കുമ്പനാട്ടു കാരനായ എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണുവാനും പാട്ട് കേൾക്കുവാനും ഭാഗ്യം ഉണ്ടായിട്ടുണ്ട്. തികഞ്ഞ ഗായകനായ ശ്രീ സദാശിവൻ ഒരുമധുരിക്കുന്ന ഓർമ്മയാണ്.വേർപാട് വേദനിപ്പിക്കുംമ്പോഴും.ശ്രീകുമാർ സർ പെരുമ്പാവൂരിൽ എൻ്റെ മകളുടെ അധ്യാപകൻ ആയിരുന്നു.
ഞാൻ അഭിനയിച്ച നാടകത്തിനു വേണ്ടി മ്യൂസിക് ചെയ്യുവാൻ വന്നു.. ഒടുവിൽ ആത്മ സുഹൃത്തായിമാറിയ അനശ്വരകലാകാരൻ.. ഇദ്ദേഹമാണ് എംജി സോമനെന്ന സിനിമാ നടനെ എനിക്ക് പരിചയപ്പെടുത്തിതന്നത്.. ഞാൻ അദ്ദേഹത്തിന്റെ വീട്ടിലുമൊക്കെ ധാരാളം പ്രാവശ്യം പോയിട്ടുമുണ്ട്.. കാപട്യം നിറഞ്ഞ സിനിമാ ലോകം ഇദ്ദേഹത്തിനെയും ബ്രഹ്മാനന്ദനെയും ഒഴിവാക്കിയ കഥ എന്നോട് പറഞ്ഞിട്ടുണ്ട്.. ആകസ്‌മികമായ അപകടം അദ്ദേഹത്തെ നമ്മിൽ നിന്നും വേർപെടുത്തി.. പ്രണാമം..
അമ്മേ.. അമ്മേ... അവിടത്തെമുൻപിൽ ഞാനാര്, ദൈവമാര്? മൊഞ്ചത്തിപെണ്ണേ നിൻ ചുണ്ട് നല്ല ചുമന്ന താമരചെണ്ട് .....ഈ രണ്ട് ഗാനങ്ങൾ മാത്രംമതി അയിരൂർ സദാശിവൻ എന്ന ഗായകനെ തിരിച്ചറിയാൻ.
Happy to hear about Sri Ayiroor Sadasivan.I heard some film songs of him but unable to remember the movies. Malayalam movie field could not encourage him and not used his talents as a playback singer.
നല്ല ഗായകനായിരുന്നു ശബദഠ നല്ല പോലെ ചേരുന്നത് രാഘവൻ എന്ന നടനാണ് ശബ്ദവുമായി ഇദ്ദേഹത്തിന്റെ ഒരു പാട്ട്മരം എന്ന ചിത്രത്തിൽ കെ.പി ഉമ്മർ പാടിയിട്ടൊണ്ട് മൊഞ്ചത്തിപ്പെണ്ണേ
പല നടൻമാർക്കും ചേരാത്ത ശബ്ദമായിരുന്നെങ്കിൽ പിന്നെങ്ങനെയാണ് അദ്ദേഹത്തിന്റെ ശബ്ദം സിനിമയിൽ ഉപയോഗപ്പെടുത്തിയത്.... എല്ലാവരും അംഗീകരിക്കുന്ന ഒരു ഗായകനെ ഇയാൾ... അയാൾ... എന്നൊക്കെ പറയണോ.... അംഗീകരിക്കണ്ട... നിന്ദിക്കാതിരിക്കുക...
@@sreekumarsadasivan നിന്ദിച്ചതല്ല ശ്രീകുമാർ അയിരൂരിന്റെ പാട്ടുകൾ എനിക്കിഷ്ടമാണ് കാണാപാഠമാണ് അന്ന് അങ്ങിനില്ലാരുന്നു ഏതു് ഗായകനും ഏതു നടന്നു വേണ്ടിയും പാടും നസീറിനു വേണ്ടി ബ്രഹ്മാനന്ദൻ പാടിട്ടൊണ്ട് ഇന്നങ്ങനയല്ലല്ലോ ശ്രീ ആയിരൂർ പാടിയ ശ്റീവൽസം മാറിൽ എന്ന പാട്ട് . നെഞ്ചേറ്റി ലാളിക്കുന്നവനാണ് ഞാൻ
എന്റെ നടക്കാതുപോയ ഒരുപാട് സ്വപ്നങ്ങളിൽ ഒരു സ്വപനം സതാശിവൻ സാറിനെ കാണാനും പരിചയപ്പെടാനും സാധിക്കാതെ പോയത് പന്തളത്തു നിന്നും ഞാൻ കോഴഞ്ചേരി അയ്രൂർ ചെറുകൊല്പുഴക്ക് പോകുമ്പോൾ പാലം ജാഗ്ഷനിൽ ഇറങ്ങി കാണാൻ പോയിട്ടുണ്ട് അദ്ദേഹം അവിടെ ഉണ്ടാകാറില്ല നാളെ എങ്കിലും കാണാൻ സാധിക്കും എന്ന പ്രീതീക്ഷയോടെ ഞാൻ തിരികെ പോകും 🥰🥰🙏🙏🙏
അഭിമുഖം കുറേ കാലമായി ആഗ്രഹിച്ചു .സംഗീതത്തെ മനസ്സിലാക്കിയ എല്ലാവരും സാ റിനെ ഓർക്കും ❤🎉😊 പാടിക്കത്തില്ല എന്ന് പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായി😌🙏 കുടുംബത്തെ പരിച യപെടുതിയ്തിൽ❤❤❤.
പാലയാട് യാശോദ ( ആദി പരാ ശക്തി .... ( അരികത്ത് ഞമ്മള് ബന്നോട്ടെ ... സിനിമ കോളേജ് ഗേൾ ) എന്ന പല ഹിറ്റ് ഗാനങളും പാടിയ ഗായികയല്ലേ ? അവരെക്കൂടി കാണിച്ച് പരിചയപ്പെടുത്താമായിരുന്നല്ലോ
കുമ്പനാട്ടു കാരനായ എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണുവാനും പാട്ട് കേൾക്കുവാനും ഭാഗ്യം ഉണ്ടായിട്ടുണ്ട്. തികഞ്ഞ ഗായകനായ ശ്രീ സദാശിവൻ ഒരുമധുരിക്കുന്ന ഓർമ്മയാണ്.വേർപാട് വേദനിപ്പിക്കുംമ്പോഴും.ശ്രീകുമാർ സർ പെരുമ്പാവൂരിൽ എൻ്റെ മകളുടെ അധ്യാപകൻ ആയിരുന്നു.
അമ്മേ അമ്മേ, ശ്രീവല്സം മാറിൽ ചാർത്തിയ, മൊഞ്ചത്തിപ്പെണ്ണേ എന്നീ ഗാനങ്ങൾ മാത്രം മതി അദ്ദേഹത്തെ സ്മരിക്കാൻ.
അമ്മേ ... അമ്മേ എന്ന ഗാനം ഹൃദയത്തിൽ എന്നും മായാതെ ഉണ്ട്... എന്നും ഉണ്ടായിരിക്കും........ പ്രിയ ഗായകൻ്റെ ഗാനങ്ങൾ എന്നും നിലനിൽക്കും.... പ്രണാമം.
എങ്ങനെ മറക്കാൻ പറ്റും ഇദ്ദേഹത്തെ...... അമ്മേ അമ്മേ എന്ന ആ ഒറ്റ ഗാനം മതി ഇദ്ദേഹത്തെ എന്നും ഓർമ്മിക്കാൻ
അമ്മാവൻ ♥️
ഞാൻ അഭിനയിച്ച നാടകത്തിനു വേണ്ടി മ്യൂസിക് ചെയ്യുവാൻ വന്നു.. ഒടുവിൽ ആത്മ സുഹൃത്തായിമാറിയ അനശ്വരകലാകാരൻ.. ഇദ്ദേഹമാണ് എംജി സോമനെന്ന സിനിമാ നടനെ എനിക്ക് പരിചയപ്പെടുത്തിതന്നത്.. ഞാൻ അദ്ദേഹത്തിന്റെ വീട്ടിലുമൊക്കെ ധാരാളം പ്രാവശ്യം പോയിട്ടുമുണ്ട്.. കാപട്യം നിറഞ്ഞ സിനിമാ ലോകം ഇദ്ദേഹത്തിനെയും ബ്രഹ്മാനന്ദനെയും ഒഴിവാക്കിയ കഥ എന്നോട് പറഞ്ഞിട്ടുണ്ട്.. ആകസ്‌മികമായ അപകടം അദ്ദേഹത്തെ നമ്മിൽ നിന്നും വേർപെടുത്തി.. പ്രണാമം..
അമ്മേ എന്ന ഗാനം അടൂർ ജെയാ തിയേറ്റർസിൻ്റെ നാലാമത് നാടകം " ഹോമം" എന്ന നാടകത്തിലുമുണ്ട്.
ഒരു പാട് സിന്മയിൽ പാടിയില്ലെങ്കിലും പാടിയ ഗാനങ്ങൾ ഹിറ്റായിരുന്നു പ്രണാമം
അമ്മേ.. അമ്മേ... അവിടത്തെമുൻപിൽ
ഞാനാര്, ദൈവമാര്?
മൊഞ്ചത്തിപെണ്ണേ നിൻ ചുണ്ട്
നല്ല ചുമന്ന താമരചെണ്ട്
.....ഈ രണ്ട് ഗാനങ്ങൾ മാത്രംമതി
അയിരൂർ സദാശിവൻ എന്ന
ഗായകനെ തിരിച്ചറിയാൻ.
സ്വാമിയല്ലാതൊരു ശരണമില്ല. സ്വാമി നിന്നെ കാണാനായി വരുന്നയ്യപ്പാ . ഭക്തിസാന്ദ്രമായ ഈ അയ്യപ്പഗാനവും അയിരൂർ സദാശിവന്റെ .
അർഹിക്കുന്ന അംഗീകാരം
കിട്ടാതെപോയ മഹാഗായകൻ.
പ്രണാമം ചേട്ടാ.
അതുല്യ കലാകാരനെ തൊട്ടുണർത്തിയതിനെ ഒരായിരം നന്ദി
എനിക്ക് ഈ വലിയ കലാകാരന്റെ കൂടെ അടൂർ ജയായിൽ പങ്കജം ചേച്ചിയുടെ നാടകത്തിൽ അഭിനയിക്കാൻ സാധിച്ചു ഒരു വർഷം ഈ വലിയ കലാകാരന് എന്റെ പ്രണാമം 🌹🌹🌹🌹🙏🙏🙏
Happy to hear about Sri Ayiroor Sadasivan.I heard some film songs of him but unable to remember the movies. Malayalam movie field could not encourage him and not used his talents as a playback singer.
അങ്ങ് വിട്ടുപോയെങ്കിലും ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും
Great legend
എന്റെ മകളുടെ അധ്യാപകനായിരുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയും ... ഒരിക്കലും മറക്കില്ല.. ❤️🙏
Very good singer.
അയിരൂരിനെ ഓർക്കാൻ അമ്മേ അമ്മേ അവിടുത്തെ മുന്നിൽ എന്ന ഗാനം മാത്റം മതി🙏🙏🙏
Super sir .. Best wishes...🌺🌺
നല്ല ഗായകനായിരുന്നു ശബദഠ നല്ല പോലെ ചേരുന്നത് രാഘവൻ എന്ന നടനാണ് ശബ്ദവുമായി ഇദ്ദേഹത്തിന്റെ ഒരു പാട്ട്മരം എന്ന ചിത്രത്തിൽ കെ.പി ഉമ്മർ പാടിയിട്ടൊണ്ട് മൊഞ്ചത്തിപ്പെണ്ണേ
പല നടൻമാർക്കും ചേരാത്ത ശബ്ദമായിരുന്നെങ്കിൽ പിന്നെങ്ങനെയാണ് അദ്ദേഹത്തിന്റെ ശബ്ദം സിനിമയിൽ ഉപയോഗപ്പെടുത്തിയത്.... എല്ലാവരും അംഗീകരിക്കുന്ന ഒരു ഗായകനെ ഇയാൾ... അയാൾ... എന്നൊക്കെ പറയണോ.... അംഗീകരിക്കണ്ട... നിന്ദിക്കാതിരിക്കുക...
@@sreekumarsadasivan നിന്ദിച്ചതല്ല ശ്രീകുമാർ അയിരൂരിന്റെ പാട്ടുകൾ എനിക്കിഷ്ടമാണ് കാണാപാഠമാണ് അന്ന് അങ്ങിനില്ലാരുന്നു ഏതു് ഗായകനും ഏതു നടന്നു വേണ്ടിയും പാടും നസീറിനു വേണ്ടി ബ്രഹ്മാനന്ദൻ പാടിട്ടൊണ്ട് ഇന്നങ്ങനയല്ലല്ലോ ശ്രീ ആയിരൂർ പാടിയ ശ്റീവൽസം മാറിൽ എന്ന പാട്ട് . നെഞ്ചേറ്റി ലാളിക്കുന്നവനാണ് ഞാൻ
@@sreekumarsadasivan കുഞ്ഞേ ഞാനെന്റെ കമന്റെ തിരുത്തിയിട്ടുണ്ട് കേട്ടോ
@@kishore5186 അങ്ങയുടെ നല്ല മനസ്സിന് നന്ദി അറിയിക്കുന്നു 🙏
@@sreekumarsadasivan 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Great sir 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Blessed singer.
I wish him all success in future for a happy life through his music.
He is no more...
അയിരൂർ നമസ്ക്കാരം സാർ സാറിന്റെ ഗാനങ്ങൾ ഞാൻ കേട്ടിട്ടുണ്ട് താങ്കൾ ക്ക് കിട്ടേണ്ട ബഹുമതികൾ ഇന്നേവരെ ലഭിച്ചില്ല ഇന്നല്ലെങ്കിൽ നാളെയെങ്കിലുലഭിക്കും
സദ ശിവൻ സാറിന് എൻ്റെ കുപ്പ് കൈ - പ്രണാമം അദേഹം മാഹ പ്രതിഭ അഹങ്കാരം എന്താണ് എന്ന് അറിയാത്താ സരസ്വതി ദേവിയുടെ മകൻ
നല്ല ഗായകൻ നല്ല സംഗീതജ്ഞൻ നല്ല മനുഷ്യൻ
അമ്മേ ....അമ്മേ .....എന്ന ഒറ്റ ഗാനം മതി
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ നടക്കാതുപോയ ഒരുപാട് സ്വപ്നങ്ങളിൽ ഒരു സ്വപനം സതാശിവൻ സാറിനെ കാണാനും പരിചയപ്പെടാനും സാധിക്കാതെ പോയത് പന്തളത്തു നിന്നും ഞാൻ കോഴഞ്ചേരി അയ്രൂർ ചെറുകൊല്പുഴക്ക് പോകുമ്പോൾ പാലം ജാഗ്ഷനിൽ ഇറങ്ങി കാണാൻ പോയിട്ടുണ്ട് അദ്ദേഹം അവിടെ ഉണ്ടാകാറില്ല നാളെ എങ്കിലും കാണാൻ സാധിക്കും എന്ന പ്രീതീക്ഷയോടെ ഞാൻ തിരികെ പോകും 🥰🥰🙏🙏🙏
Very nice person. Wish him all success 🌹🌹
He is no more..
🌹🙏🏻🙏🏻പ്രണാമം 🙏🏻🙏🏻🌹
സാദരം പ്രണാമം
Good singer, unique rendering style.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌👍👍👍👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അഭിമുഖം കുറേ കാലമായി
ആഗ്രഹിച്ചു .സംഗീതത്തെ
മനസ്സിലാക്കിയ എല്ലാവരും
സാ റിനെ ഓർക്കും ❤🎉😊
പാടിക്കത്തില്ല എന്ന് പറഞ്ഞതിൻ്റെ പൊരുൾ
മനസ്സിലായി😌🙏
കുടുംബത്തെ പരിച യപെടുതിയ്തിൽ❤❤❤.
Great!
Pranamam
പ്രണാമം 🌹
അടൂർ എന്റെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത് സ്ഥിരമി കാണാറുണ്ടായിരുന്നു ❤❤❤പ്രണാമം ❤❤❤❤❤❤❤
🙏🌹
ഇതിഹാസങ്ങൾ ജനിക്കും മുമ്പേ. ...
Monjathipenna kalaKkanpatt
Bhoomiyolam thazhmayulla kalakaran,krooranmarude politics il polinju poya manushyan,sarinu Ella bhavukangalum nerunnu,daivam angekku dheergayus tharatte🙏
🙏
Aayiramasamsagal.nallaorugayagan nashtapettu.njangalchettante pattugalkelkkarunde.ellabhavugangalumnarunnu
🙏🙏🙏
വർക്കല അയിരൂർ ആണോ
പാലയാട് യാശോദ ( ആദി പരാ ശക്തി .... ( അരികത്ത് ഞമ്മള് ബന്നോട്ടെ ... സിനിമ കോളേജ് ഗേൾ ) എന്ന പല ഹിറ്റ് ഗാനങളും പാടിയ ഗായികയല്ലേ ? അവരെക്കൂടി കാണിച്ച് പരിചയപ്പെടുത്താമായിരുന്നല്ലോ
ശബ്ദം പോരല്ലോ
A person can come up only through the opportunities what we provide him. Here Malayalam movie field failed to know about his talents.
അനശ്വര ഗായകൻ ഇദ്ദേഹത്തിന്റെ പാട്ടുകൾ ഗാനമേളയ്ക്കും അല്ലാതെയുo പാടുമായിരുന്നു ഞാൻ ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു
ഇദ്ദേഹത്തിന്റെ സ്റ്റേജ് പ്രോഗ്രാമിന്റെ വീഡിയോ ഇടാമോ ( കുറേ സ്റ്റേജ് പരിപാടിക്കൊക്കെ പോകുന്നുണ്ട് എന്ന് അദ്ദേഹം പറയുണ്ടല്ലോ ? ശ്രമിക്കുക
Enthina kuduthal patu mojathipendu enna orotta pattu mathi ayiram pattinu thullyamay
A😅mmeammesooparsong😅
🙏🙏🙏
🙏🙏🙏
🙏🙏🙏