ഒത്തിരിപേരുടെ ജീവിതം മാറ്റിമറിച്ച അത്ഭുത ഗാനം | Athmave Agniyayi |# Hit Worship Song|Biju Karukutty

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 648

  • @bijukarukuttyofficial
    @bijukarukuttyofficial 4 года назад +395

    അഭിഷേകം നിറഞ്ഞ ഈ ഗാനം പാടാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി 🙏🙏❤❤❤

    • @mereenaspalathara7839
      @mereenaspalathara7839 3 года назад +21

      Greetings chetta, nice song, I've heard this song plenty of times 🙏🏻🙏🏻🙏🏻 Thanks be to God

    • @aldrin9678
      @aldrin9678 3 года назад +8

      ❤️👍👍👍

    • @sanimolrex
      @sanimolrex 3 года назад +3

      @@mereenaspalathara7839
      Really a blessed song.

    • @nichoottychannel
      @nichoottychannel 3 года назад +4

      Nice voice🥰

    • @rajannetto8483
      @rajannetto8483 3 года назад +4

      കേൾക്കുവാനും... ഏറ്റുപാടുവാനും... ആത്മാവിൽ ജ്വലിക്കുവാനും... ഈ ഗാനം എന്നെ വളരെയധികം സഹായിക്കുന്നു... ഇപ്പോഴും...
      യേശുവേ നന്ദി...
      ഈ ഗാനത്തിനു വേണ്ടി പ്രവർത്തിക്കുകയും... പ്രയത്നിക്കുകയും ചെയ്ത എല്ലാവർക്കും യേശു നാമത്തിൽ നന്ദിയർപ്പിക്കുന്നു.

  • @ArunkvArun-cn3rj
    @ArunkvArun-cn3rj 10 месяцев назад +16

    എന്നിക്കു നല്ല ഒരു ജോലി നൽകേണമേ ഈശോയെ

  • @sinijoseph7647
    @sinijoseph7647 20 дней назад +1

    മക്കളിൽ വന്നു നിറയണമേ 🙏🙏🙏

  • @ReshmaremananVava
    @ReshmaremananVava 10 месяцев назад +4

    Nalla paatt parishudhathmaavum ishoyum enne anugrahikkane.....

  • @rajujacobjacob1677
    @rajujacobjacob1677 4 года назад +26

    ഈശോയെ... ഞാൻ ഒറ്റയാണ്.. മറ്റാരോടും.. എന്റെ വിഷമം പങ്കുവായിക്കാനില്ല... നീ മാത്രം എന്റെ ആശ്രയം...ആത്മാവാം ദൈവത്തിന്റെ അഗ്നി അയച്ചു എന്നെ സർവ്വ വ്യാധികളിൽ നിന്നും സുഖപ്പെടുത്തണമേ... ആമേൻ

    • @sindhubiju7382
      @sindhubiju7382 9 месяцев назад

      ആമേൻ ആമേൻ ആമേൻ

    • @sindhubiju7382
      @sindhubiju7382 6 месяцев назад

      ആമേൻ ആമേൻ ആമേൻ 🙏❤

    • @sindhubiju7382
      @sindhubiju7382 4 месяца назад

      ആമേൻ 🙏🙏🙏

  • @SudhinKK
    @SudhinKK 2 месяца назад +6

    അമ്മേ മാതാവേ എന്നെ കൈ വിടല്ലേ, എല്ലാവരെയും സംരക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏❤️

  • @sajinap5265
    @sajinap5265 5 месяцев назад +14

    എൻറ് യേശുവേ അർജ്ജുനൻ ജിവനേടെ ഉറപ്പായൂ തിരിച്ച് വരേണമേ അങ്ങ് ലാസറെ നാലാം ദിവസം ഉയർത്തി എഴുന്നേൽപിചത് പോലെ അർജ്ജുനനെയു ഉയർത്തി എഴുന്നേൽപികണമേ ആമേൻ അങ്ങ് അൽഭുതം പ്രവർത്തികണമേ ആമേൻ ആമേൻ

  • @mariadasanthansilaus7850
    @mariadasanthansilaus7850 4 года назад +96

    ആത്മാവേ അഗ്നിയായ് നിറയണമേ ആത്മാവേ അഗ്നിയായ് നിറയണമേ പാപത്തിൻ ശക്തിമേൽ നിൻ അഗ്നി അയക്കു
    രോഗത്തിൻ ശക്തിമേൽ നിൻ അഗ്നിഅയക്കു
    ശാപത്തിൻ ശക്തിമേൽ നിൻഅഗ്നിഅയക്കു
    ആത്മാവാം ദൈവമേ
    അഗ്നിഅയക്കു (2)
    മുള്ളുകളും മുൾച്ചെടികളുമെല്ലാം
    അഗ്നിയിൽ എരിഞ്ഞീടും
    അരുളിയപോലെ അഗ്നി ഇറക്കി
    വിശുദ്ധി നൽകണമേ (2)
    ആത്മാവേ.....
    പാപങ്ങളാൽ വന്ന ദോഷങ്ങൾ എന്നെ ഭരണം ചെയ്തിടുന്നു
    പാപം ചെയ്യാൻ മോഹം നൽകി
    ശക്തിയായി ഉണർന്നിടുന്നു (2)
    ആത്മാവേ......
    ലോകം മുഴുവൻ പാപത്തിന്റെ
    വിനകൾ നിറഞ്ഞിരുന്നു
    മാനവരെല്ലാം നാശത്തിന്റെ
    നിഴലിൽ കഴിഞ്ഞിടുന്നു (2)
    ആത്മാവേ....

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 3 месяца назад +7

    എൻ്റെ കുടുംബത്തോടു കരണ കാട്ടേണമേ ശക്തി അയക്കണേ മേ ആമേൻ🙏

  • @pushpathomas3826
    @pushpathomas3826 Год назад +4

    Ethra kettalum mathy varatha Abhisheka gganam Praise the Lorb

  • @SunilKumar-r6o1g
    @SunilKumar-r6o1g 3 месяца назад +7

    യേശുവേ എന്നെയും കുടുംബത്തെയും കാത്തുരക്ഷിക്കണേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏

  • @LekshmiR-p3k
    @LekshmiR-p3k 4 месяца назад +8

    കർത്താവെ എന്റെ വിസ പെട്ടന്നു ശരി ആക്കി തരേണമേ 🌹🌹🌹🌹🌹🌹

  • @renuka.r9brahul.r7.b47
    @renuka.r9brahul.r7.b47 4 года назад +34

    ഈശോയെ എന്റെ കുടുംബവും എനിക്ക് ഉള്ളതെല്ലാം അങ്ങക്ക് സമർപ്പിക്കുന്നു

  • @siyaijojan8951
    @siyaijojan8951 Год назад +31

    ഈശോയേ ഞങ്ങൾക്ക് ആരോഗ്യമുള്ള പെൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ😢

  • @liyanithin4627
    @liyanithin4627 4 года назад +26

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
    എത്ര നന്നായി പാടിയിരിക്കുന്നു

  • @BennyBenny-x4e
    @BennyBenny-x4e Месяц назад +2

    'എൻ്റെ ഈശോയേ എനിക്ക് ഒരു ജോലി നൽകണമേ

  • @praveenkc8017
    @praveenkc8017 4 года назад +26

    ആത്മാവേ എന്റെ ചേട്ടന്റെ കാലു വേഗം സുഖം ആക്കി തരണമേ

  • @siyaijojan8951
    @siyaijojan8951 Год назад +18

    ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേl |😢 3:45

  • @JalajaP-lm5sq
    @JalajaP-lm5sq 3 месяца назад +4

    എന്റെ ഈശോയെ ഈആഴ്ച എനിക്ക് പ്രെഗ്നന്റ് ആണന്നുള്ള വിശേഷം അറിയിക്കേണമേ ഞാൻ അങ്ങയുടെ തൃപാതങ്ങളിലിൽ കുമ്പിട്ട് പ്രാർത്ഥിക്കുന്നു എന്റെ ആഗ്രഹം സാധിച്ചു തരേണമേ 😭😭😭🙏🏻🙏🏻🙏🏻❤❤❤ആമ്മേൻ

  • @elsmmakuruvilla257
    @elsmmakuruvilla257 4 года назад +31

    ഓരോ സാഹചര്യത്തിൽ അകപ്പെട്ട മക്കളെ ഈശോയുടെ തിരു രക്തത്താൽ കഴുകി സ്നേഹവും സാന്ത്വനവും കരുണയും കൊടുത്തു വിശദീകരിക്കണം

  • @bijukarukuttyofficial
    @bijukarukuttyofficial 3 года назад +76

    ഈ അത്ഭുതഗാനം പാടുവാൻ ദൈവം കൃപയൊരുക്കിയതിന് നന്ദി 🙏🙏❤❤🌹🌹

    • @rindovarghese2251
      @rindovarghese2251 3 года назад +1

      ബിജു ചേട്ട.. കരോക്കെ ഉണ്ടോ ഈ പാട്ടിന്റെ

    • @sajinap5265
      @sajinap5265 2 года назад +2

      അതെ

    • @ffgaming-we7cf
      @ffgaming-we7cf 2 года назад

      @@sajinap5265 ....m.mooooo.mooooom.moo.moo.mooom.m.mm.mm.mmooommo.ommmmmmom.mmmmmomo.mmmmmomo.mmmmmomo.mmmmmomo.mmmmmomooooooommmm.mmm.mmm.mmm.mmmmo.mmmmoommmomkkk.mmmmoommmomkkk.mmmmoommmomkkko.m.mmmmmoommmmoo.mmmmmoommmmoo.mmmmmoommmmoo.mmmmmoommmmoo.mmmmmoommmmooo.mmmmmoommmmooo.mmmmmoommmmooo.mmmmmoommmmooo.mmmmmoommmmooomm.........o.o.omm.omm.omm.omm.omm.ommmm

    • @sajinap5265
      @sajinap5265 2 года назад

      @@ffgaming-we7cf ഇത് എന്ന അനക് മനസ്സിൽ ആയില

    • @AnshyAnshu
      @AnshyAnshu Год назад

      🎉

  • @josek.t8027
    @josek.t8027 5 лет назад +104

    ഈ ഗാനം കേൾക്കുമ്പോൾ വളരെ ആശ്വാസം തോന്നുന്നു ഒരു ശക്തി ലഭിക്കുന്നതുപോലെ നല്ല വരികൾ നല്ല ആലാപനം എല്ലാവർക്കും അഭിനന്തനം

    • @DasCreations
      @DasCreations  5 лет назад +5

      Thank you so much, Please Share👆🏻👌🏻
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @laijulaijumathew8529
      @laijulaijumathew8529 4 года назад

      സൂപ്പർ സോങ്

    • @adarshbinu77
      @adarshbinu77 3 года назад +4

      അതെ ഈ ഗാനം കേൾക്കുമ്പോൾ ഒരു ശക്തി നമ്മിൽ വന്നു നിറയുന്നതു പോലെ. അനുഭവപ്പെടും അത്. സത്യമാണ്

    • @jamesac136
      @jamesac136 3 года назад +2

      ആത്മാവേ ഇറങ്ങി വരേണമേ

    • @nivyasoy9279
      @nivyasoy9279 3 года назад

      @@DasCreations xxooooooooollla oooooii as soo ooo💯ooo ooooi po llox💯സ്യോസ്സ്ഉxozo xooaxolxoozXbox ox oz zoos old dock

  • @sindhubiju7382
    @sindhubiju7382 10 месяцев назад +6

    ആത്മാവ് എന്റെ ഭർത്താവിന് എന്നും ജോലി ഉണ്ടായിരിക്കണം ആത്മാവ്

  • @abithavarghese433
    @abithavarghese433 4 года назад +73

    ആത്മാവ് വന്നു നിറയുന്ന feel .... powerfull song...

    • @MRBROBOY3
      @MRBROBOY3 3 года назад

      Kannanu maanasandaram nalkenname thettukal ettu parayanname kripa nalkenname

    • @varghesekunchandy4319
      @varghesekunchandy4319 3 года назад +1

      This is a powerfull release song🙏

    • @sisiliyad5867
      @sisiliyad5867 2 года назад

      Heart touching words.bless all of you to composers specialy.jesus have mercy on bindu mol.amen.

    • @manu1561
      @manu1561 2 года назад

      Prayer for my family👪🙏

    • @jobimathew3759
      @jobimathew3759 2 года назад

      Daiva,kripa

  • @sindhubiju7382
    @sindhubiju7382 10 месяцев назад +6

    ആത്മാവ് എന്റെ ഭർത്താവ് ഇന് എന്നും ജോലി ഉണ്ടായിരിക്കേണമേ

  • @sebastianjose8447
    @sebastianjose8447 3 года назад +5

    എന്റെ ഈശോയെ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾ ഇന്ന് മാറ്റണമേ എന്നെ കൈവെടിയരുത് എന്നെ കാത്തുകൊള്ളണമേ 🙏

  • @francigraicejoseph
    @francigraicejoseph 4 года назад +10

    എന്റെ ഈശോയെ എനിക്ക് സംഭവിച്ച pcl avulsion fracture അങ്ങയുടെ 5 തിരുവുരിവിലേക് സമർപ്പിക്കുന്നു. പൊട്ടൽ വീണ bone തമ്മിൽ കൂടിച്ചേർന്നു എനിക്ക് നടക്കാൻ സാധിക്കണമേ. ഈശോയെ കുരുടനെയും. രക്തസ്രാവക്കാരി സ്ത്രീയെ സുഖപ്പെടുത്തിയപോലെ എന്നെ സുഖപ്പെടുത്തണമേ.... ammen

  • @salijose5506
    @salijose5506 4 месяца назад +11

    ഈശോ എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണമേ ദൈവസ്നേഹം ഉള്ള മകണ തരണേ

    • @ShanojJacob
      @ShanojJacob 8 дней назад

      God bless you

    • @JoelKiranEmmanuel
      @JoelKiranEmmanuel 7 дней назад

      Yeshu Naamathil kittiyirikum within 1 month We will pray ❤

  • @BinuAugustine-js5wx
    @BinuAugustine-js5wx 3 месяца назад +6

    എനിക്ക് എന്റെ കുടുംബത്തെ തിരിച്ചു തരാൻ കൃപ ഉണ്ടാകണേ ദൈവമേ

  • @raindropsmedia4383
    @raindropsmedia4383 Год назад +2

    ഇതിലേ picture അതിനു നല്ല യോജിപ്പ് ആണ് രണ്ടും കൂടി ഒരു നല്ല feeling

  • @joyrichard5729
    @joyrichard5729 2 года назад +4

    ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @sajinap5265
    @sajinap5265 2 года назад +10

    എൻറ് യേശുവേ സ്തോത്രം എതു രസമാ ഈ ശബ്ദം കൊൽക്കാൻ സൂപ്പർ പാട്ടു സൂപ്പർ പരിശുദ്ധാത്മാവു വന്നു നിങ്ങളെ എല്ലാവരയൂ അനുഗ്രഹികടേ ആമേൻ

  • @eistinchacko7009
    @eistinchacko7009 2 года назад +8

    ആത്മാവിനാൽ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണമേ 🙏🏿

  • @tencymathew-rp4tm
    @tencymathew-rp4tm 8 дней назад

    യേശുവേ എന്റെ രോഗങ്ങളെല്ലാം എടുത്ത് മാറ്റി എനിക്ക് നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ

  • @anniepothen8141
    @anniepothen8141 11 месяцев назад +1

    Amen aradhana🙏

  • @CHEBLACK-r7w
    @CHEBLACK-r7w 5 месяцев назад +2

    അമ്മേ മാതാവേ എനിക്ക് ഒരു സമാദാനവും ഇല്ല അമ്മേ മാതാവേ കടക്കാരെ കൊണ്ട് ഒരു സമാദാനവും ഇല്ല ഒളിച്ചിരിക്കാനുള്ള അവസ്തയാണ് അമ്മേ പിടിച്ച് നിൽക്കാനുള്ള ശക്തി ഇല്ലെങ്കിൽ മരണം മാത്രo അമ്മേ കാത്തു കൊള്ളണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThomasMc-z3u
    @ThomasMc-z3u Месяц назад +1

    ഈശോയെ 🙏അങ്ങേ ആത്മാവാൽ നിറക്കേണമേ 🙏🙏Hallelujah 🙏🙏🙏

  • @NewSet-su3tz
    @NewSet-su3tz 6 месяцев назад +3

    Daily eee song kelkkunnavar undo

  • @jancysanthosh3800
    @jancysanthosh3800 26 дней назад

    ആത്മാവേ അഗ്നിയായി നിറയണമേ

  • @lucythomas820
    @lucythomas820 Год назад +3

    കേൾക്കുതോറും വീണ്ടും വീണ്ടും കേൾക്കാനുള്ള ആഗ്രഹം വര്ധിക്കുന്നു ദൈവത്തിനു സ്തുതി സ്തോത്രം ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹

  • @jancysanthosh3800
    @jancysanthosh3800 20 дней назад

    ദൈവമേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കേണമേ ഈ ലോകത്തിൽ കുറവുകളില്ലാത്ത ആരുമില്ല എങ്കിലും ആ കുറവുകളെ എല്ലാം നികത്തി ഞങ്ങളെ കാക്കേണമെനിൻ്റെ ശക്തി തന്നു ഞങ്ങളിൽ ബലം നൽകി നയിക്കേണമേ

  • @sreekkuzworld6084
    @sreekkuzworld6084 2 года назад +17

    യേശുവേ നന്ദി യേശുവേ സ്തോത്രം എല്ലാവരും യേശു അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏

  • @riyamary1891
    @riyamary1891 4 года назад +8

    നല്ല സോങ്ങ് ശരീരത്തില് സ്പർശിക്കുന്ന സോങ്ങ്

  • @mjjosephjoseph609
    @mjjosephjoseph609 Год назад +6

    ആത്മാവേ അങ്ങ് അഗ്നിയായി നിറയണമേ...............❤❤❤❤❤❤❤❤❤❤
    ദൈവം എന്റെ മനസ്സിൽ നിറഞ്ഞു😊😊😊❤❤❤
    പരിശുദ്ധ ആത്മാവേ എന്റെ ഉള്ളിൽ വരു ❤❤❤❤❤❤❤❤❤

  • @JosephPs-j3j
    @JosephPs-j3j День назад

    മുത്തപ്പൻ്റത്തു നുഗ്രഹത്തിന് ആയിരം ആയിരം നന്ദി

  • @simonpeter5307
    @simonpeter5307 2 года назад +2

    Athmave agniyay nireyename (2)
    Paapathin shakthimel nin agni ayakkoo
    Rogathin shakthimel nin shakthi ayakkoo
    Shaapathil shakthimel nin shakthi ayakkoo
    Mullukalum mul chedikalum ellam agniyil erinjeedum
    Aruliya pole agni irakky vishudhi nalkename
    Paapangalal vanna dhoshangal enmel bharanam cheythidunnu
    Paapam cheyyan moham nalki shakthiyay unarnnidunnu
    Lokam muzhuvan paapathinte vinakal nirenjidunnu
    Manavar ellam nashathinte nizhalil kazhinjidunnu

  • @vidhyaunni275
    @vidhyaunni275 3 года назад +11

    ആശ്വാസം കിട്ടുന്നുണ്ട്

  • @shelnasiby1605
    @shelnasiby1605 5 лет назад +57

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല നല്ല അർത്ഥമുള്ള വരികൾ

    • @DasCreations
      @DasCreations  5 лет назад +1

      Thank you so much, Please Share👆🏻👌🏻
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @mereenasajan8394
      @mereenasajan8394 5 лет назад +1

      ഞാനും

    • @daliyageorge1547
      @daliyageorge1547 4 года назад +1

      Correct

    • @Rosh5819
      @Rosh5819 4 года назад

      Please support my sister... She need your support to win this music challenge.. pls watch , like and support.. please support guys.. ruclips.net/video/gMM2NroFBNY/видео.html

    • @manjuvp1582
      @manjuvp1582 4 года назад

      Soooper

  • @shylashaji8832
    @shylashaji8832 5 лет назад +46

    ആത്മവേനിറയണമേഎൻഭവനതിൽ

    • @DasCreations
      @DasCreations  5 лет назад +2

      ഈ ഗാനം കേട്ടാൽ പരിശുദ്ധാത്മാവ് അത്ഭുതം പ്രവർത്തിക്കും , Thank you so much, Please Share👆🏻👌🏻 #Shyla
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @sindhubiju7382
      @sindhubiju7382 10 месяцев назад

      ആമേൻ 🙏🙏🙏

  • @sulabhagopan4576
    @sulabhagopan4576 Год назад +1

    എന്റെ ഈശോ എന്റെ കുടുബത്തെ കാത്തോളണേ ❤❤❤❤

  • @jishav3326
    @jishav3326 4 года назад +4

    Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @gracychacko3242
    @gracychacko3242 2 года назад +7

    ഈ അടുത്ത കാലത്ത് ആണ് ഞാൻ ഈ പാട്ടു കേട്ടത്
    എന്നും രാവിലെ ഈ പാട്ടു കേൾക്കും മനസ്സിന് സമാധാനം കിട്ടുന്ന pattanu
    പഠിയവർക്കും ദൈവത്തിനും നന്ദി

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 года назад +4

    Appaaa അഗ്നിയായി ഇറങ്ങി വരണമെ💞🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @girijasasikumar5855
    @girijasasikumar5855 Месяц назад +1

    അഭിഷേകം നിറഞ്ഞ ഈ ഗാനം കേൾക്കുമ്പോൾ എന്തെരു ആശ്വാസമാണ്

  • @anjumanoj8071
    @anjumanoj8071 3 дня назад

    Eeshoyae makkalude padanathil anugraham choriyenamae🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsammathomas804
    @elsammathomas804 2 года назад

    Appa Karthave holly Spirit Amma mathave anugrahikaname Appunni tibu Kunji Lissy Viju and me and Mary 😭👏🙏😭👏🙏😭👏🙏

  • @shajithumpechirayil7687
    @shajithumpechirayil7687 5 лет назад +74

    Great song....let it touch millions

    • @DasCreations
      @DasCreations  5 лет назад +3

      Thank you so much Father , #ShajiThumpechirayil
      Please Share👆🏻👌🏻
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @sangeethaak1283
      @sangeethaak1283 5 лет назад +5

      Super,super,song

    • @DasCreations
      @DasCreations  5 лет назад +3

      @@sangeethaak1283 Thank you so much, Please Share👆🏻👌🏻
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @jayanthijaya3269
      @jayanthijaya3269 4 года назад +2

      @@DasCreations ml

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നന്ദി

  • @josephchoondal
    @josephchoondal Год назад +1

    Nice

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 лет назад +40

    ആത്മാവേ എന്റെ ആന്റിടെമേൽ വന്നു നിറയണമേ നടക്കാൻ ശക്തി കൊടുക്കണമെ ആമേൻ 🙏🙏🙏

  • @Christiantimes13
    @Christiantimes13 6 месяцев назад +4

    2024...ഞാൻ ഡെയിലി കേൾക്കുന്നു... പ. ആത്മാവ് നിറയുന്ന ഫീൽ ❤🎉

  • @avilavsccg8397
    @avilavsccg8397 Год назад +1

    Holy Spirit come and wash me and purify me with your power and love. Burn away all that is not good with in me. Lead me to Jesus the true love. Amen .

  • @jainyp9550
    @jainyp9550 26 дней назад

    ദൈവമേ ഞങ്ങളെ ബന്ധിപ്പിക്കുന്ന ശക്തിയെ തൂത്തെറിയാമേ

  • @bessyk.p7555
    @bessyk.p7555 Месяц назад

    ഈശോയെ എന്റെ പ്രാർഥന കൈക്കൊള്ളണമേ

  • @anjumanoj8071
    @anjumanoj8071 2 месяца назад

    Ente eehoyae oru joli nalki anugrahikkenamae 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RobinRaju-98
    @RobinRaju-98 4 года назад +10

    Amen

  • @valsathomas341
    @valsathomas341 2 месяца назад

    Lord take care of my family. Holy spirit Lord come and fill the hearts of your people with the fruits of your gifts. We pray in Jesus name Amen 🙏🙏🙏

  • @bijukachappilly7361
    @bijukachappilly7361 4 года назад +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @kookiesmine1993
    @kookiesmine1993 2 года назад +1

    Aathmavam dhaivame enneyum ente kudumbatheyum angayude karagalil samarppikkunnu... Ente chechimarude Exam nu vendiyum ente chettayi de interview nu vendiyum ente nursing result nu vendiyum prarthikkunnu njagale anugrahikkanee nadha.... 🙏🙏sakthippeduthanameee🙏🙏🙏🙏....

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 лет назад +24

    ആത്മാവേ... എന്റെ മക്കളിൽ വന്ന്‌ നിറയണമേ

    • @lijors927
      @lijors927 4 года назад

      പരുശുദ്ധന്മാവ്, എന്നിൽ നിറയണമേ

  • @DennyGeorge-ds7lo
    @DennyGeorge-ds7lo Месяц назад

    Ente diyivame mathave kuttayirikaname ennum mathave ninte samrashannam aaya deyiva mathave❤❤❤❤❤❤❤❤❤ makkalku kuttayirikkaname Amen🇮🇳🌎

  • @NimmyKuriakose-o2l
    @NimmyKuriakose-o2l 2 месяца назад

    Karunya vanaya ishoye nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏

  • @annammak.t6450
    @annammak.t6450 Год назад +4

    എന്തു സുഖമാണ് ഈ പാട്ടു കേൾക്കാൻ..... 👍എത്ര കേട്ടാലും മതിവരാത്ത ഗാനം 👏👏ആത്താവിന്റ ശക്തി വരുന്ന feel.... Congratulations 🤝

  • @kvsebastiansebastiankv265
    @kvsebastiansebastiankv265 Месяц назад

    അമ്മേ എന്റെ ആവശ്യങ്ങൾ adhichutharaname

  • @GeorgeDaniel-kd6xq
    @GeorgeDaniel-kd6xq Месяц назад

    Ente kartave ente .makalkku oru
    Makane nalki anugrahikkane amen

  • @marygeorge8295
    @marygeorge8295 2 года назад

    പരിശുദ്ധൽമാവേ ഞങ്ങളിലും ഞങ്ങടെ കടയിലും ഇവിടെ വരുന്നവരിലും അങ്ങ് നിറയണമേ ആമേൻ

  • @Josephjomon-f4x
    @Josephjomon-f4x 25 дней назад

    എൻ്റ കുടുംബത്തെ കത്തുകൊള്ളണമേ

  • @sajinap5265
    @sajinap5265 2 года назад

    എൻറ് യേശുവേ സ്തോത്രം

  • @marymorris1933
    @marymorris1933 5 лет назад +21

    Lord Jesus, baptize us with your fire and spirit and eliminate all that is unclean in us. Thank you Jesus, praise you Jesus. Amen.

    • @DasCreations
      @DasCreations  5 лет назад

      Thank you so much, Please Share👆🏻👌🏻 #MaryMorris
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @lijajoseph581
      @lijajoseph581 5 лет назад

      @@DasCreations liuikni1i8o

  • @bijukachappilly7361
    @bijukachappilly7361 4 года назад +1

    Prise the Lord prise the Lord prise the Lord prise the Lord prise the Lord prise the Lord prise the Lord prise the Lord prise

  • @annhomefab5961
    @annhomefab5961 5 лет назад +13

    come holy spirit........please please come..........

  • @sheelajiji9716
    @sheelajiji9716 26 дней назад

    Amma mathave Antonykku porttu kochiyile job ok ayi nanni mathave esoyodu paranekkane🙏🙏🙏🙏🙏🙏nanni🙏🙏🙏🙏

  • @rosammashaji8988
    @rosammashaji8988 2 года назад

    ദൈവമോ എൻറ കുഞ്ഞുങ്ങക്കു നൻമ വരുവാൻ ഇടയാക്കെണമേ

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 года назад +7

    ആത്മാവ്വേ അഗ്നിയായി നിറയണമേ 🔥❤️🔥🔥🔥ആമേൻ ❤️

  • @rajiashok9185
    @rajiashok9185 5 лет назад +18

    Amen praise the lord

    • @DasCreations
      @DasCreations  5 лет назад +1

      Thank you so much, Please Share👆🏻👌🏻
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

  • @valsafrancis4251
    @valsafrancis4251 3 месяца назад

    Eeshoyee karuna thonnename makkalude niyogajalel karuna thonnename financial problems mattitharaname rogasaukkem melbin interview pass aakuvan vivaham chayyan oru jeevetha kootukareye koduth anugrahikkaname samadanam santhosham koduth anugrahikkaname Amen 🙏

  • @Sheeba-iq7er
    @Sheeba-iq7er 3 месяца назад

    മാതാവേ കണ്ണൻ ജോലിയില്ലാതെ വിഷമിക്കുന്നു കണ്നെ അനുഗ്രഹിക്കണ മെ

  • @beenavijayan8126
    @beenavijayan8126 5 лет назад +20

    Very Powerfull Song.

    • @DasCreations
      @DasCreations  5 лет назад

      Thank you so much, Please Share👆🏻👌🏻
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

  • @georgekutty415
    @georgekutty415 2 года назад

    പരിശു ദ്ധാൽ മാവേ എന്നിൽ നിറയണമേ ആമേൻ

  • @shjose1717
    @shjose1717 4 года назад +10

    Holy spirit, come to my house.Thank you God.

  • @sathyangeetha109
    @sathyangeetha109 2 года назад

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @sajinap5265
    @sajinap5265 2 года назад

    എൻറ് യേശുവേ സ്തോത്രം കഷ്ടപ്പാടു അനുഭവിക്കുന്ന എല്ലാം വരയൻ കാതു രഷീകണമേ ആമേൻ

  • @chakochako8386
    @chakochako8386 Год назад +1

    🎉😅❤❤❤❤bust

  • @marisjaison7984
    @marisjaison7984 2 месяца назад

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @nishaabraham7654
    @nishaabraham7654 3 месяца назад

    Thank you for all your blessings Ave maria..jesus christ ⛪️🕯🕯🕯🕯

  • @ajilpeter3021
    @ajilpeter3021 4 года назад +3

    Bhayankaramaya abhishekkam nirayunna oru song

  • @Dream-tv9hg
    @Dream-tv9hg 2 года назад

    എന്റെ ദൈവമേ എന്റെ ഹൃദയം ത്തിൽ വസിക്കണേമഞാൻഎന്നൂംഎൻറ്റെദെവത്തിൻറ്റെമക്കൾആണ്

  • @jayajolly6476
    @jayajolly6476 2 года назад +1

    🙏

  • @ShamnShihab
    @ShamnShihab 3 месяца назад

    AmmemathaveEntemonterogammaattaname. Kalelerogammaattaname. Veedumsthalavumlabhikkaname. Samadanamlabhikkaname. Sabathvarthikkaname

  • @achukutty9625
    @achukutty9625 5 лет назад +22

    Thank you jesus praise you jesus 👏amen

    • @DasCreations
      @DasCreations  5 лет назад

      Thank you so much, Please Share👆🏻👌🏻 #Achukutty
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @kdmary2053
      @kdmary2053 2 года назад

      @@DasCreations ❤️