Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
സൂപ്പർ സോങ് ഉണ്ണിമേനോൻ മമ്മൂക്ക ഈ ഗാനം ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ
വളരെ വളരെ ഇഷ്ടം. സൂപ്പർ ജോഡി.. ❤
yes
തീർച്ചയായും.. 👍❤
❤❤❤
❤️❤️❤️
മമ്മൂക്ക സീമ സൂപ്പർ ജോഡികൾ ❤❤
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം ❤
മമ്മുക്ക പൊതുവേ ഗാനരംഗങ്ങളിൽ തിലങ്ങാരില്ല പക്ഷേ ഇതിലും കാതോട് കാതോരം എന്നി ചിത്രങ്ങളിൽ മികച്ച പ്രകടനം നടത്തി
വാത്സല്യത്തിൽ പിന്നെന്തെടാ മാമ്മു ഊക്കാ കാണിച്ചത്
ഇക്ക ❤️സീമേച്ചി 👌👌👌👌👌
മമ്മൂക്ക അബിനയിച്ച സിനിമകളിലെ എറ്റവും നല്ല ജോടി സീമചോച്ചി തനെഒന്നാമത് ഉള്ളത്❤❤❤❤❤
പ്രേയ കമുക വായിട്ട് കക്കൂസിന് പുറകിൽ വാരണംഎന്നെഴുതുന്ന ടീമാണല്ലോ ആരാധകർ ഇക്കാടെ
ആരാധകർ എന്നുവേണോ സതീശാ?
Alla first shobana❤❤❤
മദ്രസ്സ അക്ഷരം ആണല്ലോ മതച്ചാപ്പ ലിംഗത്തിൽ അടിച്ചവന്റെ
മമ്മൂക്ക സീമ ഇഷ്ടജോടികൾ 💕💕
ഈ പാട്ടിനോട് ഉള്ള ഇഷ്ടത്തേക്കാളും എനിക്ക് പ്രണയമാണ് ഈ പാട്ടിനോട്
അനശ്വരനായ ഹിറ്റ് മേക്കർ ഐ വി ശശിക്ക് പ്രണാമം 🙏 🙏 മലയാള സിനിമയിലെ എക്കാലത്തേയും നല്ല എഴുത്തുക്കാരൻ എം റ്റി ❤❤
കുറെ കാലങ്ങളായി ഈ ചാനൽ ഇട്ട് പാട്ടുകൾ തന്നെ വീണ്ടും ഇട്ട് വെറുപ്പിക്കുക ആയിരുന്നു...കുറച്ചു ദിവസങ്ങളായി നല്ല പോസ്റ്റുകൾ ഇടുന്നു....ഇത് പോലെ തുടർന്ന് പോവട്ടെ...മനസ്സ് നിറയെ ആശംസിക്കുന്നു..
ithu okke matineenownte channel aanu. 9 channels aanu ullathu
നല്ല പാട്ടണ് സൂപ്പർ ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്👍
സംഗീതം, ആലാപനം, വരികൾ, അഭിനേതാക്കൾ എല്ലാം ഒത്തു ചേർന്ന മാസ്മര ഗാനം.
💐💐💐ഇത് പോലുള്ള പാട്ടുകൾ ആണ് വേണ്ടത്...ഇപ്പോൾ ആണ് ചാനൽ നഷ്ടപ്പെട്ട ആ പഴയ നിലവാരം തിരിച്ചു പിടിച്ചത്
ഓ എൻ വി മാഷിൻ്റെ വരികൾക്ക് ഈണം നൽകിയത് ശ്യാം. സംവിധാനം ഐ വി ശശി
Very good song. Music and singing of unnimenon very great 👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼വരികളും വളരെ നല്ലത് തന്നെ.
ഈ വരികൾ ....... ഹൃദയത്തെ ....... കുത്തി നോവിക്കുന്നു..... ഇന്നും... വർഷങ്ങൾക്കിപ്പുറവും. ...... 😢😢😢
ഇക്ക സീമചേച്ചി എന്ത് ഭംഗിയാണ്.. ഉണ്ണിസാറിന്റ പാട്ടും sham സാറിന്റെ സംഗീതവും ഒന്നും പറയാനില്ല സൂപ്പർ 👍❤️🥰
ശ്യാമ സംഗീതം, 🌹❤️
❤
@@bineeshaug👌👌👌
One of the supper songs from mammookka's movies. I like it very much. Mammookka and seema is supper jody in this movie Aksharaghal.❤
last scene of this movie where Seema and Suhasini meet each other is super . if anyone still not seen this movie then watch today it self
I think it is unnimeri not suhasini in the last scene
Super song ❤
അപൂർവ സുന്ദര ഗാനം
മമ്മൂട്ടി സീമ നല്ല ജോടി ആണ്🎉
😂😂😂
ഇക്കാ 😘.. Song... 👌👌👌👌👌👌
മമ്മൂട്ടി സീമ സൂപ്പർ ജോടി❤❤❤
അക്ഷരങ്ങൾ. രാജാവിന്റെ മകൻ. ഗാന്ധി നഗർ. വഴിയോര കാഴ്ചകൾ.. കടത്ത് ഉണ്ണിമേനോൻ ഹിറ്റ്സ്
മനസ്സിനും ശരീരത്തിനും ഒരു നല്ല കുളിർമ്മമനോഹരംമൂന്നു പേരും ഒന്നിനൊ/ന്നു മെച്ചം❤❤❤❤
Mammukka+seema super jodi. ONV and SHYAM big salute
തൊഴുതുമടങ്ങും സന്ധ്യയുമേതോവീഥിയിൽ മറയുന്നു...ഈറൻമുടിയിൽ നിന്നിറ്റിറ്റു വീഴുംനീർമണി തീർത്ഥമായ് ...കറുകപ്പൂവിനു തീർത്ഥമായി..പഴയകോവിലിൻ സോപാനത്തിൽപതിഞ്ഞൊരീണം കേൾക്കുന്നു..ആ.. ആ.. ആ...അതിലൊരു കല്ലോലിനി ഒഴുകുന്നു...കടമ്പു പൂക്കുന്നു...അനന്തമായ് കാത്തുനിൽക്കുംഏതോ മിഴികൾ തുളുമ്പുന്നു..(തൊഴുതുമടങ്ങും)ഇവിടെ ദേവകൾ ഭൂമിയെവാഴ്ത്തികവിതകൾ മൂളി പോകുന്നു...ഉം.. ഉം.. ഉം..അതിലൊരു കന്യാഹൃദയം പോലെ...താമരപൂക്കുന്നു ...ദലങ്ങളിൽ... ഏതോ നൊമ്പരതുഷാരകണികകൾ ഉലയുന്നു....(തൊഴുതുമടങ്ങും)
👍. സിനിമയും സൂപ്പർ ആണ് ❤
സിനിമ ഏതാണ്?
അക്ഷരങ്ങൾ.സീമ, സുഹാസിനി. 👍👍
ഒലക്ക
Nallaganam❤❤unnimennon chettan❤❤
The imagery in the lines r mesmerizing nd the music is heavenly. A tinge of sadness sprinkled with the longing of a heavy heart
Super ❤👍👍👌👏
Yente balliyakalam ❤❤❤
O N V കുറുപ്പ് ശ്യം കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനം...
Super. ഇഷ്ടഗാനം 👍
What a beautiful lyrics and music. I always loved this pair♥️😊
Wow supar 🥰❤️
Mamootie Seema best jodi
Wow..... സൂപ്പർ song 🙏🙏...
ഒരു കാലത്ത് നല്ല ജോഡി ഗാനം ഇഷ്ട്ടം 👍👌❤
Ethra kettalum manasinu vedanikum😔👌👌👌👌♥️♥️♥️♥️
❤️❤️കേ ട്ടാ ലും കേ ട്ടാ ലും മ തി വ രി ല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
രണ്ട് പേരും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമക്കായി കാതോർക്കുന്നു
എന്നും ഇഷ്ടം ഈ ഗാനം 😊
എനിക്കും ഇഷ്‌ടം
Ishtapetta ganangalil onnu ❤️ valare ishtamaanu ❤️❤️❤️❤️❤️
Shyam sir te vibe inu oppichu mammukka and seema chechi+ unnimenon
ഇന്നും ജീവൻ തുടിക്കുമി പാട്ടിൽ ഗുഡ് Song
❤️❤️❤️എന്റെ ഓർമ്മകൾ 🌹🌹🌹🌹
ഉണ്ണിമേനോൻ പാടിയഏറ്റവും നല്ല ഗാനം
ഒരുപാട് ഇഷ്ടം
Unnimenon is a gentle man
ഈ ഗാനം ഈ സിനിമ ഇറങ്ങുമ്പോൾ SSLC ക്ക് പഠിക്കുമ്പോൾ കേട്ടവർ ലൈക്ക് അടിക്കു
Childhood morning time such songs used to listen in cassette
നല്ല സോങ്ങ് ❤❤
താങ്ക്സ് 👍👌❤
❤മഹാനടൻ സതൃൻസാർ❤
🙏🙏🙏🌹🌹🌹🥰
This song is very soothing and romantic. Everyone will to become a lover. Who will love so deeply.... Author Rajan V Kokkuri
Old is gold ❤❤
Nice song nostalgic
Shyam Sir a real Legend
💐💐💐💐
ഇഷ്ട ഗാനം
My all time favorite
Best jodi
മാനസഗുരുവായ ONV സാറിന് പ്രണാമമർപ്പിച്ചേ ഈ പാട്ട് കേൾക്കാൻ കഴിയൂ...
❤❤❤❤❤
Great
Nostalgic 🤗 Song....
Mamootie seema best jodi
👍❤
Uff❤❤❤
❤🎉
Ee orotta paattu mathi unni menone orkkan. Sreekanthineyum(ithihasangal janikkum mumbe), A P Gopalaneyum(ushase neeyenne vilikkukillengil) sangeetha premikal orkkunnathu avarude oreyoru paattiloodeyanu.unni, music composor shyam sarinodu sherikkum kadapettirikkunnu.paattinte eenathinanu credict.ONVyude varikalum nannu.
ഒരു പാട് ഇഷ്ടമുള്ള പാട്ട്❤❤❤❤❤
ഇ ക്ക സീമ ചേ ച്ചി ❤
which movie ?
❤️❤️❤️super❤️super❤️song❤️❤️❤️❤️❤️❤️❤️❤️❤️qq❤️❤️❤️❤️👍👍👍👍👍👍👌👌👌👌👌👌👌
ഉണ്ണിമേനോൻ ഹിറ്റ്. പക്ഷെ മമ്മൂട്ടിക്ക് ചേരാത്ത ശബ്ദം. മമ്മുട്ടി പാടാതെ പാശ്ചാത്തലത്തിൽ ഉണ്ടായാൽ മതിയായിരുന്നു
മമ്മൂട്ടിക്ക് പെർഫെക്ട് ആയിട്ട് ചേരുന്നുണ്ട്. ഈ സിനിമ കണ്ടിട്ടുണ്ടോ? ആ കാലത്തെ സിനിമകളിൽ മമ്മൂട്ടിക്ക് പതിഞ്ഞ ശബ്ദം തന്നെയാണ്.
Seemak kittenda award suhasinik poyi
Not a catchy tuneThe music director, appears , to have failed to come out with a nice tune
Super feel❤❤❤❤❤
❤❤❤❤❤❤❤
❤❤❤❤
സൂപ്പർ സോങ് ഉണ്ണിമേനോൻ മമ്മൂക്ക ഈ ഗാനം ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ
വളരെ വളരെ ഇഷ്ടം. സൂപ്പർ ജോഡി.. ❤
yes
തീർച്ചയായും.. 👍❤
❤❤❤
❤️❤️❤️
മമ്മൂക്ക സീമ സൂപ്പർ ജോഡികൾ ❤❤
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം ❤
മമ്മുക്ക പൊതുവേ ഗാനരംഗങ്ങളിൽ തിലങ്ങാരില്ല പക്ഷേ ഇതിലും കാതോട് കാതോരം എന്നി ചിത്രങ്ങളിൽ മികച്ച പ്രകടനം നടത്തി
വാത്സല്യത്തിൽ പിന്നെന്തെടാ മാമ്മു ഊക്കാ കാണിച്ചത്
ഇക്ക ❤️സീമേച്ചി 👌👌👌👌👌
മമ്മൂക്ക അബിനയിച്ച സിനിമകളിലെ എറ്റവും നല്ല ജോടി സീമചോച്ചി തനെ
ഒന്നാമത് ഉള്ളത്❤❤❤❤❤
പ്രേയ കമുക വായിട്ട് കക്കൂസിന് പുറകിൽ വാരണം
എന്നെഴുതുന്ന ടീമാണല്ലോ ആരാധകർ ഇക്കാടെ
ആരാധകർ എന്നുവേണോ സതീശാ?
Alla first shobana❤❤❤
മദ്രസ്സ അക്ഷരം ആണല്ലോ മതച്ചാപ്പ ലിംഗത്തിൽ അടിച്ചവന്റെ
മമ്മൂക്ക സീമ ഇഷ്ടജോടികൾ 💕💕
ഈ പാട്ടിനോട് ഉള്ള ഇഷ്ടത്തേക്കാളും എനിക്ക് പ്രണയമാണ് ഈ പാട്ടിനോട്
അനശ്വരനായ ഹിറ്റ് മേക്കർ ഐ വി ശശിക്ക് പ്രണാമം 🙏 🙏 മലയാള സിനിമയിലെ എക്കാലത്തേയും നല്ല എഴുത്തുക്കാരൻ എം റ്റി ❤❤
കുറെ കാലങ്ങളായി ഈ ചാനൽ ഇട്ട് പാട്ടുകൾ തന്നെ വീണ്ടും ഇട്ട് വെറുപ്പിക്കുക ആയിരുന്നു...
കുറച്ചു ദിവസങ്ങളായി നല്ല പോസ്റ്റുകൾ ഇടുന്നു....
ഇത് പോലെ തുടർന്ന് പോവട്ടെ...
മനസ്സ് നിറയെ ആശംസിക്കുന്നു..
ithu okke matineenownte channel aanu. 9 channels aanu ullathu
നല്ല പാട്ടണ് സൂപ്പർ ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്👍
സംഗീതം, ആലാപനം, വരികൾ, അഭിനേതാക്കൾ എല്ലാം ഒത്തു ചേർന്ന മാസ്മര ഗാനം.
💐💐💐
ഇത് പോലുള്ള പാട്ടുകൾ ആണ് വേണ്ടത്...
ഇപ്പോൾ ആണ് ചാനൽ നഷ്ടപ്പെട്ട ആ പഴയ നിലവാരം തിരിച്ചു പിടിച്ചത്
ഓ എൻ വി മാഷിൻ്റെ വരികൾക്ക് ഈണം നൽകിയത് ശ്യാം. സംവിധാനം ഐ വി ശശി
Very good song. Music and singing of unnimenon very great 👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼
വരികളും വളരെ നല്ലത് തന്നെ.
ഈ വരികൾ ....... ഹൃദയത്തെ ....... കുത്തി നോവിക്കുന്നു..... ഇന്നും... വർഷങ്ങൾക്കിപ്പുറവും. ...... 😢😢😢
ഇക്ക സീമചേച്ചി എന്ത് ഭംഗിയാണ്.. ഉണ്ണിസാറിന്റ പാട്ടും sham സാറിന്റെ സംഗീതവും ഒന്നും പറയാനില്ല സൂപ്പർ 👍❤️🥰
ശ്യാമ സംഗീതം, 🌹❤️
❤
@@bineeshaug👌👌👌
One of the supper songs from mammookka's movies. I like it very much. Mammookka and seema is supper jody in this movie Aksharaghal.❤
last scene of this movie where Seema and Suhasini meet each other is super . if anyone still not seen this movie then watch today it self
I think it is unnimeri not suhasini in the last scene
Super song ❤
അപൂർവ സുന്ദര ഗാനം
മമ്മൂട്ടി സീമ നല്ല ജോടി ആണ്🎉
😂😂😂
ഇക്കാ 😘.. Song... 👌👌👌👌👌👌
മമ്മൂട്ടി സീമ സൂപ്പർ ജോടി❤❤❤
അക്ഷരങ്ങൾ. രാജാവിന്റെ മകൻ. ഗാന്ധി നഗർ. വഴിയോര കാഴ്ചകൾ.. കടത്ത് ഉണ്ണിമേനോൻ ഹിറ്റ്സ്
മനസ്സിനും ശരീരത്തിനും ഒരു നല്ല കുളിർമ്മ
മനോഹരം
മൂന്നു പേരും ഒന്നിനൊ/ന്നു മെച്ചം❤❤❤❤
Mammukka+seema super jodi. ONV and SHYAM big salute
തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയിൽ മറയുന്നു...
ഈറൻമുടിയിൽ നിന്നിറ്റിറ്റു വീഴും
നീർമണി തീർത്ഥമായ് ...
കറുകപ്പൂവിനു തീർത്ഥമായി..
പഴയകോവിലിൻ സോപാനത്തിൽ
പതിഞ്ഞൊരീണം കേൾക്കുന്നു..
ആ.. ആ.. ആ...
അതിലൊരു കല്ലോലിനി ഒഴുകുന്നു...
കടമ്പു പൂക്കുന്നു...
അനന്തമായ് കാത്തുനിൽക്കും
ഏതോ മിഴികൾ തുളുമ്പുന്നു..
(തൊഴുതുമടങ്ങും)
ഇവിടെ ദേവകൾ ഭൂമിയെവാഴ്ത്തി
കവിതകൾ മൂളി പോകുന്നു...
ഉം.. ഉം.. ഉം..
അതിലൊരു കന്യാഹൃദയം പോലെ...
താമരപൂക്കുന്നു ...
ദലങ്ങളിൽ... ഏതോ നൊമ്പര
തുഷാരകണികകൾ ഉലയുന്നു....
(തൊഴുതുമടങ്ങും)
👍. സിനിമയും സൂപ്പർ ആണ് ❤
സിനിമ ഏതാണ്?
അക്ഷരങ്ങൾ.സീമ, സുഹാസിനി. 👍👍
ഒലക്ക
Nallaganam❤❤unnimennon chettan❤❤
The imagery in the lines r mesmerizing nd the music is heavenly. A tinge of sadness sprinkled with the longing of a heavy heart
Super ❤👍👍👌👏
Yente balliyakalam ❤❤❤
O N V കുറുപ്പ് ശ്യം കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനം...
Super. ഇഷ്ടഗാനം 👍
What a beautiful lyrics and music. I always loved this pair♥️😊
Wow supar 🥰❤️
Mamootie Seema best jodi
Wow..... സൂപ്പർ song 🙏🙏...
ഒരു കാലത്ത് നല്ല ജോഡി ഗാനം ഇഷ്ട്ടം 👍👌❤
Ethra kettalum manasinu vedanikum😔👌👌👌👌♥️♥️♥️♥️
❤️❤️കേ ട്ടാ ലും കേ ട്ടാ ലും മ തി വ രി ല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
രണ്ട് പേരും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമക്കായി കാതോർക്കുന്നു
എന്നും ഇഷ്ടം ഈ ഗാനം 😊
എനിക്കും ഇഷ്‌ടം
Ishtapetta ganangalil onnu ❤️ valare ishtamaanu ❤️❤️❤️❤️❤️
Shyam sir te vibe inu oppichu mammukka and seema chechi+ unnimenon
ഇന്നും ജീവൻ തുടിക്കുമി പാട്ടിൽ ഗുഡ് Song
❤️❤️❤️എന്റെ ഓർമ്മകൾ 🌹🌹🌹🌹
ഉണ്ണിമേനോൻ പാടിയ
ഏറ്റവും നല്ല ഗാനം
ഒരുപാട് ഇഷ്ടം
Unnimenon is a gentle man
ഈ ഗാനം ഈ സിനിമ ഇറങ്ങുമ്പോൾ SSLC ക്ക് പഠിക്കുമ്പോൾ കേട്ടവർ ലൈക്ക് അടിക്കു
Childhood morning time such songs used to listen in cassette
നല്ല സോങ്ങ് ❤❤
താങ്ക്സ് 👍👌❤
❤മഹാനടൻ സതൃൻസാർ❤
🙏🙏🙏🌹🌹🌹🥰
This song is very soothing and romantic. Everyone will to become a lover. Who will love so deeply.... Author Rajan V Kokkuri
Old is gold ❤❤
Nice song nostalgic
Shyam Sir a real Legend
💐💐💐💐
ഇഷ്ട ഗാനം
❤❤❤
My all time favorite
Best jodi
മാനസഗുരുവായ ONV സാറിന് പ്രണാമമർപ്പിച്ചേ ഈ പാട്ട് കേൾക്കാൻ കഴിയൂ...
❤❤❤❤❤
Great
Nostalgic 🤗 Song....
Mamootie seema best jodi
👍❤
Uff❤❤❤
❤🎉
Ee orotta paattu mathi unni menone orkkan. Sreekanthineyum(ithihasangal janikkum mumbe), A P Gopalaneyum(ushase neeyenne vilikkukillengil) sangeetha premikal orkkunnathu avarude oreyoru paattiloodeyanu.unni, music composor shyam sarinodu sherikkum kadapettirikkunnu.paattinte eenathinanu credict.ONVyude varikalum nannu.
ഒരു പാട് ഇഷ്ടമുള്ള പാട്ട്❤❤❤❤❤
ഇ ക്ക സീമ ചേ ച്ചി ❤
which movie ?
❤️❤️❤️super❤️super❤️song❤️❤️❤️❤️❤️❤️❤️❤️❤️qq❤️❤️❤️❤️👍👍👍👍👍👍👌👌👌👌👌👌👌
ഉണ്ണിമേനോൻ ഹിറ്റ്.
പക്ഷെ മമ്മൂട്ടിക്ക് ചേരാത്ത ശബ്ദം.
മമ്മുട്ടി പാടാതെ പാശ്ചാത്തലത്തിൽ ഉണ്ടായാൽ മതിയായിരുന്നു
മമ്മൂട്ടിക്ക് പെർഫെക്ട് ആയിട്ട് ചേരുന്നുണ്ട്. ഈ സിനിമ കണ്ടിട്ടുണ്ടോ? ആ കാലത്തെ സിനിമകളിൽ മമ്മൂട്ടിക്ക് പതിഞ്ഞ ശബ്ദം തന്നെയാണ്.
Seemak kittenda award suhasinik poyi
Not a catchy tune
The music director, appears , to have failed to come out with a nice tune
Super feel
❤❤❤❤❤
❤❤❤
❤❤❤❤❤❤❤
❤❤❤❤
❤❤❤❤❤
❤