കുട്ടിയായി

    • @musicandentertainment39
      @musicandentertainment39 3 года назад +3

      Onnu ente channel kandu nokku. Estapeta mathram subscribe cheytha mathy

    • @prasannaramachandran221
      @prasannaramachandran221 3 года назад +2

      @@musicandentertainment39 d

    • @jithav683
      @jithav683 2 года назад +3

      But പാറുവിനു red dress ആണ്‌ ഏറ്റവും ഭംഗി 😘😘

    • @sajeevtharayil5111
      @sajeevtharayil5111 2 года назад +1

      Bidgusqewrsfydhufjgjigbilhjopjkooppklpfsgurarqrydsfgvdnkofhkp

    • @sanjaysanjsy6870
      @sanjaysanjsy6870 2 года назад +1

      Yes

  • @bheeshma9027
    @bheeshma9027 2 года назад +7

    ജീവിതത്തിൽ പാറു നീലുചേച്ചിടെ സ്വന്തം മോൾ ആണോ. Neeluchechide athe shape parunum🤩

  • @athiammu5103
    @athiammu5103 3 года назад +170

    ഇത്രയും ദിവസം ഉപ്പും മുളകും മിസ്സ്‌ ചെയ്തവർ 👍👍👍😍😍.
    പാറുക്കുട്ടി 👌👌. പാറുക്കുട്ടി ഫാൻസ്‌ 👍👍

    • @ajmeerjoseph5470
      @ajmeerjoseph5470 3 года назад +2

      Eniku oru help cheyo ashwin sebastian ennu youtub I'll search cheythu aadyam varrunna channel onnu subscribe cheyo please onnu cheyo please onnu cheyo please

    • @krupamariamroy3234
      @krupamariamroy3234 3 года назад +1

      ruclips.net/video/1xUf2Zgnjc8/видео.html
      Subscribe cheyamo

    • @krupamariamroy3234
      @krupamariamroy3234 3 года назад +1

      @psycho youtuber
      Ente chanel subscribe cheyamo please
      ruclips.net/video/1xUf2Zgnjc8/видео.html

    • @SINUSGALLERY1
      @SINUSGALLERY1 3 года назад

      Ende channel subscribe cheyyumo please

  • @jayasuryanj3782
    @jayasuryanj3782 3 года назад +323

    അങ്ങനെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭാസി അങ്കിൾ തിരിച്ചു വന്നു

    • @craftyagriworld957
      @craftyagriworld957 3 года назад +4

      എന്റെ പ്രൊഫൈലിൽ കേറി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്🙂🙂☺

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 года назад +53

    കുഞ്ഞാവയാണ്, പക്ഷേ ആട് ഒരു ഭീകരജിവി ആണ് 😆😜😛
    ബാലു ചേട്ടൻ റോക്ക്സ് 🤣😆

  • @sachinlalettan3804
    @sachinlalettan3804 3 года назад +263

    അങ്ങനെ നീണ്ട ഇടവേളക്കുശേഷം നമ്മുടെ ഭാസി അണ്ണനും തിരിച്ചു എത്തിരിക്കുകയാണ്

  • @dreamrider2660
    @dreamrider2660 3 года назад +40

    ഉപ്പും മുളകും ഫാമിലിയിലെ എല്ലാവരെയും ഒരു പോലെ ഇഷ്ടമുള്ളവർ ഉണ്ടോ 👍👍

  • @busharashiyas8123
    @busharashiyas8123 3 года назад +61

    ബാലു : ആട് ഒരു ഭീകര ജീവിയാണ്
    മുടിയൻ : ഒന്ന് പോ അച്ഛാ
    😁😁

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +80

    എത്ര ദിവസായി ഭാസി ചേട്ടനെ കണ്ടിട്ട് 😍പുതിയ കൊച്ചു കൊളല്ലോ അത്യം കൈ കണ്ടപ്പോ ഭാസിയെ പാറുക്കുട്ടി വിളിക്കന്നു കരുതി

  • @aranunjan9279
    @aranunjan9279 3 года назад +558

    സ്വന്തം കമന്റ് ഇടാതെ മറ്റുള്ളവരുടെ കമന്റ് വായിച്ച് ലൈക് കൊടുത്തു പോകുന്ന എത്ര പേർ ഉണ്ട്?😎😂🤭
    Like അടിച്ചു പോകാം മിസ്റ്റർ😜👇

  • @rinfanulfayasfayas149
    @rinfanulfayasfayas149 2 года назад +15

    പാറുകുട്ടിയെ ഇഷ്ടമുള്ളവർ ആരൊക്കെ

  • @twowheels002
    @twowheels002 3 года назад +87

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഓടിവന്ന എല്ലാവർക്കും ശുഭരാത്രി ❣️
    നാളെ കാണുന്നോർക് ശുഭദിനം 🤩

    • @adilcreative5265
      @adilcreative5265 3 года назад

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ruclips.net/video/hs0NRGbnuSs/видео.html

  • @Aryasworldkingini
    @Aryasworldkingini 3 года назад +90

    ഇത് പോലെ ഒരു കുടുംബം ഭൂമിയിൽ ഉണ്ടെങ്കിൽ അവിടം ആണ് ഭൂമിയിലെ സ്വർഗം ❤️

  • @jainmary6247
    @jainmary6247 2 года назад +3

    വളരെ natural ആയി തോന്നി

  • @hrishikesanmk9987
    @hrishikesanmk9987 3 года назад +141

    പാറുക്കുട്ടീനെ കണ്ടപ്പോൾ തന്നെ സന്തോഷമായി. പാറുവിനെ കാണാനായി ഓടിവന്നവരുണ്ടോ?
    ലൈക്ക് അടി.

  • @SilverSceptre
    @SilverSceptre 3 года назад +173

    കേറി വാ ഭാസി അണ്ണാ ! അങ്ങനെ കേറി വാ! Good episode!

  • @athulya816
    @athulya816 3 года назад +21

    👆 uppum mulakum ennikki istapetu ..........eee uppum mulakum esthapettavar adi like

  • @riyashareefamanu9234
    @riyashareefamanu9234 3 года назад +1486

    Purukutty fans like adi
    👇
    👇
    👇
    👇
    👇
    👇
    👇

    • @renjiabhiss5715
      @renjiabhiss5715 3 года назад +7

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് പ്ലീസ്

    • @sportsworld5771
      @sportsworld5771 3 года назад +4

      @@renjiabhiss5715 chyam but ante channel Subscribe chyane Dhoni Addict 🙏 thirichu chyamm Sure

    • @renjiabhiss5715
      @renjiabhiss5715 3 года назад +2

      @@sportsworld5771 ഞാൻ ധോണി fan ആണ് ഞാൻ sub ചെയ്യാമോ

    • @heavennnathomas8808
      @heavennnathomas8808 3 года назад +1

      @@renjiabhiss5715 aa

    • @zeenathmangaladan4182
      @zeenathmangaladan4182 3 года назад +2

      Paru

  • @Kuriansworld
    @Kuriansworld 3 года назад +103

    13:24 ഈ കുട്ടിയെ കണ്ടപ്പോൾ ശിവാനിയുടെ ചെറുപ്പത്തിലേ മുഖചായ തോന്നിയത് എനിക്ക് മാത്രമാണോ

    • @kashisaran1054
      @kashisaran1054 3 года назад +1

      എനിക്കും തോന്നി

    • @latheefp7402
      @latheefp7402 3 года назад +1

      @@kashisaran1054 could look llopopo💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      ;-):-9lllpphlllllnmnkj onll0p

    • @mahamooda.357
      @mahamooda.357 3 года назад

      Enikkum thonni

  • @devajamarar3663
    @devajamarar3663 3 года назад +20

    Nalla mazhayath. Kidannu kond full screen idathe nalla sukich kanunnavar undo👇👇

    • @preethimohan513
      @preethimohan513 3 года назад

      ®®®®®®®®®®®®®®®®®^®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®®^®®®®®®®®®®®®®®®®®®^^°¥>¿©_®^®¿;_\\^^_^^____{^°[`^®´_^^__^^^__°©´®©_|\[_^^{{®^^®_[€´ ´¥®®°°[\\^_^__[}{][}}}[[_^^^^^®®°^®``[_^_[[__[[__{{[[\^|;;

    • @sajiammu6711
      @sajiammu6711 6 месяцев назад +1

      Nallamazhayathkidannukondfullscreeenidathemallsukichkanunavrundo

  • @anijahenness1836
    @anijahenness1836 3 года назад +328

    ഇന്നത്തെ ശിവയുടെ look വളരെ അധികം ഇഷ്ടായി😍😍😍സുന്ദരിക്കുട്ടി😍😍🥰❤

  • @shadooscraftcreations1441
    @shadooscraftcreations1441 3 года назад +234

    പാറുക്കുട്ടി മിണ്ടാതിരിക്കുമ്പോൾ സങ്കടം തോന്നിയവർ ഉണ്ടോ
    ♥♥♥♥

    • @muhlasin9509
      @muhlasin9509 3 года назад +7

      Cheriya kutti alla
      പിടിച്ച് ഭീഷണി പടുത്താൻ ആവുല്ലലോ 🙄

    • @footballfan9881
      @footballfan9881 3 года назад

      Hmm☺

    • @ashinaaashi8136
      @ashinaaashi8136 3 года назад

      ഉണ്ട്

  • @hishamhisham1129
    @hishamhisham1129 2 года назад +5

    പാറുക്കുട്ടി അടി പൊളി

  • @yathra905
    @yathra905 3 года назад +186

    ബാലു :മുടിയനാട്... കുഞ്ഞാവ ആണ്... പക്ഷേ ആ ടൊരു ഭീകരജീവിയാണ്.....😂😂😂😂😂😂

  • @lekshmilechu1808
    @lekshmilechu1808 3 года назад +122

    പാറുനെ ആദ്യം തന്നേ കണ്ടപ്പോൾ ഒരു positive energy 🤩🤩❤️

  • @mxgaming280
    @mxgaming280 2 года назад +3

    6:12 amma

  • @nithinjoseph9888
    @nithinjoseph9888 3 года назад +169

    നീലു അമ്മ എവിടെ അമ്മയില്ലാതെ പറ്റില്ല എവിടെ പോയി അമ്മ😭😭😭😭

    • @sachinlalettan3804
      @sachinlalettan3804 3 года назад +6

      നീലു ചേച്ചി മൂവി ഷൂട്ടിന് പോയിരിക്കുവാ

    • @nithinjoseph9888
      @nithinjoseph9888 3 года назад +3

      ഏതാ സിനിമ അമ്മ എന്നു വരും അമ്മയെ കാണാതെ എനിക്ക് പറ്റില്ല 😭😭😭😭😭😭

    • @sachinlalettan3804
      @sachinlalettan3804 3 года назад +2

      @@nithinjoseph9888 "മേപടിയാൻ" ഉണ്ണിമുകുന്ദൻ മൂവി

    • @nithinjoseph9888
      @nithinjoseph9888 3 года назад +1

      അമ്മക്ക് കിട്ടിയ വേഷം എന്താ 😍😍😍😍❤❤

    • @reshmiajayan7142
      @reshmiajayan7142 3 года назад +3

      Balu achanum ammayum und a movieyil uru pic kndyrunn 3 prum nikna

  • @sreeharivlogz3823
    @sreeharivlogz3823 Год назад +3

    2022 puthiya season il ee video kaanunna aarelum undo enne pole 😊

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +45

    *ഉപ്പും mulakum യൂട്യൂബിന്ന് മാത്രം കാണുന്ന ആറോക്കെ ഉണ്ട് ഒന്ന് ഓടി 🏃🏃വന്നു പൂയ് പറഞ്ഞെ 😍*

  • @kozikodefishlover7491
    @kozikodefishlover7491 3 года назад +53

    പാറുക്കുട്ടിയുടെ thamb nail കണ്ടപ്പോൾ തന്നെvideo കണ്ടപ്പോൾകണ്ടപ്പോൾ video കണ്ടവർ ഉണ്ടോ

  • @athira.s5260
    @athira.s5260 3 года назад +353

    കുഞ്ഞുവാവയാണ് പക്ഷേ ആട് ഒരു ഭീകരജീവിയാണ് 😂😂😂😂

    • @swathysathyan
      @swathysathyan 3 года назад +4

      😂😂

    • @deepakrishnan.j8568
      @deepakrishnan.j8568 3 года назад +3

      (◍•ᴗ•◍)❤

    • @lovenatureeverything6821
      @lovenatureeverything6821 3 года назад

      ruclips.net/video/2M28rEDkfN0/видео.html
      Watch till the end and reply comment

    • @nothumanff5900
      @nothumanff5900 3 года назад +2

      😂🤣🤣🤣🤣🤣😂😂😂🤣🤣😂😂😂😂😅😅

    • @vygasworld4043
      @vygasworld4043 3 года назад +1

      Hi Chechi ente channelil onnu karyarinokkamo ishtapettangill mathram subscribe cheyanam

  • @Gopakumartirur
    @Gopakumartirur 3 года назад +76

    അതെന്താ എനിക്ക് മാത്രം like ഇല്ലാതെ. ഇനിയെന്താ എന്റെ like ബട്ടൺ ഞെങ്ങുന്നില്ലേ 🙄🙄🙄🙄

    • @craftyagriworld957
      @craftyagriworld957 3 года назад

      എന്റെ പ്രൊഫൈലിൽ കേറി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്🙂🙂🙂

    • @angeljohrai8613
      @angeljohrai8613 3 года назад

      Gopakumar aenna perum
      pennintae photoyum
      pinnae aenganae like kittumoo kutty

    • @Gopakumartirur
      @Gopakumartirur 3 года назад

      @@angeljohrai8613
      അതാവും അല്ലെ. ഫോട്ടോ മാറ്റിയിടാം 😜

  • @shafnasherin4697
    @shafnasherin4697 3 года назад +42

    ശിവാനി സൂപ്പർ. ശിവാനി ഫാൻസ്‌ ലൈക്‌.👇

  • @amviy
    @amviy 3 года назад +70

    ഭാസി അണ്ണനെ... കണ്ടതിൽ... ഒത്തിരി സന്തോഷം
    ഭാസി അണ്ണൻ ഫാൻസ്‌.. ലൈക്

  • @alfredjoemon3038
    @alfredjoemon3038 3 года назад +85

    രണ്ടു മൂന്ന് ദിവസം ഉപ്പും മുളകും episodes കാണാതെ വിഷമിച്ചവരുണ്ടോ 😭😭😭

  • @sivadas_123
    @sivadas_123 3 года назад +29

    Omlet, thenga chammandi, thair, achar, vayil vellamooriyavar undo 😋

  • @kl45vloggers74
    @kl45vloggers74 3 года назад +296

    How many of you're watching uppum mulakum
    •In youtube
    •Reading the comments
    •Lying on sofa/bed
    Ippo thanne 👍🏻 adichooo

  • @rajeshstarmedia271
    @rajeshstarmedia271 3 года назад +39

    പാറു കുട്ടിക്ക് റോസാപ്പൂ കൊടുത്തപ്പോ ഞാൻ ഓർത്തു വിഷ്ണുന്റെ lover ആയിരിക്കുമെന്ന്

  • @ramyarajesh1455
    @ramyarajesh1455 3 года назад +81

    Neyyatinkara ammumeyum appupaneyum miss cheyunavar undo
    Kurachu like tharumo eppozhum njan comment cheyum arum tharilla...😢😢 innenkilum kurachu like tharmuo😢😢😢😢

    • @sanavs6713
      @sanavs6713 3 года назад

      1

    • @Lhsbysareena
      @Lhsbysareena 3 года назад

      @@meghayt9414 nonsense ath padavalathe ammooma anu bhavani amma character cheytha aal

    • @akkuakku1752
      @akkuakku1752 3 года назад

      @@Lhsbysareena m.

    • @muhammedfazil328
      @muhammedfazil328 3 года назад

      @@sanavs6713 fghhjoo

    • @jagans1306
      @jagans1306 3 года назад

      G do hdhdhehdhd Vd hdgdhudhdhdgg G gdgdhudhdhdygfudufhyduddududghdhdhjdhdhudjdjdhxhduufhdhdjgjvdjey$$:&;$);8;)$;&

  • @haseena__1611
    @haseena__1611 3 года назад +51

    ആദ്യം തന്നെ പാറുക്കുട്ടിയെ കണ്ടതിൽ സന്തോഷം💖✨️
    👇
    പാറുക്കുട്ടി fans common💯💯

  • @athiram.s580
    @athiram.s580 3 года назад +226

    തട്ടിയും മുട്ടിയും ഉള്ള കണ്ണൻ പെണ്ണ് കാണാൻ പോയ മുടിയൻ ന്റെ പെങ്ങൾ ആണ് എന്നോ കരുതു മുടിയുടെ പെങ്ങൾ മുടിച്ചി

    • @shanashanu7999
      @shanashanu7999 3 года назад +6

      Sathyam

    • @athiram.s580
      @athiram.s580 3 года назад +5

      @@shanashanu7999 പിന്നെ അല്ല 😄

    • @krishnagadha5369
      @krishnagadha5369 3 года назад +3

      Sathyam 👍

    • @rahulj8012
      @rahulj8012 3 года назад +2

      Ath enthoru katha aanu oru gathi para gathi illatha 21 vayyasu ollavanu pennu alogikkanu

    • @silparajendran7717
      @silparajendran7717 3 года назад +5

      @@rahulj8012 Oru gathim paragathim illathatha 18 vayasulla pembillere kettikunn appo ithum sambavikam

  • @sajithabiju9563
    @sajithabiju9563 3 года назад +2

    Balu
    Neelu
    Vishnu
    Lechu
    Keshu
    Shiva
    Paru
    Fans 👇like adi
    Pokalle pokalle orukariyam lechuvine miss cheiyunnavarum like adi

  • @misnadmichu7663
    @misnadmichu7663 3 года назад +1065

    നീലം മുക്കിയാൽ നിലം വരാത്ത ഈ പുതിയ അപ്ഡേറ്റിനെതിരെ ഞൻ മാത്രമാണോ പ്രതിഷേധിക്കുന്നത്

  • @AnushkaSenoffical-tf7vv
    @AnushkaSenoffical-tf7vv 3 года назад +59

    "any school college students here"💔

  • @meharunisaammu8716
    @meharunisaammu8716 2 года назад +3

    പാറു പൊളി ആണ്‌ molee

  • @Erenyeager-uc4if
    @Erenyeager-uc4if 3 года назад +31

    *അന്നും ഇന്നും എപ്പോഴും ഉപ്പും മുളകും നമ്പർ വൺ തന്നെ💯💯❤️*

    • @minhafathima172
      @minhafathima172 3 года назад +2

      Yes 👍👍😎😎

    • @Adil-gf1ke
      @Adil-gf1ke 3 года назад +2

      Enk ISHTAM 🤩 M80moosa anu
      Full comedy 😂aa

    • @Na_ja.
      @Na_ja. 3 года назад

      @@Adil-gf1ke athokke theernnallo....?? 🤭🤭🤭🤭.... pazhath aanoo kanunnath... 😜😜

  • @subaibvlog7943
    @subaibvlog7943 3 года назад +49

    ഉപ്പും മുളകും ഇന്ന് നേരത്ത തന്നെ വന്നു സന്തോഷ ആയവർ ലൈക്. പാറു കുട്ടി ഫാൻ ലൈക്‌ അടി വിഡിയോ ഫസ്റ്റ് പാറു കുട്ടി ഫാൻ ലൈക്‌ അടി

  • @anikatrend
    @anikatrend 3 года назад +11

    Aa kuttiyude kai mathram kanichappol paru kutty valuthayi nnu thonniyavarundo?😁❤

  • @MFJ_Talks
    @MFJ_Talks 3 года назад +71

    ഉപ്പും മുളകിൽ ഇതേപോലെ ഇടയ്ക്ക് outdoor shoot വേണമെണ്ണുള്ളവരുണ്ടോ?😍😍👍👍

  • @nishadvadakkethil5288
    @nishadvadakkethil5288 3 года назад +42

    Parukkutti, Sivani സുന്ദരിയായിട്ടുണ്ട് 😍😍

  • @nusihashi2599
    @nusihashi2599 3 года назад +21

    16:18 ഭാസി അണ്ണനെ പാറുക്കുട്ടി കണ്ടപ്പോൾ പേടിച് ഒളിച് ഇരിക്കുന്നത് കണ്ടോ....soooo sweety paarutty😄😍💋💋😘😘

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +52

    *ഉപ്പും mulakum FANS: like👍👇*
    *ചക്കപഴം, star മാജിക്ക് othor FANs: കമന്റ് ✍️*
    Pvere varate😍😍😍😍

  • @aazim606
    @aazim606 3 года назад +753

    Who is best
    Mudiyan or sumesh
    Mudiyan like
    Sumesh comment

    • @crtecchandhu5074
      @crtecchandhu5074 3 года назад +50

      സുമേഷ് തേങ്ങാ 😆
      മുടിയൻ ഉയിർ ❤😘💪

    • @dreamfamily7559
      @dreamfamily7559 3 года назад +15

      both

    • @srhspark5764
      @srhspark5764 3 года назад +17

      Sumesh

    • @rebaelvr8
      @rebaelvr8 3 года назад +9

      Randuperum kollaam...😁

    • @jithjo2232
      @jithjo2232 3 года назад +4

      ആരാണ് ഈ സുമേഷ്?

  • @ambilij1413
    @ambilij1413 3 года назад +33

    Mudiyan chettan Uyirr 🔥🔥

  • @HaneedAnugrahas
    @HaneedAnugrahas 3 года назад +65

    ശിവാനി സുന്ദരി ആയല്ലോ 😄

    • @abhishekp4768
      @abhishekp4768 3 года назад +4

      Full make up

    • @arakkal8965
      @arakkal8965 3 года назад +6

      Makeup ellarum idunnatha pinnne nalla bangiyum und

    • @abhishekp4768
      @abhishekp4768 3 года назад +3

      @@arakkal8965 poliya kanan😘😘

    • @subhashbgsubhashbg6201
      @subhashbgsubhashbg6201 3 года назад +1

      Shivaniyod love anno

    • @abhishekp4768
      @abhishekp4768 3 года назад

      @@subhashbgsubhashbg6201 nalla look alle kaanan poli sanam 😘😘😘

  • @Nazneee
    @Nazneee 3 года назад +42

    ഭാസിയണ്ണൻ എത്തി മക്കളെ....💥
    ഇനി കളി മാറും....💥💪
    ഭാസിയണ്ണൻ ഫാൻസ് ഉണ്ടാ…....

    • @manum1003
      @manum1003 3 года назад

      Kazhinja dhivasam suresh ettanod paranjirunnu. bhasiye miss cheyyunnu .pritheykichu mathilinaduth ninnulla ethinottavum eenu .ath ithrem petttennu saadhichu tharumennu karuthiyilla

  • @shebamolplr4004
    @shebamolplr4004 3 года назад +4

    P
    Pa
    Par
    Paru
    Paruk
    Parukk
    Parukku
    Parukkut
    Parukkutt
    Parukkutty
    😍❣️❣️❣️

  • @avanibiju5328
    @avanibiju5328 3 года назад +113

    പാറുകുട്ടിക്ക് മുട്ടായിയും റോസാപ്പൂവും കൊടുത്ത കുഞ്ഞുവാവയെ ഇഷ്ടപെട്ടവർ like അടി 😘😘😘😘😘

  • @_shylu_7076
    @_shylu_7076 3 года назад +22

    ചുചുടു വാവ..... തക്കുടു വാവ.... നമ്മുടെ സ്വന്തം parukutty fans ഓടി ഇങ്ങ് വന്നേ.....
    ആരുമില്ലേ ഇവിടെ paarukutty fans🤔

  • @mohammedrafiq9032
    @mohammedrafiq9032 3 года назад +37

    സെക്സൊ, അക്രമൊ, വര്‍ഗീയതയൊ ഒന്നും ഇല്ലാത്ത ഒരു സീരിയൽ 4M. മലയാളികള്‍ കണ്ടു. ഭൂരിപക്ഷം മലയാളികളും നല്ലവരാണ്. ന ന്‍മ നിറഞ്ഞവരാണ്.

    • @HPESHUB
      @HPESHUB 3 года назад +2

      യെസ്

  • @shanaz8802
    @shanaz8802 3 года назад +325

    Who is best Aacter👎
    Parukutty like👍
    Kannan comment 📖

    • @priyashajiphilip9151
      @priyashajiphilip9151 3 года назад +4

      Both

    • @majeedkm1649
      @majeedkm1649 3 года назад +6

      Both 😍😍

    • @lalithamani1696
      @lalithamani1696 3 года назад +4

      KANAN❤

    • @kelvinshub3845
      @kelvinshub3845 3 года назад +3

      Both

    • @sanmaya3864
      @sanmaya3864 3 года назад +12

      Ithentha ningal fans power okke nokkunath aa seriale artistsum ivar thammil nalla snehathilla ellavarum avrdetha reethiyal nallatha ippo like kittanulla oro thonnivasam 🙃 please compare cheyaruth athum rand cheriya kuttikalla ee fan fight okke kand avar thammil compare cheyth piller thammil ego clash ondakaruth 🙃

  • @sreyasaji9781
    @sreyasaji9781 3 года назад +139

    Balu chettan fan undooo....
    👇👇

  • @jmjl775
    @jmjl775 3 года назад +3

    14:01 parukuttye chechi ennu paranju kodukunnth kettavar undo

  • @tintumathew1029
    @tintumathew1029 3 года назад +76

    പാറുവിനു ലട്ടു ഗോൾ ലൈക്‌ അടി 🥰🥰പാറു ഈസ്‌ beatiful

  • @akhilachu1049
    @akhilachu1049 3 года назад +58

    ഒരു പാട് നാളുകൾക്ക് ശേഷം ഭാസി ചേട്ടനെ കണ്ടതിൽ സന്തോഷം🤩

  • @prabinaemajithbabu4610
    @prabinaemajithbabu4610 3 года назад +6

    Neeluchechiye miss cheyyunnavar like adi👍

  • @ranjithramachandran3468
    @ranjithramachandran3468 3 года назад +71

    പുതിയ മോളെ കാണാൻ നല്ല രസം ❤️😘

  • @dramaworld4906
    @dramaworld4906 3 года назад +78

    Lechu ഏതെങ്കിലും ഒരു episodeൽ അപ്രതീക്ഷിതമായി വരണമെന്ന് ആഗ്രഹിക്കുന്നവർ like അടി
    👇

  • @roshiniroshini4242
    @roshiniroshini4242 3 года назад +3

    Today shivani is very beautiful

  • @anusreetk4294
    @anusreetk4294 3 года назад +9

    പാറുക്കുട്ടിയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു സന്തോഷം തോന്നി❤️❤️❤️

  • @manoharanm.v2853
    @manoharanm.v2853 3 года назад +171

    പാറുക്കുട്ടി fans like അടിച്ചേ

    • @shabananycil1172
      @shabananycil1172 3 года назад

      വാഡ്ഫ്‌സ്ടെർർഫ്റ്ററെവെദഫ്‌ഡ്സ്‌റാഖ്ഖ്സ്‌ഠഷദഫ്ഫ്ഫ്‌സിസിവ്വ്ബഗ്ഫ് fcdesqaasadcvvvcgbffds💋ഡിഡ്ഡ്ഡ്ഡ്വഗ്ഫ്ഫ്എ എഡഡസ്‌ഡവെർ fdddeedsdfddfnnv💋💋സിഡ്‌സ്‌ഫ്വ്ഗഫേസ് സ്‌ക്വ്ട്ട്സദഫ്‌ഡ്സ്സ്സ്സ്സ്യ് refgggccdsaaa😂

  • @devikadevaduth8232
    @devikadevaduth8232 Год назад +2

    2023 ill ee episode kannunnavar undo

  • @sreekuttansreecreation4952
    @sreekuttansreecreation4952 3 года назад +20

    എനിക്ക് ഒരു ആഗ്രഹം.... നെയ്യാറ്റിൻകര വിടും പടവലം വിടും ഒന്ന് കുടി കാണണം

  • @BRO-yj3eo
    @BRO-yj3eo 3 года назад +31

    പാറുക്കുട്ടിയെ ഞാൻ ആദ്യം കയ്യിൽ ലഡു കണ്ടപ്പോൾ ആദ്യം വിചാരിച്ചു ശ്രീരാജ് മാമൻ കൊടുത്തതാണെന്ന്

  • @prabinaemajithbabu4610
    @prabinaemajithbabu4610 3 года назад +7

    Neeluchechiye ishtamullavar like adi👍

  • @rasilahammed5838
    @rasilahammed5838 3 года назад +55

    Parukkuttiye kaanaan vendi maathram uppum mulakum kaanunnavar like adi
    👇

  • @jovin8114
    @jovin8114 3 года назад +65

    🧑അയ്യോടാ.. എന്നാലേ മോൾക്കിനി പേടിക്കാതെ വീട്ടിൽ കേറി വരാം.. പിന്നെ വരുമ്പോ ചേട്ടന് വല്ല അച്ചപ്പമോ മിട്ടായിയോ കൊണ്ടുവാ..😆🤙

  • @santhimahisasikumar7981
    @santhimahisasikumar7981 Год назад +3

    Parukutti fans arakayundo

  • @kl45vloggers74
    @kl45vloggers74 3 года назад +15

    That kutty:unclee enikku paruvine tharuoo
    Fans:tharilla..ithu njangade mwuthaanu😘😘😘😘😘
    Love you Parukutty😘😘😘😘

  • @sujichinnu4371
    @sujichinnu4371 3 года назад +52

    എല്ലായിടത്തും പാറുച്ചിന്റെ ഇരുപ്പ് പൊളിയായി 😍

    • @Sahasra2201
      @Sahasra2201 2 года назад

      Paruch's seat was empty everywhere

  • @mellisonant_7707
    @mellisonant_7707 3 года назад +53

    Shivani eeyideyayi nalla cute aanallo❤️