Monchathipenne | Maram (1973) | Yusufali Kecheri | G Devarajan |Ayiroor Sadasivan | Central Talkies

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #Monchathipenne #Maram1973 #YusufaliKecheri #GDevarajan #AyiroorSadasivan #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Movie Maram (1973)
    Movie Director Yusufali Kecheri
    Lyrics Yusufali Kecheri
    Music G Devarajan
    Singers Ayiroor Sadasivan
    ഓഹോഹോ......
    ഓഹോഹോ......
    മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല
    ചുവന്നതാമരച്ചെണ്ട്
    പറന്നുവന്നൊരു വണ്ട് അതിന്‍
    മധുവും കാത്തിരുപ്പുണ്ട്
    മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല
    ചുവന്നതാമരച്ചെണ്ട്
    ഓഹൊഹോ..... ഓഹോ‍ ഓ......
    സുറുമക്കണ്ണിന്റെ തുമ്പ് - നെഞ്ചില്‍
    തുളഞ്ഞിറങ്ങുന്നൊരമ്പ്
    സുറുമക്കണ്ണിന്റെ തുമ്പ് - നെഞ്ചില്‍
    തുളഞ്ഞിറങ്ങുന്നൊരമ്പ്
    തൊടുത്തുവിട്ടിടും മുന്‍പ്
    പറപറക്കും ആണിന്റെ വമ്പ്
    തൊടുത്തുവിട്ടിടും മുന്‍പ്
    പറപറക്കും ആണിന്റെ വമ്പ്
    മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല
    ചുവന്നതാമരച്ചെണ്ട്
    അരുമക്കൈവളക്കൂ‍ട്ടം - മെല്ലെ
    കിലുക്കിക്കൊണ്ടുള്ള നോട്ടം
    അരുമക്കൈവളക്കൂ‍ട്ടം - മെല്ലെ
    കിലുക്കിക്കൊണ്ടുള്ള നോട്ടം
    നിനക്കുവെറും വിളയാട്ടം എന്റെ
    പൊരിയും ഖല്‍ബിനൊരാട്ടം
    നിനക്കുവെറും വിളയാട്ടം എന്റെ
    പൊരിയും ഖല്‍ബിനൊരാട്ടം
    മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല
    ചുവന്നതാമരച്ചെണ്ട്
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Комментарии • 13

  • @jollydavis7371
    @jollydavis7371 Год назад +3

    നിനക്ക് വെറും വിളയാട്ടം ആഹാ പഴയ ഗാനങ്ങളുടെ വരികൾ👏 പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ഉള്ള സുഖം ❤️😄🙏🏻

  • @madhunair7360
    @madhunair7360 Год назад

    ❤❤❤❤❤👌👌

  • @haseenamustafa7676
    @haseenamustafa7676 Год назад

    ഓർമിച്ചാൾ മധുരിക്കും ഓർമ്മകൾ

  • @noushadma6678
    @noushadma6678 Год назад +1

    ഈ ഗാനം തന്നെ മറ്റൊരു രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

  • @satheesanv7081
    @satheesanv7081 Год назад

    സൂപ്പർ. 👍

  • @nazarkm3973
    @nazarkm3973 Год назад +3

    തമിഴിൽ സുലഭം ആണെങ്കിലും മലയാളത്തിൽ ദുർലഭമായ അന്ത്യാക്ഷര പ്രാസം നിലനിർത്തി യൂസഫലി കേച്ചേരി രചിച്ച ഈ മനോഹര ഗാനം അയിരൂർ സദാശിവൻ ഗംഭീരമായി പാടിയിരിക്കുന്നു 🌹🌹🌹

  • @abdulsalamnedungat1705
    @abdulsalamnedungat1705 Год назад

    സുറുമക്കണ്ണിന്റെ തുമ്പ് നെഞ്ചിൽ തുളഞ്ഞിറങ്ങുന്നൊരമ്പ്

  • @mathewmg1
    @mathewmg1 Год назад +1

    Previously uploaded this song I think. Any way very good song 👌.

  • @vijayanputhalath4239
    @vijayanputhalath4239 Год назад

    Yoosafali Devarajan Magic

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад

    "Monchathi Penne nin Chundu" a lover is describing the beauty of
    a girl to whom he has fallen in love , as the girl looked absolutely
    gorgeous . K.P. Ummer and Jayabharathi appears as lovers as late
    K.P.Ummer was seen singing a song , which is indeed a rare scene ,
    as Ummer hardly appeared in such kind of scenes by singing
    a song. The song was so melodious as Devarajan Master came
    out with a typical tune to the lyrical lines of Yusafali Kecheri and
    he also brought a new singer Ayiroor Sadasivan to present this
    song , as the song turning out to be one of the hit song of those
    times.

  • @vpsasikumar1292
    @vpsasikumar1292 Год назад

    ആയിരൂർ അല്ലെ പാടുന്നത്. അടൂരിൽ വച്ചു അദ്ദേഹത്തെ പരിചയ പെട്ടിട്ടുണ്ട്. പാവം car ആക്‌സിഡന്റിൽ പോയി.