ചൂട്‌ കാലത്ത് കഴിക്കാൻ പറ്റിയ നല്ല കിടിലൻ ഐറ്റം 😋 | Fruit Salad | Village Spices

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 215

  • @villagespices
    @villagespices  Год назад +13

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @shilpastravelvlog5946
      @shilpastravelvlog5946 Год назад +1

      ഒരു ഷോർട് vdeo കണ്ടു സംസാരം വിനയo വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ വന്നതാ ഒറ്റ ഇരിപ്പിനു പകുതി വീഡിയോസ് കണ്ടു ചാനലും subscribe cheythu. ഒട്ടും ബോറടി ഇല്ല. നല്ല അവതരണം ❤❤️

    • @SoosanSleeba
      @SoosanSleeba Год назад +1

      😮😮

  • @PROFESSOR_PG
    @PROFESSOR_PG Год назад +54

    ബോർ അടി ഒന്നും ഇല്ല ചേട്ടാ ചേട്ടന്റെ സംസാരം തന്നെ കേട്ടാൽ മതിയല്ലോ ❤️❤️

  • @devotional_editz6174
    @devotional_editz6174 Год назад +2

    ഫുർട്ട് സാലഡ് സൂപ്പർ . 👍👍👍👌👌👌👌👌 വെയില് കൊണ്ട് ജോലി ചെയ്യുന്ന ജോലിക്കാർക്ക് ഇത്തിരി ജ്യുസ്സ് കൊടുക്കാൻ കാണിച്ച ആ നല്ല മനസ്സിന് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് 👑👑👑🙋‍♀️

  • @junaidrasheed3815
    @junaidrasheed3815 Год назад +1

    തിരക്കിനിടയിലും വീഡിയോസ് കാണാറുണ്ട്, നല്ല സിംപിൾ റെസിപ്പിസ് ആണ്

  • @salomyprasad9225
    @salomyprasad9225 Год назад +13

    ഒരു ബോറടിയും ഇല്ല ചേട്ടാ കേൾക്കാനും കാണാനും ഇഷ്ടം 👌👌🙏🙏😍😍❤️❤️🥰🥰

  • @joyjoseph512
    @joyjoseph512 Год назад +5

    നല്ല നാടൻ രീതിയിലുള്ള ചേട്ടൻറെ പാചകം വളരെ ഇഷ്ടപ്പെട്ടു

  • @pratheeksharanjith3212
    @pratheeksharanjith3212 Год назад +8

    എല്ലാവർക്കും കൊടുക്കാനുള്ള ആ മനസിനു 🙏🥰🥰😋😋👌👌👌

  • @usharajasekharan3158
    @usharajasekharan3158 Год назад

    Chettanum chicheyum chirechu kondu present chiyunnathu thanne nallabhngiya

  • @preetaprasad9144
    @preetaprasad9144 Год назад +2

    നല്ല അവതരണം. ഒട്ടും ബോറടിപ്പിക്കാതെ സിമ്പിൾ ആണ്. പുതിയതായി അടുക്കളയിൽ കയറുന്ന കുട്ടികൾക്ക് നല്ല സഹായമാകും

  • @indulekha7059
    @indulekha7059 Год назад +11

    ഫ്രൂട്ട് സലാഡ് അടിപൊളി, സൂപ്പർ 🙏🏻

  • @kajahussain4905
    @kajahussain4905 7 месяцев назад

    ഇക്ക മധുരം കൊടുത്തു ഇത്താ നെ ഷുഗർ രോഗി ആക്കുമോ, നിങ്ങളുടെ ഒരുമയിലും സന്തോഷത്തിനും ബിഗ് സല്യൂട്ട്

  • @susymargaret2402
    @susymargaret2402 Год назад +1

    Super കൊതിയാകുന്നു

  • @jeyaeswaris3538
    @jeyaeswaris3538 Год назад +1

    കാണാൻ തന്നെ ഒരു ഭംഗി...🥰😍

  • @adck7620
    @adck7620 Год назад +1

    Munthiri soda podi + vinegar wateril mix cheythathil half an hour itte vachitte kayuki aduthal pesticides ellam poyi kittum

  • @johnsong2962
    @johnsong2962 Год назад

    സാധാരണ ഞാൻ ഇത്തരത്തിലെ വിഡിയോ ഒന്നു കാണാറില്ല പക്ഷേ ഇത് മുഴുവനും കണ്ടു
    കരണം ചേട്ടൻ്റെ സംസാരം എനിക്ക് ഒരു പാട് ഇഷ്ടമായി ഒരു നിമിഷം ഞാൻ ചേട്ടൻ്റെ അടുത്താണന്ന് തോന്നിപോയി നിഷ്ക്കളങ്കമായ ചിരിയും ചമ്മലും ഒത്തിരി ഇഷ്ടമായി പിന്നെ അടുത്ത വിട്ടിൽ ജോലിക്ക് വന്നവർക്കും കൊടുക്കാൻ തോന്നിയ ആ മനസ്സിനാണ് ബീഗ്ഗ് സല്യുട്ട്

  • @chitravlogs1515
    @chitravlogs1515 Год назад +1

    Bore adi onnu ella nalla അവതരണം സൂപ്പർ

  • @abdulgafoor2966
    @abdulgafoor2966 Год назад +1

    ഒരു ബോറടിയും ഇല്ല.... ഉള്ളത് കൊണ്ട് ഓണം പോലെ..... Super

  • @usharajasekharan3158
    @usharajasekharan3158 Год назад

    Nalla manasu chetta kannu niranju

  • @hajarabiaaju3367
    @hajarabiaaju3367 Год назад

    Super👌👌❤️❤️ikkaaneyum ithaanem orupaad ishttam ❤️❤️

  • @Saji325-12
    @Saji325-12 Год назад +2

    പറഞ്ഞ പോലെ കിടിലൻ
    തന്നെ . സൂപ്പർ

  • @HariHari-cz4rc
    @HariHari-cz4rc Год назад +1

    ചേട്ടൻ ഉപയോഗിക്കുന്ന കത്തി ഏതാ

  • @sheebasajeem8019
    @sheebasajeem8019 7 месяцев назад

    വാപ്പയാ സഹായിക്കാന്ന മോൻ ഇനിയും നീകൾ ഒരു ബാഡ് ഉയരങ്ങളിൽ പോകും അടിപൊളി 👌♥️♥️

  • @gg-ij2rz
    @gg-ij2rz Год назад +6

    3 lakhs Avan ayalo subscribers ... congratulations 🎉chetante aa humble ayitulla personality anu chetante success

  • @athulmathai9745
    @athulmathai9745 Год назад +1

    Chechi perakkede tholi kalayanda

  • @marythomas6116
    @marythomas6116 Год назад

    Panchassareum thenum ,vegetables Ellathe eduthal sugar asugham ullavarkum kazhikkam

  • @prasadak3058
    @prasadak3058 Год назад +14

    നമ്മൾക്കും ഒരുപാട് ഇഷ്ടപ്പെട്ടു ആ സ്നേഹത്തെ...❤️

  • @iconicgaming0075
    @iconicgaming0075 Год назад +1

    Super aayittunde...avarkum koduthallo .nannayi chetta...avarke athoru aaswasam aayi kanum...

  • @chinnammajoseph2259
    @chinnammajoseph2259 Год назад +3

    ഇന്നു ഞാനും ഉണ്ടാക്കി, അടിപൊളി ആയിരുന്നു 👌👌

  • @afterdark8549
    @afterdark8549 Год назад +1

    ഗിഫ്റ്റ് കിട്ടിയ പാത്രം യൂസ് ചെയ്തതിനു താങ്ക്സ് ചേട്ടാ 👍

  • @jeemonam9080
    @jeemonam9080 Год назад +2

    എല്ലാ വിഭവങ്ങളും സൂപ്പർ എത്ര അടുക്കും ചിട്ടയോടും ആണ് പാചകം ചെയ്യുന്നത്. വൃത്തി
    ,,,,,,, പറയാതെ വയ്യ എ ല്ലാ സാധങ്ങളും എത്ര വൃത്തി ആയിട്ടാണ് കഴുകി എടുക്കുന്നത്. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും 😜😜😜😜😜😘😘😘😘😘😘🤪🤪🤪🤪🤪🤤🤤🤤🤤🤤🤤🤤😇😇😇

  • @renupradeep1709
    @renupradeep1709 Год назад +1

    Lovely smile👍🙏🏻

  • @lailababulailababu3902
    @lailababulailababu3902 7 месяцев назад

    അടിപൊളി 👌👌

  • @Shifanakitchenrecipes
    @Shifanakitchenrecipes Год назад +1

    അടിപൊളി recipe എനിക്ക് വലിയ ഇഷ്ട്ടമാണ് ഫ്രൂട്ട് സാലഡ് 👍👍👌👌😛😛

  • @bijupappachan4720
    @bijupappachan4720 Год назад +11

    അടിപൊളി ജോലിക്കാർക്ക് ഈ ചൂടിൽ കൊടുത്തത് നന്നായി 🙏🙏🙏👍👍💪💪💪

  • @sinieldo3565
    @sinieldo3565 Год назад +1

    അടിപൊളി😘 ഇക്കാ.... പഞ്ചസാര പാനിയാക്കി ചേർത്താലും നല്ലതാണ്

  • @presannakumari.t9764
    @presannakumari.t9764 Год назад +3

    Super and easy especially for unexpected guests thanks 😊🙏👍

  • @bijigeorge9962
    @bijigeorge9962 Год назад +2

    ഈ ചാനൽ കാണുന്ന തന്നെ പോസറ്റീവ് enargy 💪💪💪
    Fruits സാലഡ് ഒന്ന് കഴിച്ചു നോക്കട്ടെ കിണ്ണം കാച്ചി item 👌👌👌👌👌👌

  • @jithinjohnson304
    @jithinjohnson304 Год назад +2

    അടിപൊളി ഫ്രൂട്ട് സാലഡ് 🍇🍉🍋🍌🍇🍍🥭🍎🍏🍒🧊

  • @renjithrajan9672
    @renjithrajan9672 Год назад +2

    നല്ല അടിപൊളി അടിപൊളി വീഡിയോ ചേട്ടൻ എൻറെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു സന്തോഷം

  • @sayidasay1063
    @sayidasay1063 Год назад +1

    സൂപ്പർ ഇക്ക

  • @radhakrishnan-ov1dc
    @radhakrishnan-ov1dc Год назад +1

    ഈ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jayakrishna1038
    @jayakrishna1038 Год назад +2

    E choode timeil avarkkum kodukkan thonniyallo nalla manasinent udamayanu chettan God bless you chetta

  • @mahadevanmg9089
    @mahadevanmg9089 Год назад +1

    ചേട്ടാ സൂപ്പർ 👍

  • @noorjahank4169
    @noorjahank4169 Год назад +1

    Adipoli. Super

  • @teressathomasv6839
    @teressathomasv6839 Год назад +1

    Adipoli. Item 😀😀😀👌

  • @satheeshcheriyanad2143
    @satheeshcheriyanad2143 Год назад +4

    ഇക്കാസൂപ്പർ ഐറ്റം 👌,300k loading, advance congrats 🌈🥳🥰🔥

  • @chitracoulton7926
    @chitracoulton7926 Год назад +3

    Mouthwatering fruit salad, supper.

  • @Ashokworld9592
    @Ashokworld9592 Год назад +2

    എന്റെ.... പൊന്നോ... ഇത് പൊളി തന്നെയാ... 👍👍

  • @omanaroy1635
    @omanaroy1635 Год назад +1

    Very very good item....

  • @rajipillai6064
    @rajipillai6064 Год назад +3

    ശെരി യ നല്ല കിടിലൻ ഐറ്റം തന്നെ 👌👍

  • @mhammedharisharis1647
    @mhammedharisharis1647 Год назад +1

    Nallasamsaram

  • @neethuvasudevan9228
    @neethuvasudevan9228 Год назад +2

    Fruit salad polichuu😋😋😋ellarkum kodukan ulla chettante manasinu nallathu varatte👍👍👏👏👏🥰🥰

  • @sumathimenon3254
    @sumathimenon3254 Год назад +1

    Supper,salad,Supper,video

  • @ambiliabey8230
    @ambiliabey8230 Год назад +1

    ചേട്ടാ ഞാൻ ഭാസ്കരച്ചായന്റെ മോളാണെ, അമ്പിളി. ആശ എന്നോട് പറഞ്ഞാ ഞാൻ അറിഞ്ഞത്. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാരേം കണ്ടു, മോളെയൊക്ക ഒത്തിരി കുഞ്ഞിലെ കണ്ടതാ 😍ഇപ്പോൾ അവൾക്കൊരു കുഞ്ഞായി ❤. എല്ലാർക്കും നല്ലതു മാത്രം വരെട്ടെ ❤❤🥰👍

  • @susanalexander8756
    @susanalexander8756 Год назад +1

    Cool cool

  • @valsakunjuju3221
    @valsakunjuju3221 Год назад +1

    Ente mon ennale undakki 👌❤

  • @zeenasalim1336
    @zeenasalim1336 Год назад

    Adi poli

  • @jessythomas561
    @jessythomas561 Год назад +1

    Shake juice items ellam poratte 😋

  • @Muneera_Salam_
    @Muneera_Salam_ Год назад +1

    👍👍👍

  • @radhakrishnanmepprembath7008
    @radhakrishnanmepprembath7008 Год назад +1

    Congrats

  • @jessythomas561
    @jessythomas561 Год назад +2

    Fruits nte koode cucumber 🥒 cherkumo😐

  • @aashyaameer6990
    @aashyaameer6990 Год назад +1

    Indrans chettante samsaram

  • @BipinBabychan-ny9eb
    @BipinBabychan-ny9eb Год назад

    Ellam adipoli. Especially 😍💘

  • @udayasree1427
    @udayasree1427 Год назад +1

    Polichu

  • @margaretsimpson4964
    @margaretsimpson4964 Год назад

    Supperrr chetta 🍹🍹🍹🍹

  • @abdulkaderp3944
    @abdulkaderp3944 Год назад +6

    പഴുത്ത തണ്ണി മത്തൻ കിട്ടണമെങ്കിൽ ഒരു ഭാഗത്തു മഞ്ഞ നിറമുണ്ടാകും അത്‌ നോക്കി എടുക്കുക

  • @pramodrajan5574
    @pramodrajan5574 Год назад

    Ea Kathy evidunna vaangiyathu

  • @shinyvayalilshanmughan206
    @shinyvayalilshanmughan206 Год назад +1

    Super kaka

  • @lissymathew-nl5bt
    @lissymathew-nl5bt Год назад

    Payarupaissamvekkamo

  • @bindusabu6744
    @bindusabu6744 Год назад

    എന്റെ fav 👌👌👌👌😄

  • @sobhadayanand4835
    @sobhadayanand4835 Год назад +1

    സൂപ്പർ

  • @saraswathys9308
    @saraswathys9308 Год назад +1

    🙏🏻എനിക്ക് വയ്യ ഇതിട്ട് കൊതിപ്പിക്കല്ലേ 2പേരും കൂടി. Fruit salad ആക്കുമ്പോൾ കുറച്ച് കൂടി ഐസ് ക്രീം ഇടണം. നല്ലവ ഇനിയും പോരട്ടെ 🙏🏻

  • @siniashokkumarsini6460
    @siniashokkumarsini6460 Год назад +1

    ഇക്കാ 🙏... സൂപ്പർ 👌👌👌ഐറ്റം

  • @thesnirafeek4242
    @thesnirafeek4242 Год назад +1

    Supper Ekkaa

  • @explorewithvk-g1f
    @explorewithvk-g1f Год назад +1

    It's amazing, ❤️

  • @thomasmathew7582
    @thomasmathew7582 Год назад

    ചേട്ടാ നാട്ടിൽ എവിടെ ആണ്

  • @gouribabu552
    @gouribabu552 Год назад +2

    സൂപ്പർ സലാഡ് ❤️

  • @aneesaneesbasheer2866
    @aneesaneesbasheer2866 Год назад +1

    Adipoli ikka

  • @lillykuttybabu4151
    @lillykuttybabu4151 Год назад

    Sugar karu kandu kothikam

  • @sheejathomassheejababu5873
    @sheejathomassheejababu5873 Год назад +1

    ആഹാ... 😋😋😋😋

  • @shemeenaajas
    @shemeenaajas 6 месяцев назад

    Super

  • @bindusheeja1307
    @bindusheeja1307 Год назад +1

    Superekka

  • @leelamanykm1173
    @leelamanykm1173 Год назад +1

    ചേട്ടായീ സെ" സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം". എന്നാണ് ആപ്ത വാക്യം .
    പക്ഷേ ....... പരീക്ഷണങ്ങൾ അധികമായിരിക്കും ...... പിടിച്ച് നിന്ന് സ്വയം " വിജയിക്കണം " K.ട്ടോ.
    പാചകവും വാചകവും കൊള്ളാം. "തനിമ" നിലനി ർത്തുക. തുടരട്ടെ. ok.🙌🙏❤️🥰👍🌹

  • @jayaprakashprakash9524
    @jayaprakashprakash9524 Год назад

    Sugar patients medicine vangichu paisa. Kalayumallo

  • @Sobhana.D
    @Sobhana.D Год назад +2

    ചൂടിൽ നിന്നും ആശ്വാസം ലഭിക്കും 👌👍

  • @shamlabasheer5183
    @shamlabasheer5183 Год назад +6

    Adipoli salad❤️👍

  • @rosammasam4457
    @rosammasam4457 Год назад +2

    Very nice

  • @Zeraahhhhh228
    @Zeraahhhhh228 Год назад +3

    ഒട്ടും ജാഡ ഇല്ലാതെ vtl സംസാരിക്കുന്ന അതേ രീതി തന്നെ... സംസാരത്തിൽ അറിയാം ചേട്ടന്റെ ഉള്ളിലെ നന്മ 👍😍😍

  • @kannankaranithakidiyil6365
    @kannankaranithakidiyil6365 Год назад +1

    Chetto Chechii thakarthu😊superrr

  • @lalithakutty.t3540
    @lalithakutty.t3540 Год назад +1

    Supper sallad

  • @Linsonmathews
    @Linsonmathews Год назад +7

    ആഹാ...
    പൊളി ആയിട്ടുണ്ട് 😍👌👌👌

  • @Thamburan666
    @Thamburan666 Год назад

    ഒരു ശുദ്ധൻ.

  • @muthammamlk6039
    @muthammamlk6039 Год назад

    Eentha.pazam.koody.vanamayirunu.chetta

  • @amminiphilip8593
    @amminiphilip8593 Год назад +1

    Super. Salad

  • @siljoaugustine8851
    @siljoaugustine8851 Год назад +1

    Super chetta❤

  • @devinaraghavan9111
    @devinaraghavan9111 Год назад +1

    Superrrrrrrr😋🙌🤩🤩

  • @renijs2134
    @renijs2134 Год назад

    👌👌👌👌
    New subscriber anu😍😍😍😍😍👍👍

  • @susanphilip6272
    @susanphilip6272 Год назад +1

    Fruits donot turn dark,when sugar and lime added

  • @simonjoseph6478
    @simonjoseph6478 Год назад +2

    You're our Hero 🙏 No acting 🙏👍

  • @treesasebastian3297
    @treesasebastian3297 Год назад

    നന്നായി