ഗണേഷ് കുമാർ ഇത്രക്ക് ചീപ്പ് അയിരിന്നൊ

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Copyright Disclaimer :- Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing Non-profit, educational or personal use tips the balance in favor of FAIR USE
    For promoting & Enquiries please contact
    #️⃣ keralagallerytrolls@gmail.com

Комментарии •

  • @lalutroll
    @lalutroll  8 месяцев назад +285

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻

    • @1.2mviews73
      @1.2mviews73 8 месяцев назад +10

      ഗോബി അല്ലേ മാധ്യമ പ്രവർത്തകയെ പിടിച്ചത്..😂😂

    • @1.2mviews73
      @1.2mviews73 8 месяцев назад +9

      Major ravide സ്വന്തം അനിയൻ അല്ലേ പീഡന കേസിൽ ജയിലിൽ പോയത്..

    • @kerala.frands
      @kerala.frands 8 месяцев назад

      കോവി അണ്ണൻ പെണ്ണുങ്ങളെ മണപ്പിക്കുന്നതോ കേറി പിടിച്ചതോ

    • @saraladevi8262
      @saraladevi8262 8 месяцев назад +9

      നിൻ്റെ നിഘണ്ടുവിൽ അങ്ങിനെ ആണ്. പക്ഷെ ആ കാക്ക കുറത്തി ചെറുമിയെ എന്തിനാ സുരേഷ്‌ഗോപിക്ക്? മൂപ്പർക്ക് നല്ല സൂപ്പർ സുന്ദരിയും അതിൽ 5 മക്കളും ഉണ്ട്. ഗണേഷിനെ പോലെ നടന്ന് മക്കളേ ഉണ്ടാക്കുന്ന പ്രവൃത്തി ഇല്ല. സിനിമ ലോകത്ത് ഇതുവരെ ഒരു സ്ത്രീ വിഷയവും ഇല്ലാത്ത അനവധി പേർ ഉണ്ട്. മമ്മൂട്ടി, സുരേഷ്ഗോപി,premnazir, തുടങ്ങീ പലരും. ബാക്കി ഒക്കെ കണക്ക​@@1.2mviews73

    • @MejomonGeorge
      @MejomonGeorge 8 месяцев назад

      ​@@saraladevi8262മോഹലാലോ

  • @josephchacko5485
    @josephchacko5485 8 месяцев назад +765

    മൈക്കിനു മുമ്പിൽ നിന്ന് വളവളാന്ന് ഓരോന്ന് പറയുമ്പോൾ തൻ്റെ പഴയ കാല കഥകൾ അറിയാവുന്ന ജനം ഇവിടെയുണ്ടെന്ന് മറന്നുപോകരുതെ ഗണേഷ് മന്ത്രി !!!

    • @lalutroll
      @lalutroll  8 месяцев назад +6

      😂😂

    • @rinuthomas6754
      @rinuthomas6754 8 месяцев назад

      onnu pode

    • @leonidjoseph5483
      @leonidjoseph5483 8 месяцев назад +21

      Pennu pidiyan kumar

    • @STANLEY318
      @STANLEY318 8 месяцев назад

      Ennitte endhàa mwona avdutha janagal Ganesh Kumarina tholpikkaatha jayipiche vidunadhe.ee adimagal ullathukondaano?
      Ee mandri sabhayil aatavum nalla mandri adhe Ganesh kumar thannayaane.
      Suresh Gopiyakaal valya nethaavaaya Raajagopal eppo aadhe mandalathil ninnaane mlayaayi niyamasabhayil erikkunnadhe.chaanagakuzhiyil veenavana ethra veluppikkaan nokkiyaalum adhe chaanagam thannaya.
      Bjp keralathil ethrayum kaalam varaathirunnadhe avaruda vargeeyatha kondaa.
      Suresh Gopi ippole jayichathe bjpyuda votekondaane enne vishwasikkunna anigal unde.
      Ayaaluda nalla manassukondaane jayichadhe.jayichadhine shesham assal chaanaga vargeeyatha parangaal 5 kollam kazhiyumbole Janam urappaayum tholppikkum.

    • @johnreignzz5823
      @johnreignzz5823 8 месяцев назад +4

      Dey പണ്ട് അങ്ങനെ ആണെന്ന് പറഞ്ഞു present timil പുള്ളി descent aayal, ആളുകൾ അംഗീകരിക്കില്ലേ, ഈ കമന്റ്‌ അടിക്കുന്ന നിന്റെ വിട്ടിൽ നിന്ന് തന്നെ അങ്ങനെ ഉള്ള ആളാണെങ്കിലോ നീ സ്വീകരിക്കില്ലേ, അതോ പുറത്താക്കുമോ, അതുപോലെ തന്നെ

  • @sudhasundaram2543
    @sudhasundaram2543 8 месяцев назад +292

    അപ്പോൾ ഈ വിജയത്തിൽ സന്തോഷമുണ്ട് എന്നു ഗണേഷ് പറഞ്ഞത് വെറും പൊള്ളവാക്കുകളാണെന്ന് എല്ലാവർക്കും അറിയാം

    • @Yourfatherscock
      @Yourfatherscock 8 месяцев назад

      അതൊക്കെ ഒരു താളത്തിൽ പറഞ്ഞത് ആണ്. സുരേഷ് ഗോപി നല്ല ഒന്നാന്തരം ചെറ്റ ആണ്. അത് ജനങ്ങൾ ഇനി കണ്ടോളും

  • @v.m.abdulsalam6861
    @v.m.abdulsalam6861 8 месяцев назад +944

    തൃശൂർ ലോക്സഭ മണ്ഡലത്തിലെ LDF ജയിച്ച 7 നിയമസഭ മണ്ഡലത്തിലെ 6 ലും ഭൂരിപക്ഷം വോട്ട് നേടിയത് സുരേഷ് ഗോപി ആണ്. LDF ഭരിക്കുന്ന 31 പഞ്ചായത്തിലും സുരേഷ് ഗോപിക്കാണ് ഭൂരിപക്ഷം വോട്ട് കിട്ടിയത്.

    • @lalutroll
      @lalutroll  8 месяцев назад +13

      👍🏻

    • @athulkichu7497
      @athulkichu7497 8 месяцев назад +4

      😂😂😂

    • @sudhagovindan2738
      @sudhagovindan2738 8 месяцев назад +15

      2019 ലും അങ്ങനെയൊക്കെ തന്നെയായിരുന്നു പിന്നീട് വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 30 സീറ്റ് കിട്ടും എന്നു സുരേന്ദ്രന്‍ പറഞ്ഞു പക്ഷേ ഒരൊറ്റ സീറ്റും കിട്ടിയില്ല അത് ഓര്‍മ വേണം മുരളീധരനു പ്രതാപന്‍ വെച്ച ഒരു പണി കൊണ്ട് ജയിച്ചു എന്നു വെച്ച് ഇത്ര അഹങ്കാരം പാടില്ല

    • @AJILPM-ss9sf
      @AJILPM-ss9sf 8 месяцев назад

      @@sudhagovindan2738 aa samayam alla ipo annu ldfnu ethire virudha vikaram illayirunu ennal innathalla avastha ipo oru election vechlaum niyamasabhayil cpimnu bhooripaksham idathum keti vecha cash polum kitilla marakkanda bengal avarthikan idayyakaruth

    • @TheFighter-lx9lm
      @TheFighter-lx9lm 8 месяцев назад +21

      അപ്പോ പിന്നെ ഉത്തരം ഉത്തരം കിട്ടി എൽഡിഎഫിന്റെ വോട്ട് തന്നെയാണ് സുരേഷേട്ടന് ഏറ്റവും കൂടുതൽ കിട്ടിയത്

  • @binduks1926
    @binduks1926 8 месяцев назад +411

    അവനവൻ്റെ സംസ്ക്കാരാവും സ്വഭാവവും വാക്കുകളിൽ പ്രതിഫലിക്കുന്നതിന് കുറ്റം പറയാൻ കഴിയില്ല

    • @lalutroll
      @lalutroll  8 месяцев назад +2

      👍🏻

    • @alanthomas6213
      @alanthomas6213 8 месяцев назад +4

      Puli paranjath fact😂😂

    • @V2K.komban
      @V2K.komban 8 месяцев назад +4

      🏆🏆

    • @achur9945
      @achur9945 8 месяцев назад

      👍

    • @ajithkumar6906
      @ajithkumar6906 8 месяцев назад

      ​@@lalutroll nattellulla paranjal cheyyum enna nammude swandhan Suresh chettanaya nammal kondu thalappattu eruthoye backil ellam kadakku purathu.

  • @shebaabraham687
    @shebaabraham687 8 месяцев назад +472

    ഒന്നുമല്ലെങ്കിൽ ഒരു സഹപ്രവർത്തകനോട് ഒരിക്കലും ഇങ്ങനെ പറയുകയോ പെരുമാറുകയോ ചെയ്യുന്നത് ശരിയല്ല ഉള്ളിസൂപ്പർസ്റ്റാർ ആകുന്നത് സഹിക്കുന്നില്ല പണ്ട് ഗണേശൻ തന്നെ പറഞ്ഞ ഒരു കാര്യം ഞാൻ ഓർക്കുന്നുണ്ട് നമുക്ക് കിട്ടാനുള്ള നമുക്ക് കിട്ടും എന്ന് എന്ത് മോശമായാണ് സുരേഷ് ഗോപിയെ കുറിച്ച് ഒരുപബ്ലിക് സദസ്സിൽ സംസാരിച്ചത് വേറെ ആരും ഇതുപോലെ സംസാരിച്ചില്ലല്ലോ സ്വന്തം അച്ഛനെ പോലും നാണംകെടുത്തിയ മകൻ

    • @lalutroll
      @lalutroll  8 месяцев назад +1

      👍🏻

    • @iamasolitude6601
      @iamasolitude6601 8 месяцев назад +24

      നിലവാരം തറയാണ് ഇവ നിൽ നിന്നും ഇതിൽ ക്കുടുതൽ പ്രതീക്ഷിയ്ക്കണ്ട

    • @User-Kq-04z
      @User-Kq-04z 8 месяцев назад

      ഈ വിവരം കെട്ടവനെ എൽഡിഎഫ് പിടിച്ചു മന്ത്രിയാക്കിയല്ലോ

    • @nair123-md
      @nair123-md 8 месяцев назад

      Ivan kammi ,aah nilavaaram kaanichu.

    • @ashavasanthakumar8385
      @ashavasanthakumar8385 8 месяцев назад +2

      👌👌👏👏👏

  • @user-sm4wk6pv4f
    @user-sm4wk6pv4f 8 месяцев назад +38

    നാട്ടുകാർ രഹസ്യം പറഞ്ഞത് major വിളിച്ചു പറഞ്ഞു.
    അതാണ് ധൈര്യം❤

  • @radhakrishnanks5646
    @radhakrishnanks5646 8 месяцев назад +57

    ജയിച്ചപ്പോൾ സഹപ്രവർത്തകനായി .അതിനു മുൻപ് ആക്ഷേപിക്കാൻ ഒരു മടിയുണ്ടായില്ല.അന്നേരം സഹപ്രവർത്തകനായ എന്ന് ബോധം ഉണ്ടായില്ലേ.

  • @ഗന്ധർവ്വൻ-ഗന്ധർവ്വൻ

    Bjp യെ ജയിപ്പിച്ചത് കോൺഗ്രസ്സും, udf ഉം ആണ്....
    അപ്പൊ കമ്യൂണിസ്റ്റ്കാരെ തോല്പിച്ചത് കമ്യൂണിസ്റ്റ്കാരാ ല്ലേ 😂😂😂😂ഇജ്ജാതി 😂😂

  • @chandranair8412
    @chandranair8412 8 месяцев назад +207

    നിലനിൽപ്പിന്റെ ധർമശാസ്ത്രം. ഇതിനു മറുപടി പറയാൻ പറ്റിയ ആൾ സരിത, അവർക്കിപ്പോൾ സംസാരശേഷി ഉണ്ടോ? ഏതായാലും മേജർ രവി വേണ്ടത് കൊടുത്തിട്ടുണ്ട്.

    • @lalutroll
      @lalutroll  8 месяцев назад +3

      👍🏻💯

    • @georget44
      @georget44 8 месяцев назад +13

      Saritha will not say anything against her daughter's father.

  • @JuniorTheGreat
    @JuniorTheGreat 8 месяцев назад +218

    ഗണെശന്റെയും അവസാനം ജയിലിൽ തന്നെയാ. അച്ഛന്റെ വഴിയിൽ.

  • @pankajneroth7405
    @pankajneroth7405 8 месяцев назад +391

    സഖാവേ തൃശൂരിലെ CPM ന്റെ വോട്ട് നോക്കൂ . അപ്പോൾ മനസ്സിലാകും ആരാണ് വോട്ട് മറിച്ചത് എന്ന്.

    • @lalutroll
      @lalutroll  8 месяцев назад +4

      😂😂

    • @rajalakshmymv6292
      @rajalakshmymv6292 8 месяцев назад +3

      😂😂😂😂

    • @sheelakumary7386
      @sheelakumary7386 8 месяцев назад +1

      Currect

    • @Sangamam6941
      @Sangamam6941 8 месяцев назад +9

      എന്താ ജനങ്ങൾക്ക്‌ മതിയായി, 😆😆ഇനി ഇടതില്ന്നും, വലതിൽന്നും മാറ്റി പിടിച്ചുനോക്കട്ടെ, അവർക്കു മനസിലായി BJP ക്ക് മാത്രേ ഭരണം അറിയൂ ന്ന്‌ 😄😄😄👍👍👍🙏🙏🙏🙏

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom 8 месяцев назад +1

      😁

  • @Babu-p5b
    @Babu-p5b 8 месяцев назад +32

    യുഡിഎഫ് വോട്ട് എൽഡിഎഫ് വോട്ട് എന്ന ഒന്നുണ്ടോ വോട്ടർമാർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് കൊടുക്കുന്നു നാട് മുടിക്കുന്നവർക്ക് കൊടുക്കണ്ട എന്ന് തീരുമാനിച്ചാൽ മറ്റവന് കൊടുക്കും അവനും അങ്ങനെ ആയാൽ വേറെ ആൾക്ക് കൊടുക്കും വോട്ടവകാശം ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുത്തകയല്ല

  • @krshibu7656
    @krshibu7656 8 месяцев назад +347

    ഇത്ര സംസ്കാരം ഇല്ലാത്ത ഒരു കുടുംബം😢

  • @Zodiac521
    @Zodiac521 8 месяцев назад +360

    ഗണേഷ് കുമാർ❌ ഓന്തേശ്വരൻ✅

  • @HOLLYWOODx007
    @HOLLYWOODx007 8 месяцев назад +291

    ആട്ടിൻ തോലണിഞ്ഞ ചെന്നായ.. കുണേഷ് കുമാർ

    • @lalutroll
      @lalutroll  8 месяцев назад +3

      👍🏻

    • @sreelalvr8924
      @sreelalvr8924 8 месяцев назад +1

      സത്യം

    • @chellamagopi3522
      @chellamagopi3522 8 месяцев назад +1

      അതു പതുക്കെ പറണ്ട ഉറക്കെ നാറി സരിതെ കൊണ്ട് ചെയ്യിച്ചത് ജനം മറക്കുമോ പാവം ഉമ്മൻ ചാണ്ടി 🙏👍👍👍

    • @resinresin.m6887
      @resinresin.m6887 8 месяцев назад

      👌

    • @satheeshoc4651
      @satheeshoc4651 8 месяцев назад

      😂😂

  • @Indian.20244
    @Indian.20244 8 месяцев назад +90

    ഗണേശന് ഇതൊക്കെ പറയാം. കാരണം മുന്നണി വിട്ടു മുന്നണിയിലോട്ടു ചാടുന്നവനല്ലേ. അടുത്തത് കോൺഗ്രസ് വന്നാൽ അങ്ങോട്ട് ചാടും. ബിജെപി വന്നാൽ അങ്ങോട്ട് ചാടും. പക്ഷെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരുടെ ചങ്കു പിടയുകയാണ്. ഇവന് തമാശ.

  • @Isha-u6y
    @Isha-u6y 8 месяцев назад +39

    സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശ്ശൂരുകരിക്കു നന്ദി 🎉🎉🎉❤❤❤

  • @SindhuSindhu-bb8tv
    @SindhuSindhu-bb8tv 8 месяцев назад +22

    സൂപ്പർ സുരേഷ് ഏട്ടനെ തൊട്ടാൽ ആ കൈ വെട്ടും ജനങ്ങൾ

    • @Mgmg-zw2dw
      @Mgmg-zw2dw 8 месяцев назад

      പാഴ് കിനാവ്

  • @krishnanko3474
    @krishnanko3474 8 месяцев назад +11

    കരണത്തു തന്നെ കിട്ടി. 👌👌

  • @jalajashylesh891
    @jalajashylesh891 8 месяцев назад +53

    മേജർ ravi👍👍👍👍👍🔥🔥🔥🔥🔥🔥ജയിലിൽ പിടിച്ചു പണ്ടേ ഇടണമായിരുന്നു ഈ വക ജാതികളെ സുരേഷ്‌ഗോപി സാർ ന്റെ ഏഴു അയലത്തു നിൽക്കാൻ ഇവനൊക്കെ യോഗ്യത ഉണ്ടോ പത്തു ജന്മം ജനിക്കേണ്ടി വരും അതിനു എല്ലാ മതത്തിനെയും ഒരു പോലെ കാണുന്ന നല്ല പേഴ്സണാലിറ്റി ഉള്ള ഒരു നന്മ മരം ആണ് സുരേഷ്‌സിർ ആ powerfulman🔥🔥🔥🔥🔥

    • @sujithasubbu6288
      @sujithasubbu6288 8 месяцев назад +1

      Very true

    • @Mgmg-zw2dw
      @Mgmg-zw2dw 8 месяцев назад

      തോറ്റാൽ നീയൊക്കെ.. എന്ത് പറയുമായിരുന്നു..

  • @sasikumarsasikumar3786
    @sasikumarsasikumar3786 8 месяцев назад +8

    നിന്നെ പറയണ്ട വാക്ക് വേറെയാണ് ഞാനും മാർകിസ്റ്റ് പാർട്ടികാരനാണ് നല്ലവരെ സപ്പോട്ട് ചെയ്യും ഇപ്പോഴത്തെ പാർട്ടിയുടെ ഭരണം 0 യിലും താഴെയാണ്

  • @hareendrababu5592
    @hareendrababu5592 8 месяцев назад +79

    ഇവന് വോട്ട് കൊടുത്തവര് അടിക്കണം 👍🏽

  • @kunjumonkk1550
    @kunjumonkk1550 8 месяцев назад +15

    ഗണേഷ് പറങ്ങത് ശരിയാണ് സത്യവും പറയും ഇതോടു കൂടി തീ തം എത്ര സത്യം ഗണേഷാ .എ ന്തിനാ ബാലകൃഷ്ണനെ ഇങ്ങനെ പറയിക്കണ്ടായിരുന്നു. ഒരു കാര്യം ശരി ചളുങ്ങിയ മൂക്കു കാണാൻ നല്ല രസമായിരുനട റിട്ട റോഡിൽ പഴം ചക്ക വിണ തു പോലെയയിരുന്നു സുരേഷ് ഗോപി സാറിന്റെ ട വ്വൽ ചൂ മക്കാ നു ള്ള യോഗ്യ ഈ മാന്യനുണ്ടോ സരിതയുടെ പാവാട മടെ അടിയിൽ വരെ ഒളിച്ചു ണ്ടെ ന്നാണ് അസൂയ കാർ പാഞ്

  • @winit1186
    @winit1186 8 месяцев назад +113

    പെണ്ണ് പിടിയൻ ഗണേശൻ! ഒരു ഓഞ്ഞ വിഗ്ഗും വച്ചൊണ്ട് ഇറങ്ങിക്കോളും

    • @lalutroll
      @lalutroll  8 месяцев назад +2

      😂👍🏻

    • @raju-bq3xs
      @raju-bq3xs 8 месяцев назад +3

      അത് ഒറിജിനൽ മുടിയല്ലേ 🤔🤔🤔🤔🤔

    • @winit1186
      @winit1186 8 месяцев назад +1

      @@raju-bq3xs No!

    • @sunilkallikada646
      @sunilkallikada646 8 месяцев назад

      ഏത് സിനിമ നടനാണ് ഒറിജിനൽ മുടി ഉള്ളത്?
      എല്ലാവരും വിഗ്ഗ് വച്ച് പിഴച്ച് പോകുന്നു!

    • @raju-bq3xs
      @raju-bq3xs 8 месяцев назад +1

      @@sunilkallikada646 ലാലേട്ടൻ വിഗ്ഗ് അല്ല പഴയ ഹെയർ സ്റ്റൈൽ തന്നെ

  • @crpd1731
    @crpd1731 8 месяцев назад +36

    അപ്പനെ പറയിപ്പിക്കാൻ ഓരോ ജന്മം😂😂😂😂😂😂😂😂😂😂😂😂
    വല്ലവൻ്റെയും ഭാര്യയെ പണിയാൻ SG പോകില്ല 😂😂😂😂😂😂😂😂😂😂😂😂😂
    തല്ല് വാങ്ങാനും😂😂😂😂😂😂😂

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 8 месяцев назад +7

    Priya Major sir angayekkontu athu parayichu. Vadikodutthu adivaangi.. Sri sureshji utthama pauran, sarvaathmanaa yogyan. A big salute to Major sir.

  • @SREEJITHPARAMMAL
    @SREEJITHPARAMMAL 8 месяцев назад +32

    ഇവനെ ഒക്കെ ജനങൾക്ക് മടുത്തു എന്ന് ഏതു ഭാഷയിൽ പറഞ്ഞു മനസ്സിൽ ആക്കും കർത്താവെ പൊട്ടൻമാരുടെ പാർട്ടി 😄😄😄😄

  • @tnrajendran3694
    @tnrajendran3694 8 месяцев назад +32

    Mr. ഗണേഷ്, അന്നൊരിക്കൽ ആവേശംമൂത്തു ബഹുമാപ്പെട്ട v. s. അച്ചുതാനന്ദൻ സഖാവിനെ പറഞ്ഞത് ആരും മറന്നില്ല

    • @iamasolitude6601
      @iamasolitude6601 8 месяцев назад +1

      അതിന് അന്ന് അച്യുതാനന്ദനോട് മാപ്പ് പറഞ്ഞത് ഉമ്മൻ ചാണ്ടി അങ്ങനെയുള്ള ഇവ നെയാണ് സഖാക്കൾ താങ്ങി നടക്കുന്നത്

  • @emerald.m1061
    @emerald.m1061 8 месяцев назад +21

    ഇത്ര അധികം കോന്നിയെ ഉന്നതിയിലെത്തിച്ച ജനപ്രതിനിധിയായ ആ പാവം അടൂർ പ്രകാശിനെ ഒക്കെ അപവാദം സരിതയെ കൊണ്ട് പറയിച്ച് തോൽപിക്കാൻ നോക്കി.

  • @LincyPuthenpurackal
    @LincyPuthenpurackal 8 месяцев назад +3

    നമിക്കുന്നു troll ഉണ്ടാക്കിയ മഹത് വൃക്തിയെ🙏🏽 ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി

  • @rajeevtdk4695
    @rajeevtdk4695 8 месяцев назад +14

    ഇപ്പോൾ ജയിക്കാൻ പറ്റിയില്ല പിന്നെ അല്ലേ അടുത്ത പ്രാവശ്യം ജയിക്കുന്നത് 😏😏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 8 месяцев назад +9

    എനിക്കും സന്തോഷം ആയി 😀😀

  • @SuniMol-d5i
    @SuniMol-d5i 8 месяцев назад +16

    മേജർ ♥️♥️

  • @india.19614
    @india.19614 8 месяцев назад +32

    Ganesh should think and talk.
    He words are so cheap.

  • @muralimarath6251
    @muralimarath6251 8 месяцев назад +53

    എടാ ഓ ന്തേശാ.നാവടക്ക്. ഇതുപോലെ കേൾക്കേണ്ടി വരും

  • @ragothamanplankala3239
    @ragothamanplankala3239 8 месяцев назад +16

    ഒരു ആളുടെ സംസ്കാരം അയാളുടെ വാക്കുകളിൽ പുറത്ത് വരും.

  • @Muchilot
    @Muchilot 8 месяцев назад +32

    Major Ravi 🔥🔥🔥

  • @muzammilnl6805
    @muzammilnl6805 8 месяцев назад +26

    Super😅😅😅 good troll

  • @MohammedC-yw6df
    @MohammedC-yw6df 8 месяцев назад +3

    എനിക്കും സമാധാനമായി ... 😂😎🙏

  • @VishnuPriya-zs1tb
    @VishnuPriya-zs1tb 8 месяцев назад +3

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി🤭😅😂

  • @geethamohan9116
    @geethamohan9116 8 месяцев назад +4

    ഇയാൾക്ക് അല്പം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ ഇങ്ങനെ പറയുമോ?നാടാകെ ഭാര്യയും, മക്കളും എന്നൊക്കെ കേൾക്കാൻ രസം ഉള്ളത് കൊണ്ട് ആയിരിക്കും. 🥰

  • @KaleshCn-nz3ie
    @KaleshCn-nz3ie 8 месяцев назад +58

    ഗണേഷ്കുമാർ നിങ്ങൾ ഇത്രയ്ക്ക് ചീപ്പ് ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്.. കഷ്ടം തന്നെ 😏

  • @vijayanvijayan6495
    @vijayanvijayan6495 8 месяцев назад +3

    🤣🤣🤣🤣🤣നല്ല രസ്സം!.

  • @Sudhakarantkk
    @Sudhakarantkk 8 месяцев назад +15

    ഇവനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല

  • @PradeepkumarC-w1d
    @PradeepkumarC-w1d 8 месяцев назад +25

    Ganesh kumar. Eyal pokan para. 🤣🤣🤣🤣

  • @lijisurendran8690
    @lijisurendran8690 8 месяцев назад +7

    😂😂😂ganesh ന്റ് മൂക്ക് കണ്ട് ചിരിച്ച് മരിച്ചു ...

  • @mpm5669
    @mpm5669 8 месяцев назад +7

    ഇവനൊക്കെ ഭാമിനിയുടെ കയ്യിൽ നിന്നും കിട്ടിയതുപോലെ സുരേഷ് ഗോപി വാങ്ങിച്ചിട്ടില്ല 😂

  • @krishnadasthazhathetil3509
    @krishnadasthazhathetil3509 8 месяцев назад +7

    ചോദിച്ചു വാങ്ങി.....

  • @Marcos12385
    @Marcos12385 8 месяцев назад +91

    ഓന്ത് ഗണേശൻ 😂

    • @lalutroll
      @lalutroll  8 месяцев назад +2

      😂😂

    • @ushamohan6820
      @ushamohan6820 8 месяцев назад +1

      യെസ്

    • @annievarghese6
      @annievarghese6 8 месяцев назад +1

      പത്തനാപുരത്തെ ജനങ്ങൾക്കും ഒരു പുരുഷ വേശ്യമതി

  • @yadhukrishnats2749
    @yadhukrishnats2749 8 месяцев назад

    വോട്ട് ഒരാളും മറിച്ചിട്ടില്ല ഗണേഷ് കുമാറേ. തൃശ്ശൂരിലെ ജനങ്ങൾ അറിഞ്ഞു ചെയ്ത് സുരേഷ് ഗോപിയെ ജയിപ്പിച്ചതാണ്. ഞങ്ങൾക്ക് അങ്ങനെ ഒരാളെയാണ് ജന പ്രതിനിധിയായിട്ട് വേണ്ടത്.. അത് കിട്ടുകയും ചെയ്തു. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.. 👍👍👍👍👍

  • @josepattazhi6713
    @josepattazhi6713 8 месяцев назад +7

    കണ്ണൂർ വോട്ട് മറിച്ചതാരാണ് , ധർമ്മടം ഉൾപ്പടെ ആലപുഴയോ ഇനി പത്തനാപുരം ഒന്നു ജയിച്ചു കാണിക്ക്

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 8 месяцев назад +31

    കുറെ കൊല്ലം മുമ്പ് കോഴിക്കോട് കാരി udf വനിതാ മന്ത്രിയുടെ മകളെ കാറിൽ പിന്തുടർന്ന് പോയി പിടിക്കാൻ ശ്രമിച്ചതിന് കോഴിക്കോട് ക്കാർ ഒരു ഒന്നൊന്നര രക്ഷാ പ്രവർത്തനം നടത്തിവിട്ടിരുന്നു. ഓടുന്നതിനിടയിൽ ആ vip യുടെ വാച്ച് കളഞ്ഞു പോയത് എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട് ..... 3:21

    • @jeeshmanair4964
      @jeeshmanair4964 8 месяцев назад +4

      This is true... koyilandy stationil ipozhum aa ⌚️ undenu 😂

    • @sujithkumar-l7g
      @sujithkumar-l7g 8 месяцев назад

      ദാ ദത് മതി. പൊളിച്ചു ട്ടോ.ഓ പിന്നേ വാച്ച്👍👍👍

    • @tricks9833
      @tricks9833 8 месяцев назад

      അതേതാ മന്ത്രി ?

    • @rajendrannair6804
      @rajendrannair6804 8 месяцев назад +1

      അപ്പൻകോഴിയോ മോൻ കോഴിയോ ?

    • @dreamcatcher7471
      @dreamcatcher7471 8 месяцев назад

      Ganesh kumar aano ? Enda sambhavam​@@jeeshmanair4964

  • @manjumanju9086
    @manjumanju9086 8 месяцев назад +4

    ഗണേഷ് കയ്യടി കിട്ടി ഹാപ്പിയായി, ഒരു സഹ പ്രവർതകനോട് ഒരിക്കലും ഇങ്ങനെ കളിയാക്കരുത്, നല്ല വ്യക്തിയാണ് സുരേഷ്,കൂടെ ചേർത്ത് നിർത്തേണ്ടവർ, കഷ്ടം

    • @resmip8727
      @resmip8727 8 месяцев назад

      അയ്യോ വേണ്ട. 😂ചേർത്തു നിർത്തുക യോന്നും വേണ്ട.

  • @GNANADASJ-e7j
    @GNANADASJ-e7j 8 месяцев назад +7

    ഗണേശൻ എന്നൊരാൾ പണ്ട് ഇരുപതിനാലായിരത്തിൽ കൂടുതൽ വോട്ടിന് ജയിക്കുമെന്ന് തുള്ളിപ്പറയുന്നതും ഏതോ ചാനലിൽ കണ്ടിരുന്നു. ഹല്ലേൽ സൂത്രം പറഞ്ഞു ഓച്ഛാനിച്ചു നിൽക്കുന്നതും കണ്ടൂ . ഇന്നാകെ മാറിയിരിക്കുന്നു. ഒരോ ജന്മങ്ങൾ.

  • @sheebag1710
    @sheebag1710 8 месяцев назад +17

    Ravi sir പൊളിച്ചു

    • @lalutroll
      @lalutroll  8 месяцев назад

      😂👍🏻

    • @Flower-ks7jw
      @Flower-ks7jw 8 месяцев назад +2

      Chennu medichu vayaru niraye😂😂😂angane parayunnath aavum sari😂😂😂

  • @baburaj3464
    @baburaj3464 8 месяцев назад +5

    കഴിഞ്ഞു പോയതൊക്കെ ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാ അഹങ്കാരം ആർക്കും നല്ലതല്ല

  • @mohandasnv6395
    @mohandasnv6395 8 месяцев назад +7

    എന്തിനാ ഗണേശാ ബാലകൃഷ്ണപിള്ളക്ക് വിളിപ്പിച്ചത്.

  • @sandeepvk-rf7ps
    @sandeepvk-rf7ps 8 месяцев назад +8

    നാണവും മാനവും ഇല്ലാതെ ജനങ്ങളുടെ മുമ്പിൽവച്ഛ് ശ്വേതമേനോനെ പിടിച്ചത് ശരിയാണോ? ഇനി അണികൾക്കും ആവാമെങ്കിൽ ഓകെ. രായാവിന് മാത്രമല്ല വികാരം ഉള്ളത്

  • @rajaneeshvv3864
    @rajaneeshvv3864 8 месяцев назад +10

    Udaayippinte usthaadh😂

  • @asokanpunnapra4495
    @asokanpunnapra4495 8 месяцев назад +12

    പാവം കെണേഷൻ

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 8 месяцев назад +4

    SG താമര വിരിയിച്ചത് കണ്ട് ഗണേശന്റെ കിളി പോയതാണ് പാവം 🥺😤

    • @ushamohantm5413
      @ushamohantm5413 8 месяцев назад +1

      🤣🤣🤣🤣🤣🤣🤣🤣

  • @sharghyrahul8856
    @sharghyrahul8856 8 месяцев назад

    സുരേഷ് sir പാവം ആണ് സ്നേഹവും നന്മയും മാത്രം ഉള്ള മനുഷ്യൻ നമ്മുടെ super heroസുരേഷ് sir❤️❤️❤️❤️

  • @babykuriakose2514
    @babykuriakose2514 8 месяцев назад +5

    Ganesh kumaran does NOT deserve an answer, that he made against Suresh Gopi.He has overlooked the minimum dignity of making ridiculous statements publicly

  • @radhamani7817
    @radhamani7817 8 месяцев назад

    Majar ravi.sir...big salute ..ente aniyan suresh gopi❤❤❤❤ wow...snehamulla sahodaran...kettitt koritharikkunnu...big salut sirbig salute

  • @rajeshpillai1036
    @rajeshpillai1036 8 месяцев назад +4

    കൊനേഷൻ 😂😂

  • @SajiKumar-bt1jz
    @SajiKumar-bt1jz 6 месяцев назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 8 месяцев назад +7

    കയറി പിടിച്ചില്ല പിടിച്ചില്ല ബാക്കിയൊക്കെ ജനങ്ങൾക്കറിയാം

    • @lalutroll
      @lalutroll  8 месяцев назад +1

      😂👍🏻

  • @usharaj2029
    @usharaj2029 8 месяцев назад +1

    👏👏👏👏👏👏👏. മേജർ സർ 🤝🤝🤝

  • @radhakrishnanvs535
    @radhakrishnanvs535 8 месяцев назад +6

    കമ്മ്യൂണിസ്റ്റ് വോട്ടും കിട്ടി ഗണേശാ

  • @rahuls3286
    @rahuls3286 8 месяцев назад +1

    😂😂😂😂😂😂

  • @sajeevkumar7275
    @sajeevkumar7275 8 месяцев назад +3

    എന്റെ സംസ്കാരം ഈ നിലവാരത്തിൽ ഉള്ളതാണ്, കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. 😄

  • @sukumaranpk6435
    @sukumaranpk6435 8 месяцев назад +17

    പിഴച്ച ജന്മം

  • @sivapriyaparu2707
    @sivapriyaparu2707 8 месяцев назад +2

    എപ്പോഴും ഒരേപോലെ വണ്ടി ഓടും എന്നു ചിന്തിക്കല്ലേ ഗണേഷ് സാറേ താങ്കൾ മന്ത്രി ആയതിനു ശേഷം അവതരണം ശകലം ഓവർ ആകൂന്നതായി സ്വയം തോന്നുന്നില്ലേ .

  • @mohansubusubu2116
    @mohansubusubu2116 8 месяцев назад +13

    അത് ഞാനല്ല.. എന്റെ പ്രേതമാ.... ഗണേഷ് കുമാർ

  • @augnesthomas1729
    @augnesthomas1729 8 месяцев назад +5

    ഇയാൾക്ക് നല്ല അസൂയ ആണ് ഞാൻ ഓർത്തത്‌ ഇയാൾ നല്ല മനുഷ്യൻ ആണെന്ന് എന്തോരു തരം താണ മനുഷ്യൻ

  • @mariyarajan9418
    @mariyarajan9418 8 месяцев назад +5

    CPM partyil കേറിയതോടെ ഉണ്ടായിരുന്ന വിവരവും പോയി 😊
    "വിത്തു ഗുണം പത്തു ഗുണം "

  • @monikajancy1574
    @monikajancy1574 8 месяцев назад +1

    Najn trichurkkariyaanu... Sureshettan jayechathil najn abhimaanam kolunu... : ❤bjp❤modiji❤jesus❤guruvaayuraapan.. ❤vadakkum naadhan.... Always...

  • @KGF-ge2tn
    @KGF-ge2tn 8 месяцев назад +3

    LDF പാർട്ടിയിൽ ഇതുപോലെ ഉള്ളകുറെ ത്രക്കോളികൾ ഉണ്ട് അവരെ മാറ്റിയാൽ 👍

  • @DivyaR-p6e
    @DivyaR-p6e 8 месяцев назад

    സന്തോഷമായി 🥰🥰🥰🥰

  • @sindhualora500
    @sindhualora500 8 месяцев назад +3

    ഇയാൾ ഒരു നല്ല മനുഷ്യനാണെന്ന് വിചാരിച്ചിരുന്നു.. ഗണേഷ് എന്ന തേർഡ് റേറ്റഡ് man 😡😡😡

  • @prasanthkumar3380
    @prasanthkumar3380 8 месяцев назад

    ഇതിനുള്ള മറുപടിയാണ് ജനങ്ങൾ മുന്നേ തന്നത്... 😇

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz 8 месяцев назад +10

    ഇപ്പോൾ രണ്ട് എങ്കിലും കിട്ടി അടുത്ത പ്രാവശ്യം അതും പോകും 🙋‍♂️🙋‍♂️🙋‍♂️

  • @masebastianmaliackal9258
    @masebastianmaliackal9258 8 месяцев назад +1

    ഉണ്ടാക്കും 🌹👍

  • @RavikKaliyikkal
    @RavikKaliyikkal 8 месяцев назад +6

    ഇപ്പോഴും സരിത കൂടെയുണ്ടോ?

  • @dr.saijipr5383
    @dr.saijipr5383 8 месяцев назад +1

    മുരളി പലരെയും തോൽപ്പിക്കാൻ നടന്നു.... ഇനി ഒരു കാര്യം ഉറപ്പ് ഗണേശൻ എവിടെ നിന്നാലും അവിടെ എൻഡിഎ candidate പോലും നിർത്തരുത്... ഇയാളെ തോൽപ്പിക്കാൻ കഴിയുന്നവർക്ക് വോട്ട് കൊടുക്കണം

  • @ByjuByju-zm2hs
    @ByjuByju-zm2hs 8 месяцев назад +25

    നീ പണ്ടേ ഉടയിപ്പാണ്. 'നീ ഓന്തിനേ തോൽപ്പിക്കുമല്ലേ KSRTC

  • @rahulsajitha830
    @rahulsajitha830 8 месяцев назад

    😄😅😅😅😅😅👍👍👍👍
    പൊളിച്ചു

  • @sathyantk8996
    @sathyantk8996 8 месяцев назад +28

    നീയല്ലെ സരിതയെ കൊണ്ട് വന്ന് ഒരു ഗവ. തകർക്കാൻ അവസാരം ഉണ്ടാക്കി കൊടുത്തത്

    • @lalutroll
      @lalutroll  8 месяцев назад

      💯👍🏻

    • @mariyarajan9418
      @mariyarajan9418 8 месяцев назад +1

      ആ ചതിക്ക് കിട്ടിയ പാരിതോഷികം 😊

  • @lekhses
    @lekhses 8 месяцев назад +2

    എങ്ങനെ ആണ് വോട്ട് മറിക്കുന്നത്, വോട്ടർമാർ കൊടുത്ത വോട്ടല്ലേ. നല്ലത് ചെയ്യുന്നവരെ സ്വീകരിക്കാൻ ബുദ്ധിയുണ്ടായിരുന്നു തൃശൂർ ഉള്ളവർക്ക്

  • @krishnadasks610
    @krishnadasks610 8 месяцев назад +5

    ഗണേശാ, അടുത്തത് നീയാണ്?
    അട്ടത്തു കേറിയ കുറെയെണ്ണമുണ്ട് LDF ഇൽ. G. സുധാകരൻ, M. സ്വരാജ്, BABY, ISSAC, A. വിജയരാഘവൻ, M. V. ജയരാജൻ, MUKESH, ശൈലജ, V. S. സുനിൽകുമാർ ETC.
    അടുത്തത് നീ

  • @Afshan796
    @Afshan796 8 месяцев назад

    Major Ravi, you are right thanks

  • @tractersunil
    @tractersunil 8 месяцев назад +3

    വിശ്വാസിക്ക് നിസ്കരിക്കാൻ പറ്റും അതിന് മുസ്ലിം കുലത്തിൽ ജനിക്കണമെന്നില്ല പരിശുദ്ധ ഖുർആൻ വെറുതെ വായിക്കരുത് വിശ്വാസത്തോടെ വായിക്കണം ഗണേ ശേട്ടാ

  • @jyotiraju8910
    @jyotiraju8910 8 месяцев назад +6

    grand...

  • @udayabanucp7833
    @udayabanucp7833 8 месяцев назад +30

    നീ പണ്ട് അങ്ങിനെ അല്ലാലോ പറഞ്ഞത് 😄😄

  • @josematatt
    @josematatt 8 месяцев назад

    Good one. Appreciate the brain behind this.

  • @rajeshsukumaran2996
    @rajeshsukumaran2996 8 месяцев назад +2

    Athe avani trippithiyaayi😂

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 8 месяцев назад +3

    മാതാവ് നൽകി ഗണേശാ. എം.പി സീറ്റ്. നിങ്ങളുടെ സ്വഭാവം അറിയാം. അറിയാത്തവർ വിഡ്ഡി കൾ

  • @arjunvp3819
    @arjunvp3819 8 месяцев назад +2

    😂🔥🔥

  • @iamasolitude6601
    @iamasolitude6601 8 месяцев назад +4

    ഇവന്റെ ഭാവം കണ്ടാൽ മുഖ്യനെക്കാളും ഉയരത്തിലാണ് ന്നാണ്