സംഗതി നല്ല കാര്യം തന്നെ പറഞ്ഞതൊക്കെ റോഡിലെ നിയമങ്ങളും ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുംകൂടെ കൂടുതൽ ഉൾപ്പെടുത്താമായിരുന്നു അത് കൂടുതൽ ഉപകാരമായിരുന്നേനെ കാരണം വളരെ നല്ലൊരു അവസരമാണ് മാത്യുച്ചേട്ടൻ കളഞ്ഞത് ഇത്രേം ദൂരം പോയപ്പോൾ വളരെയേറെ റോഡുനിയമങ്ങളും ഡ്രൈവിങ്ങിൽ പാലിക്കേണ്ട കാര്യങ്ങളും മിസ്സായിപ്പോയി...
Video was good. Appreciating. But video is not related to topic. Need a proper video on motorway and round about. Here video kind of telling similarities of kerala and uk . Not saying about rules and regulations .Better make a new video on roundbout and rules if possible
നാട്ടിൽ നേരം വെളുക്കാത്ത കുറെ ആളുകൾ ഉണ്ട് ... അവരാണ് ഈ റോഡപകടങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത് ... നിയമലങ്കനങ്ങൾ കണ്ടാലും പോലീസ് അതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല എന്നത് ഏറെ വിഷമം ഉണ്ടാക്കുന്നു
good point. most people are not aware of middle lane hogging. It is one of the most common issue which prevents free-flow of the traffic. It’s also illegal and you could be fined for it.
ചേട്ടാ ഒരു ഡൌട്ട് എന്റെ അനിയൻ ഡെലിവറി ബോയ് ആണ്. അവിടെ ഇന്ത്യൻ ലൈസൻസ് ഇന്റർനാഷണൽ ആക്കിയാണ് ഓടിക്കുന്നത്. അതിന്റെ വാലിഡിറ്റി കഴിഞ്ഞു അവിടത്തെ ഒരു സ്ത്രീയുടെ വണ്ടിയുമായി ഒന്ന് ഇടിച്ചു. പോലീസ് വന്നു കേസ് എടുത്തിട്ടുണ്ട് അതിന്റെ റൂൾസ് എങ്ങിനെ ആയിരിക്കും
@@sathyian007 indian ലൈസൻസ് one year validity കഴിഞ്ഞു.കുഴപ്പം ഉണ്ടാകുമോ ചേട്ടാ. എന്റെ അനിയന്റെ born ഇഞ്ചുറി ഉണ്ട്.maltese കാരത്തിയുടെ വണ്ടിയും ആയി ആണ് ഇടിച്ചത് പോലീസ് ഡീറ്റെയിൽസ് collect ചെയ്തിട്ടുണ്ട്. ഇതിന്റെ നിയമ നടപടികൾ എങ്ങിനെ ആയിരിക്കും ഒന്ന് പറഞ്ഞു തരാമോ
Line alla Chetta ;; Lane “” chetta :. Ivide ettavum kooduthal accident undakkuunnathu UK citizens anu please read daily news and make a statistic: Metro police daily chase cheythu pidikkuunnathu UK citizens me anu : Of course keralites who drives with Indian license and Kerala model styles makes a lot of trouble :: Majority of them doesn’t give signal no matter which nationality:: They are : Try to get your UK a license immediately and drive safely ::
Njan sathyan chettante videos eppozhum follow chaiunna alanu. Bcoz chettane videos nallathayath konda. But mathew chetttante e kuttapeduthal athu mathra kurach estallathanu. Apart from that lot of information undu.
സഹോ ഉപദേശം നല്ലതു ആണ് അത് അതിന്റെ ഒരു ടോണിൽ ആയിരുന്നു എങ്കിൽ അത് പുതിയ അറിവ് മറ്റുള്ളവർക്ക് അറിവ് നേടാൻ വളരെ ഉപകാരം ആയേനെ പാക്സേ ഈ വീഡിയോ അങ്ങനെ അല്ല തോന്നുക ഒരു പുച്ച ഭാവം നാട്ടിൽ എല്ലാം ആരും നിയമം പാലിക്കുന്നില്ല എന്നൊക്കെ അതിനു uthatavadhi നമ്മൾ തന്നെ ആണ് ആദ്യം ഈ എല്ലാം തികഞ്ഞ ഡ്രൈവർ ഈ വീഡിയോ കണ്ടിട്ടു എന്തൊക്കെ തെറ്റുകൾ ഉണ്ടായിട്ടിട്ടുണ്ട് എന്നൊന്ന് വിലയിരുത്തുകൾ ഒന്നാമതായി എത്ര എത്ര പ്രാവശ്യം റോഡിൽ ലേക്കുള്ള ലുക്ക് മാറുന്നു മാത്രമോ ഡ്രൈവ് ചെയുമ്പോൾ ഇങ്ങനെ സംസാരിക്കാമോ 70 മൈൽ സ്പീഡിൽ ആണ് പോകുന്നത് പിന്നെ എത്ര എത്ര സമയം സ്റ്റര്റിംഗ് വീൽ നിന്നും കൈ വിടുന്നു അപ്പോൾ ആരും എല്ലാം തികഞ്ഞവർ അല്ല ഈ ആൾക്കാർ 10/15 ദിവസത്തേക്ക് നാട്ടിൽ പോയി അവിടെ ഒരു കാര്യവും നിയമ വിരുദ്ധം ആയി കാണിക്കാറില്ലേ ഒരു മയത്തിൽ ഒക്കെ പറഞ്ഞാൽ ആളുകൾ അത് accept ചെയ്യും പിന്ന ഇവിടെ എല്ലാം അങ്ങ് പെർഫെക്റ്റ് ആണല്ലോ റോഡ് ഉം ഡ്രൈവിംഗ് ഒക്കെ ഇവിടെയും പ്രശ്നങ്ങൾ ഉള്ള ഡ്രൈവേഴ്സ് ഉണ്ട് റോഡിൽ കിടന്നു അടി കൂടുന്ന വർ ഉണ്ട് പൊളിഞ്ഞ റോഡ് ഉണ്ട് നിയമം നോക്കാതെ ഓടിക്കുന്നബർ ഉണ്ട് ആക്സിഡന്റ്സ് ഉം ഉണ്ടവരും ഉണ്ട് അത് കൊണ്ട് ഒന്ന് മയത്തിൽ നാടിനെ ഒക്കെ പുച്ചിക്കു
അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്. നാട്ടിൽ റോഡിലെ കോപ്രായങ്ങളും തോന്നിയാസങ്ങളും കാണുമ്പോൾ പുച്ഛം മാത്രമല്ല ഒരു ഉലക്ക കിട്ടിയാൽ രണ്ടെണ്ണം കൊടുക്കാനും തോന്നാറുണ്ട്. ഇത്രയും അപകടങ്ങൾ ഉണ്ടാവുന്ന നാട്ടിൽ എത്രത്തോളമാളുകളാണ് മരിക്കുന്നതെന്ന് അറിയാമോ. എന്നിട്ട് പോലും സഹിഷ്ണുതയില്ലാത്ത അഹങ്കാരികളായ ഡ്രൈവേഴ്സ് കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ ഇത്രയും എങ്കിലും പറഞ്ഞില്ലെങ്കിലും അതിശയം ഉള്ളൂ. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത മലയാളി ഡ്രൈവർമാർ .. പ്രത്യേകിച്ച് ബസ് പോലുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്നവർ ഒരു അഹങ്കാരികളായവർ എത്ര ജീവനുകളാണ് നശിപ്പിച്ചു കളഞ്ഞത്.. എന്നിട്ടും നിയമങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ, ... ചുമ്മാ നാട് നാട് എന്ന് പറഞ്ഞ് ഈ കോപ്രായങ്ങളെ പിന്താങ്ങിയത് കൊണ്ട് കാര്യമൊന്നുമില്ല... ഇവിടം വെറുത്താണ് പലരും പുറത്തുപോയി ജീവിക്കാൻ നോക്കുന്നത്... അതുകൊണ്ട് നിങ്ങൾക്ക് പറയുന്നതിൽ അസഹിഷ്ണുത ഉണ്ടെങ്കിൽ കേൾക്കാതിരിക്കുക.
@@bibinthomas7822 അത് നാട്ടിലെ വിഷയം അത് അവിടെ പറയണം അതെ മലയാളി uk യിൽ എല്ലാ നിയമവും പാലിക്കുന്നുണ്ടല്ലോ അത് നാട്ടിലെ നിയമ നിര്വഹണത്തിന്റെ പ്രശനം പിന്നെ ആ വീഡിയോ യിൽ സത്യൻ ഒരു ഡ്രൈവർ അല്ലകിൽ നാട്ടിൽ നിന്നും വരുന്ന ഒരു ആൾ പാലിക്കേണ്ടുന്ന കാര്യങ്ങൾ പറയുന്നു പക്ഷെ രണ്ടാമത്തെ ആൾ എന്ത് അഡ്വൈസ് ആണ് നൽകിയത് എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം പിന്നെ നാട്ടിലെ എല്ലാ കാര്യത്തിനെയും ഒരു പുച്ഛ ഭാവത്തിൽ അദ്ദേഹവും നാട്ടിലെ ആയിരുന്നപ്പോൾ ഇങ്ങനെ ഒക്കെ തന്നെ ആയിരിന്നിരിക്കും മല്ലോ അവിടെ അങ്ങനെയേ കാര്യങ്ങൾ നടക്കു ഏത് ഓട്ടു നന്നാവാനും പോകുന്നില്ല പിന്നെ uk യിൽ വന്നു ഒന്നുകിൽ pr അല്ലകിൽ സിറ്റിസൺ ഷിപ് ഒക്കെ കിട്ടി കഴിയുമ്പോൾ ഒരു ഒരു ചൊറിച്ചിൽ ഉള്ളത് ആണ് അത് മലയാളി യുടെ തനി സ്വഭാവം കൂടി ആണ് പിന്നെ ഇത്രയും ചാരിത്ര്യ പ്രസംഗം നടത്തുബോൾ ആൾ പെർഫെക്റ്റ് ആവണം എന്നെ നാൻ ഉദ്ദേശിച്ചുള്ളൂ ഡ്രൈവ് ചെയ്യുബോൾ 2 കയ്യും സ്റ്റിയറിംഗ് വീൽ ഇൽ തന്നെ ആകണം ഗീയർ ചേഞ്ച് ഒഴികെ അദ്ദേഹം അങ്ങനെ ആണോ ഡ്രൈവ് ചെയ്തത് പിന്നെ ഡ്രൈവ് ചെയുമ്പോൾ ഇങ്ങനെ അങ്ങോടും ഇങ്ങോടും നോക്കി സംസാരിച്ചു അല്ല ഡ്രൈവ് ചെയേണ്ടുന്നത് എന്നെ നാൻ പറഞ്ഞുള്ളു പിന്നെ uk യിൽ ഉള്ള മലയാളികൾ എല്ലാം ഹരിചന്ദ്രൻ മാർ ആണല്ലോ അതായതു സോളിസിറ്റർ മാർ മോർട്ടഗേജ് borokers ഏജൻസി നടത്തുന്നവർ ഒക്കെ നല്ലതു നല്ലതു ആയി പറഞ്ഞാൽ accept ചെയ്യും അദ്ദേഹത്തിന്റെ ബോഡി ലൗങ്ങാജ് ഒരു അറിവ് പകർന്നു നൽകുന്ന രീതി യിൽ അല്ല എനിക്ക് ഫീൽ ചെയ്തത് ചിലപ്പോ അത് പത്തു മുപ്പതു വര്ഷം ആയി എല്ലാത്തരം ആളുകളുമായി ഇടപഴകുന്ന കൊണ്ട് ടോണിയത് കൂടെ ആകാം
@@renji1679 അവിടെ നിയമപരമായി അനുവദനീയമായ കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയുകയും ചെയ്യുകയും ചെയ്തിട്ടുള്ളൂ. ചൊറിച്ചിൽ തനിക്കാണ്😃... So അങ്ങ് മാറിനിന്ന് ചൊറിഞ്ഞോ താൻ 😆
സംഗതി നല്ല കാര്യം തന്നെ പറഞ്ഞതൊക്കെ റോഡിലെ നിയമങ്ങളും ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുംകൂടെ കൂടുതൽ ഉൾപ്പെടുത്താമായിരുന്നു അത് കൂടുതൽ ഉപകാരമായിരുന്നേനെ കാരണം വളരെ നല്ലൊരു അവസരമാണ് മാത്യുച്ചേട്ടൻ കളഞ്ഞത് ഇത്രേം ദൂരം പോയപ്പോൾ വളരെയേറെ റോഡുനിയമങ്ങളും ഡ്രൈവിങ്ങിൽ പാലിക്കേണ്ട കാര്യങ്ങളും മിസ്സായിപ്പോയി...
വളരെ ഉപകാരപ്രദമായ വീഡിയോ... Ladies first nu exception India ഇൽ മാത്രമല്ല, ചില ആഫ്രിക്കൻ രാജ്യങ്ങളിലും അറബി നാടുകളിലും ഉണ്ടെന്നു തോന്നുന്നു...
😊
Very good and informative video.. 🥰.. Keep it up👍🏻
കേരളത്തിൽ Two wayറോ ഡാണ് കൂടുതൽ എതിർദിശയിൽ വരുന്ന വാഹനം ഇടിച്ചാൽ ഡബിൾ മടങ്ങ് ആണ് പവർ മറ്റുള്ള രാജ്യങ്ങളിൽ പിറകിൽ പോയി മുത്തം കൊടുക്കുന്നത് പോലെയാണ്
സത്യം തന്നെ.നല്ല വീഡിയോ
Thank you
അവിടെ നിയമം
എല്ലാവർക്കും
ബാധകമാണ്,
ഇവിടെ അങ്ങനെയാണോ ?
മാത്യു ചേട്ടൻ ആവേശം കുറച്ചു കുറച്ചാൽ നല്ലതാണ്
അറിവ് നൽകുന്നതിന് നന്ദി
😊
Aaveshesh😂
4:23 Chettan parayuna ketitu Njan UK yil allenu oru samsayam. Horn adikuka mathramalla purake chase cheythu rules padipikunaa mahanmar evidundu chetta. Cruise Ettu proper speed limitil pokumbo overtake cheyuthu pokuna vandikal athu rule anu palikunathennariyilla. Camerayum police um ulliduthu ellarum decent anu athreyullu.
Sathyan chetta thanks video informative
Mathew chettan mass!!
Good information, Thank u Sathyian, and Mathew chettan
❤️
Indian license evide validate aakkan entelum cheyyan pattumo
❤സത്യേട്ടാ ഡ്രൈവിങ് തിയറി ടെസ്റ്റ് ഒരു സമ്പൂർണ്ണ വിഡിയോ ചെയ്താൽ നന്നായിരിക്കും.
Sure
അനാവശ്യ ഭാഗങ്ങൾ കട്ട് ചെയ്താൽ നന്നായിരിക്കും
Different types of cos ne kurichu video cheyamo
മാത്യു ചേട്ടൻ ആള് പുലി ആണ്. അബദ്ധങ്ങൾ ചെയ്തു അബദ്ധങ്ങൾ ചെയ്തു മിടുക്കൻ ആയ വ്യക്തി.
Please share us few more detailed videos on driving
അവിടെ വാഹനം ബ്രേക്ക് ഡൗൺ ആയാൽ ബൂട്ട് തുറന്നാൽ മതിയോ ട്രയാഗിൾ നിർബദ്ധമില്ലയോ
Video was good. Appreciating. But video is not related to topic. Need a proper video on motorway and round about. Here video kind of telling similarities of kerala and uk . Not saying about rules and regulations .Better make a new video on roundbout and rules if possible
Will include more information in a video 👍
നാട്ടിൽ നേരം വെളുക്കാത്ത കുറെ ആളുകൾ ഉണ്ട് ... അവരാണ് ഈ റോഡപകടങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത് ... നിയമലങ്കനങ്ങൾ കണ്ടാലും പോലീസ് അതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല എന്നത് ഏറെ വിഷമം ഉണ്ടാക്കുന്നു
❤❤
Please explain about Middle line hogging also ..Most of us not aware about this is illegal
good point. most people are not aware of middle lane hogging. It is one of the most common issue which prevents free-flow of the traffic. It’s also illegal and you could be fined for it.
Great information. Give me more please
Thank you 😊
Need more driving theory class plz
Sure. Will include in a video
Number of free theory class with videos available online
ചേട്ടാ ഒരു ഡൌട്ട് എന്റെ അനിയൻ ഡെലിവറി ബോയ് ആണ്. അവിടെ ഇന്ത്യൻ ലൈസൻസ് ഇന്റർനാഷണൽ ആക്കിയാണ് ഓടിക്കുന്നത്. അതിന്റെ വാലിഡിറ്റി കഴിഞ്ഞു അവിടത്തെ ഒരു സ്ത്രീയുടെ വണ്ടിയുമായി ഒന്ന് ഇടിച്ചു. പോലീസ് വന്നു കേസ് എടുത്തിട്ടുണ്ട് അതിന്റെ റൂൾസ് എങ്ങിനെ ആയിരിക്കും
If he has valid license, Insurance company will take care
@@sathyian007 indian ലൈസൻസ് one year validity കഴിഞ്ഞു.കുഴപ്പം ഉണ്ടാകുമോ ചേട്ടാ. എന്റെ അനിയന്റെ born ഇഞ്ചുറി ഉണ്ട്.maltese കാരത്തിയുടെ വണ്ടിയും ആയി ആണ് ഇടിച്ചത് പോലീസ് ഡീറ്റെയിൽസ് collect ചെയ്തിട്ടുണ്ട്. ഇതിന്റെ നിയമ നടപടികൾ എങ്ങിനെ ആയിരിക്കും ഒന്ന് പറഞ്ഞു തരാമോ
ഇദ്ദേഹം കോട്ട് വിട്ടൊരു കളിയും ഇല്ലെന്നു തോന്നുന്നു. Casual dress ഇട്ടാലും ഞങ്ങൾക്ക് കാര്യം മനസിലാകും ചേട്ടാ
Road il pazhe vandikal onnum kaanan ellalo
Line alla Chetta ;; Lane “” chetta :. Ivide ettavum kooduthal accident undakkuunnathu UK citizens anu please read daily news and make a statistic:
Metro police daily chase cheythu pidikkuunnathu UK citizens me anu :
Of course keralites who drives with Indian license and Kerala model styles makes a lot of trouble ::
Majority of them doesn’t give signal no matter which nationality:: They are :
Try to get your UK a license immediately and drive safely ::
Njan sathyan chettante videos eppozhum follow chaiunna alanu. Bcoz chettane videos nallathayath konda. But mathew chetttante e kuttapeduthal athu mathra kurach estallathanu. Apart from that lot of information undu.
😊
Mathew ur not checking the blind spot
സംഭവം പുള്ളി കാര്യങ്ങളൊക്കെ പറഞ്ഞു പക്ഷെ പുള്ളി lane തെറ്റിച്ചു 12:10 😂😂
😀
നമ്മടെ നാട്ടിന്നല്ലേ പോയേ ...!! just joking..!😂. Anyway... he is such a wise man....!!! thanks for sharing..!!
Fool!! Its call round about
It's possible Bahrain driving license change to UK license
Currently no options
നിങ്ങൾ മുത്താണ്
👍
❤
🎁🏆
🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️🏄♀️
ബീവറേജ് ക്യൂ പാലിക്കാറുണ്ട്
😊
ഇന്ത്യൻ എന്ന് അറിഞ്ഞു മനഃപൂർവം ടെസ്റ്റ് തോല്പിക്കുന്ന ഓഫീസർ ഉണ്ട്
ഒരു വർഷം 1 ലക്ഷം km ooooo
സഹോ ഉപദേശം നല്ലതു ആണ് അത് അതിന്റെ ഒരു ടോണിൽ ആയിരുന്നു എങ്കിൽ അത് പുതിയ അറിവ് മറ്റുള്ളവർക്ക് അറിവ് നേടാൻ വളരെ ഉപകാരം ആയേനെ പാക്സേ ഈ വീഡിയോ അങ്ങനെ അല്ല തോന്നുക ഒരു പുച്ച ഭാവം നാട്ടിൽ എല്ലാം ആരും നിയമം പാലിക്കുന്നില്ല എന്നൊക്കെ അതിനു uthatavadhi നമ്മൾ തന്നെ ആണ് ആദ്യം ഈ എല്ലാം തികഞ്ഞ ഡ്രൈവർ ഈ വീഡിയോ കണ്ടിട്ടു എന്തൊക്കെ തെറ്റുകൾ ഉണ്ടായിട്ടിട്ടുണ്ട് എന്നൊന്ന് വിലയിരുത്തുകൾ ഒന്നാമതായി എത്ര എത്ര പ്രാവശ്യം റോഡിൽ ലേക്കുള്ള ലുക്ക് മാറുന്നു മാത്രമോ ഡ്രൈവ് ചെയുമ്പോൾ ഇങ്ങനെ സംസാരിക്കാമോ 70 മൈൽ സ്പീഡിൽ ആണ് പോകുന്നത് പിന്നെ എത്ര എത്ര സമയം സ്റ്റര്റിംഗ് വീൽ നിന്നും കൈ വിടുന്നു അപ്പോൾ ആരും എല്ലാം തികഞ്ഞവർ അല്ല ഈ ആൾക്കാർ 10/15 ദിവസത്തേക്ക് നാട്ടിൽ പോയി അവിടെ ഒരു കാര്യവും നിയമ വിരുദ്ധം ആയി കാണിക്കാറില്ലേ ഒരു മയത്തിൽ ഒക്കെ പറഞ്ഞാൽ ആളുകൾ അത് accept ചെയ്യും പിന്ന ഇവിടെ എല്ലാം അങ്ങ് പെർഫെക്റ്റ് ആണല്ലോ റോഡ് ഉം ഡ്രൈവിംഗ് ഒക്കെ ഇവിടെയും പ്രശ്നങ്ങൾ ഉള്ള ഡ്രൈവേഴ്സ് ഉണ്ട് റോഡിൽ കിടന്നു അടി കൂടുന്ന വർ ഉണ്ട് പൊളിഞ്ഞ റോഡ് ഉണ്ട് നിയമം നോക്കാതെ ഓടിക്കുന്നബർ ഉണ്ട് ആക്സിഡന്റ്സ് ഉം ഉണ്ടവരും ഉണ്ട് അത് കൊണ്ട് ഒന്ന് മയത്തിൽ നാടിനെ ഒക്കെ പുച്ചിക്കു
അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്. നാട്ടിൽ റോഡിലെ കോപ്രായങ്ങളും തോന്നിയാസങ്ങളും കാണുമ്പോൾ പുച്ഛം മാത്രമല്ല ഒരു ഉലക്ക കിട്ടിയാൽ രണ്ടെണ്ണം കൊടുക്കാനും തോന്നാറുണ്ട്. ഇത്രയും അപകടങ്ങൾ ഉണ്ടാവുന്ന നാട്ടിൽ എത്രത്തോളമാളുകളാണ് മരിക്കുന്നതെന്ന് അറിയാമോ. എന്നിട്ട് പോലും സഹിഷ്ണുതയില്ലാത്ത അഹങ്കാരികളായ ഡ്രൈവേഴ്സ് കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ ഇത്രയും എങ്കിലും പറഞ്ഞില്ലെങ്കിലും അതിശയം ഉള്ളൂ. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത മലയാളി ഡ്രൈവർമാർ .. പ്രത്യേകിച്ച് ബസ് പോലുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്നവർ ഒരു അഹങ്കാരികളായവർ എത്ര ജീവനുകളാണ് നശിപ്പിച്ചു കളഞ്ഞത്.. എന്നിട്ടും നിയമങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ, ... ചുമ്മാ നാട് നാട് എന്ന് പറഞ്ഞ് ഈ കോപ്രായങ്ങളെ പിന്താങ്ങിയത് കൊണ്ട് കാര്യമൊന്നുമില്ല... ഇവിടം വെറുത്താണ് പലരും പുറത്തുപോയി ജീവിക്കാൻ നോക്കുന്നത്... അതുകൊണ്ട് നിങ്ങൾക്ക് പറയുന്നതിൽ അസഹിഷ്ണുത ഉണ്ടെങ്കിൽ കേൾക്കാതിരിക്കുക.
@@bibinthomas7822 അത് നാട്ടിലെ വിഷയം അത് അവിടെ പറയണം അതെ മലയാളി uk യിൽ എല്ലാ നിയമവും പാലിക്കുന്നുണ്ടല്ലോ അത് നാട്ടിലെ നിയമ നിര്വഹണത്തിന്റെ പ്രശനം പിന്നെ ആ വീഡിയോ യിൽ സത്യൻ ഒരു ഡ്രൈവർ അല്ലകിൽ നാട്ടിൽ നിന്നും വരുന്ന ഒരു ആൾ പാലിക്കേണ്ടുന്ന കാര്യങ്ങൾ പറയുന്നു പക്ഷെ രണ്ടാമത്തെ ആൾ എന്ത് അഡ്വൈസ് ആണ് നൽകിയത് എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം പിന്നെ നാട്ടിലെ എല്ലാ കാര്യത്തിനെയും ഒരു പുച്ഛ ഭാവത്തിൽ അദ്ദേഹവും നാട്ടിലെ ആയിരുന്നപ്പോൾ ഇങ്ങനെ ഒക്കെ തന്നെ ആയിരിന്നിരിക്കും മല്ലോ അവിടെ അങ്ങനെയേ കാര്യങ്ങൾ നടക്കു ഏത് ഓട്ടു നന്നാവാനും പോകുന്നില്ല പിന്നെ uk യിൽ വന്നു ഒന്നുകിൽ pr അല്ലകിൽ സിറ്റിസൺ ഷിപ് ഒക്കെ കിട്ടി കഴിയുമ്പോൾ ഒരു ഒരു ചൊറിച്ചിൽ ഉള്ളത് ആണ് അത് മലയാളി യുടെ തനി സ്വഭാവം കൂടി ആണ് പിന്നെ ഇത്രയും ചാരിത്ര്യ പ്രസംഗം നടത്തുബോൾ ആൾ പെർഫെക്റ്റ് ആവണം എന്നെ നാൻ ഉദ്ദേശിച്ചുള്ളൂ ഡ്രൈവ് ചെയ്യുബോൾ 2 കയ്യും സ്റ്റിയറിംഗ് വീൽ ഇൽ തന്നെ ആകണം ഗീയർ ചേഞ്ച് ഒഴികെ അദ്ദേഹം അങ്ങനെ ആണോ ഡ്രൈവ് ചെയ്തത് പിന്നെ ഡ്രൈവ് ചെയുമ്പോൾ ഇങ്ങനെ അങ്ങോടും ഇങ്ങോടും നോക്കി സംസാരിച്ചു അല്ല ഡ്രൈവ് ചെയേണ്ടുന്നത് എന്നെ നാൻ പറഞ്ഞുള്ളു പിന്നെ uk യിൽ ഉള്ള മലയാളികൾ എല്ലാം ഹരിചന്ദ്രൻ മാർ ആണല്ലോ അതായതു സോളിസിറ്റർ മാർ മോർട്ടഗേജ് borokers ഏജൻസി നടത്തുന്നവർ ഒക്കെ നല്ലതു നല്ലതു ആയി പറഞ്ഞാൽ accept ചെയ്യും അദ്ദേഹത്തിന്റെ ബോഡി ലൗങ്ങാജ് ഒരു അറിവ് പകർന്നു നൽകുന്ന രീതി യിൽ അല്ല എനിക്ക് ഫീൽ ചെയ്തത് ചിലപ്പോ അത് പത്തു മുപ്പതു വര്ഷം ആയി എല്ലാത്തരം ആളുകളുമായി ഇടപഴകുന്ന കൊണ്ട് ടോണിയത് കൂടെ ആകാം
@@renji1679 അവിടെ നിയമപരമായി അനുവദനീയമായ കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയുകയും ചെയ്യുകയും ചെയ്തിട്ടുള്ളൂ. ചൊറിച്ചിൽ തനിക്കാണ്😃... So അങ്ങ് മാറിനിന്ന് ചൊറിഞ്ഞോ താൻ 😆
Indiayil mathranu nammal road niyamam palikathe oodikunnathu. Athu nammude athikarikal thirumachal maravunnathe ullu. India ninu purathu ethu naatil poyalum nammal road niyamam and a naatile ella niyamam nokkiye jeevikarullu. Athu eethu india karanayalum angane chaiu.
❤️
Chettanu avide ntha job
Mathew chettan is a mortgage advisor
ഒരു വർഷം 7000 മെയിൽ ഓടിയ ഞാൻ 🤣🤣🤣
Pls. Insta id. Onnu. Tharummo
sathyian
Tnx. Njan. Insta. Und
❤