'മുകേഷിന് ഇ-മെയിൽ അയച്ചതായി ഓര്‍മയില്ല,അത് 'കുക്ക്ഡ് അപ്പ് ' സ്റ്റോറി'| Mukesh

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 175

  • @JoseTJ-lj3lx
    @JoseTJ-lj3lx 2 месяца назад +62

    അങ്ങോട്ട് അയച്ചതൊന്നും ഓർമയില്ല കൊള്ളാം.

  • @pradeepbhaskar1269
    @pradeepbhaskar1269 2 месяца назад +42

    എന്തോ എവിടെയോ ഒരു വശപിശക് ....🙄

  • @thomasjoseph5945
    @thomasjoseph5945 2 месяца назад +35

    ഓർമ്മയുണ്ടാകില്ല , ഇങ്ങനെ ഒരുപാടു മെസ്സേജുകൾ പലർക്കും അയച്ചതല്ലേ ?😂😂

  • @ajayparackal
    @ajayparackal 2 месяца назад +38

    പെടും ഇവർ ഒരു പക്കാ ഫ്രോഡ് ആണ് മക്കളെ?

  • @kishorprabhakaranpillai6439
    @kishorprabhakaranpillai6439 2 месяца назад +26

    ഇവളും രേവതിയും എല്ലാം സംശയമുനയിൽ തന്നെ...

  • @RADIANCEOL
    @RADIANCEOL 2 месяца назад +25

    സേച്ചിയുടെ സന്തോഷം മുഴുവൻ ഇന്റർവ്യൂ യിൽ കാണാം.... Keep it up... 👍👍👍

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +2

      മുകേഷിനെതിരെ അവളെ പറഞ്ഞു വിട്ടവര് നല്ല കാശ് കൊടുത്തു കാണും.

  • @sushilkumar-cp7wt
    @sushilkumar-cp7wt 2 месяца назад +68

    ചേച്ചിയുടെ ചിരിയിൽ എന്തോ ഒരു പന്തികേട് തോന്നുന്നു...

  • @kotolengo68
    @kotolengo68 2 месяца назад +60

    ഒരു കണക്ഷനും ഇല്ലെങ്കിൽ മുകേഷിന്റെ വൈഫുമായുള്ള പ്രെശ്നം സോൾവ് ചെയ്യാൻ മാത്രം ഇവളാരു ?

  • @ponnu1075
    @ponnu1075 2 месяца назад +57

    അപ്പോൾ പീഡിപ്പിച്ച ആളുമായി ഇത്രയും സ്നേഹം ആയിരുന്നോ... 😂

    • @rahnanazeem7443
      @rahnanazeem7443 2 месяца назад +3

      പീഡിപ്പിക്കുന്നതിന് മുൻപാണ്

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +5

      വരൂ പീഡിപ്പിക്കൂ .. സിനിമേൽ ചാൻസ് തരൂ ..😂😂😂

    • @harikrishnant5934
      @harikrishnant5934 2 месяца назад +2

      Evalum Ayalumasyi nalla connection Undarunnennu ee dialogue loode Thelinju.... Mukesh nte family matter vare thammil Samsaarichenkil😅😅😅😅😅.. Pinne mail 1995 il vannu.. Ee sthrre LLB passaya aal alle.. Ennittu enthu kondu ethra naal case Koduthilla.. 15 varsham😅

  • @sss001
    @sss001 2 месяца назад +19

    ഇവൾക്ക് വേണ്ടി വാദിച്ചവന്മാർ 3G ആകുന്ന ലക്ഷണമാണ്.

  • @almurshidmedia6191
    @almurshidmedia6191 2 месяца назад +40

    അത് കോടതിയിൽ കാണിച്ചു ഇവള് മഹാ നമ്പരാണ്

  • @Habibee12345
    @Habibee12345 2 месяца назад +15

    ഇവൾ കുടുങ്ങും 🤣🤣ഉറപ്പായി 🤣

  • @sajupeter2140
    @sajupeter2140 2 месяца назад +16

    ഇവരുടെ സംസാരത്തിൽ എന്തോ പന്തികേട് ഉണ്ടല്ലോ ഈ ചിരിയിൽ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു കാത്തിരുന്ന്കാണാം

  • @seethak6109
    @seethak6109 2 месяца назад +11

    സത്യം രണ്ടു പേർക്ക് മാത്രം അറിയാം.

  • @kar146
    @kar146 2 месяца назад +8

    മുകേഷേട്ടന്റെ സ്വന്തം സഹോദരി...

  • @കുഞ്ഞുസ്-ള8ര
    @കുഞ്ഞുസ്-ള8ര 2 месяца назад +4

    പൊളിഞ്ഞു പൊളിഞ്ഞു. ഇവൾക് പണി കിട്ടും

  • @loyalhandler
    @loyalhandler 2 месяца назад +10

    ആഹാ...കൊള്ളാമല്ലോ!!

  • @sharafsharaf2768
    @sharafsharaf2768 2 месяца назад +37

    എന്തോ എവിടെയോ.. ചീഞ്ഞു നാറുന്നു 🤭😂 ബ ബ്ബ 🤣

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 месяца назад +27

    എവിടെയൊക്കെയോ ചീഞ്ഞു നാറുന്നു 😂😂😂

  • @asokangopakumar7141
    @asokangopakumar7141 2 месяца назад +13

    നിങ്ങളുടെ കേസ് genuine ആണെങ്കിൽ കേസിനെ പറ്റിയുള്ള ഒരു വിവരങ്ങളും ഇനി ചാനലുകാരോട് പറയരുത്. എതിർഭാഗം വക്കീൽ അത് മാക്സിമം ഉപയോഗപ്പെടുത്തും.

  • @orderkab
    @orderkab 2 месяца назад +9

    വില്ല കാണാൻ പോയതാകും.. പാവം

  • @SANIL-T
    @SANIL-T 2 месяца назад +11

    സീച്ചി ഫുൾ ഹാപ്പി ആണല്ലാ....... 😂

  • @sunilvalayamkulam9002
    @sunilvalayamkulam9002 2 месяца назад +4

    മുഖം തുറന്നു കാണിക്കണം ഇത്തരം കാര്യങ്ങൾ ജനങ്ങൾ കാണട്ടെ

  • @Rameshnnnnnnnn
    @Rameshnnnnnnnn 2 месяца назад +1

    Mukesh Kollam King 👑 Womenizer 🔥🔥🔥🔥
    Mukesh EX- wife described physo character 🔥🔥🔥
    😮MLA😮 Ranked Womenizer 🔥🔥🔥🔥
    ⚖️ Government Support Womenizer 🔥

  • @arunkr3800
    @arunkr3800 2 месяца назад +9

    ഉഡായിപ്പാണെങ്ങേൽ നല്ല പണി നിയമപരമായി കൊടുക്കണം, ഇവൾക്കും reporter chanell, കുറെ മാമ yotubers നും

  • @KrishnakumrKumar
    @KrishnakumrKumar 2 месяца назад +53

    ഒരു കാരൃ൦ ഉറപ്പാ മുകേഷ് കേസ് കൊടുത്താൽ ഇവൾ കുടുങ്ങു൦

  • @syama5905
    @syama5905 2 месяца назад +3

    അത് ശരി അപ്പോൾ മുകേഷിനെ കുരുക്കാൻ ശ്രമിച്ചതാണ് അല്ലേ. ഇവളുമാരെയൊക്കെ വിശ്വസിക്കുന്ന മാപ്രകളെ സമ്മതിക്കണം 🙄

  • @aseeshsasidharan
    @aseeshsasidharan 2 месяца назад +5

    ഇവർക്ക് പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ചെയ്യുന്നതാണെന്ന് തോന്നുന്നു...
    എന്തായാലും ഇവരുടെ സംസാരം കേട്ടാൽ അത്ര വെടിപ്പല്ല

  • @savariya833
    @savariya833 2 месяца назад +9

    ലോക ഉടായിപ്പ്.. ഇനി ഓരോന്ന് മാറ്റി പറയും.. ഇത്ര പ്രതീക്ഷിച്ചില്ല.. ആദ്യമേ പൈസ കൊടുത്തു സെറ്റിൽ ചെയ്യും ഓർത്തു.. അപ്പോൾ ആണ് കുറെ അവതാരങ്ങൾ ഉണ്ടായത് 😂😂😂😂

  • @Dreams-kp4ki
    @Dreams-kp4ki 2 месяца назад +22

    നിങ്ങളൊക്കെ പറയുന്നത് എല്ലാവരും കണ്ണു അടച്ചു വിശ്വസിക്കണം...
    ആണുങ്ങൾ പറഞ്ഞാല് അയ്യോ അങ്ങനെ അല്ല😅

  • @thomaskuttianil
    @thomaskuttianil 2 месяца назад +4

    ഓർമയില്ലെങ്കിൽ..ഗൂഗിളിനെ ഓർമ ഉണ്ടേ...😂😂😂

  • @abimonz123
    @abimonz123 2 месяца назад +2

    മക്കളെ വിളിച്ചു സത്യം ചെയ്തു വീട്ടിൽ പോയിട്ടില്ല എന്ന് പക്ഷെ വില്ലയിൽ പോയിട്ടുണ്ട് എന്ന് പിന്നീട് പറഞ്ഞു....വീട് തന്നെ അല്ലെ വില്ല 🤔..

  • @suneerma950
    @suneerma950 2 месяца назад +11

    2009 ൽ ഇ മെയിൽ ഇല്ലാപോലും 😂 പരാതിക്കാരിയുടെ പരാതിയിൽ വ്യക്തയില്ലെന്ന് വ്യക്തമാണ്

  • @donyantony7581
    @donyantony7581 2 месяца назад +2

    Mammootty ith keetty njetty kanum njnooooo😂

  • @peeyar2000
    @peeyar2000 2 месяца назад +9

    email is from 90's in India..I started my hotmail in 97

  • @anoopmetalfreak
    @anoopmetalfreak 2 месяца назад +1

    ഓർമയില്ല 🙄🙄
    ഇല്ലെന്ന് പറയാൻ കോൺഫിഡൻസ് ഇല്ലേ 😏

  • @Godhimself111
    @Godhimself111 2 месяца назад +1

    ഇവർ പറയുന്നത് 100% കള്ളം എന്ന് ഇപ്പോള് മനസിലായി .

  • @soorajsuresh5774
    @soorajsuresh5774 2 месяца назад +2

    4:44 OH mY GWAAD😮😮😂

  • @jkp0003
    @jkp0003 2 месяца назад +5

    It looks like she will be in jail 😂

  • @rajeevanm1160
    @rajeevanm1160 2 месяца назад +13

    നിങ്ങൾ കോടതിയായി പെരുമാറരുത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതി കണ്ടെത്തട്ടെ

  • @bijumon320
    @bijumon320 2 месяца назад +9

    Chechy alu kollallo kochu Kalli.....

  • @sivadasanMONI
    @sivadasanMONI 2 месяца назад

    👍👍👍👍

  • @binucherian502
    @binucherian502 2 месяца назад

    She is very confident, thats why mukesh fed up. Cant get up, arrest will come soon, and resignation also from assembly 👍🏻

  • @abimonz123
    @abimonz123 2 месяца назад +1

    Do u see the irony മിക്ക പീഡനവും നടന്നത് പൃഥ്വിരാജിന്റെ സിനിമ സെറ്റിൽ ആണ് 😂😂

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 2 месяца назад

    സേച്ചിയെ മാത്രം ഒരുപിടുത്തവും ഇല്ലല്ലോ 😀

  • @milu9654
    @milu9654 2 месяца назад +1

    എവിടെയോ എന്തോ പറയുന്നത് ഒന്നും മനസിലാവുന്നില്ല 🤔

  • @lijinrajan1454
    @lijinrajan1454 2 месяца назад +1

    E-mail വ്യാജ മായി ഉണ്ടാക്കാൻ പറ്റില്ലാ.

  • @pharikrishna5309
    @pharikrishna5309 2 месяца назад +1

    മറവി selective ആണ്.from October cases which are not reported within 48 hours should be considered null and void😮

  • @sebyvarghese2903
    @sebyvarghese2903 2 месяца назад +9

    നിങ്ങൾ പറയുന്നതൊക്കെ സത്യം, അദ്ദേഹം പറയുന്നത് വ്യാജവും. കൃത്യമായ തെളിവുകൾ ഇല്ലെങ്കിൽ തിരിച്ചടിക്കും സെച്ചി. അത് ചിലപ്പോൾ സെച്ചിക്ക് താങ്ങാൻ പറ്റില്ല.

  • @SujiK-ev1wf
    @SujiK-ev1wf 2 месяца назад

    she is smart

  • @molly.abraham4503
    @molly.abraham4503 2 месяца назад +6

    "ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാത്തതിനു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്യുവാൻ നികൃഷ്ട ബുദ്ധിയിൽ ഏല്പിച്ചു."
    റോമർ1:28

  • @smartmrow-py7st
    @smartmrow-py7st 2 месяца назад

    ഇവർ തമ്മിൽ ബന്ധം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ ഉള്ള ശ്രമം, പീഡനം അല്ല പരസ്പര സമ്മത പ്രകാരം ഉള്ള കാര്യം എന്ന് ആകും കോടതിയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

  • @janchal8490
    @janchal8490 2 месяца назад +2

    എന്തിനാ കിതയ്ക്കുന്നെ 😂

  • @baburajan1844
    @baburajan1844 2 месяца назад +10

    She claims that she would try to settle relationship between Mukesh n his first wife. Her case is already lost. Her words indicate she had a close relationship with him. She seems fake!!

    • @prasanthP-fk6zr
      @prasanthP-fk6zr 2 месяца назад

      why did she had close relationship with mukesh ?

  • @vishnudas8538
    @vishnudas8538 2 месяца назад +1

    cyber സെല്ലിൽ അന്വേഷിച്ചാൽ എല്ലാ ഇമെയിൽ കിട്ടും

  • @sh.d3885
    @sh.d3885 2 месяца назад +9

    കഥ ഉണ്ടാക്കാൻ മുകേഷ് മിടുക്കൻ ആണ്, സിനിമ ക്കാർ തന്നെ പറയാറുണ്ടല്ലോ

  • @pranavpa4052
    @pranavpa4052 2 месяца назад

    വേളച്ചിൽ എടുക്കല്ലേ കേട്ടോ.... ഇനി പോയ് അനുഭവിക്ക്..😅

  • @ranjinigithesh479
    @ranjinigithesh479 2 месяца назад +2

    Something fishy.. 🤔

  • @almurshidmedia6191
    @almurshidmedia6191 2 месяца назад +19

    അവള് പറയുന്നത് അത്രയും കള്ളമാണ്

  • @foryouforyou1926
    @foryouforyou1926 2 месяца назад

    ഫ്രോഡ് ഫ്രോഡ് ഫ്രോടെ😂😂

  • @bijoyraphel5249
    @bijoyraphel5249 2 месяца назад +4

    എല്ലാം നല്ല പക്കാ വെടികളാ..

  • @gourik1392
    @gourik1392 2 месяца назад

    ഇവർ തന്നെ ജയസൂര്യ മോശായി പെരുമാറി എന്ന് പറയുന്നു.. ഇങ്ങനത്തെ മോശം അനുഭവങ്ങൾ ഒക്കെ പലതവണ ഉണ്ടായിട്ടും ഇത്രേം വിദ്യാഭ്യാസവും ഇത്രേം boldum ആയ സ്ത്രീ എന്തുകൊണ്ട react ചെയാതിരുന്നത്..മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തേണ്ടായിരുന്നോ ഇത്തരം കാര്യങ്ങളൊക്കെ അപ്പോ തന്നെ.

  • @akhiljose3116
    @akhiljose3116 2 месяца назад +7

    Appol ivalum udaayippu😂😂

  • @bijovarghese6288
    @bijovarghese6288 2 месяца назад

    കേരളത്തിന്റെ ഒരു ഗതികേട്

  • @vimeshkannan3970
    @vimeshkannan3970 2 месяца назад

    ആകെ മൊത്തം കോമഡിയാണല്ലോ 😂😂😂

  • @BaijuKumar-t6g
    @BaijuKumar-t6g 2 месяца назад +3

    മുകേഷ് പ്രൊഡ്യൂസർ ആണ് സിനിമ കഥ പറയുമ്പോൾ , തട്ടത്തിൽ മറയത്ത്

  • @saluhameed123-gj3lb
    @saluhameed123-gj3lb Месяц назад

    Itrem kaalam urangippoyathavumllee

  • @chaithrachai1748
    @chaithrachai1748 2 месяца назад

    ആ ഇനി ആർക്കും ഒന്നും ഓർമ്മ കാണില്ല

  • @shafadv8186
    @shafadv8186 2 месяца назад

    Ithrem Kalam evdarnu … Ella complaints ilum entho vasha peshakond

  • @latheefpk3441
    @latheefpk3441 2 месяца назад +4

    Endokkeyo Prashnamundu Ippo Thammil Thetti

  • @CristophAlex
    @CristophAlex 2 месяца назад +2

    Onnum angottu sync aavunillallo sechiii....😅 avasaanam lay leaf and no rice aakumo....

  • @SumithranKr-xc8io
    @SumithranKr-xc8io 2 месяца назад

    ഫാബ്രിക്കേറ്റഡ് കാര്യങ്ങളും ഉണ്ടല്ലേ.😂

  • @molly.abraham4503
    @molly.abraham4503 2 месяца назад +1

    " ഈ വക പ്രവർത്തിക്കു ന്നവർ മരണ യോഗ്യർ എന്നുള്ള ദൈവ ന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്കമാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയും കൂടെ ചെയ്യുന്നു."
    റോമർ 1:32

  • @jayasreenayar6409
    @jayasreenayar6409 2 месяца назад +1

    മുകേഷ് അഭിനയം അറിയുന്ന
    എംഎൽഎ ആണ്
    അത് കൊണ്ട് എൻതാണ്
    പറയുന്നതെന്ന്
    വിശ്വാസി ക്കാൻ പറ്റി ല്ല ല്ലോ

  • @anuraj5295
    @anuraj5295 2 месяца назад

    Oho😂

  • @manimoncg9631
    @manimoncg9631 2 месяца назад

    എവിടേയോ ഒരു മിസ്റ്റേക്ക്

  • @stylex7221
    @stylex7221 2 месяца назад

    Education ...education....MLA

  • @lordshogun5922
    @lordshogun5922 2 месяца назад +1

    Athra vedupallaaa

  • @Lajichan
    @Lajichan 2 месяца назад +5

    Ivalk onnum ormayilla. 😂😂

  • @manushyan9020
    @manushyan9020 2 месяца назад +4

    ഇത് മുകേഷിന്റെ നമ്പർ ആണ്...നടന്ന കാര്യെങ്ങളുടെ ഇടയിൽ കൂടി നടക്കാത്ത കാര്യെങ്ങൾ പറഞ്ഞാൽ അതു വിശ്വാസ യോഗ്യം ആയി തോന്നിം. ഇത് വാക്കേലെന്മാർ പറഞ്ഞു കൊടുക്കുന്ന നമ്പർ ആണ്....

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +3

      പെണ്ണുങ്ങളു പറയുന്നതു മാത്രമേ വിശ്വസിക്കൂ എന്ന ശാഠ്യം പിടിക്കല്ലേ .

  • @anilkumar-zj5vc
    @anilkumar-zj5vc Месяц назад

    Mukesh fake email undakki thanne email cheyunne ayirikkum

  • @mounamswaramayi
    @mounamswaramayi 2 месяца назад +15

    Mukesh fraud and she also🎉🎉🎉

  • @jamshedmd1986
    @jamshedmd1986 2 месяца назад +1

    എന്തോ എവിടെയോ ഒരു പിശക്. അവളുടെ ചിരിയിൽ എന്തോ പ്രശ്നം ഉണ്ട്

  • @Tigertiger-x7c
    @Tigertiger-x7c 2 месяца назад +1

    ചേച്ചിക്ക് ഇമെയിലിനെ പറ്റി ഓർമ്മയില്ല ആകെ ഓർമ്മ ഉള്ളത് വടിയും രണ്ടു മുട്ടയും മാത്രമേ ഉള്ളൂ😂

  • @sidnhet8
    @sidnhet8 2 месяца назад +1

    മുകേഷിന് നല്ല കഴിവുള്ള ഒരു ആളുടെ എല്ലാ കഴിവും ഉണ്ട് ! പക്ഷെ നിസിനിമാ ലോകം മുകേഷിനെ ഒരു പൂവൻ കൊഴിയാക്കി അത് കാണുന്ന പെണുങ്ങളെ എല്ലാം പൂശാൻ ആണ് സിനിമയിൽ കൊണ്ടുവരുന്നത് എന്ന് അയാൾ വിചാരിച്ചു !!

  • @fishart254
    @fishart254 2 месяца назад

    Ival 💥

  • @unnirs2385
    @unnirs2385 2 месяца назад +4

    Ival thani udayip

  • @voice6068
    @voice6068 2 месяца назад +3

    എല്ലാ ആരോപിതരും കുറ്റ വിമുക്തരായി കൂടുതൽ ശക്തമായി തിരികെ എത്തും

  • @superduper-123
    @superduper-123 2 месяца назад +1

    Ithu kettitu Eniku tonunu mukesh pettatanu ennaa

  • @Faizalkunhi
    @Faizalkunhi 2 месяца назад

    doesn’t seems to be genuine, she went to his villa, no answer?

  • @sfcreations8917
    @sfcreations8917 2 месяца назад

    Veettil poyitte illa but villayil poyi😂

  • @907Nightrider
    @907Nightrider 2 месяца назад +1

    Ivale vishwasikkaruth 😂 oru award kittiya polund samsaram..

  • @004shabu
    @004shabu 2 месяца назад

    Ivalkku enthokkeyo mistake undu.. Aval ayachathonnum ormayilla...😂

  • @sajithcp6380
    @sajithcp6380 2 месяца назад +1

    ഉറയിപ്പ് കൊണ്ട് വന്നതാണോ

  • @india.19614
    @india.19614 2 месяца назад

    This man should resign immediately. Kollam people don’t need such a person. People should vote after reviewing their character and not look at color of flag only.

    • @jithumohan5572
      @jithumohan5572 2 месяца назад

      we should not judge someone until they are proven guilty by the court. Innocent until proven guilty.

  • @orderkab
    @orderkab 2 месяца назад +1

    രണ്ടും ഫ്രോഡുകൾ

  • @vineethcmohan
    @vineethcmohan 2 месяца назад

    enthinau mugam marachu kanikunathu... mukeshntae mukavum marchu kanikathentha.... ivalu parayunathelam sathyam ingotu aropikunathu cooked up story kollammm....

  • @nizamindian1008
    @nizamindian1008 2 месяца назад

    I think the party should stand with the MLA until it proves that he did the crime. AMMA organizations also had to do that.

    • @radhu5400
      @radhu5400 2 месяца назад

      ഇങ്ക്വിലാബ് സിന്ദബാദ് 😎👍

  • @santhoshkumark.ckoyadan7463
    @santhoshkumark.ckoyadan7463 2 месяца назад

    കൊടുത്ത കേസ് എല്ലാം പിന്നെ സരിത കേസ് പോലെ ആകും

  • @Tasteofgoodness
    @Tasteofgoodness 2 месяца назад

    Ohhhhh ithu udayippppanu