Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 2 дек 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 3,3 тыс.

  • @ponnuzz1229
    @ponnuzz1229 4 года назад +830

    തുടക്കം തന്നെ പാറുക്കുട്ടിയെ കാണിച്ചു കൊണ്ടാണ്. പാറുക്കുട്ടി അഭിനയം സൂപ്പർ. അവൾ ഒന്നും അറിയാതെ ആണ് ചെയ്യുന്നതെകിലും നന്നായിട്ടുണ്ട്.
    ഇന്നത്തെ ലൈക്‌ എന്റെ paarukuttiykk. 😘😘

  • @athiraanumod3907
    @athiraanumod3907 4 года назад +492

    ♥️👌പാറുവിന്റെ 💃 ഡ്രസ്സ്‌ 👗മേക്കപ്പ്💄 നടത്തം 🚶‍♀️ഡയലോഗ്👅 എല്ലാം സൂപ്പർ 👌ആയിട്ട് 👏 ഉണ്ട് 😃

  • @karthikbmenon5959
    @karthikbmenon5959 4 года назад +25

    കുഞ്ഞുവാവ എത്ര നന്നായിട്ട dialogues പറയുന്നേ 👏👏👏👍👍👍 എല്ലാവരും നന്നായിട്ട് അഭിനയിക്കുന്നുണ്ട്.. ഇ പ്രാന്തയിട്ടു അഭിനയിക്കുന്ന ചേട്ടൻ എവിടെയോ നല്ല പരിജയം ഉപ്പും മുളകും ടീമിലെ ഒരു chettanale❤❤❤❤😍😍😀

  • @appus2112
    @appus2112 4 года назад +2880

    Part ,,A part,,B ഒഴിവാക്കിയ uploade മാമന് ഇരിക്കട്ടെ ഇന്നത്തെ likes🥰🥰🥰🥰🥰

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад +4

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад +2

      ruclips.net/video/t9YgcqE0itc/видео.html

    • @allfilmactionvideochannel6638
      @allfilmactionvideochannel6638 4 года назад +5

      Super

    • @SAM-sj6wv
      @SAM-sj6wv 4 года назад +1

      ruclips.net/video/jcvkEyB5jS0/видео.html ellarum onn ee video nokk 100 view ann target

    • @shasfamily1842
      @shasfamily1842 4 года назад +1

      ruclips.net/video/uoJ2z5blBUM/видео.html
      Pls support..

  • @chexppu
    @chexppu 4 года назад +1250

    ഇത്രനാളും ആ ചെറുക്കൻ ആയിരുന്നു ചോദ്യം ചെയ്തത് ഇപ്പോൾ ആ ചെറുതും തുടങ്ങിയല്ലോ😅പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ 😍

    • @finufarhan6572
      @finufarhan6572 4 года назад +1

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱🤯

    • @craftyagriworld957
      @craftyagriworld957 4 года назад +1

      എന്റെ പ്രൊഫൈൽ ഓപ്പൺ ആക്കി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്😊

    • @Abhishek-tx7nv
      @Abhishek-tx7nv 4 года назад +1

      @@finufarhan6572 than ah channelinde owneranenu elarkum ariyam ilenkil same comment idilarnu

    • @curiouschildalways8991
      @curiouschildalways8991 4 года назад +5

      ചെറുതിലെ തലയയിൽ വാക്കും. വളർന്നാൽ ചവുട്ടി താഴെ ഇടും. ഇതാണ് ബാലുന്റെ പെണ്മക്കളുടെ അവസ്ഥ.
      Waiting for adolescent paru.. to be in kitchen.. അപ്പൊ ഇതിന്റെ എക്സ്ട്രാ സ്നേഹം കാണാല്ലോ.. 😉😁😁

    • @roytvm3096
      @roytvm3096 3 года назад

      Super

  • @unknownguy6319
    @unknownguy6319 4 года назад +437

    പറുകുട്ടിയുടെ ആദ്യമേ ഉള്ളെ ചോദ്യം ചെയ്യല് ഇഷ്ടപ്പെട്ടവരെ ലൈക് അടിക്കു

    • @diyadileep3090
      @diyadileep3090 4 года назад

      Hju

    • @rizwanrizzu350
      @rizwanrizzu350 3 года назад

      Azeez

    • @prasantha5727
      @prasantha5727 3 года назад

      🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍

    • @prasantha5727
      @prasantha5727 3 года назад

      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @prasantha5727
      @prasantha5727 3 года назад

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @purbliss
    @purbliss 4 года назад +3749

    പാറുകുട്ടി ഇപ്പോൾ നന്നായി സംസാരിക്കുന്നുണ്ട് എന്ന് തോന്നിയവർക്ക് ഇവിടെ കൂടാം 😘

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад +8

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @arunkumark2623
      @arunkumark2623 4 года назад +6

      @@dimpalmajiziyafightnews7921 pode

    • @arunkumark2623
      @arunkumark2623 4 года назад +7

      @@dimpalmajiziyafightnews7921 ninte video allalo ninak enth prandhundo

    • @SAM-sj6wv
      @SAM-sj6wv 4 года назад +2

      ruclips.net/video/jcvkEyB5jS0/видео.html ellarum onn ee video nokk 100 view ann target

    • @finufarhan6572
      @finufarhan6572 4 года назад +5

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯

  • @kichuz38
    @kichuz38 4 года назад +595

    മേക്കപ്പ് man നമ്മുടെ ആക്രി അണ്ണന് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ

  • @fasiljafark989
    @fasiljafark989 4 года назад +438

    90 പ്ലസ് ട്യൂഷന് ആപിന്റെ പരസ്യം പറയുമ്പോൾ skip അടിക്കുന്നവർ ലൈക്

  • @sarath_m_kzr5274
    @sarath_m_kzr5274 4 года назад +760

    Part A part B നിർത്തിയത് ഇഷ്ട്ടപ്പെട്ടത് ആർകൊക്കെ💥💥ആദൃമായിട്ടാണ് ഇ८തയു० ലൈക്ക് കിട്ടുന്നത് 💣

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ,👉 ruclips.net/video/wOevXk4fa14/видео.html

    • @finufarhan6572
      @finufarhan6572 4 года назад

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱

    • @sanjojoy2479
      @sanjojoy2479 4 года назад

      Good

    • @lifanarahman4701
      @lifanarahman4701 4 года назад +1

      Nhn enhe undenkilum nookum😉

    • @swathis2776
      @swathis2776 4 года назад

      😎😎😎😎😎😎😎😎😎😎😎😎🤩😞😞

  • @HariShankar-oy3ur
    @HariShankar-oy3ur 4 года назад +772

    ആശുപത്രിയിൽ നിന്നും ആൾക്കാർ ചോദിച്ചു വന്നപ്പോൾ അകത്തുള്ള ആളാണെന്ന് മനസ്സിലായവർ ഉണ്ടോ

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад +3

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад +2

      ruclips.net/video/t9YgcqE0itc/видео.html

    • @sachinlalettan3804
      @sachinlalettan3804 4 года назад +13

      അത് ഇന്നലെ പ്രോമോ കണ്ടപ്പഴേ മനസ്സിലായി...

    • @finufarhan6572
      @finufarhan6572 4 года назад +2

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱🤯

    • @finufarhan6572
      @finufarhan6572 4 года назад +2

      @@sachinlalettan3804 Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱🤯

  • @purplethinker
    @purplethinker 4 года назад +90

    പാറുക്കുട്ടി ഇപ്പോൾ നന്നായി സംസാരിക്കുന്ന ഉണ്ടല്ലോ. വളരുന്തോറും സുന്ദരി കുട്ടിയായി വരുവാ. പാറുക്കുട്ടി ഫാൻസ് ഒരു ലൈക് അടിക്കണേ.

    • @jithinkunju5521
      @jithinkunju5521 3 года назад

      His

    • @sabirmani6006
      @sabirmani6006 3 года назад

      @@jithinkunju5521 j

    • @safooranoushad7602
      @safooranoushad7602 3 года назад

      😀

    • @prasantha5727
      @prasantha5727 3 года назад

      🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍

    • @prasantha5727
      @prasantha5727 3 года назад

      💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄💄

  • @arjundas1499
    @arjundas1499 4 года назад +1266

    പ്രേക്ഷകരുടെ നിർദേശപ്രകാരം ഒറ്റ episode ആയിട്ട് ഇട്ട flowers channelനു നന്ദി അറിയുക്കുന്നു. 😁

    • @Hariluttoo
      @Hariluttoo 4 года назад +6

      👍👍

    • @akm-gamer
      @akm-gamer 4 года назад +3

      ജാഡ😏ഇല്ലാത്തവർ എന്റെ ചാനൽ😍 sub ചെയ്ത് support ചെയ്യോ 😊
      നിങ്ങളാണ് ഉയിർ 🥰😍
      ruclips.net/video/1yOoNSRIEVg/видео.html

    • @liyazcraft3552
      @liyazcraft3552 4 года назад +6

      Thanks so much❤️

    • @akm-gamer
      @akm-gamer 4 года назад +2

      @@liyazcraft3552 ജാഡ😏ഇല്ലാത്തവർ എന്റെ ചാനൽ😍 .sub ചെയ്ത് support ചെയ്യോ 😊
      നിങ്ങളാണ് ഉയിർ
      ruclips.net/video/1yOoNSRIEVg/видео.html

    • @sreedevi6734
      @sreedevi6734 4 года назад +1

      💯💯

  • @Gourish_world
    @Gourish_world 4 года назад +287

    എല്ലാ വട്ട് കേസും എങ്ങനെയാണ് തേടിപ്പിടിച്ച് പാറമട വീട്ടിൽ തന്നെ എത്തുന്നത്.

  • @eyanaenaya8023
    @eyanaenaya8023 4 года назад +278

    ശിവാനി fans comment
    വിഷ്ണു fans like
    Plzz

  • @aaa-cp4xg
    @aaa-cp4xg 4 года назад +610

    പാറുക്കുട്ടിയുടെ സംസാരം ഇഷ്ടമുള്ളവരുണ്ടോ വെരി cute💕💕💕💕💕👍👍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад

      ruclips.net/video/t9YgcqE0itc/видео.html

    • @sudhiras7655
      @sudhiras7655 4 года назад

      Uppumsikkim😁😅😃😁😈😃😃😃

    • @sudhiras7655
      @sudhiras7655 4 года назад

      Uppumlukum😐😐😈😕😃😂😈

    • @sudhiras7655
      @sudhiras7655 4 года назад

      Uppumlukum.ualkum😆😈😈😈😁😅😂😂😃😃😃😃😃😃😃

  • @ponnuponnu9573
    @ponnuponnu9573 4 года назад +238

    ഇടുപ്പത്തു കയ്യും വച്ച് കുറുമ്പിടെ ആ നിൽപ്പ് ന്റെ പൊന്നോ 😍😍😘😘😘

  • @liyazcraft3552
    @liyazcraft3552 4 года назад +70

    Friends: baluchetta•••
    Parus:Aaaa
    Friends: achan undoo ivide
    Parus😘:Und
    Friends:pooyi vilikk
    Parus😘:enthinaa
    Friends:panikk
    Parus❤️: enth paniyaa😂

  • @vishnu5440
    @vishnu5440 4 года назад +628

    അങ്ങനെ കമന്റ് തൊഴിലാളി കൾ വിജയിച്ചിരിക്കുന്നു .. 😁😁പാർട്ട്‌ ഒഴിവാക്കി മക്കളെ നല്ല കിടുക്കാച്ചി എപ്പിസോഡ്

    • @liyazcraft3552
      @liyazcraft3552 4 года назад +9

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @pushtalks6906
      @pushtalks6906 4 года назад +2

      😍

    • @swathis2776
      @swathis2776 4 года назад +1

      @@liyazcraft3552 👤👈💖👉👤👤👈💖👉👤👤👈💖👉👤

    • @challegerboy
      @challegerboy 4 года назад +1

      Hi

    • @bijukandambeth1238
      @bijukandambeth1238 4 года назад

      @@liyazcraft3552 Kof ഫലAS * * ലച്ചA

  • @fathimamisriya7430
    @fathimamisriya7430 4 года назад +1202

    പാറുകുട്ടി ഫാൻസ്‌ ഉണ്ടോ 🤩

  • @ayishabik8072
    @ayishabik8072 4 года назад +14

    Parukutty the way of talking😍😘 enthina enth joliya🤩🤩🤩..I loved her talking🥰🌼⭐

  • @afzalmt123
    @afzalmt123 4 года назад +99

    ഹായ്😍
    പാർട്ട്‌ A B പരിപാടി ഒഴിവായി.🥰👍
    ഇനി എന്നും ഇത് പോലെ ആയാൽ മതി.
    പാറുകുട്ടി 😘😘😘 🥰

  • @arunbabu5090
    @arunbabu5090 4 года назад +567

    അല്ല ചോയിക്കാൻ മറന്നു മുന്ന് ചേട്ടന്മാർ ഗാങ്ങിനു ഇവിടെ ഫാൻസ്‌ ഒന്നും ഇല്ലേ 😍

    • @Allysworld2878
      @Allysworld2878 4 года назад +14

      Onnu parukuttide ammavan alle

    • @elzamathew5867
      @elzamathew5867 4 года назад +2

      Fvrttttttttttttttt

    • @adithilakshmi1841
      @adithilakshmi1841 4 года назад +1

      Undallo

    • @adithilakshmi1841
      @adithilakshmi1841 4 года назад +3

      അനന്തുചെട്ടന്റെയും ശ്യം ചേട്ടന്റെയും അരുൺചേട്ടന്റെയും ഫാൻ aanu

    • @athulyasiva870
      @athulyasiva870 4 года назад +2

      ഞാനും ഉണ്ട് 🙂😀😀😀😀😎

  • @naveensuresh4836
    @naveensuresh4836 4 года назад +80

    എനിക്ക് ഒരുപാട് ചിരി വന്നു ഈ എപ്പിസോഡ്... ആ ചേട്ടനും ബാലു ചേട്ടനും നന്നായിട്ടുണ്ടായിരുന്നു ❤️❤️

  • @ammu_94
    @ammu_94 4 года назад +390

    മുന്നിൽ സ്വന്തം അമ്മാവൻ നിൽകുമ്പോൾ അറിയാതെ പോലെ പാറുക്കുട്ടി അഭിനയിക്കുന്നത് കാണുമ്പോൾ സന്തോഷം ❤️😘😘

    • @englishcafeenglishcafeclt9603
      @englishcafeenglishcafeclt9603 4 года назад +7

      Ara ammavan ???

    • @ammu_94
      @ammu_94 4 года назад +14

      ബാലു നെ വിളിക്കാൻ വന്ന ആ 3 പേരിൽ ഒരാൾ. ഉയരം കുറവുള്ള ചേട്ടൻ

    • @godwinthomasgodwin4831
      @godwinthomasgodwin4831 4 года назад +9

      Etha അമ്മാവൻ

    • @fathimathsafa.k.k1281
      @fathimathsafa.k.k1281 4 года назад +5

      @@godwinthomasgodwin4831 blue shirt

    • @rinshafatima8277
      @rinshafatima8277 4 года назад +15

      ശ്യാം ചേട്ടൻ ആണെന്ന് തോന്നുന്നു

  • @appu7762
    @appu7762 4 года назад +451

    2 Part ആയി ചെയ്തിരുന്നത് മാറ്റി പഴയ പോലെ ആക്കിയതിനെ അനുകൂലിക്കുന്നവർ ആരെങ്കിലും ഉണ്ടോ....ഇതിൽ ആർക്കൊക്കെ ആശ്വാസം ഉണ്ട്

  • @ssahad114
    @ssahad114 4 года назад +129

    Who is watching while
    _laying in bed
    _not in full screen
    _reading comments
    You also click read more😄😊

  • @Anjali-dm1zs
    @Anjali-dm1zs 4 года назад +277

    😃😃വഴിയേ പോകുന്ന വയ്യാവേലി എല്ലാം ഓട്ടോ പിടിച്ചു വരുന്ന വീടാണ് ബാലുന്റെ 🤣🤣🤣അടിപൊളി epiii😜

    • @rameshkrishnan5412
      @rameshkrishnan5412 4 года назад +1

      Satyam

    • @Black-yk2xy
      @Black-yk2xy 4 года назад +1

      😁😁

    • @finufarhan6572
      @finufarhan6572 4 года назад

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱🤯

    • @finufarhan6572
      @finufarhan6572 4 года назад

      @@rameshkrishnan5412 Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱🤯

    • @finufarhan6572
      @finufarhan6572 4 года назад +1

      @@Black-yk2xy Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱🤯

  • @sachinlalettan3804
    @sachinlalettan3804 4 года назад +331

    പാർട്ടായിട്ടു ഇടുന്ന പരുപാടി നിർത്തി തന്ന അപ്‌ലോഡർ മാമന് ഇരിക്കട്ടെ ഇന്നത്തെ ലൈക്...

    • @finufarhan6572
      @finufarhan6572 4 года назад

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱🤯

    • @sachinlalettan3804
      @sachinlalettan3804 4 года назад

      @@finufarhan6572 ഒന്ന് പോടാ അവിടുന്നു 😠😠😠

    • @clownop8063
      @clownop8063 4 года назад +2

      200TH LIKE

    • @clownop8063
      @clownop8063 4 года назад +2

      LIKE THANNITTONDE

    • @sachinlalettan3804
      @sachinlalettan3804 4 года назад +1

      @@clownop8063 😜😜

  • @Iblis-ov1uy
    @Iblis-ov1uy 4 года назад +7

    പാറുക്കുട്ടിടെ ഇൻട്രോ പൊളിച്ചു 🖤🖤🖤 സ്വന്തം മാമൻ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു ബാലുച്ചേട്ടൻ ആരാ വന്നതെന്ന് ചോദിച്ചപ്പോ മാമൻ എന്ന് പാറുക്കുട്ടി പറഞ്ഞത് 🖤🖤🖤😘😘😘

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 4 года назад +337

    പാറുക്കുട്ടി ഇപ്പോൾ നന്നായി സംസാരിക്കാനും പാട്ട് പാടാനുമൊക്കെ തുടങ്ങി 👍😘പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ? ❤️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ,👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад

      ruclips.net/video/t9YgcqE0itc/видео.html

    • @ourkitchenworld556
      @ourkitchenworld556 4 года назад

      ruclips.net/channel/UCWrKI1MzLv-KzwVkpEFXcow

    • @anvini7962
      @anvini7962 4 года назад

      Y

  • @muhammedirfad3343
    @muhammedirfad3343 4 года назад +329

    *_നമ്മുടെ പാവം മുടിയൻ ചേട്ടൻ ഫാൻസ്‌ ആരുമില്ലേ_*

  • @sajafathima4749
    @sajafathima4749 4 года назад +96

    പാറുക്കുട്ടിയുടെ സുന്ദരമായ മുഖം
    കണ്ട് വന്നവർ ഉണ്ടോ?👇👇

  • @sarath_m_kzr5274
    @sarath_m_kzr5274 4 года назад +226

    എവിടെ കേശു എവിടെ പുതിയ സൈക്കോയേ ഇഷ്ട്ടപ്പെട്ടത് ആർക്കെല്ലാ०

    • @craftyagriworld957
      @craftyagriworld957 4 года назад +1

      എന്റെ പ്രൊഫൈൽ ഓപ്പൺ ആക്കി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്😊

    • @anamkp5761
      @anamkp5761 4 года назад +1

      Me to pls support

    • @craftyagriworld957
      @craftyagriworld957 4 года назад

      @@anamkp5761 please subacribe

    • @rainaraheena8753
      @rainaraheena8753 4 года назад

      എനിക്കിഷ്ടപ്പെട്ടു....

  • @anijahenness1836
    @anijahenness1836 4 года назад +435

    ആദ്യമേ തന്നെ ഇയാളെ കണ്ടപ്പോൾ വശപിശക് തോന്നിയവർ ഉണ്ടോ😂😂😂😂👍

  • @arshadmohammed5540
    @arshadmohammed5540 4 года назад +655

    അങ്ങനെ നമ്മുടെ പ്രതിഷേധം വിജയിച്ചിരിക്കുകയാണ് സൂർത്തുക്കളെ ✌️✌️ പാർട്ട്‌ ആക്കി ഇടുന്നത് നിർത്തി ഫുൾ ആയിട്ട് ഇട്ടിരിക്കുകയാണ് 💪💪💪
    ആഹ്ലാദിപ്പിൻ... ആഹ്ലാദിപ്പിൻ 😎😎😎

    • @lifanarahman4701
      @lifanarahman4701 4 года назад +4

      @@liyazcraft3552 🥰

    • @arshadmohammed5540
      @arshadmohammed5540 4 года назад +2

      @@liyazcraft3552 ✌️✌️😎😎

    • @aryavp7237
      @aryavp7237 4 года назад +1

      Fc🙏🙏🙏🌷👍🙏🌷 gycsethuinuax a 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sajinack1886
      @sajinack1886 4 года назад +2

      ✌️

    • @lifanarahman4701
      @lifanarahman4701 4 года назад +2

      @@arshadmohammed5540 ☺️

  • @nafi1.028
    @nafi1.028 4 года назад +752

    യൂട്യൂബിൽ മാത്രം കാണുന്നവർ like 👍👍👍

    • @SAM-sj6wv
      @SAM-sj6wv 4 года назад +1

      ruclips.net/video/jcvkEyB5jS0/видео.html ellarum onn ee video nokk 100 view ann target

    • @arjunc8416
      @arjunc8416 4 года назад

      Ninte achante poo.... Kaanuninde . Alla pinne

    • @hamnnascreation5352
      @hamnnascreation5352 4 года назад

      ruclips.net/video/GtVPpdSHtI0/видео.html

    • @finufarhan6572
      @finufarhan6572 4 года назад

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯

    • @finufarhan6572
      @finufarhan6572 4 года назад

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯🤯😱

  • @lubaina5037
    @lubaina5037 4 года назад +44

    ശിവ, ചേട്ടനോട് ചോദിക്കാൻ പറഞ്ഞിട്ട് മാറ്റി പറയുന്നത് എല്ലാ അനിയത്തിമാർക്കും ഉള്ള പരിവാടിയായ. 😁

  • @nahlapml1799
    @nahlapml1799 4 года назад +121

    പാറുക്കുട്ടി ഉഷാറാക്കാണല്ലോ 🤩🤩😍💯💯... പാറുക്കുട്ടിന്റെ കട്ട ഫാൻ 🤩💯💯💯😍❣️❣️❣️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ,👉 ruclips.net/video/wOevXk4fa14/видео.html

    • @ourkitchenworld556
      @ourkitchenworld556 4 года назад

      ruclips.net/channel/UCWrKI1MzLv-KzwVkpEFXcow

  • @shalinisoman4569
    @shalinisoman4569 4 года назад +119

    ഇന്നത്തെ episode ല്‍ കേശുവിനെ വല്ലാണ്ട് Miss ചെയതു ☹️

  • @princemathewt1571
    @princemathewt1571 4 года назад +36

    ഒറ്റ പാർട്ട്‌ ആക്കിയതിനു flowers teaminu നന്ദി 🙏

  • @RizwanRisu24
    @RizwanRisu24 4 года назад +357

    ശിവാനിയുടെ ഹെയർ സ്റ്റൈൽ ദിനം പ്രതി മാറി കൊണ്ടിരിക്കുന്നത് ആരേലും ശ്രെദ്ധിക്കുന്നുണ്ടോ

    • @abdullarishan7
      @abdullarishan7 4 года назад +1

      Ini shradicholam

    • @angeljohrai8613
      @angeljohrai8613 4 года назад +2

      Kochu kutty allae anganae okkaeya

    • @finufarhan6572
      @finufarhan6572 4 года назад

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯🤯😱

    • @finufarhan6572
      @finufarhan6572 4 года назад

      @@abdullarishan7 Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯🤯

    • @finufarhan6572
      @finufarhan6572 4 года назад

      @@angeljohrai8613 Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱🤯

  • @dreamrider2660
    @dreamrider2660 4 года назад +172

    *ഉപ്പും* *മുളകിലെ* *ഇന്നത്തെ* *പുതിയ* *അതിഥിയെ* *ഇഷ്ട്ടമായവർ* *ലൈക്‌* *അടി* 👇🏻😊മുടിയന്റെ ഫ്രണ്ട്‌സ് എല്ലാവരും മുടിയന്മാർ തന്നെ 😅❤️

    • @nasiya1888
      @nasiya1888 4 года назад

      Athin?

    • @ronaldofans4368
      @ronaldofans4368 4 года назад

      സരിൻ 😅😅

    • @ronaldofans4368
      @ronaldofans4368 4 года назад

      എന്റെ channel sub ചെയ്യു pls 😭😭😥😰

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

  • @kalikudukka2.0vlogs43
    @kalikudukka2.0vlogs43 4 года назад +6

    Paru kitty first entry👌👌👌paru diologe super.iniyulla episodilum parune konde diologe parayikkane

  • @aishacm6260
    @aishacm6260 4 года назад +179

    പാറുക്കുട്ടി ചുന്ദരി 😍😍😍😘😘😘😘

  • @afzalmt123
    @afzalmt123 4 года назад +218

    പാറുകുട്ടി ഇപ്പോൾ തകർക്കുന്നുണ്ട്
    😘😘😘😘😘🥰
    പാറുക്കുട്ടിക്കുള്ള like👍ഇവിടെ തന്നോളൂ

    • @finufarhan6572
      @finufarhan6572 4 года назад +1

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱

    • @craftyagriworld957
      @craftyagriworld957 4 года назад

      എന്റെ പ്രൊഫൈൽ ഓപ്പൺ ആക്കി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്😊

    • @yaseenmon8676
      @yaseenmon8676 3 года назад

      Rayyan

  • @dianatharayil1463
    @dianatharayil1463 4 года назад +15

    Uppum mulakum fans like❤️❤️💜💜🧡🧡🖤🖤💛💛🤍🤍💚💚🤎🤎💙💙❣️❣️👇🏻

  • @dreamrider2660
    @dreamrider2660 4 года назад +681

    Who is Best In acting? 👇
    1.പാറുക്കുട്ടി = ലൈക്‌
    2.കണ്ണൻ മോൻ = കമന്റ്‌

    • @shereefanm7812
      @shereefanm7812 4 года назад +11

      Kannan kannan kannan

    • @dsloops
      @dsloops 4 года назад

      ruclips.net/video/t9YgcqE0itc/видео.html

    • @kkunnikrishnan6120
      @kkunnikrishnan6120 4 года назад +8

      Kannan😘😘😘

    • @anzalnan8897
      @anzalnan8897 4 года назад +26

      Ath theerchayaayum parukkutty thanne

    • @parvana3414
      @parvana3414 4 года назад +18

      𝙋𝙖𝙧𝙪𝙠𝙪𝙩𝙩𝙮😘😘😘

  • @ponnuponnu9573
    @ponnuponnu9573 4 года назад +42

    First തന്നെ പാറുകുട്ട്യേ കണ്ടാൽ ഒരു ഉഷാറാണ് 😍😍😍😘😘😘😘😘😘പാറുക്കുട്ടി മിടുക്കി ആണ്

    • @fahimfahim5644
      @fahimfahim5644 4 года назад +1

      എന്റെ ചാനൽ സപ്പോർട്ട് ചെയ്താൽ തെറ്റും ഒരു സപ്പോർട്ട് ഉണ്ടാവും link: ruclips.net/channel/UCKBwDUcDTwyHDbF7oNoxpvQ🔥

    • @dsloops
      @dsloops 4 года назад

      ruclips.net/video/t9YgcqE0itc/видео.html

  • @ayoojmonu8833
    @ayoojmonu8833 4 года назад +1

    ഇന്നു വന്ന ആ പയ്യൻ നന്നായിത്തന്നെ അഭിനയിച്ചു. പഴയ ആൾക്കാരെ ഒക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്, ശങ്കരൻ അപ്പൂപ്പനെ യും മറ്റു ബന്ധുമിത്രാദികളെയും ഒരുപാട് മിസ്സ് ചെയ്യുന്നു...

  • @fathimamuhammadali9617
    @fathimamuhammadali9617 4 года назад +376

    ഇന്ന് ആർക്കൊക്കെ കേശുന മിസ്സ്‌ ചെയ്തു

  • @pappugigy6414
    @pappugigy6414 4 года назад +84

    Keshuvine miss cheythavar arokeyundu👇👇👇

  • @ambikabalachandran1865
    @ambikabalachandran1865 2 года назад +7

    Good episode... Dedicated to the innocent mental patients... Well taken.. Congrats 👍🌷

  • @_shylu_7076
    @_shylu_7076 4 года назад +233

    Paru സംസാരിക്കുന്നത് കേൾക്കാൻ എന്ത് cute ആണല്ലേ......
    Paru fans like....

    • @akm-gamer
      @akm-gamer 4 года назад

      ജാഡ😏ഇല്ലാത്തവർ എന്റെ ചാനൽ😍 sub ചെയ്ത് support ചെയ്യോ 😊
      നിങ്ങളാണ് ഉയിർ 🥰😍
      ruclips.net/video/1yOoNSRIEVg/видео.html

    • @_shylu_7076
      @_shylu_7076 4 года назад +2

      @@akm-gamer ജാഡ ഉണ്ടെന്ന് താൻ അങ്ങ് വിചാരിച്ചോ. Subscribe cheyyilla😄😄

    • @akm-gamer
      @akm-gamer 4 года назад

      @@_shylu_7076 nan veruthe paranhathaan maamanod onnum thonalle sub cheyyo😁

    • @fazilpp8112
      @fazilpp8112 4 года назад

      MMMM

    • @_shylu_7076
      @_shylu_7076 4 года назад

      @@akm-gamer 😁😁

  • @mshamil1656
    @mshamil1656 4 года назад +79

    പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ചു പാർട്ട്‌ A, B ഒഴിവാക്കിയിരിക്കുന്നു
    ഇത് നമ്മുടെ വിജയം

  • @crazyqueen962
    @crazyqueen962 4 года назад +41

    Balu👨‍🔧👨‍🔧
    Neelu👩‍🍳👩‍🍳
    Mudiyan🕺🕺
    Lachu💅💅
    Keshu🍔🍔
    Shiva🔉🔉
    Paru🎤🎤

  • @twinklingstars1731
    @twinklingstars1731 4 года назад +74

    പാറൂ ഫാൻസ്‌ 😍😍😍😍
    പാറുവിന്റെ ഫാൻസിന്റെ എണ്ണം കാണിച്ചുകൊടുക്ക് പ്രേക്ഷകരെ 🙌🙌🙌

  • @sherilsheril6069
    @sherilsheril6069 4 года назад +221

    പൂജ ജയറാമിനെ വിളിച്ചു ഈ ഭ്രാന്തന് കാണിച്ചു കൊടുത്താൽ അവന് ഒരു കൂട്ടും ആവും നീലു ചേച്ചിക്ക് സന്തോഷവും ആവുമായിരുന്നു

  • @deepan791
    @deepan791 4 года назад +40

    11:20 il Balu chettan phone vilikkunnath pole abhinayikkumbol screenile wallpaper kandavar ethra per und like 👇👇👍👍👍

  • @muhammadshah5173
    @muhammadshah5173 4 года назад +237

    മാനസിക രോഗി മച്ചാൻ ഫുൾ സ്കോർ ചെയ്തു.. നന്നായിട്ടുണ്ട്👍😂😂

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +212

    അയ്യോ ഇന്ന് ഉപ്പുംമുളകും എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല നോട്ടിഫിക്കേഷൻ കിട്ടാത്ത മറ്റാരെങ്കിലും ഇവിടെ ഉണ്ടോ🤔🤔

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ,👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад

      ruclips.net/video/t9YgcqE0itc/видео.html

    • @gopakumarkannan7675
      @gopakumarkannan7675 4 года назад +1

      എനിക്കും കിട്ടില്ലല്ലോ 🤔🤔🤔

    • @lamiyabijuraj7050
      @lamiyabijuraj7050 4 года назад +1

      Enikkum kittiyilla ara manikkoor kazhinjittu youtube thurannu nokkiyappol anu video vannathu

    • @PrakashPrakash-uw3om
      @PrakashPrakash-uw3om 4 года назад

      എനിക്കും

  • @shinmonks3476
    @shinmonks3476 Год назад +2

    ശിവാനിയുടെ hairstyle super

  • @sharooksidhiq823
    @sharooksidhiq823 4 года назад +163

    ആക്രി യാണ് ഈ സീരിയലിൽ മേക്കപ്പ് മാൻ എന്നു ആർക്കൊക്കെ അറിയാം

    • @nivedyajinesh6667
      @nivedyajinesh6667 4 года назад

      Enik

    • @crtecchandhu5074
      @crtecchandhu5074 4 года назад

      അങ്ങേര് ആദ്യം എൻട്രി വന്നപ്പോൾ തന്നെ അറിഞ്ഞു

    • @krishnaprathap6315
      @krishnaprathap6315 4 года назад

      ഏതു ആക്രി

    • @crtecchandhu5074
      @crtecchandhu5074 4 года назад

      @@krishnaprathap6315 ഈ എപ്പിസോഡിൽ ആദ്യം വന്നവരിൽ ഒരാൾ പ്രേത എപ്പിസോഡ് കണ്ടിട്ടുണ്ടോ എന്നാൽ പിടി കിട്ടും അതിൽ ഉണ്ട് ഉപ്പും മുളകിൽ creaw മെമ്പർ ആണ് മേക്കപ്പ് മാൻ അരുൺ ഉത്രാടം

    • @Iblis-ov1uy
      @Iblis-ov1uy 4 года назад

      അത് പോലെ സനൽ and അനന്ദു ആർട്ട്‌ ആണെന്ന് തോന്നുന്നു

  • @sabiranoorudheen7510
    @sabiranoorudheen7510 4 года назад +187

    Ooh part 2 pooyi❤❤❤
    Parunte active ishtammulavar
    100 like tharoo

  • @darsanaks6c819
    @darsanaks6c819 4 года назад +13

    പാറുക്കുട്ടി.സൂപ്പർ.ആയിട്ട്.സംസാരിക്കാൻ.പറ്റുന്നുണ്ടല്ലോ.🥰🥰🥰😘😘😘

  • @anjanaanju6958
    @anjanaanju6958 4 года назад +64

    പാർട്ട്‌ എ, ബി ആയി എപ്പിസോഡ് അപ്ലോഡ് ചെയ്യുന്നത് ഒഴിവാക്കിയതിൽ സന്തോഷം മറ്റേ പാർട്ട്‌ അന്യോഷിച്ചു പോവണ്ടല്ലോ എന്തായാലും ഞങ്ങളുടെ പരാതി മാനിച്ചു ഇങ്ങനെ അപ്ലോഡ് ചെയ്തതിൽ അപ്ലോഡ് മാമനോട് നന്ദി അറിയിച്ചു കൊള്ളുന്നു 😆

  • @purbliss
    @purbliss 4 года назад +26

    പ്രേക്ഷകരുടെ അഭിപ്രായപ്രകാരം ഉപ്പും മുളകും പഴയത് പോലെ ആയിരിക്കുന്നു ❤

    • @crtecchandhu5074
      @crtecchandhu5074 4 года назад

      @Soir_Mk ഇങ്ങനെ അപ്‌ലോഡ്‌ ചെയ്യുന്നത് ആർക്കും ഇഷ്ടപ്പെടുന്നില്ല ആരും കാണാൻ താല്പര്യമില്ല അതോണ്ട് വ്യൂസ് കുറയുന്നു മാന്യമായി ഇങ്ങനെ ഒറ്റ വീഡിയോ മതി ❤

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад

      ruclips.net/video/t9YgcqE0itc/видео.html

  • @devanand3446
    @devanand3446 4 года назад +106

    നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ ആ മെന്റൽ പിടിച്ചവൻ പ്രസിഡന്റിനെ അടിച്ചു അതിന്റെ രണ്ടാമത്തടി പ്രസിഡന്റിന്റെ വലത് വശത്തു ആണ് കിട്ടിയത് പക്ഷെ പ്രസിഡന്റ് കൈ വെച്ചത് ഇടത് വശത്തു ആണ് 🤣🤣

    • @sreeraj.m.ssreeraj6827
      @sreeraj.m.ssreeraj6827 4 года назад +1

      ആദ്യത്തെ അടി ശെരിക്കും കൊണ്ടോ

    • @devanand3446
      @devanand3446 4 года назад +1

      @@sreeraj.m.ssreeraj6827 ആ അറിയത്തില്ല

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +42

    ഒരുപാട് സന്തോഷമുണ്ട് ഇന്ന് ഉപ്പും മുളകും പാർട്ട് പാർട്ട് ആകാതെ പഴയതുപോലെ അപ്ലോഡ് ചെയ്തല്ലോ അടിപൊളി 👌👍😍

  • @Unnimaya230
    @Unnimaya230 4 года назад +276

    Balu👨‍🔧👨‍🔧
    Neelu👩‍🍳👩‍🍳
    Mudiyan🕺🕺
    Lechu💅💅
    Keshu🍔🍔
    Shivani🗣️🗣️
    Paru🎤🎤

    • @ashirwadmovie5459
      @ashirwadmovie5459 4 года назад +10

      Lechu ippol illa 😢😢😢

    • @shammaspc7074
      @shammaspc7074 4 года назад +3

      @@ashirwadmovie5459 😡😡😡😡😡

    • @liyazcraft3552
      @liyazcraft3552 4 года назад +1

      @@ashirwadmovie5459 ath entha😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

    • @sreenandan1234
      @sreenandan1234 4 года назад +1

      @@ashirwadmovie5459 enthada

    • @ashirwadmovie5459
      @ashirwadmovie5459 4 года назад

      @@liyazcraft3552 ey😊😊😊

  • @Aditi32380
    @Aditi32380 4 года назад +15

    Adipoli ❤️❤️❤️ pranth chettan super🔥🔥🔥

  • @tajmahalentertainment
    @tajmahalentertainment 4 года назад +75

    പാറുകുട്ടി വേറെ Level ..ഈ കൊച്ച് ഒരു കലക്ക് കലക്കും

  • @avisinsights
    @avisinsights 4 года назад +85

    എല്ലാ സൈക്കോകളും ഇവരുടെ ഇടത്തു ആണല്ലോ വന്ന്പെടുന്നത്

  • @regal3992
    @regal3992 4 года назад +26

    10:59 സ്ക്രീനിന്റെ സൈഡിൽ കാണുന്ന കൈ ആരുടെ ആയിരിക്കും 🤔🤔🤔🤔

  • @sunodkum
    @sunodkum 4 года назад +71

    ആശുപത്രി യിൽനിന്നും ചാടിയ ആളുടെ കയ്യിൽ iphone pod എല്ലാം വന്നത് digest ആയില്ല

  • @purbliss
    @purbliss 4 года назад +261

    Who is the cutest child?👇
    1.കണ്ണൻ മോൻ = like
    2.പാറുകുട്ടി = like
    രണ്ടു പേരും cute & superb 🤩
    കണ്ണൻ & പാറുകുട്ടി fans like 😘

    • @neharinchinnu6095
      @neharinchinnu6095 4 года назад +9

      പാറുക്കുട്ടി

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад +1

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад +1

      ruclips.net/video/t9YgcqE0itc/видео.html

    • @shijumsshijusubrahmanyan7873
      @shijumsshijusubrahmanyan7873 4 года назад +7

      Paarukkutti

    • @codmlegendyt4321
      @codmlegendyt4321 4 года назад +1

      Kanana

  • @sujichinnu4371
    @sujichinnu4371 4 года назад +3

    Achoodaa....... first thanne paroochinte samsaaram😍😍😍😍😍

  • @vaidyanad6391
    @vaidyanad6391 4 года назад +91

    വരും ദിവസങ്ങൾ എല്ലാം പാറുക്കുട്ടി കലക്കുന്നുണ്ട് പാറുക്കുട്ടിക്ക് ഹായ്

  • @revathynp6194
    @revathynp6194 4 года назад +30

    നമ്മടെ ആവശ്യം പരിഗണിച്ച ഉപ്പും മുളകും ടീം ന്👏👏👏

    • @lifanarahman4701
      @lifanarahman4701 4 года назад +1

      BIG THANKS*🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekuttysree2488
    @sreekuttysree2488 4 года назад +5

    Uppum mulakum youtubil mathram kanunnavar like here 😊👍

  • @anusreetk4294
    @anusreetk4294 4 года назад +10

    പാറുക്കുട്ടി എല്ലാം ചോദിച്ച് അറിയുന്നത് കാണാൻ നല്ല രസമുണ്ട് 😘😘😘😘😘

  • @user-ci1fq4wx5u
    @user-ci1fq4wx5u 4 года назад +134

    പാറുക്കുട്ടിയുടെ ചോദിയം kandu ചിരിച്ചവർ undo എന്നാൽ ലൈക്‌ അടിച്ചിട്ടു poo

    • @curiouschildalways8991
      @curiouschildalways8991 4 года назад

      ഇല്ല. പക്ഷെ ഈ പാറുക്കുട്ടി ഫാൻസിന്റെ comment കണ്ട് കരയുന്നവർ ഉണ്ട്..

  • @ammu3474
    @ammu3474 4 года назад +20

    Balu 👨‍🔧👨‍🔧
    Nelu 👩‍🍳👩‍🍳
    Vishnu👦👦
    Lachu 💅📱📱
    Keshu🍌🍳
    Shiva🎤🎧🎶🎵🎼
    Parukutty 🎤🎵🎶🎧
    Lachuvine miss cheyunaver like 😍
    Paru, shiva, keshu, nellu, balu, vishu, fans comment 😘with there names 😎

  • @Erenyeager-uc4if
    @Erenyeager-uc4if 4 года назад +39

    *നാളെ exam ആണ്... എന്നിരുന്നാലും notfication കണ്ടപ്പോ ഇങ്ങു പോന്നു 😌*

  • @RidhaRifa
    @RidhaRifa 4 года назад +51

    Part ഒഴിവാക്കിയത് നന്നായി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
    👇💥💥🔥🔥💥🔥

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @shereefanm7812
      @shereefanm7812 4 года назад

      Aa

  • @tcwilliam5422
    @tcwilliam5422 4 года назад +6

    4:46 കൈകൾ santize ചെയ്താൽ മാത്രം പോരാ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം.

  • @Samshayarogi
    @Samshayarogi 4 года назад +152

    ഇൗ വട്ടുള്ളോരെല്ലാം ബാലുനേ അച്ചാന്നാനല്ലോ വിളിക്കുന്നത്😂😂😂

  • @nafi1.028
    @nafi1.028 4 года назад +168

    പാറുക്കുട്ടി fans like adi 👍👍👍👍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад

      ruclips.net/video/t9YgcqE0itc/видео.html

    • @ourkitchenworld556
      @ourkitchenworld556 4 года назад

      ruclips.net/channel/UCWrKI1MzLv-KzwVkpEFXcow

    • @finufarhan6572
      @finufarhan6572 4 года назад

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯😱

  • @annamary3962
    @annamary3962 4 года назад +4

    Super episodes is this also Vishnu Paro Balu Neelu Shiva Keshu 😙😙😙😙😙😙😙😙😙😙😙😙😙 I like this episode

  • @minharasheed6892
    @minharasheed6892 4 года назад +58

    Balu fans ആരുമില്ലേ. 😂😁

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад

      ruclips.net/video/t9YgcqE0itc/видео.html

  • @arunbabu5090
    @arunbabu5090 4 года назад +54

    പാറുക്കുട്ടി സ്വന്തം career ഇത്രേം ചെറുപ്പത്തിൽ തന്നെ തുടങ്ങി, അത് കാണാനുള്ള ഭാഗ്യവും നമുക്ക് കിട്ടി, എല്ലാരേയും സമരത്തിലൂടെയും അഭിനയതിലൂടെയും കയ്യിലെടുക്കാവാണ് ❤️❤️😍

    • @craftyagriworld957
      @craftyagriworld957 4 года назад

      എന്റെ പ്രൊഫൈൽ ഓപ്പൺ ആക്കി വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ്😊

  • @hassankunnappalli4170
    @hassankunnappalli4170 4 года назад +12

    പാറുക്കുട്ടി സൂപ്പർ ഈ എപ്പിസോഡിൽ
    പാറുക്കുട്ടി യെ ഉൾപ്പെടുത്തിയത് നന്നായി

  • @RR-yu4jz
    @RR-yu4jz 4 года назад +52

    മൊട്ട ബാലു ഉയിർ വീണ്ടും മൊട്ട ബാലു ആയി തിരിച്ചു വാ ബാലു ചേട്ടാ

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ,👉 ruclips.net/video/wOevXk4fa14/видео.html

  • @Erenyeager-uc4if
    @Erenyeager-uc4if 4 года назад +154

    *മുടിയന്റെ കുപ്പായം ഇഷ്ട്ടപെട്ടവരുണ്ടോ ...*

  • @rythmofhearts7383
    @rythmofhearts7383 4 года назад +10

    Parukutty rocks😘😘😘😘😘😘😘

  • @msworld8269
    @msworld8269 4 года назад +229

    Parukuttii fans undo indankil like cheyyu 👍
    👇

    • @neharinchinnu6095
      @neharinchinnu6095 4 года назад +4

      Parukutti fans like cheyyu

    • @sudhiras7655
      @sudhiras7655 4 года назад +1

      Uppumsikkim😐😃😁😁😀

    • @finufarhan6572
      @finufarhan6572 4 года назад +1

      Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯🤯😱

    • @finufarhan6572
      @finufarhan6572 4 года назад

      @@neharinchinnu6095 Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯🤯😱

    • @finufarhan6572
      @finufarhan6572 4 года назад

      @@sudhiras7655 Online Class കിട്ടാതതിൽ LKGകുട്ടി ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും..😱🤯ruclips.net/video/VuYRP_Sv1vs/видео.html
      .......... .... ....
      Enikk ivare ariyilla but they deserve attention 😱🤯🤯😱

  • @sabeelashajahan7002
    @sabeelashajahan7002 4 года назад +118

    ഇന്ന് കേശുവിനെ കണ്ടില്ലല്ലോ 🤔🤔🤔.....

  • @krishnajajpillai2489
    @krishnajajpillai2489 3 года назад +5

    2:25 വരുമ്പോ മുട്ടായി, കൊണ്ടുവരാം.ആ , പാറുക്കുട്ടി ആ പറച്ചിൽ സൂപ്പർ ആയിടുണ്ട്

  • @ajjay_
    @ajjay_ 4 года назад +40

    Uppum mulakum parukkuttiyude kalyanam kazhiyunnavare venamo.......
    Enn parayunnavar like
    😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @dreamrider2660
    @dreamrider2660 4 года назад +65

    ഇന്നലെ മീൻകാരനായി വന്ന അബൂക്കയെ ഇഷ്ടമുള്ളവർ ലൈക്‌ അടി 👇😘അബൂക്ക ഫാൻസ്‌ 👇💖

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад +1

      Flowers ചക്കപ്പഴം ആർട്ടിസ്റ്റുകളുടെ യഥാർത്ഥ ഫാമിലിയെ കണ്ടിട്ടുണ്ടോ,അവരുടെ ഫാമിലിയോടപ്പം കിടിലൻ വീഡിയോ👉 ruclips.net/video/wOevXk4fa14/видео.html

    • @dsloops
      @dsloops 4 года назад

      ruclips.net/video/t9YgcqE0itc/видео.html