Kallada Bus Accident | വീണ്ടും അമിത വേഗതയിൽ മലയാളിയുടെ പിക് അപ്പ് വാൻ ഇടിച്ച് തെറിപ്പിച്ച് കല്ലട ബസ്

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Kallada Bus Accident : അമിത വേഗതയിൽ വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്. കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ വച്ചാണ് മലയാളിയുടെ പിക് അപ്പ് വാഹനം കല്ലട ബസ് ഇടിച്ചുതെറിപ്പിച്ചത്. ഗുണ്ടൽപ്പേട്ട് ചെക് പോസ്റ്റിൽ നിർത്തിയിട്ടിരുന്ന കൊച്ചിയിലെ ആൽഫ ഒമേഗ സ്ഥാപനത്തിന്റെ വാഹനത്തിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് മലയാളികൾക്ക് പരുക്ക്.
    Kallada bus caused another accident due to excessive speed. A Malayalee's pick-up vehicle was hit by a Kallada bus in Gundalpet, Karnataka. The bus hit the vehicle of Alpha Omega company in Kochi which was stopped at Gundalpet check post. Two Malayalis, including the driver, were injured in the accident.
    #kalladbus #accidentsofkalladabus #alphaomega #gundalpetaccident #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 12

  • @user-nb1fu4tl1u
    @user-nb1fu4tl1u 2 месяца назад +6

    Passengers should avoid Kallada bus totally

  • @anithamohanan4477
    @anithamohanan4477 2 месяца назад +4

    അതെ. കല്ലട ബസ്സിൻ്റെ സർവീസ് നിർത്തലാക്കണം..

  • @lemonapple504
    @lemonapple504 2 месяца назад +2

    kallada bus❌kollan bus✅

  • @lemonapple504
    @lemonapple504 2 месяца назад +1

    Kalllada bus oru marana vandi an❌

  • @user-hh6dc4wi5g
    @user-hh6dc4wi5g 2 месяца назад

    Ee accident il kallada bus nte bhagathu alla mistake pickup van aanuu barricade idichu thakarthu bus il vannu aanu idichathhu

  • @Akhiltthankachan
    @Akhiltthankachan 2 месяца назад

    G4 alle

  • @kudhuvimarb8158
    @kudhuvimarb8158 2 месяца назад +1

    കല്ലടക്ക് കഷ്ടകാലം

  • @jayanthie8452
    @jayanthie8452 2 месяца назад

    രണ്ട് പേർ മാറി ഓടിക്കാൻ വേണം സപീട് കുറച്ച് പോകൻ നീയത്രണം കൊണ്ടുവരണംദീർഘദൂരം ബസ്സിന് ഇനിയെങ്കിലു സർക്കാർ ഉണർന്ന് പ്രവർത്തിക്കുക

  • @ranimaria1074
    @ranimaria1074 2 месяца назад

    ബസ് സർവ്വീസ് തന്നെ നിർത്തലാക്കണം അശ്രദ്ധ ഒരു ജീവനെ തീർത്തത് ഒരു കുടുംബത്തിന്റെ അത്താണി ഇല്ലാതാക്കിയത് അര് നിയന്ത്രിക്കും ഇതു പോലുള്ള ബസുകൾ

  • @lemonapple504
    @lemonapple504 2 месяца назад +1

    kallada bus❌kollan bus✅