കുടുംബത്തിലെ ഒരാൾ യാത്ര പറഞ്ഞ് ദൂരേക്ക് പോയ ഒരു പ്രതീതി😢😢😢😢 തമ്പുരാൻ ആയുസ്സും ആരോഗ്യവൂം ഇനിയുമിനിയൂം സംഗീത ലോകത്ത് ഉയരങ്ങളിൽ എത്തുവാൻ ഞാനൂം എന്റെ കുടുംബവൂം പ്രാർത്ഥനയിൽ എന്നും എപ്പോഴൂം😊😊❤❤❤❤❤❤❤ ബേണിസർ.❤❤❤
എല്ലാ ദിവസവും രാവിലെ ഓഫീസിലേക്കുള്ള യാത്രയിൽ മുടങ്ങാതെ ഇദ്ദേഹത്തിൻ്റെ ജീവിത കഥ കേൾക്കാറുണ്ട്. പാട്ടിൻ്റെ കഥ കുറച്ചുകൂടി ആകാമായിരുന്നു. ഞാൻ വളരെയധികം ഇഷ്ടപെടുന്ന പല ഗാനങ്ങളും സൃഷ്ടിച്ചത് ഇവരാണെന്ന് ഈ പരിപാടി കേട്ടപ്പോഴാണ് അറിഞ്ഞത്. ഈ മഹാ പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.
നല്ല മനുഷ്യൻ, നല്ല സംഗീതജ്ഞൻ, ഒരു എഴുത്തുകാരനെപ്പോലെ സംഗീതം ഭാവനയിൽ വിരിയുന്ന കലാകാരൻ, പഠനം തുടരുന്ന വിദ്യാർത്ഥി.... ഇനിയും പുതിയ ഗാനങ്ങൾ ഞങ്ങൾക്ക് വേണ്ടി ഉണ്ടാകട്ടെ.. നന്ദി.. നന്ദി..
Great musician.. 🌷 ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാമിൽ താങ്കളുടെ എല്ലാ എപ്പിസോഡും കണ്ടുതീർത്തു.. വലിയ ജീവിത സംഗീത അനുഭവങ്ങൾ.. ഓരോ പാട്ടുകളും എങ്ങനെയാണ് ജനിച്ചത് എന്ന് താങ്കൾ കൃത്യമായി വിവരിച്ചു.. താങ്കൾ ഈ കഥ പറഞ്ഞപ്പോഴാണ് ഈ പാട്ടുകളെല്ലാം താങ്കളുടെ എല്ലാം സൃഷ്ടിയാണ് എന്ന് മനസ്സിലായത്.. ഓരോ സംഗീത ഉപകരണങ്ങളെയും അത് കമ്പോസ് ചെയ്ത രീതിയും റെക്കോർഡ് ചെയ്ത കഥകളുമെല്ലാം കേട്ട് അത്ഭുതപ്പെട്ടുപോയി..
ബേണിസാർ നമസ്കാരം സാറിൻ്റെ എപ്പിസോഡ് ഫുൾ കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി ഗായകനെ തീരുമാനിക്കുന്നതു സംവിധായകനും സംഗീത സംവിധായകനും കൂടിയാണെന്നു അല്ലാതെ ഗായകൻ എല്ലാ നിർമ്മാതാവിൻ്റെയും സംവിധായകൻ്റെ വീട്ടിൽ കയറിയിറങ്ങി മറ്റുള്ളവർക്കു ചാൻസു കൊടുക്കരുതും എല്ലാ പാട്ടും എനിക്ക് മാത്രം തരണമെന്നുപറഞ്ഞു നടക്കയല്ല എന്നു മനസ്സിലായി യേശുദാസിനെ ഇങ്ങനെ അപമാനിക്കുന്നവർക്കുള്ള ഉത്തരം ആണു സാറിൻ്റെ വിശദീകരണം ❤❤❤❤🎉🎉🎉. നന്മകൾ നേരുന്നു 🎉
ബേർണി ചേട്ടാ എല്ലാ എപ്പിസോഡും കണ്ടു. വളരെ സന്തോഷം. എന്നെങ്കിലും ഒന്ന് നേരിൽ കണ്ടെങ്കിൽ എന്നാഗ്രഹിക്കുന്നു. അപൂർവമായ ആ സംഗീത ഉപകരണങ്ങൾ ഒന്നു വായിക്കാത്തതെന്തേ? പ്രതീക്ഷിച്ചിരുന്നു.
When I watch one episode, I liked it very much then I was waiting for next episode to come....He is a good human being and a passionate person in music.
Sir, I recall ,our acquaintance also AKMA, We all were sure, of the excellence & definite of your catapulting to STARDOM, All episodes were a feast, aught to have continued.🙏🙏🙏
ബേണിസാർ നമസ്കാരം സാറിന്റെ എപ്പിസോഡ് കണ്ടപ്പോൾ ഒരുകാര്യം വ്യക്തമായി സംഗീത സംവിധായകരും സിനിമ സംവിധായകരുമാണു ഗായകനെ തീരുമാനിക്കുന്നതും അല്ലാതെ ഗായകൻ എല്ലാം പാട്ടും എനിക്കും തരണമെന്നും പറഞ്ഞു ഓടിനടക്കയല്ലയെന്നു യേശുദാസ് മറ്റുള്ളവരെ ചവിട്ടി താഴ്ത്തി യെന്നു പറയുന്നവർക്ക് ഉള്ള ഉത്തരമാണു സാറിന്റെ ഈ എപ്പിസോഡ് നന്ദി അറിയിക്കുന്നു നന്മകൾ നേരുന്നു ❤❤❤🎉🎉
കുടുംബത്തിലെ ഒരാൾ യാത്ര പറഞ്ഞ് ദൂരേക്ക് പോയ ഒരു പ്രതീതി😢😢😢😢 തമ്പുരാൻ ആയുസ്സും ആരോഗ്യവൂം ഇനിയുമിനിയൂം സംഗീത ലോകത്ത് ഉയരങ്ങളിൽ എത്തുവാൻ ഞാനൂം എന്റെ കുടുംബവൂം പ്രാർത്ഥനയിൽ എന്നും എപ്പോഴൂം😊😊❤❤❤❤❤❤❤ ബേണിസർ.❤❤❤
എല്ലാ ദിവസവും രാവിലെ ഓഫീസിലേക്കുള്ള യാത്രയിൽ മുടങ്ങാതെ ഇദ്ദേഹത്തിൻ്റെ ജീവിത കഥ കേൾക്കാറുണ്ട്. പാട്ടിൻ്റെ കഥ കുറച്ചുകൂടി ആകാമായിരുന്നു. ഞാൻ വളരെയധികം ഇഷ്ടപെടുന്ന പല ഗാനങ്ങളും സൃഷ്ടിച്ചത് ഇവരാണെന്ന് ഈ പരിപാടി കേട്ടപ്പോഴാണ് അറിഞ്ഞത്. ഈ മഹാ പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.
നല്ല മനുഷ്യൻ, നല്ല സംഗീതജ്ഞൻ, ഒരു എഴുത്തുകാരനെപ്പോലെ സംഗീതം ഭാവനയിൽ വിരിയുന്ന കലാകാരൻ, പഠനം തുടരുന്ന വിദ്യാർത്ഥി.... ഇനിയും പുതിയ ഗാനങ്ങൾ ഞങ്ങൾക്ക് വേണ്ടി ഉണ്ടാകട്ടെ.. നന്ദി.. നന്ദി..
കഴിയരുതേ എന്ന് ആശിച്ചു പോയി ❤️... ഇത്രയും നന്മയുള്ള സംഗീതശില്പി ❤️
താങ്കളെയും, സഹോദരനെയും പറ്റി അറിയാൻ വ്യത്യസ്തമായ പാട്ടുകൾ കേൾക്കുമ്പോൾ ആഗ്രഹിച്ചതാണ്... വിചാരിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു സാധാരണ മനുഷ്യൻ.... 🙏
ഒരു യഥാർത്ഥ കലാകാരൻ്റെ ജീവിതം, ഹൃദയത്തിൽ നന്മയുള്ള ഇദ്ദേഹത്തിന് ഇനിയുമിനിയും നല്ല സംഗീതം മലയാളികൾക്കായി ഒരുക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ!
ചരിത്രം എന്നിലൂടെയിൽ വന്നതിനാൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതിൽ ഒന്നു ആയിരുന്നു ഇത്. സഫാരിക്കും അഭിനന്ദനം.
Great musician.. 🌷 ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാമിൽ താങ്കളുടെ എല്ലാ എപ്പിസോഡും കണ്ടുതീർത്തു..
വലിയ ജീവിത സംഗീത അനുഭവങ്ങൾ.. ഓരോ പാട്ടുകളും എങ്ങനെയാണ് ജനിച്ചത് എന്ന് താങ്കൾ കൃത്യമായി വിവരിച്ചു.. താങ്കൾ ഈ കഥ പറഞ്ഞപ്പോഴാണ് ഈ പാട്ടുകളെല്ലാം താങ്കളുടെ എല്ലാം സൃഷ്ടിയാണ് എന്ന് മനസ്സിലായത്..
ഓരോ സംഗീത ഉപകരണങ്ങളെയും അത് കമ്പോസ് ചെയ്ത രീതിയും റെക്കോർഡ് ചെയ്ത കഥകളുമെല്ലാം കേട്ട് അത്ഭുതപ്പെട്ടുപോയി..
ബേണിസാർ നമസ്കാരം സാറിൻ്റെ എപ്പിസോഡ് ഫുൾ കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി ഗായകനെ തീരുമാനിക്കുന്നതു സംവിധായകനും സംഗീത സംവിധായകനും കൂടിയാണെന്നു അല്ലാതെ ഗായകൻ എല്ലാ നിർമ്മാതാവിൻ്റെയും സംവിധായകൻ്റെ വീട്ടിൽ കയറിയിറങ്ങി മറ്റുള്ളവർക്കു ചാൻസു കൊടുക്കരുതും എല്ലാ പാട്ടും എനിക്ക് മാത്രം തരണമെന്നുപറഞ്ഞു നടക്കയല്ല എന്നു മനസ്സിലായി യേശുദാസിനെ ഇങ്ങനെ അപമാനിക്കുന്നവർക്കുള്ള ഉത്തരം ആണു സാറിൻ്റെ
വിശദീകരണം ❤❤❤❤🎉🎉🎉. നന്മകൾ നേരുന്നു 🎉
ബേർണി ചേട്ടാ എല്ലാ എപ്പിസോഡും കണ്ടു. വളരെ സന്തോഷം. എന്നെങ്കിലും ഒന്ന് നേരിൽ കണ്ടെങ്കിൽ എന്നാഗ്രഹിക്കുന്നു. അപൂർവമായ ആ സംഗീത ഉപകരണങ്ങൾ ഒന്നു വായിക്കാത്തതെന്തേ? പ്രതീക്ഷിച്ചിരുന്നു.
നിങ്ങളാണ് യഥാർഥ കലാകാരൻ 🙏🏻ഓരോ എപ്പിസോഡും ഗംഭീരം 👌🏻👌🏻👌🏻
നന്മയുള്ള നല്ല മനുഷ്യൻ.
അഹങ്കാരം ഇല്ലാത്ത യഥാർത്ഥ സംഗീതജ്ഞൻ '
മറക്കാൻ കഴിയാത്ത എത്ര എത്ര ഗാനങൾ❤❤❤❤❤
കഴിഞ്ഞപ്പോൾ എന്തോ പോലെ 🥺.. All the best sir.. God bless 😍
വളരെ സന്തോഷം... നന്ദി 🙏🏼
നന്ദി ശ്രീ ബെണി....
Lovely story and narration..🙏🏼 Very informative too ❤😁
സാർ , നല്ലൊരു , അവതരണം ആയിരുന്നു , പലതും അറിയാൻ കഴിഞ്ഞു
പരിപാടി തീർന്നു പോകരുതേ എന്ന് ആശിച്ചു പോയി
🥰🥰🥰🥰🥰 എന്തൊരു എളിമ ,,, big salute Safari channel
ഈ പറഞ്ഞ ഉപകരണങ്ങൾ കൂടി ഒന്ന് കാണിച്ചിട്ടുണ്ടെങ്കിൽ നന്നായിരുന്നു പേര് കേട്ടു എന്നല്ലാതെ ഇതൊ കാണാൻ കഴിയാത്തവരാണ് അധികവും❤
ഗൂഗിളില്‍ തപ്പെടെയ്യ് 😅😅
Yes
ഇത്ര വേഗം കഴിഞ്ഞു അല്ലെ.. മതിയായില്ല സാറെ. 🥰. എന്തോരു എളിമ ❤🥰
God Bless You❤
When I watch one episode, I liked it very much then I was waiting for next episode to come....He is a good human being and a passionate person in music.
നന്മ നിറഞ്ഞവൻ ബെണിമോൻ
സർ ന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ് 🥰❤️ എല്ലാ സന്തോഷങ്ങളും സാർ നു ദൈവം തരട്ടെ എന്ന് ആശംസിക്കുന്നു 🥰
Tnq sir, god bless you
it was like hearing someones story who gave life to our musical taste in childhood.
thankyou for sharing your life experiences with us.
Wonderful series 👏🏻👏🏻👏🏻👏🏻👏🏻
❤ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ സൂപ്പർ സഹോദരങ്ങൾ
ഇനിയും മറ്റൊരു തേന്മാവിൻ കൊമ്പത്തുമായി വരട്ടെ നന്ദി, 🙏💖
സംഗീതം: ബേണി ഇഗ്നേഷ്യസ് ❤❤❤
Thanks for the beautiful songs and childhood memories ❤❤❤
Thank you for sharing your stories 😍🥰
Just now completed the last episode. God bless you Sir...!
Great artist and a great human being ❤❤
Sir,
I recall ,our acquaintance also AKMA, We all were sure, of the
excellence & definite of your
catapulting to STARDOM, All
episodes were a feast, aught to
have continued.🙏🙏🙏
God bless you to do more music 🙏
Best wishes in your life
Thank you
God bless you sir.
നന്ദി ❣️
Best wishes sir💖💖
സർ സൂപ്പർ 👍👍👍👍
Thanks sir
We miss you ❤️
One of the finest n purest man
🙏🙏❤️❤️❤️❤️❤️❤️❤️❤️
അയ്യോ തീർന്നോ
Super...
🙏🏻🙏🏻🙏🏻
🎉🎉🎉
Thank you so much sir❤
Commitment ❤
❤❤
Thank you Berny Sir...
🥰🥰
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
👍
ഗ്രേറ്റ്, episodes,
Super
🙏🙏🙏🙏
ഇത്രയേറെ സംഗീതശാഖകൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ഉണ്ടാകുമോ.. Das sir പോലും കർണാടക സംഗീതം മാത്രം practice ചെയ്യുന്നു..
First റെക്കോർഡ് ചെയ്ത പാട്ട് പറഞ്ഞില്ല അത് പറയാതെ എന്ത് ചരിത്രം
Congratulations to Berny family on Keerthan's wedding 🎉
Wishes
Sir, വിവിധ ഉപകാരണങ്ങളെപ്പറ്റി പറയുമ്പോൾ അവയുടെ picture കൂടി കാണിക്കുകയാണ് എങ്കിൽ നന്നായേനെ
അയ്യോ, തീരാൻ പോകാനോ?
ഇത്ര വേഗം കഴിഞ്ഞോ?
എന്തോരം കഴിവാ!!!!!
നിങ്ങളുടെ ലാളിത്വം സംഗീതത്തിൻ്റെ സ്വർഗീയ സദസിലും മുൻ നിരയിൽ തന്നെയായിരുക്കും സ്‌ഥാനം
അയ്യോ സാറെ പോവല്ലേ 🥲🥲🥲
Thanks sir
🙏🏻
❤❤
ബേണിസാർ നമസ്കാരം സാറിന്റെ എപ്പിസോഡ് കണ്ടപ്പോൾ ഒരുകാര്യം വ്യക്തമായി സംഗീത സംവിധായകരും സിനിമ സംവിധായകരുമാണു ഗായകനെ തീരുമാനിക്കുന്നതും അല്ലാതെ ഗായകൻ എല്ലാം പാട്ടും എനിക്കും തരണമെന്നും പറഞ്ഞു ഓടിനടക്കയല്ലയെന്നു യേശുദാസ് മറ്റുള്ളവരെ ചവിട്ടി താഴ്ത്തി യെന്നു പറയുന്നവർക്ക് ഉള്ള ഉത്തരമാണു സാറിന്റെ ഈ എപ്പിസോഡ് നന്ദി അറിയിക്കുന്നു നന്മകൾ നേരുന്നു ❤❤❤🎉🎉
🙏🙏
❤
❤❤❤❤
❤❤❤
❤❤❤❤❤
❤❤❤❤❤❤
❤
❤
❤
❤️❤️❤️
❤❤❤❤❤❤❤
❤
❤❤❤❤❤❤❤
❤
❤❤