ആ....ഉംഹും.... ഹതാശ നീ കോകില കരാളിനി ഈ നിശ ... ഉൾത്താരിലെന്റെ ശോകാർദ്രധാര പാടുന്നു കണ്ണീരിൻ പാട്ടായ് കരളീണമേ അനുരാഗമായ് തലചായ്ച്ചു നിവരുന്നു എൻ ദേവത തിരിയായി കതിരായി എരിയുന്നതീ അഗ്നിജ്വാല എൻ രാഗമേ വിരിയുന്നു നീ മനസ്സിന്റെ മണിമഞ്ജുമധുവല്ലിയിൽ ആ മലരും വാസനയും ഇടനെഞ്ചിൽ ഇതൾ വാടി വീണു ഇടനെഞ്ചിൽ ഇതൾ വാടി വീണു വിധി തീർത്ത ഖേദം..... എൻ പ്രേമഗീതം.... ആ ജീവനെൻ ഒളിദീപമായ് ക്ഷണനേരമൊരുകോടി ജന്മങ്ങൾപോൽ ചേതനയിൽ എന്നിലവൾ അമൃതെന്നും പകരുന്ന ദേവി ഇളവെയിലല എരിവേനല അനുരാഗ നരവാനിൽ ഏകാകി ഞാൻ പ്രണയത്തിലെ സ്മൃതിയിലെൻ ചേതസ്സിലൊരു തീവ്ര മായ ചേതസ്സിലൊരു തീവ്ര മായ എൻ നെഞ്ചിൽ പാട്ടായ്.... ഒരു വേണു പാഴായ്.....
ഈ വരികൾ എന്നും ഒരു വേദനയോടെ മാത്രമേ എനിക്ക് ഉൾക്കൊള്ളാൻ പറ്റുകയുള്ളു മനസ്സിൽ ഒരു നീറൽ ' "ആ ജീവനെൻ ഒളിദീപമായ് ക്ഷണനേരമൊരു കോടി ജന്മങ്ങൾ പോൽ ചേതനയിൽ എന്നിലവൾ അമൃതെന്നും പകരുന്ന ദേവി " കൈവിട്ടു പോയൊരു പ്രേമം
The biggest tragedy is that the actor of this movie Ranganath committed suicide in 2015 due to loneliness as his wife passed away few years back...making this song unforgettable...
വല്ലാത്തൊരു നൊമ്പരം മനസ്സ് ഒന്ന് തേങ്ങി ആ പോയ കാലം ഇനി ഇല്ല എന്നോർത്തു കരഞ്ഞു പോയി.... ദാസേട്ടൻ കരയിച്ചു... ഇനി മടക്കം അധികം കാലം ഇല്ല നമ്മൾ പോയാലും ഈ ഗാനങ്ങൾ ഇവിടെ എന്നും ഉണ്ടാവും..... ♥
Rajan Nagendra gave his best to this Original Telugu movie Panthulamma ( lady teacher) sadly all the credit is given to Yesudas who just rendered it soulfully and embellished it with his magical touch. Swarakartha should be commended. Lyricist Mankombu did excellent job to Telugu lyrics Rajan Nagendra received the prestigious Nandi award of Andhra Pradesh for this movie. Every song in this movie is a gem!
എൻ്റെ കുട്ടിക്കാലം ഓർമ്മയിൽ അന്നും ഇന്നും എൻ്റെ ഹൃദയത്തിൽ. തൊട്ടപാട്ട് എനിക്ക് അപ്പോൾ 10 വയസുകാണും സ്ക്കൂൾ വിട്ട് വന്നയുടൻ റേഡിയോ ഓൺ ചെയ്യും സിലോണിൽ നിന്നും വരുന്ന പാട്ട് തപ്പിപിടിച്ച് ട്യൂൺ ചെയ്തു കേൾക്കും മറക്കാൻ പറ്റില്ല
കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഉച്ചക്ക് CVM ഇൽ (bus ) ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ സ്ഥിരമായി വച്ചിരുന്ന പാട്ട്... വളരെ ഇഷ്ടമായിരുന്നു ഞങ്ങൾക്ക.. ഈ മൂവി അപ്‌ലോഡ് ചെയ്യുമോ
ഏകദേശം 40 വർഷമായി ഈ ഗാനം കേട്ടിട്ട്.. വീണ്ടും കേൾപ്പിച്ചു തന്നതിന് ഒരുപാടു ഒരുപാട്.. നന്ദി.. സുഹൃത്തേ....
ആ....ഉംഹും....
ഹതാശ നീ കോകില
കരാളിനി ഈ നിശ
...
ഉൾത്താരിലെന്റെ ശോകാർദ്രധാര
പാടുന്നു കണ്ണീരിൻ പാട്ടായ്
കരളീണമേ അനുരാഗമായ് തലചായ്ച്ചു നിവരുന്നു എൻ ദേവത
തിരിയായി കതിരായി എരിയുന്നതീ അഗ്നിജ്വാല
എൻ രാഗമേ വിരിയുന്നു നീ മനസ്സിന്റെ മണിമഞ്ജുമധുവല്ലിയിൽ
ആ മലരും വാസനയും ഇടനെഞ്ചിൽ ഇതൾ വാടി വീണു
ഇടനെഞ്ചിൽ ഇതൾ വാടി വീണു
വിധി തീർത്ത ഖേദം..... എൻ പ്രേമഗീതം....
ആ ജീവനെൻ ഒളിദീപമായ് ക്ഷണനേരമൊരുകോടി ജന്മങ്ങൾപോൽ
ചേതനയിൽ എന്നിലവൾ അമൃതെന്നും പകരുന്ന ദേവി
ഇളവെയിലല എരിവേനല അനുരാഗ നരവാനിൽ ഏകാകി ഞാൻ
പ്രണയത്തിലെ സ്മൃതിയിലെൻ ചേതസ്സിലൊരു തീവ്ര മായ
ചേതസ്സിലൊരു തീവ്ര മായ
എൻ നെഞ്ചിൽ പാട്ടായ്.... ഒരു വേണു പാഴായ്.....
മലയാളം പാട്ടുകൾ എവിടെ ഉണ്ടോ അവിടെ അതിൻ്റെ വരികളുമായി താങ്കൾ ഉണ്ടല്ലോ ... നന്ദി നമസ്കാരം.
Thanks varikal kurichathinu
Kannada മൊഴി മലയാളം ആക്കുമ്പോൾ സംഭവിച്ച തെറ്റുകൾ ഉണ്ട്
ഈ വരികൾ എന്നും ഒരു വേദനയോടെ മാത്രമേ എനിക്ക് ഉൾക്കൊള്ളാൻ പറ്റുകയുള്ളു മനസ്സിൽ ഒരു നീറൽ ' "ആ ജീവനെൻ ഒളിദീപമായ് ക്ഷണനേരമൊരു കോടി ജന്മങ്ങൾ പോൽ ചേതനയിൽ എന്നിലവൾ അമൃതെന്നും പകരുന്ന ദേവി " കൈവിട്ടു പോയൊരു പ്രേമം
The biggest tragedy is that the actor of this movie Ranganath committed suicide in 2015 due to loneliness as his wife passed away few years back...making this song unforgettable...
വല്ലാത്തൊരു നൊമ്പരം മനസ്സ് ഒന്ന് തേങ്ങി ആ പോയ കാലം ഇനി ഇല്ല എന്നോർത്തു കരഞ്ഞു പോയി.... ദാസേട്ടൻ കരയിച്ചു... ഇനി മടക്കം അധികം കാലം ഇല്ല നമ്മൾ പോയാലും ഈ ഗാനങ്ങൾ ഇവിടെ എന്നും ഉണ്ടാവും..... ♥
നമ്മടെയൊക്കെ കാലം കഴിഞ്ഞാൽ ആരു കേൾക്കാൻ ഈ പാട്ടൊക്കെ.. ഈ തല മുറയിൽ ആരും കേട്ടുപോലുമുണ്ടാവില്ല ഈ പാട്ടൊന്നും 😢
ഈ പടത്തിലെ വേറൊരു പാട്ടുണ്ട് .. ഇള മുല്ല പൂവേ.... എത്ര കേട്ടാലും മതിയാവില്ല 🌹
എവിടെയോ ഒരു നൊമ്പരം
ബാല്യകാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം 😭😭
Correct
ഈ പാട്ടിൻ്റെ ഹൃദയ സ്പർശിയായ വരികൾ എൻ്റെ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടാക്കുന്നു. പഴയ കാലത്തിലേക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ ?
Ende daivame...maraviyil mungikidanna pattu. Veendum kelpichathinu 🙏🙏
എന്താഭാവം .... ദാസേട്ടൻ കരയിച്ചു.🙏🙏🙏😥😥😥
Rajan Nagendra gave his best to this Original Telugu movie Panthulamma ( lady teacher) sadly all the credit is given to Yesudas who just rendered it soulfully and embellished it with his magical touch. Swarakartha should be commended. Lyricist Mankombu did excellent job to Telugu lyrics Rajan Nagendra received the prestigious Nandi award of Andhra Pradesh for this movie. Every song in this movie is a gem!
എൻ്റെ കുട്ടിക്കാലം ഓർമ്മയിൽ അന്നും ഇന്നും എൻ്റെ ഹൃദയത്തിൽ. തൊട്ടപാട്ട് എനിക്ക് അപ്പോൾ 10 വയസുകാണും സ്ക്കൂൾ വിട്ട് വന്നയുടൻ റേഡിയോ ഓൺ ചെയ്യും സിലോണിൽ നിന്നും വരുന്ന പാട്ട് തപ്പിപിടിച്ച് ട്യൂൺ ചെയ്തു കേൾക്കും മറക്കാൻ പറ്റില്ല
First time watching the scene of this song... hats off yaar..
Please up load this filims Ladyteacher and Anthiveyilileponnu
Lady teacher is an original Telugu hit film with hit songs dubbed in Malayalam just for Lakshmi colour and excellent songs
Highest song by Dassir.... My fav. Song.
Great and sweet song
One of my favorite songs
ചെറുപ്പത്തിൽ കേട്ടിട്ടുള്ള പാട്ട്. നൊസ്റ്റാൾജിയ 😍
Ente kunhinaalile paat...ente karalinte karalaya uppante audio cassette ile paataanu.....ente uppante ormakal 😢
ഈ song എനിക്കും ഇഷ്ടമാണ്
വിഷമിക്കണ്ട 😔എന്റെ ഉപ്പയും ഇന്നില്ല 😭
കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഉച്ചക്ക് CVM ഇൽ (bus ) ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ സ്ഥിരമായി വച്ചിരുന്ന പാട്ട്... വളരെ ഇഷ്ടമായിരുന്നു ഞങ്ങൾക്ക.. ഈ മൂവി അപ്‌ലോഡ് ചെയ്യുമോ
ഈ ചിത്രത്തിൻ്റെ തെലുങ്ക് സിനിമ കിട്ടും
ചിത്രം പന്തലുമ്മ (1982) മലയാളത്തിൽ ലേഡീ ടീച്ചർ എന്ന പേരിൽ വന്നൂ ...... രാജൻ and നാഗേന്ദ്രയുടെ ഈണത്തിന് മലയാളത്തിൽ മങ്കൊമ്പ് വരികൾ ഒരുക്കി............❤
First time listening this
Dubbing film ananennu orma endayalum kure nalgi thirayunnu oru padu oru padu Nanni ❤❤❤❤❤🙏
നടൻ ആരാണാവോ, ലവ് song നല്ല അഭിനയം ❤
Renganath. Kannada actor
Super song entha feel
Super song
Ente school tym thottu ella vykunerangalilum radioyil ozhuki vanirana paatu kelkumbol sankadam kond ullu thakarum pole thonum...
Pattinte pazhaya Kalam snehathinte Kalam nammute dasettan enna deyvathinte Kalam kan niraye kanam jeevichirikkunna dasettan enna deyvathe
❤❤❤
/❤❤❤❤❤❤
Nhan 7thel padikkumbol
ഈ സിനിമയിലെ എല്ലാ പാട്ടും ഒരേ ട്യൂണിലാണോ?
Ilamulla poove ennoru paatund...
♥️💔💔💔💔💔♥️
not the original video....
This is a dubbed version of a Kannada movie
ഇതിന്റെ മ്യൂസിക് ആരാണ്
Rajan-Nagendra
@@anishram1 കന്നഡചിത്രത്തിന്റെ
ഡബ്ബിങ് ആണിത്.
അല്ല....... തെലുങ്കു ചിത്രമായ പന്തലൂമ്മ എന്ന ചിത്രത്തിലേതാണ്.......... SPB , ജാനകിയമ്മ പാടിയ ഗാനങ്ങൾ മലയാളത്തിൽ ദാസേട്ടൻ പാടി ........!
ഇതിൽ.സംഗിതംനൽകിയത്.രാജൻ.നഗേന്ദ്രൻ.എന്നപേരുള്ള.രണ്ട്.ആളുകൾആണ്.ഇവർ.ഈടൃൂണിൽ.മുന്ന്ഭാഷയിൽ.പാട്ട്ചിട്ടപ്പെടുത്തിട്ടുണ്ട്.ജാനകി.ബാലസുബ്രമണൃംഎന്നിവരുംപാടി.ചിത്രംമലയാളത്തിൽ.ലേടി.ടീച്ചർ.ലക്ഷമിനടിച്ചതാണ്.40.വർഷംആയിഞാനുംകേൾക്കുന്നത്
❤❤❤❤