Shruthiyil Ninnuyarum Video Song | Thrishna | KJ Yesudas | Mammootty

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 103

  • @jobitha.t.joseph2760
    @jobitha.t.joseph2760 8 месяцев назад +14

    I like it so much 😊😊😊😊

  • @CYRIACPHILIP-v8x
    @CYRIACPHILIP-v8x 7 месяцев назад +9

    I rate this as the best song ever made in Malayalam.A classic song from Shyam Sir, Bichu Thirumala and Yesudas

  • @vishnuv475
    @vishnuv475 2 месяца назад +15

    2024 ലിൽ എന്നല്ല ഈ ജന്മം മുഴുവനും കേൾക്കാൻ കൊതിക്കുന്ന പഴയ ഗാനങ്ങളിലൊന്നാണ് ഈ ഗാനം 👌🏻

  • @udhayankumar9862
    @udhayankumar9862 Месяц назад +10

    2024ലും എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ

  • @kanakammalk
    @kanakammalk 5 месяцев назад +107

    Anyone 2024 ??

  • @babeeshcv2484
    @babeeshcv2484 8 месяцев назад +9

    🎼beautiful song🎼

  • @thomaskurianpulimanamadom6439
    @thomaskurianpulimanamadom6439 2 месяца назад +7

    ഗാനഗന്ധർവ്വന്റെ സ്വരവും രചയിതാവിന്റെ വരികളും സംവിധായകന്റെ ചിട്ടപ്പെടുത്തലും മികച്ച അനുഭൂതി തന്നെ ആണ്

    • @afsalshah1642
      @afsalshah1642 Месяц назад

      രചന: ബിച്ചു തിരുമല

  • @josephaugustine9600
    @josephaugustine9600 4 дня назад

    യേശു ദാസ് 🎉🎉🎉മനോഹരം

  • @rajannair7912
    @rajannair7912 10 месяцев назад +11

    What a great song.

  • @NajeebKa-bv6jv
    @NajeebKa-bv6jv 4 месяца назад +24

    ഇതിലെ നായിക പിന്നീട് മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ചു... കമ്മത്ത് ആൻഡ് കമ്മത്തിൽ

  • @sangeethanambiarek
    @sangeethanambiarek 5 месяцев назад +11

    Endhoru paatu ❤❤❤❤❤ Dasettan.....The one and only one legend

  • @jayakumarjk2125
    @jayakumarjk2125 4 месяца назад +14

    ബിച്ചു തിരുമല ❤️ശ്യം സർ ❤️

  • @AleyammaMummy
    @AleyammaMummy 8 месяцев назад +6

    Wow😊😊😊

  • @anilkumarkg2480
    @anilkumarkg2480 Месяц назад +4

    പാട്ട് വളരെ മനോഹരം.
    പാടുന്നയാൾ വളരെ സുന്ദരൻ.
    പാടുന്നത് മാത്രം കൊഞ്ഞനം കുത്തുന്നത് പോലെ.🤭

  • @sunilkrr4490
    @sunilkrr4490 3 месяца назад +5

    സൂപ്പർ സോങ് 💙💙💙
    ദാസ്സേട്ടൻ ❤️❤️❤️❤️💙💙.

  • @cdspoonjarthekekara8554
    @cdspoonjarthekekara8554 4 месяца назад +12

    മമ്മൂക്ക❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 месяца назад +3

    കാലത്തിൻ്റെ തുടിപ്പുകൾ ഹൃദയത്തിലങ്ങനെ പൂക്കളായ് ....

  • @ritsh1995
    @ritsh1995 10 месяцев назад +19

    തൃഷ്ണയിലേയും ഓപ്പോളിലെയും മറ്റ് സോങ്ങുകൾക്കായി കാത്തിരിക്കുന്നു

  • @AmarnathN-mm8bv
    @AmarnathN-mm8bv 4 месяца назад +10

    I V SASI
    M T VASUDEVAN NAIR
    BICHU THIRUMALA
    SHYAM
    JMJ ARTS
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @udhayankumar9862
    @udhayankumar9862 14 дней назад

    ഹിറ്റ് മേക്കർ ഐ വി ശശി ചിത്രം കഥാകൃത്ത് എം റ്റി വാസുദേവൻ നായർ ❤❤❤❤❤❤❤

  • @toxswift6263
    @toxswift6263 Месяц назад +14

    മമ്മുട്ടിയെ കണ്ടിട്ട് കുതിര വട്ടം പപ്പുവിനെപ്പോലുണ്ട് 😄

    • @shibimvaidyar9739
      @shibimvaidyar9739 Месяц назад +1

      ഇതിലെ മുഴുവൻ കമൻ്റ് നോക്കു.
      നിനക്ക് നിൻ്റെ തോന്നൽ .
      വിലയിരുത്താവുന്നതാണ്.

    • @AbhilashKr-sk9ny
      @AbhilashKr-sk9ny 23 дня назад

      ​@@shibimvaidyar9739😂😂😂

    • @AbhilashKr-sk9ny
      @AbhilashKr-sk9ny 23 дня назад

      😂😂

    • @ananthrajendar9601
      @ananthrajendar9601 9 дней назад

      ഒട്ടും തോന്നുന്നില്ല

    • @komalamm4071
      @komalamm4071 5 дней назад

      കമൻ്റ് നോക്കിയിട്ട് കാര്യമില്ല.ഒരു ബംഗിയുമില്ല..ഒരു ചായ ഉണ്ട്😅​@@shibimvaidyar9739

  • @leenavarghese7868
    @leenavarghese7868 Месяц назад +1

    Beautiful lines and music enjoying in October 2024

  • @abdulrazak-tf2cm
    @abdulrazak-tf2cm 4 месяца назад +4

    Compare to old file, it's have more clarity. Thanks for uploading 🎉

  • @alameenmh4731
    @alameenmh4731 4 месяца назад +4

    Ikaa♥️♥️♥️♥️♥️♥️♥️

  • @antonyalmeida6147
    @antonyalmeida6147 Месяц назад

    Love this song😊 our great Yesudas…

  • @PreethaPreethaPreethaPreet-g3u
    @PreethaPreethaPreethaPreet-g3u 5 дней назад

    Ilike it so much

  • @mamdaero_24
    @mamdaero_24 5 месяцев назад +2

    Thank you for uploading the video!! 🙏🏼 There was another old video but can no longer find it on YT.

  • @santhoshkk5671
    @santhoshkk5671 5 месяцев назад +9

    1981ലെ ദുൽക്കർ

  • @MeeraTk-k6h
    @MeeraTk-k6h 2 месяца назад

    എത്ര കേട്ടാലും മതിയാവില്ല❤❤❤

  • @lijansebastian3570
    @lijansebastian3570 2 месяца назад +1

    ❤.......slient river.....Full moon .....❤

  • @ajikumar6985
    @ajikumar6985 4 месяца назад +3

    Mammootty,Rajakakshmi

  • @AsokVarma-uq4gz
    @AsokVarma-uq4gz 11 дней назад

    👌

  • @ritsh1995
    @ritsh1995 10 месяцев назад +11

    ദൈവമേ അവസാനം രണ്ടു വർഷത്തിലധികം കാത്തിരുന്ന ശേഷം ഒടുവിൽ തൃഷ്ണയിൽ നിന്ന് ഒരു പാട്ട്...
    ഈ സിനിമയിൽ നിന്നു തന്നെയുള്ള തയ്യാട്ടം ധമനികളിൽ എന്ന പാട്ട് ആണ് ആദ്യം പോസ്റ്റ് ചെയ്യേണ്ടത്... മാറ്റിനി ചാനൽ സിനിമ ഇറക്കിയപ്പോൾ അതിൽ നിന്നും ഈ പാട്ട് നീക്കം ചെയ്തിരുന്നു
    തൃഷ്ണയിൽ മറ്റു പാട്ടുകൾക്കായി കാത്തിരിക്കുന്നു
    ഇങ്ങനെയുള്ള നല്ല പാട്ടുകൾ ആണ് ...പോസ്റ്റ് ചെയ്യേണ്ടത്
    അഭിനന്ദനങ്ങൾ💐💐

  • @venukuttan.c.g5428
    @venukuttan.c.g5428 4 месяца назад +2

    ചുമ്മാ

  • @saikrishnakrishna2499
    @saikrishnakrishna2499 15 дней назад

    വടക്കൻ വീര ഗാഥയിൽ ഈ artist മമ്മുട്ടിയുടെ കൂടെ ലാസ്റ്റിൽ ഉണ്ട്

  • @UmaPradeep-i1y
    @UmaPradeep-i1y 4 месяца назад +1

    Super song

  • @sabirkarunagappally8753
    @sabirkarunagappally8753 Месяц назад +2

    ഈ മമ്മൂട്ടി എങ്ങനെ ഇന്നത്തെ മമ്മൂട്ടി ആയി

  • @shaileshkrishnannair9651
    @shaileshkrishnannair9651 7 месяцев назад +1

    Good song ❤

  • @DaviesMA-w8z
    @DaviesMA-w8z Месяц назад

    👍❤️👌👌

  • @bijumathew981
    @bijumathew981 3 месяца назад +1

    🙏🏻🙏🏻🙏🏻❤❤❤

  • @mubeen72
    @mubeen72 2 месяца назад +1

    ❤❤❤

  • @vijishanmughan8910
    @vijishanmughan8910 4 месяца назад +1

    Something personal

  • @antopo2821
    @antopo2821 3 месяца назад +1

    Yes..

  • @anianiarnd8325
    @anianiarnd8325 4 месяца назад +2

    💘💞💞💞💯💯💯💯🎉🎉🎉👍👍👍👍

  • @faseelath.n9970
    @faseelath.n9970 4 месяца назад +1

    👍🥰

  • @BINDU_TOM
    @BINDU_TOM 4 месяца назад +1

    ❣️🎉

  • @ritsh1995
    @ritsh1995 10 месяцев назад +3

    💐💐💐💐

  • @pradeepkm3039
    @pradeepkm3039 4 месяца назад +12

    ദാസേട്ടന്‍ നന്നായി പാടി..ചിത്രീകരണംകുളമാണ്...ഇരുന്ന ഇരുപ്പില്‍ പാടി mamootyകുളമാക്കി..ഇങ്ങിനുള്ള scene നമ്മുടെ premnazeerinuമാത്രമേ കഴിയൂ.

    • @kochinmusikzone3440
      @kochinmusikzone3440 4 месяца назад +3

      ശരിയാണ് മറ്റുള്ളവർ ഇരുന്നു കേൾക്കുമ്പോൾ അവർക്കു മുൻപിൽ ഒന്ന് തലകുത്തി മാറിയാർന്നു..

    • @saleemabdul1613
      @saleemabdul1613 2 месяца назад +1

      ഒന്ന് പോടാ വിവരക്കേട് പറയാതെ.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk День назад

    🤔🧏‍♂️

  • @Ravikumarb-f8r
    @Ravikumarb-f8r 9 месяцев назад

    Annu mothal cinemayil engheru mathrayil mathrame ullu ennathannu sathyam

  • @RockyRock-vv3ex
    @RockyRock-vv3ex 6 месяцев назад +5

    മമ്മൂക്ക ഫണ്ണൻ ലുക്ക്‌ 😂.. മവും വെപ്പ് മീശ

    • @Nitins8705
      @Nitins8705 5 месяцев назад +1

      Lesham ulupp akam

    • @Nitins8705
      @Nitins8705 5 месяцев назад +1

      80 kalile mammukkaye nokki ivide kidannu kurakkunna vanam

    • @RockyRock-vv3ex
      @RockyRock-vv3ex 5 месяцев назад

      ​@@Nitins8705 sarcasm ആണെടോ. ഫീൽ ആക്കാതെ.

    • @jayantito8520
      @jayantito8520 4 месяца назад

      Hahaha.. Onnum paryanilla..... Poli saadanam ananna ningal

  • @mohan19621
    @mohan19621 4 месяца назад +13

    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
    മനസിൻറെ ഉപവനത്തിൽ പറന്നു വാ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    ലയമാം തിരുമധുരവുമായ് ലയമാം മധുവുമായ്
    നിറയെ പൂക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകൾ
    അവയുടെ അനുപമ നൈവേദ്യം നുകരൂ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
    വഴിയും ഗാനാമൃതം പൊൻവീണ തൻ തേൻചുണ്ടിലും
    അടയുമൊരനിതര സായൂജ്യ ലഹരി
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
    മനസിൻറെ ഉപവനത്തിൽ പറന്നു വാ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    Music: ശ്യാം
    Lyricist: ബിച്ചു തിരുമല
    Singer: കെ ജെ യേശുദാസ്
    Raaga: യമുനകല്യാണി
    Film/album: തൃഷ്ണ

    • @Toms.George
      @Toms.George 4 месяца назад +2

      താങ്ക്യൂ 🙏🙏🙏🙏🙏

  • @KAKuruvila-hb1qb
    @KAKuruvila-hb1qb Месяц назад +1

    Manoharsmannueaeganam

  • @preethab-im6cr
    @preethab-im6cr 6 месяцев назад

    Bichu tirumala

  • @sulochana_p.m
    @sulochana_p.m 2 месяца назад

    2024 september

  • @sinivlogzz
    @sinivlogzz 4 месяца назад

    I cnt prdctv th judgmnt😮

  • @azeeznv805
    @azeeznv805 22 дня назад

    കനകം മൂലം ? കാമിനിമൂലം ?😄

  • @jubykhadar4578
    @jubykhadar4578 3 месяца назад

    Bad

  • @baijus2333
    @baijus2333 9 месяцев назад

    Durantham

  • @toxswift6263
    @toxswift6263 Месяц назад +4

    പാട്ട് രംഗം കൊള്ളില്ലെങ്കിലും പാട്ട് സൂപ്പർ

  • @_cris7fly__
    @_cris7fly__ 2 месяца назад +2

    Super song.

  • @kcsathian
    @kcsathian 3 месяца назад +6

    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
    മനസിൻറെ ഉപവനത്തിൽ പറന്നു വാ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    ലയമാം തിരുമധുരവുമായ് ലയമാം മധുവുമായ്
    നിറയെ പൂക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകൾ
    അവയുടെ അനുപമ നൈവേദ്യം നുകരൂ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
    വഴിയും ഗാനാമൃതം പൊൻവീണ തൻ തേൻചുണ്ടിലും
    അടയുമൊരനിതര സായൂജ്യ ലഹരി
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
    മനസിൻറെ ഉപവനത്തിൽ പറന്നു വാ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ

  • @rudrasha-uo1fh
    @rudrasha-uo1fh 23 дня назад +1

    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
    മനസിൻറെ ഉപവനത്തിൽ പറന്നു വാ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    ലയമാം തിരുമധുരവുമായ് ലയമാം മധുവുമായ്
    നിറയെ പൂക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകൾ
    അവയുടെ അനുപമ നൈവേദ്യം നുകരൂ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
    വഴിയും ഗാനാമൃതം പൊൻവീണ തൻ തേൻചുണ്ടിലും
    അടയുമൊരനിതര സായൂജ്യ ലഹരി
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
    മനസിൻറെ ഉപവനത്തിൽ പറന്നു വാ
    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
    Music: ശ്യാം
    Lyricist: ബിച്ചു തിരുമല
    Singer: കെ ജെ യേശുദാസ്
    Raaga: യമുനകല്യാണി
    Film/album: തൃഷ്ണ🤞🤞🤞🤞🤞🥰🥰🥰🥰🥰🥰🥰