ഗര്‍ഭിണിയുണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല; അപകടം ഡ്രൈവറുടെ തോന്നിവാസം കാരണം; വിഡിയോ| Kallada Bus acci

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 303

  • @noushadnoushad6176
    @noushadnoushad6176 3 года назад +51

    കല്ലടയിൽ കയറിയാൽ കല്ലറയിൽ കിടെയ്ക്കണ്ടി വരും 🙏🙏

  • @newnew4940
    @newnew4940 4 года назад +499

    ഈ കല്ലടയുടെ തെമ്മാടിത്തരം ലോകം മുഴുവനും അറിഞ്ഞിട്ടും പിന്നെയും എന്തിനാണ് സഹോദരങ്ങളെ ആാാ ബസ്സിനെ ആശ്രയിക്കുന്നത്.കഷ്ടം

    • @Utd19
      @Utd19 4 года назад +12

      Orupaad busukal und avark. Baaki ulla travelsin kurav busukala. Srs poleyulla valiya servicukal keralathilek kurava. Pinne bus lobbykal puthiya trainukal kond varunnath stop cheythal njangal pinne enth cheyyanam.

    • @shuhaibkp9085
      @shuhaibkp9085 4 года назад +1

      football best Travels Surya connect ahnuuu

    • @salamkdr5582
      @salamkdr5582 4 года назад +5

      Evala pola Ullavar kalladayaaa valartunnaaa .ennittt ulupilata livl varunnuu👀👀👀👀👹👹👹👹

    • @audenrobert
      @audenrobert 4 года назад +1

      Correct

    • @midhunmohanan693
      @midhunmohanan693 4 года назад +1

      Ithine passenger sine paranjitt kaaryam illah.. government ithinethire oru nadapadiyedkknm.. ath illathadatholam kaalam ithalla ithinappuravm nadakkm...ippo ith maathramallalo ivarkkethire kittiya complaint ithinu munbum ithupole complaint indaayittille...ennittm ende government onnm kandillann nadikknne..

  • @jaseelrk3502
    @jaseelrk3502 4 года назад +180

    ഇത്രേം പ്രശ്നങ്ങൾ ഉണ്ടായിട്ട് പിന്നേം പിന്നേം എന്തിനാ എല്ലാവരും കല്ലടയിൽ തന്നെ പോയി തലവെച്ച് കൊടുക്കുന്നത്...

    • @sajeelat2973
      @sajeelat2973 3 года назад

      അതെ ഈ ബസ്സിൽ കയറുന്നത് കുറച്ചു താമസിച്ചാലും വേറെ ബസ്സ് ഇല്ലാത്ത നാടണോ കഷ്ടം എത്ര പഠിച്ചാലും മനസിലാകില്ല കല്ലടബസ്സ് അപകട പിടിച്ചതാണന്നു അറിയാമല്ലോ

    • @anandkrishna3926
      @anandkrishna3926 2 года назад

      Maximum avarde bus ozivakkuga.manyatha ellatha teams ann

    • @Mr.JamesBond.
      @Mr.JamesBond. 4 месяца назад

      എന്നാല് താൻ പോയി കൊണ്ട് വാടോ.

  • @kshivadas8319
    @kshivadas8319 4 года назад +140

    Ksrtc അപകടത്തിൽ പെട്ടപ്പോൾ തമിഴ് നാട്/കേരള ഗവ.കൾ പെട്ടെന്ന് ഇടപെട്ടു.പ്രൈവറ്റിൽ യാത്ര ചെയ്ത് എന്തെങ്കിലും പറ്റിയാൽ അനുഭവിക്ക തന്നെ.

  • @kamalmuhammedn8178
    @kamalmuhammedn8178 4 года назад +72

    Ban Kallada immediately.....

    • @dawood0005
      @dawood0005 3 года назад

      ഒന്നു പോടോ മരത്തലയ

  • @abdulsathar367
    @abdulsathar367 4 года назад +7

    ബസ്സുകൾക്ക് നിയമം കർശനമാക്കണം , Speed നിയന്ത്രണം നിർബന്ധമാക്കണം .

  • @GPBIJU
    @GPBIJU 3 года назад +5

    എന്ത് കൊണ്ട് unsafe എന്നറിഞ്ഞിട്ടും ഇത്തരം സംവിധങ്ങളെ ആശ്രയിക്കുന്നു

  • @hamzamubarak4310
    @hamzamubarak4310 4 года назад +2

    ഇവരെ കുറിച്ച് എത്ര പരാധിയായി വരുന്നു സർക്കാറിന് അവരെ നിയന്ത്രക്കാൻ കഴിയുന്നില്ലങ്കിൽ ഇനങ്ങൾ ഇറങ്ങണം

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 4 года назад +5

    ഇനി ഒരാൾപോലും കല്ലട ബസിൽ യാത്ര ചെയ്യാൻ പാടില്ല എന്നാലേ അവരുടെ തോന്യവാസo അവസാനിക്കും

  • @frjobv
    @frjobv 4 года назад +20

    ഈ നാട്ടിൽ സാധാരണക്കാരന്റെ ജീവന് ഒരു വിലയുമില്ല....
    Was für ein verdamtes Land....!!!
    എന്ത് കോണോത്തിലെ നാടാണിത്.....

  • @TheSpidyfire
    @TheSpidyfire 4 года назад +29

    കല്ലട അല്ലേ.. 🙏🙏

  • @coolmind9618
    @coolmind9618 3 года назад +2

    കല്ലട ബസ് ന്റെ owner ഒന്നു തൊടാൻ പോലും പറ്റില്ല ഈ എമാനൻ മാർക്ക്.പാവപ്പെട്ടവന്റെ നെഞ്ചത്തു കയറാൻ ഇവന്മാർക്കൊക്കെ നല്ല സമർഥ്യം ആണ്

  • @Ikka_Jaffer
    @Ikka_Jaffer 4 года назад +46

    കല്ലട ബസ് ആണോ , അപകടം മസ്റ്റാ..

  • @rajeshnair4851
    @rajeshnair4851 4 года назад +7

    എല്ലാ ഡ്രൈവര്മാരും ഇങ്ങനെ അല്ല... ഞാനും 9വർഷം അറിയപ്പെടുന്ന ഒരു ട്രാവെൽസിൽ ബസ് ക്രൂ ആയിരുന്നു... ഈ റൂട്ടിൽ ഞാനും ഓടിയതാണ്... സമയക്രമം പാലിച്ചുള്ള സർവീസ്.... പക്ഷേ എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ പറയാം സീസൺ ടൈമിൽ ഡ്യൂട്ടി കുറച്ചു കൂടുതൽ ആണ് ... രാത്രി ഡ്രൈവിംഗ് സമയം എനിക്ക് നല്ലപോലെ ഉറക്കം വരുന്നു... ഡ്രൈവ് ചെയ്താൽ അപകടം ഉറപ്പ്... അടുത്ത് കണ്ട പെട്രോൾപമ്പിൽ വണ്ടി നിർത്തി ഒരു മണിക്കൂർ ഉറങ്ങി പക്ഷേ 10 മിനിറ്റ് ആയപ്പോൾ എന്റെ തലയിൽ ആരോ വെള്ളം ഒഴിച്ചു... നോക്കിയപ്പോൾ കണ്ടത് കലിയിളകി നിൽക്കുന്ന ഒരു പാസഞ്ചർ എന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ തെറി വിളി...... ബാക്കി ആളുകളും അവർക്ക് സപ്പോർട്....

  • @justinjoseph6700
    @justinjoseph6700 4 года назад +2

    Thank you madam for your valuable words...

  • @rayeeslm
    @rayeeslm 4 года назад +1

    Nammalarum thanne Melle pokunna bassil kayarilla
    Ellavarkum vegam ethanam apakadam ellangil arum onnum parayilla athan vasthavam ...

  • @syamrajsr4200
    @syamrajsr4200 4 года назад +18

    കല്ലട എന്നു പറഞ്ഞാൽ ഗുണ്ടായിസം എന്ന പിന്നെ എന്തിനാ ഇവനെയൊക്കെ നിങ്ങൾ വളർത്തുന്നത്

  • @akhilprasad7894
    @akhilprasad7894 4 года назад +12

    എന്തിനാ പിന്നേം ഈ തൊലിഞ്ഞ ബസിൽ പോവുന്നെ 🤔

  • @A_Train
    @A_Train 4 года назад +3

    Kallada... Taking you to the real God's own country... Heaven.

  • @bensoneldhose8140
    @bensoneldhose8140 4 года назад +3

    Case കൊടുക്കണം പിള്ളേച്ചാ

  • @johnmathew8327
    @johnmathew8327 4 года назад +9

    WHY CAN'T PASSINGERS AVOID THESE TYPES OF TRANSPORTS, IF YOU ARE NOT COMFORTABLE OR SAFE TO TRAVEL WITH THEM.
    THERE MANY OTHER TRANSPORT VEHICLES.

  • @sukanyal9018
    @sukanyal9018 4 года назад +1

    ഓവർ സ്പീഡ്., ബസിൽ നിന്നും ഡ്രൈവർമാറിൽ നിന്നും മോശമായ അനുഭവങ്ങൾ.food കഴിക്കാൻ ഇറങ്ങിയാൽ ബസിൽ ഉള്ള എല്ലാവരും കയറിയോ എന്നുപോലും അന്വേഷിക്കാറില്ല .. മനസാക്ഷി ഇല്ലാത്ത സ്റ്റാഫിന്റെ പ്രതികരണം... ഇതിനു പുറമെ ട്രിവാൻഡറും ഓഫീസിൽ സീറ്റ്‌ ബുക്കിങ്‌ന്റെ പേരിൽ പേരും നമ്പർ തുടങ്ങിയവ വാങ്ങിയശേഷം അവിടെത്തെ ഒരു സ്റ്റാഫ്‌ അവിടെന്നു യാത്ര തുടങ്ങിയ ശേഷം രാത്രി whatsapil സന്ദേശം അയക്കുകയും കാൾ ചെയ്തു ശല്യം പലതും ഉണ്ടാകുന്നുമുണ്ട്.
    പല തവണ block ചെയ്തു എങ്കിലും പിന്നെയും ഈ ശല്യങ്ങൾ മറ്റു നമ്പറിൽ നിന്നും തുടരുന്നുണ്ട്...

  • @suphin512
    @suphin512 4 года назад +3

    കല്ലട ബസ്സിൽ കയറുന്നവരെ കുറ്റപ്പെടുത്തുന്നവർ എത്രയും വേഗം പുതിയ ബസ് സർവീസ് തുടങ്ങി ബാക്കിയുള്ളവരെ സഹായിക്കേണ്ടത് ആണ്

  • @powerguncomments4299
    @powerguncomments4299 3 года назад

    Ippplum കല്ലടയെ കാണുമ്പോൾ കല്ലെറിയാൻ കരുതിയവർ ഉണ്ടോ

  • @walkwithlenin3798
    @walkwithlenin3798 4 года назад +1

    Nobody should use sevice of Kallada. Go for other alternatives

  • @sabuvarghese5244
    @sabuvarghese5244 3 года назад

    Must be fitted with speed governor. Time be given. If not following. Permit must be cancelled.

  • @akhilaayyappadas1020
    @akhilaayyappadas1020 4 года назад +1

    ഞങ്ങടെ നാട്ടിൽ ഒക്കെ കല്ലട പൊടിയും മാറാലയും പിടിച്ചു ഷെഡിൽ കിടക്കയാണ് ഒരൊറ്റ ഒരെണ്ണം ഓടുന്നില്ല

    • @coolboyon577
      @coolboyon577 4 года назад

      Ethu routilanu avar odathathu? Ellayidathum kanunnundu

  • @pranavganga
    @pranavganga 4 года назад +4

    Dear mam, please don't judge bus driver only ,5 liter engine has minimum speed and capacity to overspeed.
    People who are saying problems about kallada ,if you have emergency to somewhere urgent u will definitely Book buses like kallada.
    U guys should also point government road and signboards and not the driver who sit infront of all us
    TY.

  • @prakashraj7112
    @prakashraj7112 4 года назад +5

    Boycott Kallada.. Sheer Goondaism.

  • @wilsonpalliyan4619
    @wilsonpalliyan4619 3 года назад

    കല്ലട എന്ന് കേൾക്കുമ്പോൾ കൊല്ലണം എന്നുള്ള ചിന്തയാണ്

  • @geevascheriyan2359
    @geevascheriyan2359 4 года назад +20

    കൊല്ലാഡാ.......

  • @vibecatcher4416
    @vibecatcher4416 4 года назад

    ചൂടു വെള്ളത്തിൽ തൊട്ട പൂച്ച,പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് കേട്ടിട്ടിണ്ട്. ആ പൂച്ചയ്ക്കുള്ള വിവേകം പോലും നമുക്കില്ലേ ??
    കല്ലട എന്ന ബസി ന്റെ അഴിഞ്ഞാട്ടം ആദ്യമായൊന്നുമല്ലല്ലോ നിങ്ങൾ കേക്കുന്നേ ?
    എന്നിട്ടും അതിൽ തല വച്ച് കൊടുക്കാൻ ഇവർക്കൊക്കെ എങ്ങനെ തോന്നുന്നു.

  • @roopeshthoroth1832
    @roopeshthoroth1832 4 года назад +9

    കല്ലട ബസ് മുഴുവൻ പെർമിറ്റ്‌ നിർത്തൽ ആകുക
    മോട്ടർ വകുപ്പ്

    • @abdulkadharabdulkadhar8243
      @abdulkadharabdulkadhar8243 3 года назад

      മോട്ടോർ വകുപ്പിന്റെ അണ്ടി വിറയ്ക്കും

  • @haneefaav7655
    @haneefaav7655 4 года назад +3

    യാത്ര ചെയ്യരുത് അ ബസ്സിൽ !

  • @charlie7086
    @charlie7086 2 года назад

    ഇത്രയും മോശമായ ഒരു സർവീസ് വേറെ ഇല്ല, കല്ലട സർവീസ്, പിന്നെ ഇവന്മാർ കഞ്ചാവ് അടിച്ചാണ് വണ്ടി ഓടിക്കുന്നത്

  • @althaf93027
    @althaf93027 4 года назад +4

    Aproximate 120 km സ്പീഡിൽ പോകുബോൾ കല്ലട ബസ്സിൽ ഡ്രൈവർ ചേഞ്ച്‌ ആകുന്നത് എന്റെ ഫ്രണ്ട് കണ്ടിട്ടുണ്ട്... അതിന് ശേഷം അവൻ ഇവരുടെ എന്നല്ല ഒരു പ്രൈവറ്റ് ബസ്സിലും കയറാറില്ല

    • @albesterkf5233
      @albesterkf5233 4 года назад

      എന്ത് തള്ളാണ് ബായ് നിങ്ങൾ പറയുന്നത്

    • @nothingcamefromnothing23ye53
      @nothingcamefromnothing23ye53 4 года назад

      😲 i can't believe it 🙄

    • @althaf93027
      @althaf93027 4 года назад

      സത്യം... ഞാനും വിശ്വസിച്ചില്ല...നല്ലത് പോലെ ആള് പേടിച്ചു... ഇനി ഒരിക്കലും കയറില്ല ന്നും പറഞ്ഞു... ഞാൻ ksrc യിൽ പോകാൻ പറഞ്ഞു... എന്നെ കുറെ കളിയാക്കിയാണ് ആശാൻ പോയത്...

  • @RKTravel
    @RKTravel 4 года назад +1

    കല്ലട അല്ലെ ഇതു അല്ല ഇതിനെ കാളും വലുത് എന്തോ വരാതിരുന്നത് ഭാഗ്യം... ഇപ്പോഴും ആളുകൾ കല്ലട തന്നെ ആണോ... എത്ര കിട്ടിയാലും പഠിക്കില്ല

  • @dennyabraham3602
    @dennyabraham3602 4 года назад

    ഇത്ര ഒക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ആളുകള്‍ പിന്നെയും കല്ലട ബസിൽ മാത്രമേ kerukayullu. ഏറ്റവും അപകടം പിടിച്ച സർവീസ് ആണ്‌ കല്ലടയുടെ സർവീസ്. ഒരിക്കല്‍ മാത്രം ഞാന്‍ അതില്‍ കയറി. Mujjanma suhurdam കൊണ്ട് ഞാന്‍ തൃശ്ശൂർ വരെ എത്തി. Cabinte അകത്തു നടക്കുന്ന thonnivaasangalum അന്ന് ഞാന്‍ കണ്ടു. രാത്രി ഫുൾ ഞാന്‍ ഉറങ്ങാതെ ഇരുന്നു. ഇനിക്ക് തോന്നുന്നു ആളുകള്‍ക്ക് ഇതൊരു അഭിമാന പ്രശ്നം ആണെന്ന്. ഒരിക്കല്‍ ഞാന്‍ പെണ്ണ് കാണാന്‍ ഏറ്റുമാനൂര്‍ അടുത്തുള്ള ഒരു വീട്ടില്‍ പോയപ്പോള്‍ ആ പെണ്‍ കൊച്ചും അവരുടെ പിതാവും എന്നോട് ചോദിച്ചത് ഫ്ലൈറ്റ് ഇല്‍ ആന്നോ അതോ കല്ലട ബസ് ഇല്‍ ആന്നോ ബാംഗ്ലൂര്‍ ഇല്‍ നിന്നും സ്ഥിരമായി വരുന്നത് എന്ന്? ഞാന്‍ കേരള R. T. C എന്ന് paranjappol, അതിനൊക്കെ ഒരു സ്റ്റാന്‍ഡാര്‍ഡ് ഇല്ലല്ലോ, ശമ്പളം ഒക്കെ കുറവായിരിക്കും അല്ലേ എന്നൊരു comment ആ പെണ്‍ കൊച്ചിന്റെ യും അവരുടെ പിതാവിന്റെ യും ഭാഗത്ത് നിന്നും ഉണ്ടായി. ആ കല്യാണവും നടന്നില്ല. So എന്റ അനുഭവത്തില്‍ കല്ലട യില്‍ കയറുക എന്നുള്ളത് ഒരു അഭിമാന പ്രശ്നം കൂടെ ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ജീവന്‍ കളഞ്ഞ് ആളുകള്‍ എന്തിന് ഈ കല്ലട ബസ്കളില്‍ കയറുന്നു. ഒട്ട് മിക്ക തൊഴിലാളികളുടെയും പെരുമാറ്റം മോശമാണ്. ട്രാവല്‍ Agent മാര്‍ ഉള്‍പ്പടെ ഇക്കാര്യം പറയുന്നുണ്ട്

  • @abymathew6142
    @abymathew6142 Год назад

    Still same reason caused kallada accident 4years later.... one person died

  • @dvinod1036
    @dvinod1036 4 года назад +1

    Not only kallada, the whole Kerala roads and drivers are very bad(apart from some good individuals) They need to learn from tamilnadu. Education only not make a person responsible, it should come from the heart.

  • @nevadalasvegas6119
    @nevadalasvegas6119 2 года назад

    Vandi mikkapozhum 140km vare speed anu , Google map on cheydhal ariyam

  • @nehaseenu2225
    @nehaseenu2225 4 года назад +2

    Green line travels also good

  • @_x2659
    @_x2659 4 года назад +2

    കല്ലട. കൊല്ലെടാ... ഇവരെ അഹങ്കാരം കൈയ്യൂക്ക് ഗുണ്ടായിസം ഇതൊക്കെ നേരത്തെ ഫേമസ് ആയതല്ലേ. പിന്നയും ആ ബസ്സിനെ ആശ്രയിക്കണോ..???

  • @vishnujith5146
    @vishnujith5146 4 года назад

    Ellarkum vegathil chellanam yathra sukhamayikazhijal dvr hero kallada service super ithupole oru abadham patiyal prethikaranam vere kure iganagu eragum ellarkum vegatha venam akathu keriyal pinne vegam ponam purathiragiyal pinne vegatha kanunathum parayunathum kuttam

  • @ansvlog2494
    @ansvlog2494 4 года назад +1

    കല്ലടക്ക് കടിഞ്ഞാണിടാൻ ആയില്ലേ🤔🤔

  • @amburamburamburambur316
    @amburamburamburambur316 4 года назад +19

    ഈ രീതികൊള്ളില്ല .പയ്യെ പോയാൽ പറയും ഡ്രൈവർ മോശമാണെന്ന് .എന്തെങ്കിലും പറ്റിയാലോ അതും അയാളുടെ കുറ്റം .നിർബന്ധമായും യാത്ര സമയം കൂട്ടണം ഇന്ത്യ മുഴുവൻ ശക്തമായ നിയമം വരണം .യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഒരു നിശ്ചിത വേഗം ഉണ്ടാവണം .തിരക്കുള്ള വർ വല്ല വിമാനത്തിലും പോകണം .അല്ല പിന്നെ .

    • @ajayp5835
      @ajayp5835 4 года назад +29

      ജനങ്ങൾ പറഞ്ഞിട്ട് സ്പീഡ് കുറക്കാൻ പറ്റാത്തവൻ ആണോ നല്ല ഡ്രൈവർ, ഇതാണ് പറയുന്നേ എന്തിനെയും ന്യായികരിക്കാൻ ഓരോരുത്തർ undavumw.. ഒരു ലോജിക്കും ഇല്ലാതെ

    • @khaleelkc0
      @khaleelkc0 4 года назад +5

      Ambur ambur Ambur ambur aa bus oru 2 hour late aayal ariyam aalukalude swabavam

    • @vishnuprasadp5906
      @vishnuprasadp5906 4 года назад +2

      Speed limit oke ipoya undu...driver mar follow cheythathanu...

    • @virtuousman794
      @virtuousman794 4 года назад +3

      @@ajayp5835 എന്റെ ഭായ്, ഈ പറയുന്ന സേച്ചി തന്നെ ഒരു കുഴപ്പമില്ലാതെ വണ്ടി വന്നിരുന്നെങ്കിൽ താമസിച്ചെന്ന പറഞ്ഞു ഡ്രൈവറുടെ തലയ്ക്കു കയറിയേനെ, ഇതിനൊക്കെ ഒരു ടൈം ലിമിറ്റ് ഉണ്ട്, അല്ലാതെ ആൾക്കാരുടെ ഇഷ്ടം അനുസരിച്ചു ഓടിച്ചാൽ ഈ പറയുന്നവർ തന്നെ വണ്ടി സ്ലോ ആണെന്ന് പറഞ്ഞു ബഹളം വെക്കും

    • @utuben100
      @utuben100 4 года назад +1

      @@virtuousman794 ohh apol kuttam yee paranja chechikku ittu aayo...speed il yathra cheythalum odikkunna driver nu oru control venam...allathe evidengilum kondittu idichalum kuzhappam onnum illa enna thonnal undakunnathaanu ivide prasnam...

  • @Ryazkply
    @Ryazkply 3 года назад

    ആ ഡ്രൈവർ ചാകണം ആയിരുന്നു എന്നാൽ ഇനി യാത്ര ചെയ്യുന്നു യാത്ര കാർ രക്ഷപെട്ടന്

  • @irshadmelmuri
    @irshadmelmuri 4 года назад

    അപകടം വന്നിട്ട്‌ പറയാൻ നിക്കണ്ടാലോ ബസ്‌ സർവ്വീസ്‌ വേറേം ഇല്ലേ അതിൽ തന്നെ കയറാൻ നിക്കണ്ടാലോ അവരെ സർവ്വീസ്‌ അത്രേം മോഷമാണെന്ന് നേരത്തേ അറിയാലോ

  • @dineshmt3116
    @dineshmt3116 4 года назад +1

    മനഃപൂര്‍വ്വം അല്ലാത്ത കുറ്റ തിന് കേസ് രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ത്തുക കൊല കുറ്റത്തിന്‌ കേസ് എടുക്കണം

    • @jagath179
      @jagath179 4 года назад

      Kalladayude karyangal arinjittum aa busine asrayikkunnath kashtam thanne ithanu malayaliyude kuzhappam annittu live varuka athra travalsukal vereyund

  • @solotraveller4673
    @solotraveller4673 4 года назад +1

    A1 ട്രാവെൽസ് കൊള്ളാം

  • @kuncheriasurgeon
    @kuncheriasurgeon Год назад

    Kallada is totally unsafe to travel . Once I lost my laptop bag and documents while travelling in Kallada bus . It was as theft .. with involvement of the kallada bus staff

  • @mobymarypaul9905
    @mobymarypaul9905 4 года назад +1

    കല്ലട ബസ് ഫുൾ പ്രോബ്ലെംസ് ആണ് , better to avoid this......

  • @kainadys
    @kainadys 4 года назад +1

    Evide Private Buses, Lorries & KSRTC Buses-inte speed strict aayi control cheyyuvaan oru Sarkar Savidhanavum elle....???

  • @rajeshkumarkrajesh5700
    @rajeshkumarkrajesh5700 2 года назад

    Amirtha adipoli glamour anu

  • @retina7140
    @retina7140 4 года назад

    വീണ്ടും വീണ്ടും എന്തിനാ കല്ലടയിൽ കേരുന്നത്

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +1

    Ningale paranjal mathiyallo ithrem okke aayitum pinnem aa busil thanne kerunille 🤕🤕🤕🤕
    Kallada 😐😐😐😐

  • @thamleed
    @thamleed 4 года назад

    Veendum veeedum kalladayil poyi thalavechu kodukkunnath enthina guys...oralpam time angotto ingotto mattiyal vereyum bus services ille?

  • @sjblack9050
    @sjblack9050 4 года назад

    Hayyo njn chennai - madura roadil bus il poytha.. Ponney pedich chath😐

  • @chessplayer8019
    @chessplayer8019 4 года назад

    കല്ലട ഇപ്പോളും വിലസുന്നത് അവര്‍ക്ക് "മുകളില്‍" പിടുത്തവും "അടിയില്‍" ചവിട്ടും ഉള്ളത് കൊണ്ടാണ്..എന്തിനാ കാശു കൊടുത്തു കടിക്കുന്ന പട്ടിയെ മേടിക്കുന്നത്..ഞാനും ഒരു പ്രാവശ്യം കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ അവരുടെ ഒരുബസ്സിന്റെ ഡ്രൈവറുടെ തെമ്മാടിത്തരത്തിനു ഇരയയതാണ് ..ഭാഗ്യം കൊണ്ട് എന്‍റെ കാറിനു ഒന്നും സംഭവിച്ചില്ല...

  • @REALITYGAMESSPOT
    @REALITYGAMESSPOT 4 года назад +1

    *കല്ലട bus നിരോധിക്കുക*

  • @llfamily1
    @llfamily1 4 года назад +1

    Hi Malayalees🖐️

  • @shilpajob7277
    @shilpajob7277 4 года назад

    E kallada bus service cut cheyyan adhikarikal ille ivde ??arelum marichitt venamarikkum nadapadi undakan kashtam.

  • @fggg3118
    @fggg3118 3 года назад

    Permit കട്ട് ചെയ്യും,

  • @fggg3118
    @fggg3118 3 года назад

    കല്ലട ബസിൽ അരും കയറരുത്

  • @sumeshsubash3279
    @sumeshsubash3279 4 года назад +4

    ഈ തോന്നിവാസം എന്ന് പറയുന്നതെന്തിനാ....
    എന്തൊക്കെ പ്രശ്നം ഉണ്ടായിട്ടും ആളുകൾ എന്തിനാ വീണ്ടും വീണ്ടും കല്ലടയിൽ പോകുന്നത്...
    ഈ പറയുന്ന നാട്ടുകാർ തന്നെയാ അവരെ വളം വെച്ച് കൊടുക്കുന്നത്... 😏

  • @ShameerKhanCp
    @ShameerKhanCp 3 года назад

    കല്ലട എന്നും പ്രശ്നം കാർ ആണല്ലോ

  • @sararose7662
    @sararose7662 4 года назад

    Ban all Kalada service

  • @fafifefa1071
    @fafifefa1071 4 года назад +1

    ഇങ്ങക്ക് KSRTC ഉപയോഗിക്കലോ

    • @kshivadas8319
      @kshivadas8319 4 года назад

      Fafi Fefa .ഉയർന്ന ശമ്പളം വാങ്ങുന്നവർ volvo a/c ബസിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു .Ksrtc യ്ക് ഉള്ള volvo വണ്ടികളിൽ സീറ്റ് കിട്ടിയില്ലെങ്കിൽ യാത്രക്കാർ പ്രൈവറ്റ് ബസുകളെ ആശ്രയിക്കുന്നു.

  • @gladiator3458
    @gladiator3458 4 года назад +1

    കല്ലട ബഹിഷ്ക്കരിക്കുക

  • @ullasvj9295
    @ullasvj9295 3 года назад

    എന്തൊരു അനീതിയാണ് ഈ കല്ലട ബസ്സിന്റെ തൊഴിലാളികൾ കാണിക്കുന്നത്

  • @hassankoya.p5840
    @hassankoya.p5840 3 года назад

    ഇത്ര ഒക്കെ ആയിട്ടും പല്ലടയിൽ (കൊല്ലെടാ )തന്നെ കയറുന്ന........ 🙏🙏

  • @noufalkl1020
    @noufalkl1020 3 года назад

    കല്ലട യിൽ യാത്ര ഒഴിവാകുക ജീവൻ ബാക്കി കിട്ടണമെങ്കിൽ 😂

  • @pathanamthittakaran81
    @pathanamthittakaran81 4 года назад +16

    അഹങ്കാരം അല്ലാതെ എന്ത് പറയാൻ

  • @rajeshbalakrishnan9433
    @rajeshbalakrishnan9433 2 года назад

    Aarum aa bassil kayaraatha ayaal...pinne thane avar nannaayikkolum

  • @the__geekboy
    @the__geekboy 4 года назад +3

    Veendum Kallada 😖

  • @binojchirakkal6603
    @binojchirakkal6603 4 года назад +1

    കല്ലടെ തോടാൻ ഇരട്ടച്ചങ്കൻ റ പോലിസിന് ഭായം അണ്

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 года назад +5

    Compliant forward to honorable high court

  • @dia6976
    @dia6976 4 года назад +1

    Why all drivers are rude in kallada.. purposefully they r taking some criminals

  • @jisha6376
    @jisha6376 4 года назад +9

    kalada Bus over speed anuu

  • @mathewkutty3670
    @mathewkutty3670 3 года назад

    ഇൗ കല്ലട കൊറേ പ്രശ്നങ്ങൾ നേരത്തെ ഉണ്ടാക്കിയതല്ല...പിന്നെ നിങ്ങളൊക്കെ അതിലേക്ക് വലിഞ്ഞ് കേരുന്നതെന്തിനാ....കല്ലട ബസിൽ..എന്തുന്ദയലും അനുഭവിച്ചു കൊള്ളൂ....ഞ്ഞങ്ങൾ ജനങ്ങൾ അതൊക്കെ വിട്ടു

  • @manjuraju7093
    @manjuraju7093 4 года назад

    എത്രകേട്ടാലും വന്നാലും നിങ്ങളൊന്നും പഠിക്കില്ലെന്നാണോ,കഷ്ടം🤔

  • @Ami7166
    @Ami7166 4 года назад

    ശ്ശേടാ ഇവനെയൊക്കെ ഇതുവരേ നിരോധിച്ചില്ലേ.....

  • @skhealthcareproduct6780
    @skhealthcareproduct6780 4 года назад +1

    Inter states bus ellam speed breaker vekkanam

  • @ayeshashaikhshaikh8962
    @ayeshashaikhshaikh8962 4 года назад

    Aa busintey permitt cut cheythu ennalley shahiyettan paranjathu

  • @renjithps4865
    @renjithps4865 4 года назад

    എന്റെ പൊന്നു പെങ്ങളെ ഇതൊക്കെ ആരോടാ പറയുന്നത് . ജീവൻ തിരിച്ചു കിട്ടിയതിൽ ദൈവത്തോട് പ്രാർത്ഥിക്കു , നിങ്ങൾക്ക് എത്രേം പെട്ടന്ന് സുഹമാവട്ടെ എന്ന് ഞങ്ങളും പ്രാർത്ഥിക്കാം . സ്വന്തം പോക്കറ്റി കിടന്ന വെടിയുണ്ട നോക്കാൻ കഴിയാത്ത പോലീസും , പത്തു പേര് ആക്‌സിഡന്റലി മരിച്ച ആഹാ പേരിൽ അഴിമതി ഉണ്ടാക്കി അടിച്ചു മാറ്റം എന്ന് വിചാരിച്ചിരുന്ന രാഷ്ട്രീയ കഴുവർട മക്കളും ഉള്ള ഈ നാട്ടിൽ ഇതല്ല ഇതിനപ്പുറം നടക്കും , ബസിനു സ്പീഡ് ലിമിറ്റ് എന്ന മഹാ പ്രഹസനം നടത്തുന്നു ഒരു സമയത്തു ഇപ്പോ സ്പീഡ് ഗവർണർ ഉണ്ടാക്കി ഇപ്പൊ എന്ത് പറ്റി അതൊക്കെ കാക്ക കൊണ്ടുപോയോ , 100 , രൂപ പെട്രോൾ അടിക്കാൻ കാശില്ലാത്തവനെ ഹെൽമിട്ടില്ല എന്ന് പറഞ്ഞു ഓടിച്ചിട്ട് പിടിച്ചു തൂക്കികൊല്ലാൻ നിയമം ഉണ്ട് . ബസിന്റെ overspeedum tipperite രാവിലത്തെ പാച്ചിലും ഇവരുടെ കണ്ണിൽ പെടില്ല കണ്ടാലും മിണ്ടില്ല , എത്ര മരണങ്ങൾ ആയി എന്നിട്ടു വല്ലോം ചെയ്തോ . അത് കൊണ്ട് ഇതൊന്നും പോസ്റ്റ് ചെയുന്നുഅതിൽ ഒരർത്ഥവും ഇല്ല നിങ്ങള് ചത്ത് പോട്ടെ എന്ന് വിചാരിക്കുന്ന ഈ രാഷ്ട്രീയ കൊഞ്ഞാണന്മാര് അവരുടെ കീശ വീർപ്പിക്കുന്ന തിരക്കാണ് 😥😢😢😢so be safe god bless you

  • @arunrajan1010
    @arunrajan1010 Год назад

    Ningal busilirunnu kurachu neravelum onnu mayangi kanille?? Chilapol ningal bus veroru businu side koduthapolarikkum accident undayathum ningal mayakkathinnu normal aakunnathum. Allathe over speed aanennu paranjittoru karyavumilla. Ealla vandikalilum speed test cheyunnath. Pinne minimum speedila vandi varunnathenkilum idungiya vazhiyakumbol side kodukkumbol tarringinte edgil vandi chadiyal thirichu kayarumbol niyanthranam nashtapedam. Allathe karyangalariyathe onnum paranjittu karyamilla

  • @roses292
    @roses292 4 года назад

    Y can't the officials not removing their license...😠
    Both kallada travels and driver

  • @aneeshnallur1547
    @aneeshnallur1547 4 года назад

    കല്ലട ബസിന്ടെ അമിതവേഗത എന്നും പറയുന്നത് തെറ്റാണ് ആണ് കാരണം ഓണം സ്പീഡ് മീറ്റർ ബ്ലോക്ക് ചെയ്തിരിക്കുകയാണ് പിന്നെ 85 ലോക്ക് ചെയ്ത് ബസ് പിന്നെ എങ്ങനെയാണ് അമിതവേഗത ആവുക അത് തെറ്റാണ് ബാംഗ്ലൂരിൽ നിന്നും എന്നും പോകുന്ന വർക്കിന് മിനിമം വേഗത നാൽപ്പതിൽ കുറവാണ് ആണ് കാരണം ട്രാഫിക് ഉണ്ടാവുന്നത് കൊണ്ടാണ് അമൃത പേര് എടുക്കുവാൻ വേണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയാണ് ഉണ്ടായത് അത് ഇത്തരം വൃത്തികെട്ട പ്രവർത്തിയിലൂടെ ശക്തമായി ഞാൻ പ്രതികരിക്കും കാരണം രണ്ടു വർഷമായി ഞാൻ സ്ഥിരമായി കല്ലടയിൽ പോകുന്ന ന ഇന്ന് ഒരു വ്യക്തിയാണ് ഞാൻ അതുകൊണ്ടാണ് പറഞ്ഞത്

  • @vishnuashokan6423
    @vishnuashokan6423 3 года назад

    ban kallada save life

  • @muralia.g1100
    @muralia.g1100 2 года назад

    don't travel kallada further

  • @sr-qs6io
    @sr-qs6io 4 года назад

    Driver jeevanaode undo

  • @babuchothi9722
    @babuchothi9722 4 года назад

    കല്ലട ബസ് യാത്ര ബഹിഷ് കരി ക്കുക

  • @tn43tales
    @tn43tales 4 года назад +1

    Kallada bus drivers and KPN bus drivers are the worst in the South, even I have witnessed how horribly they drive with passengers inside.
    RTO should cancels all permit for such travels

  • @disheebkollathodi7562
    @disheebkollathodi7562 4 года назад

    Ethine ethire respond cheyyan keralthilae oru politics partykalum illallo, kashtam

  • @sainabamuhammed5219
    @sainabamuhammed5219 3 года назад

    Alla arinjukondu anthinanu kalladauda vayil thala vachukodukkunnathu

  • @binnygeorge3026
    @binnygeorge3026 4 года назад +2

    കല്ലട ബസ് സർവീസിനെപ്പറ്റി നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോഴും ആ ബസ് തിരഞ്ഞെടുത്ത നിങ്ങൾ എല്ലാം അനുഭവിക്കാൻ ബാധ്യസ്ഥരാണ്.കേരളത്തിൽ വരാൻ വേറെ മാർഗ്ഗം ഇല്ലെന്ന് പറഞ്ഞാൽ അത് വെറും മുട്ടുന്യായമാണ്.ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഇരുന്നു കരയുന്നതിൽ ഒരു യുക്തിയും ഇല്ല

  • @vishnuneppu1096
    @vishnuneppu1096 4 года назад

    Njn E bus yesterday aluva vach kand over speed A

  • @raiskader7937
    @raiskader7937 4 года назад

    Kure kaalai e kallada bus nte pati kelkunnu....evide kurachu naal ellavarkum 26 aalu maruchad ormayundavum....enthinaanu e janangal valinju Keri kallada polulla busil kayarunnad....prefer govmt bus always ...patunundenkil avare KSRTC yude Karanam kondaval kuravanu....baan private bus like kallada.....ethra kitiyaalum padikilla Kerala janada

  • @nazarnazar6871
    @nazarnazar6871 3 года назад

    വീണ്ടും കല്ലട... കൊല്ലടാ ആയി 😃🤣

  • @heyremz
    @heyremz 4 года назад

    Endina athil kerunnadh Vere eathre bus service nd.. Arinjum kond athil povunnadhalle