ഞാൻ ഇസ്രായേൽ ജോലി രാജി വച്ചതിന്റെ കാരണം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #caregiverisrael #israel #israelcaregiver #israelmalayalamvlogs #lifeinisrael #njanorupavammalayali #sinithomas #resignations #resign #careassistant #careassistantjobs

Комментарии • 2,5 тыс.

  • @MohanayroorActor
    @MohanayroorActor 27 дней назад +10

    സിനിയുടെ അനുഭവങ്ങൾ സ്നേഹത്തിനും കരുതലിനും ഉത്തമ ഉദാഹരണങ്ങളാണ്. അത് നൽകിയവർക്കും ഏറ്റുവാങ്ങിയവർക്കും മാത്രമേ തിരിച്ചറിയു.

    • @NjanorupavamMalayali
      @NjanorupavamMalayali  26 дней назад +1

      Thank you so much 💓 Njan chettante serial okke kandittundu.Ithrayum famous aayittoru vykthi ente kunju channelil vannu nalla vaakku paranjathinu othiri nandhi❤️

  • @renjiths.r3215
    @renjiths.r3215 Год назад +74

    സാമ്പത്തിനേക്കാൾ സ്നേഹ ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന മാലാഖക്ക് എല്ലാവിധ ആശംസകളും നേരുന്നു.....

  • @aadhiljoseph4802
    @aadhiljoseph4802 Год назад +56

    ഞാൻ ഇറ്റലിയിൽ ആണ് ജോലി ചെയുന്നത്.. മോള് പറഞ്ഞത് ശരി ആണ്. നമ്മൾ ഒരു അമ്മുമ്മയും ആയി അറ്റാച്ച് ആയാൽ അവരെ വിട്ട് പോകുമ്പോൾ നമുക്ക് സങ്കടം ആണ്..❤

  • @sujathasudev8651
    @sujathasudev8651 Год назад +95

    മനസാക്ഷിയില്ലാത്തവർ പലതും പറയും കുഞ്ഞേ ശ്രദ്ധിക്കേണ്ട വിട്ടേക്ക്. മോള് വിഷമിക്കേണ്ട നല്ല തേവരു❤

  • @anwarsidhiq3534
    @anwarsidhiq3534 14 дней назад +8

    സ്നേഹനിധിയായ പൊൻവിളക്ക് നിഷ്കളങ്ക ഹൃദയം എല്ലാവിധ സൗഭാഗ്യങ്ങളും നേരുന്നു

  • @basheeralwaly1057
    @basheeralwaly1057 Год назад +24

    മനസും പ്രവർത്തിയും ശുദ്ധമാണെങ്കിൽ മോളെ ഒന്നുകൊണ്ടും വിഷമിക്കേണ്ട.. നല്ലതേ വരൂ.. ധൈര്യമായിട്ട് മുന്നോട്ടുപോകുക 🤲

  • @dilluchiyaan6707
    @dilluchiyaan6707 Год назад +308

    നിങ്ങളെ വേദനിപ്പിക്കുന്ന ആൾക്കാർ നിങ്ങളെ വളർച്ചയിൽ അസൂയപ്പെടുന്ന ആൾക്കാരാണ് അവർ എപ്പോഴും ജീവിതത്തിൽ മുകളിലേക്ക് ഉയർന്നു വരികയില്ല

  • @asiyaaishu2336
    @asiyaaishu2336 Год назад +40

    ഒരു സ്മാർട്ട് ഫോണും ഇൻ്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ആരെയും എന്തും പറയാവുന്ന കാലമാണ്. നല്ല മറുപടി ഹൃദയം കൊണ്ടു സംസാരിക്കാൻ എല്ലാവർക്കും കഴിയില്ല. കുട്ടിയെ ദൈവം അനുഗ്രിക്കട്ടെ.എല്ലാ ഭാവുകങ്ങളും നേരുന്നു 💕🙏

  • @mercyjoy8716
    @mercyjoy8716 Год назад +273

    സങ്കടം വന്നാ കരഞ്ഞോളു കുട്ടീ.. മനസ്സിന്റെ വിങ്ങൽ അതുള്ളവർക്ക് മനസിലാകും... 🥰❤

  • @BeenaGills
    @BeenaGills 6 дней назад +3

    സിനി ചില വ്യക്തികളുടെ സ്വഭാവം അങ്ങനെ ആണ് നല്ല പ്രവർത്തി ചെയ്യുന്നവരെ വെറുതെ കുറ്റം പറഞ്ഞു കൊണ്ടി, രിക്കും എനിക്ക് മനസ്സിലായത് സിനി നല്ല സ്നേഹമുള്ള ആളാണ്🙏 ദൈവം അനുഗ്രഹിക്കറട്ടെ

  • @annammamlavil8217
    @annammamlavil8217 6 дней назад +4

    ഓരോരുത്തർക്കും പ്രത്യേകമായ സാഹചര്യങ്ങളാണ്.എന്റെ തൊട്ടയൽ പക്കത്തുള്ള ഒരു വീട്ടമ്മ ഇസ്രായേലിൽ പോയത് മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനാണ്.ഭർത്താവ് നാട്ടിലെ ജോലിയും കുട്ടികളുടെ കാര്യങ്ങളും നോക്കുന്നു.നല്ല കുടുംബം.ഇതൊന്നും സാധിക്കാത്തവരും പണക്കാരും അസൂയ പറഞ്ഞാൽ അവഗണിക്കുക

  • @safiyasafiyakm8661
    @safiyasafiyakm8661 Год назад +68

    സിനി കരയുന്ന വിഡിയോ ആണ് ഞാൻ ആദ്യമായിട്ട് കണ്ടത് ഞാനും കരഞ്ഞു പോയി. ആർ മാത്ഥമായി സ്നേഹിച്ചാൽ മാത്രമേ അങ്ങനെ കരയാൻ പറ്റു . നല്ല മനസ്സാണ്. നല്ല തേവരു പ്രാർഥിക്കാം❤❤❤❤❤❤❤❤❤

  • @animolprasad6116
    @animolprasad6116 Год назад +73

    ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതെ ഇരുന്നൂടെ ആൾകാർക്ക്. നല്ല ഹൃദയം ഉള്ളവർക്ക് വേർപാടിൽ വേദന ഉണ്ടാവും. നന്നായി വരും മോളെ 🙏👍🏽🌹

  • @noushadchennalloor9058
    @noushadchennalloor9058 Год назад +62

    നല്ല മനസിൻ്റെ ഉടമക് സംങ്കടം വരും❤❤ ദൈവം അനുഗ്രഹിക്കട്ടെ

    • @nadeerarahmana.p5956
      @nadeerarahmana.p5956 Год назад

      എന്റെ മോളെ നിന്റെ വീടിയൊ കുറച്ച് ദിവസമായിട്ടൊള്ളു കാണാൻ തുടങ്ങിയിട്ട് ഒരു പാടിഷ്ടായി ഇനി ഞാൻ എല്ലാം കാണും നെഗറ്റീവ് കമന്റ് കണ്ടിട്ട് വിഷമിക്കയാന്നും വേണ്ട ഒകെ

  • @sonyshine7115
    @sonyshine7115 Год назад +13

    Sini, നല്ല ആത്മാർത്ഥത ഉള്ള വ്യക്തിയാണെന്ന് മനസ്സിലായി.ലൈഫിൽ നാം എടുക്കുന്ന ചില തീരുമാനങ്ങൾ നമുക്ക് കുറച്ചു നാൾ വേദനിക്കേണ്ടി വന്നാലും നമ്മെ സ്നേഹിക്കുന്നവർക്ക് വേണ്ടി ക്കൂടി ആയിരിക്കും.എല്ലാം നല്ലതിനായി തീരട്ടെ. 🙌പുതിയ സ്ഥലത്തും സേഫ് ആകട്ടെ.

  • @shamnadsafi6391
    @shamnadsafi6391 Год назад +10

    All the best👍👍👍👍ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സന്തോഷം ഒരു കുഞ്ഞു മാലാഖ ജീവിതത്തിൽ എത്രയും വേഗം വരട്ടെ❤❤❤❤

  • @enachivlogisrael5452
    @enachivlogisrael5452 Год назад +61

    നമ്മുടെ വിഷമങ്ങൾ നമുക്ക് മാത്രേ അറിയൂ കുട്ടീ. Leave it ❤

  • @sunandaajith7575
    @sunandaajith7575 Год назад +116

    നമ്മളെ സ്‌നേഹിക്കുമ്പോൾ നമ്മളും അറിയാതെ അവരെയും സ്നേഹിക്കും.. ആ വേദന അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ... എത്ര കരയണ്ട എന്ന് വിചാരിച്ചാലും നമ്മൾ അവരെ ആത്മാർത്ഥമായി സ്നേഹിച്ചാൽ അറിയാതെ കരഞ്ഞു പോകും...ഒരിക്കലും വിഷമിക്കരുത്, ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @aj4315
    @aj4315 Год назад +123

    തുടർന്നുള്ള ജീവിതം യുകെ യില് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സന്തോഷത്തോടും സമധനതോടും ആയിരിക്കുവാൻ ദൈവം അനുഗ്രിക്കട്ടെ.

  • @_srxhri._
    @_srxhri._ Год назад +5

    സൂപ്പർ സിനി... ഇതുപോലെ ഒരു മറുപടി കൊടുത്തതിനു.... ഈശ്വരൻ അനുഗ്രഹിക്കും 😊

  • @safiarizwan7126
    @safiarizwan7126 Год назад +4

    നീ നന്നായി വരും മോളെ....❤ നിന്റെ മനസ്സ് ദൈവത്തിന് മനസിലാകും....💖🤲🤲🤲

  • @merinbinoy6792
    @merinbinoy6792 Год назад +56

    Chechiii.... നമ്മൾ ഒരിടം വിട്ട് പോകുമ്പോൾ നമ്മളെ ഓർത്തു സങ്കടപ്പെടാനും കരയാനും ആളുകൾ ഉണ്ടാവുന്നുണ്ടെങ്കിൽ അത് നമ്മെക്കൊണ്ട് പറ്റുന്ന രീതിയിലെല്ലാം അവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞതുകൊണ്ടാണ്. ചേച്ചി പോകുന്ന കാരണം ആ അമ്മച്ചിയും അവരുടെ വീട്ടുകാരും വിഷമിക്കുന്നുണ്ടെങ്കിൽ അതുതന്നെയല്ലേ ചേച്ചിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം. അതിനർത്ഥം ഈ കഴിഞ്ഞ 5 വർഷം കൊണ്ട് ചേച്ചിയുടെ മാക്സിമം അവരുടെ ഫാമിലിക്ക് വേണ്ടി ചേച്ചിക്ക് ചെയ്യാൻ കഴിഞ്ഞു എന്നാണ്. അതുകൊണ്ട് ഒട്ടും വിഷമിക്കണ്ട എല്ല ആഗ്രഹങ്ങളും നടക്കും. നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള അനുഗ്രഹം നമ്മൾ ആഗ്രഹിക്കുന്ന സമയത്തു ദൈവം തരും❤

  • @kiranbabu4204
    @kiranbabu4204 Год назад +60

    ഏത് രാജ്യത്ത് പോയാലും 'ഇതേ പോലെ തന്നെ ചെയ്യുന്ന ജോലിയോട് ആത്മാർഥതയും കൂറും പുലർത്തുക.' സ്നേഹമുള്ളത്തെ 'ദൈവം ഉണ്ടാവുകയുള്ളു.. താങ്കൾക്കും
    അമ്മച്ചിക്കും നല്ലതിനായ് പ്രാർത്ഥിക്കാം.:

  • @hnmedia8451
    @hnmedia8451 Год назад +32

    സഹോദരീ താങ്കൾ വളരെ പക്വതയുള്ളവളാണ് ട്ടാ ❤❤❤ ഞാനും 30 വയസ്സുള്ള ആളാണ് പക്ഷേ എനിക്കറിയാം ജീവിതം എന്താണെന്ന് വളരെ പക്വമായ വാക്കുകൾ ❤❤❤

  • @shajiraveendran6301
    @shajiraveendran6301 Год назад +7

    പാവം മലയാളിയായ സിനി ..ധൈര്യമായി മുന്നോട്ട് പോവുക ... അമ്മച്ചിയെ മനസ്സിലോർക്കണം എപ്പോഴും ... പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്ന സിനിക്ക് എല്ലാവിധ നന്മകളും നേരുന്നു ... പ്രാർത്ഥനയോടെ ....🙏

  • @rojasmgeorge535
    @rojasmgeorge535 10 месяцев назад +2

    ഒരു സ്ത്രീ മനസ് 🙏🏼ഇത്രയും വ്യക്തമായ വാക്കുകൾ 🌹ഹൃദ്യമായി അനുഭവം ആണ്.. സ്നേഹം ധാരയായി ഒഴുകും ഹൃദയം.... കരയും... അതൊക്കെ ദൈവീകഭാവങ്ങൾ.. സരള ഹൃദയം... നിർമല ഹൃദയം എല്ലാവർക്കും ഉണ്ടാവില്ല.. പ്രാർത്ഥിക്കാം 🙏🏼അതിനായ് 🙏🏼🙏🏼💕💕💕💕💕💕🧚🧚🧚🧚🧚🧚🧚

  • @abrahammc8663
    @abrahammc8663 Год назад +92

    ദൈവം മോളൂട്ടീടെ കൂടെ എപ്പോഴുംഉണ്ടായിരിക്കും ,മോൾക്ക് നല്ലതു മാത്രമേ വരുകയുള്ളു.പ്രാർത്ഥനയിൽ ഓർക്കാം🌹🌹🌹🙏

  • @minuarun3806
    @minuarun3806 Год назад +409

    സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ഒരാളിനെ വിട്ടു പോകുമ്പോൾ ആരായാലും കരയും. That is not a problem. ❤❤❤

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +11

      Thank you❤️

    • @radeeshradeesh737
      @radeeshradeesh737 Год назад

      ​@@NjanorupavamMalayali കല്യാണം കഴിഞ്ഞത് ആണോ കഴിഞ്ഞിട്ടില്ല എകിൽ ഒന്ന് പറയാമോ

    • @Shemi-y1g
      @Shemi-y1g Год назад

      ​​@@radeeshradeesh737വീഡിയോ കാണുന്നതിന് മുൻപേ കമന്റിട്ട് പഹയൻ.!!!!,,,ഒരു കുട്ടീം ഉണ്ട്..നാട്ടിലാണ് അവർ

    • @gracysavier5757
      @gracysavier5757 Год назад +13

      എന്തൊക്കയാമോളു ഈ പറയുന്നത് പറയുന്നവര് പറയട്ടേ വിഷമിക്കണ്ടന്നേ പോകട്ടേ അമ്മച്ചി വന്ന കുട്ടിയോട് ഇണങ്ങി കഴിയുവാൻ പ്രാർത്ഥിക്കാം അതല്ലേ പറ്റു. മോശം പറയുന്നവരോട് പോയി പണി നോക്കാൻ പറഞ്ഞത് നന്നായി എത്രയും പെട്ടന്ന് ദാ മ്പദ്യം പൂവണിയട്ടേ പൂവിരിയുന്നത് ഞങ്ങൾക്കും കാണാല്ലോ

    • @RajanRajan-ew1pe
      @RajanRajan-ew1pe Год назад +5

      വീഡിയോ ഇടുമ്പോൾ ഇതെല്ലാം പ്രതീക്ഷിച്ചു വേണം ചെയ്യാൻ അമ്മയെ കൊന്നാലും രണ്ടുവട്ടം ഉണ്ട് ആള് അതുകൊണ്ട് ഇതെല്ലാം പ്രതീക്ഷിച്ചു വേണം നമ്മൾ വീഡിയോ ഇടാൻ അമ്മയെ കൊന്നാലും ഉണ്ട് അതാണല്ലോ അതാണല്ലോ ഈ ലോകം

  • @sisilydevassia4205
    @sisilydevassia4205 Год назад +34

    സിനി, എങ്ങനെ ആണ് ഏജന്റിന് പൈസ കൊടുക്കാതെ യുകെ പോകുന്നത്? ഒരു വീഡിയോ ഇടാവോ?

  • @pomtom1609
    @pomtom1609 Год назад +3

    നമ്മുടെ മലയാളിക്ക് നെഗറ്റിവ് കമന്റ് ഇട്ടില്ലെങ്കിൽ ഒരു സുഖവുമില്ല.so dont care.ഇത്രയും നന്നായിട്ടു അമ്മച്ചിയെ നോക്കിയതിനു ദൈവം പ്രതിഫലം നൽകും .we are proud of you .

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +96

    ഒത്തിരി സുന്താഷം മോളുനന്നായി വരട്ടെ മറ്റൊരാളുടെ സങ്കടം കാണുമ്പൊ വിമർശിക്കുന്നവര് മനസ്സാക്ഷി ഇല്ലാത്തവരാണ് ❤❤❤

  • @kollammiracles2565
    @kollammiracles2565 Год назад +253

    കിട്ടുവാണെങ്കിൽ ഇതു പോലെ കിട്ടണം മാതാപിതാക്കൾക്ക് മകളായി ഒരു ആരാളെ .❤

    • @jessyjoseph238
      @jessyjoseph238 Год назад +4

      😅

    • @sunilashaji946
      @sunilashaji946 Год назад

      Enikku sagadaayi onnum thoniyilla pinne uk yillpoyall hussinde koode kondoovan pattumo hussine meetcheyyan pattumo . Edaayaslum dayvam kaskatte kaferl

    • @SalyRoy
      @SalyRoy Год назад +4

      അതാണ് മോളെ സ്നേഹം

    • @SunitaPonnu
      @SunitaPonnu Год назад

      ​@@jessyjoseph238⁸

    • @SalyRoy
      @SalyRoy Год назад +4

      മോൾക്ക് എല്ലാം ന് ൻ മ ക്കാ യി വരും പ്രാർത്ഥന യിൽ എപ്പോ ഴും ഓർ ക്കും മോളെ

  • @jessyjessy4193
    @jessyjessy4193 Год назад +70

    എല്ലാവരെയും ഒന്നും പറഞ്ഞു മനസിലാക്കാൻ പറ്റില്ല മോളെ എവിടെ ആയാലും സുഖമായിരിക്കട്ടെ ❤❤❤

  • @jacobmathew4
    @jacobmathew4 23 дня назад +2

    ദൈവം അനുഗ്രഹിക്കട്ടെ.എല്ലാവിധ നന്മകളും നേരുന്നു

  • @user-ib7xc7cz3n
    @user-ib7xc7cz3n 12 дней назад +2

    മനസ്സിന്റെ വേദന കരഞ്ഞു തന്നെ തീർക്കണം ❤️❤️

  • @nimmykurian5302
    @nimmykurian5302 Год назад +37

    “It’s not the goodbye that hurts, it’s the flashback and memories that follow”. അതു അനുഭവിക്കാത്തവർക് എത്ര explain ചെയ്താലും മനസിലാവില്ല.
    പുതിയ ഒരുരാജ്യത്തോട്ടു പോകുമ്പോൾ തീർച്ചയായും anxiety ഉണ്ടാകും. Don’t worry. Njangalde ellam prayers epozhum undakum. Wish you all best for another big step in your life journey.

  • @samusamu8253
    @samusamu8253 Год назад +30

    ഞാൻ സൗദിയിലാണ് നാട്ടിൽ പോകണം എന്ന് ആഗ്രഹമാണ് പോകുന്നതാലോജിക്കുമ്പോൾ സങ്കടവുമാണ് ഇത് എല്ലാ പ്രവാസികൾക്കും ഉണ്ടാകുന്ന ഒരു സംഭവമാണ് എക്സിറ്റ് പോകുന്നവർ കരയുന്നത് പതിവാണ് എന്നാൽ താങ്കൾക്ക് ഇത് കൂടുതലായി ഉണ്ടാകാൻ കാരണം താങ്കളുടെ അവരുമായുള്ള അറ്റാച്ച് മെൻറ് അത്രത്തോളം ഉള്ളതുകൊണ്ടാണ്.... താങ്കളുടെ നല്ല മനസ്സിന് നല്ലതു മാത്രം വരട്ടെ....

  • @mercyjohn8181
    @mercyjohn8181 Год назад +20

    എവിടെ ആയിരുന്നാലും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ.❤

  • @johneykutty7624
    @johneykutty7624 Год назад +1

    വളരെ നന്ദി. യിസ്റയേൽ വിടുവാനുള്ള കാരണം പറഞ്ഞതിന്.
    ദൈവഠ എവിടെ പോയാലും നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.

  • @jaisonkoshy816
    @jaisonkoshy816 Год назад +85

    വിസായുടെയും ticket പൈസായും മാത്രം കൊടുത്ത് എങ്ങനെയാണ് UK യിൽ പോകാൻ Chance കിട്ടിയത്, ഒരു വീടിയൊ ചെയ്യണേ

  • @udhayan5469
    @udhayan5469 Год назад +55

    പ്രവാസ ജീവിതം എന്തെന്ന് അറിയാത്ത അനുഭവിച്ചിട്ടിലാത്തവരോട് എന്ത്‌ പറഞ്ഞാലും അഭിനയം ആണെന്നെ പറയൂ സഹോദരി അതൊന്നും mind ചെയ്യാതെ നിങ്ങൾക് ശെരിയെന്നു തോന്നുന്നത് ചെയ്യുക 👍

    • @shibuthambai1282
      @shibuthambai1282 Год назад

      വിശുദ്ധ നാട്ടിലെ ജീവിതം സുഖമായിരുന്നോ

  • @smithagopi6317
    @smithagopi6317 Год назад +100

    സങ്കടം വരുമ്പോൾ നിയന്ത്രിക്കാൻ കഴിയാതെ കരയുന്നവരുടെ മനസ് ശുദ്ധമാണ് ❤❤❤❤

    • @user-fw7pn2qf6j
      @user-fw7pn2qf6j 8 месяцев назад

      😂😅സീരിയൽ നടികളെ പോലെ

  • @Shermila
    @Shermila Год назад +20

    Sinie.. There are many who can understand you, who have gone through the same feeling. നിനക്ക് ശരിയാണെന്നു 100% തോന്നുന്നത് നീ ചെയ്യണം. Then you are doing your job wholeheartedly. When I quit my 11 yrs of teaching job after getting a good oppurtunity I was literally crying inside. For months I was dead inside but slowly I coped up with the new job, which benefitted in many ways. All the best sinie. ❤ from a sister from kozhikode

  • @unnikrishnan.v737
    @unnikrishnan.v737 Год назад +57

    സഹോദരി എങ്ങനെയും അവിടെ തന്നെ പിടിച്ച് നിൽക്കാൻ നോക്കൂ കാരണം അനേകം പേർ എത്തിപെടാൻ ആഗ്രഹിക്കുന്ന രാജ്യത്ത് നിന്ന് ജോലി കളയാൻ എളുപ്പാണ് മറ്റൊരു രാജ്യത്ത് എത്താനാണ് പാട് ✈️

  • @prasadj.7963
    @prasadj.7963 Год назад +8

    സിനിയുടെ കഴിഞ്ഞ വീഡിയോ ആണ് ഞാൻ ആദ്യമായിട്ട് കാണുന്നത്. മോളെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ. നെഗറ്റീവ് കമന്റ് ഇട്ടവരെ ഓർത്ത് സിനി offended ആകരുത്. നിശ്ചയമായും മോള് എവിടെപ്പോയാലും സർവ്വശക്തൻ മോളുടെ കൂടെ ഉണ്ടാവും....

  • @sreelatha6775
    @sreelatha6775 Год назад +9

    സിനിക്കു൦ ഒരു കുടുംബമായി ജീവിക്കണ്ടേ
    വിഷമിക്കേണ്ട
    എല്ലാം നല്ലതിനായിട്ടാ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ😍

  • @shiniat4508
    @shiniat4508 Год назад +1

    സിനി.... ഒരുപാട് പറയണ്ട... ഈ ഒരു സാഹചര്യം അനുഭവിച്ച ആളുകൾക്ക് മാത്രമേ അത് മനസ്സിലാവൂ... സിനിക്ക് ആ കുടുംബത്തിൽ നിന്നും കിട്ടിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ വരെ മനസ് നിറഞ്ഞില്ലേ... അതാവണം മോളെ.... ഇനി ഇതിലും നല്ല കുടുംബം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.... ഞാനും same സിറ്റുവേഷൻ കടന്നു poya ആളാണ്... നെഗറ്റീവ് കമന്റ് കേൾക്കാൻ നിൽക്കരുത്... Bold ആയിട്ട് ഹാപ്പി ആയിട്ട് irikk ട്ടോ...❤

  • @CelinBenny-mo7nv
    @CelinBenny-mo7nv Месяц назад +2

    മോളെ ഭയങ്കരമായി ഇഷ്ടപ്പെട്ടു നന്നായി വരട്ടെ

  • @anniemani9800
    @anniemani9800 Год назад +20

    കണ്ണ് നിറഞ്ഞാണ് അമ്മച്ചിയോടു ഒപ്പമുള്ള ആ വീഡിയോ കണ്ടത്. മനസ്സലിവ് ഉള്ള ആർക്കും അതങ്ങനെ തന്നെ ആവും. പുതിയ സ്ഥലത്തും നന്നായി ഇരിക്കുക. നന്മകൾ നേരുന്നു ❤❤

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +3

      പ്രാർത്ഥനയിൽ ഓർക്കണമേ ❤️

    • @anniemani9800
      @anniemani9800 Год назад

      ​@@NjanorupavamMalayaliതീർച്ചയായും

  • @girijaakshara5938
    @girijaakshara5938 Год назад +43

    മോളെ നീ വിഷമിക്കേണ്ട നമ്മുടെ കൈകളിലെ വിരൽ എല്ലാം ഒരേപോലെ അല്ലല്ലോ അത് അനുഭവിക്കുന്ന ആളുകൾക്കറിയാം ഞാനും ഒരു വീട്ടിൽവീട്ടിൽ ആയിരുന്നു അവിടെ ഉള്ള എല്ലാവരെയും വിട്ടു നാട്ടിൽ പോയ എന്നെ എയർ പോർട്ടിൽ കൊണ്ട് വിടാൻ വന്നപ്പോൾ എന്നെ പോകണ്ട എന്ന് കുട്ടികൾ കെട്ടിപിടിച്ചു കരഞ്ഞു അവരെ വിട്ടിട്ടു പോയപ്പോൾ ഞാനും ഇതേ പോലെ ആയിരുന്നു അത് നമുക്ക് നമ്മുടെ വീട്ടിലെ ആളുകളെ പോലെ സ്നേഹിച്ചാൽ അങ്ങനെ പറ്റു മോൾ വിഷമിക്കേണ്ട god bless you ❤️❤️❤️❤️❤️ നല്ലതു മാത്രം വരട്ടെ

  • @smelltastefoodchannel
    @smelltastefoodchannel Год назад +11

    കരയുന്നവരെ കാണുമ്പോൾ ചിരിക്കുന്നവർ ആണ് നെഗറ്റീവ് കമൻ്റ് ഇടുന്നത്, കൂടുതലും ആൾക്കാർ മോൾടെ കൂടെ കരഞ്ഞവർ ആണ്. അവർക്കും മനസ്സിലാകും. നെഗറ്റീവ് പറയുന്നവർ അതിനുവേണ്ടി അവതാരമെടുത്തതാണ്. അവർ മരിക്കുന്നവരെ നെഗറ്റീവിൽ ജീവിച്ചു മരിക്കും. Don't Worry, Move on. Wish You All the Best. May Jesus Bless You Abundantly.

  • @devanganagsh3379
    @devanganagsh3379 Год назад +10

    എന്റെ അനിയത്തി കുട്ടിക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.❤

  • @Rajeshkumar-pp4br
    @Rajeshkumar-pp4br Год назад +1

    ഞാൻ കഴിഞ്ഞ വീഡിയോ കണ്ടു കൂടെ കരയുകയും ചെയ്തു അമ്മച്ചിയുടെ കൂടെ നിങ്ങൾ ചില വഴിച്ച സമയങ്ങൾ ആ അമ്മക്കും ദുഃഖമായി തോന്നി കൂടെ കണ്ട നിങ്ങളെ കണ്ട പ്രേക്ഷകർക്കും...
    🙏

  • @JishaAugustine
    @JishaAugustine Год назад +16

    സിനി All the best. ചെല്ലുന്നിടത്തും ഇതു പോലെ തന്നെ ആയിരിക്കുക. ദൈവം എപ്പോഴും കൂടെ ഉണ്ടാകും

    • @StantoStanto-rw8xt
      @StantoStanto-rw8xt Год назад

      നന്മകൾ നേരുന്നു. ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാൻമാരും ഭാഗ്യവതികളുമാണ്. സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ🙌🙌🙌🙌🙌🙌🙌

  • @pianohub..2424
    @pianohub..2424 Год назад +29

    Uk യിൽ direct കിട്ടിയത് എങ്ങനെയാണു എന്ന് ഒന്ന് പറയണേ..best of luck!!!🙏

  • @seenasony3922
    @seenasony3922 Год назад +8

    Happy journey Sinimol✈️. God bless you ❤️❤️❤️

  • @mayababy2231
    @mayababy2231 Год назад

    എനിക്ക് ഒത്തിരി ഇഷ്ട്ടായീ സിനിമോളെ ഞാൻ ആദ്യ മായി വീഡിയോ കാണുന്നത്. Happy journey❤❤❤❤

  • @josephambattu6208
    @josephambattu6208 8 месяцев назад +1

    താങ്കൾ കരഞ്ഞപ്പോൾ ഞങ്ങൾ വിചാരിച്ചതു ഒരു നല്ല ഹൃദയം ഉള്ള പെൺകുട്ടി ആയതു കൊണ്ടാണ്. Sincearity is the best behavior God bless you more nd more.

  • @Sharika793
    @Sharika793 Год назад +8

    ചേച്ചി അവിടെ എത്തിയോ.. ചേച്ചിക്ക് ഇനിയും സന്തോഷം മാത്രമേ ഉണ്ടാകുകയുള്ളൂ.. ധൈര്യം ആയിട്ട് ഇരിക്കുക. എന്നും പ്രാർത്ഥിക്കാറുണ്ട്...നെഗറ്റീവ് കമന്റ്‌ ഇടുന്നവരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല ചേച്ചി.. അത് മറന്നേക്കുക..ഒരാളുടെ കരച്ചിലിനെ പോലും നാടകം ആണെന്ന് പറയുന്നവരോട് ഒക്കെ എന്ത് പറയാൻ ആണ്...ഞങ്ങളെ പോലെ ഉള്ള ഒരുപാട് ആളുകൾക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ്.. അവിടെ ചെന്നിട്ട് അവിടെയുള്ള കാര്യങ്ങൾ ഒക്കെ പറയണേ..

    • @raihanathpk8245
      @raihanathpk8245 Год назад

      Avar hus nredthottanooo uk yilk povunne

    • @Sharika793
      @Sharika793 Год назад

      @@raihanathpk8245 അറിയില്ല.. അടുത്ത വീഡിയോയിൽ പറയുമായിരിക്കും.

  • @sanojthomas7604
    @sanojthomas7604 Год назад +18

    Welcome to England Dear, in every country there is Advantages and Disadvantages, if you are ready to obey the rules in England, if you can manage your finance, you will get a better life here with your family, stay blessed, see you somewhere in England.

  • @bijunchacko9588
    @bijunchacko9588 Год назад +21

    ദൈവം മകളെ അനുഗ്രഹിക്കട്ടെ

  • @anildb2000
    @anildb2000 Год назад

    സഹോദരീ എല്ലാ ആശംസകളും നേരുന്നു.... നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ...വിഷമം വരുമ്പോൾ കരയുകയും സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യൂ... മറ്റുള്ളവരെ എന്തിനു ശ്രദ്ധിക്കണം....

  • @thomaskuttyjohn6961
    @thomaskuttyjohn6961 Год назад

    സിനി സഹോദരി നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമ ജീവിതത്തിൽ ചെയ്യേണ്ട ഉത്തരവാദിത്വത്തിനോട് നല്ല രീതിയിൽ നീതിപുലർത്തുന്ന സഹോദരിക്ക് എന്റെ അഭിവാദ്യങ്ങൾ

  • @mayatitus1546
    @mayatitus1546 Год назад +4

    മിടുക്കി, മോളുടെ കഴിഞ്ഞ രണ്ട് വീഡിയോ കണ്ടു , ആ വികാരഭരിതമായ നിമിഷത്തേക്കുറിച്ച് സാമാന്യം മനഃസാക്ഷിയും, ബോധവും ഉള്ളവർക്ക് മനസ്സിലാകുന്ന കാര്യമാ.. മോളേ.... ഇവർക്ക് ഒരു ജോലിയുമില്ല, അതുകൊണ്ടാ അവർ മറ്റുള്ളവരെ വേദനിപ്പിക്കുന്നത്. Never mind 🥰

  • @Geetha-rl4pd
    @Geetha-rl4pd Год назад +76

    മോളെ നീ വിഷമിക്കേണ്ട ദൈവം നിൻ്റെ കൂടെ ഉണ്ട്

    • @SajiniSudhakaran
      @SajiniSudhakaran Год назад

      Don't worry, be happy. ( ponal pokettum poda ennu parayanam)

  • @Kadha_parayanoridam
    @Kadha_parayanoridam Год назад +28

    സ്നേഹം ഉള്ള വീട്ടുകാർ ആണെങ്കിൽ നമുക്ക് വിട്ടു പോകാൻ നേരം സങ്കടം വരും അതുറപ്പ് ആണ്. പക്ഷെ നല്ലൊരു അവസരം കിട്ടുമ്പോൾ നമ്മൾ പോകും കാരണം നമ്മൾക്കു നല്ല രീതിയിൽ ജീവിക്കണ്ടേ. അതുകൊണ്ട് മനസില്ല മനസോടെ നമ്മൾ പോകും. നല്ല വീട്ടിൽ ജോലി ചെയുന്ന ജോലിക്കാർക്ക് മനസിലാകും. കമന്റ് ആർക്കും എന്തും പറയാമല്ലോ വിട്ടു കളയു

  • @faisalkavumchal
    @faisalkavumchal Год назад

    Ur crt👌ആത്മാർത്ഥമായി എന്തു ചെയ്യുന്നുവോ അത് നല്ലതായി തന്നെ ഭവിക്കും. എനിക്കും നന്നായി അറിയാം. കൂടുതൽ സ്നേഹിച്ചാൽ വിട്ടു പോവാൻ ബുദ്ധിമുട്ടാണ് .

  • @remo..796
    @remo..796 Год назад

    Hi സിനി God Bless You....
    ഞാൻ സൗദിയിലാണ് ഇന്നലെ രാത്രി 2.15 നും സിനിയുടെ യാത്ര പറയുന്ന വീഡിയോ കാണുകയായിരുന്നു, അതു കഴിഞ്ഞ് റാഹേൽ മായുള്ള വീഡിയോ കണ്ടതിനു ശേഷമാണു ഉറങ്ങിയേ... കുറ്റം പറയുന്നവർ പറയട്ടെ വിമർശിക്കുന്നവർ വിമർശിക്കട്ടെ.. അവരുടെ നടുവിൽ കൂടി വളർന്നുകൊണ്ടേ ഇരിക്കുക... നാളെ ഒരിക്കൽ ഇതൊക്കെ കൈ അടികളായി മാറും👍 😊 സിമി അതോർത്ത്‌ വിഷമിക്കേണ്ട, മറുപടിയും പറയേണ്ടതില്ല.തന്റെ നല്ല മനസ്സാടോ...ഒരുപാട് ഇഷ്ടമായി... എല്ലാവിധ അനുഗ്രഹങ്ങളും തനിക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
    പിന്നൊരു കാര്യം ഇന്ന് 'പാവം മലയാളി' എന്ന ചാനൽ ഞാൻ subscribe ചെയ്തുട്ടോ 😍✌️
    എന്ന് ഒരു പാവം പ്രവാസി😍🤗

  • @roys2871
    @roys2871 Год назад +9

    All the very best for UK
    My prayer always be with U dear Friend..
    I am in ITALY for the last 9 years

  • @libinaabraham4743
    @libinaabraham4743 Год назад +9

    Uk ക്കു വിസ kittiyathine കുറിച്ച് വീഡിയോ ഇടാമോ... എല്ലാർക്കും ഉപകാരം ആകും

  • @sreedevi8368
    @sreedevi8368 Год назад +28

    നമ്മുടെ ഇമോഷൻസ് ആയിരിക്കില്ല മറ്റുള്ളവർക്ക് ഇതൊന്നും ശ്രെദ്ധിക്കണ്ട സന്തോഷം ആയിട്ട് ഇരിക്ക് സിനി

  • @amnadreams7913
    @amnadreams7913 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤❤❤

  • @abrahamkanichar1140
    @abrahamkanichar1140 Год назад +8

    Be positive, Forget all negative comments, sometimes negative comments help us to get more energy & courage so please bless them & pray for them, thanks a lot, "God bless you & your family members in Israel & India👍🙏

  • @vinodjoseph7251
    @vinodjoseph7251 Год назад +22

    അത്മാർത്ഥതയുള്ള മനസ്സുള്ളവർക്കേ വിടപറയുമ്പോൾ കണ്ണുനീർ വരൂ . സിനിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .

  • @MyGodBlessings
    @MyGodBlessings Год назад +1

    Engana chechikku ukilakku visakittiyathu enthanu job chechi paranjathellam sathiyamanu orupadukalam nammalodu aduthuninnavare periyumbol vallatha oru vedanayanu njan deyvathinodu prarthikkam chechi pokunnidathu nallathu mathram varan goad bless u❤

  • @binumon4137
    @binumon4137 Год назад +4

    Powerful words. Love is beyond the limit of boundaries. U r a real Malayali. Hard work , results in great success. Which camera u r using to make video.

  • @mylittleworld1203
    @mylittleworld1203 Год назад +5

    പറയുന്നവർ പറയട്ടെ... മോളെ അറിയാവുന്നവർക്ക് അറിയാല്ലോ മോൾ എങ്ങനെ ആണെന്ന്... ഒന്നും mind ചെയ്യാൻ പോകേണ്ട. ഒരു പാവം അമ്മ 🥰 അമ്മയെ തിരക്കിയെന്നു പറയണേ 🙏🏻
    നമ്മുടെ മലയാളികൾ അങ്ങനെയാണ്.. എന്തെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല.

  • @aksasoman2756
    @aksasoman2756 Год назад +10

    Have a pleasant journey sini chechi❤️ God bless you 🙏

  • @AANETTOSVIDEOS
    @AANETTOSVIDEOS Год назад +30

    Welcome to you UK . We know it’s not that easy to move from one place to another . But in our life we need to move on

  • @jasnak006
    @jasnak006 Год назад

    എനിക്ക് ബയങ്കര ഇഷട് നിങ്ങളെ എൻ്െ ഒരു vertion പോലെ തോന്നാറുണ്ട്. love you take care❤❤❤ എവിടെ പോയാലും videos ചെയ്യണം

  • @sophygeorge4898
    @sophygeorge4898 Год назад

    സിനി,മോളെ അടുത്ത സമയത്താണ് ഞാൻ മോളുടെ videos കാണാൻ ഇടയായത്.
    പാവം മലയാളി എന്ന് കണ്ടപ്പോൾ കണ്ടതാ.
    നമ്മൾ ആരാണെന്ന് നമ്മൾക്കും നമ്മുടെ ദൈവത്തിനും അറിയാമല്ലോ. പുറമെ നിന്നുള്ള comments ഒന്നും കാര്യമാക്കേണ്ട. ലക്ഷ്യത്തിൽ എത്തിചേരാൻ ദൈവം സഹായിക്കട്ടെ. നല്ല ഒരു ജീവിതം ദൈവം തരും. God Bless You മോളെ 🙏🏻🙏🏻🙏🏻
    Videos ഒക്കെ ഒരുപാട് ഇഷ്ടം ആയി.
    ഇനിയും നല്ല നല്ല videos ഇടണം.
    എല്ലാ comments ഉം പ്രചോദനം ആയി മാറട്ടെ.❤️💕🥰👍🏻

  • @Praveenafernandeskallianpur
    @Praveenafernandeskallianpur Год назад +9

    Don't worry be happy. Happy and safe journey dear. Miss you 😢. All the best for your future life.

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      Miss you too chechi😘😘😘Thank you so much for your love, care and delicious food❤️❤️

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +1

      Miss you too chechi😘😘😘Thank you so much for your love, care and delicious food❤️❤️

  • @hennyvarghese22
    @hennyvarghese22 Год назад +20

    സിനി കുട്ടി, ആരെന്തു പറഞ്ഞാലും നമ്മുടെ മനസ് ഗോഡ് കാണുന്നുണ്ട്. മോളെ ഗോഡ് അനുഗ്രഹിച്ചോളും.

  • @user-jq2gw9du2e
    @user-jq2gw9du2e Год назад +4

    മോൾക് നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കാം കേട്ടോ ❤❤❤❤❤❤❤

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. Год назад

    Love you Dear❤❤❤❤❤❤❤. തനിക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ ദൈവം കരുതിയിട്ടുണ്ട്🙏🙏

  • @pratheekshaanskkaraniketha5868
    @pratheekshaanskkaraniketha5868 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏Happy Journey 👍🙏

  • @Pushspa
    @Pushspa Год назад +9

    UK yil എങ്ങനെയാണ് direct kittiyath എന്ന് ഒന്ന് വീഡിയോ ചെയ്യാമോ

  • @shthomas1969
    @shthomas1969 Год назад +6

    Don’t bother about comments in social media… continue with your life. God bless!!!

  • @sojac509
    @sojac509 Год назад +10

    Uk ൽ Visa, Ticket cash mathram koduth pokunna karyam oeu detail vodeo idumo ?

  • @rojasmgeorge535
    @rojasmgeorge535 10 месяцев назад +1

    ഈ കുട്ടിയെ കാണുമ്പോൾ അറിയാം.. പാവം കുട്ടി. ഇങ്ങനെ പറയാൻ ഉളള മനസ്സിൽ നിഷ്‌ക്കളെങ്ക ഭാവം ആണ് നിറഞ്ഞു നിൽക്കുന്നതു. ദൈവം അനുഗ്രഹിക്കട്ടെ.. നന്മമ്മകൾ ഉണ്ടാവും. 🙏🏼🙏🏼

    • @NjanorupavamMalayali
      @NjanorupavamMalayali  9 месяцев назад

      ഇത്രയും സ്നേഹം നിറഞ്ഞ വാക്കുകൾക്കു ഒത്തിരി നന്ദി ❤️.

  • @sunileenus2496
    @sunileenus2496 Год назад

    Njanum othiri sensitive anuu molu🥰 pettannu karanjupokum... Take everything easy... All the very best fir ur future molu🥰 God bless❤️ ❤️ our prayers 🙏🙏

  • @sheelajoy4299
    @sheelajoy4299 Год назад +1

    ഇപ്പോഴും തനിക്കു നന്നായി കരച്ചിൽ വരുന്നുണ്ടല്ലോ
    God bless you
    അമ്മച്ചിയ്ക്ക് നല്ല ഒരു care taker കിട്ടട്ടെ എന്നു പ്രാർത്ഥിക്കൂ

  • @elizabethvlogs_
    @elizabethvlogs_ Год назад +9

    ഞങ്ങളെയും കൂടി കരയിച്ച വീഡിയോ ആയിരുന്നു... ആ അമ്മച്ചിയുടെ കരച്ചിൽ ഒരുപാട് വിഷമിപ്പിച്ചു... സിനി, എന്റെ മോളും UK യിലുണ്ട്... നല്ല ആളുകളാണ്... മലയാളികളെക്കാളും അവിടുത്തുകാർ നല്ല helping mentality ഉള്ളവരാണെന്നും അവൾ പറയാറുണ്ട്... പ്രാർത്ഥനയിൽ ഓർക്കുന്നു...

  • @kollammiracles2565
    @kollammiracles2565 Год назад +12

    ജീവിതം ഇങ്ങനെയാണ് സന്തോഷവും , സങ്കടങ്ങളും നിറഞ്ഞതാണ് . നൻമ്മ നിറഞ്ഞ മനസ്സ് ഉള്ളത് കൊണ്ട് ആണ് സങ്കടം വന്നത്. സന്തോഷത്തോടെ മുന്നോട്ട് പോവുക . God bless you 🙏

  • @saranyasaranya219
    @saranyasaranya219 Год назад +4

    Entae ചേച്ചി ഇസ്രായേൽ ഉണ്ട്, first കേറിയ vtlae അമ്മച്ചി വളരെ സ്നേഹമായിരുന്നു, അവരുടെ ഫാമിലിയും, ആ ഇമ one year കഴിഞ്ഞു മരിച്ചു, entae sister അന്ന് കരഞ്ഞത് ഇപ്പോളും ഞാൻ ഓർക്കുന്നു,

  • @devi6634
    @devi6634 Год назад

    ഞാൻ ആദ്യമായിട്ടാ ഇയാളുടെ വീഡിയോ കാണുന്നത് അതും അമ്മച്ചിയുമായുള്ളത്.
    ഞാനും പറയുകയായിരുന്നു സത്യം.
    ഇയാളുടെ ഉള്ള് അതേപടി പുറത്ത് ഭലിപ്പിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ് കഴിവാണ്. എനിക്കില്ലാതെ പോയത് അതാണ്.
    I love you dear...❤

  • @pantheeradisuresh5037
    @pantheeradisuresh5037 Год назад

    ഞാൻ നേരത്തെ പറഞ്ഞതാണ്. സ്നേഹത്തിന്റെ ഭാഷ ലോകത്തു എല്ലായിടത്തും ഒരു പോലെയാണ്. അത് കൊടുക്കുന്നുവർക്കും, കിട്ടുന്നവർക്കുമുള്ള feelings പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതാണ് ഈ വീഡിയോ യിൽ നിന്നും മനസിലാകുന്നത്. പുതിയ ജോലി, പുതിയ അനുഭവങ്ങൾ ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഒരു ഭാഗ്യമാണ്. All the best മിടുക്കി കുട്ടി.

  • @alavikattupurath6326
    @alavikattupurath6326 Год назад +8

    പോയി നന്നായി വരൂ മോളു എവിടെ പോയാലും സുഗമായി ഇരിക്കട്ടെ 🌹🌹🌹🙏🙏🙏🙏

  • @kuriakosegeorge5461
    @kuriakosegeorge5461 Год назад +4

    കുഞ്ഞേ ജീവിതം ഇങ്ങനെ ആണ്.മനുഷതൃം ഉള്ളവർക്ക് ഇതെല്ലാം ഉണ്ടാകും.മനുഷർ പലതരക്കാർ ആണ്.

  • @mathewthomas9488
    @mathewthomas9488 Год назад +14

    , പ്രിയ കുഞ്ഞേ നല്ലൊരു ജോലി വീണ്ടും ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു വേറെ ഏതെങ്കിലും രാജ്യത്ത് ഗോഡ് ബ്ലെസ് യു സിനി.🎉🛐