നല്ല ഐഡിയ ആണ്. കുറച്ച് കൂടി എളുപ്പം 2 റിംഗ് വെക്കുന്നതാണ്. 1 നിറയുമ്പോ മൂടി വെച്ചിട്ട്. അടുത്തത് എടുക്കാം.. kuarch ദിവസങ്ങൾക്കുള്ളിൽ പഴയത് കമ്പോസ്റ്റ് ആകും.
ഇക്ക ഒത്തിരി ഉപകാരം ഞങ്ങൾ പുതിയ വീടു പണിത സ്ഥലത്ത് 4 സെന്റ് സ്ഥലമേയുള്ളു വെയ്സ്റ്റ് എങ്ങനെ കളയും എന്ന് ഓർത്ത് സങ്കടപെട്ടിരിക്കുകയായിരുന്നു ഇത് കണ്ടപ്പോൾ ഒരാശ്യസമായി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇടണം ജനങ്ങൾക്ക് ഒത്തിരി ഉപകാരപ്രതമാകും നന്ദി
@@AsifPsc 20 cm താഴ്ചയിൽ കുഴിച്ചിട്ടാൽ പുഴുക്കൾ വരില്ല. ഒരു മീറ്റർ താഴ്ച വേണം അതിൽ കൂടുകയും അരുത്. അങ്ങനെ ആണെങ്കിൽ കട്ടക്കൊണ്ട് കെട്ടണ്ട, പ്ലാസ്റ്റിക് ഡ്രം നടക്കും.
വർഷത്തിൽ അതിൽ നിന്നും ഒഴിവാക്കണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ. രണ്ടോ മൂന്നോ വർഷം കൊണ്ടൊന്നും നിറയില്ല. നിറഞ്ഞാൽ തന്നെ സ്ലാബ് നീക്കിയാൽ സുഗമായി കോരി എടുക്കാമല്ലോ..
ഏത് തറ.. ഇതിനു എവിടെയാ തറ. കട്ട കൊണ്ട് കെട്ടുക. മുകളിൽ ഒരു സ്ലാബ്. അല്ലങ്കിൽ മറ്റെന്തെങ്കിലും വെച്ച് മൂടിയ ശേഷം തുളകളെല്ലാം അടക്കുക. ഒരു പൈപ്പും വെക്കുക.. കഴിഞ്ഞു
പൈപ്പ് മുകളിലോട്ട് അല്ലെ, പുഴുക്കൾ അടിയിലും.. ഇത് ഉണ്ടാക്കീട്ട് ഒരു വർഷം കഴിഞ്ഞു ഇതുവരെ ഒരു പ്രശ്നവുമില്ല. കിണറിനു അടുത്ത് കു ഴിക്കരുത്.കഴിവതും മരത്തിന്റെ അടുത്ത് കുഴിക്കുക. കുഴിയിലേക്ക് വേരുകൾ ഇറങ്ങി വള മൊക്കെ എടുത്തു പൊക്കോളും
10 സെന്ററിൽ താമസിക്കുന്നവർക്കും പറ്റും.. തീരെ സ്ഥലം കുറവാണെങ്കിൽ അടുത്ത് എവിടെയെങ്കിലും പശുവുള്ള വീടുണ്ടോ എന്ന് കണ്ടുപിടിച്ചു അവിടെ കൊണ്ടകൊടുത്താൽ മതി 🤣🤣🤣.. വേറെ മറുപടി ഒന്നും ഞാൻ കാണുന്നില്ല
4 വശവും കട്ട കെട്ടുമ്പോൾ എങ്ങനെ മരങ്ങളുടെ വേര് വലിക്കും, മാത്രമല്ല പുഴു നറയുമ്പോ എന്ത് ചെയ്യും, waste പുഴു തിന്നു തീർക്കും, പക്ഷേ പുഴു കൊണ്ട് നിറഞ്ഞിട്ട് waste ഇടാൻ കഴിയാതെ വരുമല്ലോ
ഈ വേസ്റ്റ് തന്നേ വളമാക്കുന്ന സംവിധാനം ആകാമല്ലോ മുകൾ സ്ലാബ് തുറക്കാൻ പറ്റുന്ന രണ്ടെണം വേണം ഒന്ന് നിറയുന്നത് അടച് വെക്കുക എന്നിട്ട് മറ്റേതിൽ ഇടുക അപ്പോഴേക്കിന്ന് ആദ്യത്തേത് വളമാവും'
നല്ല ഐഡിയ ആണ്. കുറച്ച് കൂടി എളുപ്പം 2 റിംഗ് വെക്കുന്നതാണ്. 1 നിറയുമ്പോ മൂടി വെച്ചിട്ട്. അടുത്തത് എടുക്കാം.. kuarch ദിവസങ്ങൾക്കുള്ളിൽ പഴയത് കമ്പോസ്റ്റ് ആകും.
അങ്ങനെയും ആക്കാം
@@Raheem.കുഴിയിലെ വേസ്റ്റ് നിറഞ്ഞു ഇനിയെന്തു ചെയ്യും പരിഹാരം ഒന്നു പറഞ്ഞുതരാമോ.
It nalla idea.try cheyyum
ഇക്ക ഒത്തിരി ഉപകാരം ഞങ്ങൾ പുതിയ വീടു പണിത സ്ഥലത്ത് 4 സെന്റ് സ്ഥലമേയുള്ളു വെയ്സ്റ്റ് എങ്ങനെ കളയും എന്ന് ഓർത്ത് സങ്കടപെട്ടിരിക്കുകയായിരുന്നു ഇത് കണ്ടപ്പോൾ ഒരാശ്യസമായി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇടണം ജനങ്ങൾക്ക് ഒത്തിരി ഉപകാരപ്രതമാകും നന്ദി
വളരെ നന്ദി... 😍😍😍
Ith ar chyth thatum
അല്ല ആശാനെ ഇത് നിറഞ്ഞു കഴിഞ്ഞാൽ കോരി ഒഴിവാക്കേണ്ടെ
@@mohammedkuttytharammal1026 അതൊക്കെ മണ്ണിൽ ലൈച്ചു പോവില്ലേ
അത്ര പെട്ടന്നൊന്നും നിറയില്ല ആശാനെ
do you have to empty it after some years ??
ഡ്രമിലും ഇതുപോലെ ചെയാം. ടാപ് കൊടുത്താൽ സ്ലൂറി ചെടിക്കൊഴികാം. നല്ല വളമാണ്. രണ്ടു 100 ലിറ്റർ ഡ്രം ഉപയോഗിച്ചാൽ നല്ലതാണ്. ഇതിൽ നിന്നും സ്ലറി കിട്ടില്ല
അതെ
അടിപൊളി
Usefull video 🥰🥰
Oru plastic drum vangi adivasham cut cheythittu 20 cm thazhchayil kuzhichittal engane undakum
20 cm പോരാ.. Full കുഴിച്ചിട്ടാൽ നല്ലത്
@@Raheem. Entha preshnam
@@Raheem. Onnu explain cheyyamo
@@AsifPsc 20 cm താഴ്ചയിൽ കുഴിച്ചിട്ടാൽ പുഴുക്കൾ വരില്ല. ഒരു മീറ്റർ താഴ്ച വേണം അതിൽ കൂടുകയും അരുത്. അങ്ങനെ ആണെങ്കിൽ കട്ടക്കൊണ്ട് കെട്ടണ്ട, പ്ലാസ്റ്റിക് ഡ്രം നടക്കും.
Concrete ring upayogikamo ?
യെസ്. മണ്ണിൽ കുഴിച്ചിടണം
ചേട്ടാ ഈ ഒരു ടാന്ക് തന്നെ രണ്ടായി തിരിച്ചു രണ്ടു പൈപ്പ് വെച്ച് ഒരെണ്ണം നിറഞ്ഞു കഴിഞ്ഞു അടുത്തത് ഉപയോഗിച്ചാൽ എങ്ങനെ ഉണ്ടാകും
അറിയില്ല.. നടക്കുമെന്ന് തോന്നുന്നില്ല.. ഞാൻ ഇങ്ങനെ ചെയ്തിട്ട് ഇപ്പോൾ രണ്ട് വർഷം ആയി.. ഇത് വരെ ഒന്നും ഇതിൽ നിന്നും എടുത്തു ഒഴിവാക്കേണ്ടി വന്നിട്ടില്ല..
Valan edukal engane
വളം എടുക്കാറില്ല 😄
Adipoli👍👍
Ella vashavum waste idunna roopathil cheyyende ith oru vasham maathrame waste pokoo maathramalla ith compostaayaal enganeyaanu purathekku edukkuka athrayum cheriya pipelle?
വർഷത്തിൽ അതിൽ നിന്നും ഒഴിവാക്കണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ. രണ്ടോ മൂന്നോ വർഷം കൊണ്ടൊന്നും നിറയില്ല. നിറഞ്ഞാൽ തന്നെ സ്ലാബ് നീക്കിയാൽ സുഗമായി കോരി എടുക്കാമല്ലോ..
മഴക്കാലത്ത് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമോ...പറബിൽ വെള്ളം തങ്ങിനിൽക്കുന്ന അവസ്ഥയിൽ ഇതിന് കുഴപ്പം വല്ലതും വരുമോ
അതിനു നമ്മൾ നാലു ഭാഗവും കട്ട കൊണ്ട് കെട്ടുന്നുണ്ടല്ലോ. പിന്നെന്താ പ്രശ്നം.. എനിക്കിതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
ഇത് ഫുൾ ആയാൽ എന്ത് cheyum
ഇത് വരെ ഫുൾ ആയിട്ടില്ല
ഇത് കൊണ്ട് prayojanamillallo. നല്ല സൂപ്പർ വളം ഉണ്ടാക്കിക്കൂടെ
അടുക്കള വേസ്റ്റ് ന് ഒരു പരിഹാരം എന്നെ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.. അടുത്തുള്ള മരത്തിനു എന്താലും വളം കിട്ടുകയും ചെയ്യും
👍👍👍
👌👌
👍🏼👍🏼
👍🏻
Thanks
Welcome
ചക്ക മടലു ഇടമോ
ചെറുതാക്കി ഇടാം... ഞങ്ങൾ ഇടാറുണ്ട്
ഇങ്ങനെ ഒരെണ്ണം ഞാൻ ചെയ്തു പക്ഷെ സൈഡ് കെട്ടിയില്ല
ഇപ്പോഴും പ്രശ്നം ഒന്നും ഇല്ല
പെരുച്ചാഴി കയറുന്നുണ്ട് എന്ന് തോന്നുന്നു
കെട്ടിയില്ലെങ്കിൽ എലി കേറാൻ സാധ്യതയുണ്ട്
ഇതിൽ ഗ്യാസ് നിറഞ്ഞു പൊട്ടി therikkenda
🤣🤣അതൊന്നുമുണ്ടാവില്ല.. ഗ്യാസ് ഉണ്ടങ്കിൽ തന്നെ വേസ്റ്റ് ഇടാൻ വേണ്ടി തുറക്കുമ്പോൾ പോയിക്കോളും
👏👏
തുരപ്പന്റെ ശല്യമാണ് സഹിക്കാൻ പറ്റാത്തത്
അതിനു സിമെന്റ് കട്ട കൊണ്ട് കെട്ടില്ലേ... അതും തുരക്കുമോ?
Thurakkum... Nammale wste tank cementinde vaangeerunn.... Adinulliloode torann smell veran todangi....
@@Raheem.മണ്ണിനടയിൽ ഉള്ള സിമൻ്റ്കട്ട ഇപ്പോഴും ഉണ്ടോ?
ഇതിൽ നിന്ന് വളം എങ്ങനെ എടുക്കും
ഇതിന്റെ തറ എന്ത് ചെയ്യണം അത് സിമന്റ് ഇട്ട് അടക്കണൊ
ഏത് തറ.. ഇതിനു എവിടെയാ തറ. കട്ട കൊണ്ട് കെട്ടുക. മുകളിൽ ഒരു സ്ലാബ്. അല്ലങ്കിൽ മറ്റെന്തെങ്കിലും വെച്ച് മൂടിയ ശേഷം തുളകളെല്ലാം അടക്കുക. ഒരു പൈപ്പും വെക്കുക.. കഴിഞ്ഞു
അതിൽ നിക്ഷേപിക്കാൻ പാടില്ലാത്തത് എന്തെല്ലാമാണ് എന്റെതിൽ കുറെ പുഴുക്കൾ ഉണ്ടായിരുന്നു എല്ലാം ചത്തുപോയി ഇപ്പോൾ കാണുന്നതേ ഇല്ല ഇനിയെന്ത് ചെയ്യും?
മുട്ടത്തോട്, പ്ലാസ്റ്റിക് കീശ, അതികം വെള്ളവും പാടില്ല. ഇറച്ചി മീനു പച്ചക്കറി വെയിസ്റ്,ഫുഡ് വേസ്റ്റ് എല്ലാം ഇടാം
നാരങ്ങ തൊലിടാൻ പറ്റോ?
@@anwaroothangat4989Yes
നിങ്ങളടെ പുഴു എങ്ങനാ ചത്തത്, പുഴു ചത്തില്ലേൽ പുഴു കൊണ്ട് കുഴി നിറയും,പുഴു തീരെ ഇല്ലെങ്കിൽ waste തിന്നും തീരില്ല...... അറിയാൻ ആഗ്രഹമുണ്ട്.....
ഇടക്ക് കുറച്ചു ചാണകം കലക്കി ഒഴിച്ചാൽ മതി
കം പോസ്റ്റ് എങ്ങനെ പുറത്തെടുക്കും
🔥🔥👌
അപ്പോ ഇത് നിറയുമ്പോ എന്ത് ചെയ്യും?
നിറയാൻ ഒരു വർഷം കഴിയും... അപ്പോൾ കുറച്ചു ദിവസം ഇടാതിരുന്നാൽ കംപ്പോസിറ്റ് വളം ആകും.. സ്‌ലാബ് മെല്ലെ നീക്കി അത് എടുക്കാവുന്നതാണ്
How many years May it will be life?
I don't know. More years may be.
ഇതിൽ കമ്പോസ്റ്റിനുള്ള പൌഡർ ഇട്ട് കൊടുത്താൽ ദുർഗന്ധം ഇല്ലാതെ നല്ല വളവും കിട്ടും
👍🏻...
😅😅👍🏽👍🏽
ഈ waste നിറഞ്ഞു കഴിഞ്ഞാൽ എങ്ങിനെ അത് പുറത്ത് എടുത്തു കളയും അല്ലെങ്കിൽ ജൈവ വളമായി ഉപയോഗിക്കാൻ പറ്റും..
മരത്തിന്റെ വേരുകൾ വളം വലിക്കുന്നത് കൊണ്ട് 3 വർഷം കഴിഞ്ഞാൽ മാത്രമേ നിറയൂ.. അപ്പോൾ സ്ലാബ് പോക്കി എടുക്കാമല്ലോ.
Puzhukkal purath varunundo..
എവിടെ പുറത്ത്, മനസ്സിലായില്ല
Pipiloode purathot varuo .. ith use cheythit nthelm reethiyil bhudhimutt anubavapettittundo? 3 cent plotil cheyana..
പൈപ്പ് മുകളിലോട്ട് അല്ലെ, പുഴുക്കൾ അടിയിലും.. ഇത് ഉണ്ടാക്കീട്ട് ഒരു വർഷം കഴിഞ്ഞു ഇതുവരെ ഒരു പ്രശ്നവുമില്ല. കിണറിനു അടുത്ത് കു ഴിക്കരുത്.കഴിവതും മരത്തിന്റെ അടുത്ത് കുഴിക്കുക. കുഴിയിലേക്ക് വേരുകൾ ഇറങ്ങി വള മൊക്കെ എടുത്തു പൊക്കോളും
കുഴി എടുക്കാനും കൽപണിക്കാരും 3000 സിമൻ്റ് മെറ്റൽ പൊടി കമ്പി മെറ്റൽ 3000
കട്ടയുടെ പൈസയും 15 kg സിമെന്റ് ,2 ചാക്ക് മണൽ. ഇത്രയേ ആയുള്ളൂ. ബാക്കിയൊക്കെ ഞാൻ ചെയ്തു. എല്ലാം കൂലിക്കു എടുപ്പിക്കുമ്പോൾ ചെലവ് കൂടും.
Compost Enghine vari edukkum
എടുക്കണ്ട.. തെങ്ങിന്റെയോ മറ്റോ വേര് എടുത്തു പൊക്കോളും. ഒരു വർഷമായി ഞാൻ ഉണ്ടാക്കീട്ട്.. ഇപ്പോൾ നോക്കിയാൽ അതിൽ ഒന്നുമില്ല..
ഇത് പെട്ടന്ന് നിറയില്ലേ
ഇല്ല.
ഇത് തുറക്കുന്നതെങ്ങെനെ
സ്ലാബ് പൊക്കിയാൽ പോരെ
മതി സീൽ വെച്ച അങ്ങനെ pipe ഒട്ടിച്ചാൽ വിട്ടു പോകും
ഇല്ല.. ഞാൻ m സീൽ കൊണ്ട് ഒട്ടിച്ചിട്ട് വിട്ടു പോയില്ല. നന്നായി മിക്സ് ചെയ്യണം m seel
ഇതെല്ലാം സൗകര്യമില്ലത്തവർക്ക് എങ്ങിനെ പറ്റും ഇത്രയും സൗകര്യമുള്ള മുറ്റം ഇല്ലാത്തവർ എന്ത് ചെയ്യും
10 സെന്ററിൽ താമസിക്കുന്നവർക്കും പറ്റും.. തീരെ സ്ഥലം കുറവാണെങ്കിൽ അടുത്ത് എവിടെയെങ്കിലും പശുവുള്ള വീടുണ്ടോ എന്ന് കണ്ടുപിടിച്ചു അവിടെ കൊണ്ടകൊടുത്താൽ മതി 🤣🤣🤣.. വേറെ മറുപടി ഒന്നും ഞാൻ കാണുന്നില്ല
Height 1m koodiyal enthanu kuzhappam ?
വികടിക്കില്ല.. വൈസ്റ്റ് അവിടെ തന്നെ നില്കും.. വികടിയന്മാർ ഒരു മീറ്ററിൽ താഴെ വരില്ല
Appo bathroom kuzhi😂
സെപ്റ്റിക് കുഴിയിൽ പുഴുവരുന്നുണ്ടന്ന് ആണോ സാർ വിചാരിച്ചത്.. അത് മണ്ണാവുന്നതാണ്.
ഇതിലും എളുപ്പം ഒരു കിണറിന്റെ റിംഗ് ഉപയോഗിക്കുന്നതാണ്!
അതിന്റെ അടപ്പും ഉണ്ടാക്കേണ്ടിവരും
ഇത് നിറഞ്ഞാൽ എന്ത് ചെയ്യും
നിറയില്ല
Waste നിറഞ്ഞു കഴിയുമ്പോ എന്ത് ചെയ്യും
നിറയില്ല, അതിലുള്ള പുഴുക്കൾ തിന്നു വളമാക്കും. ആ വളം മരങ്ങളുടെ വേര് എടുത്തു പോകും..
4 വശവും കട്ട കെട്ടുമ്പോൾ എങ്ങനെ മരങ്ങളുടെ വേര് വലിക്കും, മാത്രമല്ല പുഴു നറയുമ്പോ എന്ത് ചെയ്യും, waste പുഴു തിന്നു തീർക്കും, പക്ഷേ പുഴു കൊണ്ട് നിറഞ്ഞിട്ട് waste ഇടാൻ കഴിയാതെ വരുമല്ലോ
വേര് അടിയിലൂടെ വരും.. ഞാൻ പറഞ്ഞ അളവിൽ ഉണ്ടാക്കിയാൽ പുഴുക്കളെ കൊണ്ട് നിറയില്ല..
പറഞ്ഞ size ഇൽ ഉണ്ടാക്കിയാൽ പുഴു നിറയില്ല ok പക്ഷേ കുറേ കഴിയുമ്പോ നിറയുമല്ലോ,
ഈ വേസ്റ്റ് തന്നേ വളമാക്കുന്ന സംവിധാനം ആകാമല്ലോ മുകൾ സ്ലാബ് തുറക്കാൻ പറ്റുന്ന രണ്ടെണം വേണം ഒന്ന് നിറയുന്നത് അടച് വെക്കുക എന്നിട്ട് മറ്റേതിൽ ഇടുക അപ്പോഴേക്കിന്ന് ആദ്യത്തേത് വളമാവും'
അങ്ങനെയും ചെയ്യാം
😂😂😂