low cost INCINERATORS

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #Dispose Disposable Diapers
    #Ways to Dispose Disposable Diapers Malayalam
    #Dispose Baby Diapers Malayalam
    #Easy Way to Dispose Diapers
    a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Комментарии • 882

  • @TheGirishc
    @TheGirishc Год назад +48

    Super
    ഞങ്ങൾ വാങ്ങി
    100 out of 100🙏🏻👌🏻😊

  • @abdulkv469
    @abdulkv469 Год назад +49

    ഇത് തീർച്ചയായും നല്ല പ്രോഡക്റ്റാണ് കേരളത്തെ സംബന്ധിച്ചു അനിവാര്യമായ ഒരു പ്രോഡക്റ്റാണ് തീർച്ചയായും ഈ സംരംഭകനെ വിജയിപ്പിക്കുക 🙏🙏

  • @jaisonthomas4401
    @jaisonthomas4401 Год назад +7

    idilum vila kuravil njaan paranju taraa...oru taar veepa edukukka...adinde adiyil holes iduka...venel sidilum otta itto ennittu ishtikeme kayatti vekkuka...idupole teeyidukaa...simple...samhayam indel kattichu nokkikko..same effect aanu

  • @tall5418
    @tall5418 Год назад +5

    Open fire flames are dangerous. Even if the one with chimney tube is more expensive, make sure to sell the tube also. This choola is useful for people that live in flats with the chimney in place.

  • @777.SalemTrust
    @777.SalemTrust 11 месяцев назад +5

    ആറുമാസംകൊണ്ട് ചൂളയും കത്തിതീരും. അത്ര നല്ല തകിട് ആണ് ഉപയോഗിച്ച് ഒപ്പിചിരിക്കുന്നത്

  • @mariamjacob9840
    @mariamjacob9840 Год назад +11

    Please show the burning with more number of soaked diapers and more wet dry leaves. One glass water is not enough to test the genuinity of the product

  • @jinsijohnson4238
    @jinsijohnson4238 Год назад +4

    Njangal ith vangy last Monday ayrunnu delivery cheythath.... Ithinumunp kuttikalde diaper kathikan vartha oru ring aayrunnu upayogichirunnath.. Ath kathy theerathe koori eduth mannil moouka aanu cheythirunnath.. Choola vannapol diaperum munp vaari vachirunna pakudi kathya wastum (kurach nanavum undayrunnu) chaaram pole kathy poi... Valare adikam upakarapradham aanu.. Rand moonn thavana diaper niraye itt kathichapozhum ellam kathy chaaram aay.. Chiratayum oolakudyum maathrame upayogichullu kathikkan..
    It's very useful and thanks aloot for the product.
    Worth for money.. Loved it aloot.

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад +20

    നല്ല സംരഭം എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍🏻👍🏻👍🏻

    • @valsamma-q8r
      @valsamma-q8r Год назад

      Needed in every house to dispose diapers,but burning of plastic is prohibited..

  • @johnytp8694
    @johnytp8694 Год назад +75

    കരിയില യിട്ടാൽ ആളിക്കത്തില്ലേ, ഇത്ര vloger അദ്‌ഭുടതപെടാൻ 😄😄

  • @ambilysuresh9550
    @ambilysuresh9550 Год назад +27

    ഒരു ദിവസം കുട്ടികൾക്കായാലും പ്രായം ഉള്ളവർക്കായാലും മിനിമം അഞ്ചാറ് ഡയപ്പർ ഉണ്ടാകുമല്ലോ..... കുറച്ചു പേപ്പറും കരിയിലയും ഇട്ടു അത്രേം ഡയപ്പർ കത്തിതീരുമോ എന്നൊരു സംശയം ഉണ്ട്.ഡയപ്പർ നനയുക എന്നുവെച്ചാൽ കുറച്ചു വെള്ളം ഒഴിച്ച് നനച്ചു കാണുന്ന പോലെ അല്ലല്ലോ...... ആരെങ്കിലും ഇതുപോലെ ഉപയോഗിച്ച് ഫലം കണ്ടവർ reply തരണേ.....

  • @marvelsunny2323
    @marvelsunny2323 Год назад +10

    hi is it possible to instal metal filters into the smoke chimney to filter the smoke (please refer waste managment Singapore city) those smoke filters must be detachable for cleaning purposes, expecting a suggestion.

  • @sakeanac9936
    @sakeanac9936 2 месяца назад +2

    ഡയപ്പറിൽ ഒരു ഗ്ലാസ്സ് വെള്ളമൊന്നുമല്ല ഉണ്ടാകുന്നത്. നനഞ്ഞു നല്ല ഭാരം ഉണ്ടാകും. അത്ര നനഞ്ഞത് കാത്തുമോ?

  • @babinkjose6906
    @babinkjose6906 2 года назад +19

    ഇതിൽ എവിടെയാണ് നനഞ്ഞ വെയ്സ്റ്റ്. അത്രയും ഉണങ്ങിയ കരികിലയിൽ 2glass വെള്ളം അല്ലെ ഒഴിച്ചുള്ളൂ. നനഞ്ഞ പ്ലാസ്റ്റിക് എവിടെ ആണ്

    • @jkj1459
      @jkj1459 Год назад

      NANACHU THANNE KATHIKKANAM ENNALLALLO AVARU PARAYUNNADU
      ROAD IL VALICHERITUNNADINU ENTHENKILUM VIDHATHIL SAHAYIKKUGAYANU AVAR CHEYYUNNADU , oru public menus engane nashippikkam ennalle chinthikkendu , sir diapher veyilathittu unakkiyittu kathicholu

  • @pradeep14352453
    @pradeep14352453 Год назад +1

    വേറൊരു പ്രശ്നം...
    പ്ലാസ്റ്റിക് കത്തിച്ചാൽ അധികാരികൾ ഇടപെടില്ലേ...
    അതിനെപ്പറ്റി ഒന്നു പറയാമോ..
    താങ്കളുടെ ചൂള അടിപൊളി...
    ഞാൻ പ്രദീപ്, kozhikode

  • @unnikrishnannair1525
    @unnikrishnannair1525 Год назад +15

    അന്തരീക്ഷ മലിനീകരണത്തിന് കാരണമല്ലേ

  • @AnjanaAnjana-f5o
    @AnjanaAnjana-f5o 11 месяцев назад +2

    Plastics ithupole kathichu video idan paadila...kathikkunathum ithu upload cheyunthum thettaanu .. nighal harithakarmasenaykk kodukku... Govt order anusarich cheyu..ckc vazhi plastics podichu athu 🛣️ road tarringinu use cheyum athupole mug polullava undakkum ...plastics poornamayi illathakkan kazhiyila. Athinodoppam reduce reuse recycle cheith jeevikkaane pattu.

    • @arunlajapathi
      @arunlajapathi 9 месяцев назад

      ഹരിത സേനെ കണ്ട കാലം മറന്നു

  • @user-me7ci9ml5r
    @user-me7ci9ml5r Год назад +2

    നനഞ്ഞ kitchen waste and diaper എല്ലാം ഒരുമിച്ച് കത്തുമോ ?
    ഇത്രയും പുകയും problem അല്ലെ

  • @shaheedsginc
    @shaheedsginc Год назад +9

    As per PCB norms , this kind of burning is not permitted. There is no air pollution prevention system, so definitely there lot of air pollution happened.

  • @viclee4346
    @viclee4346 Год назад +27

    പക്ഷെ ഇതു പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ലേ പ്ളാസ്റ്റിക്
    കത്തുമ്പോൾ?

    • @pradeepchandran255
      @pradeepchandran255 Год назад +1

      Thangal എങ്ങനെ ആണ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ ്മ ചെയ്യുന്നത്

  • @ramakrishnan3332
    @ramakrishnan3332 Год назад +2

    നിങ്ങളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഈ പുള്ളിയെ പല പ്രാവശ്യം വിളിച്ചു.. ഒരു പ്രാവശ്യം ഫോൺ എടുത്തു എന്റെ റിക്രയർമെന്റ് അയാളോട് പറഞ്ഞു രണ്ടാഴ്ചക്കുള്ളിൽ എത്തിക്കാം എന്ന് പറഞ്ഞത്.. ഇപ്പോൾ മൂന്നാഴ്ചയായി ഇപ്പൊ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല

  • @praneesh369
    @praneesh369 Год назад +2

    ശെരിക്കും നനഞ്ഞ diaper കത്തുമോ, അതോ വെറുതെ വീഡിയോ ku വേണ്ടി ചെയുന്നത് ആണോ. മേടിച്ചാൽ കൈയിലെ കാശു പോകുമോ.. Need a genuine opinion 🤗

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад +1

    Nalla Oru Samvidhanamaanu Ellaayidathum Ellaarum ithil Kathikkanamenkil Sarkaar Sabceedi Koduthu Pracarippikkanam

  • @amanaamanu5750
    @amanaamanu5750 Год назад

    പാമ്പേഴ്സ് വല്ലാത്ത ഒരു പ്രശ്നം തന്നെ. അതിനു പരിഹാരം സൂപ്പർ ആണ്. ഇതിൽ അടച്ചു വെച്ചാൽ ഒരു ബുദ്ധിമുട്ട് ഇല്ലാ.

  • @anandakumarramakrishnannai3799
    @anandakumarramakrishnannai3799 Год назад +2

    ഞാൻ പല തവണ contact ചെയ്യാൻ ശ്രമിച്ചു, പക്ഷെ ഫോൺ എടുക്കുന്നില്ല. അവസാനം പെരുംബവൂര് നിന്നും ഒരു രേസ്പോന്ദ് വന്നു whatsup message ആയി. അതിനു മറുപടി അയച്ചിട്ടും വിളിച്ചിട്ടും ഒരു മറുപടിയും ഇല്ല. ഇതാണോ service? ഇനി വാങ്ങിയാലത്തെ സ്ഥിതി എന്തയിരിക്കും? എങ്ങനെ after service കിട്ടും?

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 Год назад +1

    12:27 ഹോ, വല്ലാത്തൊരു വെള്ളമൊഴിക്കലായിപ്പോയി

  • @pradeepchandran255
    @pradeepchandran255 Год назад +5

    നനഞ്ഞത് diaper വീഡിയോയിൽ കത്തിച്ചു കാണിച്ചു എന്നും പറഞ്ഞ് ഇനി ഹരിതസേന വന്നു penalty അടിക്കും... വേസ്റ്റ് കളയാനും പാടില്ല കത്തിക്കാനും പാടില്ല ഇതാണ് ഹരിത sena പറയുന്നത്.. മാസം ₹50 കൊടുക്കും വേണം....

    • @KL06farm
      @KL06farm  Год назад +1

      Avarum kondu poy kathikuka anu

    • @NS-jj6qr
      @NS-jj6qr Год назад

      50rs koduthaal.. Ninte vtil pattini aakuko vazhaee...

  • @satheeshc9215
    @satheeshc9215 Год назад +3

    Carbon smoke puluuted earth air fillter must

  • @gilbertmathew362
    @gilbertmathew362 Год назад +2

    കത്തിക്കുമ്പോൾ incineratorൻ്റെ പുറംഭാഗം പുഴുക്കും. ആരെങ്കിലും അബദ്ധത്തിൽ ചൂളയുടെ പുറത്ത് തോട്ടാൽ കൈ പൊള്ളിയതുതന്നെ.

  • @somansoman6776
    @somansoman6776 Год назад +13

    പ്ലാസ്റ്റിക് കത്തിക്കുന്നത് കുറ്റകരമല്ലേ

  • @santhakumarikenneth673
    @santhakumarikenneth673 Год назад +6

    ഇറച്ചി,മീൻ , ഫുഡ് waste ഒക്കെ ഇടാമോ?

  • @aneesak8036
    @aneesak8036 Год назад +6

    ഡമോ കാണിക്കുമ്പോൾ 5, 6 ഡയപ്പർ ബക്കറ്റിൽ കുതിർത്തിട്ട് ഇട്ട് കത്തിച്ച് കാണിക്കായ് രുന്നു
    സ്ഥിരമായ് ഡയപ്പർ ഉപയോഗിക്കുന്ന വീടുകളിൽ 7 ഡയപ്പർ ങ്കി ലും മിനു മം കാണില്ലെ? കിടപ്പു രോഗികൾ ഉണ്ടെങ്കിൽ പിന്നെം കൂടിയേക്കാം

    • @KL06farm
      @KL06farm  Год назад

      But arum backitil velathil mukarila diaper ,used diaper il 100 to 250 ml water mathrame Kanu

    • @aneesak8036
      @aneesak8036 Год назад +6

      @@KL06farm കുട്ടികൾ ഒന്ന് ഉറങ്ങി എഴുനേൽക്കുമ്പോൾ ഉള്ള ഡയപ്പർ ചില സമയം തൂങ്ങി നിൽക്കും, മിനു മം 7 ണ്ണംങ്കിലും കാണും സ്ഥിരായ് ഉപയോഗിക്കുന്ന വീട്ടിൽ അതുകൊണ്ട് പറഞ്ഞതാ
      വിലക്കെ വല്യ കുഴപ്പമില്ല കാണാനും കൊള്ളാം , ഡ്രമിൽ ട്ടോ പറമ്പിൽ ഇട്ടോ കത്തിക്കുന്നതിലും വൃത്തിയും ഉണ്ട്
      ഇത്രയും കരിയിലക്കെ ഉണ്ടെങ്കിൽ 1, 2 ഡയപ്പർ ക്കെ എങ്ങനാണെങ്കിലും കത്തില്ലെ

    • @KL06farm
      @KL06farm  Год назад +2

      @@aneesak8036 diaper mathram ittal kathan chance undu enu enikum thonunila

    • @KL06farm
      @KL06farm  Год назад +4

      Plz avoid diaper in day time at lest,for better tomorrows 😉

    • @aneesak8036
      @aneesak8036 Год назад +3

      @@KL06farm ഇവിടെ സ്ഥിരമായ് ഉപയോഗിക്കുന്നില്ല ഇപ്പോൾ , ഉപയോഗിക്കുന്ന സമയം ഉണ്ടായ്രുന്നു
      , പണ്ടത്തെ പോലെ വല്യവർ ബെഡിൽ കിടന്നിട്ട് കുട്ടികളെ പായിൽ കിടത്താൻ മടിയും , അല്ലാതെ ദിവസവും മൂത്ര തുണി ബെസ് ഷീറ്റ് ക്കെ കഴുക്കാൻ മടി ഉള്ള വരുമാണ് കൂടുതലും ഡയപ്പർ ഉപയോഗിക്കുന്നത്
      പണ്ട് കിടപ്പു രോഗികളുടെ റൂം മിൽ കയറുമ്പോൾ മൂത്രത്തിന്റ മണം ഉണ്ടാവും എത്ര നന്നായ് നോക്കിയാലും ധാരാളം തുണി കഴുകാനും ഉണ്ടാവും വല്യ വർക്കും ഡയപ്പർ വന്ന പോൾ കിടപ്പ് രോഗികളുടെ മുറിയിലെ മൂത്ര മണംന്നും ഉണ്ടാവില്ലായ് ര്ക്കും
      അങ്ങനെ കെ ഗുണങ്ങളും ഉണ്ട് ഈ ഡയപ്പർ കൊണ്ട്
      ഡയപ്പറിനെ കുറ്റം പറയുന്ന ചിലർക്ക് ഡയപ്പർ ഇടാത്ത കുട്ടികളെ എടുക്കാൻ മടിയാണ് 😊

  • @VenuGopal-rv2iw
    @VenuGopal-rv2iw 3 месяца назад +1

    ചേട്ടാ ഞാൻ തൃശൂരാണ്. ഇങ്ങോട്ട് എത്തിക്കാൻ സൗകര്യപ്പെടുമോ 7000 യന്റെ ആന്ന് വേണ്ടത്

  • @joicejalaja5513
    @joicejalaja5513 Год назад +5

    Foo waist എന്തു ചെയ്യം. കുറച്ചു ദിവസം കത്തി വരുംപോൾ ഈ ടാങ്ക് ദ്രാവിച്ചു പോകത്തില്ലേ.

  • @sajnaanas3214
    @sajnaanas3214 Год назад +3

    Daiper nannayi nanagad kathikanayirunnu oru cllass vellam nanagad eavidunnayalum kathum

  • @sajujoseph5651
    @sajujoseph5651 Год назад +3

    പുക ഒട്ടും കുറവല്ല. പിന്നെ ധാരാളം ഉണങ്ങിയ കരിയിലയും പേപ്പറും ഇട്ടിട്ടുണ്ട്. ഉണക്ക ഇലയും പേപ്പറും എവിടെ ഇട്ട് കത്തിച്ചാലും കത്തും. ഒഴിച്ചത് വെള്ളം ആണോ അതോ മണ്ണെണ്ണ ആണോ ആർക്കറിയാം. ക്യാമറ താഴെ ഫോക്കസ് ചെയ്ത സമയത്ത് fuel ഒഴിച്ചോ എന്ന് സംശയിക്കണം.
    5000 - 7000 രൂപ റേഞ്ച് വളരെ കൂടുതൽ ആണ്. ഇത് പ്രോമോ വീഡിയോ ആണ് എന്നത് വ്യക്‌തം

    • @KL06farm
      @KL06farm  Год назад

      Thangalku ithilum prize kuranja Incinator kanikamo,waste kathichal puka undakum

  • @beenaafsal957
    @beenaafsal957 Месяц назад +1

    എനിക്ക് ചൂള ഇഷ്ടപ്പെട്ടു, ഞാനും വാങ്ങും എന്നിട്ടു കമന്റ്‌ ഇടമേ..... 👌👍

  • @vish341
    @vish341 Год назад +1

    Njangal ernakulam aanu pakshe njangalk basic model 7500 um athinte thott mukalil ullath 8500 um aanu paranjath medich vannappo aa basic model nu 9140 aayi with transportation charge

    • @santoshjose7653
      @santoshjose7653 Год назад +1

      Mam noramally basic model 2 reethiyil und kuduthal last cheyunna 3mm thickness ulla model aane mam vangiyath.
      It cost 9150/- including gst and trasporation

  • @deva.1451
    @deva.1451 3 месяца назад +1

    പാലക്കാട്‌ കഞ്ചിക്കോട് ഇതു പോലെ നിർമ്മിക്കുന്നണ്ട്. വർഷംലങ്ങളായി ഇതു തുടങ്ങിട്ട്. ഈ ബഡായ് ഒന്നും പറയണ്ട 😂😂😂

  • @shalinicd7
    @shalinicd7 Год назад +2

    Is plastic able to swallow.. Panchayat collect and together burn....what else

  • @harikumar5480
    @harikumar5480 Год назад +1

    Neyyatinkara ഡെലിവറി ചെയ്യുമോ? 3 മീറ്റർ പൈപ്പ് ഉള്ള മോഡൽ, ഇൻസ്റ്റല്ലേഷൻ, ട്രാൻസ്‌പോർറ്റേഷൻ ചേർത്ത് എത്ര ആകും? എത്ര ദിവസത്തിനകം കിട്ടും?

  • @princyjose8180
    @princyjose8180 Год назад +54

    ഇതു എന്റെ മോളുടെ വീട്ടിൽ 🤣കൊരട്ടി 5 വർഷമായി ഉപയോഗിക്കുന്നു. വളരെ നല്ലതാ.. ചക്ക മടല് വരെ കത്തിച്ചു കളയാം

    • @aalamteachingcenter7159
      @aalamteachingcenter7159 Год назад +6

      Plastic kattikendallo ath kondupovaan veettil aal varunnundallo

    • @abbasnowshad3482
      @abbasnowshad3482 Год назад +1

      ​@@aalamteachingcenter7159

    • @shaheedsginc
      @shaheedsginc Год назад

      കത്തിച്ചുകളയാം!😆😆😆
      ചക്ക മടൽ, എന്റെ സാറെ ഇതിലും വില കുറവാ ടാർ വീപ്പയ്ക്ക്, അതിൽ ഇട്ടാലും ചക്ക മടൽ കത്തും. പക്ഷേ നമ്മുടെ പ്രകൃതിയെ ഇതെല്ലാം പ്രതികൂലമായി ബാധിയ്ക്കും! അതുകൊണ്ട് Sceintific ആയി ഉണ്ടാക്കിയിട്ടുള്ള Incinerator വാങ്ങി ഉപയോഗിയ്ക്കൂ! പ്ലീസ്

    • @nazerabdul5565
      @nazerabdul5565 Год назад +2

      @@aalamteachingcenter7159 പ്ലാസ്റ്ററീക്ക് കത്തിച്ചാൽ പണി കിട്ടും

    • @sulaikhamammootty293
      @sulaikhamammootty293 Год назад +2

      Dayappatonnichittal charam valamayi upayogikkan pattumo

  • @Vineeth7060
    @Vineeth7060 2 месяца назад +1

    മാന്യമായ വില 👍

  • @anvartkanvarpasha8053
    @anvartkanvarpasha8053 2 года назад +5

    ഇതിൽ ഒരു ഇഞ്ച് വ്യാസം കുറച്ച് ഒരു അലുമിനിയം ഷീറ്റ് കൊണ്ട് ഇതിനകത്ത് മററ്റൊരു സിലണ്ടർ നിർമിച്ച് ഇതിന് രണ്ടിന്റെയും ഇടയിൽ പ്യൂരിഫൈഡ് സാൻഡും (വെള്ളാരംകല്ലിൻപൊടിമണൽ.വാട്ടർഫിൽട്ടറിൽഉപയോഗിക്കുന്ന ) + ജീപ് സ്സം പൗഡർ + സിമന്റ് എന്നിവ വെള്ളം ചേർത്ത് മിക്സ് ചെയ്തു ഇതിനകത്ത് നിറച്ചാൽ കൂടുതൽ കാലംഈട്നിക്കുകയുംനല്ലരീതിയിൽ ചൂട് ഒബ്സേർവ് ചെയ്തുനല്ലരീതിയിൽകത്തുകയും ചെയ്യും.

    • @georgept8113
      @georgept8113 Год назад +4

      ഇങ്ങനെ നിർദേശങ്ങൾ ആണ് വേണ്ടത്.കുറ്റം പറച്ചിൽ അല്ല.

    • @vidyasagaras6905
      @vidyasagaras6905 Год назад

      @@georgept8113 മണ്ടൻ നിർദേശങ്ങൾ ഇഷ്ടപ്പെട്ടുല്ലേ.. അലുമിനിയം 600-650ഡിഗ്രി ചൂടിൽ കത്തിപ്പോകും...ഷീറ്റ് ആണെങ്കിൽ പറയുകയും വേണ്ട..ഇരുമ്പാണെങ്കിൽ പോലും അധികം ഈടുകിട്ടില്ല... SS ൽ ഉണ്ടാക്കു... ഇല്ലെങ്കിൽ refractory bricks കൊണ്ട് inside ൽ കവർ ചെയ്യൂ...ഇല്ലെങ്കിൽ castiron ഉപയോഗിക്കു. അല്ലെങ്കിൽ കളിമണ്ണുകൊണ്ട് ഉണ്ടാക്കൂ..

    • @sanilkumar7326
      @sanilkumar7326 Год назад

      വല്ലാത്ത ചൂടാണ് അലുമിനിയം ഉരുകുമോ....,?

  • @ramakrishnan3332
    @ramakrishnan3332 3 месяца назад +1

    ഞങ്ങളും വാങ്ങി ഒരു ഉപകാരവും ഉണ്ടായില്ല .. പറമ്പിന്റെ ഒരു കോണിൽ ഇപ്പോൾ ഒരു അവസ്ഥ ഇരിക്കുന്നുണ്ട് 12000 രൂപ പോയി

  • @madhup2395
    @madhup2395 Год назад +1

    പരിസ്ഥിതിക്കാരും പ്രാദേശിക ഭരണ സമിതികളും കാണണ്ടാ

  • @prasannamv7104
    @prasannamv7104 Год назад +3

    പ്ലാസ്റ്റിക്ക് കത്തുമ്പോഴുണ്ടാകുന്ന പുക വിഷമയമല്ലേ.അത് വായു വിനെ ദുഷിപ്പിക്കില്ലേ.

    • @rasheedrasheed5029
      @rasheedrasheed5029 Год назад +2

      ചേച്ചി പ്ലാസ്റ്റിക്ക് കവറുകൾ
      എന്തു ചെയ്യണം ?

    • @jpprakashan338
      @jpprakashan338 Год назад

      Reduce the use first. Then recycle the rest.

  • @nothingtohidemalayalam9514
    @nothingtohidemalayalam9514 4 месяца назад +2

    ഇവരുടെ ഒരു ചൂള വാങ്ങി. ഒരു മാസം ആകുന്നതിനു മുൻപേ തുരുമ്പ്പിച്ചു .

  • @madhua5786
    @madhua5786 Год назад +3

    പ്ളാസ്റ്റിക് ഇങ്ങിനെ കത്തിച്ചു അതിന്റെ പുക ശ്വസിക്കുവാൻ പാടുണ്ടോ

  • @naiksad3091
    @naiksad3091 Год назад +1

    വെള്ളപൊക്കം വരുമ്പോൾ വെള്ളം കത്തിച്ചു കളഞ്ഞാലോ

  • @geethadevi8961
    @geethadevi8961 Год назад +10

    എല്ലാവരും plastic കത്തിക്കാമൊന്ന് ചോദിക്കുന്നു..പിന്നെ എന്ത് ചെയ്യണം എന്ന് കൂടി ആരേലും പറയുമോ? എനിക്ക് ഒരെണ്ണം വേണം...

    • @rasheedrasheed5029
      @rasheedrasheed5029 Год назад +1

      പുഴ
      തോട്
      കനാൽ
      ആരും കാണുന്നില്ല എന്ന്
      തോന്നുന്ന സ്ഥലങ്ങൾ
      എന്നിവ ഓർക്കുക.
      പരിഹാരം ആർക്കുമില്ല
      സർക്കാരിന് പോലും .
      കുറ്റം പറയാൻ എല്ലാവർക്കും
      കഴിയും.
      ഇന്ത്യയിലെ ഇപ്പോഴത്തെ
      സാഹചര്യത്തിൽ കത്തി
      ക്കു കയല്ലാതെ വേറെ മാർഗമില്ല.
      എന്ന്
      4 സെന്റിൽ താമസിക്കുന്ന
      1.5 സെന്റു കാരൻ
      (വീടും കഴിച്ച് )

    • @nigiyu
      @nigiyu Год назад

      പഞ്ചായത്ത്‌ ഹരിത ടീംസ് വരും പ്ലാസ്റ്റിക് collect ചെയ്യാൻ.
      പ്ലാസ്റ്റിക് കത്തിച്ചാൽ നിങ്ങൾക് തന്നെ ദോഷം, കാൻസർ പോലത്തെ മാരക അസുഖം പെട്ടന് വരും

    • @rasheedrasheed5029
      @rasheedrasheed5029 Год назад +8

      @@nigiyu
      കഴുകി ഉണക്കി
      ഇസ്തിരിയിട്ട് തരാം
      എന്നിട്ട് പൈസയും തരണം
      .
      (വെള്ളത്തിന് മാസത്തിൽ 120
      രൂപ)
      ഞങ്ങളോട് ഇതും പറഞ്ഞിട്ട്
      വാങ്ങിച്ചോണ്ട് പോവുക.
      പനമരം ടൗണിൽ പഞ്ചായത്ത്
      അടിച്ചു വാരുന്ന പ്ലാസ്റ്റിക്ക് മാലിന്യം പഞ്ചായത്തിന്റേയും
      LP സ്കൂളിന്റേയും മുമ്പിലിട്ട് കത്തിക്കുക.
      ഇത് കൊണ്ട് മാത്രമാണോ
      കാൻസർ .
      മദ്യം സിഗരറ്റ് (അത് സർക്കാർ
      ആശാനു അടുപ്പിലും)നല്ലൊരു
      വെളിച്ചെണ്ണ കിട്ടാനുണ്ടോ ?
      വാക്സ് അല്ലേ കിട്ടുന്നത്.
      ഈ ഭൂമിയിൽ ഇപ്പോൾ
      ജീവിക്കാൻ സുഖം
      ബ്രസീലിലെ ആമസോൺ കാടാണ് നല്ലത്

    • @kpantonyantony
      @kpantonyantony Год назад +3

      @@rasheedrasheed5029 correct 💯

    • @tojintomy5628
      @tojintomy5628 Год назад +1

      @@rasheedrasheed5029 karanavarke adupilum akam

  • @TVL1982
    @TVL1982 Год назад +1

    ഈ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ ... പരിപാടി നിർത്തിയോ ?🤔

  • @faz4977
    @faz4977 Год назад +1

    Plastic kayiyunnathum kathikaruth ...
    Nammalk thanne pani kittum ..oru Chakkil aakki vech koduthaal pore

  • @ashokanchambayil1960
    @ashokanchambayil1960 Год назад +5

    Not answering pollution doubts?

  • @stock7764
    @stock7764 Год назад +1

    പച്ച ഓല,പുല്ല് എന്നിവ ഒക്കെ കത്തുമോ?f

  • @binithomas8594
    @binithomas8594 Год назад +1

    ഇതു തുറന്നു വെച്ച് കത്തിക്കുമ്പോൾ പുക വരിലെ....neighbours complaint പറയില്ലേ..അടുത്തടുത്ത് വീടുള്ളപ്പോൾ

  • @infinitview9873
    @infinitview9873 Год назад +2

    This number is at Perumbavoor and the rate is also changed.

  • @kaiserpharmaceuticals7681
    @kaiserpharmaceuticals7681 3 месяца назад +1

    TRYING FOR NEARLY A WEEK BUT NO ONE IS RESPONDING THEN WHAT IS THE MANNER IN POSTING THIS SCENE

  • @deeplulu
    @deeplulu Год назад +1

    പ്ലാസ്റ്റിക്ക് കത്തുമ്പോൾ smell ഉണ്ടാകില്ലെ? വീടുകളിൽ പ്ലാസ്റ്റിക്ക് കത്തിച്ചാൽ പഞ്ചായത്ത് പിഴ ഈടാക്കില്ലെ... Air polluted ആകില്ലെ

  • @thaliaththomas2696
    @thaliaththomas2696 Месяц назад +1

    പുറമേ നിന്ന് തോട്ടത്തിൽ പൊള്ളുമോ?

  • @manzoorar5880
    @manzoorar5880 Год назад +9

    what about food waste, can be add???

    • @gladiator5303
      @gladiator5303 Год назад +1

      😂😂food waste oh my god 😮😮think man

    • @laypyu
      @laypyu 2 месяца назад

      Food waste’o 😂😂😂😂
      Enthaaanu saare.

  • @cicilythomas8505
    @cicilythomas8505 Год назад +2

    Good

  • @Kukku914
    @Kukku914 Год назад

    Ethu avashyamanu chetta....👍👍👍

  • @shijumathew3755
    @shijumathew3755 Год назад +8

    Diapers and other plastic related things should never be burned. It could emit toxic gases.

    • @available071
      @available071 Год назад +13

      Then how to dispose them?

    • @aviator5000
      @aviator5000 Год назад

      Ba ba ba

    • @ninan1290
      @ninan1290 Год назад +2

      How to dispose the diaper then 🤔

    • @Cosmologist722
      @Cosmologist722 11 месяцев назад

      It seems manufacturer has no idea. PLASTIC BURNING CAN CAUSE LUNG CANCER. Already banned by all agenceis

    • @neelimaramachandran4658
      @neelimaramachandran4658 8 месяцев назад

      🙄kuzhichidano? Closet ill idan pattila,municipality kar edukanila... Flats ill onum cheyan patanila. Sanitary napkin is okay. Everyone using menstrual cups, but still there is some girls using pads.

  • @mallumigrantsdiary
    @mallumigrantsdiary Год назад +2

    Diesel sprayer upayogich njan kathikkar undu....diaper napkin food waste ellam...

    • @ameernm9513
      @ameernm9513 Год назад

      Fish & meat waste ulpade food waste ellam kathikkan patunundo

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 2 месяца назад +1

    🌹

  • @joysr3380
    @joysr3380 Год назад +2

    Santhosh sir perfect ok

  • @sajidasajeersajida4899
    @sajidasajeersajida4899 Год назад +6

    Rate ethraya

  • @geethasajan8729
    @geethasajan8729 Год назад +2

    Aa വെള്ളം ഒഴിച്ച രീതി കണ്ടോ പകുതിയും പുറത്ത് പോയി.

  • @mathewoommen2770
    @mathewoommen2770 Год назад +1

    If you are unable to the dependability if the person, don't exhibit them in public...
    I placed an order but the gentleman never answer properly.

  • @johnoommen3822
    @johnoommen3822 Год назад

    മുകളിൽ വെള്ളം വീഴാതിരിക്കാൻ pipe വളച്ച് വയ്ക്കുവാൻ പറ്റുമോ?

    • @KL06farm
      @KL06farm  Год назад

      Ipol cover undu updated model

  • @sgtpbvr6143
    @sgtpbvr6143 Год назад +1

    ഇതിലെ പൊല്യൂഷൻ കണ്ട്രോൾ എങ്ങിനെയാണ് എന്ന് പറയുന്നില്ല

  • @sreejeshch4608
    @sreejeshch4608 Год назад +2

    Kollam nalla skheme unde😃

  • @jishajoji4876
    @jishajoji4876 Год назад +1

    ഈ സിസ്റ്റത്തിൽ അടുപ്പ് ഉണ്ടാക്കാൻ പറ്റുമോ

  • @athusree4336
    @athusree4336 Год назад +1

    Ethra diaper venamenkilum idamo

  • @alphonsaantony9005
    @alphonsaantony9005 Год назад +1

    Baki vanna bhakshnam koodi cherkamo ?

  • @ivymoushmy1408
    @ivymoushmy1408 Год назад +1

    Plastic kathikkamo

  • @achammapunnoose9839
    @achammapunnoose9839 Год назад +1

    Chicken waist fish waist wet vegetable waists kitchen waists kathumo

    • @KL06farm
      @KL06farm  Год назад +1

      Kitchen waste enthinu kathikanam,Compaost aku

  • @anjanavk699
    @anjanavk699 Год назад +1

    Incinerators anu ipolm use cheyunath e waste collect cheyunavar ath dispose cheyunathm athl thane anu

  • @vsgeethakumari9664
    @vsgeethakumari9664 Год назад +1

    ഒരു product വേണമായിരുന്നു. എന്താണ് ചെയ്യേണ്ടത്? മറുപടി തരുമല്ലോ.

  • @fhameen
    @fhameen Год назад +1

    അവിടെ ഇവിടെ ഇട്ട് കൂട്ടി കത്തിക്കുന്നതിനേക്കാൾ ഇത് നല്ലത്

  • @arathyamil5397
    @arathyamil5397 Год назад +1

    കുഞ്ഞുങ്ങളൊക്കെ ഉണ്ടേൽ ചൂടുള്ളതുകൊണ്ട് അടുത്തോട്ടു പോകാൻ പറ്റില്ലല്ലോ അല്ലേ

  • @ro_macreations
    @ro_macreations Год назад

    ഒരു ഗ്ലാസ് വെള്ളം അല്ല ഒരു ഡയപെറിൽ ഉളളത്... ഒരു രാത്രി മുഴുവൻ കുട്ടികൾക്ക് കെട്ടുന്ന ഡയപ്പർ full wet ആണ്....അത് കത്തിച്ച് കാണിക്കൂ.... അതുപോലെ മഴക്കാലത്തെ കരിയിലയിലെ വെള്ളം ഒരു ഗ്ലാസ് e ഉള്ളോ?????

    • @KL06farm
      @KL06farm  Год назад +1

      Water kathikuna technique Onum illa

    • @ro_macreations
      @ro_macreations Год назад +1

      @@KL06farm അപ്പൊ പിന്നെ ഈ തലക്കെട്ട് ആൾക്കാരെ പറ്റിക്കാൻ വേണ്ടി അല്ലേ.....

  • @RaviKumar-kw8qp
    @RaviKumar-kw8qp Год назад +1

    🎉

  • @Neeabhi
    @Neeabhi Год назад +2

    Government will not approve since plastic burning is prohibited as per latest rules.

  • @swapnaaneesh9251
    @swapnaaneesh9251 Год назад +2

    Njanghalum Vanghi
    2023 September 28

  • @faisal.thalekkarapandailfa9271
    @faisal.thalekkarapandailfa9271 Год назад +2

    അതിൻ്റെ മധ്യത്തിലുള്ള കുഴലിലേക്ക് air എങ്ങിനെയാണ് കൊടുക്കുന്നത്

  • @sreelal7726
    @sreelal7726 Год назад +1

    പച്ച ഇലയോ ഓലയോ കാത്തുമോ എന്ന് പറയുന്നില്ല
    മറ്റുള്ളവർ പച്ച ഓല വരെ ഇട്ട് കത്തിച്ചു കാണിക്കുന്നു

  • @tharakareekaree8741
    @tharakareekaree8741 2 месяца назад +1

    ഇവനെ വഞ്ചനയ്ക്ക് കേസെടുത്തു അകത്താക്കാൻ പോലീസ് മടിക്കരുത്

  • @sachinyadu
    @sachinyadu Год назад +7

    Is it legal to burn plastics?

  • @sumangalat8988
    @sumangalat8988 Год назад +1

    പ്ലാസ്റ്റിക് കത്തി ക്കാതെ മറ്റു waste കത്തിച്ചാ പോരേ?

  • @highlightchannel2986
    @highlightchannel2986 Год назад +2

    സന്തോഷ് ഏട്ടാ ഒരു വാട്ടർ ഫിൽറ്റർ കൂടി ഉണ്ടാക്കി ഇതു എന്തായാലും ഓർഡർ ചെയ്യാൻ പോകുയാണ്

  • @mithranm.p
    @mithranm.p Год назад +1

    Why 1 glass water?.to make us believe?

    • @mithranm.p
      @mithranm.p Год назад

      This is a general comment.We see in U tube so many ads&sensational news.But why many young men &old go after these matinee idols.they exhibit publicly they don't have brains &commonsense.
      When I commented adversely of Mammuty's acting in a recent film, a fool is annoyed.He may be an illiterate but yet why can't he exhibit some commonsense.He replies like a mad man

  • @leelavathisamma3983
    @leelavathisamma3983 Год назад +3

    ഇത് air pollution ഉണ്ടാക്കുന്നതാണല്ലോ

  • @jayaprakashg9805
    @jayaprakashg9805 Год назад +4

    കരിയില അല്ല വീട്ടിലെ വേസ്റ്റ് ..... കരിയില കത്തിക്കാൻ ഇതിന്റെ ആവശ്യമില്ല .....ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങുമ്പോൾ ലഭിക്കുന്ന സിൽവർ കോട്ടിംഗ് പാക്കുകൾ, തുണികൾ , പ്ലാസ്റ്റിക്കുകൾ ഇവ , വലിയ പുകയോ മണമോ ഇല്ലാതെ , വേഗത്തിൽ കത്തിയമാരാൻ സാധിക്കുമെങ്കിൽ പ്രൊഡക്ട് വാങ്ങാം .... കരിയില കത്തിക്കാനായി ഇത് വേണ്ട ....

  • @shaheedsginc
    @shaheedsginc Год назад +27

    As per PCB norms , this kind of burning is not permitted. There is no air pollution prevention system, so definitely there lot of air pollution happened.

    • @varghesev.p.6420
      @varghesev.p.6420 Год назад +5

      വേസ്റ്റ് നമ്മൾ സൗകര്യ പ്രധമായ ഒരു സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചാൽ പുകയുണ്ടാകും, അതിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ പുകയും അതുപോലെ കത്തി ഉരുകി മണിക്കൂറുകൾ കഴിഞ്ഞാലും കുറേ ഉരുകാതെ അവശേഷിക്കും. അപ്പോൾ ഈ ചൂളയിലിട്ട് കത്തിച്ചാലും തുറസായ സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചാലം വായു മലിനീകരണം ഉണ്ടാകും അത് കത്തിക്കുന്ന വീട്ടുകാരാനും അയൽവാസികൾക്കും ബുദ്ധി മുട്ടുണ്ടാക്കും അത് ഉണ്ടാ ക്കരുതെന്നാണല്ലോ നിയമം.
      പിന്നെ ആ പുകക്കുഴൽ ഉള്ള ചൂളയുടെ കുഴലിന്റെ നീളം കൂട്ടിവച്ചാൽ പുക കൊണ്ടുള്ള ശല്യം ഒരു പരിധിവരെ ഒഴിവായിക്കിട്ടും അത്‌ മാത്രമേ ഈ ചുളകൊണ്ടുള്ള പ്രയോജനം.
      വായു മലിനീകരണം അപ്പോഴും ഉണ്ടാകും.

    • @KidoosTwinningbrothers510
      @KidoosTwinningbrothers510 Год назад +4

      നിങ്ങൾ പറഞ്ഞത് സെരിയാകും ബട്ട്‌ കൊച്ചു കുട്ടികൾ ഉള്ള , കിടപ്പു രോഗികൾ എന്നിവർ ഉള്ള വീട്ടുകാർക്ക് ഇത് വളരെ ഉപയോഗമാണ്.. അത് വീട്ടിൽ അങ്ങനെ കുട്ടികൾ ഉള്ളവർക്കേ പറഞ്ഞാൽ മനസ്സിലാക്കുള്ളു.

    • @mammutech8157
      @mammutech8157 Год назад

      @@varghesev.p.6420 correct

    • @venumuruthattil601
      @venumuruthattil601 Год назад +1

      ഏതായാലും, നമ്മുടെ BPCL റിഫൈനറിയും ഫാക്റ്റും, 1 കിറ്റക്സു പോലുള്ള കമ്പനികളും ദിവസേന പുറത്തേക്ക വീടുന്ന അന്തരീക്ഷമലിനീകരണത്തിന്റെ ലക്ഷത്തിലൊരു ശം പോലും വരില്ലല്ലോ ഇത്..!!🥱🥱

    • @venumuruthattil601
      @venumuruthattil601 Год назад +1

      വാഹനങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുന്ന പുകയുടെ കണക്കുപറഞ്ഞാൽ ഇതൊക്കെ ഒരു മലിനീകരണമാണോ ?...

  • @tharakareekaree8741
    @tharakareekaree8741 2 месяца назад +1

    ഇവൻ പാവങ്ങളെ പറ്റിച്ചു ജീവിക്കുന്നു.

  • @ahallyakichu
    @ahallyakichu 2 месяца назад +1

    Rate ethra

  • @uksadique4865
    @uksadique4865 Год назад +5

    കരിയിലക്ക് പകരം ഫുഡ് വേസ്റ്റ് ഇട്ടല്ലേ കത്തിച്ചു കാണിക്കേണ്ടത്പ്ലാസ്റ്റിക് സാധനം കത്തിക്കുമ്പോൾ എയർ പൊലൂഷൻ ഉണ്ടാകില്ലേ

  • @joshycheeroth2910
    @joshycheeroth2910 3 месяца назад +1

    Its a wrong option .. thats my experience.. sorry to say that

  • @shabanaasmi3124
    @shabanaasmi3124 Год назад +9

    Plastic കത്തിക്കുന്നത് polution ഉണ്ടാക്കില്ലേ ..

    • @rafimuhammed4770
      @rafimuhammed4770 Год назад +1

      ചൂടായി ഉരുകുമ്പോൾ പുക ഉണ്ടാവാറില്ല so no pollution