രോഗം വന്നതിന് ശേഷം എത്ര വ്യായാമം ചെയ്താലും ഭക്ഷണം നിയന്ത്രിച്ചാലും വലിയ കാര്യമില്ല Dr. Yusuf Kumble

Поделиться
HTML-код
  • Опубликовано: 13 май 2024
  • രോഗം വന്നതിന് ശേഷം എത്ര വ്യായാമം ചെയ്താലും ഭക്ഷണം നിയന്ത്രിച്ചാലും വലിയ കാര്യമില്ല.. രോഗം വരുന്നതിന് മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.. പ്രശസ്ത ഹൃദ്രോഗ വിദക്തൻ Dr. Yusuf Kumble പറയുന്നത് കേൾക്കൂ
    കൂടുതൽ വിവരങ്ങൾക്ക്: +91 636 1510 227
    ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ.. ഷെയർ ചെയ്യുക
  • ХоббиХобби

Комментарии • 21

  • @johnchandy6374
    @johnchandy6374 6 дней назад

    Thank you Doctor. Very good message. Very good information.

  • @sainabathrplr6217
    @sainabathrplr6217 18 дней назад +1

    Good നല്ല information

  • @josemanjali5693
    @josemanjali5693 18 дней назад +1

    Dr.well said.

  • @user-qj8lr8df8c
    @user-qj8lr8df8c 16 дней назад

    Good information 👍

  • @Babu.955
    @Babu.955 18 дней назад +5

    Respected Sir എൻ്റെ ഇപ്പോഴത്തെ പ്രായം 58 വയസ്സ് 2 stent post ചെയ്തതിന്ന് ശേഷം 7 വർഷമായി അന്നുമുതൽ നോർമലായി നടക്കാൻ കഴിയില്ല നടന്നാൽ നെഞ്ചിൻ്റെ ഇടത്തേ സൈഡിൽ നീറ്റലും പുകച്ചിലും ചെറിയവേദനയും ഉണ്ടാകും ആ വേദന 4 or 5 ദിവസം തുടർച്ചയായി ഉണ്ടാകും ചിലപ്പോൾ വെറുതെ ഇരിക്കുമ്പോഴും ഉണ്ടാകും സ്ഥിരമായി കാണുന്ന Cardiology ഡോക്ടറെ കാണുമ്പോൾ മരുന്നുകൾ പല ബ്രാൻഡ് മാറ്റി എഴുതും ഒരു കാര്യവുമില്ല. Diabetic ഉണ്ട് എൻ്റെ 3 ലക്ഷം പോയി എന്നല്ലാതെ മരണത്തെ മുന്നിൽ കണ്ടു ജീവിക്കുന്നു എന്തെങ്കിലും പ്രധിവിധിയുണ്ടോ? ഒരു ഓട്ടോറിക്ഷയിലുള്ള കുലുക്കവും കൂടി താങ്ങാൻ കഴിയില്ല യാത്രകൾ പരമാവധി ഒഴിവാക്കി

  • @Pavandev8086
    @Pavandev8086 16 дней назад +1

    best msg sir

  • @vineethams6111
    @vineethams6111 12 дней назад +1

    Soper sir, I am following a healthy active life since 6 yrs

  • @user-lh5qn3fw3f
    @user-lh5qn3fw3f 12 дней назад

    CONGRATULATIONS
    Dr sir

  • @Shafeekayyanakkil
    @Shafeekayyanakkil 15 дней назад

    Nice sir

  • @muhammedsiyan4827
    @muhammedsiyan4827 17 дней назад

    Good👍👍👍

  • @vnnarayanan237
    @vnnarayanan237 18 дней назад +2

    Hi

  • @sweetyka6677
    @sweetyka6677 18 дней назад +1

    Thank you very much sir🙏🙏

    • @Arogyam
      @Arogyam  17 дней назад

      Most welcome

  • @ismailvkpadi4142
    @ismailvkpadi4142 14 дней назад

    👍🏻👍🏻👍🏻

  • @sweetyka6677
    @sweetyka6677 18 дней назад +2

    Well done Dr 👍👍

    • @Arogyam
      @Arogyam  17 дней назад

      Thanks a lot

  • @Mu32
    @Mu32 18 дней назад +1

    This was a genuine message to all of us guy's 😢

    • @Arogyam
      @Arogyam  18 дней назад

      Thanks for watching..

  • @yehsanahamedms1103
    @yehsanahamedms1103 17 дней назад

    സർ, മുന്നേ എന്നത് ഉപേക്ഷിച്ച് മൻപേ...എന്ന് തിരുത്തുക.😊

    • @mujthaba.k5340
      @mujthaba.k5340 17 дней назад +3

      മുമ്പിൽ എന്നതും മുന്നിൽ എന്നതും same ആണ്.ബ്രോ
      മലയാളം പഠിക്കൂ ആദ്യം.

    • @Ushasindia
      @Ushasindia 15 дней назад

      പക്കാ മലയാളി...😂
      ആ വാക്ക് പറഞ്ഞപ്പോ കാര്യം മനസിലായില്ലേ.....
      വിട്ടേക്ക് ....