ആ വെസ്റ്റ് നീരാവി ആയി പോയോ ,,, എവിടേക്ക് പോയി ആ വെള്ളം വീഴുന്ന സ്ഥലം എങ്ങിനെ അതൊക്കെ കാണിച്ചില്ല ,,, ഞങ്ങള്‍ക്ക് ഇതിലും നല്ല പ്രോസസ്സ് ആണ് ഉള്ളത് ,, തെങ്ങിന്‍ കുഴിയില്‍ അങ്ങ് തള്ളും , അതില്‍ നിന്ന് ആവശ്യമുള്ളത് പൂച്ചയും കാകയും ഭക്ഷിക്കും ബാക്കി തെങ്ങിന് വളം ആകും ,,,
വിദേശ രാജ്യങ്ങളിൽ എല്ലാം എല്ലാ വീടുകളിലും തന്നെ ഇത് ഫിറ്റ് ചെയ്യാറുണ്ട്. എല്ല് പോലുള്ള സാധനങ്ങൾ സ്ഥിരമായി ഇട്ടാൽ അതിന്റെ ബ്ലയ്ഡ് പെട്ടെന്ന് മൂർച്ച കുറയും. ബാക്കി എല്ലാം കൊണ്ടും സൂപ്പർ ആണ് 👍
ഞങ്ങൾ തെങ്ങിൻ ചുവട്ടിലേക്ക് ഒഴിവാക്കും അത് കാക്കയും പൂച്ചയും ഒക്കെ വന്ന് കൈക്കും ബാക്കി വേസ്റ്റ് തെങ്ങിന് വളം ആവുകയും ചെയ്യും തെങ് ഇഷ്ടം പോലെ തേങ്ങ ഉണ്ടാവുകയും ചെയ്യും
ഞാനൊക്കെ ഭക്ഷണ വേസ്റ്റുകൾ നല്ല വൃത്തി ഉള്ള സ്ഥലത്ത് ബിസ്മിയും ചൊല്ലി വെച്ച് കൊടുത്താൽ പിനീട് നോക്കുമ്പോൾ കാക്ക പൂച്ച കുളക്കോയി എല്ലാം വന്നു തിന്നും അത് കാണുമ്പോൾ അൽഹംദുലില്ലാഹ് ഇതാണ് നമ്മൾ ചെയ്യേണ്ടത്
ഞങ്ങളുടെ വീട്ടിൽ ചോറൊക്കെ ബാക്കി വരുമ്പോൾ സങ്കടം ആയിരുന്നു, എന്നാൽ കാക്കയും പൂച്ചയും ഒക്കെ അത് കഴിക്കുന്നത് കാണുമ്പോൾ ആശ്വാസം ആയി.ഇപ്പൊ അവർക്ക് കൊടുക്കാൻ തികയുന്നില്ല എന്ന് ഓർത്താ സങ്കടം, കാരണം 2 വർഷമായിട്ട് ആടും കുറച്ചു കോഴികളും ഉണ്ട്, അവർക്കുള്ള ഫുഡ് തികയാതെ തീറ്റ വാങ്ങിക്കൊടുക്കുന്നു.
ഞങ്ങളെ വീട്ടിലെ ബാക്കിയുള്ള ഭക്ഷണം കാത്തു കാക്കയും പൂച്ചയും കോഴിയും ഒക്കെയുണ്ട്.അവർക്ക് തന്നെ തികയുന്നില്ല. ചിലപ്പോൾ ഒന്നും ഇല്ലാത്തപ്പോ പൂച്ചക്ക് കറിയിൽ നിന്ന് മീനൊക്കെ എടുത്തു കൊടുക്കും.നമ്മൾ കൊടുക്കും എന്ന പ്രതീക്ഷ പാവങ്ങൾക്ക് ഉണ്ടാകുമല്ലോ?അതുകൊണ്ട് അല്ലെ ആ സമയത്ത് വീട്ടിൽ വരുന്നേ
നമ്മുടെ വേസ്റ്റ് വെള്ളം എല്ലാം കുഴിയിലേക്ക് ആയതോടെ നമ്മുടെ ചുറ്റിലുമുള്ള ജീവികൾക് വെള്ളം കിട്ടാതെ ആയി.. ഇനി ആ പാവങ്ങൾക്ക് കിട്ടുന്ന ഫുഡ് കൂടെ ഇങ്ങനെ ആയാൽ അവരെങ്ങനെ ജീവിക്കും 😞പാവമല്ലേ.. മിണ്ടാ പ്രാണികളല്ലേ 😭
ശരിയാ. മുമ്പ് മനുഷ്യൻ കക്കൂസ് ആയി ഉപയോഗിച്ചിരുന്നത് തുറസ്സായ സ്ഥലമായിരുന്നു.അതിൽ നിന്നും മാറി വീടിനുളളിൽ തന്നെ 5ഉം 6ഉം കക്കൂസായ അന്ന് മുതൽ തുടങ്ങിയതാ ആ അവകാശികളുടെ പ്രശ്നം
Video enganai cheyanam enu onum kudai study cheyanam.. Ithil oru informative ayitulu karyagalum add akittila.. how machine works, clearly show machine behind in that ..
പാവം മൃഗങ്ങളെ പട്ടിണികിടുന്ന പണിയാണ് ഇത്. പെണ്ണുങ്ങൾക്ക് ഒന്ന് പുറത്തിറങ്ങി പോകേണ്ട മടി വേറെയും ആ പാവം മൃഗങ്ങൾ ഭക്ഷിച്ചോട്ടെ ഈ പ്രോജക്ട് ഒന്നും വീട്ടിലൊന്നും വെക്കല്ലേ നാട്ടിലൊന്നും വെക്കല്ലേ
Ente veetile frootsinte വെസ്റ്റ് കഞ്ഞിവെള്ളം എന്നിവ അടുത്തവീട്ടിലെ പശുകയിക്കും.അല്ലാത്ത മീൻ west പൂച്ച കഴിക്കും. പിന്നെ ഭക്ഷണം വെസ്റ്റ് ayaippoyal കാക്ക പൂച്ച എന്നിവർ ഒരുമിച്ച് കഴിക്കും. ഞങ്ങളൊന്നും ഇങ്ങനത്തെ മെഷീ നിന്റെ ആവശ്യം ഇല്ല 🤣🤣🤣
ഇത് 24 കൊല്ലം ഉപയോഗിച്ച ഞാൻ അന്നേരം ആരും വന്നില്ല vdo എടുക്കാൻ എല്ല് ഇടാതിരിക്കൽ ഉത്തമം സാദാരണ ബേസിനിൽ തന്നെ ഫിറ്റ് ചെയ്യാം മോട്ടോർ ആണ് ഇതിന്റെ പ്രത്യേകത എളുപ്പത്തിൽ ആർക്കും അഴിച്ചു ക്‌ളീൻ ചെയ്യാം അതാണ് പ്രത്യേകത
ഇല്ല നോ പ്രോബ്ലം അതൊക്കെ ഇപ്പോൾ പോയി ജോലി മാറി അബുദാബി പോലീസിൽ ഇവിടെ ആ സിസ്റ്റം അല്ല മാൻ ലിഫ്റ്റിംഗ് ടെക്ണോളജി 😊പൊക്കി കൊണ്ടുപോയി ബാസ്കറ്റിൽ ഇടുക കറണ്ടും ലാഭം ബംഗാളികൾക്ക് ജോലിയും ആവും
@fazi:നാട്ടിലെ ഡ്രെനെജ് സിസ്റ്റം ആണ് വില്ലൻ ഒരു കുഴിയിൽ ആണല്ലോ പോവുന്നത് അപ്പോൾ വേസ്റ്റ് അടിഞ്ഞു കൂടി നിറയും ഗൾഫിൽ അതുണ്ടാവില്ല എല്ലാം ഒരുകുടക്കീഴിൽ പോയി അവിടെനിന്നും വേർതിരിച്ചുള്ള സിസ്റ്റം അതും ഭീമൻ ഡ്രെനെജുകൾ ഒരിക്കലും ബ്ലോക്ക് ആവില്ല അഥവാ ബ്ലോക്ക് ആയാൽ തന്നെ അത് നീക്കം ചെയ്യാൻ ഉപകരണങ്ങൾ സിസ്റ്റമാറ്റിക്ആയി ഉണ്ടല്ലോ 🤔🥴
@@AbdulAzeez-ux7mn ഹൊ നമിച്ചു. എനിക്കറിയുന്ന കാര്യങ്ങൾ ഇനി ആരും പറയരുതെന്ന് ഞാൻ ശഠിച്ചുവോ.ഇല്ലല്ലോ. എനിക്കറിയാം ഇത് അറിയാത്തവരുണ്ടെന്നും അതുപോലെ ഒട്ടുമിക്ക വീടുകളിൽ ഉണ്ടെന്നും. പിന്നെ ആദ്യമായിട്ട് ഒരു product introduce ചെയ്തപോലുള്ള thumpnail കണ്ടപ്പോൾ ഒരഭിപ്രായം പറഞ്ഞ് പോയതാണ് ഭായ്.
വേസ്റ്റ് ടാങ്കിൽ വേസ്റ്റ് ഇട്ടാൽ അത് ടാങ്കിന്റെ സൈഡിലൊക്കെ പായൽ പോലെ പറ്റിപ്പിടിച്ചു വെള്ളം വലിയാതെ അതിൽ തന്നെ നിറഞ്ഞു കിടക്കും ലാസ്റ്റ് അത് പൊളിച്ചു വേസ്റ്റ് വേറെ സ്ഥലത്തേക്ക് മാറ്റേണ്ടി വരും. കക്കൂസ് ടാങ്ക് നിറഞ്ഞാൽ. മാറ്റാറില്ലേ അത് പോലെ.
ആ വെസ്റ്റ് നീരാവി ആയി പോയോ ,,, എവിടേക്ക് പോയി ആ വെള്ളം വീഴുന്ന സ്ഥലം എങ്ങിനെ അതൊക്കെ കാണിച്ചില്ല ,,, ഞങ്ങള്‍ക്ക് ഇതിലും നല്ല പ്രോസസ്സ് ആണ് ഉള്ളത് ,, തെങ്ങിന്‍ കുഴിയില്‍ അങ്ങ് തള്ളും , അതില്‍ നിന്ന് ആവശ്യമുള്ളത് പൂച്ചയും കാകയും ഭക്ഷിക്കും ബാക്കി തെങ്ങിന് വളം ആകും ,,,
👍
ഡ്രൈനേജ് പൈപ്പ് വഴി പോയി ടാങ്ക് ലേക്ക് പോവും പൊടിച്ചു വിടുന്നു എന്ന് മാത്രം..
Waste edan theere sthalam illathavar und avarkku upakaramavum...
ഒരു തെങ്ങ് നടാൻ പോലും സ്ഥലം illaathavar എത്രയോ പേരുണ്ട്
😊
ആ എല്ല് പൂച്ചക്ക് കൊടുക്കാമായിരുന്നു. ഞാൻ പൂച്ചക്ക് സ്റ്റോക്ക് ചെയ്യാറ് അവർ അതിന്റെ അവകാശികളാണ് 🤩
സത്യം..ഞാനും.പൂച്ചക് എടുത്തു വെക്കും
Endina ellu akunnad nallad thanne koduthoode??
വിദേശ രാജ്യങ്ങളിൽ എല്ലാം എല്ലാ വീടുകളിലും തന്നെ ഇത് ഫിറ്റ് ചെയ്യാറുണ്ട്. എല്ല് പോലുള്ള സാധനങ്ങൾ സ്ഥിരമായി ഇട്ടാൽ അതിന്റെ ബ്ലയ്ഡ് പെട്ടെന്ന് മൂർച്ച കുറയും. ബാക്കി എല്ലാം കൊണ്ടും സൂപ്പർ ആണ് 👍
Aano appol maintenance veno, use cheyyunnundo ith
Blade പുതിയത് വെക്കും.. അത്രേയുള്ളു.
ഞങ്ങൾ തെങ്ങിൻ ചുവട്ടിലേക്ക് ഒഴിവാക്കും അത് കാക്കയും പൂച്ചയും ഒക്കെ വന്ന് കൈക്കും ബാക്കി വേസ്റ്റ് തെങ്ങിന് വളം ആവുകയും ചെയ്യും തെങ് ഇഷ്ടം പോലെ തേങ്ങ ഉണ്ടാവുകയും ചെയ്യും
Njanum
അധ് പോലെ കറി വേപ്പിലക് ഇട്ടാൽ നല്ലണം ഉണ്ടാവും
കോമ്പൗണ്ട് ഇല്ലാത്തവർ കവറിലാക്കി വേസ്റ്റ് പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലതാണ്.
ഒരുപാട് ഇറച്ചികഷ്ണം വേസ്റ്റ് ആക്കിയത് കണ്ടപ്പോൾ 😢😢😢😢 തോന്നി. ഇത് കിട്ടാകനിയായി ജീവിക്കുന്ന എത്ര ജീവനുകൾ ഉണ്ട്.....
ഞാനൊക്കെ ഭക്ഷണ വേസ്റ്റുകൾ നല്ല വൃത്തി ഉള്ള സ്ഥലത്ത് ബിസ്മിയും ചൊല്ലി വെച്ച് കൊടുത്താൽ പിനീട് നോക്കുമ്പോൾ കാക്ക പൂച്ച കുളക്കോയി എല്ലാം വന്നു തിന്നും അത് കാണുമ്പോൾ അൽഹംദുലില്ലാഹ് ഇതാണ് നമ്മൾ ചെയ്യേണ്ടത്
അവസാനം കാക്കെം പൂചേം വീട്ടീന്ന് മാറാത്ത അവസ്ഥ വരും. ഒരുപാട് പറമ്പ് ഉള്ളവർക്ക് കുഴപ്പം ഇല്ല. അല്ലാത്തവർ എന്ത് ചെയ്യും മാഷേ
ഞങ്ങളുടെ വീട്ടിൽ ചോറൊക്കെ ബാക്കി വരുമ്പോൾ സങ്കടം ആയിരുന്നു, എന്നാൽ കാക്കയും പൂച്ചയും ഒക്കെ അത് കഴിക്കുന്നത് കാണുമ്പോൾ ആശ്വാസം ആയി.ഇപ്പൊ അവർക്ക് കൊടുക്കാൻ തികയുന്നില്ല എന്ന് ഓർത്താ സങ്കടം, കാരണം 2 വർഷമായിട്ട് ആടും കുറച്ചു കോഴികളും ഉണ്ട്, അവർക്കുള്ള ഫുഡ് തികയാതെ തീറ്റ വാങ്ങിക്കൊടുക്കുന്നു.
ടൗണിൽ താമസിക്കുന്നവർക്ക് വളരെ useful
ഞങ്ങളെ വീട്ടിലെ ബാക്കിയുള്ള ഭക്ഷണം കാത്തു കാക്കയും പൂച്ചയും കോഴിയും ഒക്കെയുണ്ട്.അവർക്ക് തന്നെ തികയുന്നില്ല. ചിലപ്പോൾ ഒന്നും ഇല്ലാത്തപ്പോ പൂച്ചക്ക് കറിയിൽ നിന്ന് മീനൊക്കെ എടുത്തു കൊടുക്കും.നമ്മൾ കൊടുക്കും എന്ന പ്രതീക്ഷ പാവങ്ങൾക്ക് ഉണ്ടാകുമല്ലോ?അതുകൊണ്ട് അല്ലെ ആ സമയത്ത് വീട്ടിൽ വരുന്നേ
Superb.👌👌👌👍
Very good information.Thank you.🙏
എന്റെ വീട്ടിൽ ഉണ്ട് ഇത്.. But കോഴിക്കും കാക്കക്കും പൂച്ചക്കും കൊടുത്ത ബാക്കി ഇതിൽ ഇടളു..
Smell varumoo plz reply
നമ്മുടെ വേസ്റ്റ് വെള്ളം എല്ലാം കുഴിയിലേക്ക് ആയതോടെ നമ്മുടെ ചുറ്റിലുമുള്ള ജീവികൾക് വെള്ളം കിട്ടാതെ ആയി.. ഇനി ആ പാവങ്ങൾക്ക് കിട്ടുന്ന ഫുഡ് കൂടെ ഇങ്ങനെ ആയാൽ അവരെങ്ങനെ ജീവിക്കും 😞പാവമല്ലേ.. മിണ്ടാ പ്രാണികളല്ലേ 😭
Sthyam😌
Enthokke mandatharam aanu parayunnadu. Waste vellam mathram aano aa jeevikal kudikunnadu? Kashtam. Ithine asooya ennallade vere peru illa. Ishtam illathavar vekanda...ningalde waste vellam avarku kodutholu.
Oroo veedinte backilm waste ketti kidakunna kandaal manasilaakum, ethra vrithi heenamaanennu, aakke kaakka vallom vannu enthenklm kothokond pooyal aayi, Sthlam illathvark eattavum useful aaya product thanne aanu
👍👍
അതിന്. വൈസ്റ്റ്.കളയാൻ..വിടണ്ടേ പട്ടികൾ..കടിക്കുന്നത്.. വൈസ്റ്റ്.. ചാടുന്നായിട്ടപോലും...ചാടിയാൽ.. ഫൈൻ.. നമ്മളൊക്കെ.. റിങ്. കമ്പോസ്റ്റാക്കി 😂
ഇറച്ചിയുടെയും മീനിന്റെയും വേസ്റ്റൊന്നും അതിൽ ഇടാതെ പുറത്തു ഇട്ടു കൊടുക്കണെ, അതിന്റെ അവകാശികൾ ആ ചുറ്റുവട്ടത്തിൽ ഉണ്ടാകും...
❤
എന്നിട്ട് വേണം കാക്ക കൊത്തി കിണറ്റിൽ ഇടാൻ
ഈഉപകരണം കൂടി എല്ലാവരും സ്ഥാപിച്ചുകഴിഞ്ഞാൽ ഭൂമിയുടെ മറ്റുഅവകാശികളുടെ ജീവിതം സ്വാഹ
Vellam pokunnath kanumbol sangadamakunnu ethra vella nisaramayi kalayunnath
Yes sathyam😢
ശരിയാ. മുമ്പ് മനുഷ്യൻ കക്കൂസ് ആയി ഉപയോഗിച്ചിരുന്നത് തുറസ്സായ സ്ഥലമായിരുന്നു.അതിൽ നിന്നും മാറി വീടിനുളളിൽ തന്നെ 5ഉം 6ഉം കക്കൂസായ അന്ന് മുതൽ തുടങ്ങിയതാ ആ അവകാശികളുടെ പ്രശ്നം
Oroo veedinte backilm waste ketti kidakunna kandaal manasilaakum, ethra vrithi heenamaanennu, aakke kaakka vallom vannu enthenklm kothokond pooyal aayi, Sthlam illathvark eattavum useful aaya product thanne aanu
Sathyam
ഫുഡ് waste പറ്റുന്ന സ്ഥലത്തു ജീവികൾക്കു കൊടുക്കലാണ് നല്ലത് waste കൊണ്ട് ടെൻഷൻ അടിക്കുന്ന എനിക്കൊക്കെ 👍🏻👍🏻👍🏻 7 സെന്റ് സ്ഥലത്ത് വീട് 😢
ഭൂമിയിൽ ഈ വേസ്റ്റിന് മറ്റു അവകാശികൾ ഉണ്ടെന്ന കാര്യം ഇവർ മനസിലാക്കുന്നില്ല.
സഹ ജീവികളോട് അല്പം കരുണ കാണിക്കൂ...
Weast kuzhi nirayooleaaa apol ndha cheyyaaaa
Video enganai cheyanam enu onum kudai study cheyanam.. Ithil oru informative ayitulu karyagalum add akittila.. how machine works, clearly show machine behind in that ..
Thank you 😊 good video prodect
Is it just me or aaa pinnaamburathae vaathilu thurannu waste bucket oodae eriyunna eluppam ithinilla... Newton is a genius
ആ അരക്കണ നേരം കൊണ്ട് അത് കൊണ്ട് പോയി പുറത്തു കളയാം അപ്പോൾ മിണ്ടപ്രാണികൾക്കും ഒരു ഉബകാരമായിരിക്കും മിണ്ടപ്രാണികൾക്ക് വേണ്ടി കുറച്ചു നടക്കാൻ വയ്യ 😢💔
Oroo veedinte backilm waste ketti kidakunna kandaal manasilaakum, ethra vrithi heenamaanennu, aakke kaakka vallom vannu enthenklm kothokond pooyal aayi, Sthlam illathvark eattavum useful aaya product thanne aanu
Sthalam illathavar enth cheyyum . njan ipo neridunna problem aan
mindapranikal nahi hai.only 3 to 4 cent plot with out any coconut tree
Kollaam 👌 superb 👍sthalaparimithiyullavarkk upakaarapedum
Nammal oyivaakunna food kaathirikunna
Orupaad jeevigal
Purathundenu orkkanm
Anik ee vedio eshttaayillaa
Purathu sougraim undengi
Purath kaathirikunna
Pooch Naaykkal kaaka etc,,,
🥲🥲🥲
Kayiyumengil oru pasthrathil
Vellavum vekkane
❤❤
ഇത് എല്ലാ വീട്ടിലും ആവശ്യമാണ് അന്യരുടെ പറമ്പിൽ വലിച്ചെറിയാതിരുക്കും
ഞാൻ മിക്സിയിലിട്ട് ജൂസാക്കി പച്ചക്കറി, പൂച്ചെടി ഇവയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കും... Super വളമാണ് 👍🏼👌😄
വെള്ളം ഇങ്ങനെ കളയല്ലേ. ഇതൊക്കെ ചെടികൾക്ക് വളം ആണ്.🙂ലോകം പോണ പോക്കേ. ആ വീസ്റ്റിനു വേണ്ടി വെള്ളം നല്ല പോകുന്നുണ്ട്. 🫤
👍
Vathakkayude thodu ittaalpovumo
Sharp company de ee domestic crusher all kerala delivery and service available aanu
Cover arakkunna mesheen undagumo😊
Ithu juice aakiyal biogas plant ilottu vidanam ennittu athinte slurry drip irigate cheythu chedikalude moottil ethikkanam
ഭക്ഷണസാധനവും വേസ്റ്റും ഒരുമിച്ചിട്ടാൽ ദാരിദ്ര്യം വരും
Apo gulfilo
Gulfil kandutille
നിങ്ങൾ കഴിക്കുന്നത് പോലുള്ള ഭക്ഷണം നിങ്ങൾക്ക് ജീവികൾക്ക് നിങ്ങൾ കൊടുക്കാറുണ്ടോ മഹാപാപമാണ് നിങ്ങൾ ചെയ്യുന്നത്
പാവം മൃഗങ്ങളെ പട്ടിണികിടുന്ന പണിയാണ് ഇത്. പെണ്ണുങ്ങൾക്ക് ഒന്ന് പുറത്തിറങ്ങി പോകേണ്ട മടി വേറെയും ആ പാവം മൃഗങ്ങൾ ഭക്ഷിച്ചോട്ടെ ഈ പ്രോജക്ട് ഒന്നും വീട്ടിലൊന്നും വെക്കല്ലേ നാട്ടിലൊന്നും വെക്കല്ലേ
@@hajarakayalmadathil4900 Athinu evde kidakunni mrigangal
what people do if there is only 3 to 4 cent with out any cocunut tree.
ശരിയാ നല്ല ഉപകാരമായ പ്രോഡക്റ്റ് ആണ്
Waste kalayunnathodukoodi 1 tank vellam kazhiyum
വെളളം എങ്ങോട്ട് പോയി ആ വേസ്റ്റ് കൊണ്ട് എന്ത് പ്രയോജനം?
ഇത് ഒരു വർഷം മുൻപ് സീനത്ത് ചാനലിൽ കണ്ട് .അവരുടെ വീട്ടിൽ വെച്ചിട്ടുണ്ട്
Septic tank block auvo?
Ith mom tastic by shamseerante veetil rand varsham mumbe jndyallo. Vlogl kanunnundayrunnu
Njan evideyo vayichitund.. Sheriyanonn ariyilla... Vellam kittathe marikkunnad vellam aanavashyamayi kalayunnadanenn... Ithu kandapo athanu orma vannad...
എന്തൊരു പാവമാണ് ജീവികൾക്ക് ഭക്ഷിക്കാനുള്ള ഭക്ഷണം അല്ലേ അത്
😢😢
Oroo veedinte backilm waste ketti kidakunna kandaal manasilaakum, ethra vrithi heenamaanennu, aakke kaakka vallom vannu enthenklm kothokond pooyal aayi, Sthlam illathvark eattavum useful aaya product thanne aanu
Sthalam illathavar enth cheyyum. Oro rogangal indavum
Ente veetile frootsinte വെസ്റ്റ് കഞ്ഞിവെള്ളം എന്നിവ അടുത്തവീട്ടിലെ പശുകയിക്കും.അല്ലാത്ത മീൻ west പൂച്ച കഴിക്കും. പിന്നെ ഭക്ഷണം വെസ്റ്റ് ayaippoyal കാക്ക പൂച്ച എന്നിവർ ഒരുമിച്ച് കഴിക്കും. ഞങ്ങളൊന്നും ഇങ്ങനത്തെ മെഷീ നിന്റെ ആവശ്യം ഇല്ല 🤣🤣🤣
Crct. 100%
,😂
Orupasd santhosham kettappol
Annepole Ningalum🥰🥰
എന്നെപ്പോലെ
ചിക്കന്റെ എല്ലു എല്ലാം പോകുമോ
Nammal use cheyyunna sinkil ith fit cheyyan patumo
Septic ടാങ്കിൽ ആണോ പോകുന്നെ
Yenikk Isttamayilla jivikkallkulla food😮 illadakunad seriyanoo
ഇത് 24 കൊല്ലം ഉപയോഗിച്ച ഞാൻ അന്നേരം ആരും വന്നില്ല vdo എടുക്കാൻ
എല്ല് ഇടാതിരിക്കൽ ഉത്തമം സാദാരണ ബേസിനിൽ തന്നെ ഫിറ്റ് ചെയ്യാം മോട്ടോർ ആണ് ഇതിന്റെ പ്രത്യേകത എളുപ്പത്തിൽ ആർക്കും അഴിച്ചു ക്‌ളീൻ ചെയ്യാം അതാണ് പ്രത്യേകത
Eannitt eanthaelum PBM undayttndo
ഇല്ല നോ പ്രോബ്ലം അതൊക്കെ ഇപ്പോൾ പോയി ജോലി മാറി അബുദാബി പോലീസിൽ ഇവിടെ ആ സിസ്റ്റം അല്ല മാൻ ലിഫ്റ്റിംഗ് ടെക്ണോളജി 😊പൊക്കി കൊണ്ടുപോയി ബാസ്കറ്റിൽ ഇടുക കറണ്ടും ലാഭം ബംഗാളികൾക്ക് ജോലിയും ആവും
Waste water pokunna Tank full aavumo?
@fazi:നാട്ടിലെ ഡ്രെനെജ് സിസ്റ്റം ആണ് വില്ലൻ ഒരു കുഴിയിൽ ആണല്ലോ പോവുന്നത് അപ്പോൾ വേസ്റ്റ് അടിഞ്ഞു കൂടി നിറയും ഗൾഫിൽ അതുണ്ടാവില്ല എല്ലാം ഒരുകുടക്കീഴിൽ പോയി അവിടെനിന്നും വേർതിരിച്ചുള്ള സിസ്റ്റം അതും ഭീമൻ ഡ്രെനെജുകൾ ഒരിക്കലും ബ്ലോക്ക് ആവില്ല അഥവാ ബ്ലോക്ക് ആയാൽ തന്നെ അത് നീക്കം ചെയ്യാൻ ഉപകരണങ്ങൾ സിസ്റ്റമാറ്റിക്ആയി ഉണ്ടല്ലോ 🤔🥴
iganey chayyarude Ee wastokkey kazhichi cheevikkunna kure pakshigalum poochagalum unde Avarkku kodukanam
സംഗതി കൊള്ളാം but Waste പോലും പക്ഷിമൃഗാദികൾക്ക് കിട്ടാത്ത അവസ്ഥ 😒
അത് പൊടിഞ്ഞിട്ട് എവിടെ ആണ് പോയത്... അത് കൂടെ കാണിക്കേണ്ടതല്ലേ അല്ലാതെ ഇതിന്റെ ഗുണം എന്താണ് വീഡിയോ ചെയ്തിട്ട്
വേസ്റ്റ് ടാങ്കിൽ
അപ്പോൾ വേസ്റ്റ് ടാങ്ക് നിറയില്ലേ.
Waste tank vegam full aaville? ithu adinjittu?@@FZROVER
Adipoli.... Super idea🎉
Mom tastic by shamsheera enna channelil 2 year munbe indallo..
10 20 കൊല്ലം മുമ്പ് ഇറങ്ങിയ സാധനമാണ് ഒരു മോട്ടോർ കറങ്ങി ജ്യൂസായിട്ട് പോവുക പുറത്തേക്ക് മോദിജി പറഞ്ഞതുപോലെ
Eth ett kodukkannath kanumbol arap thonnunnu
Thengin kondu poyitoode
എല്ല് പുറത്തിട്ടാൽ കാക്കയും പൂച്ചയും കഴിച്ചോളും
Current bill koodumoo
Wash cheyyunna vellam evideka povunne
കോണ്ടാക്ട് ചെയ്യാനുള്ള NO: ഏതാണ്?
Mango seed can be put?
ഇത് കാലംകുറെയായി മാർക്കറ്റിൽ ഇറങ്ങിയിട്ട്
ഇങ്ങനെ സംബധികല്ലെ താത്ത വെസ്റ്റ് കാക്കകും പൂച്ചകും കൂടുതൽ പുണ്യം കിട്ടില്ലേ
ഇത് ആദ്യമായി കണുന്നവയിരിക്കും but it ആമസോണിൽ പോലും കിട്ടും
We are using same machine in Israel
വെള്ളം ഒക്കെ കൂറേ വെസ്റ്റ് ആയി പോവും
Adava hand ittal poyi karyam,idariyatha alukalkku
No എവിടെ ? എങ്ങനെ വാങ്ങാം ?
Price ???
Price ethra
Paavam poocha chickente ellukal ini kanikanan polum pattillallo 😓
Very useful 👍
Drainage would be clogged. Sad
ഒരു പ്രശ്നമാണ് ഉളളത് വേസ്റ്റ് കുഴി പെട്ടെന്ന് നിറയും
ഇത് എവിടെ കിട്ടും
വർഷങ്ങൾ മുൻപേ എന്റെ വീട്ടിൽ വാങ്ങിച്ചിട്ടുണ്ട് 👍👍👍
Evdanna kittunne e machine
waste water tank full aavumo?
ഇതൊക്കെ എത്രയോ വർഷം മുന്നേ നിലവിലുണ്ട് ഇപ്പോൾ ആമസോണിൽ പോലും ഇതു കിട്ടാനുണ്ട്
ലിംഗ് തരുമോ
ആ ജ്യൂസ് കാണിച്ചില്ലല്ലോ എവിടാ പോയി
ഇതിന്റെ name എന്താ 🤔
ജൂസ് ആയതും കൂടി കാണിക്കാമായിരുന്നു
രാത്രി എല്ല് തിന്നാൻ വരുന്ന ജിന്നിനെയും പകലിലെ കാക്കയെയും പകൽ രാത്രിയിലെ പൂച്ചയെയും പട്ടിണി ആക്കിയല്ലോ
Ithilum ghunam cheyyunnath biogas aakkunnathalllee
പാവം ജീവികൾ 😢അവരെ പട്ടിണിക് ഇട്ടു 😔
This mechanism where can I get
Kuyi nirayumbol manassilavum
Rate pls
Ambika,, pili,, buteshen,, ethnta,, vedio,, ettitud,
നല്ല കൈചെയിൻ 👌👌
🤣🤣🤣
😁
🤦♂️
😂😂
Ithinu thanne വേറെ കുഴി നല്ലതാണ്.
പുറത്തേക്ക് പോകുന്നത് കാണിക്കാമായിരിന്നു
Athu kaanano
Sheriya kannikamayirunnu
അതിനു സ്ലാബ് നീക്കണ്ടേ
ഒരു കിണർ കുഴിക്കേണ്ടിവരും 🤭ഇതൊക്കെ താങ്ങാൻ സാദാരണ കുഴിക്ക് പറ്റില്ലല്ലോ 🤭
Smell വരില്ലേ
Good vedio
ഞങ്ങൾ ഷിപ്പിൽ ഇത് തന്നെയാണ് ഉപയോഗിക്കുന്നത്
എന്റെ friend shamshi hi
നിങൾക്കിപ്പോഴാണോ നേരാം വെളുത്തത്. ഇതൊക്കെ വന്നിട്ട് കാലം എത്രയായി.ഈ waste എല്ലാം അരഞ്ഞ് pipe വഴി തോട്ടത്തിലേക്ക് ചെടികൾക്ക് വളമായി പോകും.
അറിയാത്തവരും കാണാത്തവരും കണ്ടോട്ടെ 😊 അതൊരു സന്തോഷമുള്ള കാര്യമല്ലേ
താങ്കൾക്ക് എല്ലാ കാര്യങ്ങളും അറിയില്ലല്ലോ. അത് പോലെ ഇത് അറിയാത്ത ആളുകളുണ്ടാകും. താങ്കൾക്ക് അറിയുന്ന കാര്യങ്ങൾ ഇനി ആരും പറയരുതെന്ന് പറയരുത്.
@@AbdulAzeez-ux7mn ഹൊ നമിച്ചു. എനിക്കറിയുന്ന കാര്യങ്ങൾ ഇനി ആരും പറയരുതെന്ന് ഞാൻ ശഠിച്ചുവോ.ഇല്ലല്ലോ. എനിക്കറിയാം ഇത് അറിയാത്തവരുണ്ടെന്നും അതുപോലെ ഒട്ടുമിക്ക വീടുകളിൽ ഉണ്ടെന്നും. പിന്നെ ആദ്യമായിട്ട് ഒരു product introduce ചെയ്തപോലുള്ള thumpnail കണ്ടപ്പോൾ ഒരഭിപ്രായം പറഞ്ഞ് പോയതാണ് ഭായ്.
@@FZROVER 10:16 😊 10:16 10:16
Super
അടിപൊളി 😊
Thank u🥰
വേസ്റ്റ് ടാങ്കിൽ വേസ്റ്റ് ഇട്ടാൽ അത് ടാങ്കിന്റെ സൈഡിലൊക്കെ പായൽ പോലെ പറ്റിപ്പിടിച്ചു വെള്ളം വലിയാതെ അതിൽ തന്നെ നിറഞ്ഞു കിടക്കും ലാസ്റ്റ് അത് പൊളിച്ചു വേസ്റ്റ് വേറെ സ്ഥലത്തേക്ക് മാറ്റേണ്ടി വരും. കക്കൂസ് ടാങ്ക് നിറഞ്ഞാൽ. മാറ്റാറില്ലേ അത് പോലെ.
Super 👍
Sink ന്റെ ഉള്ളില്‍ നിന്നും smell വരുമോ?
Illa
സ്മെൽ ഉണ്ടായിട്ടില്ല 😊
അടിപൊളി 😅
Thank u🥰
Engane onnum cheyyan padilla
Enthoru avasthakal