യുകെയിലെ highway ഉം ഡ്രൈവിങ്ങും 🙂 UK ROADS || DRIVING || MOTORWAY || HIGHWAY || MALAYALAM

Поделиться
HTML-код
  • Опубликовано: 18 сен 2024
  • യുകെയിലെ ഡ്രൈവിങ് മര്യാദകൾ എന്തൊക്കെയാണെന്ന് കാണിക്കാൻ പ്രധാന റോഡ് ആയ motorway വഴി ഡ്രൈവ് ചെയ്തപ്പോൾ create ചെയ്ത വീഡിയോയാണ് ..അതിനൊപ്പം ഇവിടുത്തെ road system and ദീർഘദൂര യാത്രക്കാർക്ക് ഈ രാജ്യം ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് ...യുകെയിലെ ഈ കാര്യങ്ങൾ ഒന്നോ രണ്ടോ വീഡിയോകളിൽ ഒരിക്കലും തീർക്കാൻ പറ്റില്ല കാരണം UK അത്രക്കേറെ കാണിച്ചു തരാനും പറയാനുമുണ്ട് അതുകൊണ്ട് ഈ യാത്രയുടെ ബാക്കി ഭാഗങ്ങൾ ഉടനെ തന്നെ ചാനലിൽ വരും ...വീഡിയോയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ചെയ്യണം ബാക്കി പാർട്ടുകൾ ചെയ്ത് തീർക്കുവാനുള്ള പ്രജോദനത്തിനായി മടി കൂടാതെ ലൈക്കും ചെയ്യണം 😊 നന്ദി നമസ്ക്കാരം 🙏
    This is a video created while driving on the motorway, which is the main road, to show what the UK driving etiquette is. It also includes the road system and the facilities provided by this country for long-distance travelers. The rest of the journey will be on the channel soon
    MOTORWAY MALAYALAM , SNOW DRIVING MALAYALAM ,TRUCK DRIVING UK MALAYALAM ,UK DRIVING , malayalam vlog uk, motorway driving uk malayalam, highway driving Europe country malayalam , driving culture uk Malayalam road system uk Malayalam , driving videos uk Malayalam , roundabouts uk malayalam , driving maryadhakal uk malayalam , turning right uk , latest vlog uk malayalam, uk road trips malayalam,
    MALAYALAM VLOG || VIBES OF UK LIFE || UK MALAYALAM VIDEOS ||

Комментарии • 37

  • @tiktokworld7023
    @tiktokworld7023 7 месяцев назад +3

    We need uk life expericence no need driveing class😅😅

    • @Vibesofuklife
      @Vibesofuklife  7 месяцев назад

      ഉള്ള കാര്യം പറഞ്ഞല്ലോ 😊🤝

  • @abrahampk430
    @abrahampk430 7 месяцев назад +1

    Bro .do a video about first thing to do after arriving UK as a dependent and student.

  • @viswathsatheesh6845
    @viswathsatheesh6845 8 месяцев назад +1

    Lijo bro you have Done wonderful homeworks before every videos and its seeing in your upcoming videos.
    You are doing a wonderful job.
    Very useful for many people ❤

  • @womanlylifestyle
    @womanlylifestyle 8 месяцев назад +1

    Yes we are in Bristol, erekure epoyum mazha unde, last 2-3 days ayite nalla weather ane 😀

    • @Vibesofuklife
      @Vibesofuklife  8 месяцев назад

      ആ തോന്നി 😁 എപ്പോ വന്നാലും അവിടെ മാത്രം നല്ല മഴ 😅

  • @AkkaraPachaVlogsbyNithya
    @AkkaraPachaVlogsbyNithya 8 месяцев назад +1

    Thank you for informative video 😊

  • @tuttu6287
    @tuttu6287 8 месяцев назад +1

    Thanks more vedios - ladies may benefit

  • @nidhinmathew4867
    @nidhinmathew4867 8 месяцев назад +1

    Super broo

  • @theuktruths
    @theuktruths 8 месяцев назад +1

    Good info for New Drivers👍🏻

  • @libinksebastian798
    @libinksebastian798 4 месяца назад

    Uk road signs and rules video edumo

  • @trivandrummallutrucker5476
    @trivandrummallutrucker5476 8 месяцев назад +1

    👍🥰

  • @CameraManSajeev
    @CameraManSajeev 8 месяцев назад

    Have you thought about becoming a driving instructor? You seem to have a calm demeanour…ideal skill for an instructor.

  • @vaishnavbinu5581
    @vaishnavbinu5581 8 месяцев назад +1

    brother enik 10th qualification ullu ente maman avida enik avide varan pattumo plus two fail ann please reply bro

  • @rajuyesudasan2276
    @rajuyesudasan2276 7 месяцев назад +1

    ബ്രദർ ഒരു പ്രധാനപ്പെട്ട കാര്യം ചോദിക്കാനാണ്.
    എന്റെ മകൾ അവിടെ നേഴ്സ് ആണ് എനിക്ക് ആറുമാസത്തെ വിസിറ്റിംഗ് വിസയിൽ വന്നാൽ ലൈസൻസ് എടുക്കാൻ പറ്റുമോ?

    • @Vibesofuklife
      @Vibesofuklife  7 месяцев назад

      പറ്റില്ല resident ആയിരിക്കണം 😐

  • @binibabu361
    @binibabu361 8 месяцев назад

    Good information.Thank you so much🎉🎉🎉

  • @BelovedRN
    @BelovedRN 8 месяцев назад +1

    Dona video about lane change

  • @82syamachinnu93
    @82syamachinnu93 7 месяцев назад +1

    How u reach there and how will get job

  • @jyothijoseph6935
    @jyothijoseph6935 8 месяцев назад

    👌

  • @jizzmon
    @jizzmon 8 месяцев назад

    ❤❤❤😮

  • @ansakt3526
    @ansakt3526 8 месяцев назад

    ❤❤