Berny P J - 11 | Charithram Enniloode 2643 | Safari TV

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 174

  • @shajithomas35
    @shajithomas35 8 месяцев назад +94

    ഇദ്ദേഹം ഹാർമോണിയത്തിൽ ശ്രുതി ചേർത്ത് പാടുന്നത് കേൾക്കാൻ വല്ലാത്തൊരു മാസ്മരികത ❤
    എന്റെ ഫാദർ ഒരു ഭാഗവതർ ആയിരുന്നു അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു 😢

    • @Sololiv
      @Sololiv 8 месяцев назад +5

      ❤🎉

    • @aluk.m527
      @aluk.m527 6 месяцев назад +2

      എന്തായിരുന്നു അദ്ദേഹത്തിന്റെ പേരു്? അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു....

    • @shajithomas35
      @shajithomas35 6 месяцев назад

      @@aluk.m527 Allaphy Thomas

    • @shajithomas35
      @shajithomas35 6 месяцев назад

      @@aluk.m527 Alapy Thomas

    • @-humsafar
      @-humsafar 5 месяцев назад

      Bhagavathar ennal entha

  • @Roby-p4k
    @Roby-p4k 8 месяцев назад +62

    അന്നും ഇന്നും എന്നുംകൊട്ടാരം വീട്ടിലെ അപ്പൂട്ടൻ സിനിമയും അതിലെ സോങ് വേറെ ലെവൽ ആണ്.. 🎉🎉എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 6 месяцев назад +19

    ഇദ്ദേഹത്തിൻറെ അവതരണം എത്ര കണ്ടാലും മതിയാവില്ല ശരിക്കും ദൈവം അനുഗ്രഹിച്ച മനുഷ്യൻ തന്നെ ഒരു സംശയവുമില്ല എന്നും നല്ലതു മാത്രം സംഭവിക്കട്ടെ 🙏🙏🙏

  • @aluk.m527
    @aluk.m527 6 месяцев назад +21

    നിങ്ങൾ മഹാ ഭാഗ്യവാനാണ് ബേണിസർ..
    സമാന്തരമായി ചിന്തിക്കുന്ന..
    സ്നേഹ നിധിയായ ഒരു സഹോദരനെ ലഭിച്ചത്💖.🙏🎊

  • @jijirajesh6166
    @jijirajesh6166 8 месяцев назад +42

    മുകിലുകൾ മേയും മാമഴ കുന്നിൽ........ തളിരണിയും മയിൽപ്പീലിക്കാവിൽ ........ സുന്ദരം❤ ഈ പാട്ട് ഇത്ര സുന്ദരമായി തോന്നിയത് ഇപ്പോഴാണ്

    • @aluk.m527
      @aluk.m527 6 месяцев назад +2

      സത്യം..

    • @Aldebaran369
      @Aldebaran369 6 месяцев назад +2

      Janaki mam padiya version ente favourite anu

  • @indiraep6618
    @indiraep6618 8 месяцев назад +19

    ഇതൊക്കെ ഇദ്ദേഹം ചെയ്തതാണ് എന്ന് അറിയുന്നത് ഇപ്പോഴാണ്.എന്ത് നല്ല പാട്ടുകൾ ആണ്.കാലാതിവർത്തി ആയി നിലകൊള്ളുന്ന പാട്ടുകൾ.❤

  • @srikeshpillai
    @srikeshpillai 8 месяцев назад +15

    അതിമനോഹരമായ ആലാപനം...സാധാരണ സംഗീത സംവിധായകർ ഇങ്ങനെ മനോഹരമായി പാടാറില്ല...

  • @sathibai5311
    @sathibai5311 8 месяцев назад +18

    എത്ര അനായാസമായിട്ടാണ് അദ്ദേഹം പാടുന്നത് 👌🏻👌🏻🙏🏻🙏🏻🙏🏻❤️
    ഓരോ പാട്ടും വ്യത്യസ്തം, അതിഗംഭീരം... എല്ലാം മനസ്സിൽ പതിയുന്ന ഈണങ്ങൾ ❤️❤️❤️❤️
    ഓരോ നുണുക്കു സംഗതികളും, വരികളുടെ എല്ലാ ഭാവവും ഉൾക്കൊണ്ടു പാടിക്കൊടുക്കുമ്പോൾ ഗായകർക്ക് കേട്ട് പഠിച്ചു പാടിയാൽ മാത്രം മതിയാകും.

  • @mathewjose6987
    @mathewjose6987 8 месяцев назад +17

    ബേണി - ഇഗ്നേഷ്യസ് ടീമിന്റെ മിക്ക പാട്ടുകളും ഇഷ്ടപെടുന്ന ആളാണ് ഞാൻ. ആരാധ്യരായ സംഗീത സംവിധാകരുടെ പാട്ടുകൾ ഇവരെ സ്വാധീനിച്ചിട്ടുണ്ടെന്നു കരുതുന്നു. ഉദാഹരണത്തിന്, "മാനം തെളിഞ്ഞേ നിന്നാൽ " എന്ന പാട്ട് കേൾക്കുമ്പോൾ ആർ ഡി ബർമന്റെ "യെഹ് തേരീയ നസർ ഹേ മേരിജ മുച്ച്ചേ ഖബർ ഹേ " എന്ന പാട്ട് മനസ്സിൽ വരും. അദേഹത്തിന്റെ ശൈലി അറിഞ്ഞോ അറിയാതെയോ ഈ പാട്ടിൽ കേറി വന്നിട്ടുണ്ടെന്നാണ് വെറുമൊരു പാട്ടാസ്വാദകനായ എന്റെ പക്ഷം. ശെരിയല്ലെങ്കിൽ ക്ഷമിക്കുക.ബേണിയെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷം. സഞ്ചാരം ചാനലിന് നന്ദി.

    • @teophinasher4678
      @teophinasher4678 7 месяцев назад +2

      അത് പ്രിയൻ ആണ് അതിന്റെ കാരണക്കാരൻ, പുള്ളിക്ക് ഏതെങ്കിലും ഇഷ്ട്ടമുള്ള പാട്ട് ഉണ്ടെങ്കിൽ തന്റെ സിനിമയിൽ അതിനെ വേറൊരു രീതിയിൽ ഉൾപ്പെടുത്തും...

    • @mathewjose6987
      @mathewjose6987 6 месяцев назад

      ശൈലി സ്വീകരിക്കുന്നതിൽ തെറ്റൊന്നുമില്ല. പലപ്പോഴും ഒന്നിന്റെ എക്സ്റ്റൻഷൻ ആണ് മറ്റൊന്ന്. കമ്പ്യൂട്ടറിന്റെ ആദ്യ ഫോം ഇനിയാക് ആണല്ലോ. അതിൽ നിന്നല്ലേ ഇന്നത്തെ ആധുനിക കമ്പ്യൂട്ടറിലേക്ക് നമ്മൾ എത്തിയത്.എന്ന് വച്ചു ആദ്യ കമ്പ്യൂട്ടറിന്റെ കോപ്പിയടി ആണെന്ന് ആരും പറയില്ലല്ലോ. സൗന്ദര്യവും മധുരവും ഉള്ള ഏതു ശൈലിയും സ്വീകര്യമാണ്.

  • @ksk1
    @ksk1 8 месяцев назад +27

    എൻ്റെ ബേണീ, ആ മയിലായ് നിങ്ങള് പാടിയത് കേട്ടിരുന്നാൽ വേറൊരു ലോകത്തെത്തിയ പോലെ🙏🙏🙏

  • @ചീരങ്കണ്ടത്തിൽഇട്ടി

    അപ്പച്ചന്റെ ആത്മാവ് വർക്ക്‌ ചെയ്തിട്ടുണ്ടാകും.. ഇതിൽ പരം എന്ത് വേണം ബെണി ചേട്ടാ.. അനുഗ്രഹം ❤❤❤❤

  • @vipinwanderingworld1988
    @vipinwanderingworld1988 6 месяцев назад +4

    എന്ത് രസമാ സർ... കേട്ടുകൊണ്ടിരിക്കാൻ.... പഴയ പാട്ടുകളുടെ ഇങ്ങനെ ഉള്ള അനുഭവങ്ങൾ... അതുണ്ടായ വഴികൾ... അതൊക്കെ കേൾക്കാൻ തന്നെ നല്ല രസമാണ്

  • @redframes5490
    @redframes5490 8 месяцев назад +14

    വരു വരൂ വരദേ..... ഇവരുടെ സോങ്‌സ് എല്ലാം സൂപ്പർ ആണ്. Simply city ആണ് ഇവരുടെ മെയിൻ...

  • @satheeshvinu6175
    @satheeshvinu6175 7 месяцев назад +3

    അനുഗ്രഹീത കലാകാരൻ... രണ്ടാളും... എത്ര strain ഉണ്ടാകും കാണാതെ, കഥ മായ്ഹ്രം കേട്ടു ആ ഫീൽ സംഗീതമാക്കി കൊണ്ടുവാരാൻ... ഇവര അതു വളരെ ഭംഗിയായി പല തവണ, പലവട്ടം ചെയ്തു... ശ്രുതി മധുരം. ❤ ബേണി ignatious ❤

  • @ankurian20
    @ankurian20 8 месяцев назад +16

    ആവണിപൊന്നൂഞ്ഞാൽ.... വേറെ ലെവൽ പാട്ടാണ്. ഒരുകാലത്ത് കുറേ മൂളി നടന്ന പാട്ട്.

  • @jikku999555
    @jikku999555 2 месяца назад +1

    പാട്ടിൻ്റെ ആത്മാവ് അതിൻ്റെ മ്യൂസിക് ഡയറക്ടറിൽ നിന്ന് മാത്രമേ കൃത്യമായി വരൂ.....🔥🔥❤️❤️

  • @jineshrev
    @jineshrev 8 месяцев назад +19

    Dear editor, after all episodes, please make a complete jukebox of Berny sir song in single video. It will be good collection for safari. Generally publish never listed Berny sir singing.

  • @abdullatheef8482
    @abdullatheef8482 5 месяцев назад

    അങ്ങയെ പോലെയുള്ള വിലമതിക്കാനാവാത്ത കലാകാരന്മാർ കുവൈത്തിൽ പോകാത്തത് ഞങ്ങളുടെ കേരളക്കരയുടെ ഭാഗ്യമാണ്. നമ്മൾ ഒരു പാട്ട് കേൾക്കുന്നതിനപ്പുറം എന്തെല്ലാം കാര്യങ്ങൾ ഉണ്ട് എന്ന് താങ്കൾ വിശദീകരിച്ചത് കേട്ടപ്പോൾ അൽഭുതവും വളരെ രസകരവും ആയി തോന്നി. താങ്കൾ മലയാളത്തിന് ചെയ്ത സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു... 🙏🙏🙏🙏🙏❤️❤️❤️

  • @സുബേദാർസുധാകരൻ
    @സുബേദാർസുധാകരൻ 2 месяца назад +3

    15:30 കലാഭവൻ മണി പാടിയത് പോലെ തോന്നി

  • @haridasv261
    @haridasv261 7 месяцев назад +14

    യഥാർത്ഥത്തിൽ പാടുന്നവരെക്കാളും നന്നായി പാടുന്നതും ശബ്ദവും എല്ലാം സംവിധായകരുടെതാണ്. സിനിമയിൽ ഇദ്ദേഹം തന്നെയങ്ങ് പാടിയാൽപ്പോരെ. ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ. ബേണി ഇഗ്നേഷ്യസ് സാറിന് ആരോഗ്യവും ദീർഘായുസ്സും നേരുന്നു ❤

    • @_illuminandi
      @_illuminandi 6 месяцев назад

      വികാരം ബുദ്ധിയെ ഇല്ലാതാക്കാൻ അനുവദിക്കരുത്. മ്യൂസികൽ ബ്രെയിൻ വേറെ, vocal quality വേറെ.

  • @rajeshvp4568
    @rajeshvp4568 8 месяцев назад +7

    സിനിമയുടെ പിന്നാമ്പുറത്ത് പ്രവർത്തിക്കുന്ന ഇതുപോലുള്ള യഥാർത്ഥ കലാകാരൻമാർക്ക് യാതൊരു വിലയുമില്ല. എല്ലാം സൂപ്പർ സ്റ്റാറുകൾക്ക് മാത്രം.

  • @anilmadhu8904
    @anilmadhu8904 8 месяцев назад +4

    Gentle man and loving character. Namaste.

  • @malludr8761
    @malludr8761 8 месяцев назад +9

    Berny sir... നല്ല ഗായകൻ കൂടി ആണ്. ..❤

  • @jaymohanpn7127
    @jaymohanpn7127 7 месяцев назад +5

    മയില പാട്ടു കേട്ടപ്പോൾ കുളിരുകോരിപോയി ബോണി Sir ❤🙏

  • @pabeesh
    @pabeesh 7 месяцев назад +2

    super speech....thanks for all music rerecording and production

  • @parustastytips1538
    @parustastytips1538 6 месяцев назад +4

    കുറെ ഏറെ നല്ല പാട്ടുകൾ സമ്മാനിച്ചിട്ടുണ്ട് ഇവർ... ഇവരെ ഒക്കെ തിരിച്ചു കൊണ്ട് വരണം.. കാരണം ഇന്നത്തെ പാട്ടുകൾ ആര് ഓർക്കുന്നു.. പക്ഷെ ഇവരുടെ ഒക്കെ പാട്ടുകൾ ഇന്നും നാവിൻ തുമ്പത് തന്നെ ഉണ്ട്

  • @Loverofheave
    @Loverofheave 8 месяцев назад +13

    ഞങ്ങളെ ഒക്കെ കുട്ടികാലം ഇത്ര മനോഹരം ആക്കിയതിൽ ഈ പട്ടിനോക്കെ വലിയ പങ്കുണ്ട് 😌🥺

  • @truth7350
    @truth7350 7 месяцев назад +12

    സത്യത്തിൽ ഈ പാട്ടൊക്കെ സ്വയം സിനിമയിൽ പാടിയാൽ എന്താ കുഴപ്പം അത്രയും മനോഹരമായി പാടുന്നു ❤️❤️❤️

    • @ArunLal-kh2qp
      @ArunLal-kh2qp 6 месяцев назад

      Sound മാച്ച് ആകില്ല. നടമാർക് മാച്ച് ആകണം dasatten എല്ലാവർക്കും മാച്ച് ആണ്..

  • @mpharidas
    @mpharidas 6 месяцев назад

    മനോഹരമായി പാടുന്നു. താങ്കൾ പാടുന്നത് കേൾക്കാൻ എന്ത് രസമാണ്.

  • @aluk.m527
    @aluk.m527 6 месяцев назад

    ആവണിപ്പൊന്നു ഞ്ഞാൽ അതി മനോഗരമായി ഇദ്ദേഹം പാടിക്കേൾപ്പിച്ചു..
    എന്നാൽഎം.ജി. ശ്രീകുമാർ കൊടുത്തപഞ്ച് വേറൊരു ലെവൽ തന്നെയാണെന്ന് ഇതിനു ശേഷം അത് കേട്ടപ്പോൾ മനസ്സിലായി...❤️👍🤝🏻

  • @remyakmkm9260
    @remyakmkm9260 5 дней назад

    Thank you🥰

  • @DK_Lonewolf
    @DK_Lonewolf 8 месяцев назад +7

    Benny chetta nice singing ❤

    • @jsankar7968
      @jsankar7968 8 месяцев назад +2

      താങ്കൾ ഒരു sooper ഗായകൻ ആണല്ലോ...❤❤❤❤

  • @sachisachu2249
    @sachisachu2249 8 месяцев назад +6


    അതി മനോഹരം !
    എന്തൊരു വിനയം, എന്തൊരു എളിമ.

  • @kkpstatus10
    @kkpstatus10 6 месяцев назад

    ഇതു പോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ അതിയായ സന്തോഷം ❤️‍🩹

  • @8900kukkuchippy
    @8900kukkuchippy 8 месяцев назад +3

    Berny Sir, aa onam album with tharangini, please share that experience too

  • @SreejithKumar-o6l
    @SreejithKumar-o6l 8 месяцев назад +14

    ബേർണി ചേട്ടാ.....
    🙏എനിക്കൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.... ക്ഷമിക്കണം...ഇപ്പൊ മാറി
    U r a legend....

  • @killmonger677
    @killmonger677 Месяц назад

    അമ്പോറ്റി ചെമ്പോത്തു എന്ന ഗാനം ഒരു മറാത്തി പാട്ടിൽ നിന്നും ഇങ്ങേരു ചൂണ്ടിയതാണ്. Mi Dolkara Daryacha Raja എന്ന് സെർച്ച് ചെയ്താൽ കിട്ടും.

  • @usmankm9
    @usmankm9 6 месяцев назад

    അനുഗ്രഹിച്ച മനുഷ്യൻ തന്നെ പറയാൻ വാക്കുകൾ ഇല്ല ❤❤❤

  • @adarshmethebossofmine9739
    @adarshmethebossofmine9739 7 месяцев назад

    എത്ര ബ്യൂട്ടിഫുൾ singing🔥🔥🔥🔥Sir 🙏

  • @shameermohammed7108
    @shameermohammed7108 8 месяцев назад +7

    ജീനിയസ് ❤❤

  • @maheshrnair3788
    @maheshrnair3788 6 месяцев назад

    Sirnte paattukal ellaam onninuonnu mecham❤ Extra ordinary talented music directer,ini sirnte orupaadu paattukal aswadhickaan makayaalikalcku bhagyam undakatte❤❤❤

  • @joythomas5301
    @joythomas5301 8 месяцев назад

    മയിലായ് പറന്നു വാ...
    അങ്ങ് പാടുന്നത് കേൾക്കുമ്പോൾ... ശരിക്കും കുളിരു കോരിയിട്ടു... ♥️♥️♥️

  • @spymespy
    @spymespy Месяц назад

    സത്യം പറഞ്ഞാൽ സാറിനെ ഒക്കെ ഇപ്പോഴാണ് തിരിച്ചറിയുന്നത്.. അഭിനന്ദനങ്ങൾ♥️ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു റെസ്പെക്ട് തോന്നുന്നു ❤

  • @xavierrodrigues1705
    @xavierrodrigues1705 6 месяцев назад

    Super tune and rendering

  • @vinodnamb4761
    @vinodnamb4761 6 месяцев назад

    Creators version always is outstanding

  • @Thanamma11
    @Thanamma11 6 месяцев назад

    Berni Sir, you're a great singer too❤. ❤❤

  • @Anseerkmb
    @Anseerkmb 6 месяцев назад

    എന്ത് രസമാണ് കേൾക്കാൻ ❤️❤️ഞാൻ യൂട്യൂബിൽ അതികം ഇത് മാത്രം മാണ് തിരയാറു 🙏🙏🙏സൂപ്പർ

  • @VineethpkPk
    @VineethpkPk 6 месяцев назад

    അതിസുന്ദരം ഈ പാട്ടുകളൊക്ക.. 🥰🥰🥰🥰

  • @Anil-tg7ps
    @Anil-tg7ps 6 месяцев назад +1

    ഇവിടുത്തെ പുതിയ തലമുറയിലെ ഗായകർ പാടുന്നതിലും എത്രയോ ഫീൽ ആണ്

  • @harinarayanan8433
    @harinarayanan8433 8 месяцев назад +12

    പ്രതിഭയാണ്,പ്രതിഭാസമാണ്

  • @sajukv6957
    @sajukv6957 8 месяцев назад

    Beautiful episode ❤

  • @jayarajcg2053
    @jayarajcg2053 8 месяцев назад +1

    Why did you not sing any of your songs

  • @manojc3817
    @manojc3817 6 месяцев назад

    ആവണിപ്പൊന്നൂഞ്ഞാല്‍ റിഥം പാറ്റേണ്‍ വേറെ ലെവലാണ്...❤

  • @smmediamalayalam1338
    @smmediamalayalam1338 8 месяцев назад

    Nice episode.... Great person 🎉

  • @minnuscutevlogs6195
    @minnuscutevlogs6195 8 месяцев назад +8

    കണ്ണടച്ചുകേട്ടാൽ മധുബാലകൃഷ്ണന്റെ വോയിസ് pole

  • @chottuvilayil378
    @chottuvilayil378 8 месяцев назад +1

    Super talent 🎉🎉

  • @swanammusics6898
    @swanammusics6898 6 месяцев назад

    Excellent 🙏🙏🙏🙏🙏

  • @manzmanu3715
    @manzmanu3715 8 месяцев назад

    ചരിത്രം എന്നിലൂടെ prgmile തന്നെ ഒരു പുതിയ അനുഭവം❤

  • @Sololiv
    @Sololiv 8 месяцев назад

    Soothing with harmony,🎶🎶🎹🎼

  • @prasanthkp2087
    @prasanthkp2087 6 месяцев назад

    മനോഹരം ❤

  • @noufalmuhammed7174
    @noufalmuhammed7174 6 месяцев назад

    ഹാർമോണിയത്തിൽ ശ്രുതി പിടിച്ചു പാടുന്നത് കേൾക്കാൻ തന്നെ എന്ത് രസം..ജീനിയസ്❤❤

  • @shajins08
    @shajins08 6 месяцев назад

    Super bro

  • @bappuchirakkal9810
    @bappuchirakkal9810 5 месяцев назад

    Salute sir

  • @ManuAD90
    @ManuAD90 6 месяцев назад

    Legend❤❤❤

  • @aishtharmal
    @aishtharmal 6 месяцев назад

    സൂപ്പർ എത്ര നന്നായി പാടുന്നു,

  • @NaveenChikkus
    @NaveenChikkus 2 месяца назад

    Legent🙏🏻🙏🏻🔥

  • @athulmedia6932
    @athulmedia6932 6 месяцев назад

    ബെണി മാഷേ താങ്കളുടെ പാട്ട് 👌👌👌

  • @sreejisreenivasan8041
    @sreejisreenivasan8041 8 месяцев назад +1

    നല്ല ഫീൽ ❤❤❤

  • @SuneeshSuneesh-i5e
    @SuneeshSuneesh-i5e 2 месяца назад

    എന്താല്ലേ 😕 ഇദ്ദേഹത്തിന്റെ തലയിൽ വരച്ച പേന പടച്ചോൻ എവിടെയാണോ വെച്ചത് ആവോ.😢
    ഒരു പത്തു ജന്മം കഴിഞ്ഞു പടച്ചോൻ എന്റെ തലയിൽ വരച്ചു തരുമോ ആവോ ആ ഒരു വര ❤❤❤❤❤❤❤❤❤❤

  • @Dash_Cam_Chronicles
    @Dash_Cam_Chronicles 8 месяцев назад +5

    No one needs talent nowadays. Unfortunately youth go behind toxic musicians like dabzee vedan etc.

  • @njvibes1638
    @njvibes1638 6 месяцев назад

    കാക്കാലൻ കുരുവി പെണ്ണേ.. പാടാൻ നീ.. വായോ.. പൂക്കാരി പുതിയേടത്തി കൂടാൻ നീ.. വായോ..❤❤

  • @Omnipotent8899
    @Omnipotent8899 4 месяца назад +1

    Manichettan💓

  • @ManuManu-er8ij
    @ManuManu-er8ij 6 месяцев назад

    വിധി അല്ല ഞങ്ങളുട ഭാഗ്യം നമ്മുടെ കേരളം ❤❤❤❤❤❤ മലയാളിഡാആആആആആ

  • @johnluther2730
    @johnluther2730 8 месяцев назад +7

    ആ കാലഘട്ടത്തിൽ mg അണ്ണന്റെ 3 കിടിലൻ ഹിറ്റുകൾ ആയിരുന്നു ആവണി പൊന്നൂഞ്ഞാൽ. സോനാരെ സോനാരെ. ശിവ ശംഭോ ശിവശംബോ.

  • @shidhulal2077
    @shidhulal2077 6 месяцев назад

    Sathyam parayalo.. Headigil manipadiyal ennu kandathu kondanu ee video kandathu... Aa potion kazhijappo nirthukayum cheythu... Manichettan istam♥️🌹🌹

  • @shajikanam8006
    @shajikanam8006 6 месяцев назад

    Brilliant

  • @jobygeorge9016
    @jobygeorge9016 6 месяцев назад

    Super

  • @vijeshtm2630
    @vijeshtm2630 2 месяца назад

    Love you brothers ❤ Kalabhavan mani 😘

  • @SoubhyaSinger
    @SoubhyaSinger 6 месяцев назад

    Sir മയിലായി പാടുന്നത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു

  • @shrutimohan8908
    @shrutimohan8908 7 месяцев назад

    Still now fav...😍

  • @preejupreeju8107
    @preejupreeju8107 6 месяцев назад

    നന്നായി പാടുന്നുണ്ട്

  • @samuelisaac2468
    @samuelisaac2468 6 месяцев назад

    Soooopr 🙏

  • @xavierc.p8119
    @xavierc.p8119 8 месяцев назад +1

    JESUS is with you dear Bernichetta......

  • @keralastudio6433
    @keralastudio6433 6 месяцев назад

    ❤❤❤❤❤❤ ബേണി മാഷ് സൂപ്പർ

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 8 месяцев назад

    ഗ്രാമപ്പഞ്ചായത്തിലെ കാര്യം പറഞ്ഞപ്പോൾ അതിലെ ഏറ്റവും മനോഹരമായി ദാസും അത് പോലെ ദേലീമയു. പാടിയ രാക്കാവിലെതോ എന്ന സോങ് പറഞ്ഞില്ല.വിട്ടു പോയത് ആണോ

  • @chihiro9283
    @chihiro9283 8 месяцев назад +4

    മയിലായി പറന്നു വാ .. Thank you sir

  • @josetxavier3295
    @josetxavier3295 5 месяцев назад

    👌👌👌👌👌👌👌സൂപ്പർ 👌👌👌👌🥰🥰🥰♥️♥️♥️

  • @SANOOPSanu-f5e
    @SANOOPSanu-f5e 7 месяцев назад

    എന്തുരസം: കേട്ടിരിക്കാൻ::❤❤👍

  • @MidhuMidhun-r2b
    @MidhuMidhun-r2b 6 месяцев назад

    King ❤

  • @BhagathSingh-hm4rl
    @BhagathSingh-hm4rl 6 месяцев назад

    😢 എന്താ ഫീൽ

  • @ArunKumar-vt8cx
    @ArunKumar-vt8cx 5 месяцев назад

    മയിലായ് പറന്നു വാ.... ദാസേട്ടൻ പാടിയതിനേക്കാൾ ഫീൽ ഉണ്ടായിരുന്നു താങ്കൾ പാടിയത്❤

  • @shobilsathish
    @shobilsathish 6 месяцев назад +2

    മേഘരാഗം നെറുകിൽ തൊട്ടു മേലേ നില്പു വാനം.. വാനം...🤔

  • @jobygeorge9016
    @jobygeorge9016 6 месяцев назад

    🙏🏻🙏🏻🙏🏻

  • @amnaanees7863
    @amnaanees7863 7 месяцев назад +1

    നല്ല മനസ്സിന്റെ ഉടമ

  • @bijuA.l-vj3ww
    @bijuA.l-vj3ww 8 месяцев назад +3

    ദൈവത്തിൻ്റെ കൈയൊപ്പ് ചാർത്തപ്പെട്ട കലാകാരൻമാർ.

  • @мяяи
    @мяяи 6 месяцев назад

    ♥️♥️

  • @anushareju6431
    @anushareju6431 8 месяцев назад

    Hii❣️

  • @muralimoloth2071
    @muralimoloth2071 6 месяцев назад +2

    ഇങ്ങനെ പാടാൻ കഴിവുള്ള സംഗീത സംവിധായകൻ രവീന്ദ്രൻ മാഷെ കഴിഞ്ഞാൽ ഇദ്ദേഹത്തെ മാത്രമേ കാണാൻ കഴിയുന്നുള്ളു

  • @abdurazzu
    @abdurazzu 2 месяца назад

    ❤❤❤❤🙏🙏🙏🙏🙏🙏

  • @praveenmurare9614
    @praveenmurare9614 8 месяцев назад

    ❤❤❤❤