സിനിയുടെ വീഡിയോ ആദ്യായിട്ടാണ് ഞാൻ കാണുന്നത്.5വർഷം മുൻപ് ഇതേപോലെ ഞാനും അനുഭവിച്ചതാണ് മോളെ. ഞാനും ഇസ്രായേലിൽ നിന്നും നിർത്തി പോന്നതാണ്. എനിക്കത് ഓർക്കുമ്പോൾ കരച്ചിൽ വരും അവിടെ ഉള്ളവർ ഒരുപാട് സ്നേഹമുള്ളവർ ആണ്..ആ അമ്മച്ചിയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടകും. വിഷമിക്കേണ്ട ദൈവം തരും. തീർച്ച.
എടൊ സിനി, ജയിലിൽ കിടന്നിട്ട് ഇറങ്ങി പോകുമ്പോഴും ഓരോ പ്രയാസം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അമ്മയും, അപ്പനും ജീവിക്കാൻ ഉള്ള തത്ര പാടിലാരിക്കും. അവർ ഏറ്റവും സ്നേഹിക്കുന്നവർ തന്നെ.
വല്ലാതെ സങ്കടപ്പെടുത്തിയ വീഡിയോ, അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. സിനി നോക്കിയ പോലെ തന്നെ പുതിയ ആളും അമ്മച്ചിയെ നോക്കട്ടെ. സിനിയുടെ ആഗ്രഹങ്ങൾ ഒക്കെ സഫലമാകട്ടെ ❤❤
സിനി മോളെ നീ കൂടുതൽ.ഇമോഷണൽ ആവല്ലെ . നീ സ്വന്തം അമ്മയെ പോലെയാണ് അ അമ്മയെ നോക്കുന്നത് എന്ന് മനസ്സിൽ ആക്കുന്നു .വിഷമിക്കാതെ മനസ്സിനെ നിയന്ത്രിക്കുക.എല്ലാം ദൈവ നിശ്ചയം ആണ് എന്ന് വിചാരിക്കുക...ഇനിയും നല്ലത് തന്നെ നിൻ്റെ ജീവിതത്തിൽ സംഭവിക്കും.ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കും.
ഞാനൊരു കരിങ്കല്ലുപോലുള്ള 😢 മനസ്സിനുടമയാണ് പക്ഷെ ഈ വീഡിയോകണ്ട് എന്റെ മനസ്സിനും വല്ലാത്ത വിങ്ങലുണ്ടായി 🙏🙏ഈ വിടപറയൽ ദൈവം നല്ലത്തിനുവേണ്ടി ചെയ്തതെന്ന് കരുതുന്നു സഹോദരിയുടെ മനസ്സിന്റെ ആഗ്രഹം സഭലമാക്കി തിരികെ ഭർത്താവുമൊത്ത് ഈ സ്നേഹനിധിയായ അമ്മച്ചിക്കൊപ്പമായിരിക്കാൻ സർവ്വശക്തൻ ഇടവരുത്താൻ പ്രാർഥിക്കുന്നു. ആമേൻ 💕💕
Elderly people in North America is devils and the workers get abused daily. This look like a nice old lady. May be this is an isolated case. I do not know. You guys tell me.
ഇന്ന് ആദ്യമായാണ് ഈ വീഡിയോ കാണുന്നത് നിർഭാഗ്യവശാൽ ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചതിൽ ഏറ്റവും വലിയ ദുഃഖത്തിൽ കൂടി കടന്നുപോയ്കൊണ്ടിരിരിക്കുന്ന ഈ അവസരത്തിൽ ഈ വീഡിയോ മനസ്സ് കൂടുതൽ വിഷമിപ്പിച്ചു...സമാധാനിക്കുക നന്മ മാത്രം സംഭവിയ്ക്കട്ടെ കുട്ടിയ്ക്കും ആ അമ്മച്ചിക്ക്കും.... വിധിയുടെ ദുരനുഭവങ്ങൾ കുറെയൊക്കെ പ്രാർഥനകൾ കൊണ്ട് ഒഴിഞ്ഞു പോയാലും കുറച്ചൊക്കെ നമ്മൾ അനുഭവിച്ചേ മതിയാകു ഹൃദയം നുറുങ്ങുന്ന വേദനസമ്മാനിയക്കുന്നതാണെങ്കിൽ കൂടി.. നല്ലത് വരട്ടെ ശോഭനമായൊരു ഭാവിയുണ്ടാവട്ടെ ആശംസകളോടെ 🙏❤
ഞാൻ സിനിയുടെ video അപ്രേധീഷിതമായി കണ്ടു ....പിന്നേ video കാണാൻ തുടങ്ങി ....ഈ video കണ്ടു ഞാൻ ഒരുപാട് കരഞ്ഞു ....sini...പറയാതെ പറഞ്ഞ ആ വലിയ സങ്കടം എനിക്ക് മനസ്സിലായി ....സിനിയെ ദൈവം അനുഗ്രഹിക്കട്ടെ .....ആ സന്തോഷ വർത്ത എത്രയും പെട്ടെന്ന് കേൾക്കാൻ സാധിക്കട്ടെ ...ഇനി പോകുന്ന സ്ഥലത്തും ദൈവം അനുഗ്രഹിക്കട്ടെ ....എന്നും പ്രാർത്ഥനയിൽ ഓർക്കാം ......🙏🏻🤗
നല്ലൊരു വീഡിയോ നല്ല സ്നേഹമുള്ള അമ്മച്ചി. സിനിയും അമ്മച്ചിയെ സ്നേഹത്തോടെ പരിചരിച്ചിട്ടുണ്ടെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്ന് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്ന്
🎉🎉 ആ സന്തോഷവാർത്ത നിനക്ക് കിട്ടും ഉറപ്പാണ് ഞാനും പ്രാർത്ഥിക്കും വീഡിയോ കണ്ട ഒരുപാട് കരഞ്ഞു ആ ഒരു സന്തോഷം നിന്റെ കരങ്ങളിൽ എത്തും വരും ഞാനും നിനക്കായി പ്രാർത്ഥിക്കും ❤❤❤ കൂടെ പിറക്കാതെ പോയ ഒരു കൂടപ്പിറപ്പ്
സ്വന്തം അമ്മയെപ്പോലെ ആ അമ്മയെ സ്നേഹിച്ച നിങ്ങൾക്ക് അമ്മയുടെ അനുഗ്രഹവും ദൈവത്തിൻ്റെ അനുഗ്രവും ഉണ്ടാകും എല്ലാവരെയും സ്നേഹിക്കുന്ന നിങ്ങളുടെ ആ മനസ്സ് ദൈവം എന്നും നിലനിർത്തട്ടെ
വളരെ വളരെ സന്തോഷം, ഞാൻ ഇപ്പോഴാണ് നിങ്ങ ളുടെ ചാനൽ കാണുന്നതു. ഇത്രത്തോളം അവരേ സ്നേഹിക്കുവാനുഠ നോക്കുവാനുഠ കർത്താവുതന്ന നല്ല മനസിനായി ദൈവത്തിനു നന്ദി. ദൈവഠ ധാരളമായി അനുഗ്രഹിക്കട്ടെ.
ഇതുപോലെ വിദേശ രാജ്യങ്ങളിൽ മലയാളികൾ വിശ്വസ്ഥതയും സ്നേഹമുള്ളവരും ആയിരിക്കണം നമ്മളെ വീണ്ടും ഒരിക്കൽ കൂടി കാണാൻ അവർ ആഗ്രഹിക്കണം സ്നേഹത്തിന് അത് സാധിക്കും സഹോദരിക്ക് ദൈവം അനുഗ്രഹം നൽകട്ടെ
ഫലസ്തീന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട്. ആ വിഷയം മാറി നിൽക്കട്ടെ.ഫലസ്തീൻ അവരുടെ രാജ്യത്തിനുവേണ്ടി അത് ഏത് ഒരു രാജ്യം ആവട്ടെ വിട്ടുവീഴ്ചയില്ലാത്ത സമരം ചെയ്യുംഅതും അവിടെ നിൽക്കട്ടെ. പക്ഷേ നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹത്തിനു മുന്നിൽ എൻറെ കൽബകം തകർന്നു പോകുന്നു. സഹോദരിക്കും ആ അമ്മയ്ക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢🎉
സത്യത്തിൽ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. പക്ഷേ വല്ലാതെ കരഞ്ഞു പോയി: വല്ല്യമ്മച്ചിമാരുടെ ഓർമ്മകളൊക്കെ ഈ വീഡിയോവിലൂടെ പുതുക്കി: സത്യത്തിൽ കരഞ്ഞ് കരഞ്ഞ് പാടു വന്നു.. Anyways all the best: God bless both of you:
സിനി അത്യമായി ഇന്ന് വീഡിയോ കണ്ടത് കുറേ കരഞ്ഞു. ഞനും ഇങ്ങനെ ഒരു അമ്മയെ നോക്കുന്നു. സിനി പറയുന്നത് സത്യം. നമ്മൾ അറിയാതെ തന്നെ അവർ നമ്മുടെ എല്ലാം ആയി മാറും ഞൻ 1ദിവസം വീട്ടിൽ പോകുബോൾ ഇവരുട സങ്കടം സഹിക്കില്ല..... വയ്യ സിനി നമ്മടെ പോലെ കുറേ പേര് ഉണ്ട്.❤
സിനി എന്തിനാണ് പോകുന്നത്?? ഒന്നും മനസ്സിലാകുന്നില്ല... അമ്മച്ചിക്ക് നിങ്ങളെ പിരിയാൻ ഒട്ടും മനസ്സില്ല.. പിന്നെ എന്ത് കാരണത്തിനു നിങ്ങൾ പോകുന്നു???അമ്മച്ചിക്കും നിങ്ങൾക്കും പിരിയാൻ ഒട്ടും മനസ്സില്ല.. പിന്നെ എന്തിനുവേണ്ടി നിങ്ങളാ നാടുവിട്ടിട്ട് അമ്മച്ചി വിട്ടിട്ടു പോകുന്നു??? സത്യമായിട്ടും ഇതിന്റെ റിയൽ ആയിട്ടുള്ള കാര്യം എല്ലാവരോടും പങ്കുവെച്ചാൽ അത് എല്ലാവർക്കും ഞങ്ങൾ വ്യൂവേഴ്സിനു സമാധാനമായിരിക്കും.. സിനിയുടെ കരച്ചിൽ കണ്ടുകൊണ്ടിരിക്കാൻ വയ്യ😭😭😭 സിനി അതുപോലെ അമ്മച്ചിയുടെ വിഷമവും😭 എന്തിനാണ് രണ്ടുപേരും വിഷമിച്ചിട്ട് വേർപിരിയുന്നത്? മനസ്സിലാകുന്നില്ല..😢 പ്ലീസ് റിപ്ലൈ പ്ലീസ്...ഗോഡ് ബ്ലെസ് യു ❤❤
What a wonderful love affection between both of you, Both are lucky bcz You have enjoyed like mother & daughter more than 5 years. Now a days very few people are getting like this. Don't cry if one door closed 9 doors will open for you such an innocent person. Thanks a lot, God bless you both.🙏🙏🙏.
സിനിയുടെ വീഡിയോ ഇടയ്ക്ക് കാണാറുണ്ട് കമന്റിടാറുണ്ട് സിനിയം അമ്മച്ചിയും ഒരുപാട് ഇഷ്ടമാണ് എന്തോ ഇന്ന് ഒരുപാട് വിഷമമായി ഞാനും കൂടെ കരഞ്ഞു പോയി എന്തായാലും നടക്കാൻ പോകുന്ന കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hlo sini ,vedio കണ്ടപ്പോൾ സങ്കടം വരുന്നു.സിനിയും അമ്മച്ചിയും തമ്മിലുള്ള സ്നേഹം എത്ര മാത്രം ആണെന്ന് മനസ്സിലാകുന്നു❤❤.സിനിയുടെ ചിരിക്കുന്ന മുഖം ആണ് കണ്ടിട്ടുള്ളത്.ഇതിപ്പോൾ കരഞ്ഞു...ഇത്രെയും വർഷം ഒരു molepole നിന്ന് ശുശ്രൂഷിച്ചു .അമ്മച്ചിയെ വിട്ടു പോകുമ്പോൾ വിഷമം കാണും എന്നറിയാം. എങ്കിലും ഒരു ദിവസം അവിടുന്ന് വിട്ടു പോകാതെ പറ്റില്ലല്ലോ.എല്ലാം നല്ലതിന് ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
നിങ്ങളെ പോലുള്ളവരുടെ കരുതലും സ്നേഹവും ഇസ്രായേല്യർക്ക് നമ്മുടെ രാജ്യത്തോടുള്ള ആദരവും ബഹുമാനവും ഇഷ്ടവും കൂടുതലായി കാണിക്കുന്നുണ്ട്. ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ
പാവം എന്ന് സ്വയം വിശേഷിപ്പിക്കുന്ന നല്ല മനസ്സുള്ള മലയാളിക്കും അമ്മച്ചിക്കും നന്മകൾ നേരുന്നു. പാവം മലയാളി പടിഞ്ഞാറേക്ക് പറക്കാൻ പോവുകയാണ് എന്ന് എന്റെ മനസ്സ് പറയുന്നു.
പുതിയ സ്ഥലത്ത് സ്നേഹിക്കാൻ ഇത്പോലെ തന്നെയുള്ള നല്ല ഒരു അമ്മച്ചിയേയും ഇത് പോലെ സ്നേഹിക്കാൻ കഴിയുന്ന നല്ലവരായ ആളുകളെയും തന്ന് ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏❤. ഇത് പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അമ്മച്ചി എനിക്ക് ഇല്ലാതെ പോയല്ലോ 😂. തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും കരുതാൻ കഴിയുന്ന ഹൃദയം ദൈവത്തിന്റെ ഒരു പ്രത്യേക അനുഗ്രഹം ആണ് 🙏.😊
ചേച്ചിയെയും അമ്മച്ചിചെയ്യും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങൾ ദൈവം നിങ്ങൾക് തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. അമ്മച്ചിക്കു ദീർഘായുസും സന്തോഷവും ഉള്ളതാകട്ടെ ഇനിയുള്ള കാലം.
ദൈവം അനുഗ്രഹിക്കട്ടെ..... ഭരണാധികാരകൾക്കു ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ..... അവസാനംകാലത്തു നീതിമാന്മാർ ഉണ്ടാകില്ല ഭരണം അവർ കീട്ടും വരെ ദൈവത്തോട് പ്രാർത്ഥിക്കുക... സ്വന്തം അമ്മയുടെ മടിത്തട്ടുപോലെ ഒരു രാജ്യവും സുരക്ഷിതമല്ല....
സിനി യെന്തന്ന് മനസ്സിൽ ആഗ്രഹിക്കുന്നത് എന്ന് ഞാൻ പറയട്ടെ നെഞ്ചോട് ചേർത്ത് മാറി പുണരാൻ ഒരു പൈതലിനെ. ദൈവം തീർച്ചയായിട്ടും ആ ആഗ്രഹം സാധിച്ച തന്നിരിക്കും. എൻറെ മനസ്സിൽ തോന്നിയതാണ് കേട്ടോ 2024 ജൂണിനു മുമ്പായി ഞങ്ങൾ ആ സന്തോഷ വാർത്ത കേൾക്കും
ഇന്നത്തെ വീഡിയോ കണ്ട് ഞങ്ങളും കരഞ്ഞു എന്താണ് ജോലി രാജിവെക്കുന്നേ മറ്റെവിടെയെങ്കിലും ജോലിക്ക് വേണ്ടി പോകാൻ ആണോ എന്തായാലും ഞങ്ങൾക്കും വളരെ ദുഃഖം തോന്നുന്നു എവിടെ പോകാനാണെങ്കിലും ഞങ്ങൾ പ്രാർത്ഥിക്കാം നല്ല ജോലി ലഭിക്കട്ടെ .
മോളേ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത്. വളരെ heart touching ആയി തോന്നി. എന്തുകൊണ്ട് യിസ്രായേൽ ജോലികളഞ്ഞ് പോകുന്നു എന്ന് പറഞ്ഞില്ല. പറയൂ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
You will get another good job in israel dear sister But it is obvious your heart is weeping while thinking that you have to leave that old ammachi May God bless you It is very sad we all will be missing you
സിനിയുടെ വീഡിയോ ആദ്യായിട്ടാണ് ഞാൻ കാണുന്നത്.5വർഷം മുൻപ് ഇതേപോലെ ഞാനും അനുഭവിച്ചതാണ് മോളെ. ഞാനും ഇസ്രായേലിൽ നിന്നും നിർത്തി പോന്നതാണ്. എനിക്കത് ഓർക്കുമ്പോൾ കരച്ചിൽ വരും അവിടെ ഉള്ളവർ ഒരുപാട് സ്നേഹമുള്ളവർ ആണ്..ആ അമ്മച്ചിയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടകും. വിഷമിക്കേണ്ട ദൈവം തരും. തീർച്ച.
അതേ ചേച്ചി ❤️പക്ഷേ ഇസ്രായേലിൽ ഉള്ള ചിലർക്ക് പോലും ഇത് ഡ്രാമ ആണെന്നാണ് അഭിപ്രായം. സ്നേഹമുള്ളവരെ പിരിയുന്ന വേദന അത് അനുഭവിച്ചാലേ മനസ്സിലാകൂ😥
@@NjanorupavamMalayaliസിനി തോമസ് ന്റെ കല്യാണം കഴിഞ്ഞത് ആണോ അല്ലെകിൽ സിംഗിൾ ആണോ
എന്താടാ തീവ്രവാദി നോട്ടം ഉണ്ടോ
God bless you
എടൊ സിനി, ജയിലിൽ കിടന്നിട്ട് ഇറങ്ങി പോകുമ്പോഴും ഓരോ പ്രയാസം ഉണ്ടെന്ന് കേട്ടിട്ടുണ്ട്.
അമ്മയും, അപ്പനും ജീവിക്കാൻ ഉള്ള തത്ര പാടിലാരിക്കും. അവർ ഏറ്റവും സ്നേഹിക്കുന്നവർ തന്നെ.
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കണ്ടത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി എല്ലാ ന്മകളും ഉണ്ടാവട്ടെ🥰🥰🥰🥰❤❤
❤️❤️
Njnum athiyemmayitta E video kanunathe 😢😢
വല്ലാതെ സങ്കടപ്പെടുത്തിയ വീഡിയോ, അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. സിനി നോക്കിയ പോലെ തന്നെ പുതിയ ആളും അമ്മച്ചിയെ നോക്കട്ടെ. സിനിയുടെ ആഗ്രഹങ്ങൾ ഒക്കെ സഫലമാകട്ടെ ❤❤
സിനി മോളെ നീ കൂടുതൽ.ഇമോഷണൽ ആവല്ലെ . നീ സ്വന്തം അമ്മയെ പോലെയാണ് അ അമ്മയെ നോക്കുന്നത് എന്ന് മനസ്സിൽ ആക്കുന്നു .വിഷമിക്കാതെ മനസ്സിനെ നിയന്ത്രിക്കുക.എല്ലാം ദൈവ നിശ്ചയം ആണ് എന്ന് വിചാരിക്കുക...ഇനിയും നല്ലത് തന്നെ നിൻ്റെ ജീവിതത്തിൽ സംഭവിക്കും.ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കും.
@@brahmasree2683😢
എല്ലാവരും സിനിയെ പോലെ നല്ല മനസ്സുള്ളവർ ആയിരിക്കട്ടെ 🙏🙏
ഞാനൊരു കരിങ്കല്ലുപോലുള്ള 😢 മനസ്സിനുടമയാണ് പക്ഷെ ഈ വീഡിയോകണ്ട് എന്റെ മനസ്സിനും വല്ലാത്ത വിങ്ങലുണ്ടായി 🙏🙏ഈ വിടപറയൽ ദൈവം നല്ലത്തിനുവേണ്ടി ചെയ്തതെന്ന് കരുതുന്നു സഹോദരിയുടെ മനസ്സിന്റെ ആഗ്രഹം സഭലമാക്കി തിരികെ ഭർത്താവുമൊത്ത് ഈ സ്നേഹനിധിയായ അമ്മച്ചിക്കൊപ്പമായിരിക്കാൻ സർവ്വശക്തൻ ഇടവരുത്താൻ പ്രാർഥിക്കുന്നു. ആമേൻ 💕💕
ഒത്തിരി നന്ദി ❤️❤️
Elderly people in North America is devils and the workers get abused daily. This look like a nice old lady. May be this is an isolated case. I do not know. You guys tell me.
Jolikku poyathalle panam undakkaan
Mmm
Fraud vedeo
നീ നല്ല ദൈവ അനുഗ്രഹമുള്ള കുട്ടിയാണ് മോളേ, മോളുടെ കുടുബവും, സ്നേഹിതകരയും എല്ലാവരയും നമ്മുടെ സർവ്വ ശക്തനായ ഇശോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ആമേൻ 🙏🏾
ഈ സ്നേഹത്തിനു മുമ്പിൽ ശിരസ്സ് വണങ്ങുന്നു.ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും എല്ലായ്പ്പോഴും കൂടെ സിനി മോൾക്ക് ഉണ്ടാകും
❤️
God bless you
God bless you and your mom in Israel❤
സത്യം ആണ് ഇതേപോലെ അമ്മമാരെ വിട്ട് പോകുന്നതാണു സങ്കടം 😭❤️❤️❤️❤️അവരെ നോക്കുന്നതിന്റെ നന്ദി അവർക്ക് എപ്പോളും നമ്മളോട് ഉണ്ടാകും ❤️❤️❤️❤️❤️
മോളേ നിന ക്കു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും
😊
@@geevarghese3382 😍😍😍❤️❤️❤️
God bless you
Nallaonam kashttappettu alle
സങ്കടപ്പെടണ്ട മോളെ. അനിയത്തി ക്കുട്ടിക്ക് നല്ലത് മാത്രം വരട്ടെ ❤ വീഡിയോ കാണാതായപ്പോൾ എന്റെ പ്രാർത്ഥനയിൽ മോളുണ്ടായിരുന്നു❤❤
ഇന്ന് ആദ്യമായാണ് ഈ വീഡിയോ കാണുന്നത് നിർഭാഗ്യവശാൽ ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചതിൽ ഏറ്റവും വലിയ ദുഃഖത്തിൽ കൂടി കടന്നുപോയ്കൊണ്ടിരിരിക്കുന്ന ഈ അവസരത്തിൽ ഈ വീഡിയോ മനസ്സ് കൂടുതൽ വിഷമിപ്പിച്ചു...സമാധാനിക്കുക നന്മ മാത്രം സംഭവിയ്ക്കട്ടെ കുട്ടിയ്ക്കും ആ അമ്മച്ചിക്ക്കും.... വിധിയുടെ ദുരനുഭവങ്ങൾ കുറെയൊക്കെ പ്രാർഥനകൾ കൊണ്ട് ഒഴിഞ്ഞു പോയാലും കുറച്ചൊക്കെ നമ്മൾ അനുഭവിച്ചേ മതിയാകു ഹൃദയം നുറുങ്ങുന്ന വേദനസമ്മാനിയക്കുന്നതാണെങ്കിൽ കൂടി.. നല്ലത് വരട്ടെ ശോഭനമായൊരു ഭാവിയുണ്ടാവട്ടെ ആശംസകളോടെ 🙏❤
ചേട്ടന്റെ സങ്കടങ്ങളും ദൈവം മാറ്റിത്തരട്ടെ ❤️
@@NjanorupavamMalayali god ❤you 🙏🏻
കണ്ണ് നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏
God bless you dear
അമ്മച്ചി മരിച്ചില്ലല്ലോ ഇനിയും പോയി കാണാം
തെമ്മാടി ഇസ്രായേൽ രാജ്യം കൊന്ന പാലസ്തീൻ കുട്ടി കളെ കുറിച്ച് ഒരു വിഷമവും ഇല്ലേ?
ഞാൻ സിനിയുടെ video അപ്രേധീഷിതമായി കണ്ടു ....പിന്നേ video കാണാൻ തുടങ്ങി ....ഈ video കണ്ടു ഞാൻ ഒരുപാട് കരഞ്ഞു ....sini...പറയാതെ പറഞ്ഞ ആ വലിയ സങ്കടം എനിക്ക് മനസ്സിലായി ....സിനിയെ ദൈവം അനുഗ്രഹിക്കട്ടെ .....ആ സന്തോഷ വർത്ത എത്രയും പെട്ടെന്ന് കേൾക്കാൻ സാധിക്കട്ടെ ...ഇനി പോകുന്ന സ്ഥലത്തും ദൈവം അനുഗ്രഹിക്കട്ടെ ....എന്നും പ്രാർത്ഥനയിൽ ഓർക്കാം ......🙏🏻🤗
കുഞ്ഞേ നിന്റെ കഥ വളരെ ഹൃദയപ്രക്കാണ്, ആയിരങ്ങളിൽ ഒരാൾ മാത്രമാണ് നീ. കുഞ്ഞേ നിനക്ക് നന്മകൾ നേരുന്നു.
കഷ്ട്ടം
Thank you❤️❤️
??
സിനിമോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും..
അതിരുകളില്ലാത്ത മോളുടെ സ്‌നേഹത്തിന് നല്ല ദൈവം വഴി നടത്തും 🙏🙏🙏
Kaaryam parayunnillalloo?
😢
ദൈവ മണ്ണിൽ നിന്ന് വിട പറയുന്ന വേദന ഒപ്പം നല്ല അമ്മയെ പിരിയുന്ന സങ്കടം -സിനി യെ ഒരുപാട് മിസ്സ് ചെയ്യും -ഭാവുകങ്ങൾ 🙏🙏🙏
❤️
എന്തേ പൊരുന്നേ... കുറച്ചു കാലം കൂടി നിൽക്കണം എന്നു parajittu
ഞാനും ഇതുപോലെ ഒരു പാടു പറഞ്ഞിട്ടുണ്ട്. എന്റെ സ്കൂളിലെ കുഞ്ഞുങ്ങളെ പിരിഞ്ഞു നാട്ടിലേക് വന്നപ്പോൾ. എന്റെ മക്കൾ. പക്ഷെ ഇന്നും വിളിക്കാറുണ്ട്.
മോളേ ദൈവം നിനക്ക് നല്ലതു തരും, ഇപ്പോൾ വിഷമിക്കരുത്❤
God bless you Sini... കണ്ണ് നിറഞ്ഞു പോയി. No words to express😢അമ്മച്ചിടെ അനുഗ്രഹം എപ്പളും കൂടെ കാണും
നല്ലൊരു വീഡിയോ നല്ല സ്നേഹമുള്ള അമ്മച്ചി. സിനിയും അമ്മച്ചിയെ സ്നേഹത്തോടെ പരിചരിച്ചിട്ടുണ്ടെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്ന് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്ന്
❤️
സങ്കടപ്പെടാതെ മോളെ.... നല്ലൊരു ഭാവി മോളെ കാത്തിരിക്കുന്നുണ്ട്..... ഈ അമ്മച്ചിയെ സ്നേഹിക്കാൻ കാണിച്ച മനസ്സു നന്മയുള്ളതാ ....നന്നായി വരട്ടെ....❤
🤣🤣🤣🤣🤣🤣
വിഷമിക്കരുത് ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും ❤️🫂
ഭയങ്കര സങ്കടം ആയി മോനെ. സാരമില്ല യേശുഅപ്പ നല്ലത് thanne തരട്ടെ. 💕😍♥️❤️😘🙏. ഗോഡ് bless u both off u♥️😍❤️😘
🎉🎉 ആ സന്തോഷവാർത്ത നിനക്ക് കിട്ടും ഉറപ്പാണ് ഞാനും പ്രാർത്ഥിക്കും വീഡിയോ കണ്ട ഒരുപാട് കരഞ്ഞു ആ ഒരു സന്തോഷം നിന്റെ കരങ്ങളിൽ എത്തും വരും ഞാനും നിനക്കായി പ്രാർത്ഥിക്കും ❤❤❤ കൂടെ പിറക്കാതെ പോയ ഒരു കൂടപ്പിറപ്പ്
ഒത്തിരിയൊത്തിരി നന്ദി ❤️❤️❤️❤️
സ്വന്തം അമ്മയെപ്പോലെ ആ അമ്മയെ സ്നേഹിച്ച നിങ്ങൾക്ക് അമ്മയുടെ അനുഗ്രഹവും ദൈവത്തിൻ്റെ അനുഗ്രവും ഉണ്ടാകും എല്ലാവരെയും സ്നേഹിക്കുന്ന നിങ്ങളുടെ ആ മനസ്സ് ദൈവം എന്നും നിലനിർത്തട്ടെ
എനിക്ക് ഈ കരച്ചില് കാണാൻ വയ്യ ഞാൻ പകുതി വഴിയിൽ നിർത്തി സഹോദരി...കണ്ടിട്ട് മനസ്സ് വിങ്ങിപ്പോയി...നിന്നെ ദൈവം അനുഗ്രഹിക്കും...🙏
കാണാൻ വയ്യാ 😢😢😢😢
Satym.. njanum.. ❤😭
സുനിയുടെ കല്യാണം ശരിയായി അല്ലിയോ
God bless you dear❤ ജീവിതത്തിൽ എല്ലാ ആഗ്രഹങ്ങളും തമ്പുരാൻ നടത്തി തരട്ടെ.. എല്ലാ നന്മകളും നേരുന്നു🎉
Thanks chechi❤️
വളരെ വളരെ സന്തോഷം, ഞാൻ ഇപ്പോഴാണ് നിങ്ങ ളുടെ ചാനൽ കാണുന്നതു. ഇത്രത്തോളം അവരേ സ്നേഹിക്കുവാനുഠ നോക്കുവാനുഠ കർത്താവുതന്ന നല്ല മനസിനായി ദൈവത്തിനു നന്ദി. ദൈവഠ ധാരളമായി അനുഗ്രഹിക്കട്ടെ.
❤️
അല്ലാതെ പൂത്ത പൈസക്ക് വേണ്ടി അല്ലാതെ അല്ല ല്ലേ സെചി
പലസ്തീൻ പോലെ തന്നെ ഇസ്രായേയിലും ഉണ്ട് നിരപരാതികളായ ചില പാവം സഹോദരങ്ങൾ അവരെയെല്ലാം അല്ലാഹ് കാത്തു രക്ഷിക്കട്ടെ
❤️
ഇതുപോലെ വിദേശ രാജ്യങ്ങളിൽ മലയാളികൾ വിശ്വസ്ഥതയും സ്നേഹമുള്ളവരും ആയിരിക്കണം നമ്മളെ വീണ്ടും ഒരിക്കൽ കൂടി കാണാൻ അവർ ആഗ്രഹിക്കണം സ്നേഹത്തിന് അത് സാധിക്കും സഹോദരിക്ക് ദൈവം അനുഗ്രഹം നൽകട്ടെ
❤️
Don't very... please vishamikanda. God blessing kudeyundakum.
ഒരുയെഥാർത്ഥ മലയാളിക് ഇങ്ങനെ ആകാൻ പറ്റു ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤🙏🙏🙏🙏🥰🌹🌹🌹🌹💕🤩
❤️
ദൈവം അനുഗ്രഹിക്കട്ടെ! സിനിമോളുടെ സ്വപ്നങ്ങൾ യാഥാത്ഥ്വമാകട്ടെ !🙌🙌🙌🙌
God bless you. ഈ സ്നേഹത്തിനു ദൈവം ഇരട്ടിയായി അനുഗ്രഹിക്കും
ഫലസ്തീന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട്.
ആ വിഷയം മാറി നിൽക്കട്ടെ.ഫലസ്തീൻ അവരുടെ രാജ്യത്തിനുവേണ്ടി അത് ഏത് ഒരു രാജ്യം ആവട്ടെ വിട്ടുവീഴ്ചയില്ലാത്ത സമരം ചെയ്യുംഅതും അവിടെ നിൽക്കട്ടെ.
പക്ഷേ നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹത്തിനു മുന്നിൽ
എൻറെ കൽബകം തകർന്നു പോകുന്നു.
സഹോദരിക്കും ആ അമ്മയ്ക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢🎉
😍😍
Israel um ath thanne an cheyyunnath our prayers are with Israel ❤
എങ്ങനെ? കുഞ്ഞുങ്ങളെ കൊന്നിട്ടോ? അതോ അവരെ അടിമകൾ ആക്കിയിട്ടൊ? @@JESUS.is.GOD._
She is treating her like her mother.God bless you ❤
❤️
സത്യത്തിൽ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.
പക്ഷേ വല്ലാതെ കരഞ്ഞു പോയി:
വല്ല്യമ്മച്ചിമാരുടെ ഓർമ്മകളൊക്കെ
ഈ വീഡിയോവിലൂടെ പുതുക്കി:
സത്യത്തിൽ കരഞ്ഞ് കരഞ്ഞ് പാടു വന്നു..
Anyways all the best:
God bless both of you:
❤️
1 St time
I also cried god blessu dearay be ammachy unLucky❤❤
Ammache ootri istam
കരയിച്ചു കളഞ്ഞു പൊന്നു മോളെ വിഷമിക്കണ്ട മോളെ
ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
❤️❤️
സ്നേഹമുള്ള സിനികുട്ടി ദൈവം കക്കൂമാറാകtte💒
സിനി അത്യമായി ഇന്ന് വീഡിയോ കണ്ടത് കുറേ കരഞ്ഞു.
ഞനും ഇങ്ങനെ ഒരു അമ്മയെ നോക്കുന്നു.
സിനി പറയുന്നത് സത്യം.
നമ്മൾ അറിയാതെ തന്നെ അവർ നമ്മുടെ എല്ലാം ആയി മാറും
ഞൻ 1ദിവസം വീട്ടിൽ പോകുബോൾ ഇവരുട സങ്കടം സഹിക്കില്ല..... വയ്യ സിനി നമ്മടെ പോലെ കുറേ പേര് ഉണ്ട്.❤
അതേ 😥❤️
❤❤❤❤കരയല്ലേ മോനെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🙏
❤️❤️
സിനി എന്തിനാണ് പോകുന്നത്?? ഒന്നും മനസ്സിലാകുന്നില്ല... അമ്മച്ചിക്ക് നിങ്ങളെ പിരിയാൻ ഒട്ടും മനസ്സില്ല.. പിന്നെ എന്ത് കാരണത്തിനു നിങ്ങൾ പോകുന്നു???അമ്മച്ചിക്കും നിങ്ങൾക്കും പിരിയാൻ ഒട്ടും മനസ്സില്ല.. പിന്നെ എന്തിനുവേണ്ടി നിങ്ങളാ നാടുവിട്ടിട്ട് അമ്മച്ചി വിട്ടിട്ടു പോകുന്നു??? സത്യമായിട്ടും ഇതിന്റെ റിയൽ ആയിട്ടുള്ള കാര്യം എല്ലാവരോടും പങ്കുവെച്ചാൽ അത് എല്ലാവർക്കും ഞങ്ങൾ വ്യൂവേഴ്സിനു സമാധാനമായിരിക്കും.. സിനിയുടെ കരച്ചിൽ കണ്ടുകൊണ്ടിരിക്കാൻ വയ്യ😭😭😭 സിനി അതുപോലെ അമ്മച്ചിയുടെ വിഷമവും😭 എന്തിനാണ് രണ്ടുപേരും വിഷമിച്ചിട്ട് വേർപിരിയുന്നത്? മനസ്സിലാകുന്നില്ല..😢 പ്ലീസ് റിപ്ലൈ പ്ലീസ്...ഗോഡ് ബ്ലെസ് യു ❤❤
അമ്മയും മോളും കരയിപ്പിച്ചല്ലോ 😰രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
❤️
ഈ വീഡിയോ കരഞ്ഞുകൊണ്ടാണ് ഞാനും കണ്ടത് ദൈവം പുതിയ വഴി തുറക്കും
❤️
കണ്ടിട്ട് വല്ലാത്ത സങ്കടായിട്ടാ😢 എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് സിനി കരഞപ്പോ ഞാനും ഒരു പാട് കരഞ്ഞു സാരല്ലടാ എല്ലാം ശെരിയാവും 😢 വിഷമിക്കല്ലേ❤
😥❤️
😢
What a wonderful love affection between both of you, Both are lucky bcz You have enjoyed like mother & daughter more than 5 years. Now a days very few people are getting like this. Don't cry if one door closed 9 doors will open for you such an innocent person. Thanks a lot, God bless you both.🙏🙏🙏.
❤️❤️❤️
Yes absolutely
നീയൊരു നല്ല മനസ്സുള്ള കുട്ടിയാണ്.ആദ്യമായി കണ്ട് ഒരു പാട് നീയെന്നെയും കരയിച്ചു.സ്നേഹമുള്ള മനസ്സിന്റെ വേദനകണ്ട് ഞാനും വേദനിച്ചു.നല്ലത് വരട്ടെ
❤️
❤
🙏🙏
ആത്മാർത്ഥമായീ സ്നേഹിച്ച സ്നേഹം ദൈവം അനുഗ്രഹിക്കട്ടെ
മോൾ ഒരു നല്ല കുട്ടിയാണ് ദൈവം അനുഗ്രഹിക്കട്ടെ
Thank you❤️
@@NjanorupavamMalayali how can u leave her alone?.
❤You very beautiful 😊
May God bless you Sini and Ammachi 🙏Best wishes to you ☺️
Nowadays in the death of own parents, it is very rare to cry like this.
A big salute to you for such a hearty love ❤️
Thank you❤️
Yes aunty
Humanity is an ocean, keep it up wherever you go
With lot of love to ammachi& you ❤
സ്വന്തം അമ്മയെ നോക്കി പരിപാലിച്ചതിനു ഇസ്രായേൽ അമ്മച്ചിയുടെ അനുഗ്രഹം സിനിതോമസിന് എപ്പോഴും. ഉണ്ടാകും ❤
ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത് കരഞ്ഞു പോയി. അമ്മച്ചിയുടെ അനുഗ്രഹം മതി സിനിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നടക്കാനും ഒരുപാട് നന്മകൾ ഉണ്ടാവാനും.
അതേ, അമ്മച്ചിയുടെ അനുഗ്രഹം അത് വിലമതിക്കാനാവാത്തത് ആണ് ❤️
❤❤❤😊
ഹായ് സിനി കണ്ടപ്പോൾ സങ്കടം തോന്നി, ഒരുപാട് സ്നേഹം മാത്രം
❤️❤️
സിനിയുടെ വീഡിയോ ഇടയ്ക്ക് കാണാറുണ്ട് കമന്റിടാറുണ്ട് സിനിയം അമ്മച്ചിയും ഒരുപാട് ഇഷ്ടമാണ് എന്തോ ഇന്ന് ഒരുപാട് വിഷമമായി ഞാനും കൂടെ കരഞ്ഞു പോയി എന്തായാലും നടക്കാൻ പോകുന്ന കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️
God bless you 🎉
സ്വന്തം മതാപിതാക്കളെ ഇങ്ങനെ സ്നേഹിക്കാൻ സാധിക്കാത്തത് ഓർത്ത് ഒരുപാട് കരഞ്ഞു. മതാപിതാക്കൾ ഉള്ളവർ അവരെ നന്നായി സ്നേഹിക്കണേ.ഇല്ലെങ്കിൽ......
❤️❤️
മനസ്സിൽ കരുതി വെച്ച ഈ സ്നേഹം.
So Great.
So Great.
മുത്തശ്ശിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ..
❤️❤️
Hlo sini ,vedio കണ്ടപ്പോൾ സങ്കടം വരുന്നു.സിനിയും അമ്മച്ചിയും തമ്മിലുള്ള സ്നേഹം എത്ര മാത്രം ആണെന്ന് മനസ്സിലാകുന്നു❤❤.സിനിയുടെ ചിരിക്കുന്ന മുഖം ആണ് കണ്ടിട്ടുള്ളത്.ഇതിപ്പോൾ കരഞ്ഞു...ഇത്രെയും വർഷം ഒരു molepole നിന്ന് ശുശ്രൂഷിച്ചു .അമ്മച്ചിയെ വിട്ടു പോകുമ്പോൾ വിഷമം കാണും എന്നറിയാം. എങ്കിലും ഒരു ദിവസം അവിടുന്ന് വിട്ടു പോകാതെ പറ്റില്ലല്ലോ.എല്ലാം നല്ലതിന് ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
Thank you dear❤️
Ene evedeyane pokunnate
So loving. You both look like grand mother and grand daughter.❤
❤️
സിനി നല്ല മനസ്സുള്ളവർക്കേ കരയാൻ കഴിയൂ പിന്നെ ചില ബന്ധങ്ങൾ നമ്മൾ പിരിയുമ്പോൾ നമ്മെ വല്ലാതെ അത് വേദനിപ്പിക്കും ദൈവം അനുഗ്രഹിക്കും😢
❤️❤️
First time ee chanel kanunne.manasu pidanju pokunnu.😢
സിനിയെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ തീർച്ചയായും ദൈവം കൂടെയുണ്ടാകും ദൈവം വഴിനടത്തട്ടെ ഇസ്രായിലിനെ നയിച്ച ദൈവം സിനിയെ വഴി നടത്തും പ്രാർത്ഥിക്കാം
Thank you❤️❤️❤️
ഇങ്ങനെ എങ്ങനെ ഒരു patient നെ സ്നേഹിക്കാൻ പറ്റും? ഞാനും ഒരു Nurse ആണ്. Sini you have a good heart dear❤❤. God bless you dear 🙏
❤️❤️
വീഡിയോ കണ്ടപ്പോ സങ്കടമായി 💔
വേറെ നല്ല ജോബ് കിട്ടി അടിപൊളി ആയി തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️
Sabik bro ❤️❤️❤️❤️
Great viedeo displaying the love and affection of cini thomas , shown to this Ammachi. Look at her fluent Hebrew. God bless you Cini. 👌
❤️
മോളുടെ സങ്കടം കണ്ടിട്ട് ചേച്ചിക്കും ഒരുപാട് സങ്കടം തോന്നി ഇത്രയും പ്രായമായ ഒരു അമ്മച്ചിയെ ഇത്രയേറെ സ്നേഹിച്ച മോൾക്ക് നല്ലത് വരത്തും
❤️❤️
Halo sini, very loving person. Duty അല്ലാതെ സ്നേഹിച്ചു. അതാണ് ആ അമ്മയുടെ വിതുമ്പാൽ 🥰God bless you
ഇത്ര സ്നേഹമുള്ള സിനിയ്ക്ക് ദൈവം നല്ലത് മാത്രം വരുത്തും. അമ്മച്ചിയുടെ കൂടെ ദൈവം ഉണ്ട്
❤️
നിങ്ങളെ പോലുള്ളവരുടെ കരുതലും സ്നേഹവും ഇസ്രായേല്യർക്ക് നമ്മുടെ രാജ്യത്തോടുള്ള ആദരവും ബഹുമാനവും ഇഷ്ടവും കൂടുതലായി കാണിക്കുന്നുണ്ട്. ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ
13000 പാവങ്ങളെ കൊന്നിട്ടും യുദ്ധകൊതി തീർന്നില്ലേ😢
@@yesboss973what you sow is what you reap
Israyelikalkk avarude mathakkaar allaathavar shapikkappettavaraanu@@mercytom6955
@@yesboss973അത് താൻ ചെന്ന് താനൊക്കെ പൊക്കികൊണ്ട് നടക്കുന്ന ഹിസ്ബുള്ള ഹമാസിനോട് ചെന്ന് പറ.. പലസ്തിന് ജനങ്ങളെ ഇത്രയും ദുരിതത്തിൽ എത്തിച്ചതിന്
@@yesboss973ഹമാസിനോട് പോയി ചോദിക്കു
Don't worry എല്ലാം ശരിയാകും God bless you dear
കരഞ്ഞുപോയെടാ 😢😢😢😢🙏🙏🙏എല്ലാം ആഗ്രഹങ്ങളും സാധിക്കട്ടെ.,. ദൈവം കുടെ ഉണ്ടാവും ♥️♥️♥️♥️
❤️
Fst time njn kanunnu..but njn karanju poyi.daivam anugrahikatey
❤❤ it’s too painful 😓 അന്നം തന്ന രാജ്യം അന്നം തന്ന ആളുകൾ
അതേ, നിന്റെ അന്നത്തെ ദുഃഖം ഇന്ന് ഞാൻ അറിയുന്നു. ❤️
@@NjanorupavamMalayali💔🙏
പോട്ടെ സിനിയെ....
വിഷമിക്കേണ്ട...
സിനിയും കരഞ്ഞു, അമ്മച്ചിയും കരഞ്ഞു ഞങ്ങളെയും കരയിച്ചു....😢
നല്ലൊരു ജോലി കിട്ടട്ടെ എന്ന്
പ്രാർത്തിക്കുന്ന്....
❤️❤️
ഇനിയും വീഡിയോകൾ ഇടണെ
Endaanu problems? Endinaa joli vittu pokunnathu?
Please tell the main point
😂😂😂ഇടക്ക് ചിരിക്കണം ഇല്ലെങ്കിൽ ആരോഗ്യതിന് ബാധിക്കും
ഈ വീഡിയോ കണ്ടപ്പോൾ വിഷമമായി. മോൾക്കും അമ്മച്ചിക്കും നല്ലത് വരട്ടെ
❤️
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ, പുറം നാട്ടിൽ ജോലി ചെയ്തു കഷ്ടപ്പെടുന്ന എല്ലാവരെയും പ്രാർത്ഥനയിൽ ഓർക്കും 🥰
❤️
എന്തൊരു സ്നേഹമാ ഈ മോൾക്ക്.... MayGod Bless ❤
❤️
Don't worry this time will pass, this is a part of life. God bless you, best of luck.
What a blessing to be with such a wonderful person ❤
ഞാനും കരഞ്ഞു സിനി,പിന്നെ വിഷമം മനസിലായി കെട്ടോ ദൈവം അനുഗ്രഹിക്കും സിനി അന്നൊരു വീഡിയോ ഇടണേ
ഉറപ്പായും ❤️
സ്നേഹം കൊണ്ട് കീഴ്പ്പെടാത്ത ഒന്നും ഇല്ല...i love ammachii
❤️
സിനിമോളെ നിന്റെ വീഡിയോ കണ്ട് ഞാനും കരഞ്ഞുപോയി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹
മോളെ നീ ഞങ്ങളെയും കരയിച്ചു 🥲🥲ദൈവപുത്രി ❤️❤️
❤️
പാവം എന്ന് സ്വയം വിശേഷിപ്പിക്കുന്ന നല്ല മനസ്സുള്ള മലയാളിക്കും അമ്മച്ചിക്കും നന്മകൾ നേരുന്നു. പാവം മലയാളി പടിഞ്ഞാറേക്ക് പറക്കാൻ പോവുകയാണ് എന്ന് എന്റെ മനസ്സ് പറയുന്നു.
Ithilum nallath vere evdelum ayikanum Enn thonnunnu,oru samshayam maathram aanuketto
ഗാഢമായ ആത്മബന്ധം ❤
ഞാനും കരഞ്ഞുപോയി..😢
ഒത്തിരി നന്ദി ❤️❤️ അങ്കിൾ നാട്ടിൽ പോയോ?
Junil pokum,
പുതിയ സ്ഥലത്ത് സ്നേഹിക്കാൻ ഇത്പോലെ തന്നെയുള്ള നല്ല ഒരു അമ്മച്ചിയേയും ഇത് പോലെ സ്നേഹിക്കാൻ കഴിയുന്ന നല്ലവരായ ആളുകളെയും തന്ന് ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏❤. ഇത് പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അമ്മച്ചി എനിക്ക് ഇല്ലാതെ പോയല്ലോ 😂. തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും കരുതാൻ കഴിയുന്ന ഹൃദയം ദൈവത്തിന്റെ ഒരു പ്രത്യേക അനുഗ്രഹം ആണ് 🙏.😊
പൊന്നുമോൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏നമ്മുടെ ഈശോ എല്ലാം നല്ലതാക്കി തരും 🙏🙏🙏
Thank you chechi ❤️
I really appreciate you as a real human. The bonding..... Hatts off you young lady. Go ahead with kindness. It will be accounted in God's own book ❤
❤️
ചേച്ചിയെയും അമ്മച്ചിചെയ്യും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങൾ ദൈവം നിങ്ങൾക് തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
അമ്മച്ചിക്കു ദീർഘായുസും സന്തോഷവും ഉള്ളതാകട്ടെ ഇനിയുള്ള കാലം.
❤️
വല്ലാത്ത ഒരു വിഷമം നെഞ്ചിൻ്റെ ഉള്ളിൽ എവിടെയോ ഒരു വേദന.മോളുടെ എല്ലാ ലക്ഷ്യങ്ങളും ദൈവം സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤️
ദൈവം അനുഗ്രഹിക്കട്ടെ..... ഭരണാധികാരകൾക്കു ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ..... അവസാനംകാലത്തു നീതിമാന്മാർ ഉണ്ടാകില്ല ഭരണം അവർ കീട്ടും വരെ ദൈവത്തോട് പ്രാർത്ഥിക്കുക... സ്വന്തം അമ്മയുടെ മടിത്തട്ടുപോലെ ഒരു രാജ്യവും സുരക്ഷിതമല്ല....
❤️
This is the first time I have watched your video. I, too, am crying.liked, subscribed
സിനിയുടെ കൂടെ കരഞ്ഞുപോയി wish U all the best May God bless U & your family ❤❤
❤️❤️
ആണൊ നിനക്ക് വട്ട് ആയോണ്ട്... ഇവളെപ്പോലെ ഉള്ള ഉടായിപ്പുകളെ തിരിച്ചറിയുക
Please don't cry God will you Trust in God.Ammachis blessing is always with you. Be happy
❤️
എപ്പോഴായാലും നമ്മൾ പോവണ്ടവരല്ലേ.. നല്ലത് വരട്ടെ. Miss you അമ്മച്ചി...
❤️
So heart touching seen.....Adonai Yahwey bless all care taker workers in Israel. Amen.
Watching first time..
God bless you!!
❤️
പുളി൦ങ്കുന്നിലെവിടെയാണ് വീട്.😅God bless you both off you🙏
പള്ളിയുടെ അടുത്തായിട്ട്... പുളിങ്കുന്നിൽ ആണോ വീട്?
Husbend's house in kannady.
സിനി യെന്തന്ന് മനസ്സിൽ ആഗ്രഹിക്കുന്നത് എന്ന് ഞാൻ പറയട്ടെ നെഞ്ചോട് ചേർത്ത് മാറി പുണരാൻ ഒരു പൈതലിനെ. ദൈവം തീർച്ചയായിട്ടും ആ ആഗ്രഹം സാധിച്ച തന്നിരിക്കും. എൻറെ മനസ്സിൽ തോന്നിയതാണ് കേട്ടോ 2024 ജൂണിനു മുമ്പായി ഞങ്ങൾ ആ സന്തോഷ വാർത്ത കേൾക്കും
❤️❤️
@@NjanorupavamMalayali7Ub
ഇന്നത്തെ വീഡിയോ കണ്ട് ഞങ്ങളും കരഞ്ഞു എന്താണ് ജോലി രാജിവെക്കുന്നേ മറ്റെവിടെയെങ്കിലും ജോലിക്ക് വേണ്ടി പോകാൻ ആണോ എന്തായാലും ഞങ്ങൾക്കും വളരെ ദുഃഖം തോന്നുന്നു എവിടെ പോകാനാണെങ്കിലും ഞങ്ങൾ പ്രാർത്ഥിക്കാം നല്ല ജോലി ലഭിക്കട്ടെ .
എല്ലാം ഉടനെ പറയാം ❤️പ്രാർത്ഥനയിൽ ഓർക്കണേ ❤️
തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കാം എല്ലാം ശരിയാകും.
ഭയങ്കര വിഷമം ആയി, God bless you sister
മോളേ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത്. വളരെ heart touching ആയി തോന്നി. എന്തുകൊണ്ട് യിസ്രായേൽ ജോലികളഞ്ഞ് പോകുന്നു എന്ന് പറഞ്ഞില്ല. പറയൂ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
❤️
You will get another good job in israel dear sister But it is obvious your heart is weeping while thinking that you have to leave that old ammachi May God bless you It is very sad we all will be missing you
ഇല്ല, ഇസ്രായേലിൽ ഞാൻ ഇനിയും ഇല്ല. എല്ലാം ഉടനെ പറയാം
സാരമില്ല....നിങ്ങൾക്ക് വേണ്ടി....വേറെ ഒരു നൻമ ദൈവം ഒരുക്കും... താൻ ഇനി കരയരുത്...
Thank you Aby ❤️
This is so overwhelming, couldn't hold back tears...
Sister, jaanum ariyathey karanjupoy, sneham, anmarthatha, edhuradumnighale uayranglel ethikkum god bless u sister..
Thank you❤️