5 ലക്ഷം രൂപ വരെ വാങ്ങിയാണ് നാട്ടിലെ ഏജൻസികൾ ആളുകളെ ഇറ്റലിക്ക് കടത്തുന്നത്... ഏജൻസികൾ പലരും ഇതെല്ലാം, "സാധ്യമാകും " എന്നും പറഞ്ഞാണ്.. വിടുന്നത്... ഈ വിവരണത്തിലൂടെ കുറെ പേർക്കെങ്കിലും സത്യങ്ങൾ മനസ്സിലായിക്കാണും... 👍
ഉമ്മയുടെ ഗർഭ പാത്രം പോലെ.. സുരക്ഷതമാണ്.. എന്റെ മാതൃരാഷ്ട്രമായ ഇന്ത്യ.. ഇപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്... എന്നാലും,, ഇവിടെ ജനിച്ചു.. ഇവിടെ ജീവിച്ച് ഇവിടെത്തന്നെ മരിച്ചു ഈ മണ്ണോടു അലിഞ്ഞു തീരണം... I.. ❤️.. ഇന്ത്യ..
KERALA thae...kkal..better. Evidae...jolyi..cheythu....enthu..undaavaan...??? Eee..naadu..orikkalum..nannavilla..JANAGAL lum...super...Namukku pokaam...Am I correct ?
ഇതിലും ഭേദം നാട്ടിൽ ഒരു ചെറിയ Barbar shop തുടങ്ങി ജീവിക്കുന്നതല്ലേ നല്ലത്. ഈ നാറിയ ഭരണകാർ ഇവിടെ തുലയുമ്പോൾ ഇത് തന്നെയാണ് എഥാർത്ഥത്തിൽ GOD'S OWN COUNTRY.
ചുരുക്കി പറഞ്ഞാല് അവരുടെ പൊട്ടി പൊളിഞ്ഞ വീടും citiyum നന്നാക്കാൻ ..(കൈ നനയാതെ മീൻ പിടിക്കുന്ന) അവരുടെ ജോലിയും ചെയ്യണം..അവരുടെ നിയന്ത്രണത്തിൽ അവർക്ക് അവരുടെ രാജ്യത്തിൻ്റെ സമ്പത്ത് വർദ്ധിപ്പിക്കുവാൻ അടിമകളെ വേണം...അതല്ലേ 💯
അവിടെ പിസ്സയും ബർഗറുമൊക്കെ കാണുമായിരിക്കും പക്ഷേ നമുക്ക് നല്ല പൊറോട്ടയും പോത്തിറച്ചി വരട്ടിയതും ഇച്ചിരി കുടമ്പുളി ഇട്ട മീൻ കറിയും ഇച്ചിരി ഓണക്കമീനും കഞ്ഞിയും ഒന്നുമില്ലാതെ പറ്റില്ല അങ്ങനെതന്നെ യല്ലേ 😁
ജോലി ചെയ്യാൻ വരാം പക്ഷെ എല്ലാ 2 വർഷം ആകുമ്പോൾ 2 മാസം ലീവ് തരാമോ എങ്കിൽ 2023 - ൽ വരാം ഏത് നാട്ടിൽ പോയാലും എനിക്ക് തിരിച്ച് എന്റെ നാട്ടിൽ എത്തണം അതും കൊല്ലം👍👍👍
നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്യം എന്താണ് എന്ന് തിരിച്ചറിയുന്നത് മറ്റു രാജ്യങ്ങളിൽ പോയി കഴിയുമ്പോഴാണ്. ഈ പറഞ്ഞ പ്രായ കാലം മനുഷ്യ ആയുസ്സിൻ്റെ വളരെ ചുരുങ്ങിയ കാലം ആണ്.. ഈ കാലം നമ്മുടെ രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടി നമ്മുടെ ആരോഗ്യം ഉപയോഗപ്പെടുത്തുക
it is 100% true, I left to Italy, working as TEACHER for higher standards. Shool managed by the Embassy, has provided conditioned acco modation, provide up & down flight tickets , once a year. Along with teaching students, Iam managing an old age home
@@creativespark8255 ജീവനില്ലാത്ത മൊബൈലിൽ ഒരുചിപ് അല്ലെങ്കിൽ ഒരു സിം പിടിപ്പിച്ചു ആ ഫോൺ ഓണാക്കി ഏതു കാര്യത്തേക്കുറിച്ച് ചോദിച്ചാലും ജീവനില്ലാത്ത ആ ബോബൈലിൽ നിന്നും ഓയ്‌സിൽ കൂടി ചോദിച്ചതിന് മറുപടി കിട്ടുമെങ്കിൽ, ഈ പ്രപഞ്ചത്തേക്കുറിച്ചു മനുഷ്യന്റെ അറിവ് തുലോം തുച്ഛം. മരണശേഷം ഇനിയൊരു ജീവിതം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്തവർ, പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാൻ കഴിയാത്തത് കൊണ്ടാണ്, സൃഷ്ടാവിനെ അനുസരിച്ചവർക്ക് അതിനുള്ള കൂലി സ്വർഗമായി പരലോകത്തു കിട്ടുമെന്ന് പ്രവാചകന്മാർ വഴി മനുഷ്യന് അറിവ് തന്നിട്ടുണ്ട്, ആവശ്യമുള്ളവർക്കു സ്വീകരിക്കാം വേണ്ടാത്തവർക്കു തിരിഞ്ഞു നടക്കാം, സൃഷ്ടാവിന്റെ നന്ദിയില്ലാത്ത സൃഷ്ടികൾക്ക് അതിന്റെ പ്രതിഭലവും ഒട്ടും കുറവുമില്ലാതെ ലഭിച്ചിരിക്കും, പാടത്തു പണിചെയ്താൽ വരമ്പത്തു കൂലി കിട്ടണ്ടേ? പടച്ചവന് സർവ സ്തുതിയും.
പ്രവാചകന്മാർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് സ്വർഗം ഉണ്ടെന്ന് പറഞ്ഞു മനുഷ്യരെ കബളിപ്പിച്ച് സുഖലോലുപരായി കഴിഞ്ഞിട്ടുണ്ട് അത് വിശ്വസിക്കുന്ന വിഡ്ഢികൾ ധാരാളം നമ്മുടെയിടയിൽ ഉണ്ട്
വയസ്സ് 47ആയി, ആദ്യം ആ പറഞ്ഞ മുപ്പത് ലക്ഷം അക്കൗണ്ട് തരിക, ശേഷം അവിടെ എത്തി അടുത്ത പത്തു വർഷം കൊണ്ട് തിരിച്ചടക്കാവുന്നതാണ്. ഇനി അത്രയും ഉദാര രാജ്യം ആണേൽ smt സോണിയ ഗാന്ധി എന്താ അങ്ങോട്ട് പോ വാത്തത്. അപ്പോൾ ഇന്ത്യ തന്നെ അല്ലെ മെച്ചം 🙏🏾🙏🏾
ഒരാളുടെ ഔദാര്യത്തിൽ ജീവിക്കുന്നതിനേക്കാൾ ലോണെടുത്ത് ഒരു മീറ്റർ പ്ലാസ്റ്റിക് കയർ വാങ്ങുന്നതാണ് നല്ലത്. അവസാനമായി എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച് പ്രകൃതിസുന്ദരമായ ഭൂമി കണ്ടു ബാലൻസ് വരുന്ന പൈസ പോക്കറ്റിലിട്ട് യാത്രയാകാം.
ഞാൻ പോകും അത് വിസിറ്റിംഗ് വിസയ്ക്ക് മാത്രം എനിക്ക് ആസ്വദിക്കേണ്ടത് ലോകത്തിലെ സമഗ്ര ചരിത്രത്തെയും സാംസ്‌കാരിക സമൂഹത്തെയുമാണ് നാട്ടിൽ പണിയെടുക്കും ഉണ്ടാക്കിയ കാശിനു ഊര് തെണ്ടും ഇതാണ് ജീവിതം ❤
കയിലെ കാശും മുടക്കി അവിടെ പോയി പൊളിഞ്ഞ വീടും നന്നാക്കി അവരു പറയുന്ന കച്ചവടവും ചെയ്തു നരകിക്കുനനതിനേകാൾ നല്ലത് ,നമ്മുടെ ഭാരതത്തിലെ.. .കേരളത്തിലെ ശുദ്ധവായു മാത്രം ശ്വസിച്ച് മരിക്കുന്നതതിലുളള സന്തോഷം ഒരു സംതൃപ്തി ഒന്ന് വേറെ തന്നയാ. ....::
Not possible because European union people or visa holder and italy 's citizens are only eligible for applying.so it's not for the general public We indians are proud to say.. we are Indians ❤❤😊
What job they are offering. There are more than 400000 Bangladeshis there. I feel Roma and Florence like VT area of Bombay. 90 % of street venders are Bengladashies. What is the business they have.
😅അല്ല ചേച്ചി നിങ്ങൾ തന്നെ പറയുന്നു അവിടുന്നുണ്ടാക്കിയ പൈസ അവിടെ ചിലവാകും പൈസ കൂടുതൽ കിടയുമെന്ന് വിചാരിച്ചു ആരും ഇവിടെ വരേണ്ടാ എന്ന് 🤔ചേച്ചി എന്താണ് കേരള സമൂഹത്തിന് പറയാൻ ഉന്ദേശിച്ചത് എന്നോട് പറ
The principle of balancing the income and expenditure same in year is an old indian principle. My elders use to say the cslculations done in a say PADDY CULTIVATION area is in such a way that at the end of the season neither the land lord nor the workers will have anything left so that they will have to go to the field again.... And no land will be left unoperated......
People should be well bothered of the rules and regulations of processing. Keralites often swallow everything and spend their wealth often mindless of the risks involved. GeorgeJoseph
ഉലക്ക യാണ് ദുബായിലെ ഇറ്റലി ക്കാർ നടത്തുന്ന കമ്പനികൾ ആണ് ഞാൻ വർക്ക് ചെയ്യുന്നത് , ഇറ്റലി ക്കാർ അവിടെ നിന്നും ഇവിടെ വന്നാണ് വർക്ക് ചെയ്യുന്നത് ഇറ്റലി ക്കാർക്ക് പോലും ഇങ്ങനെ ഒന്ന് അറിയില്ല
ഇതിന്റെ ഒക്കെ പ്രധാന കാരണം.. ഇവിടെ നീതിയും ന്യായവും എല്ലാം ഒരു പ്രതേക സ്റ്റേജിൽ ഉള്ള ആളുകൾക്ക് മാത്രം ആണ്... കോടതി കേസ് വിധിപറയാൻ കാൽ നൂറ്റാണ്ടു വരെ എടുക്കുന്നു
Either the person applying for this should be from Italy, or he should be having European VISA or permit to stay in Europe. As an Indian, neither of these criteria will be acceptable, which means our applications will be rejected as early as possible. The only benefit from this video is for Thozhil Jalakam alone, they can make some cash with our views 😀
വീഡിയോ സൂപ്പർ ആയി, തണുപ്പ് രാജ്യങ്ങളിൽ ഉപയോഗിക്കാൻ, കോടംപുളി ഇട്ട ഒരു ചിക്കൻ ഫ്രൈ കണ്ടുപിടിച്ചിട്ടുണ്ട്, വീഡിയോ കണ്ടു ട്രൈ ചെയ്തു നോക്കുക 👍🌹
5 ലക്ഷം രൂപ വരെ വാങ്ങിയാണ് നാട്ടിലെ ഏജൻസികൾ ആളുകളെ ഇറ്റലിക്ക് കടത്തുന്നത്... ഏജൻസികൾ പലരും ഇതെല്ലാം, "സാധ്യമാകും " എന്നും പറഞ്ഞാണ്.. വിടുന്നത്... ഈ വിവരണത്തിലൂടെ കുറെ പേർക്കെങ്കിലും സത്യങ്ങൾ മനസ്സിലായിക്കാണും... 👍
Na mude Nadu than e nallathu
താങ്ക്സ് ആ ദിയം പോകാൻ കൊതിയായി അവസാനം വേണ്ട എന്നുവെച്ചു ഇവിടം സ്വാർഗമാണ്
എവിടെ പോയാലും തിരിച്ചു നാട്ടിൽ വന്നു സ്വന്തം വീട്ടിൽ കിടന്നു മരിക്കണം.... അതാ ആഗ്രഹം., എവിടെ പോയാലും നാട് വിളിച്ചു കൊണ്ടേ ഇരിക്കും 😌😌😌🌹❤️❤️❤️😍😍😍.
🙌🏻
🌹🌹🌹
100%❤❤
Evdoke poyittimd
@@Sobesh562 Gulf countries and out of kerala.
ഉമ്മയുടെ ഗർഭ പാത്രം പോലെ..
സുരക്ഷതമാണ്.. എന്റെ മാതൃരാഷ്ട്രമായ ഇന്ത്യ.. ഇപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്... എന്നാലും,, ഇവിടെ ജനിച്ചു.. ഇവിടെ ജീവിച്ച് ഇവിടെത്തന്നെ മരിച്ചു ഈ മണ്ണോടു അലിഞ്ഞു തീരണം... I.. ❤️.. ഇന്ത്യ..
Correct...... ഞങ്ങൾ അവിടെ മൂന്ന് വർഷം നിന്നു, മതിയാക്കി പോന്നു, നമ്മുടെ നാട് തന്നെ നല്ലത്
Thenga
🥰💪
ഇന്ത്യ എന്ന് പറയണ്ട കേരളാമെന്നു പറഞ്ഞോ
India il swanthathryam onnum ipol illa..keralam okay
എല്ലാ വശങ്ങളും വിശദ്ദീകരിച്ചു തന്ന channel സതൃസന്ധതയിൽ സന്തോഷം തോന്നുന്നു🌷 # ജോലി ചെയ്യാൻ മനസ്സുണ്ടങ്കിൽ സ്വന്തം നാട് തന്നെ ഏറ്റവും "നല്ലത്✨✨ #
Yes
Joli illalo..pne vygara Corruptionum
India? The worst place to work
KERALA thae...kkal..better.
Evidae...jolyi..cheythu....enthu..undaavaan...??? Eee..naadu..orikkalum..nannavilla..JANAGAL lum...super...Namukku pokaam...Am I correct ?
നീ ഒരു പൊട്ടൻ... 😇😮💨😇😇
നല്ല വിവരങ്ങൾ തന്നതിന് നന്ദി. വിയർപ്പെടുക്കാതെ ജോലി ചെയ്യാം എന്ന് വിചാരിക്കുന്ന ഒരു മലയാളിയും അങ്ങോട്ട് പോകണം എന്നില്ല.
ഇതിലും ഭേദം നാട്ടിൽ ഒരു ചെറിയ Barbar shop തുടങ്ങി ജീവിക്കുന്നതല്ലേ നല്ലത്. ഈ നാറിയ ഭരണകാർ ഇവിടെ തുലയുമ്പോൾ ഇത് തന്നെയാണ് എഥാർത്ഥത്തിൽ GOD'S OWN COUNTRY.
നല്ല മനസിലാക്കാൻ പറ്റുന്ന അവതരണം 👍👍👍👍👍
നാട്ടിലെ കഞ്ഞി പുഴുക്ക് മതി സുഖം സുന്ദരം
Correct🙏💙🔥
പറഞ്ഞു തന്നതിന് വളരെയധികം നന്ദി പോകാൻ തീരെ താല്പര്യമില്ല
മനസോടെയല്ല പലരും പോകുന്നത്. ഇവിടുത്തെ ജനപക്ഷ സർക്കാരിൻ്റെ സദ്ഭരണം കാരണമാണ് നാട് വിടുന്നത്😢.
Mmm da
🔥🤝
@@Bpositive885se mí mm
Mmm
😰😰😰😰
ഞാൻ പോകാൻ തയ്യാറാണ്.ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്.ഈ നശിച്ച നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം
ഈ നാട് നശിച്ചത് എന്ന് പറഞ്ഞു പോയാൽ പിന്നെ അവിടെ നശിച്ച നാട് ഇവിടെ സ്വാർഗ്ഗം എന്ന് പറഞ്ഞ് വീണ്ടും ഇവിടെ വരാൻ പററുല്ല ?
തള്ളുന്നതല്ലേ . 30ലച്ചം കിട്ടിയാൽ ന്യൂസ് പറയുന്നവൾ ആദ്യം പോയേനെ
നിനക്ക് മണിപ്പൂരാണ് നല്ലത്...
@@nayakmn4156 ഭമ
തള്ള് തള്ള് മാങ്ങാതൊലി😂😂😂 ഇത് ഫുൾ ഫൈക്കാണ്
കാശുണ്ടാക്കാൻ ഒരു രാജ്യത്ത് ജോലിക്കു പോകണ്ടാ എന്നു പറഞ്ഞപ്പോൾ ... ചിരിച്ചു പോയി
ചുരുക്കി പറഞ്ഞാല് അവരുടെ പൊട്ടി പൊളിഞ്ഞ വീടും citiyum നന്നാക്കാൻ ..(കൈ നനയാതെ മീൻ പിടിക്കുന്ന) അവരുടെ ജോലിയും ചെയ്യണം..അവരുടെ നിയന്ത്രണത്തിൽ അവർക്ക് അവരുടെ രാജ്യത്തിൻ്റെ സമ്പത്ത് വർദ്ധിപ്പിക്കുവാൻ അടിമകളെ വേണം...അതല്ലേ 💯
നിന്നെ നിർബന്ധിക്കുന്നില്ല, വേണമെങ്കിൽ പോയാൽ മതി. വെറുതെ നിന്നെ കൊണ്ടുപോയി സുഗിപ്പിക്കാൻ അവർക്ക് തലയ്ക്ക് ഓളമൊന്നും ഇല്ല.
Ejathi thug cmnt
ഈ ഭൂകമ്പത്തിൽ പൊളിഞ്ഞ വീട് നന്നാക്കാൻ തൽക്കാലം ഇല്ല . അതിനേക്കാൾ നല്ലത് ഓലപ്പുര ആണ് . ഇവിടത്തെ കഞ്ഞി പയർ ഒക്കെ കഴിച്ച് ഞങ്ങ ജീവിച്ചോളാം 🥰
അവിടെ പിസ്സയും ബർഗറുമൊക്കെ കാണുമായിരിക്കും പക്ഷേ നമുക്ക് നല്ല പൊറോട്ടയും പോത്തിറച്ചി വരട്ടിയതും ഇച്ചിരി കുടമ്പുളി ഇട്ട മീൻ കറിയും ഇച്ചിരി ഓണക്കമീനും കഞ്ഞിയും ഒന്നുമില്ലാതെ പറ്റില്ല അങ്ങനെതന്നെ യല്ലേ 😁
😄😄
കേരളം♥️♥️♥️♥️🥰🥰🥰🥰
🙄
Yy
അവിടെ പോയാൽ പണി എടുക്കേണ്ടി വരും അല്ലെ 😳😳 നാൻ പോണില്ല 🏃🏽🏃🏽🏃🏽🏃🏽🏃🏽
😂😂
ജോലി ചെയ്യാൻ വരാം പക്ഷെ എല്ലാ 2 വർഷം ആകുമ്പോൾ 2 മാസം ലീവ് തരാമോ എങ്കിൽ 2023 - ൽ വരാം ഏത് നാട്ടിൽ പോയാലും എനിക്ക് തിരിച്ച് എന്റെ നാട്ടിൽ എത്തണം അതും കൊല്ലം👍👍👍
സൂക്ഷിച്ചുപോണേലാസ്റ്റിൽമെ൯റൽഎന്നു൦പറഞുവരരുതുപിന്നപോയതുപോലവരണേ
മോനേ ദിനേശ മോളെ ദിനേശി (കൊല്ലം കണ്ടവന് ഇല്ലം വേണ്ട കൊച്ചി കണ്ടവന് അച്ചി വേണ്ട) ഈ സ്ഥലങ്ങൾ കണ്ടവന് പിന്നെ എന്താണ് വേണ്ടത്
☺️🤙🏻
@@shameerasukumaran3634 ko
കൊല്ലം എന്ന് കേട്ടു മനസ്സിൽ ചിരിച്ചവർ ഉണ്ടോ
ചേച്ചിയുടെ ഇടെക് ഉള്ള ചിരി കൊള്ളാം നല്ല ശബ്ദവും 👍
ഈ പ്രോഗ്രാം തുടങ്ങിയിട്ട് കുറെ നാളായി, എന്തുകൊണ്ടോ ആരും പോയില്ലെന്ന് തോന്നുന്നു.
🤣👌👍
എനിക്ക് എൻറെ ദൈവം തന്ന ഒരു നാട്. രാജ്യം ഉണ്ട്. ഞാൻ അവിടെ ജീവിച്ചു കോളളാം
Lalsalam
ഞാൻ റെഡിയാണ് എന്തിനും തയ്യാറാണ് പോകണമെങ്കിൽ എവിടെ ബന്ധപ്പെടണം
ഫ്രീയായി വീട്, ഒരു ലക്ഷം രൂപ മാസം, ഫ്രീ ഫുഡ്, തടസമില്ലാത്ത ഇന്റർനെറ്റ്, ഒരു നല്ല സ്മാർട്ട്ഫോൺ.. ഇവ തരുമെങ്കിൽ നോക്കാം...🤣🤣🤣
Gamer machaa😻
താങ്ക് യൂ .. ചേച്ചി
മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ചതിന്ന്
അപേക്ഷിക്കേണ്ട link or email or path എവിടെ? അത് കൂടെ തരണം മിസ്റ്റർ....?.
Ninakk kittyo cntct number
@@afsaljayi4551 kitti ,പക്ഷേ ചോദിച്ചാലും തരില്ല....
എങ്ങനെ എങ്കിലും ഈ നാട്ടിന്ന് രക്ഷപെടട്ടെ😂🙆😬
നിങ്ങളൊക്കെ ഇവിടെ കിടന്നാൽ മതി🤣
2:58
Tinu Thomas 29.year h... l study at bsc nurse ...lam cristiyen family
നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്യം എന്താണ് എന്ന് തിരിച്ചറിയുന്നത് മറ്റു രാജ്യങ്ങളിൽ പോയി കഴിയുമ്പോഴാണ്. ഈ പറഞ്ഞ പ്രായ കാലം മനുഷ്യ ആയുസ്സിൻ്റെ വളരെ ചുരുങ്ങിയ കാലം ആണ്.. ഈ കാലം നമ്മുടെ രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടി നമ്മുടെ ആരോഗ്യം ഉപയോഗപ്പെടുത്തുക
💯%true
അതിനു ഇവിടെ ഒന്നിനും സമ്മതിക്കില്ല
it is 100% true, I left to Italy, working as TEACHER for higher standards. Shool managed by the Embassy, has provided conditioned acco
modation, provide up & down flight tickets , once a year. Along with teaching students, Iam managing an old age home
കയ്യിൽ കാശുണ്ടെങ്കിൽ നമ്മുടെ ജന്മനാടിനെക്കാളും നല്ലനാട് പരലോകത്തിലെ സ്വർഗം മാത്രമേയുള്ളു.
Swargammm....anganae oru rajayam undoo 😄
@@creativespark8255 ജീവനില്ലാത്ത മൊബൈലിൽ ഒരുചിപ് അല്ലെങ്കിൽ ഒരു സിം പിടിപ്പിച്ചു ആ ഫോൺ ഓണാക്കി ഏതു കാര്യത്തേക്കുറിച്ച് ചോദിച്ചാലും ജീവനില്ലാത്ത ആ ബോബൈലിൽ നിന്നും ഓയ്‌സിൽ കൂടി ചോദിച്ചതിന് മറുപടി കിട്ടുമെങ്കിൽ, ഈ പ്രപഞ്ചത്തേക്കുറിച്ചു മനുഷ്യന്റെ അറിവ് തുലോം തുച്ഛം. മരണശേഷം ഇനിയൊരു ജീവിതം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്തവർ, പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാൻ കഴിയാത്തത് കൊണ്ടാണ്, സൃഷ്ടാവിനെ അനുസരിച്ചവർക്ക് അതിനുള്ള കൂലി സ്വർഗമായി പരലോകത്തു കിട്ടുമെന്ന് പ്രവാചകന്മാർ വഴി മനുഷ്യന് അറിവ് തന്നിട്ടുണ്ട്, ആവശ്യമുള്ളവർക്കു സ്വീകരിക്കാം വേണ്ടാത്തവർക്കു തിരിഞ്ഞു നടക്കാം, സൃഷ്ടാവിന്റെ നന്ദിയില്ലാത്ത സൃഷ്ടികൾക്ക് അതിന്റെ പ്രതിഭലവും ഒട്ടും കുറവുമില്ലാതെ ലഭിച്ചിരിക്കും, പാടത്തു പണിചെയ്താൽ വരമ്പത്തു കൂലി കിട്ടണ്ടേ? പടച്ചവന് സർവ സ്തുതിയും.
പ്രവാചകന്മാർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് സ്വർഗം ഉണ്ടെന്ന് പറഞ്ഞു മനുഷ്യരെ കബളിപ്പിച്ച് സുഖലോലുപരായി കഴിഞ്ഞിട്ടുണ്ട് അത് വിശ്വസിക്കുന്ന വിഡ്ഢികൾ ധാരാളം നമ്മുടെയിടയിൽ ഉണ്ട്
@@subairmuhamedkunju7087 ❤️👍
ശരിക്കും
ഞാൻ നാടും വീടും വിട്ടത് ഇളയ സഹോദരങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം
നൽകാനാണ്. സ്വന്തം നാടാണ് നല്ലത്.കേരളം തന്നെ.❤
വയസ്സ് 47ആയി, ആദ്യം ആ പറഞ്ഞ മുപ്പത് ലക്ഷം അക്കൗണ്ട് തരിക, ശേഷം അവിടെ എത്തി അടുത്ത പത്തു വർഷം കൊണ്ട് തിരിച്ചടക്കാവുന്നതാണ്. ഇനി അത്രയും ഉദാര രാജ്യം ആണേൽ smt സോണിയ ഗാന്ധി എന്താ അങ്ങോട്ട് പോ വാത്തത്. അപ്പോൾ ഇന്ത്യ തന്നെ അല്ലെ മെച്ചം 🙏🏾🙏🏾
ഇവിടുത്തെ രാജ്യദ്രോഹികളായ മദാമ്മയേയും മക്കളേയും ഒന്നു കൊണ്ടുപോകാമോ ? 'ഭാരതം രക്ഷപെടുമായിരുന്നു.
ഫെയ്സിൽ പോയി വീട് വെച്ച് ജനങ്ങളെ എത്തിക്കണം എന്ന് കണ്ടുപിടിക്കുമ്പോൾ ഭൂമിയിലെ ജനങ്ങളെ നിലനിർത്താനും കൂടി ശ്രമിക്കണം
ജീവിത കാലം മുഴുവനും ടെൻഷൻ ആയിരിക്കും ഒന്നുമില്ലെങ്കിലും നമ്മുടെ നാട് സ്വർഗം
പേരിന് പറയാം സ്വർഗ്ഗം എന്ന് ജീവിക്കുന്നവർക്ക് നരകത്തിന്റെ തൊട്ട് അടുത്ത feel ആണ്
ഒലക്കന്റെ മൂടാണ്
Balalsangam kolapathakavum Sundaramannikeralam
Tension oru velya preshnam aneee😢
ശരി ആണ്
Njan ready aanu.. I don't care
Bt ente kudumbam reskshpeduvllo🥰
Best വാർത്ത... കൈയിൽ കാശു ഉണ്ടെങ്കിൽ പിന്നെ എന്തിനാ മാഡം അങ്ങോട്ട് പോകുന്നെ... അത് ആദ്യമേ പറയാമായിരുന്നു 🙏🏽
😂 hot video
ഒരാളുടെ ഔദാര്യത്തിൽ ജീവിക്കുന്നതിനേക്കാൾ ലോണെടുത്ത് ഒരു മീറ്റർ പ്ലാസ്റ്റിക് കയർ വാങ്ങുന്നതാണ് നല്ലത്. അവസാനമായി എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച് പ്രകൃതിസുന്ദരമായ ഭൂമി കണ്ടു ബാലൻസ് വരുന്ന പൈസ പോക്കറ്റിലിട്ട് യാത്രയാകാം.
ഞാൻ പോകും അത് വിസിറ്റിംഗ് വിസയ്ക്ക് മാത്രം എനിക്ക് ആസ്വദിക്കേണ്ടത് ലോകത്തിലെ സമഗ്ര ചരിത്രത്തെയും സാംസ്‌കാരിക സമൂഹത്തെയുമാണ് നാട്ടിൽ പണിയെടുക്കും ഉണ്ടാക്കിയ കാശിനു ഊര് തെണ്ടും ഇതാണ് ജീവിതം ❤
എനിക്കും അങ്ങനെ തന്നെയാണ് ആഗ്രഹം
👏👏😊😊
Wow..good
Appreciate from my for giving both the positive and negative side. Unique presentation . keep doing it.... I have subscribed you
ഒരു മാസം ഇറ്റലി നിന്ന് തിരിച്ചു മടങ്ങി വന്ന ഞാൻ
നാടിന്റെ അത്രയും സുഖം വരുകയില്ല വരെ എവിടെ പോയാലും
Enthu Pati bro
Bina bro reply
Sthiram cliche dialogue
തരാം തരാം എന്നു പറഞ്ഞാൽ പോരാ "വിസ തരൂ" പോകാൻ റെഡി ആളുണ്ട്, എങ്ങനെ അവിടെ എത്തി പറ്റും എന്ന വഴി കൂടി വിശദമായി പറഞ്ഞു തരൂ
Athe
Yes
Njangalude Japan Anu Aluva. Varapuzha Canada yum. Paravoor fransum appo Ernakulathinte karyam parayendathillalo?🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
കയിലെ കാശും മുടക്കി അവിടെ പോയി പൊളിഞ്ഞ വീടും നന്നാക്കി അവരു പറയുന്ന കച്ചവടവും ചെയ്തു നരകിക്കുനനതിനേകാൾ നല്ലത് ,നമ്മുടെ ഭാരതത്തിലെ..
.കേരളത്തിലെ ശുദ്ധവായു മാത്രം ശ്വസിച്ച് മരിക്കുന്നതതിലുളള സന്തോഷം ഒരു സംതൃപ്തി ഒന്ന് വേറെ തന്നയാ.
....::
കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂
ഓ പിന്നേ അതേ ല്ലേ പണി
Not possible because European union people or visa holder and italy 's citizens are only eligible for applying.so it's not for the general public
We indians are proud to say.. we are Indians
❤❤😊
ഇത്ര സുഖമുള്ള സ്ഥലം ഇന്ത്യ മാത്രം'
അതിൽ കേരളം സൂപ്പർ.
Kkmolh
തകർന്ന വീട് നന്നാക്കാൻ പറ്റില്ല . സൗജന്യമായി പുതിയ വീട് പിന്നെ സർക്കാരിനെതിരെ സമരം ചെയ്യാനുള്ള അവകാശം വേണം
What job they are offering. There are more than 400000 Bangladeshis there. I feel Roma and Florence like VT area of Bombay. 90 % of street venders are Bengladashies. What is the business they have.
ഞാൻ റെഡിയാണ്. ജോലി ചെയ്യാൻ തയ്യാർ ആണ്.
നല്ലൊരു ഇൻഫർമേഷൻ 🙏🙏🙏🙏❤
Kerala thil vyo kudubm vilkam
അമ്മച്ചി പറഞ്ഞത് വളരെ സെരിയാണ്
നമ്മുടെ നാട്മതി 🥰🥰🇮🇳🇮🇳
How can i apply for this scheme.. what was the scheme
ഞാൻ ഇപ്പോൾ ഇറ്റലിയിൽ ഉണ്ട്. ഇഡ്ഡലി ഉണ്ടാക്കലാണ് എന്റെ ജോലി. ഇഡ്ഡലി ഉണ്ടാക്കമ്പോൾ ശരിയായില്ലെങ്കിൽ ഇഡി കിട്ടാറുണ്ട്.
സത്യം
എന്റെ ദൈവമേ ഇടി കൊള്ളാൻ വേണ്ടി ഇറ്റലിയിൽ പോയി ഇഡ്ഡലി ഉണ്ടാക്കണോ
😅😅😅😅😅
😂😂😂😂😂😂
അടിപൊളി. ഇച്ചിരി ഇടി കൊണ്ടാലും ഒരു ജോലി ശരിയാക്കി തരുമോ
HabusathNattilBhavanmtharumo.kayyilpanamilla
എന്റെ കൊയമ്പ്രം പാലം എന്റെ അഭിമാനം. അതിനേക്കാൾ വലുതല്ല ഇറ്റലിയിലെ ഒരു ഗ്രാമവും.
😃
😆
നീ കോ പ്രം പാലത്തിൽ കെട്ടിപിടിച്ച് കിടക്ക്
Parakadavu aanoo
@@nithinkumbalamkandi7928 യെസ്.
നല്ല വിവരണവും ഉപദേശവും നന്ദി ❤
ഡീറ്റെയിൽസ് ഒന്നും ഇല്ലേ പോവണം എങ്കിൽ
Rahoolgandeyeum
Ammayeum
Koodekondupokamo
ഇന്ത്യ ഒരു വികാരമാണ്...
എൻ്റെ, മാതൃഭൂമി എത്ര സുന്ദരം! ദൈവത്തിൻ്റെ സ്വന്തം! സ്വന്തം! നാട്
😅അല്ല ചേച്ചി നിങ്ങൾ തന്നെ പറയുന്നു അവിടുന്നുണ്ടാക്കിയ പൈസ അവിടെ ചിലവാകും
പൈസ കൂടുതൽ കിടയുമെന്ന് വിചാരിച്ചു ആരും ഇവിടെ വരേണ്ടാ എന്ന്
🤔ചേച്ചി എന്താണ് കേരള സമൂഹത്തിന് പറയാൻ ഉന്ദേശിച്ചത്
എന്നോട് പറ
The principle of balancing the income and expenditure same in year is an old indian principle. My elders use to say the cslculations done in a say PADDY CULTIVATION area is in such a way that at the end of the season neither the land lord nor the workers will have anything left so that they will have to go to the field again.... And no land will be left unoperated......
30 ലക്ഷം അയച്ച് തന്നാൽ മതി ഞാൻ ഇവിടെ തന്നെ താമസിചോളാം🙏🙏
😂
😅😅
😂
Thaan chathu meen pidichitu aarkukutaanaa???
ക്യാഷ് ഉണ്ടേലും ഇല്ലേലും ജീവിക്കാൻ കേരളത്തോളം മനോഹരമായ സ്ഥലം വേറെ ഇല്ല
ചേച്ചി മനോഹരമായി
അവതരണം 😁👍
വിവരണം അത് അവരുടെ ജോലി 😄
People should be well bothered of the rules and regulations of processing. Keralites often swallow everything and spend their wealth often mindless of the risks involved.
GeorgeJoseph
എനിക്ക് ഇറ്റലിയിൽ സ്ഥലങ്ങൾ കാണാൻ അതിയായ ആഗ്രഹമുണ്ട് one day ഞാൻ പോയിരിക്കും
ചേച്ചി എന്തിനാ ഇത്രയും നേരം ഇങ്ങനെ പറഞ്ഞത് മനസ്സിലായില്ല അങ്ങോട്ടേക്ക് പോകാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞതാ
ഞങ്ങൾ കുടുമ്പമായി ഇരുപത് വർഷമായി ഇവിടെയാണ്
സമാദാനമായി ജീവിക്കുന്നു
Hlo
Engnaa angot poraa
Details plzz
Pls help driver vacancy plz
ഒരു വിസ ഒപ്പിച്ചു taravo
Nigal eganeya avide poyathu
Can you please provide more details about this, atleast the website for registration 😇
നോക്കണ്ട,
EU residency or Italian residency വേണം.
Earthquake ഉള്ള നാട് ആണ്.
അവർ പറയുന്ന ബിസിനസ് ചെയ്യണം
Nearest city at least 30 minutes àvum.
Village ആണ് തരുക.
പൊളിഞ്ഞു വീഴാറായ വീട് കിട്ടും
പൈസ ഉണ്ടാക്കി നാട്ടിൽ അയക്കാൻ കിട്ടില്ല
ഇറ്റലിയിൽ പോകാൻ എന്ത് ചെയ്യണം
Pls send ഡീറ്റെയിൽസ്
പാസ്പോർട്ട് edkkanam
ഉലക്ക യാണ് ദുബായിലെ ഇറ്റലി ക്കാർ നടത്തുന്ന കമ്പനികൾ ആണ് ഞാൻ വർക്ക് ചെയ്യുന്നത് , ഇറ്റലി ക്കാർ അവിടെ നിന്നും ഇവിടെ വന്നാണ് വർക്ക് ചെയ്യുന്നത് ഇറ്റലി ക്കാർക്ക് പോലും ഇങ്ങനെ ഒന്ന് അറിയില്ല
I have understood and ready to move to italy
Me too
Sorgam kandavarundo evidethanneyanu
ഇതിന്റെ ഒക്കെ പ്രധാന കാരണം.. ഇവിടെ നീതിയും ന്യായവും എല്ലാം ഒരു പ്രതേക സ്റ്റേജിൽ ഉള്ള ആളുകൾക്ക് മാത്രം ആണ്... കോടതി കേസ് വിധിപറയാൻ കാൽ നൂറ്റാണ്ടു വരെ എടുക്കുന്നു
താമസക്കാർ ആകൻ താല്പര്യം ഉണ്ട് ഫാമിലി ആയി ജോലി ചെയ്യാൻ
വളരെ പക്വതയുള്ള അവതരണം 👍
Eee nattil ennaa Kopp und avida Chennai athengilum kitum evida ninna jathy madham okay kond chilapo Jeevan povan vare chance ond madaam
Ohhh Thrissur to Ernakulam 2 hours travel time
Am okay 👍🏼
Yes, I am ready to Migrate to Italy
ചാച്ചി ഞാൻ വരാം - ഞാനിപ്പോൾ ഖത്തറിലാണ് - നിങ്ങടെ നമ്പർ തരാമോ
അടിപൊളി അറിവ്
ഇത്രയും നിബന്ധന വെച്ച് നോക്കിയാൽ കേരളം പൊന്നാണ്
mam how to apply , where is the link. u just giving info, do you have any proof to what u are saying
Attiti toyilallikkal ready aanu...
Plane tickets sponsor cheyyammo..
നേരായ വിവരണത്തിന് നന്ദി.
🌹🌹
Thank you ma'am for your great work
ഇന്ത്യ യിലെ ജീവിതം പോലെ സുഖസുന്ദരം ആയ ത് പുറത്തു ഒരിടത്തും കിട്ടില്ല.
Vartha kanda vellorum poyindo
എൻ്റെ കേരളം എത്ര മനോഹരം..ഇവിടെ വിട്ട് എങ്ങോട്ടും ഇല്ല
നീ ഇവിടെ കിടന്ന നശിചോ മടിയാ
chechiiii.. ethintee process okke engane annu? ,onnu paraummo ariyam enkil..free life
നമ്മുടെ നാട് തന്നെ നല്ലത്
പീഡനത്തിന്റെ നാടാണോ നല്ലത് കൊലക്കു കൊല പീഡനത്തിന് പീഡനം ഇതൊക്കെ കൊണ്ട് കേരളം പുരോഗതി പ്രാപിച്ചല്ലോ അതുകൊണ്ട് നമ്മുടെ നാട് തന്നെയാണ് നല്ലത് 😄
India worst contry in the world
Indian citizenship ullavark pokan pattumo
Very clear explanation
Behind any you thing Italy i dond mind bicoze i know you think wery well for all
God bless you Italy
എന്റെ കേരളം എത്ര സുന്ദരം.♥️♥️♥️ചാൻസ് കിട്ടിയാൽ ഗൾഫിൽ പോകും പണിയെടുക്കാൻ രണ്ടറ്റം കൂട്ടി മുട്ടിക്കണ്ടേ
Andi keralam
@Shuhaibckm1988 കൂതി കേരളം 😎
How can apply this opportunity....
Our land Kerala us blessed with everything! Let us work hard to make it the most wanted place !
evide nokkiyaalum waste.. Evening aayaal ellaayidathum veedukalilum plastic kathikkunna puka, puzhayum thodukalum okke waste valucheriyum, cheriya cheriya cities il vare plastic sheet kondo rusted sheet kondo ulla shops, potti polinja roads, drugs adichu nadakkunna piller, yaathoru niyamavum keep cheyyaarhe drive cheyyunna aalukal, criminal mindumaayi nadakkunna aanungal, samaram nadathunna polititions, nokku kooli vaangaan nadakkunna unionkaar, posters um flexes um nirayunna bus stops...... ithaano keralam...
"Work hard is good" but our political system has been trying to "weak hard"
ക്ലബ് ബാർ ഡാൻസർ വാക്കാൻസി കിട്ടുമോ.. തിരികെ വന്നാൽ heigh കമണ്ടർ ആകാലോ
Either the person applying for this should be from Italy, or he should be having European VISA or permit to stay in Europe. As an Indian, neither of these criteria will be acceptable, which means our applications will be rejected as early as possible. The only benefit from this video is for Thozhil Jalakam alone, they can make some cash with our views 😀
L
😊
😊
E😢r
7:36
Globel trading എന്റെ cash cheeting ചെയിതു 93000 cash😢