പുള്ളിപറഞ്ഞത് തന്നെയാണ് ശെരി .. ഇലട്രിക് വണ്ടി ആദ്യം വലിയ ലാഭമാണ് പണി വരുബോൾ അറിയാം പെട്രോൾ ,ഡീസൽ വണ്ടി തന്നയാണ് ഭേതം എന്ന് ലാഭം ഉണ്ടാക്കുന്ന ക്യാഷ് കൂടതെ കൈയ്യിന്നും പോയി കിട്ടും . പ്രതേകിച്ചു ബാറ്ററിയുടെ കാര്യം ആണെങ്കിൽ പിന്നെ നോക്കണ്ട കാര്യം ഇല്ല 😢😢
@@15secondsdrawings പുതിയ മോഡൽ വണ്ടികളിൽ കാർബണ് പുറം തള്ളുന്നത് വളരെ കുറവാണ് . ആഡ്ബ്ല്യൂ പോലുള്ള പുതിയ മേക്കാനിസം പിന്നെ എന്തിനാണ് . ഇലട്രിക് വണ്ടികൾ ഇപ്പോഴും മുഴുവൻ വിജയമല്ല അതിന് ഇനിയും സമയം എടുക്കും . പിന്നെ ബാറ്ററിയിലുള്ള cobalt , nickel , lithium ഇവ toxics അല്ലെന്നും പരിസ്ഥിക്ക് ദോഷം ഒന്നും ഉണ്ടാക്കുന്നില്ല ആരാണ് ക്ലാസ് എടുത്തത് . Petrol and deisal Non reusable resources ആണെന്ന് അതുകൊണ്ടാണ് ബാറ്ററി വണ്ടികളെ പ്രോൽസാഹിപ്പിക്കുന്നത് . എന്ന് ഇറങ്ങുന്ന വണ്ടികളിൽ പൊല്യൂഷൻ വളരെ കുറവാണ് നാളെ അത് തീരെ ഇല്ലാതാകും
കേരളത്തിലെ ജനങ്ങൾ ഇതൊക്കെ ആദ്യമേ മനസിലാക്കിട്ടുള്ളതാണ് ഇതിലും ജനസമ്മതിയുള്ള ആളായിരുന്നു ഷൈലജ ടീച്ചർ അവരെപോലും വളരാൻ സമ്മതിച്ചിട്ടില്ല പിന്നെയാ ഒരു ഗണേശൻ പിണറായിക്ക് മുകളിൽ ഒരാളും ഉണ്ടാവാൻ പാടില്ല അങേര് പറയുന്നതും കേട്ട് മിണ്ടാതെ ആ കസേരയിൽ ഇരുന്നുകൊളള്ക ഇടക്ക്.. ഇടക്ക് മറ്റുള്ള മന്ത്രിമാർ ചെയുന്നത് പോലെ പിണറായിയെ ഒന്നുപുകഴുത്തുക അത്രെ പാടുള്ളു UDF ലെ സ്വാതന്ത്രിമൊന്നും ഇവിടെ ഉണ്ടാകില്ല ഗണേസേട്ട.....
I always thank ganesh kumar for launching mini bus service in our village, it helped me go to school. i can never forget it. i used to walk 4 kms daily to get bus or jeep. now the service is stopped. most of the people in village is now have two wheelers. but back then it was a blessing for us. Thank you Ganesh sir for that.
പുള്ളി കിടിലൻ മന്ത്രി ആണെന്ന് വർഷങ്ങൾക്ക് മുന്നേ തെളിയിച്ചത് ആണ്. അന്ന് KSRTC ക്ക് ഉണ്ടായിരുന്ന കടങ്ങൾ കുറെ ഒക്കെ തീർത്തതാണ്. അന്നും എല്ലാവരും കൂടി പ്ലാൻ ചെയ്ത് ഇറക്കിയത് ആണ്. ഇപ്പൊ ഇങ്ങനെ ആയതിൽ അതിശയിക്കാൻ ഒന്നുല്ല. നല്ലത് ചെയ്താൽ അന്നും ഇന്നും കണക്കാ... പാർട്ടി എമാനൊന്നും വെട്ടം വീണില്ല ഇതുവരെ! Long-run ൽ impact ഉണ്ടാകുന്ന തീരുമാനങ്ങൾ ഒന്നും എടുക്കില്ല idiots!
പ്ലീസ് ദയവു ചെയ്തു അയാളെ ഭരിക്കാൻ അനുവദിക്കുക അയാൾ തുടങ്ങട്ടെ എന്നിട്ട് എന്തെങ്കിലും തിരുത്തേണ്ട ആവശ്യമുണ്ടെങ്കിൽ പാർട്ടി തിരുത്തണം തിരുത്തണം അതിന് അഭിപ്രായ വ്യത്യാസം പക്ഷേ ഇല്ല പക്ഷേ മീഡിയയുടെ അഭിപ്രായവ്യത്യാസം പറയുന്നത് മുന്നിൽ അഭിപ്രായവ്യത്യാസം പറയുന്നത് ശരിയല്ല 🙋🏻♂️ ഗണേഷ് കുമാർ താങ്കളുടെ പരിഷ്കാരങ്ങൾ നടപ്പിലാക്കുക നല്ലതാണെങ്കിൽ ജനങ്ങൾ സ്വീകരിക്കും അല്ലെങ്കിൽ തിരുത്തേണ്ടി വരും. എന്തിനും അയാളെ തുടങ്ങാൻ അനുവദിക്കുക🙋🏻♂️
ഗണേഷ് ന് വിവരം ഉണ്ട് ഒരു കോടി രൂപയുടെ പലിശ മാസം എത്ര കിട്ടും. അത് അവിടെ ഇരിക്കട്ടെ വണ്ടിയുടെ തായ്‌മാനം ബാറ്ററി മാറണ്ട ചിലവ് ഇതൊക്കെ കണക്കുട്ടണം അങ്ങനെ കിട്ടുമ്പോൾ ഓരോ മാസവും കിട്ടുന്ന ലാഭം എത്ര. ഒരു കട വാടകക്ക് എടുത്തു ബിസിനസ് നടത്തുന്നവർ കട വാടക. കരണ്ടുബില്ല്. Tax. ഇത്. പിന്നെ സാധനങ്ങൾ വാങ്ങുന്ന പണം അതിന് കിട്ടാവുന്ന പലിശ. ഒരാളിന് ഒരു ദിവസം കിട്ടണ്ട കൂലി. പിന്നെ ഓരോമാസവും കിട്ടുന്ന ലാഭം കണക്കുട്ടുന്നത്. ഇങ്ങനെ നോക്കി ആണ് ബിസിനസ് ചെയ്യുന്നത്. അതുപോലെ നോക്കുമ്പോൾ ഗണേഷ് കുമാർ പറഞ്ഞത് 100%ശരി ആണ്
ലാഭത്തിന്റെ തെളിവ് നിരത്തിയിട്ടും ഗണേഷിനെ support ചെയ്യാൻ ആളുകളുണ്ട്, വിടുവായിത്തരം പറയാനും പ്രേത്യേകിച്ച് factual check ഇല്ലാതെ വിളിച്ചു പറയാനും ഇയാൾ മിടുക്കനാണെന്ന് മുൻപേ തെളിയിച്ചിട്ടുള്ളതാണ്, പേരെടുക്കണം നിലനിൽക്കണം കയ്യടിവാങ്ങിക്കണം = ഗണേഷ് കുമാർ
ആശാൻ ഒരാഴിച്ച കൊണ്ട് നന്നക്കി എടുമ്മെന്ന് പറഞ്ഞബോൾ ഒരു നിമിഷം നെട്ടി പോയി. ഡ്രൈവിംഗ് ലൈസൻസ് കടുപ്പിച്ചാബോളാണ് ആശാൻ വിണ ആയത്. പുത്തൻ വീട്ടിൽ കൊടുഷരൻന്മാരുടെ മക്കൾക് എങ്ങനെ ലൈസൻസ് കിട്ടാനാ. എമ്മന്മരുടെ പോക്കറ്റിൽ ക്യാഷ് വെച്ച് വേണം കരയാങ്ങൾ നടത്തി എടുക്കാൻ. ആശാൻ അതിൽ ഇട്ട് കൈയ്യ ഇളക്കിപ്പ്ലെ തോന്നിയതാ ഇതു ഇങ്ങനെ ചെന്ന് അവസിക്കുമെന്ന്. 😂🤭
Electric bus maintenance വരുമ്പോ പഠിക്കും ഈ വന്ന ലാഭമൊക്കെ കൂട്ടിവെച്ചാലും തികയത്തില്ല. Battery മാറാൻ നല്ല ചിലവുവരും അതും നമ്മുടെ കയ്യിൽ നിന്നും ഈടാക്കും 😔😔😔
I disagree, 10 roopa vandiye ashrayich kazhiyunna orupaad perund, Medical College, RCC, SCTIMST okke varunna rogikalkk, students, employees okke athoru ashwasam aahn... Electric busses aate provided by central government and maintained by state government, KSRTC is too expensiv, even more than private.
ഗണേഷ് എന്തോ സംഭവം ആണെന്നു വിചാരിക്കുന്ന മലയാളികൾ ഒരുപാട് ഉണ്ടെന്ന് കമൻ്റ് നോക്കിയപ്പോൾ മനസ്സിലായി. 😂 മലയാളികളെ പറ്റിക്കാൻ എളുപ്പം ആണെന്നു മനസ്സിലാക്കിയവരുടെ കൂട്ടത്തിൽ ഒരാൾ. അതാണ് ഗണേശൻ
We don't need electric buses. A petrol bus already replaces 40 cars and is far economical than an electric bus. What we need is some normal buses with descent mileage. In case you only travel in electric buses, opt trains. Indian railway trains runs on electricity directly from electric lines.
Yeah right ..ivanmark onum vivarom bhodhomilla ... Engane varum school padi kanathe bharikkan keri irikale...Ella partykarum... Kallu erinjum Jai vilichum kittiya Kure degree... Turannu tinnan mathram ariyam.. commission adikkanum... Keralam nannavanel ivanmar okey eduth kinattil kalanjit ...nalla youth pillar ips ias kar govt form cheyanam... All young brains are going out ..no body want to stay in kerala ... Due to this kind of governance ...
the thing is they have even started to take control in social medias like instagram. Last day I was trying to say that electric buses are a huge loss with evidences like their daily profits and profits after 10 years which is still low than initial investment. I mean state govt invested like 2000cr and remaining was done by central govt. After I posted the comment instagram deleted it by saying that I have breached the community guidelines.
മന്ത്രി പറഞ്ഞതാണ് ശരി അത് കുറെ കഴിഞ്ഞാൽ മനസ്സിലാകും.... Ksrtc ലാഭം നോക്കുന്നത് അതിന്റെ മുടക്ക് മുതൽ പരിഗണിക്കാതെയാണ്.... 93 ലക്ഷം മുടക്കിയ ഒരു വണ്ടിയുടെ മുടക്ക് മുതൽ പരിഗണിക്കനിക്കാതെ ഇവർ ഇങ്ങനെ ലാഭം കണക്ക് കൂട്ടുന്നത്.... കാരണം പൈസ മുടക്കിയത് ksrtc അല്ല കേന്ദ്ര സർക്കാർ ആണ് പിന്നെ എന്തിന് പേടിക്കണം.... 🥴🥴 ആര് മുടക്കിയാലും പൈസ പൈസ തന്നെ അല്ലെ....
ഇതൊക്കെ നേരത്തെ പ്രതീക്ഷിച്ചവർ ഉണ്ടോ. റോബിൻ ബസ് നിയമത്തെ വെല്ലുവിളിച്ചു വന്നപ്പോഴും ആദ്യമൊക്കെ സൂപ്പർ ആയിരുന്നു.മര്യാദക്ക് ഒന്നോടാൻ അനുവദിച്ചോ.വഴിനീളെ ചെക്കിങ്. ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത്, ആരാണ് ഭരിക്കുന്നതെന്ന് ഓർത്താൽ മതി. 🤭🤭
ഞാൻ തുടങ്ങിയപ്പോൾ വിചാരിച്ചു ഇത് ഇങ്ങെനെ ആവും എന്ന് വന്നപ്പോൾ തന്നെ മുഖ്യൻ ആവാൻ നോക്കിയത ഇവിടെ റോഡ് അപകടം പറ്റുന്നത് ലൈസൻസ് ശരി ആവാത്ത ത് കൊണ്ട് അല്ല റോഡിലെ കുയി ഒന്ന് പിന്നെ ബിവർജ് ആവുഡ്‌ലൈറ്റ് ഇതാണ് എന്തോ ഒരു പയം ചോ ലുണ്ട് അത് മാതിരി ആയി ബൈക്കിൽ പോകുന്നവൻ കൈകൊണ്ട് കോസ്റ്റ്ടി കാണിച്ചാൽ എല്ലാം ശരിയാകും ഒരേ മണ്ടത്തരം റോഡ് മന്ത്രി ആകാത്തത് ഭാഗ്യം മായിൻ റോഡിൽ നിന്ന് ഉള്ളിലേക്കു പോകുന്ന റോഡ് ഒഴിവാക്കാൻ പറയുമായിരുന്നു
ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിൽ പല കളികളും നടക്കുന്നുണ്ട്, ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവരോട് ചോദിച്ചാൽ മനസ്സിലാകും. ചട്ടങ്ങളിൽ മാറ്റം വരണം corrupted ആയവരെ എന്തിനാണ് നിലനിർത്തുന്നത്.....
Electric vehicles TVM konduvannathu laabham mathram uddeshichalla ( even labham anenkilum) smart City projectinte koodi bhakam aan... Carbon netural citi akkaan koodi alle... Chumma onnu show kaanikkan nokkiyathaa pakshe thiruvananthapuramkkaar veruthe irikkumo..
@@ihidayath ithu motham state govt vangiyathu thanne 2000 cr ka. Pinne varsham 4 cr profit aanenkil, 10 yrsil 40 cr aayirikum profit which still isn't a "profit" when comparing 2000cr.
ഇങ്ങനെ പോയാൽ പണ്ട് ഉണ്ടായിരുന്നത് പോലെ കുതിര വണ്ടിയും കാളവണ്ടിയും etc വീണ്ടും പുനർജന്മം എടുക്കേണ്ടി വരും അത് ആയിരിക്കും നല്ലത് 😅 അത് ആവുമ്പോൾ പ്രകൃതിക്ക് ദോഷവും ഇല്ല, മണ്ണിനും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നല്ലത് and MVD പിടിക്കുകയും ഇല്ല 😂
ഇലക്ട്രിക് വാഹനം നഷ്ടമാണെന്ന് ഏതു പൊട്ടനും അറിയാം. ഇലക്ട്രിക് ബസ്സ് വാങ്ങിയാൽ ഇലക്ട്രിക് കാർ കമ്പനി പാർട്ടികർക് കമ്മീഷൻ കിട്ടും. അതാ കാരണം... ഗണേഷ് കുമാർ പാവം...❤❤❤
ഒരുത്തനെയും നന്നാവാൻ സമതികരുത് പാർട്ടിക്ക് വേണ്ടി കുറച്ചു ഉണ്ടാക്കി കൊടുക്കാൻ പറ്റുമെങ്കിൽ അത് ചെയ്യ് 🥴
Kammi adima not spotted yet?
ലെ റിപ്പോർട്ടർ : ഇ ഡ്രൈവിംഗ് ലൈസൻസിൻ്റെ കാര്യം ....😂😂
ഗണേഷ് കുമാർ : ഓർമിപ്പിക്കല്ലേ പൊന്നേ ....
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Ee chengayiye kond kudungi
Angane athum moonjipoyi
Appo aa niyamam varunnille
@@ri.svnn_ varathirunna mathiyayirunnu
നല്ലത് ചെയ്താലും കുറ്റം മോശം ചെയ്താലും കുറ്റം 🫡🥴
ഗണേഷ് കുമാർ കോൺഗ്രസിലെ മന്ത്രി ആയിരുന്നെങ്കിൽ സ്വാതന്ത്ര്യം ഉണ്ടായേനെ ഇതിപ്പോ കൂട്ടിൽ പെട്ടുപോയ ഡോബാർമാന്റെ അവസ്ഥ ആയി 🙏🙏🙏
Congrss myrakkm...... Oru partyill orach nikkanpattatha....kalu marikalalle Congress 😂😂😂
ഗണേഷ് തിരികെ വരണം 👍🏻👍🏻👍🏻
rathri ayille vitil urangan poi kanum@6WHEEL
Andi (ganesh veranda ponne)🤦
@@itsm3dud39😂
പുള്ളിപറഞ്ഞത് തന്നെയാണ് ശെരി .. ഇലട്രിക് വണ്ടി ആദ്യം വലിയ ലാഭമാണ് പണി വരുബോൾ അറിയാം പെട്രോൾ ,ഡീസൽ വണ്ടി തന്നയാണ് ഭേതം എന്ന് ലാഭം ഉണ്ടാക്കുന്ന ക്യാഷ് കൂടതെ കൈയ്യിന്നും പോയി കിട്ടും . പ്രതേകിച്ചു ബാറ്ററിയുടെ കാര്യം ആണെങ്കിൽ പിന്നെ നോക്കണ്ട കാര്യം ഇല്ല 😢😢
Public transport is not for profit. It is a service for the tax payers
ഇലക്ട്രിക് വണ്ടികൾ ലാഭത്തിനു വേണ്ടിയല്ല. കാർബൺ ബഹിർഗമനം കുറയ്ക്കാൻ വേണ്ടിയാണ്
@@15secondsdrawings പുതിയ മോഡൽ വണ്ടികളിൽ കാർബണ് പുറം തള്ളുന്നത് വളരെ കുറവാണ് . ആഡ്ബ്ല്യൂ പോലുള്ള പുതിയ മേക്കാനിസം പിന്നെ എന്തിനാണ് . ഇലട്രിക് വണ്ടികൾ ഇപ്പോഴും മുഴുവൻ വിജയമല്ല അതിന് ഇനിയും സമയം എടുക്കും . പിന്നെ ബാറ്ററിയിലുള്ള cobalt , nickel , lithium ഇവ toxics അല്ലെന്നും പരിസ്ഥിക്ക് ദോഷം ഒന്നും ഉണ്ടാക്കുന്നില്ല ആരാണ് ക്ലാസ് എടുത്തത് . Petrol and deisal Non reusable resources ആണെന്ന് അതുകൊണ്ടാണ് ബാറ്ററി വണ്ടികളെ പ്രോൽസാഹിപ്പിക്കുന്നത് . എന്ന് ഇറങ്ങുന്ന വണ്ടികളിൽ പൊല്യൂഷൻ വളരെ കുറവാണ് നാളെ അത് തീരെ ഇല്ലാതാകും
What about CNG Vehicles 🤔 ?@@STRaphael8299
പക്ഷേ വളരെ ബാലിഷമെന്ന് തോന്നിക്കുന്ന കാരണങ്ങളാണ് മൂപ്പര് ഉന്നയിച്ചത്.. വണ്ടി ഓടും എന്നതിന് ആര് ഉറപ്പ് തരും എന്നൊക്കെ 😂
കേരളത്തിലെ ജനങ്ങൾ ഇതൊക്കെ ആദ്യമേ മനസിലാക്കിട്ടുള്ളതാണ് ഇതിലും ജനസമ്മതിയുള്ള ആളായിരുന്നു ഷൈലജ ടീച്ചർ അവരെപോലും വളരാൻ സമ്മതിച്ചിട്ടില്ല പിന്നെയാ ഒരു ഗണേശൻ പിണറായിക്ക് മുകളിൽ ഒരാളും ഉണ്ടാവാൻ പാടില്ല അങേര് പറയുന്നതും കേട്ട് മിണ്ടാതെ ആ കസേരയിൽ ഇരുന്നുകൊളള്ക ഇടക്ക്.. ഇടക്ക് മറ്റുള്ള മന്ത്രിമാർ ചെയുന്നത് പോലെ പിണറായിയെ ഒന്നുപുകഴുത്തുക അത്രെ പാടുള്ളു UDF ലെ സ്വാതന്ത്രിമൊന്നും
ഇവിടെ ഉണ്ടാകില്ല ഗണേസേട്ട.....
I always thank ganesh kumar for launching mini bus service in our village, it helped me go to school. i can never forget it. i used to walk 4 kms daily to get bus or jeep.
now the service is stopped. most of the people in village is now have two wheelers. but back then it was a blessing for us. Thank you Ganesh sir for that.
ഇനി കാര്യങ്ങൾ അവർ തീരുമാനിക്കട്ടെ............ 🤣
ഇങ്ങേരുടെ പരിഷ്കാരങ്ങൾ ഒക്കെ കണ്ടപ്പോ നല്ല ഒരു ഗതാഗത മന്ത്രിയെ കിട്ടി എന്ന് വിചാരിച്ചതാ. ഇനി ഇപ്പോ അങ്ങേരും കൈയൊഴിഞ്ഞു
ozhinjathallalo, ozhippichathalle
പുള്ളി കിടിലൻ മന്ത്രി ആണെന്ന് വർഷങ്ങൾക്ക് മുന്നേ തെളിയിച്ചത് ആണ്. അന്ന് KSRTC ക്ക് ഉണ്ടായിരുന്ന കടങ്ങൾ കുറെ ഒക്കെ തീർത്തതാണ്. അന്നും എല്ലാവരും കൂടി പ്ലാൻ ചെയ്ത് ഇറക്കിയത് ആണ്. ഇപ്പൊ ഇങ്ങനെ ആയതിൽ അതിശയിക്കാൻ ഒന്നുല്ല. നല്ലത് ചെയ്താൽ അന്നും ഇന്നും കണക്കാ... പാർട്ടി എമാനൊന്നും വെട്ടം വീണില്ല ഇതുവരെ! Long-run ൽ impact ഉണ്ടാകുന്ന തീരുമാനങ്ങൾ ഒന്നും എടുക്കില്ല idiots!
@@goodboygaming2393 sathyam
ലാഭം ആയകൊണ്ട് KSRTC ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കാശ് ഇല്ല.
Pensionum illa😂
Correct ഇല്ലേൽ പിള്ളേച്ചൻ നുണ പറയുവാണെന്ന് വിചാരിക്കും 😂😂😂
ക്ലൈമാക്സ് വേറെ ലെവൽ 😂😂😂😂
😂😂😂😂😂
*no one can replace ganesh💯🔥*
Ee കള്ളനെയോ?
2024 ലെ മികച്ച കോമഡി😂😂😂
Electric bus ചില route ഇല് നല്ല ലാഭം ആണു electric bus വന്നതോടെ ഓടട്ോറിക്ഷ driver markku ഒരു വിനയം ഒക്കെ വന്നു
മരുമകൻ മാത്രം മതി ഇവിടെ സൂപ്പർസ്റ്റാർ 😊
aru. ninte marumakano.. odraa
പ്ലീസ് ദയവു ചെയ്തു അയാളെ ഭരിക്കാൻ അനുവദിക്കുക അയാൾ തുടങ്ങട്ടെ എന്നിട്ട് എന്തെങ്കിലും തിരുത്തേണ്ട ആവശ്യമുണ്ടെങ്കിൽ പാർട്ടി തിരുത്തണം തിരുത്തണം അതിന് അഭിപ്രായ വ്യത്യാസം പക്ഷേ ഇല്ല പക്ഷേ മീഡിയയുടെ അഭിപ്രായവ്യത്യാസം പറയുന്നത് മുന്നിൽ അഭിപ്രായവ്യത്യാസം പറയുന്നത് ശരിയല്ല
🙋🏻♂️
ഗണേഷ് കുമാർ താങ്കളുടെ പരിഷ്കാരങ്ങൾ നടപ്പിലാക്കുക നല്ലതാണെങ്കിൽ ജനങ്ങൾ സ്വീകരിക്കും അല്ലെങ്കിൽ തിരുത്തേണ്ടി വരും. എന്തിനും അയാളെ തുടങ്ങാൻ അനുവദിക്കുക🙋🏻♂️
എടാ അന്തമേ ഒര് മന്ത്രിയുടെ തീരുമാനങ്ങൾ തിരുത്തേണ്ടത് ഈ വളിച്ച പാർട്ടിയല്ല ഭരിക്കുന്ന സർക്കാർ ആണ്😂😂😂
ഗണേഷ് തിരിച്ചു വരണം എന്നിട്ടു പോണം 🥲
അപ്പൊ driving licence 😢.
ലൈസൻസ് പൈസ കൊടുത്താൽ മതി പോയില്ലെങ്കിലും കുഴപ്പമില്ല ലൈസൻസ് വീടെത്തും വണ്ടി ഓട്ടിക്കേണ്ട ആവശ്യമില്ല എന്ന് സാരം സാരം പണം ഉണ്ടെങ്കിൽ എല്ലാം ഓക്കേ
2nd part venam
അല്ലേലും ഇങ്ങനെ തന്നെ ആരേലും നല്ലത് ചെയ്താൽ പാർട്ടി ആണേലും പിന്നിൽ നിന്ന് കുത്തും..... ലാൽ സലാം
🔴 അങ്ങനെ പവനായി ശവമായി 😂🤣
Paavam Ganesh Kumar.
Nallath cheydhitt aattu and vimarshanam kittunna avastha. Literacy rate indayitt oru kaaryavumilla, nallath chenavare nallath cheyanum vidilla, ennitt purogathi evdenn choich nenjathum kerum.
കക്കാൻ പറ്റില്ലല്ലോ അതിന്റെ കടിയാണ് പിണുവിനും ടീമിനും. 😂
ഗണേഷ് ന് വിവരം ഉണ്ട് ഒരു കോടി രൂപയുടെ പലിശ മാസം എത്ര കിട്ടും. അത് അവിടെ ഇരിക്കട്ടെ വണ്ടിയുടെ തായ്‌മാനം ബാറ്ററി മാറണ്ട ചിലവ് ഇതൊക്കെ കണക്കുട്ടണം അങ്ങനെ കിട്ടുമ്പോൾ ഓരോ മാസവും കിട്ടുന്ന ലാഭം എത്ര. ഒരു കട വാടകക്ക് എടുത്തു ബിസിനസ് നടത്തുന്നവർ കട വാടക. കരണ്ടുബില്ല്. Tax. ഇത്. പിന്നെ സാധനങ്ങൾ വാങ്ങുന്ന പണം അതിന് കിട്ടാവുന്ന പലിശ. ഒരാളിന് ഒരു ദിവസം കിട്ടണ്ട കൂലി. പിന്നെ ഓരോമാസവും കിട്ടുന്ന ലാഭം കണക്കുട്ടുന്നത്. ഇങ്ങനെ നോക്കി ആണ് ബിസിനസ് ചെയ്യുന്നത്. അതുപോലെ നോക്കുമ്പോൾ ഗണേഷ് കുമാർ പറഞ്ഞത് 100%ശരി ആണ്
പിണു എന്ന് എഴുതാന്‍ പോലുമുള്ള നാണക്കേടുകൊണ്ട് Govt. എന്നെഴുതിയ പാവം ട്രോളന് ഒരു കുതിരപ്പവന്‍😂😂
ഇതുപോലെ തുഗ്ലക്ക് മോഡിയെ പറയാൻ ധൈര്യമുണ്ടോ
സത്യo... പിണറായിയെ വിമർശിക്കാൻ ഉബൈദിന് എന്തോ ഒരു മടിയാണ് എപ്പോഴും...
മോടിയോ കാടിയോ ഏതു കോടിയായാലും പറയും. പക്ഷേ കൂടുതലിഷ്‌ടം എന്റെ പിച്ചച്ചട്ടിയില്‍ നിന്നു നക്കിയ കാരണവാണഭൂതനെ സ്‌മരിക്കാനാ😂
athu kalakki@@edfredson
🤣🤣@@edfredson
Electric bus വാങ്ങുമ്പോൾ കുറെ രൂപ കമ്മീഷൻ കിട്ടും. അത് കിട്ടാൻ വേണ്ടി അവർ ഏത് വരെയും പോകും
ഒരു ബാറ്ററി 3 വർഷം അല്ലെങ്കിൽ 5 വർഷം ഗ്യാരന്റി ഉണ്ട് എന്നിരിക്കട്ടെ, അത് കഴിഞ്ഞു അത് അടിച്ചു പോയാലോ, 12 ലക്ഷം മുകളിൽ ആണ് ബാറ്ററി വില
@@Aakash-xf4io ആ നേട്ടം കൂടി പറ, വണ്ടിയുടെ കാശോ, വാഹനം പലതും ഫ്ലോപ്പ് ആണ്
😂😂അയ്യോ അയ്യോ എല്ലാ പ്രദീശയും
കള്ളൻ മാർ മാത്രം നമ്മുടെ നേതാക്കൾ
ചെറിയ രീതിയിൽ നിന്നും തുടങ്ങി....
വലുത്തിലേക്കു പോയാൽ പോരെ...
😔
നമ്മടെ system വച് ഇലക്ട്രിക്ക് ബസ് ഒക്കെ repaire & maiantain ചെയ്യണോങ്കി ഇച്ചിരി പുളിക്കും
ഒരു ഫ്യൂസ് പോയാൽ അവിടെ കിടന്ന് കാട് എടുക്കും
ivide njanum ente marumonum aalayal mathi😁
Kovindhan😂😂😂😂😂😂
മികച്ച topic 💯
ലാഭത്തിന്റെ തെളിവ് നിരത്തിയിട്ടും ഗണേഷിനെ support ചെയ്യാൻ ആളുകളുണ്ട്, വിടുവായിത്തരം പറയാനും പ്രേത്യേകിച്ച് factual check ഇല്ലാതെ വിളിച്ചു പറയാനും ഇയാൾ മിടുക്കനാണെന്ന് മുൻപേ തെളിയിച്ചിട്ടുള്ളതാണ്,
പേരെടുക്കണം നിലനിൽക്കണം കയ്യടിവാങ്ങിക്കണം = ഗണേഷ് കുമാർ
ആശാൻ ഒരാഴിച്ച കൊണ്ട് നന്നക്കി എടുമ്മെന്ന് പറഞ്ഞബോൾ ഒരു നിമിഷം നെട്ടി പോയി. ഡ്രൈവിംഗ് ലൈസൻസ് കടുപ്പിച്ചാബോളാണ് ആശാൻ വിണ ആയത്. പുത്തൻ വീട്ടിൽ കൊടുഷരൻന്മാരുടെ മക്കൾക് എങ്ങനെ ലൈസൻസ് കിട്ടാനാ. എമ്മന്മരുടെ പോക്കറ്റിൽ ക്യാഷ് വെച്ച് വേണം കരയാങ്ങൾ നടത്തി എടുക്കാൻ. ആശാൻ അതിൽ ഇട്ട് കൈയ്യ ഇളക്കിപ്പ്ലെ തോന്നിയതാ ഇതു ഇങ്ങനെ ചെന്ന് അവസിക്കുമെന്ന്. 😂🤭
Last scene😂
മരുമോൻ ഉണ്ട് ആൾ ആവാൻ അതിനിടയിൽ കയറി ആൾ ആവരുത് സൂര്യ ഭഗവാൻ കരിയിച്ചു കളയും
GK❤
Electric bus maintenance വരുമ്പോ പഠിക്കും ഈ വന്ന ലാഭമൊക്കെ കൂട്ടിവെച്ചാലും തികയത്തില്ല. Battery മാറാൻ നല്ല ചിലവുവരും അതും നമ്മുടെ കയ്യിൽ നിന്നും ഈടാക്കും 😔😔😔
Reporter :driving license???
License edkantha Njn : athenthina kurippe pinnem orpikunnee😅
I disagree, 10 roopa vandiye ashrayich kazhiyunna orupaad perund, Medical College, RCC, SCTIMST okke varunna rogikalkk, students, employees okke athoru ashwasam aahn... Electric busses aate provided by central government and maintained by state government, KSRTC is too expensiv, even more than private.
True leader🔥respect him
ഒതുക്കി ✌🏻
Last rejini kanth parana dilog 💯 corct ann
സംഭവം ഇത്രേയൊള്ളൂ. തല ഇരിക്കുമ്പോ വാല് ആടരുത്. ശൈലജ ടീച്ചർ ഓർമയില്ലേ. ഈ തലയാണ് മുടിയൻ
അപ്പോ ലൈസൻസ് ഒക്കെ എങ്ങനാ 😊😊 മാറ്റങ്ങൾ ഒന്നും ഇല്ലേ
Ith eth chanelil ulla newsaa 📰🗞️ kiitiyath .ithinte full video link undengil idamoo🔗🖇️.😅😅
ഗണേഷ് എന്തോ സംഭവം ആണെന്നു വിചാരിക്കുന്ന മലയാളികൾ ഒരുപാട് ഉണ്ടെന്ന് കമൻ്റ് നോക്കിയപ്പോൾ മനസ്സിലായി. 😂 മലയാളികളെ പറ്റിക്കാൻ എളുപ്പം ആണെന്നു മനസ്സിലാക്കിയവരുടെ കൂട്ടത്തിൽ ഒരാൾ. അതാണ് ഗണേശൻ
Entha angane paranje
Correct. Umman chandiyude karyathil pulli kurachu naal air il ayirunnu. Ipo pottan malayalais ellam marannu..
Ayal ottayke enthucheyyana..sarkar paranjathu kettillel eduthu veliyil kalayille
തനിക്ക് പിണറായിയെ ആയിരിക്കും ഇഷ്ടം അതുകൊണ്ട് അങ്ങനെ തോന്നുന്നത്
Vikasanam thinta karyam alle paranje allathe ambalam paniyan allallo😂
avasanatha aa chodiyam aa driving licence
അങ്ങേരെടെ വകുപ്പിൽ ഈ party president കേറി അഭിപ്രായം പറയുന്നത് എന്തിനാണ്
Commission വേണം ഹാ ഹാ
We don't need electric buses. A petrol bus already replaces 40 cars and is far economical than an electric bus. What we need is some normal buses with descent mileage.
In case you only travel in electric buses, opt trains. Indian railway trains runs on electricity directly from electric lines.
Yeah right ..ivanmark onum vivarom bhodhomilla ... Engane varum school padi kanathe bharikkan keri irikale...Ella partykarum... Kallu erinjum Jai vilichum kittiya Kure degree... Turannu tinnan mathram ariyam.. commission adikkanum...
Keralam nannavanel ivanmar okey eduth kinattil kalanjit ...nalla youth pillar ips ias kar govt form cheyanam...
All young brains are going out ..no body want to stay in kerala ... Due to this kind of governance ...
the thing is they have even started to take control in social medias like instagram. Last day I was trying to say that electric buses are a huge loss with evidences like their daily profits and profits after 10 years which is still low than initial investment. I mean state govt invested like 2000cr and remaining was done by central govt. After I posted the comment instagram deleted it by saying that I have breached the community guidelines.
മന്ത്രി പറഞ്ഞതാണ് ശരി അത് കുറെ കഴിഞ്ഞാൽ മനസ്സിലാകും....
Ksrtc ലാഭം നോക്കുന്നത് അതിന്റെ മുടക്ക് മുതൽ പരിഗണിക്കാതെയാണ്....
93 ലക്ഷം മുടക്കിയ ഒരു വണ്ടിയുടെ മുടക്ക് മുതൽ പരിഗണിക്കനിക്കാതെ ഇവർ ഇങ്ങനെ ലാഭം കണക്ക് കൂട്ടുന്നത്....
കാരണം പൈസ മുടക്കിയത് ksrtc അല്ല കേന്ദ്ര സർക്കാർ ആണ് പിന്നെ എന്തിന് പേടിക്കണം.... 🥴🥴
ആര് മുടക്കിയാലും പൈസ പൈസ തന്നെ അല്ലെ....
ഇതൊക്കെ നേരത്തെ പ്രതീക്ഷിച്ചവർ ഉണ്ടോ. റോബിൻ ബസ് നിയമത്തെ വെല്ലുവിളിച്ചു വന്നപ്പോഴും ആദ്യമൊക്കെ സൂപ്പർ ആയിരുന്നു.മര്യാദക്ക് ഒന്നോടാൻ അനുവദിച്ചോ.വഴിനീളെ ചെക്കിങ്. ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത്, ആരാണ് ഭരിക്കുന്നതെന്ന് ഓർത്താൽ മതി. 🤭🤭
തിന്നുല്ല തീറ്റിക്കില്ല അതാണ് items 🥲
അപ്പൊ ലൈസൻസ് നിയമം വരില്ലേ 🙄
Nammalund ganesh❤
Matrix enters 🚶
Le GK: onnu Vella pushanne ulla neekamanne, ashanne anugrahikanamme..
Govt: Pushame, pushame…
Politics is power
Instead of joining any party start your own party. Everyone will vote you
വാക്കല്ല പ്രവൃതി കൂടുതൽ വേണം ഗണേഷ് ചേറ്റ്റ
2006 il ullavar pulliyod aa license koode oyvaakaan parayadooo 😂
1:44 janangalkk kodukkunna service ayimathi aano sagaave angeneyaanengil namukk aa service venda
2:43 film eatha
എൽ ഡി ഫ് ശെരിയാക്കിയതൊക്കെ നന്നാക്കാൻ കുറച്ചു കഷ്ട്ടപെടും 😂😂
Ith evark paisa varan aa ... nadinu nallath chaiyunave ingana othiki vekkum ... best kanna best
Antony Raju paranjathu sariya... Onnum cheyyikkilla aaa Muthu kilavan.. hoooo
Ithine okke pakaram veettan voting machine enn oru ayudham njgalude Kayyil kittumallo.
Commission ellam adichitt aanu ee parayunne ee government
Nallath cheyyunnath kandal governmentin chorichil varum
My.... 😂
Ganesh Kumar number 1🎉
നല്ലത് ചെയ്യുന്നവന് അല്ലേലും ഒരു വിലയും കാണില്ല
Electric bus contract nte commission kittiyavarum kittathavarum 😂
Ammoshantem maruontem melil pokan oruthanem anuvadhikkilla
കലക്കി മച്ചാ😢😅😂😂
Ldf udf bjp യും ഇതൊക്കെ പ്രഹസനം മാത്രംമാണ് വെറും മോഹനവാഗ്ദാനങ്ങൾ മാത്രം
Driving license sir paranjAth tannai aahn sathyavum shere aaya karyavum
അല്ലാ പിന്നെ, പിണുവിനു മേലെ ഒരു ഗണേഷ് കുമാറും പറക്കില്ല, പണ്ട് ശൈലജ ടീച്ചറെ ഒതുക്കിയ പോലെ 😢
Alleelum Cabinet koodi aalochikaathe cheyyunnath shariyalla..
ഞാൻ തുടങ്ങിയപ്പോൾ വിചാരിച്ചു ഇത് ഇങ്ങെനെ ആവും എന്ന് വന്നപ്പോൾ തന്നെ മുഖ്യൻ ആവാൻ നോക്കിയത ഇവിടെ റോഡ് അപകടം പറ്റുന്നത് ലൈസൻസ് ശരി ആവാത്ത ത് കൊണ്ട് അല്ല റോഡിലെ കുയി ഒന്ന് പിന്നെ ബിവർജ് ആവുഡ്‌ലൈറ്റ് ഇതാണ് എന്തോ ഒരു പയം ചോ ലുണ്ട് അത് മാതിരി ആയി ബൈക്കിൽ പോകുന്നവൻ കൈകൊണ്ട് കോസ്റ്റ്ടി കാണിച്ചാൽ എല്ലാം ശരിയാകും ഒരേ മണ്ടത്തരം റോഡ് മന്ത്രി ആകാത്തത് ഭാഗ്യം മായിൻ റോഡിൽ നിന്ന് ഉള്ളിലേക്കു പോകുന്ന റോഡ് ഒഴിവാക്കാൻ പറയുമായിരുന്നു
ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിൽ പല കളികളും നടക്കുന്നുണ്ട്, ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവരോട് ചോദിച്ചാൽ മനസ്സിലാകും. ചട്ടങ്ങളിൽ മാറ്റം വരണം corrupted ആയവരെ എന്തിനാണ് നിലനിർത്തുന്നത്.....
Currect troll bro. Govt polum😂
Electric vehicles TVM konduvannathu laabham mathram uddeshichalla ( even labham anenkilum) smart City projectinte koodi bhakam aan...
Carbon netural citi akkaan koodi alle... Chumma onnu show kaanikkan nokkiyathaa pakshe thiruvananthapuramkkaar veruthe irikkumo..
full debt vachondu ee project okke nadathiyal olla consequences ariyavello alle?
@@kakashi-yu7ok അല്ലാത്ത projects വല്ലതും ഉണ്ടോ
@@ihidayath ithu motham state govt vangiyathu thanne 2000 cr ka. Pinne varsham 4 cr profit aanenkil, 10 yrsil 40 cr aayirikum profit which still isn't a "profit" when comparing 2000cr.
Ayodhyayudee troll evideyyy ubaid vanamehhhh
Ommen Chandy sir ne oo..chappo orkanamarnu.
Ith Kim Jong un sarkar anenu Avan manasilakatte
Ivide aar manthri aayalum ith thanne avastha its better to leave from kerala
It's time to leave appol ok bye . Nammalille dirty politics nannavilla oruthanum nannakkanum vidilla seri enna .
ആക്രി teamz പോലും എടുക്കില്ല electric bus, പിന്നെ അതിലെ copper കമ്പി എടുത്തു വിറ്റ വല്ലതും കിട്ടും electric motor ലേ
Le പിണു :ഞാനോ മുഖ്യമന്ത്രി അതോ നിയോ 🏃🏻♂️
Driving License 😂😂
ഇങ്ങനെ പോയാൽ പണ്ട് ഉണ്ടായിരുന്നത് പോലെ കുതിര വണ്ടിയും കാളവണ്ടിയും etc വീണ്ടും പുനർജന്മം എടുക്കേണ്ടി വരും അത് ആയിരിക്കും നല്ലത് 😅
അത് ആവുമ്പോൾ പ്രകൃതിക്ക് ദോഷവും ഇല്ല, മണ്ണിനും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നല്ലത് and MVD പിടിക്കുകയും ഇല്ല 😂
ബാറ്ററി വണ്ടി മേടിച്ച ആരും അധികകാലം കൊണ്ട് നടന്നിട്ടില്ല
ഇലക്ട്രിക് വാഹനം നഷ്ടമാണെന്ന് ഏതു പൊട്ടനും അറിയാം. ഇലക്ട്രിക് ബസ്സ് വാങ്ങിയാൽ ഇലക്ട്രിക് കാർ കമ്പനി പാർട്ടികർക് കമ്മീഷൻ കിട്ടും. അതാ കാരണം... ഗണേഷ് കുമാർ പാവം...❤❤❤
❤
Son-in-law Ku mukalil aarum parakaruthu... Vetiikalayum ammanappan...😅