സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
Excellent and very informative episode.The narration of Simon sir is clear and language is very simple. This type of police officers are the need of the time and pride of the kerala police. Salute you sri K G Simon IPS.
യൂണിഫോംഡ് ഓഫീസറിന് restirictions ഉണ്ട് ഇത് പോലെ വന്നു അനുഭവങ്ങൾ പറയുന്നതിന്. ഒന്നെങ്കിൽ മുഴുവൻ ആകാൻ പറ്റില്ല ഡീറ്റെയിൽസ് എല്ലാം അല്ലെങ്കിൽ കുറെ മാറ്റും. റിട്ടയർ ആയിട്ട് വരുന്നതാണ് അഭികാമ്യം
Happened to watch now only. Very sincere and efficient officer. Very informative . We need to be beware and alert. Humans at times are worse than animals. Respect efforts of police officers. Grateful to them
ബിനുവും ആ പെൺകുട്ടിയും പ്രണയത്തിൽ ആയിരിക്കും. അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ വീട്ടിൽ വന്നതായിരിക്കും. അതാണ് സ്റ്റോപ്പ് മാറി ഇറങ്ങിയതും, പോലീസിനോട് കള്ളം പറയാൻ ശ്രമിച്ചതും!..പെൺകുട്ടിയുടെ മാതാപിതാക്കൾ ബിനു വന്നത് അറിഞ്ഞതുമില്ല!
Much awaited episodes of Simon sir.. Tons of thanks for safari team .. For all the episodes of eminent personalities done so far... Also requesting to bring DR E sreedharan sir... Please.. Please.. Consider our request..
ചെയ്തത് ക്രൂരകൃത്യമാണെങ്കിലും... ലയങ്ങളിൽ അടിമ സംസ്കാരത്തിൽ പാരമ്പര്യമായി കഴിഞ്ഞു പോകുന്ന ഒരുത്തനു ആ ചങ്ങല പൊട്ടിച്ചെറിയാൻ ഏക മാർഗം വിദ്യാഭ്യാസമാണ്.. അത് ആ മനുഷ്യൻ അവന്റെ മക്കൾക്ക് നൽകുന്നുണ്ട്.. പക്ഷെ അതിനായി അയാൾ ഈ മാർഗത്തിൽ എത്തിപ്പെട്ടത് എങ്ങനെയെന്നു അറിയുന്നില്ല... Pareeksha.. എന്നൊരു ഹിന്ദി ഫിലിമിൽ ബീഹാറിലെ IPS ഓഫീസർ ആയ അഭയാനന്ദ് സർ പാവപെട്ടവരുടെ മക്കൾക്കു IIT/JEE എൻട്രൻസ് examinay കോച്ചിങ് നൽകുന്നുണ്ട്. ആ ഫിലിമിൽ ഇത്തരം ഒരു കഥയുണ്ട്.. ഒരു സൈക്കിൾറിക്ഷക്കാരൻ കഴിവുള്ള തന്റെ മകനെ നല്ല സ്കൂളിൽ വിദ്യാഭ്യാസം നൽകാൻ ഒരു കൊലപാതകി ആയി മാറിയ.. ഒരു real story..ഈ രണ്ടു ഇൻസിഡന്റും വലിയൊരു സാമ്യം കാണാൻ കഴിയുന്നുണ്ട്... അപ്പൊ ഇത്തരം ജീവൽപ്രശ്നം ഉത്തരേന്ത്യഗ്രാമങ്ങളിൽ മാത്രമല്ല ഇങ് നമ്മുടെ നാട്ടിലും ഉണ്ട് എന്ന് ചുരുക്കം
Sir, hats off to you for ur polite behaviour and in this story u persisted witth the witness to get a clear picture and clue which lead to the real criminal.
കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോഴെ പ്രതിയാരെന്നു മനസ്സിലായി. nagaraj നെ പറ്റി കഴിഞ്ഞ എപ്പിസോഡിൽ എടുത്തു പറഞ്ഞതും, അയാളെപ്പറ്റി വിസ്തരിച്ചതും ,പ്രെഡിക്കബിലിറ്റി അല്ലെങ്കിൽ പ്രതീക്ഷിതത്വത്തിന് കാരണമായി. സസ്പെൻസ് ഇല്ലാതായി.
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
Safari channel sun directil kittunila
Price
@@malluedu8694 സൺ ബോക്സ് update ചെയ്യുക.. Old ബോക്സിൽ സഫാരി കിട്ടില്ല
@@malluedu8694
Channel 235
Uy u u huyu ug 6 yu 6666666
കേരളം കണ്ട ഏറ്റവും മികച്ച ക്രൈം ബ്രാഞ്ച് ഓഫീസർ 🔥
Gentleman speech
അങ്ങേക്ക് എങ്ങനെ അറിയാം?
@@ratheshmonc9909 പത്രവർത്തകൾ അന്വേഷണങ്ങൾ
Aa second kammal Ayal enthu kondu eduthilla?.Oru kammal tharayil veenu kaanum. Kodamanju vannathu kondu edukkanokkathe poyathano? K.g. Simon athu parayunnilla..
Jacob tomas : am I a joke for you
ഞങ്ങളുടെ കമാണ്ടന്റ് ആയിരുന്നു. സർ സംസാരിക്കുന്നത് കേട്ടാൽ ഒരു Positive energy ആണ് .
But orupadu spread aakunnu. Takes too time to describe.
@@harikrishnant5934change the speed to 1.25x. Feels much better.
ഇപ്പോ സെറ്റ് ആയി... 😍😍😍
Ente Nadu idichu odicha sir anu
@@amanjack1581 enthinu
എത്ര മാന്യമായാണ് താഴെത്തട്ടിലുള്ള ജീവനക്കാരെ സംബോധന ചെയ്യുന്നതെന്ന് മനസിലാക്കാൻ കേരളം കാണട്ടെകാണട്ടെ
എല്ലാവരും അങ്ങനെ അല്ല 🙏
ഇങ്ങനെ ഒരു പരിപാടിയിൽ ആരെങ്കിലും അബദ്ധം പറയുമോ, പറഞ്ഞാൽ തന്നെ കട്ട് ചെയ്യും sahodara😂
പൊടിപ്പും തൊങ്ങളുമില്ലാതെ എല്ലാം ചെയ്തത് തനാണെന്നും പറയാതെ നല്ലൊരു മനുഷ്യൻ 😍
നമ്പി നാരായണൻ സാർ, ഇ ശ്രീധരൻ സാർ എന്നിവരുടെ പരമ്പരകളും ചെയ്യാമോ 🔥🔥🔥
കെജി സൈമൺ സാറിന്റെ എപ്പിസോഡുകൾ മിനിമം 50 എണ്ണം ഉണ്ടായാൽ മതിയായിരുന്നു 😍😍😍😍
👍❤
നമ്പി സാറിനെ പ്രതീക്ഷിക്കണ്ട, കൊണ്ട് വരില്ല
@@o2thasi140 y
@@mdhunt5305 പല രാഷ്ട്രീയ കാരേയും പിണക്കേണ്ടി വരും
@@o2thasi140 athentha🤔
Thrilling police stories
After George Joseph sirs episodes
അലക്സാണ്ടർ ജേക്കബ് sir കുടി ഉണ്ട് ❤
Alexander Jacob👍
George Joseph നല്ല തള്ളു
@@mdhunt5305 correct
ജോർജ് ജോസഫ്🤣🤣🤣
@@mangalashree.neelakandan alexander sir inte full episodes kandittilla
50+ എപ്പിസോഡ് പ്രതീക്ഷിക്കുന്നു സർ.😍🙏
Excellent and very informative episode.The narration of Simon sir is clear and language is very simple.
This type of police officers are the need of the time and pride of the kerala police.
Salute you sri K G Simon IPS.
സയിമൺ സാർ ...
😍
വലിയ സല്യൂട്ട്..
നിങ്ങളെ പരിചയം എനിക്ക് കൂടത്തായ് കൊലപാതക പരമ്പയ്ക്ക് ഷേശമായിരുന്നു..
ദി ഗ്രയ്റ്റ് പോലിസ് ഓഫിസർ ..
❤️❤️❤️
മോഡസോപ്പേരാണ്ടി ഫാൻസ് ലൈക് അടി... ജോർജ് ജോസഫ് സർ ❤...
😍😍🥰
പുള്ളിയുടെ സ്വാഭാവികമായ അവതരണമല്ല....... 🤷♀️
ഹമ് ആൾ ഇപ്പോൾ സെക്സ് ക്രൈം പിന്നാലെയാണ്.
@@joshyvarghese3564 ഇതാണ് സ്വാഭാവികം മറ്റെല്ലാം അഭിനയം
❤️❤️❤️
What a brilliant narration, Sir. As a researcher in creativity and related domains, i must say that you have that rare competency called originality.
ഋഷിരാജ് സിംഗ് സാറിനെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു 😇
Yes
യൂണിഫോംഡ് ഓഫീസറിന് restirictions ഉണ്ട് ഇത് പോലെ വന്നു അനുഭവങ്ങൾ പറയുന്നതിന്. ഒന്നെങ്കിൽ മുഴുവൻ ആകാൻ പറ്റില്ല ഡീറ്റെയിൽസ് എല്ലാം അല്ലെങ്കിൽ കുറെ മാറ്റും. റിട്ടയർ ആയിട്ട് വരുന്നതാണ് അഭികാമ്യം
@@rishikeshnair5301 crct😊
എല്ലാ ദിവസവും eppisod വരും എന്ന ശുഭ പ്രതീക്ഷ.
ടീം സഫാരി ക്ക് ആശംസകൾ
കേരള പോലീസ് എന്ന സമ്മാവാ 😍👌എപ്പിസോഡ് പെട്ടന്ന് തീർന്നു
👍
Sir, സ്പീഡിൽ പറഞ്ഞു തീർക്കരുതേ... മെല്ലെ മതി... ഞങ്ങൾക്ക് കുറെ കേസ് ഫയൽകൾ കേക്കണം... നന്നായിട്ടുണ്ട്.. 👍
After George Joseph Sir. അങ്ങേര് പറഞ്ഞത് ഒക്കെ മുഴുവനും കേട്ട് രസിച്ചിട്ട് ഇപ്പൊ അങ്ങേരെ തള്ള് എന്ന് വിളിച്ച് കളിയാക്കുന്നു. കൊള്ളാം
സാക്ഷാൽ ദൈവം തമ്പുരാൻ പറഞ്ഞാൽ പോലും തള്ള് എന്ന് പറയുന്നതാ പ്രബുദ്ധ മലയാളികളുടെ ശീലം 🤣🤣. പറഞ്ഞിട്ട് കാര്യമില്ല 😑😑😑
മലയാളിയുടെ കൊണച്ച സ്വഭാവം ആണ്
Rathri kandittu veruthey pedichu pandanram adangy.. So good and addictive...
100 epsd nu waiting❤️❤️❤️👍👍
THANKS SAFARI SGK SIR😘😘😘
Happened to watch now only. Very sincere and efficient officer. Very informative . We need to be beware and alert. Humans at times are worse than animals. Respect efforts of police officers. Grateful to them
ഇത്ര ഡീസന്റ് പോലീസ് ഓഫീസർ സേനയിൽ ഉണ്ടയായിരുന്നു respect sir
സൈമൺ ആർമി റിപ്പോർട്ടിങ്
Army 😄😄😄 ബിഗ്ബോസ് effect
Expectations became true. Superb narration. Honest,polite and authentic police story. Keep it up sir.
Brilliant guy KG SIMON sir
ബിനുവും ആ പെൺകുട്ടിയും പ്രണയത്തിൽ ആയിരിക്കും. അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ വീട്ടിൽ വന്നതായിരിക്കും. അതാണ് സ്റ്റോപ്പ് മാറി ഇറങ്ങിയതും, പോലീസിനോട് കള്ളം പറയാൻ ശ്രമിച്ചതും!..പെൺകുട്ടിയുടെ മാതാപിതാക്കൾ ബിനു വന്നത് അറിഞ്ഞതുമില്ല!
അവൾ പ്രസവിച്ച് കിടക്കുകയാണ് എന്ന് പറഞ്ഞല്ലോ. ഇത് മറ്റേ കേസ് ആണ് 😂
Much awaited episodes of Simon sir.. Tons of thanks for safari team .. For all the episodes of eminent personalities done so far... Also requesting to bring DR E sreedharan sir... Please.. Please.. Consider our request..
Thank you safari for bringing legends..
ഇപ്പോൾ ഈ video ആ കൊച്ച കൊണ്ടുകൊണ്ടിരിക്കിന്നു 😄😄
ഒരു ips കാരൻ വന്നട്ടുണ്ട് എന്ന് അറിഞ്ഞു വന്നതാ
😍
എന്ത് തന്നെ ആണെങ്കിലും കൊള്ളാം 👌👌👌👌👌
ആരേലും ശ്രെദ്ധിച്ചോ... ജോർജ് ജോസഫ് സാറിന്റെയും സൈമൺ സാറിന്റെയും ചെവി...
മികച്ച ഇൻവെസ്റ്റിഗേറ്റർമാർക്കെല്ലാം വലിയ ചെവി ആണോ!!
😁
😍
Enthonnade😢
🤣hooo
Athu sariyanallo
Katta waiting ayirunu 😊
ചെയ്തത് ക്രൂരകൃത്യമാണെങ്കിലും... ലയങ്ങളിൽ അടിമ സംസ്കാരത്തിൽ പാരമ്പര്യമായി കഴിഞ്ഞു പോകുന്ന ഒരുത്തനു ആ ചങ്ങല പൊട്ടിച്ചെറിയാൻ ഏക മാർഗം വിദ്യാഭ്യാസമാണ്.. അത് ആ മനുഷ്യൻ അവന്റെ മക്കൾക്ക് നൽകുന്നുണ്ട്.. പക്ഷെ അതിനായി അയാൾ ഈ മാർഗത്തിൽ എത്തിപ്പെട്ടത് എങ്ങനെയെന്നു അറിയുന്നില്ല...
Pareeksha.. എന്നൊരു ഹിന്ദി ഫിലിമിൽ ബീഹാറിലെ IPS ഓഫീസർ ആയ അഭയാനന്ദ് സർ പാവപെട്ടവരുടെ മക്കൾക്കു IIT/JEE എൻട്രൻസ് examinay കോച്ചിങ് നൽകുന്നുണ്ട്. ആ ഫിലിമിൽ ഇത്തരം ഒരു കഥയുണ്ട്.. ഒരു സൈക്കിൾറിക്ഷക്കാരൻ കഴിവുള്ള തന്റെ മകനെ നല്ല സ്കൂളിൽ വിദ്യാഭ്യാസം നൽകാൻ ഒരു കൊലപാതകി ആയി മാറിയ.. ഒരു real story..ഈ രണ്ടു ഇൻസിഡന്റും വലിയൊരു സാമ്യം കാണാൻ കഴിയുന്നുണ്ട്... അപ്പൊ ഇത്തരം ജീവൽപ്രശ്നം ഉത്തരേന്ത്യഗ്രാമങ്ങളിൽ മാത്രമല്ല ഇങ് നമ്മുടെ നാട്ടിലും ഉണ്ട് എന്ന് ചുരുക്കം
കൂടത്തായി king സാർ 👍👍
സൈമൺ സർ 😍👌👍👏❤
Waiting for പാലാ സജി സാർ🔥
Super Speech.
Congratulations Sir.
salute sir nalloru manassinudama🙏🏽
👌👏
ഒരു കമ്മൽ സരസ്വതിയുടെ മുറിയിൽ നിന്നും കിട്ടിയെന്ന് ആദ്യം പറയുന്നുണ്ട്. പക്ഷേ അതിനെപ്പറ്റി അവസാനം പറയുന്നില്ല.
ആദ്യം പറഞ്ഞത് പോരെ 🤔
ദ്രശ്യയം സിനിമയെ വെല്ലുന്ന ത്രില്ലർ ✨
കൂടത്തായി, പ്രതീഷിക്കുന്നു 🙏🙏
Sir, hats off to you for ur polite behaviour and in this story u persisted witth the witness to get a clear picture and clue which lead to the real criminal.
"എന്താണേലും കൊള്ളാം". നല്ല ത്രില്ലിംഗ് case, 👌😜
അഭിമാനം ഉണ്ട് നിങ്ങളെ കുറിച്ച് ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്
ഹായ് സൈമൺ സാർ..........🌹🌹🌹🌹🌹.... ഇനിയും... കൂടുതൽ .. പ്രതീക്ഷിക്കുന്നു... സാറിനെ... SGK യുടെ ചാനലിൽ കണ്ടതിൽ സന്തോഷം....🌹🌹🌹🌹🌹
എന്തൊക്കെയാണെങ്കിലും കൊള്ളാം, ഇങ്ങളൊരു പുലി തന്നെ മനുഷ്യാ...
Super വിവരണം...
Simon sir is best please make more videos we like his videos he is best in crime branch
Trill adich marikum🤩🤩🔥🔥
Beautiful Presentation.Very nice fellow.
We need 50+ episodes of Simon Sir please
Sir poli... Crime movie kandal kitula ith polea ulla feeling...
സൈമൺ സറിനെ ഇഷ്ടം ഉണ്ടോ
എന്തുതന്നെയായാലും കൊള്ളാം 😇
ജോർജ് ജോസഫ് സാറിന്റെ എപ്പിസോഡ് മുഴുവൻ കഴിഞ്ഞ വിഷമം ഇനി കുറച്ചു നാളത്തേക്ക് ഉണ്ടാവില്ല
By the narration I created a movie in my mind.
Waiting for koodathayi experiences..
Nandhankode case also
He’s a Role Model to Kerala Police.
A big salute and prayers KGS
Waitin for d nxt upcomin episodes....👍
respected Simon sir , thank you very much
🙏❤️..last word..sthirolsaham.. wisdom words 🙏
santhosh George kulangara , thank you very much
yOU ARE AN EXCELLENT OFFICER SIR
Audience/ viewers munpil undu ennu vichaarichu ....
thazhe kku nokkaathe.....
Straight aayi .....
Drishti alpam uyarthi ....
Sirനെയ് നേരിട്ട് കാണാൻ ഒരു ആഗ്രഹം 🥰
Very interesting police stories ....👍
ആദ്യം 👍👍👍
വീണ്ടും വീണ്ടും കാണുന്ന ഞാൻ
സൈമൺ സർ 💪😍
കെ.ജി സൈമൺ എന്നാൽ മികവാർന്ന അന്വേഷണം എന്നൊരു പര്യായമുണ്ട് ✌️✌️✌️
king of kerala police 👏👏👏
ജോർജ് ജോസഫ് സാറിന് ശേഷം അതെ താല്പര്യത്തോടെ കാണുന്ന പുതിയ കേസ് ഫയൽസ്.
Proud of u dear uncle 😍
ജോർജ് ജോസഫ് സാറും സൈമൺ സാറും എന്റെ ജനൽ തുറന്നിട്ടുള്ള ഉറക്കം ഇല്ലാണ്ടാക്കി.. 😪
Modas operandi ക്ക് ശേഷം "എന്ത് തന്നെയായാലും കൊള്ളാം " 🔥
😂
First like eantaeee vakaaaa😁
Wow,thrilling,waiting for the rest
കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോഴെ പ്രതിയാരെന്നു മനസ്സിലായി. nagaraj നെ പറ്റി കഴിഞ്ഞ എപ്പിസോഡിൽ എടുത്തു പറഞ്ഞതും, അയാളെപ്പറ്റി വിസ്തരിച്ചതും ,പ്രെഡിക്കബിലിറ്റി അല്ലെങ്കിൽ പ്രതീക്ഷിതത്വത്തിന് കാരണമായി. സസ്പെൻസ് ഇല്ലാതായി.
പക്ഷെ ബിനു വന്നപ്പോ twist ആയില്ലേ
Thank❤🌹🙏 God. God bless🙏🌹 you sir.
i proud of you sir.. salute
Fine,pleasing presentation.
jacob punnoos ips ne koodi kondu varooo plsss
അപ്പൊ ബിനു എന്തിനാ അവിടെ പോയത് 😁😁😁😁😁😁💥
njanum athu anu alojichathu.... verey arum athine kurichu cament cheythit illa....😁😁😁😁😁😁
Cheriya oru setup aayirikkum.... 😜
@@rahulrameshan6464 ആ പ്രസവിച്ച പെണ്ണിന്റെ കുഞ്ഞിന്റെ അച്ഛൻ ബിനു ആണ്.
Safari channelil historyil Karl marxindeyum mao sethungindeyum full episodes upload cheyyumo please
ഒന്നാമന്‍😍
ജോർജ് ജോസഫ് sir ne miss ചെയുന്നു 😪
ബാക്കി എന്താണ് സംഭവിച്ചത് എന്ന് കേൾക്കാൻ ആഗ്രഹമുണ്ട് അതുകൊണ്ട് ഓടിയെത്തി ❤
@ABHINAV KRISHNA ❤😄
👌👌👌👌Super Safari
സൂപ്പർ,
ഒരു question ,reverse gear Investigation നടത്താതിരുന്നത് എന്ത്?
മൂന്നാർ ടൗണിലെ എല്ലാ പണയ കടയും ആദ്യമെ പരിശോദിച്ച് നോക്കരുതായിരുന്നോ?
ബിനുവിന് പങ്ക് ഉണ്ടോ? എന്തിന് മറച്ചുവച്ചു
ഒരു സൈമൺ........ വന്നിട്ടൊണ്ട് എന്നറിഞ്ഞു വന്നതാ......
K G Simon sir.... 🙏👍🙏👍🙏👍
ഇത് തീരാതിരുന്നെങ്കിൽ❤️
I salute sir ..🎉your a great police officer
ശിക്ഷ കിട്ടി... സന്തോഷം.. സ്വാർത്ഥത കൊണ്ട് ആരെയും കൊല്ലാം. പക്ഷെ അനുഭവിക്കും എന്ന പാഠവും കിട്ടി......
Sir, may god give you a longer retired life with good health.... . ..
Very interesting 🙏🌹🌹
After George Joseph sir.....
Simon Sir ......50 episode minimum vnm
Excellent way of narration. Feel like happening in front of us. Keep it up please. All the best
There is a Living God. He is the reason that all the hidden secrets come to light.
George jospeh enna changayi ne pole pongacham illa pakka class manushyan🔥🔥
ആ കുഞ്ഞു രക്ഷപെട്ടത് ദൈവ ഭാഗ്യം.....
Waiting for jasna cse