"മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല എന്തോ വിരോധമാണ് എന്നോട്": K B Ganesh Kumar | Actor Mammootty

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 1,9 тыс.

  • @Akshay76541
    @Akshay76541 Год назад +288

    മമ്മൂട്ടിക്ക് ഇത്രയും ദീർഘവീക്ഷണം ഉണ്ടെന്നു അറിഞ്ഞില്ല 🔥🔥🔥

  • @user-eq6qy5qp8b
    @user-eq6qy5qp8b Год назад +124

    Thats why i love mammooty

  • @anwarali-ym3ji
    @anwarali-ym3ji Год назад +97

    മമ്മൂക്ക ഉമ്മൻ ചാണ്ടി സാറിനെ ഏറെ സ്നേഹിച്ചിരുന്നു, ഒപ്പം ഉമ്മൻ ചാണ്ടി സാറിനെതിരെ പടച്ചു വിട്ട കഥകൾക്ക് പിന്നിൽ ചില ശക്തികളുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നുണ്ടാവണം.

  • @Bilal__0
    @Bilal__0 Год назад +304

    Mammookka was right❤

  • @habeebrahman1611
    @habeebrahman1611 Год назад +167

    മമ്മൂട്ടിക്ക് ബുദ്ധിയുണ്ട്

    • @ganeshbalakrishnan5468
      @ganeshbalakrishnan5468 8 месяцев назад +1

      Pariyund

    • @jithinrajpk54
      @jithinrajpk54 6 месяцев назад

      അതിന് നിനക്ക് മമ്മൂട്ടിയുടെ സ്വഭാവം അറിയുമോ

    • @ആട്
      @ആട് 2 месяца назад +1

      Sudu mamotty ❤ p.

  • @siyajojojosiya7499
    @siyajojojosiya7499 Год назад +36

    മമ്മൂട്ടി ദീർഘവീക്ഷണമുള്ള ഒരു മഹാ വ്യക്തിത്വത്തിന് ഉടമയാണ് അതാണ് നിന്നെ തിരിച്ചറിഞ്ഞത്

  • @thinker8080
    @thinker8080 Год назад +59

    പിന്നിൽ നിന്ന് കുത്തുന്നവരെ തിരിച്ചറിയാൻ കഴിവുള്ളവർ അങ്ങന
    മാറ്റി നിർത്തും

    • @renukamohan2169
      @renukamohan2169 Год назад

      Need kandonee mammuttiyudaaduthu chennu nokku thirijupolumnokkillaaganayalla gansh sir

    • @shedeoxnb4202
      @shedeoxnb4202 Год назад

      Yes

    • @shedeoxnb4202
      @shedeoxnb4202 Год назад +1

      @@renukamohan2169 eppo enth parayunnu chathiyan ganesh kumar

  • @thulasishankar8243
    @thulasishankar8243 Год назад +83

    താനെക്കെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിക്കുന്നവനാണ് അതു കൊണ്ടാവും.

    • @MR-jg8oy
      @MR-jg8oy Год назад +5

      എന്തു ആർക്കു കൊടുക്കുന്നതും വീഡിയോ ആക്കി ജനങ്ങളെ കാണിക്കുന്നു താൻ മമ്മുക്ക വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാറില്ല.. അതാണ് രണ്ടു പേരും തമ്മിൽ വ്യത്യാസം

  • @ibrahimhamza4208
    @ibrahimhamza4208 Год назад +39

    ഈ ഇന്റർവ്യൂ തന്നെയാണ് മമ്മൂട്ടിയും താങ്കളും തമ്മിലുള്ള വ്യത്യാസം, ഞാൻ മമ്മൂട്ടി ആരെയും പറ്റി ഇത് പോലെ പറഞ്ഞത് കേട്ടതായി ഓർക്കുന്നില്ല....

    • @qmr7507
      @qmr7507 Год назад +4

      മുരളിയെ പറ്റി മമ്മുട്ടി പറഞ്ഞിട്ടുണ്ട്..

    • @harikrishnan2713
      @harikrishnan2713 Год назад

      ​@@qmr7507True..athum murali marichatinu sesham ulla interview il..Ranjith ayitullatanenn thonnunnu..

  • @PALLANGOD
    @PALLANGOD Год назад +240

    മമ്മുട്ടിക്ക് എന്ത് കൊണ്ടാണ് ഇഷ്ടമല്ലാത്തെത് എന്ന് ഇന്ന് മനസ്സിലായി

    • @time6814
      @time6814 Год назад +2

      😂😂😂

    • @amsumkd
      @amsumkd Год назад +8

      OC and MM were good friends ,

    • @MYTECHVLOGS
      @MYTECHVLOGS Год назад +1

      ഇക്ക❤

  • @redmis196
    @redmis196 Год назад +395

    സിനിമയിൽ മാസ്സ് കാണിക്കുന്ന മമൂടിയേക്കാൾ റിയൽ ലൈഫ്..മാസ്സ് പബ്ലിക്കിൽ കാണിക്കുന്ന താങ്കൾ..ഒരു ജനകീയ സൂപ്പർ സ്റ്റാർ ആണ്❤❤❤❤❤

    • @harikumarm535
      @harikumarm535 Год назад +2

      yes.

    • @harikumarm535
      @harikumarm535 Год назад +2

      Pinaryi Bhakthan mar Cinemayilum undu.Athii Thettu illa

    • @rafimuhammedrafi6698
      @rafimuhammedrafi6698 Год назад +2

      Yes👍👍👍👍

    • @simonarakkal9539
      @simonarakkal9539 Год назад

      ഗണേശൻ ആർജിച്ചിരിക്കുന്ന 'ജനകീയ സൂപ്പർ സ്റ്റാർ' പദവിയാണ് മമ്മൂട്ടിയെ ചൊടിപ്പിക്കുന്നത്.

    • @deep5495
      @deep5495 Год назад

      @@harikumarm535 സിനിമയിൽ ഉള്ള മറ്റു ആളുകൾക്ക് പിണറായിയെ സുഖിപ്പിച്ചാലേ ഗുണമുണ്ടാകൂ.. അതിന് വേണ്ടിയുള്ള പിണറായി ഭക്തി മാത്രമേ അവർക്കുള്ളൂ..ഗണേഷ് കുമാർ ഒരു പക്കാ പിണറായി ഭക്തൻ അല്ല ആരുടെയായാലും തെറ്റുകൾ അങ്ങേര് സഭയിൽ പറയും

  • @Malabarii9453
    @Malabarii9453 Год назад +291

    മമ്മൂട്ടിക്ക് മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവുണ്ട്..
    അത് തന്നെ കാരണം

  • @satheeshpc8079
    @satheeshpc8079 Год назад +299

    മമ്മൂട്ടി അഭിനയം കൊണ്ട് ജനങ്ങളുടെ മനസ്സ് കീഴടക്കിയപ്പോൾ താങ്കൾ പൊതുപ്രവർത്തനത്തിലൂടെ ജനങ്ങളുടെ മനസ്സ് കീഴടക്കുന്നു താങ്കൾ ആണ് എന്റെ ഹീറോ ❤️

    • @madackal250
      @madackal250 Год назад +10

      ട്രോളല്ലേ, പ്ളീസ്

    • @nadeemazad8265
      @nadeemazad8265 Год назад +11

      ഗണേഷിന്റെ ചരിത്രം ഒന്നും നിനക്ക് അറിയില്ല കൊല്ലത്ത് താമസിക്കുന്നവരടോ, സിനിമ മേഖലയിൽ ഉള്ളവരോട് ചോദിച്ചാൽ മതി

    • @JWAL-jwal
      @JWAL-jwal Год назад +1

      ​@@nadeemazad8265, *ഇങ്ങേര് അലമ്പാണോ? പണ്ട് ഭാര്യയെ മർദ്ദിച്ചതായി ഭാര്യ പറഞ്ഞിരുന്നു. അത് പിന്നെ ഡൈവോഴ്‌സ് എളുപ്പം കിട്ടാൻ വേണ്ടി പറഞ്ഞതാണെന്ന് വിചാരിച്ചു*

    • @nadeemazad8265
      @nadeemazad8265 Год назад +8

      @@JWAL-jwal വേറെ level സംഭവമാണ് ഈ വ്യക്തി, നിങ്ങൾ വിചാരിക്കുന്നപോലെ ഒരു വ്യക്തിയല്ല ഗണേഷ്, മുകേഷ് etc... specially kollamകാരെ സൂക്ഷിക്കുക.

    • @JWAL-jwal
      @JWAL-jwal Год назад

      @@nadeemazad8265 ,*മുകേഷ് സ്ത്രീ വിഷയത്തിൽ മോശമാണെന്ന് കേട്ടിട്ടുണ്ട്*

  • @Gulanvarkala
    @Gulanvarkala Год назад +168

    താങ്കൾ ആണ് ശെരി... ഇഷ്ടപ്പെടാത്തവർ ഇഷ്ടപ്പെടണ്ട..പൊതു ജനങ്ങൾ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്

    • @lakshmis6956
      @lakshmis6956 Год назад +2

      Crrt 💯💯💯

    • @nidhishvvasudevan
      @nidhishvvasudevan Год назад

      🙄

    • @itsmeyasiam7715
      @itsmeyasiam7715 Год назад +1

      സരിതയെ മാത്രം പുള്ളി അങ്ങോട്ട് ഇഷ്ടപ്പെടുന്നു 😂😂😂😂😂😂

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 Год назад

      🤫

    • @Stallion_1044
      @Stallion_1044 Год назад +3

      നല്ലവനായ ഉണ്ണിയുടെ തനി സ്വഭാവം പുറത്ത് വന്നു

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt Год назад +148

    ഒരുപാട് യുവ സംവിധായകർക്കും
    തിരക്കഥകൃത്തുക്കൾക്കും
    യുവനടന്മാർക്കും വേണ്ടി അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും
    അവരെ റെക്കെമെൻ്റ് ചെയ്യുകയും ചെയ്ത ആളാണ് മമ്മുട്ടി എന്ന മഹാ നടൻ
    പല പുതുമുഖ സംവിധായകരും നടന്മാരും
    എഴുത്തുകാരും
    അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്
    മ്മമ്മുട്ടിയെ അടുത്തറിയുന്നവർ ആരും ഇങ്ങിനെ പറഞ്ഞു കേട്ടിട്ടില്ല
    KB ഗണേഷ് കുമാർ നല്ലൊരു മന്ത്രിയായിരുന്നു ആ കാര്യത്തിൽ സംശയമൊന്നുമില്ല
    പല നല്ല കാര്യങ്ങളും ഈ അടുത്ത കാലത്ത് ചെയ്തു വരുന്നതിൻ്റെ വിഡിയോസും കണ്ടിണ്ട്
    എങ്കിലും സരിത വിഷയത്തിൽ
    ഉമ്മൻ ചാണ്ടി സാറിനെ ഒളിഞ്ഞും തെളിഞ്ഞും ഒളിയമ്പുകൾ തൊടുത്തുവിട്ടും കുത്തിനോവിക്കുന്നതിലും ഒരു പ്രാന പങ്ക് ഗണേഷ് കുമാറിനുണ്ട്
    അത്രയ്ക്ക് 916 ഒന്നുമല്ല പുള്ളി

    • @sunilkp70
      @sunilkp70 Год назад

      മമ്മൂട്ടിയും 916 ഒന്നുമല്ല. എല്ലാവരും സാധ മനുഷ്യർ മാത്രം, ആരും ആരെക്കാളും മെച്ചമല്ല.

    • @pradeepputhanalakkal8988
      @pradeepputhanalakkal8988 Год назад +14

      ഉമ്മൻചാണ്ടി ഇത് കേട്ടാൽ തോന്നും ഉമ്മൻചാണ്ടി ഇത്ര നല്ല പുണ്യാളൻ ആണോ അക്കാര്യത്തിൽ കരുണാകരനെ കുത്തി നോക്കുന്നതിലും ഉമ്മൻചാണ്ടിക്ക് പങ്ക് ഉണ്ടായിരുന്നില്ലേ

    • @focusonstudies8331
      @focusonstudies8331 Год назад +9

      ​@@pradeepputhanalakkal8988ath rashtreeyam..pakshe,ganesh kunar cheythath vyakthi hathya...personally morally,ethically,politically ,mentally ..in all aspects

    • @jasminecarol4713
      @jasminecarol4713 Год назад +1

      👋👋💯👍

    • @truthshallsetyoufreeforsure
      @truthshallsetyoufreeforsure Год назад +1

      Ganesh sir ellam vettithurannu parayunna prekritham aanu. Chilappol mammottiyodu ITHREM AHANKAARAM PAADILLA ennu parayendi vannekkam (bhaviyil). Athu mammottykum ariyamayirikum, enthu cheyyana, mammottyku Ahankaaram kuudappirappayum poyi. Athu kondarikkum nerathey thanne Gap ittu nilkkunnathu. Ganesh Sir, You are a good human being, keep up the good works.

  • @binubindumon
    @binubindumon Год назад +255

    ആ പോട്ടെ സാരമില്ല.... ഗണേഷ് സാർ ഒരുപാട് ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന നല്ലൊരു മനസിന് ഉടമയാണ്... അത് മാത്രം മതി 😄😄😄👍

    • @jameela5157
      @jameela5157 Год назад +2

      Ingel ellaverkum sevenem cheyyunna al an. Ayalod pokan para

    • @nidhishvvasudevan
      @nidhishvvasudevan Год назад

      ജാതി. കോമരം. അവന്റെ. മാടപ്പിത്തരും

    • @vaisakhsuthan2931
      @vaisakhsuthan2931 Год назад +1

      ​@@jameela5157🪒

    • @Stallion_1044
      @Stallion_1044 Год назад +5

      സരിതയുടെ കൂടെ ഏറ്റവും ദിവിസം ചിലവിട്ട നല്ലവനായ ഉണ്ണി..

    • @asifkhan537
      @asifkhan537 Год назад +2

      😂😂😂 Saritha 😂

  • @shibuarabi5570
    @shibuarabi5570 Год назад +174

    നിങ്ങളെ എനിക്ക് ഇഷ്ടം ആണ് നിങ്ങൾ പൊളി ആണ് ❣️❤️‍🔥

  • @aswanth7627
    @aswanth7627 Год назад +31

    മമ്മൂട്ടിക്ക് അറിയാം ഇയാളുടെ ശെരിക്കും സ്വഭാവം 😂🙏

  • @asharenju3061
    @asharenju3061 Год назад +542

    ഗണേഷ് കുമാർ ഒരു നല്ല ജനപ്രതിനിധി തന്നെ പക്ഷേ വിവാദങ്ങൾ ജീവിതത്തിൽ ഉടനീളം ഉണ്ട്. ഒരു സ്പ്ലിറ്റ് personality ആണ്. സത്യത്തിൽ ഗണേഷ് കുമാർ എന്താണ് എന്ന് ദൈവത്തിനു മാത്രമേ പറയാൻ കഴിയൂ.

    • @jabinkooloth
      @jabinkooloth Год назад +113

      ഗണേഷ് ജീവിതത്തിലും അഭിനയിക്കുന്ന പച്ചയായ നടനാണ് ...
      സരിത വിവാദത്തിൽ ഉമ്മൻചാണ്ടി പഴി കേൾക്കേണ്ടി വന്നത് ആര് കാരണമാണെന്ന് രാഷ്ട്രീയം വീക്ഷിക്കുന്ന കുട്ടികൾക്ക് പോലും അറിയാം..ലാസ്‌റ് അയാൾ കാൽ വാരി

    • @Jamy4ya
      @Jamy4ya Год назад +4

      Unda ariyoo Unda...

    • @karthikt776
      @karthikt776 Год назад

      Udayip allathenth enthelum cheyth kanich mandanmare pattikkunna manushyan

    • @Manish-kl7zs
      @Manish-kl7zs Год назад +3

      ​@@Jamy4yamuriyundayaano atho fullundayo

    • @myopinion9471
      @myopinion9471 Год назад +1

      athe.

  • @hussainvaliyakath1384
    @hussainvaliyakath1384 Год назад +3

    ഇത് താങ്കളുടെ വെറും തോന്നലാണ്. മമ്മൂക്കയും ലാലേട്ടനും നല്ല മനസ്സുള്ള വ്യക്തികൾ തന്നെയാണ്. മമ്മൂക്ക സ്വപ്നത്തിൽ പോലും അങ്ങനെ കരുതി കാണില്ല

  • @ebinskariya5471
    @ebinskariya5471 Год назад +47

    Mammoka was right 👏😌

  • @johnsonjohnson278
    @johnsonjohnson278 Год назад +373

    Mr. Genash is open hearted ❤

    • @petrixiron
      @petrixiron Год назад

      ഉവ്വ ഖുർആൻ ലേ വാചകം എടുത്ത് തട്ടി ആ വഴി ഒരു 😂😂

    • @ZUMM868
      @ZUMM868 Год назад +6

      I̤m̤a̤g̤e̤ o̤n̤n̤ṳ n̤a̤n̤n̤a̤k̤k̤a̤n̤ṳl̤l̤a̤ s̤r̤a̤m̤a̤m̤

    • @focusonstudies8331
      @focusonstudies8331 Год назад +6

      😂😂😂😂

    • @mottythomas1621
      @mottythomas1621 Год назад +15

      Ganesh main culprit in Saritha's cae against Oommen Chandy

    • @MarykuttyMary-rr1me
      @MarykuttyMary-rr1me Год назад

      ​@@ZUMM868😊wad

  • @kabeerka634
    @kabeerka634 Год назад +61

    മമ്മൂക്കയെ എനിക്ക് ഇഷ്ടമാണ് ഗണേഷട്ടനേയും ഇഷ്ടമാണ്

  • @shanushanu1996
    @shanushanu1996 Год назад +511

    മമ്മൂട്ടി ഒരു മികച്ച നടനല്ല, ലാലാണ് മികച്ച നടൻ എന്ന വിധത്തിൽ ഗണേശൻ പണ്ട് അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. കിംഗ് അക്കം ധാരാളം ചിത്രങ്ങളിൽ ഗണേശൻ ഉണ്ടായിരുന്ന കാലത്ത് . അത് ഒരു പക്ഷേ അന്ന് മമ്മൂട്ടിയെ അലോസരപ്പെടുത്തിയിട്ടുണ്ടാകാം. അകലം പാലിച്ചിട്ടുണ്ടാകാം അത് പിന്നെ കാലക്രമത്തിൽ ഒരു വലിയ ഗ്യാപ്പ് ഉണ്ടാക്കിയിട്ടുണ്ടാകാം.

    • @ZUMM868
      @ZUMM868 Год назад +24

      G̤A̤N̤E̤S̤H̤A̤N̤ A̤S̤O̤O̤Y̤A̤K̤O̤N̤D̤Ṳ P̤A̤R̤A̤N̤J̤G̤A̤T̤H̤A̤K̤A̤M̤

    • @vijayakumar7101
      @vijayakumar7101 Год назад +86

      ​@@ZUMM868മമ്മൂട്ടി സിനിമയിൽ വന്നതിനുശേഷം പണം ശരിക്കും കാണുന്നത് അതിനുമുമ്പ് തന്നെ സാമ്പത്തികമായി ഏറെ മുമ്പിലുള്ള ഗണേഷ് കുമാറിന് എന്ത് മമ്മൂട്ടി എന്ത് മോഹൻലാൽ

    • @danielkunjukunju600
      @danielkunjukunju600 Год назад +29

      ലാൽ നല്ല അഭിനേതാവ് എന്നു പറഞ്ഞാൽ പിന്നെ അവരോട് മിണ്ടരുത😮😢

    • @psk1410
      @psk1410 Год назад +19

      പറഞ്ഞത് സത്യമാണ്

    • @ZUMM868
      @ZUMM868 Год назад

      @@danielkunjukunju600 L̤A̤L̤ A̤V̤E̤R̤A̤G̤E̤.̤ D̤Q̤ Virtually P̤O̤L̤A̤Y̤ J̤A̤N̤A̤P̤R̤E̤E̤T̤H̤I̤ L̤A̤B̤I̤C̤H̤Ṳ.̤ M̤A̤M̤M̤O̤O̤T̤T̤I̤Y̤O̤L̤A̤M̤ V̤A̤R̤I̤L̤L̤A̤ ṲV̤A̤R̤.̤ G̤A̤N̤E̤S̤H̤A̤N̤ A̤S̤O̤O̤Y̤A̤K̤O̤N̤D̤Ṳ P̤A̤R̤A̤N̤J̤H̤Ṳ.̤

  • @666vishnu
    @666vishnu Год назад +39

    സച്ചി സാർ എഴുതിയ ഒരു പടത്തിൽ സുരേഷ് കൃഷ്ണയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഓർമ്മ വരുന്നത്
    'അലമ്പ് ടീമിനെ ഒന്നും മമ്മൂക്ക അടുപ്പിക്കൂല'

    • @shradhaps-
      @shradhaps- 11 месяцев назад

      Which was that movie ??

    • @amaltr3130
      @amaltr3130 8 месяцев назад +1

      ​@@shradhaps-chettayies

    • @Lucy-f1r
      @Lucy-f1r Месяц назад

      എന്നിട്ട് ദിലീപിനെ വലിയ കാര്യമാണല്ലോ അങ്ങേർക്ക്?

  • @technicalmind615
    @technicalmind615 Год назад +326

    ജീവിതം പച്ചയaayi, parayaanullathu aarude mumbilum വീട്ടിത്തുറന്നു പറയുന്ന താങ്കേൾക്കു എന്റെ big salute

    • @Shivdas-nl5pk
      @Shivdas-nl5pk Год назад +6

      Iyale role model aakkikko

    • @pachaparishkaari3573
      @pachaparishkaari3573 Год назад +6

      ആവശ്യം ഇല്ലാത്തത് പറയാതിരിക്കാനും പഠിക്കണം

    • @me_myself_006
      @me_myself_006 Год назад +4

      Just search ganesh kumar controversial speech about VS. Apo ishtam poyikkittum

    • @abdulsathar2596
      @abdulsathar2596 Год назад +4

      എന്തോ തകരാറുണ്ടല്ലോ ഗണേശാ

    • @truthshallsetyoufreeforsure
      @truthshallsetyoufreeforsure Год назад +2

      Sri Ganesh Sir, Thankkal ellam vettithurannu parayunna prekritham aanu. Chilappol mammottiyodu ITHREM AHANKAARAM PAADILLA ennu parayendi vannekkam (bhaviyil). Athu mammottykum ariyamayirikum, enthu cheyyana, mammottyku Ahankaaram kuudappirappayum poyi. Athu kondarikkum nerathey thanne Gap ittu nilkkunnathu. Ganesh Sir, You are a good human being, keep up the good works.

  • @TheTruthseeker11111
    @TheTruthseeker11111 Год назад +7

    ആരെ അടുപ്പിക്കാം എന്നും
    ആരെ ഏഴയലത്ത് എടുപ്പിക്കരുത് എന്നും
    Mammootty ക്ക് നന്നായി അറിയാം
    ഗണേഷ് കുമാർ കേരളം കണ്ട രാഷ്ട്രീയമായ ഏറ്റവും വലിയ അശ്ലീലമാണ്
    ഉമ്മൻ‌ചാണ്ടി മരിച്ചതിന്റെ പശ്ചാത്തലത്തിൽ കേരള ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചിട്ടും ഒരു ബൈറ്റ് പോലും കൊടുക്കത്തയാളാണ് മമ്മൂട്ടി.
    ആ ഉമ്മൻ‌ചാണ്ടി നെഞ്ച് നീറിയാണ് മരിച്ചതെങ്കിലും ജനങ്ങൾക്ക് കാണാൻ കാലത്തിന്റെ ക്ലൈമാക്സ്‌ ഇനിയും ബാക്കിയുണ്ട് 🔥

  • @manojkrishnan6524
    @manojkrishnan6524 Год назад +247

    താങ്കളെ മമ്മൂട്ടി മാത്രമേ ഇഷ്ടപ്പെടാതെയുള്ളു വേറെ ഒരുപാടു ആളുകൾക്കു താങ്കളെ ഇഷ്ടമാണ് 💪💪💪🙏🙏👍👍

    • @jacobjacob7055
      @jacobjacob7055 Год назад +16

      Mammooty ke ivante sherik ula character ariyam

    • @DarthVader_.
      @DarthVader_. Год назад +1

      Mammutty kk andham und❤

    • @kmla123
      @kmla123 Год назад

      അതെ പ്രത്യേകിച്ച് സരിതയ്ക്ക് ഇവനെ ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷേ സരിതയുടെ കാമുകൻ ബിജു രാധാകൃഷ്ണന് ഒട്ടും ഇഷ്ടമല്ലായിരുന്നു ഇവന്റെ മൂക്കിന്റെ പാലം അടിച്ചു തകർത്തു

    • @fishingfalllove
      @fishingfalllove Год назад +1

      Onnude para mone 😂

    • @itsmeyasiam7715
      @itsmeyasiam7715 Год назад +5

      സരിത യായിരിക്കും 😂😂😂😂😂😂

  • @nandusreeram9817
    @nandusreeram9817 Год назад +43

    മമ്മൂട്ടിക്ക് തന്നെ കണ്ടു കൂടാത്തതിന്റെ കാരണം ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി.
    കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് താനാണ് ചേർത്തതെന്ന് CBI കോടതിയിൽ report കൊടുത്തു.
    തന്നെ ഇപ്പോൾ മമ്മൂട്ടിക്ക് മാത്രമല്ല കേരള ജനതയ്ക്കും കണ്ടു കൂടാ.

  • @sanjaymanicherian
    @sanjaymanicherian Год назад +18

    ഇപ്പോൾ മനസ്സിലായോ ഇവന്റെ തനി സ്വരൂപം. ഉമ്മൻ‌ചാണ്ടിയെ പുറകിൽ നിന്ന് കുത്തിയത് നീയാണെന്ന് അന്നേ മമ്മൂട്ടിക്ക് അറിയാമായിരിക്കും. കാരണം LDF അനുഭാവിയാണെങ്കിലും ഉമ്മൻചാണ്ടിയെ വ്യക്തിപരമായി അറിയുന്നയാളും വലിയ ഇഷ്ടവുമായിരുന്നു മമ്മൂട്ടിക്ക്. ഗനേഷിന്റെ ചെയ്തികൾക്ക് എന്നെങ്കിലും തിരിച്ചടി കിട്ടും

  • @hennac7938
    @hennac7938 Год назад +16

    Mammootty ❤

  • @listenersoul907
    @listenersoul907 Год назад +276

    യഥാർത്ഥ സ്വഭാവം അങ്ങേർക്ക് അറിയാം. അതുകൊണ്ട്.

    • @RMN224
      @RMN224 Год назад

      @akiraaoiichigo 😂 👍🏻 .

    • @feehtal
      @feehtal Год назад +2

      ഇത് മമ്മൂക്ക കാണുകയാണെങ്കിൽ തീർച്ചയായും പരസ്പരം സംസാരിച്ചു പ്രശ്നം പരിഹരിക്കണം ഗണേശൻ ഒരു പിണക്കവും ഇല്ലെന്നു പറഞ്ഞ സ്ഥിതിക് പുള്ളിയുടെ ഭാഗം ക്ലിയർ ആണ്... ഞാൻ ഇഷ്ടപെടുന്ന മമ്മൂക്ക ഗണേഷ് തീർച്ചയായും ഒരു സിനിമ യിൽ ഒന്നിക്കണം..

    • @honeys6203
      @honeys6203 Год назад

      അതേ😂😂😂

    • @shedeoxnb4202
      @shedeoxnb4202 Год назад

      Yes

  • @rahulkumarb4363
    @rahulkumarb4363 Год назад +42

    മമ്മൂട്ടി ❤❤❤

  • @vijayraj2127
    @vijayraj2127 Год назад +118

    മമ്മൂട്ടിക് ആളുകളെ തിരിച്ചറിയാനുള്ള കഴിവുണ്ട്

  • @sainu69
    @sainu69 Год назад +18

    Mammuty is not an actor in life,acting only on screen.
    He is good personality.

  • @rosem3182
    @rosem3182 Год назад +30

    Genesh mone... അത് നിങ്ങടെ തോന്നലാ.. മമ്മുക്ക സ്നേഹം മനസ്സിൽ വെക്കും athu അത് ആ സമയത്തെ പുറത്തെടുക്കു...... അതാണ് മമ്മുക്ക ❤.... മ്മ്
    Rosamma... Kochumala

    • @bijinbijin769
      @bijinbijin769 Год назад +7

      മമ്മൂട്ടിയെ നേരിട്ട് പരിചയം ഉണ്ടോ?

    • @arunbabu826
      @arunbabu826 Год назад

      ​@@bijinbijin769😂

    • @sreeharijayakumar2671
      @sreeharijayakumar2671 Год назад

      ​@@bijinbijin769😂😂😂

  • @focusonstudies8331
    @focusonstudies8331 Год назад +63

    That's why we love mammootty❤

  • @VerityWay
    @VerityWay Год назад +220

    ഉമ്മൻചാണ്ടിക്കെതിരെ സരിതയുടെ ഒത്താശക്കാരനായി ഹീനമായ കളികൾ കളിച്ച ഗണേശനെ മമ്മൂട്ടി അകറ്റിയെങ്കിൽ അത് അയാളുടെ അന്തസ്സ്.

    • @ratheeshkumar3602
      @ratheeshkumar3602 Год назад +16

      മമ്മൂട്ടിയുമായി കൂട്ട് ഇല്ലാത്തതുകൊണ്ട് അയാൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു

    • @ZUMM868
      @ZUMM868 Год назад +6

      S̤A̤R̤I̤T̤H̤A̤Y̤ṲM̤A̤Y̤I̤.̤K̤O̤O̤T̤T̤ṲL̤L̤A̤T̤H̤ṲK̤O̤N̤D̤Ṳ I̤T̤H̤R̤A̤ E̤N̤E̤R̤G̤Y̤.̤ C̤L̤E̤A̤N̤ I̤M̤A̤G̤Ṳ ṲN̤D̤A̤K̤K̤A̤N̤ṲL̤L̤A̤ S̤R̤A̤M̤A̤M̤.̤ K̤A̤K̤A̤ K̤ṲL̤I̤C̤H̤A̤L̤ K̤O̤K̤K̤A̤K̤ṲM̤O̤ G̤A̤N̤E̤S̤H̤A̤

    • @frigilpmathew9970
      @frigilpmathew9970 Год назад

      👍👍

    • @kolussu369
      @kolussu369 Год назад +2

      Satyam

    • @atoz9877
      @atoz9877 Год назад +3

      Sathyam

  • @nithinnithin5048
    @nithinnithin5048 Год назад +10

    Nanma marathe mammooty nerathe thiricharinju

  • @SUNITHHKRD
    @SUNITHHKRD Год назад +115

    ചിലർക്ക് ചിലരെ ഇഷ്ടമവില്ല..പൊതുവേ എന്താണെന്ന് ആർക്കും അറിയില്ല..

    • @bubblesblasting8473
      @bubblesblasting8473 6 месяцев назад

      നാം പറയുകയും ചെയ്തു: 'ആദമേ, നീയും, നിന്‍റെ ഇണ (ഭാര്യ)യും സ്വര്‍ഗത്തില്‍ താമസിച്ചു കൊള്ളുക: അതില്‍നിന്ന് നിങ്ങള്‍ ഉദ്ദേശിച്ചിടത്തു നിന്നു സുഭിക്ഷമായി രണ്ടാളും ഭുജിച്ചുകൊള്ളുക. ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കുകയും അരുത്; എന്നാല്‍, നിങ്ങള്‍ രണ്ടു പേരും അക്രമികളില്‍പെട്ടവരായിത്തീരും'.
      എന്നിട്ട് പിശാച് അവരെ അതില്‍നിന്ന് വ്യതിചലിപ്പിച്ചു; അങ്ങിനെ അവര്‍ രണ്ടാളും ഏതൊരു (സ്ഥിതിയിലായിരുന്നുവോ) അതില്‍നിന്ന് അവരെ പുറത്താക്കി. നാം പറയുകയും ചെയ്തു: 'നിങ്ങള്‍ (എല്ലാവരും) ഇറങ്ങിപ്പോകുവിന്‍, നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുവാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു (നിശ്ചിത) സമയംവരേക്കും (വസിക്കുവാനുള്ള) പാര്‍പ്പിടവും (ജീവിക്കുവാനുള്ള) വിഭവവും ഉണ്ടായിരിക്കും.

  • @DshortsQueen
    @DshortsQueen Год назад +52

    Dont think of anything that makes you sad.. You are a very good person.. Remain so.. ❤

    • @godwarrin
      @godwarrin Год назад +1

      Oh my God! Do some research before saying someone is a good person

    • @DshortsQueen
      @DshortsQueen Год назад +1

      @@godwarrin He is doing good things for people and is different from others. Only that I know.. nobody can vouch for anyone for sure.. ☺️ He can't complain that somebody doesn't like him.. it's up to others.. I just meant that.. ☺️

    • @godwarrin
      @godwarrin Год назад +1

      @@DshortsQueen This is one of those situations where I can't say anything. You just have to learn about what kind of person someone is very very deeply, not just what you find in the periphery.
      P.S people don't often hear about people who do actual good, because they're interested in doing good. While a PR stunt has other priorities.

    • @DshortsQueen
      @DshortsQueen Год назад +1

      @@godwarrin True.. Happy Onam... ☺️

  • @tharakan3191
    @tharakan3191 Год назад +644

    മമ്മൂട്ടി നല്ല ഒരു observer ആണ്... ആളുകളെ മനസിലാക്കി വെക്കും..

    • @sahyan3298
      @sahyan3298 Год назад +129

      തനിക്ക് ഗുണം ഉള്ള ആളുകളെ.

    • @tharakan3191
      @tharakan3191 Год назад

      @@sahyan3298 basically എല്ലാരും അങ്ങനെ തന്നെ അല്ലെ...

    • @sibin93
      @sibin93 Год назад +2

      😂

    • @bhalakhyar2973
      @bhalakhyar2973 Год назад +31

      ആ ഇയാളെ കൊണ്ട് ജനങൾക്ക് ഉപകാരം ഉണ്ട്.

    • @nandhu2702
      @nandhu2702 Год назад +36

      Athe observe cheythappol manasilayi mood thangi nadakkunna oruthan allannu.. athond aavum

  • @paanchajanyam7903
    @paanchajanyam7903 Год назад +15

    മമ്മൂട്ടി ക്ക്‌ ആളുകളെ മനസ്സിലാക്കാൻ കഴിവുണ്ട്.

    • @martinsam8787
      @martinsam8787 Год назад

      Init enthna thadiyntham naseer ketti koduthaa kairali tv chairman aytt irikunna 😂😂

    • @shedeoxnb4202
      @shedeoxnb4202 Год назад

      Yes

  • @evanelroy6353
    @evanelroy6353 Год назад +13

    മമ്മുട്ടി ഗണേഷ്‌കുമാറിനെ നന്നായി മനസിലാക്കി കാണും.

  • @franciskurian5669
    @franciskurian5669 Год назад +133

    You are a very good MLA dear sir. Best wishes 💗💗🙏🙏🙏

    • @jintokjohnson7654
      @jintokjohnson7654 Год назад

      അത് സരിതയുടെ ഭർത്താവ് വീട്ടിൽ കയറി പൊട്ടിച്ചതാണ്

    • @Don78395dherre
      @Don78395dherre Год назад +4

      Unda

    • @Human-xy8dc
      @Human-xy8dc Год назад +3

      Yea good fraud

    • @ZUMM868
      @ZUMM868 Год назад

      I̤T̤H̤O̤K̤K̤A̤Y̤ A̤V̤A̤N̤T̤A̤Y̤ K̤A̤L̤I̤Y̤A̤L̤L̤A̤Y̤.̤

    • @Don78395dherre
      @Don78395dherre Год назад

      @@ZUMM868 are kali ?

  • @AbinMathewAbraham
    @AbinMathewAbraham Год назад +11

    Ikka was correct...

  • @SubairSubi-zg1kn
    @SubairSubi-zg1kn Год назад +236

    നല്ല നേതാവ്

  • @99rineeshesh
    @99rineeshesh Год назад +6

    ഇപ്പോൾ ഒരു ധാരണയായില്ലേ എന്തുകൊണ്ടാണ് ഇഷ്ടം അല്ലാത്തത് എന്ന്.

  • @abdurahman4175
    @abdurahman4175 Год назад +65

    മമ്മുക്കാക്ക് നല്ലവിവമുണ്ടെന്നും... നല്ല ദീർഘവീക്ഷണവുമുണ്ടെന്ന്.. പലരും പറയുന്നത് കേട്ടിട്ടുണ്ട്.... അതാവാം.....

    • @binoyp8705
      @binoyp8705 Год назад

      Oh angane..ninakum und deerka veekhshanam...vivaram illa

    • @ushakumari9832
      @ushakumari9832 Год назад

      ചിലപ്പോൾ തുമ്പുള്ളതു കൊണ്ടാവാം.😂

    • @theunfazed5618
      @theunfazed5618 Год назад +1

      ​@@ushakumari9832ലാലപ്പനും ഇല്ലേ...എന്നിട്ട് അങ്ങേര് ഇഷ്ടമില്ല എന്ന് പറഞ്ഞു കേട്ടില്ലല്ലോ

    • @shedeoxnb4202
      @shedeoxnb4202 Год назад +1

      Tes

    • @shedeoxnb4202
      @shedeoxnb4202 Год назад

      Yes

  • @skumar-zq7pd
    @skumar-zq7pd Год назад +2

    ഇഷ്ടപെടനമെന്ന് നിർബന്ധമോ ന്നും ഇല്ലല്ലോ

  • @user-ob6mu9wy4x
    @user-ob6mu9wy4x Год назад +65

    Lalettan❤

    • @Peacefulsoul9056
      @Peacefulsoul9056 Год назад +3

      ഇവിടെ ലാലേട്ടൻ എങ്ങനെ വന്നു 🤔🤔

    • @JishadMajeed
      @JishadMajeed Год назад

      Lalappan അവനെ കൈപിടിച്ചു ഉയരങ്ങളിലേക്ക് എത്തിച്ചവന്മാരെ ഒക്കെ അവൻ തഴഞ്ഞു

    • @Peacefulsoul9056
      @Peacefulsoul9056 Год назад

      @@JishadMajeed enth കരച്ചിലാടോ കേട്ട തോന്നും തന്നെ ചതിച്ചെന്ന് 🤣🤣🤣...
      താൻ ഒരു മമ്മുക്ക ഫാൻ അതുകൊണ്ട് ലാലേട്ടനെ വെറുപ്പ്.. അല്ലാതെ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 🤣🤣

  • @user-ee4mf3jt8t
    @user-ee4mf3jt8t Год назад +11

    എനിക്ക് അദ്ദേഹത്തെ എന്റെ ജീവനെക്കാളും മറ്റാരേക്കാളും ഇഷ്ടം ആണ് പക്ഷെ ഇന്നുവരെ ഒന്ന് അടുത്തു കാണുവാനോ മിണ്ടുവാനോ അവസരം കിട്ടീട്ടില്ല ഒരു പ്രാവിശ്യം ദുരെ നിന്ന് ഒന്ന് കാണാൻ ഭാഗ്യം ഉണ്ടായി സന്തോഷം... എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ... നമ്മുടെ സ്വന്തം മമ്മുക്ക ❤️❤️❤️❤️🌹🌹🌹🌹🙏

  • @zakkirrhussan943
    @zakkirrhussan943 Год назад +52

    ഗണേഷനെ ഇഷ്ടമാണ്. ഇദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവൃത്തികളോടും ഇഷ്ടമാണ്. അഭിനയവും ഇഷ്ടമാണ്. മമ്മൂട്ടിയെയും , ഗണേശനെയും താരതമ്യപ്പെടുത്തുമ്പോൾ മമ്മൂട്ടിയാണ് ഒന്നാമൻ അദ്ദേഹത്തിന്റെ വാക്കിലോ, പ്രവൃത്തികളിലോ തെറ്റ് പറ്റാറില്ല. വളരെ സൂക്ഷ്മതയുള്ളയാൾ. കാരുണ്യ പ്രവൃത്തികളിലും ഗണേശനേക്കാൾ ഉന്നത സ്ഥാനം. അപൂർവം ചിലകാര്യങ്ങൾക്ക് മാത്രമേ മീഡിയാസിനെ ഉൾപ്പെടുത്താറുള്ളു. ഗണേശൻ ഒരു പ്രസംഗത്തിനിടയിൽ ഉന്നതനും എല്ലാ പേരും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ഒരു മുൻ മുഖ്യമന്ത്രിയെ കാമഭ്രാന്തൻ എന്നു വിളിച്ച് പ്രസംഗത്തിനിടയിൽ ആക്ഷേപിച്ച് ചിരിയ്ക്കുകയും പ്രവർത്തകരുടെ കൈയ്യടിയ്ക്കനുസരിച്ച് കൂടുതൽ കത്തിക്കയറുകയും . പിറ്റേദിവസം മീഡിയാ സുൾപ്പെടെ ഇദ്ദേഹത്തിന്റെ പ്രസംഗത്തെ പുച്ഛിയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ബഹുമാനപ്പെട്ട നേതാവിനോട് മാധ്യമങ്ങളിലൂടെ മാപ്പ് ചോദിയ്ക്കുകയും ചെയ്തു. അങ്ങനെയും ഒരു ഗണേശനുണ്ടായിരുന്നു. പിന്നെ മമ്മൂട്ടിയുമായുള്ള പിണക്കം അതവർക്ക് മാത്രം അറിയാവുന്ന കാര്യം.അഭിനയത്തിൽ രണ്ട് പേരും മികച്ച കൂട്ട്കെട്ടായിരുന്നു. അത്തരത്തിലുള്ള സിനിമകൾ വീണ്ടും പ്രതീക്ഷിയ്ക്കുന്നു.

  • @nishanvp8869
    @nishanvp8869 Год назад +22

    മമ്മൂട്ടി അധികം സംസാരിക്കുന്ന വ്യക്തിയല്ല. വളരെ മിതത്വം ആണ് സ്വഭാവത്തിൽ. എന്ത് കണ്ടാലും തൊള്ളയിൽ തോന്നിയത് വിളിച്ചു പറയില്ല. ഇത്തരം കാര്യങ്ങൾ നല്ല സംസ്കാരം ഉള്ളവരിൽ മാത്രമേ കാണൂ. ❤❤❤❤❤

    • @pranavkk3814
      @pranavkk3814 Год назад +1

      Thollayil thonunnath vilicha parayunna aalanu mammu

    • @ushanayar7158
      @ushanayar7158 Год назад

      ​@@pranavkk3814aayalu valiya thandan aanu. Ayale Pokaan para Ganesh kumare

    • @alkunjon1207
      @alkunjon1207 Год назад

      ​@@pranavkk3814oombikko

    • @radheevrd19
      @radheevrd19 Год назад

      ഈ സംസ്കാരം എന്ന് പറയുന്നത് ഒരു മനുഷ്യനും ഒറ്റക്ക് ആർജിച്ചെടുത്തത് ഒന്നുമല്ല, പിന്നെ സഹജീവികളോട് സ്നേഹത്തോടെ പെരുമാറാൻ ഒരു സംസ്കാരവും തടസവുമല്ല 👈

  • @miser_hit_hiker9646
    @miser_hit_hiker9646 Год назад +524

    മമ്മൂട്ടി ജീവിതത്തിൽ അഭിനയിക്കില്ല താങ്കൾ ജീവിതത്തിൽ നന്നായി അഭിനയിക്കുന്നു

    • @nithinkb6905
      @nithinkb6905 Год назад +29

      Panjasaara mammookka

    • @sajikeral
      @sajikeral Год назад +6

      true

    • @fightingfile9280
      @fightingfile9280 Год назад +76

      പിന്നെ.. നീ മമ്മൂട്ടീടെ കൂടെ ആണല്ലോ പൊറുക്കുന്നത്... ഒന്ന് പോടെയ്

    • @visakhv2787
      @visakhv2787 Год назад +58

      ക്യാമറയ്ക്ക് മുമ്പിൽ മമ്മൂക്ക നല്ല അഭിനയം ആണ് ഇപ്പോളത്തെ മമ്മൂക്കയുടെ ഇന്റർവ്യൂകൾ നോക്കിയാൽ മനസിലാകും 😂

    • @user-fl5rb7zx1w
      @user-fl5rb7zx1w Год назад +1

      😂👍

  • @AnilKumar-rm3ei
    @AnilKumar-rm3ei Год назад +7

    Mamootty nalla vivaramulla alanu..❤

  • @najeebcs9565
    @najeebcs9565 Год назад +16

    മമ്മൂട്ടി പച്ചയായ മനുഷ്യൻ

  • @Vjins
    @Vjins Год назад +13

    🤣🤣🤣🤣🤣🤣വെറുതെ അല്ല മമ്മുക്ക അടുപ്പിക്കാത്തത് 😂😂

  • @shanicharles6285
    @shanicharles6285 Год назад +199

    മറ്റൊന്നുമല്ല. ഇയാളുടെ കൈയ്യിൽ ഇരുപ്പ് കാരണം തന്നെ. ഇപ്പൊ നല്ല പിള്ള ചമയേണ്ട. സോളാർ വിവാദം എങ്ങനെ ആണ് തുടങ്ങി എന്ന് എല്ലാർക്കും അറിയാം. അപ്പൊ പിന്നെ കുഞ്ഞൂഞ്ഞിന്റെ കൂട്ടുകാരന് തന്നോട് പൊറുക്കനാവില്ല

    • @ameerathesni8044
      @ameerathesni8044 Год назад +15

      100 % true

    • @Sachusachu234
      @Sachusachu234 Год назад +15

      Sreevidyayude swath oke endo cheythu ganesh thankal

    • @lionelmessikr9273
      @lionelmessikr9273 Год назад +6

      Exactly

    • @TALENTOFARTS
      @TALENTOFARTS Год назад

      ബാബുവിനെ വിളിച്ചു പറഞ്ഞു വേണയാകാന് പണി കൊടുത്തു. എപ്പോ ആരുമ്പി

    • @user-dg6lw8um9l
      @user-dg6lw8um9l Год назад +11

      സത്യം... ഓന്ത് കൊണേശൻ...

  • @rqm573
    @rqm573 Год назад +7

    തന്നെ അറിയാവുന്നതു കൊണ്ടായിരിക്കും 😎😊

  • @user-oy6oz6uj7p
    @user-oy6oz6uj7p Год назад +150

    മമ്മൂട്ടിയുടെ സ്വഭാവം സിനിമയിൽ അഭിനയിക്കുമ്പോഴും അല്ലാതെയും ഗണേശറിയായാവുന്ന ആളാണ്. എന്നിട്ടും കടുത്ത ആരാധനയുണ്ടെങ്കിൽ. മമ്മൂട്ടി തന്നെ ഹീറോ. മമ്മൂട്ടിക്ക് കൃത്യമായി അറിയാം ഓരോ ആളുകളെയും.

    • @MR-jg8oy
      @MR-jg8oy Год назад +2

      സത്യം

  • @skylab6754
    @skylab6754 Год назад +39

    ഗണേഷിനെ ഇഷ്ടമല്ല എന്ന് മമ്മുട്ടി പറയാത്ത സ്ഥിതിക്ക് ആശങ്ക വേണ്ട?

  • @kishorchandran7850
    @kishorchandran7850 Год назад +117

    മമ്മൂട്ടി ക്ക്‌ വിവരം ഉണ്ട്

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Год назад +2

      Currect 😊

    • @truthshallsetyoufreeforsure
      @truthshallsetyoufreeforsure Год назад

      Sri Ganesh Sir, Thankkal ellam vettithurannu parayunna prekritham aanu. Chilappol mammottiyodu ITHREM AHANKAARAM PAADILLA ennu parayendi vannekkam (bhaviyil). Athu mammottykum ariyamayirikum, enthu cheyyana, mammottyku Ahankaaram kuudappirappayum poyi. Athu kondarikkum nerathey thanne Gap ittu nilkkunnathu. Ganesh Sir, You are a good human being, keep up the good works.

    • @shedeoxnb4202
      @shedeoxnb4202 Год назад

      Yes

  • @Jithu1988
    @Jithu1988 Год назад +115

    നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് അതാവും ഇഷ്ട്ടം അല്ലാതെ

    • @JishadMajeed
      @JishadMajeed Год назад +8

      Kopp aanu

    • @agworld620
      @agworld620 Год назад +10

      നല്ല മനുഷ്യനോ... പിന്നെ പറയാനുണ്ടോ... സരിത യുടെ പിള്ളേരുടെ അച്ഛനല്ലിയോ.....

    • @ZUMM868
      @ZUMM868 Год назад +4

      M̤A̤M̤M̤O̤O̤K̤K̤A̤ I̤Y̤A̤L̤E̤K̤K̤A̤L̤ṲM̤ N̤A̤L̤L̤A̤V̤A̤N̤A̤ F̤ṲL̤L̤ C̤L̤E̤A̤N̤ I̤M̤A̤G̤A̤

    • @nishad2819
      @nishad2819 Год назад +2

      Mamukka real attitude annu
      Acting only in cinema

    • @mushthaqueahammad7048
      @mushthaqueahammad7048 Год назад +7

      AMMA യുടെ മീറ്റിംഗ് ൽ ആണെന്ന് തോന്നുന്നു, മമ്മൂട്ടി പോകാനായി നടന്നപ്പോൾ താങ്കൾ വടി വിഴുങ്ങിയപോലെ മുന്നിൽ block ചെയ്തു നിന്നു, ഒന്ന് മാറൂ എന്ന് മമ്മുക്ക പറഞ്ഞിട്ടും താങ്കൾ കേട്ട ഭാവം നടിക്കാതെ അങ്ങനെ തന്നെ നിന്നു. ഒടുവിൽ മമ്മുക്ക താങ്കളുടെ പുറകിലുള്ള മേശ യുടെ പിറകിലൂടെ പോകേണ്ടി വന്നു, Mr. ഗണേശൻ, താങ്കൾ ആ കാണിച്ചത് ശെരിയായില്ല, ഇക്കയുടെ പ്രായത്തെ ബഹുമാണിക്കാമായിരുന്നു., എനിക്ക് തോന്നുന്നത് താങ്കൾക്ക് മമ്മുക്കയോട് അസൂയ ഉണ്ട് എന്നാണ്, താങ്കൾ പല കാര്യത്തിലും genuine അല്ല. Give Respect and Take Respect. മമ്മുക്ക യ്ക്ക് താങ്കളെ അത്രയ്ക്ക് അങ്ങട് ഇഷ്ടമല്ല എന്ന് പറഞ്ഞതിൽ വലിയ അതിശയം തോന്നുന്നില്ല. 🤗

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Год назад +6

    Valare shariyaanu Thaangal oru chettayaanu Adukondayirikum

  • @christyyjohn991
    @christyyjohn991 Год назад +60

    മമ്മൂക്ക ഒന്നും അങ്ങനെ മനസ്സിൽ കൊണ്ട് നടക്കാറില്ല എന്നാണ് എന്റെ ഒരു ഇത് 🥰
    ചിലപ്പോൾ അങ്ങനെ തോന്നുന്നതാവും

  • @saleemabdul1613
    @saleemabdul1613 Год назад +163

    സിനിമയിൽ അഭിനയിക്കുന്ന ജീവിതത്തിൽ അഭിനയിക്കാത്ത മെഗാസ്റ്റാറിനോട് എന്നും പ്രണയം സ്നേഹം മാത്രം ❤MAMMOOKKA ❤

    • @noob2598
      @noob2598 Год назад +5

      😂😂

    • @ai77716
      @ai77716 Год назад +5

      🤣🤣🤣

    • @sreejiths4512
      @sreejiths4512 Год назад

      😅😅😅

    • @iam__vengeance886
      @iam__vengeance886 Год назад +2

      മെഗാസ്റ്റാർ ചിരഞ്ജീവിയോട് ഇത്രയും പ്രണയമോ 😂

    • @venkateshs8163
      @venkateshs8163 Год назад

      Jeevithathil abhinayamanen manassilavatha vedham ulla abhinayam aanu mammuvinde hamuke anak porotta njammal vangi theram pulle address parayin 💚

  • @jaisonvarghese9276
    @jaisonvarghese9276 Год назад +7

    Eppol manasilayooo sire…..

  • @faisusvlogs7812
    @faisusvlogs7812 Год назад +5

    മമ്മൂക്ക, അതൊരു സംഭവാ, മോനേ

  • @prakashk.p9065
    @prakashk.p9065 Год назад +302

    മമ്മൂട്ടി വിവേകമുള്ള മഹാ നടന്‍.

    • @fightingfile9280
      @fightingfile9280 Год назад +96

      തേങ്ങാക്കൊല... ബേസിക്കലി ഇഗോയിസ്റ്റ്

    • @pradeepak1784
      @pradeepak1784 Год назад +35

      വിവേകം 😂😂😂😂

    • @JishadMajeed
      @JishadMajeed Год назад

      ​@@fightingfile9280oomb myre🤮

    • @JishadMajeed
      @JishadMajeed Год назад +16

      ​@@pradeepak1784pinne lalappan ano

    • @Pool-j4v
      @Pool-j4v Год назад +4

      😆😂😂😂

  • @masswinlotteryguessing9232
    @masswinlotteryguessing9232 Год назад +75

    മമ്മൂക്കയ്ക്ക് ഒരാളെ കാണുമ്പോൾ തന്നെ അയാളുടെ വ്യക്തിത്വം എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും എന്ന് കേട്ടിട്ടുണ്ട്. ഒരു പക്ഷെ ഗണേഷിനെ അങ്ങനെ മനസ്സിലാക്കിയത് ആവാം

  • @jomonjose9482
    @jomonjose9482 Год назад +70

    മമ്മൂക്ക ഇഷ്ട്ടം ❤

  • @bijuisaac3637
    @bijuisaac3637 Год назад +4

    Now we know

  • @abdulrasheedpc9112
    @abdulrasheedpc9112 Год назад +17

    അത് തെറ്റായ ധാരണയാകാനാണ് സാധ്യത... മമ്മൂക്ക ആരോടും വിരോധമില്ലാത്ത എല്ലാവരേയും സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യനാണെന്നാണ് എല്ലാ സഹപ്രവർത്തകരും പറയുന്നത്..

    • @clearvision980
      @clearvision980 Год назад +2

      ഞമ്മന്റെ ആളെ വെളുപ്പിച്ചത് മതി കോയെ😁..

    • @rpk3010
      @rpk3010 Год назад

      @@clearvision980 പരിവാരം ആണല്ലെ... 😂

    • @clearvision980
      @clearvision980 Год назад

      @@rpk3010 അല്ല പോക്സോ നബിയുടെ പോപ്പുലർ ഫ്രണ്ട് പടയാണ്

  • @sonym2525
    @sonym2525 Год назад +23

    മമ്മുട്ടിക്ക് ആളെ മനസ്സിലായി.. അതാ.

  • @biju786
    @biju786 Год назад +1

    ഹഹ... മമ്മൂട്ടി ക്ക് തന്നെ ശെരിക്കും മനസിലായി കാണും.... അതാണ്..

  • @aswathyaswathy5290
    @aswathyaswathy5290 Год назад +81

    ഗണേഷ് സൂപ്പർ ❤

  • @abdulsalamr5711
    @abdulsalamr5711 Год назад +9

    നീ ഗജരാജ ഫ്രോഡ് ആണെന്ന് അങ്ങേർക്ക് അറിയാം അതുകൊണ്ടാ

  • @AbGaf-km2rh
    @AbGaf-km2rh Год назад +29

    മമ്മുട്ടിക്ക് മാത്രമല്ല പലർക്കും താങ്കളെ ഇഷ്ടമല്ല,ജീവിതത്തിലും
    താങ്കൾ അഭിനയിക്കുന്നു.

  • @tripmode186
    @tripmode186 Год назад +71

    മമ്മൂട്ടിയെ എല്ലാവർകും പേടിയാണ്‌. പേടിക്കൊണ്ടുള്ള സ്നേഹം.ലാലേട്ടാൻ നല്ല ജോളി ആണ്.അങ്ങനെ സ്നേഹം പിടിച്ചു പറ്റും.നമ്മുടെ സ്കൂളിലെ അധ്യാപകരെ പോലെ😅

    • @muhammedak9420
      @muhammedak9420 Год назад +7

      Manga tholi

    • @Harlow007
      @Harlow007 Год назад +4

      💯

    • @NujumNayif-tj3wg
      @NujumNayif-tj3wg Год назад +3

      അമ്മൂട്ടീ പിടിച്ചു വിഴുങ്ങും അതാ പേടി

    • @KrPm-md7bj
      @KrPm-md7bj Год назад +6

      Pakshenhhil onnundu Mammootty nallamanssinudama.mohanlal jeevithathilum nallonm abhinayikkum😂

    • @tripmode186
      @tripmode186 Год назад +6

      @@KrPm-md7bj ഒരു example പറയാമോ

  • @shabeerwayanad5870
    @shabeerwayanad5870 Год назад +40

    അമ്മയുടെ മീറ്റിംഗ് നടക്കുന്ന ദിവസം മമ്മുക്ക കൈ തന്നപ്പോൾ കൈ കൊടുക്കാതെ മയിന്റ് ആക്കാതെ നിന്നതാ താങ്കൾ അത് ഒരുപാട് പേര് കണ്ടതാ പിന്നെ എന്തിന് ഇങ്ങനെ പറയുന്നു അത് കാണാത്തവർ എന്നെ ചിത്ത പറയാൻ വരണ്ട

  • @basilcherian3447
    @basilcherian3447 Год назад +50

    രാഷ്ട്രീയക്കാരൻ എന്ന രീതിയിൽ ഗണേഷ് വളരെ നല്ല വ്യക്തിയാണ് കേരള മുഖ്യമന്ത്രി ആവാൻ വരെ യോഗ്യതയുള്ള ആൾ എന്നാൽ പഴയകാല വ്യക്തി ജീവിതത്തിൽ പലതും കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഒരുപാട് മാറിപ്പോയതായിട്ട് ഉണ്ട് എന്ന് തോന്നുന്നു

    • @faizalrta
      @faizalrta Год назад +1

      അതിപ്പോ ഒരുവിധം അങ്ങിനെയാണ് പിന്നെ എല്ലാം ശരിയാകും...

  • @albinjoseph24
    @albinjoseph24 Год назад +73

    മമ്മൂട്ടിക്ക് ഇവൻ്റ ഫ്രോഡുകൾ ഒക്കെ മനസ്സിലാക്കാൻ കഴിയും.

    • @martinsam8787
      @martinsam8787 Год назад +10

      Init mamottyde chunk arra pinarayi vijayan 😂😂😂

    • @nishad2819
      @nishad2819 Год назад +1

      Umman Chandy ayt best relationship ayrunu
      Mayb athu avam
      Ganesh umman Chandy paranjapol vivadangal

    • @martinsam8787
      @martinsam8787 Год назад

      @@nishad2819 oh pinne ennal adhyam mamott pinarayi aytt venam company nirthan.

    • @abi3751
      @abi3751 Год назад

      ​@@martinsam8787😂

    • @girishnair6363
      @girishnair6363 Год назад +1

      Enittu Mammootikku kaapatyan pinung mamante original character ithu varey pidi kittilla ? Nalla observer aayittum ?

  • @vineethkk1
    @vineethkk1 Год назад +37

    Respect to you Ganesh 👍❤️

  • @jkluv._
    @jkluv._ Год назад +30

    മമ്മൂട്ടി മാത്രം അല്ല ഇനി ജനങ്ങളും ഇഷ്ടപ്പെടില്ല

  • @shibilisha7926
    @shibilisha7926 Год назад +4

    മമ്മൂട്ടിക്ക് മനസിലായി....😂

  • @abbass9540
    @abbass9540 Год назад +3

    Cbi സരിത ആയിട്ടുള്ള കളി പുറത്തു കൊണ്ടു വന്നല്ലോ

  • @anaghsasi
    @anaghsasi 7 месяцев назад +2

    I think mammooty sir has a time Machine

  • @rajammababoo3701
    @rajammababoo3701 Год назад +7

    Sir we respect you.

  • @kunjumohammed5131
    @kunjumohammed5131 Год назад +25

    നിങ്ങളാണ് ശരി പല സിനിമാക്കാരെയും രാഷ്ട്രീയ കാരെ കണ്ടു സത്യം നിങ്ങളാണ് ശരി❤

  • @sanjeevvs6268
    @sanjeevvs6268 Год назад +23

    അങ്ങയുടെ സ്വഭാവം നല്ലതല്ലെന്ന് ഒന്നും പറയുന്നില്ല. പക്ഷേ സ്വഭാവം നല്ലതാക്കാൻ ശ്രമിക്കുന്നത് നിങ്ങൾ ഈ അടുത്ത കാലത്താണ്... അത് നല്ലതായതാണോ രാഷ്ട്രീയം ആണോ എന്നൊന്നും ഞങ്ങൾക്ക് അറിയിയില്ല. പക്ഷേ മമ്മുട്ടി എന്ന വ്യക്തിയെ നിങ്ങൾ അടക്കം മലയാളികൾ ഇഷ്ടത്തിനും അപ്പുറം ബഹുമാനിക്കുന്നുണ്ട്.. അത് അദ്ദേഹത്തിന്റെ വ്യക്തിത്തം..അദ്ദേഹത്തെ പോലൊരു വെക്തി മലയാളത്തിൽ തന്നെ വിരളിൽ എണ്ണാവുന്ന അത്രമാത്രം. 🙏

    • @superz4056
      @superz4056 Год назад

      Athe athe mammootty ye pole racist malayalathil vere aarum illa angerde vyakthitham kand padikkendathaan😂 guhan things

  • @sudheersudheer3344
    @sudheersudheer3344 Год назад +13

    മമ്മൂട്ടി വേറെ ലെവലാണ്

  • @ponnusplantparadise4758
    @ponnusplantparadise4758 Год назад +6

    Because of ommen chandy issue. His past is not so good, now he is trying to project himself as a good person.

  • @nidhinkj7933
    @nidhinkj7933 Год назад +4

    Open Heart ...Geniuen Person.

  • @sujanpillai860
    @sujanpillai860 Год назад +105

    സംവിധായകർ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവരോടൊഴികെ നടന്മാരിൽ പുള്ളിയുടെ സുഹൃത് വലയം പരിശോധിച്ചാൽ കാര്യം മനസ്സിലാകും.

    • @aneeshb3
      @aneeshb3 Год назад +8

      സത്യം

    • @cmlibin
      @cmlibin Год назад +1

      What

    • @muhammedajnas5491
      @muhammedajnas5491 Год назад +9

      dileep
      jayaram
      lalettan
      pishu
      mani
      maala
      kunjhan
      babu raj
      abusalim
      ivarude mammoottiyude adutha team aanu .

    • @Rajesh.Ranjan
      @Rajesh.Ranjan Год назад +1

      Yes

    • @Lifeof_agnal
      @Lifeof_agnal Год назад

      ​@@muhammedajnas5491nedumudi venu koode undarun pine first paryndath Shrinivasan

  • @user-eq6qy5qp8b
    @user-eq6qy5qp8b Год назад +4

    Mammooty mass

  • @ciraykkalsreehari
    @ciraykkalsreehari Год назад +2

    കന്ന് കന്നും കൂട്ടത്തോടൊപ്പം അല്ലേ കൂടാറുള്ളു..അതൊരു പ്രകൃതി നിയമം ആണ്...അതിനെ അങ്ങനെ കണ്ടാൽ മതി🤌

  • @Pool-j4v
    @Pool-j4v Год назад +110

    ഇദ്ദേഹത്തിൻ്റെ സംസാരരീതി ചിലപ്പോ എല്ലാർക്കും ഇഷ്ടപ്പെടണം എന്നില്ല... അതാ സംഭവം

    • @Harlow007
      @Harlow007 Год назад +8

      അതിപ്പോ തിരിച്ചും ആവാല്ലോ 😂

    • @faikff1618
      @faikff1618 Год назад +2

      ഗണേഷ് സർ തങ്ങളുടെ തോന്നൽ മാത്രം ആണ്

    • @saideessaidees5774
      @saideessaidees5774 Год назад +2

      😂😂😂😂

    • @Human-xy8dc
      @Human-xy8dc Год назад

      Ganesh a fraud immoral character

    • @noushadnoushar8186
      @noushadnoushar8186 Год назад +3

      ​@@Expedition179മലവാണം വന്നല്ലോ

  • @user-nd1rl2ym8r
    @user-nd1rl2ym8r Год назад +3

    Mammooty was soo wise .ingheerokke annee manasillaakiyirunnu

  • @sahadsahadk8274
    @sahadsahadk8274 Год назад +1

    നിങ്ങൾ നല്ല വ്യക്തി യാണ് അതായിരിക്കാം