We won’t forget Nivin Pauly sir; Action Hero Biju fame Mary & Baby opens up | Personalayitt Parayuva
HTML-код
- Опубликовано: 17 окт 2024
- Subscribe for More videos : goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.två
Instagram : / keralakaumudi
ഈ പാവത്തുങ്ങളെ വെച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്യാൻ മനസ്സുകാണിച്ച നിങ്ങള്ക്ക് അഭിനന്ദനം...
അത് Kaumudy ക്കാരെ കൊണ്ട് മാത്രമേ കഴിയു.
👏👍💐💯
അതെ വളരെ നല്ല കാര്യം
Innocent both of them
ശെരിയാണ്
ചേച്ചിയുടെ ചിരിയാണ് പൊളി...! ചേച്ചിയുടെ ചിരി ഇഷ്ടപ്പെടുന്നവരുണ്ടോ ❓️
ഏത്
Yz😁
😁
😁 ഈ ചിരി സൂപ്പർ അല്ലെ....!!
അച്ചോടാ... അടുക്കളയിൽ കിടക്കുന്ന ഞങ്ങൾക്ക് എവിടുന്നാ പാസ്പോര്ട്... നിവിൻ പോളിക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 💐💐💐💐
ഈ ചേച്ചിമാർക്ക് 'ഇങ്ങനൊരു അഭിമുഖത്തിനു അവസരം ഒരുക്കിയ കൗമധിക്കും ബിഗ് സല്യൂട്ട്
Ente channel onnu nokkit ishttayl mathrm subscribe cheyyamo?
@@coolvibesAbhijaS3 thirichum cheyyymo
@@FOODANDYOU ok👍
ഉന്നതങ്ങളിൽ എത്തട്ടെ
ആഗ്രഹം എല്ലാം നടക്കും
ബേബി ചേച്ചിയും, മേരി ചേച്ചിയും ഇഷ്ട്ടം.... നാച്ചുറൽ ആക്ടിംഗ് ആണ് രണ്ടുപേരുടെയും ❤.,. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
ആക്ഷൻ ഹീറോ ബിജുവിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാണ് അതിൽ രണ്ടു പേരാണ് ഇവർ..
ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട നല്ല ഒരു അഭിമുഖ സംഭാഷണം 😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍😊😊😊😊😊😊😊😊😊
👍✔
Currect
ഉള്ളു തുറന്നു പറഞ്ഞത് അതിന് ബിഗ്സല്യൂട്...🙏👍ദൈവം അനുഗ്രഹിക്കട്ടെ 5000 തിന് പകരം 5 ലക്ഷം ആകട്ടെ പ്രതിഫലം 🌹
💕💕💕💕
തീർച്ചയായും
These ladies gets 5 lakhs per movie ? Wow 🤩 r u serious. Can I get roles like them , just to make money that’s all . Nobody knows acting but when money comes people act any roles . That’s it .
ആരും അറിയാതെ നിവിൻ പോളി ഇവർക്ക് ചെയ്ത് കൊടുത്ത സഹായം വല്യ കാര്യമാണ്. ഷൈൻ ചേട്ടനും നിവിൻ ചേട്ടനും big shout out.❤❤
😍😍🥰
എനിക്കു എപ്പോഴും.. ഇഷ്ടം നിവിൻ പോളി 😂😂😂
ചേച്ചിമാരുടെ സന്തോഷം കാണുന്നത് തന്നെ ഒരു സന്തോഷം😍😍😍.... രണ്ട് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ...👍👍🤝🤝👏👏
ആ നീല ചേച്ചി ചിരിക്കുന്ന കാണുമ്പോൾ തന്നെ രസം ഉണ്ട്.. 😊
മുൻകൂട്ടി പഠിക്കാത്ത ഡയലോഗ് ആരുന്നു എന്ന് ഇപ്പള അറിഞ്ഞത്.. 😍
@VB music എന്നാ അങ്ങോട്ട് മാറി ഇരുന്നോ..
@VB music durundonala nee 🙄
മറ്റേ ചേച്ചീടെ പോ സാറേ സൂപ്പർ 😉😃😃
നിഷ്കളങ്കത ആണ് സാറേ ഇവരുടെ രണ്ട് പേരുടെയും മെയിൻ ഒരുപാട് ഇഷ്ടം ഇനിയും ഒരുപാടുണ്ട് അവസരങ്ങൾ ലഭിക്കട്ടെ
"ഒക്കത്തിന് ഒരു സമയമുണ്ട് ദാസാ" സമയം വന്നപ്പോൾ ചേച്ചിമാർ അങ്ങനെ സൂപ്പറായി! യാതൊരു ജാടയുമില്ലാത്ത ജഗ ജില്ലി ചേച്ചിമാർ സൂപ്പർ 👌👌👌
നാടൻ വേഷത്തിൽ ജാട ഇല്ലാത്ത രണ്ടു ചേച്ചിമാർ 😘😘😘😘. ഇതൊക്കെ ആണ് ഇന്റർവ്യൂ അല്ലാതെ പുട്ടി അടിച്ചു വന്നു തള്ളുന്നത് അല്ല. Love you both
സത്യം ബ്രോ
സത്യം ❤️❤️❤️
Corect
Elllooduthum undalloo broo 😅
ഈ സിനിമയുടെ ഏറ്റവും ഇഷ്ടമായത് ജൂനിയർ ആർട്ടിസ്റ്റായി വന്നവരെല്ലാം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു
Eg: azeez
@@nilshannilshan8624 അതേ.
🤩👌
ഈ കലാകാരികൾക്കു പ്രോത്സാഹനം നൽകുന്ന ശ്രീ നിവിൻപോളിക്കും ശ്രീ ഷൈൻനും എന്റെ അഭിവാദ്യങ്ങൾ.
ഇത് വരെ കണ്ടതിൽ വെച്ച് മനസ്സിൽ ഒരു തരി പോലും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങള് ഇല്ലാത്ത interview 😍. സാധാരണ ഇന്റർവ്യൂകൾ ചിലപ്പോള് ചില ഭാഗങ്ങള് skip ചെയ്തു കാണും പക്ഷേ ഇത് കണ്ടിരുന്നു നേരം പോയത് അറിഞ്ഞില്ല 👌👌
ചേച്ചി സാധാരണ ആയി ജാട വരേണ്ട സമയം ആയി, നിങ്ങൾ ഇപ്പോളും സിംപിൾ ആണ്.
സാരിയും സ്വർണവും ഒക്കെ ഇടാൻ സമയം ആയി 😂😂😂
Auditionil out ayavar aayi
"" ഇവർ ഒന്നിച്ചുള്ള രംഗങ്ങൾ കാണുന്നത് തന്നെ ഒരു സന്തോഷം ആണ് ..രണ്ടുപേരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ""
ഈ പ്രതിഭകളെ വച്ചു ഇന്റർവ്യൂ നടത്തിയതിനു ഒരുപാട് നന്ദി.. 🙏🙏
ഈ നിഷ്ക്കളങ്കരായ കലാകാരികൾക്കു അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് അവസരങ്ങൾ ഈ സഹോദരിമാർക്ക് ഉണ്ടാകട്ടെ, വിജയിക്കട്ടെ. നന്മകൾ നേരുന്നു.
ഈ അടുക്കളയിൽ കിടക്കണ ഞങ്ങക്കെവിടെന്നാ പാസ്പോർട്ട്.... ചേച്ചി മാർ പൊളി......
നിഷ്കളങ്കമായി സംസാരിക്കുന്ന ഈ അമ്മമാർക്ക് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
എത്ര നിഷ്കളങ്കതയും വിനയവും ഉള്ളവര.. അവർ സിനിമയിൽ വന്നാലും സാധാ പോലെ തന്നെ നാടകോള്ളു..🥰🥰🥰
എന്തു സിമ്പിൾ ആാാാ എന്റെ ചേച്ചിമാർ....... ഉയരങ്ങളിൽ എത്തുമ്പോൾ...... ഈൗ നിഷ്കളങ്കത തന്നെ ഉണ്ടാവട്ടെ.....
നിങ്ങളെ ആർക്കാ അറിയാത്തത് . കിടു ചേച്ചിമാർ. ട്രോളർ മാർക്കും നിങ്ങളെ വലിയ ഇഷ്ടമല്ലേ .
ആക്ഷൻ ഹീറോ ബിജു ഫിലിമിലെ ആ ഒരു ചെറിയ സീനിലൂടെ ജനശ്രദ്ധ നേടിയെടുത്ത രണ്ട് കഥാപാത്രങ്ങൾ 🥰🥰✌️
ഇത്രയും നിഷ്കളങ്കരായ ഇവരെ ഇഷ്ട്ടപ്പെടുന്നവർ ഒന്ന് വന്നേ..!
ഇത്രയും നല്ല ഇന്റർവ്യൂ കണ്ടിട്ടില്ല മുൻപ്... നിഷ്കളങ്കമായ മറുപടി 😍😍
എത്ര നിഷ്കളങ്കമായ സംസാരം' മേരിച്ചേച്ചിക്കും ബേബിച്ചേച്ചിക്കും ബിഗ് സല്യൂട്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
കളങ്കമില്ലാത്ത രണ്ടു ചേച്ചിമാരെ സൂപ്പർ....
ആദ്യമായിട്ടാണ് ഒരു മേക്കപ്പും ഇല്ലാതെ വീട്ടിലെ ഡ്രെസ്സും ഇട്ട് വന്ന് കാണുന്നത്. ഇവരു മുത്താണ് ❤❤
make up ille🤣🤣🤣 kurachoode poweder idam alle onnu podappa
നിങ്ങളുടെ ഏറ്റവും വലിയ plus പോയിന്റ് നിഷ്കളങ്കതയാണ്. 👍
സത്യം ✌️
ശുദ്ധസംഗീതം എന്നൊക്കെ പറയുമ്പോലെ ശുദ്ധമായ ഒരു അഭിമുഖം. ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ ആൾക്കൂട്ടത്തിൽ ഒരാളായിരുന്നവർ ഇന്ന് നാലാളറിയുന്നവരായി മാറിയ രസകരമായ വിവരണം. അഭിമുഖം നടത്തുന്നവരുടെ വെറുപ്പിക്കലും ഒലിപ്പിയ്ക്കലുമൊന്നുമില്ലാതെ പ്രേക്ഷകർ ചോദിയ്ക്കാനാഗ്രഹിയ്ക്കുന്ന ചോദ്യങ്ങൾ എഴുതിക്കാണിച്ച രീതി ഏറെ ഇഷ്ടപ്പെട്ടു.ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത് ഇതൊക്കെത്തന്നെയാണ്.
ജാഡ ഇല്ലാത്ത ഒരു ഇന്റർവ്യൂ .👍👍👍ഈ ഇന്റർവ്യൂ മുൻകൈ എടുത്ത എല്ലാവർക്കും ഒരുപാട് നന്ദി
Kochi style അവരുടെ നിഷകളങ്കമായ സംസാരം , നന്നായിട്ടുണ്ട്... കൗമുദിക്കു അഭിനന്ദനങ്ങൾ
മനസ്സിൽ കളങ്കം ഇല്ലാത്ത രണ്ട് സ്നേഹമുള്ള ചേച്ചിമാർ ബേബി ചേച്ചിയെ കാണുമ്പോൾ സിനിമയിലെ ആ ചിരി ആണ് ഓർമ്മ വരുന്നത് ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
ഇനിയും ഇതേപോലെ എത്രയോ ജൂനിയർ ആർട്ടിസ്റ്റുകൾ മുഖം കാണിക്കാൻ ആഗ്രഹിച്ചു നടക്കുന്നുണ്ടാകും... എല്ലാവർക്കും ആഗ്രഹം സാധിക്കാൻ പറ്റട്ടെ 🥰🥰🥰🥰 മേരി ചേച്ചിയും ബേബി ചേച്ചിയും സൂപ്പർ ആണ് 💝
ആക്ഷൻ ഹീറോ ബിജു ആ മൂവിയിലെ ആ ഒരു സീൻ മാത്രം മതി. എത്ര കൊല്ലം കഴിഞ്ഞാലും നിങ്ങളെ ഓർക്കാൻ👍😍
മമ്മൂക്കാ അല്ലാതെ എനിക്ക് വേറെ ഒരു നടനെയും ഇഷ്ട്ടം അല്ല പക്ഷെ നിവിൻ അവർക്ക് 500.750.
രൂപയിൽ അഭിനയിച്ച അവർക്ക് 5000 രൂപ കൊടുത്തു അവരുടെ സന്തോഷം നിവിൻ പോളിക് ഒരു 👏
💓💓
ഒരുപാട് സന്തോഷം നിഷ്കളങ്കരായ രണ്ട് ചേച്ചിമാർ....... സൂപ്പർ ഇന്റർവ്യൂ
ഒരറ്റ ചിരി കൊണ്ട് അറിയപെട്ട രണ്ടു പേർ😊
😁😁😁😁😁😁😁
എനിക്ക് ഒത്തിരി ഇഷ്ടമാണ് action bijuvile ഈ randu കഥാപാത്രങ്ങളെ..
Iconic dialogue nd smile,love u mothers,
Tv യിൽ ഈ സിനിമ എപ്പം വന്നാലും ഞാ കാണും... Maduppilah😁
ചേച്ചീ ഒറിജിനൽ ചിരിക്കുമ്പോഴും ആ feel ഉണ്ട്ട്ടോ,, suuper
It’s the greatness of Malayalam cinema which brings out talents like these. A one minute scene has brought them more fame and love than most would earn in their entire career. Such a delight to watch both of them
ഉടനെ തന്നെ mohanlalinte സിനിമയിൽ നല്ല റോൾ രണ്ടുപേർക്കും കിട്ടട്ടെ
എനിക്ക് ഇഷ്ട്ട പെട്ട രണ്ട് അമ്മമാർ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💓💕
Ente channel onnu nokkit ishttayl mathrm subscribe cheyyamo?
@@coolvibesAbhijaS3 ok
@@safwanmuhammad3926 thank you😊
@@annunaky3550 thank you☺️
ചേച്ചിമാർക്ക് ഇനിയും ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു
നീല നൈറ്റി ചേച്ചിയുടെ ചിരി സിനിമയിലെ പോലെ തന്നെ എപ്പോഴും. രണ്ടു പേരും നല്ല ഉയരങ്ങളിൽ എത്തെട്ടെ ഞങ്ങളുടെ പ്രാർത്ഥനയുണ്ട് നിങ്ങളുടെ കൂടെ
രണ്ടുപേരും അതിമനോഹരം
നിങ്ങൾക്ക് രണ്ടുപേർക്കും ഇനിയും നല്ല നല്ല സിനിമകൾ കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Ente channel onnu nokkit ishttayl mathrm subscribe cheyyamo?
ലാലേട്ടൻ കണ്ടാൽ തീർച്ചയായും വിളിക്കും ചേച്ചിമാരെ 😍
ഇവർ രണ്ട് പേരും മോളി കണ്ണമാലി, പോളി വിൽസൻ, പിന്നെ ആക്ഷൻ ഹീറോ ബിജുവിലെ പയ്യന്റെ അമ്മൂമ്മയായി വരുന്ന നടി (പേരറിയില്ല )ഇവരൊക്കെ കാണുന്നത് തന്നെ വലിയ സന്തോഷമാണ്.
മക്കളൊക്കെ വലുതായപ്പോൾ ആ മൂടികിടന്ന ആഗ്രഹം സഫലീകരിച്ചു അങ്ങനെ ഞങ്ങളും സിനിമയിൽ അഭിനയിച്ചു......👏👏👏
ചേച്ചിമാരെ ഒത്തിരി ഇഷ്ട്ടം ആയിട്ടോ 💕💕💕💕💕 മനസ്സിൽ കൊണ്ടു നടക്കുന്ന
നടക്കാത്ത എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 🙏🙏
കലർപ്പില്ലാത്ത സംസാരം.... രണ്ടു പേരും... അഭിനന്ദനങ്ങൾ!
ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ!
ബേബി ചേച്ചി തണ്ണീർ മത്തനിൽ ബുദ്ധി ഉള്ള മോന്റെ അമ്മ അല്ലെ ബുദ്ധി ആണ് അച്ചോ ഇവന്റെ മെയിൻ
Lalettan e video കാണാൻ ഇടവരട്ടെ ❤️ലാലേട്ടൻ വിളിക്കും 😊നല്ല റോളും കിട്ടട്ടെ 😊❤️
ആ പഠത്തിൽ ചെറിയ റോളാണെങ്കിലും ഞങ്ങളെ ചിരിപ്പിച്ചു😂❤️
വളരെ നല്ല ഇൻ്റർവ്യൂ.. സിനിമകളിൽ വളരെ നല്ല സ്വാഭാവിക അഭിനയം..
ചേച്ചിമാരെ കൂടുതൽ നല്ല പടങ്ങളിൽ കാണുവാൻ ആഗ്രഹിക്കുന്നു..👍👌
ചിരിച്ചു വീഡിയോ കണ്ടവർ ഉണ്ടോ. രണ്ടാളും സൂപ്പർ ചിരി. 😅😅😅😅😅
Exactly
നെഗറ്റീവ് കമെന്റ് ഒന്നും ഇല്ലാത്ത ഒരു interview.😍 എന്നാലും dislikee അടിച്ചത് ഏതവാനാണോ ന്തോ
ഇവരുടെ കൂടെ ഉള്ള ബാക്കി ജൂനിയർ ആർട്ടിസ്റ്റുകൾ ആരിക്കും ..🤣🤣🤣🤣
Chila items und..dislike adikkan vendi thanne video kanunnath..
Ethelum maakkachi moran aayirikkum😂
Ariyathe cheythathavam . Allengil aadyamayi mobile use cheythathavam.
@@vishnumaya1 ശരി രാജാവേ 😃😃
God bless Nivin and Shine, you all....nice interview
നല്ല അമ്മമാർ ❤️ ഒരു അഹങ്കാരം ഇല്ല ❤️❤️❤️❤️ ഇനിയും ഉയരങ്ങളിലേക്ക് എത്തും 🔥🔥🔥 നിവിൻ ചേട്ടാൻ ഉയിര് 🔥🔥🔥
Nivin 💓🥰😍
ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് സ്റ്റേഷനിൽ ഉള്ള ചിരി ഒന്നോര ചിരിയാണ് പൊളിച്ചു 👌👌👌👌
ഈ പാവങ്ങളുടെ ഇൻറർവ്യൂ ചെയ്ത കൗമുദി ചാനലിന് ആയിരമായിരം അഭിനന്ദനങ്ങൾ 🔥🔥🔥🔥❤️❤️❤️❤️
Nivin achayan 😍
🥰
നിവിൻ അച്ചായൻ അല്ലേലും പൊളി അല്ലേ ❤️❤️❤️❤️
😍🤘
Nivin 😍
ആ ചിരി frist.. പിന്നെ പോലീസിനെ പേടി എന്നതും
👍👌👌👌👌👌
ഈ ചേച്ചിമാരുടെ സൗഹൃദതിന് ആയിരം ആയുസ്സ് നേരുന്നു
സഡുക്കളായ ചേച്ചിമാർ... ദൈവം അനുഗ്രഹിക്കട്ടെ.... ഒത്തിരി സിനിമ കിട്ടട്ടെ.... ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റട്ടെ
Nivin😘
Nivin pauly uyir❤️❤️
ബേബി ചേച്ചി മെരിച്ചേച്ചി 🥰🥰🥰നിഷ്കളങ്കമായ ചങ്ക്സ് 😆😆😆🙏🙏🙏🙏🙏🙏
ഒന്നും കിട്ടിയില്ലെങ്കിലും ഞങ്ങൾ പോവും....👏👏👏👌👌👌
👍👏👏👏👏👏
ഹോ..... ആ.... ചിരി...😛😛😍😘👌👌👌👌നല്ല അമ്മമാർ... നല്ല സംസാരം... കേൾക്കാൻ രസമാ..... ഒരുപാട് ഇഷ്ടമാ...... Love u...😘😘😘😘ഒരുപാട് നല്ല സിനിമകൾ കിട്ടട്ടെ നല്ല നല്ല charctrs. Um കിട്ടട്ടെ.... God bless you both.. 🙏എന്നും ഈ... നിഷ്കളങ്കമായ ചിരി മായാതെ നിക്കട്ടെ...😍🙏👌
😍😍രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടെ.അതിനായി കാത്തിരിക്കുന്നു
Ente channel onnu nokkit ishttayl mathrm subscribe cheyyamo?
ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ 😂👌👌
ആ ചേച്ചിമാരുടെ ചിരി കാണാൻ എന്ത് രസം ആണ്
ബ്രൂട്ടി ഷൻ ഞാൻ ചെയ്യാറില്ല. ആ വോയിസ് പോലെ ആർക്കെങ്കിലും തോന്നിയോ നീല ചേച്ചി 🤣🤣
Sheriyanu bro
Enikku thonni. Sathyam njaan parayaan Vanna comment aayirunnu
ആദ്യമേ തോന്നി... നീല നൈറ്റി ചേച്ചി
Yes😀😀😀
Haaa aa sound avdeyoo kett parichayam olla pole en aloikuvarn😂
Nivin Pauly😍😍
🥰
സാറിന്റെ പേര് മിനിന്നാണാ പെണ്ണുങ്ങടെ പേരാണല്ല😁😁😁
അ ഒറ്റ ഡയലോഗ് മതി ഇവരെ ഓർത്തിരിക്കാൻ..
😂😃😆😅🤣
ഓർക്കുമ്പോൾ തന്നെ ചിരി വരണ് 😛
🤣🤣🤣😂😂😂
😁😁😁😁
Both these sisters are speaking from their heart. Both of them made that scene excellent. Good luck to them.
ഇത്രയും സത്യസന്തമായ ഒരു ഇൻ്റർവ്യൂ - ഞ്ഞാനാദ്യായിട്ടാണ് കാണണേ കേൾക്കണേ
ബിജുവിന്റെ രണ്ടാം വരവിനായി waiting 💥💥
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടേ എന്നു പ്രാർത്ഥിക്കുന്നു
Nivin pauly muthaanu😍😍
🥰
നിഷ്കളങ്കത നിറഞ്ഞ തുറന്ന സംസാരവും ഇടക്കുള്ള ചിരിയും.
നല്ല ഇന്റർവ്യൂ.
Best wishes & God bless
Nivin chettan🥰😍🤘💓
ഏത് സിനിമയിലും ഇവരുണ്ടെങ്കിൽ.... അത് അടിപൊളി ആയിരിക്കും ❤️
കൗമദി ക്ക് ഉമ്മാ
ഇവരെ ഇന്റർവ്യൂ ചെയ്തതിന്
Nivin Pauly 😍👌🙌
നിവിൻ ♥️
🥰
നിവിൻ "പോളിയല്ലേ " 💕💕💕💕🌹🌹💞💞💞
Pinnala🥰
ചേച്ചിയുടെ ചിരിയും... മറ്റേ ചേച്ചിയുടെ... മിനി യെന്നാണൊ പേര്... പെണ്ണുങ്ങളുടെ പേരാണല്ലോ....
എന്നും ചിരിച്ചു മരിക്കണ സീൻ
Good
കുളിക്കുന്നോട് kozppla.. കാണാൻ മാകാച്ചി പോലെ സാറെ. ഒന്നുല്ലാതെ കുളിക്ക്ന്ന് 😃😅😂😂✌️✌️
Nivin pauly abrid shine ❤️❤️❤️
💓
വളരെ സന്തോഷം
രണ്ടു പേർക്കും ആശംസകൾ
ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാ നിങ്ങളെ...
തനിമ നിലനിർത്തിക്കൊണ്ടുള്ള അഭിനയം.
Ente channel onnu nokkit ishttayl mathrm subscribe cheyyamo?
രണ്ടുപേരും ഒരേ സ്വാഭവക്കാർ 👌👌👌👌
ഒരുപാട് സന്തോഷം തോന്നി കണ്ട് കഴിഞ്ഞപ്പോ... ചേച്ചിമാർക്ക് എല്ലാവിധ ഐശ്യര്യങ്ങളും ഉണ്ടാവട്ടെ.. ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ...