കോർപ്പറേഷനിൽ മീറ്റർ ചാർജും അല്ലാത്തയിടങ്ങളിൽ മീറ്റർ ചാർജിൻ്റെ കൂടെ കുറച്ച് കൂട്ടി കൊടുക്കേണ്ടതുണ്ട്. ആദ്യം ജനങ്ങളെ ഇത് പഠിപ്പിക്കണം. ഇല്ലെങ്കിൽ എല്ലായിടത്തും പ്രശ്നമാവും.
ഓട്ടോ ഓടിക്കുന്നവർ കേരളത്തിൽ മിക്ക ഇടങ്ങളിലും മീറ്റർ ഇടാതെയാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. എന്നിട്ട് അവർക്ക് തോന്നുന്ന പോലെ അമിതമായ ചാർജും ഈടാക്കുന്നു. ഇവനൊക്കെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളും പിന്തുണ നൽകുന്നുണ്ടാകും. അതിൻ്റെ പങ്ക് പറ്റുന്നുമുണ്ടാകും. യാത്രക്കാർ ഇതിനെ ചോദ്യം ചെയ്യാത്തത് നിവൃത്തികേട് കൊണ്ടാണ്. ഇതിൽ പ്രതികരിച്ചവരുടെ ശൗര്യം നോക്കിയേ. സിറ്റി ലിമിറ്റിലെ ചാർജ്, പഞ്ചായത്തിലെ ചാര്ജ്ജ് ഇങ്ങനെ ജനത്തെ കൊള്ളയടിക്കാൻ നിരവധി കാരണങ്ങൾ ഇവർക്കുണ്ട്. മീറ്റർ ഇട്ട് ഓട്ടോ ഓടിക്കുന്ന തൃശൂർ പോലുള്ള ചില സ്ഥലങ്ങളും പൊതുവെ മാന്യത പുലർത്തുന്ന കുറച്ചു ഓട്ടോ ഡ്രൈവർമാരെ യും മറന്നു കൊണ്ടല്ല ഇങ്ങനെ എഴുതുന്നത്. സർക്കാരും നിയമ സംവിധാനങ്ങളും നേരെ നിന്നാൽ നടത്താൻ പറ്റാത്തത് അല്ല ഇത് എന്ന് എല്ലാവരും മനസ്സിലാക്കുക. പൊതുജനത്തെ കൊള്ള ചെയ്യുന്നത് ഒരു അവകാശം അല്ല എന്നും അറിയുക.
ഓട്ടോക്കാർ ഇൻഡിക്കേറ്റർ ഇട്ട് തിരിക്കേണ്ടതാണ് എന്ന നിയമം കൊണ്ടരുമോ 😂😂😂
കോർപ്പറേഷനിൽ മീറ്റർ ചാർജും അല്ലാത്തയിടങ്ങളിൽ മീറ്റർ ചാർജിൻ്റെ കൂടെ കുറച്ച് കൂട്ടി കൊടുക്കേണ്ടതുണ്ട്. ആദ്യം ജനങ്ങളെ ഇത് പഠിപ്പിക്കണം. ഇല്ലെങ്കിൽ എല്ലായിടത്തും പ്രശ്നമാവും.
എന്നാലും മീറ്റർ ഇട്ട് ഓടരുത്....നാരി ഓട്ടോ ക്കാർ
ഓട്ടോ ഓടിക്കുന്നവർ കേരളത്തിൽ മിക്ക ഇടങ്ങളിലും മീറ്റർ ഇടാതെയാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. എന്നിട്ട് അവർക്ക് തോന്നുന്ന പോലെ അമിതമായ ചാർജും ഈടാക്കുന്നു. ഇവനൊക്കെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളും പിന്തുണ നൽകുന്നുണ്ടാകും. അതിൻ്റെ പങ്ക് പറ്റുന്നുമുണ്ടാകും. യാത്രക്കാർ ഇതിനെ ചോദ്യം ചെയ്യാത്തത് നിവൃത്തികേട് കൊണ്ടാണ്. ഇതിൽ പ്രതികരിച്ചവരുടെ ശൗര്യം നോക്കിയേ. സിറ്റി ലിമിറ്റിലെ ചാർജ്, പഞ്ചായത്തിലെ ചാര്ജ്ജ് ഇങ്ങനെ ജനത്തെ കൊള്ളയടിക്കാൻ നിരവധി കാരണങ്ങൾ ഇവർക്കുണ്ട്. മീറ്റർ ഇട്ട് ഓട്ടോ ഓടിക്കുന്ന തൃശൂർ പോലുള്ള ചില സ്ഥലങ്ങളും പൊതുവെ മാന്യത പുലർത്തുന്ന കുറച്ചു ഓട്ടോ ഡ്രൈവർമാരെ യും മറന്നു കൊണ്ടല്ല ഇങ്ങനെ എഴുതുന്നത്. സർക്കാരും നിയമ സംവിധാനങ്ങളും നേരെ നിന്നാൽ നടത്താൻ പറ്റാത്തത് അല്ല ഇത് എന്ന് എല്ലാവരും മനസ്സിലാക്കുക. പൊതുജനത്തെ കൊള്ള ചെയ്യുന്നത് ഒരു അവകാശം അല്ല എന്നും അറിയുക.
0:24 appo ivaru swantham avashyathinu vare cash vaangaarund