ഇന്ധനം വേണ്ട എല്ലാ വേസ്റ്റും കത്തിക്കാം | വീട്ടിലെ മാലിന്യത്തിന് പരിഹാരം | mini incinerator

Поделиться
HTML-код
  • Опубликовано: 31 июл 2023
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MARS TRADERS
    PH..9895827019 , 8848049733
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #homeappliances #coimbatore #krishimithra_tv
    #oilmillmachinery #malayalam #grinder ##washingmachine
    small_scale_business #packingmachinery #mudraloanscheme

Комментарии • 102

  • @KrishimithraTVindia
    @KrishimithraTVindia  11 месяцев назад +5

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MARS TRADERS
    PH..9895827019 , 8848049733

  • @bindujose1592
    @bindujose1592 10 месяцев назад +4

    വളരെ ഉപകാരം കേപ്പറേഷൻ കാർ എപ്പോൾ വരും എന്ന് നോക്കി ഇരിക്കണം. നല്ല കാര്യം.

  • @chinnumathai5420
    @chinnumathai5420 10 месяцев назад

    ❤❤❤❤dear sister big salute 🙏 👏 🙌 💯 for u!!! Pls time to weak up every one ❤❤

  • @aneeshasathya2765
    @aneeshasathya2765 Месяц назад

    Valare nalla kariyam 🙏

  • @sr.dyssammaantony4465
    @sr.dyssammaantony4465 10 месяцев назад

    Thank you

  • @madhuc.k.6825
    @madhuc.k.6825 11 месяцев назад +21

    പ്ലാസ്റ്റിക്ക് കത്തിച്ച് ചെടിക്ക് ഇടുകയോ . യു ട്യൂബിൽ എന്തും തട്ടി വിടാമെന്നായി.

  • @divakarannairmn5080
    @divakarannairmn5080 10 месяцев назад +1

    WetherCorporationBurnedThePlasticWasteBecomelawfulPleaseanswer

  • @cecilgeorge6987
    @cecilgeorge6987 2 месяца назад

    Not all waste possible. What about glass bottles? Not possible????

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 10 месяцев назад +6

    മുകളിൽ പുക പോയാലും മഴയിൽ താഴെ വരും

  • @foodcompany1054
    @foodcompany1054 11 месяцев назад +1

    Ethe eththra vilaya

  • @pnskurup9471
    @pnskurup9471 10 месяцев назад

    Will you install? 5 kg to 30 kg what is the price in Alleppey?

  • @nd3627
    @nd3627 3 месяца назад

    Do u deliver to calicut.
    Will it rust

  • @anulenus5714
    @anulenus5714 10 месяцев назад +1

    Plastic, food waste,kathikkamo

  • @vakassery.
    @vakassery. 10 месяцев назад +16

    ദയവായി plastic കത്തിക്കരുത് കോർപ്പറേഷന് കൊടുക്ക് അവർ കത്തിക്കും

    • @itsjosephpius
      @itsjosephpius 10 месяцев назад

      correct.

    • @francisxavierrajan9277
      @francisxavierrajan9277 10 месяцев назад

      കോർപറേഷൻ എല്ലാത്തരം പ്ലാസ്റ്റിക്കൾ എടുക്കുന്നില്ല.

    • @shahinalatheef2302
      @shahinalatheef2302 10 месяцев назад +1

      ബ്രഹ്മപുരത്തു കത്തിച്ചോളും

    • @khadeejahassan160
      @khadeejahassan160 2 месяца назад

      Pachayathkar vannal diaper onnum kond povilla

  • @shajithkrishnan827
    @shajithkrishnan827 11 месяцев назад +1

    Manu sir❤️

  • @deepuvijayan972
    @deepuvijayan972 11 месяцев назад +1

    ❤❤❤❤

  • @rjrtalks4997
    @rjrtalks4997 11 месяцев назад +1

    ❤❤❤

  • @babykuttymathew8644
    @babykuttymathew8644 2 дня назад

    Meen waste& meat waste - & choru micham enthu cheiyyum?!?!& finally, anthreeksham muzhuvan Visha vathakam : municipality vannu pizhayidunna Kalam varum:
    Municipality kku 600/- Roopa kodukkanam :

  • @sethipv1457
    @sethipv1457 2 месяца назад

    Products ok.but incinator കണ്ടിട്ട്‌ പ്രോഡക്ട്‌ payment ചെയ്യുക .indiamart ഇൽ നിനു Robler enterprizes vayittila yil നിനു vangi oru പുവർ quality ഗുഡ്‌ for nothing product anu കിട്ടെയ.നല്ല quality product matram inspect cheyth payment cheyyuka

  • @maimoonathct255
    @maimoonathct255 11 месяцев назад +2

    Food waste കത്തിക്കാൻ പറ്റുമോ

  • @shobhanau5170
    @shobhanau5170 2 месяца назад

    Oro valippathinumulla rate tharumo

  • @shobhanau5170
    @shobhanau5170 2 месяца назад

    Orovalippathinulla rate tharumo

  • @shabnashahas
    @shabnashahas 7 месяцев назад

    Ee machine food waste okkey idan pathumo

  • @arulkutty2009
    @arulkutty2009 10 месяцев назад

    Price last pls

  • @babykuttysamuel7636
    @babykuttysamuel7636 4 месяца назад +2

    പാമ്പേഴ്സ് കത്തിക്കാൻ വേണ്ടിയുള്ളത്തിന്റെ വില എത്ര ആകും

  • @babykuttymathew8644
    @babykuttymathew8644 2 дня назад

    Municipality kku - 600/- Rs kodukkanam:

  • @remyack8298
    @remyack8298 11 месяцев назад +1

    👏👏👏

  • @vijayalakshmit9306
    @vijayalakshmit9306 10 месяцев назад +3

    മിക്കവാറും എല്ലാവരും പ്ലാസ്റ്റിക് ആരും കാണാതെ കത്തിക്കan ന്നു ഉണ്ട്....ആരും കാണാതെ രാത്രിയില്‍...

    • @flamingo5900
      @flamingo5900 10 месяцев назад +6

      പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യേണ്ടത് ഗവർമെൻ്റിൻ്റെ ഉത്തരവാദിത്വമാണ്. ഇവിടെയുള്ള ഗവർമെൻ്റ് ആളുകളെ പിഴിയാൻ മാത്രം.

  • @kamarudheenvk1814
    @kamarudheenvk1814 11 месяцев назад +2

    ഇതിന് ലൈസെൻസ് എടുക്കണോ

  • @keralanaturelover196
    @keralanaturelover196 10 месяцев назад +3

    This is not right way for plastic.

  • @johnsonjosephipasqatar7260
    @johnsonjosephipasqatar7260 10 месяцев назад +1

    where is there location in kerala

  • @ashik1231000
    @ashik1231000 5 месяцев назад

    Price please

  • @sjacob8767
    @sjacob8767 4 месяца назад +2

    വില പറയാമോ..order ചെയ്യാന്‍ ആണ്...എവിടെയാ സ്ഥലം..10kg kittumo

  • @user-ht6rw9st4y
    @user-ht6rw9st4y 11 месяцев назад +19

    Plastic കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും. നിയമ വിരുദ്ധവും ആണ്.

    • @itsjosephpius
      @itsjosephpius 10 месяцев назад

      correct.

    • @user-oc7mn2yx1v
      @user-oc7mn2yx1v 10 месяцев назад +4

      Athipol bhamapurarhu kathichalum andirisham malinjamakillea nimavirudham allea athum

    • @sgrsaya711
      @sgrsaya711 7 месяцев назад

      ​@@user-oc7mn2yx1vithenthu basha

  • @josemathew9087
    @josemathew9087 10 месяцев назад +5

    എന്ത് കത്തിച്ച ലും വിഷവാത കങ്ങൾ ഉണ്ടാകും. കാൻസർ കൂടുതൽ ആകും.

    • @kathambari7864
      @kathambari7864 7 месяцев назад

      എന്ത് പറഞ്ഞാലും, എന്ത് കത്തിയാലും കാൻസർ വരും
      കാട്ട് തീ ഉണ്ടായാലും കാൻസർ വരും, കാട്ടിലെ മൃഗങ്ങൾക്ക് കാൻസർ വരുന്നത് അങ്ങിനെയാണ്

  • @mathewnj6341
    @mathewnj6341 10 месяцев назад +2

    കിച്ചൻ വേസ്റ്റ് എങ്ങനെ ഡിസ്പോസ് ചെയ്യാനുള്ള ഒരു സംവിധാനമാണ് ഒരു സാധാരണക്കാരന് വേണ്ട ഇ.ഇതിൽ പറയുന്നതു പോലെ ഒരു സാധാരണ കുടുംബത്തിൽ എന്തുമാത്രം പ്ലാസ്ററിക്കും പേപ്പറും ഉണ്ടാകും. ഇന്ന് കച്ചവട സ്ഥാപത്തിന് ഉപകാരമായിരിക്കും. ഒരു സാധാരണ കുടുoബത്തിനു് ഉപകാരമായ കണ്ടുപിടും ത്ത o നട ത്ത്.

    • @ramlalkp
      @ramlalkp 8 месяцев назад

      ruclips.net/video/jCbbaehHJDY/видео.htmlsi=OQ4tACndk7xmriRS

    • @NASARPANDA
      @NASARPANDA 3 месяца назад

      You can easily use the Bio gas plant for kitchen waste disposal... that is the best way for kitchen waste also will get Gas + manure for plants

  • @shan45667
    @shan45667 11 месяцев назад +7

    അതിൽ കത്തിച്ചു കാണിച്ചത് എല്ലാം dry ആയിട്ടുള്ള പേപ്പർ ആണ് കൂടുതൽ മെയിൻ കിച്ചൻ വൈസ്റ്റ്‌ ആണ് പ്രോബ്ലം ഫിഷ് മീറ്റ് വെജിറ്റബിൾ വൈസ്റ്റ്‌

    • @minimanilal5977
      @minimanilal5977 11 месяцев назад +4

      അതൊക്കെ കമ്പോസ്റ്റ് ആക്കൂ

    • @shan45667
      @shan45667 11 месяцев назад +3

      @@minimanilal5977 അത് അറിയാം 😀പിന്നെ ഈ പേപ്പർ കത്തിക്കാൻ ആണോ 15000.20000 ചിലവാകുന്നത് 😂

    • @minimanilal5977
      @minimanilal5977 11 месяцев назад

      പ്ളാസ്റ്റിക് കത്തിക്കാം

    • @jimsoner3094
      @jimsoner3094 11 месяцев назад

      ​@@shan45667പ്രധാനമായും ഡയപ്പർ കത്തിക്കാൻ ആണ് ഉപയോഗിക്കുന്നത്

    • @soulseeker5262
      @soulseeker5262 5 месяцев назад

      ​@@minimanilal5977 plastic burning is prohibited

  • @jishaavany3791
    @jishaavany3791 10 месяцев назад +5

    വിഷ വാതകം അന്തരീക്ഷത്തിൽ
    കലരുകയല്ലേ ചെയ്യുന്നത്

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 10 месяцев назад

    Ingane kathikkian (Veedukalil) Sarkkar Anivathikkumo.

  • @josephgeorge1742
    @josephgeorge1742 10 месяцев назад

    What about food waste? Is it possible?

    • @ramlalkp
      @ramlalkp 8 месяцев назад

      ruclips.net/video/jCbbaehHJDY/видео.htmlsi=OQ4tACndk7xmriRS

  • @yousefvayalpeedikayi432
    @yousefvayalpeedikayi432 8 месяцев назад

    Rate

  • @pjroy5052
    @pjroy5052 5 месяцев назад

    PLASTIC BURNING IS PROHIBITTED.....

  • @anoopsoman1210
    @anoopsoman1210 13 дней назад

    Price

  • @RajanRajan-ft1fs
    @RajanRajan-ft1fs 10 месяцев назад

    Nanavullade kathuhayilla....ade parayunnadumilla

  • @AnnieBMathaiOman
    @AnnieBMathaiOman 10 месяцев назад +1

    Pollution board NOC undo?

    • @rajeshcna
      @rajeshcna 7 дней назад

      അവന്റെ തന്തയുടെ NOC ഉണ്ട്

  • @thomachanj3033
    @thomachanj3033 11 месяцев назад +2

    Plastic problemntmentoonedp Lo

  • @ninan1290
    @ninan1290 10 месяцев назад +4

    കോഓപ്പറേഷൻ എവിടെ കത്തിക്കും, ബ്രമപുരം, വിളപ്പിൽ ശാല.... 🤣🤣🤣🤣🤣

  • @tharakareekaree8741
    @tharakareekaree8741 2 месяца назад

    Most of the incinerators available in the market are 101 percentage wastage not fulfilling the purpose. Burning wet things are not like making bla bla bla in front of camera.

  • @ninan1290
    @ninan1290 10 месяцев назад +1

    രൂ കമ്പനിയുടെയും ഒരൊറ്റ പ്ലാന്റ് ഇവിടെ ഇല്ല... നമ്മ പൊളിയല്ലേ.. വല്ല രാജ്യത്തും പോയി കഴ്ട്ടപ്പെട്ടു കൊണ്ട് വരുന്ന പൈസ വാങ്ങി നമ്മൾ ഇങ്ങനെ ഞണ്ണി..... കടമെടുത്ത, വീണ്ടും കടമെടുത്തു

  • @AbdulMajeed-xd1th
    @AbdulMajeed-xd1th 5 дней назад

    Price last

  • @sujahenry960
    @sujahenry960 Месяц назад +1

    പ്ളാസ്റ്റിക് കത്തിക്കാതെ

  • @prasannank183
    @prasannank183 10 месяцев назад +2

    ഇതിൽ പ്ലാസ്റ്റിക്കും കത്തിക്കാമോ അത് പറഞ്ഞില്ല

    • @itsjosephpius
      @itsjosephpius 10 месяцев назад

      no. kathikkaruth. 14:49 - video ile ee bhaagam kaanuka. athil ullath vaayich nokuka. plastic ithil idaruth enn ezhuthiyitund.

  • @mohanchanassery7866
    @mohanchanassery7866 11 месяцев назад +2

    ഇത് അന്തരീക്ഷത്തിൽ പ്രശ്നമല്ലേ

  • @ratnakaranpunnasseriratnak2493
    @ratnakaranpunnasseriratnak2493 4 дня назад

    ദയവു ചെയ്തു പ്ലാസ്റ്റിക് കത്തിക്കരുത്

  • @basheerbasheer8720
    @basheerbasheer8720 6 месяцев назад +1

    മുടി വേസ്റ്റ് കത്തിക്കാൻ പറ്റുമൊ?

    • @soulseeker5262
      @soulseeker5262 5 месяцев назад

      Athrekku mudi waste veran ningal barber aano

  • @neelz009
    @neelz009 7 месяцев назад

    ഇതിനൊക്കെ ലൈസൻസ് വേണം

    • @kuttikodans4338
      @kuttikodans4338 4 месяца назад

      എന്തിന്?

    • @neelz009
      @neelz009 4 месяца назад

      @@kuttikodans4338 മോള് പറഞ്ഞതാണ്. മിംസ് ഹോസ്പിറ്റലിൽ വെച്ചത് മോളാണ് വീടുകളിൽ വെക്കണം എങ്കിൽ ലൈസൻസ് വേണമെന്ന് പറഞ്ഞു എന്നെ വെക്കാൻ സമ്മതിക്കുന്നില്ല അയൽവാസി കൾ പരാതി കൊടുത്താൽ പ്രശ്നം ആകുമെന്ന് പുകക്കുഴൽ പുക. ഏറ്റവും ചെറുതാണെങ്കിലും

  • @Remyarenil
    @Remyarenil 11 месяцев назад +2

    Price pls

    • @KrishimithraTVindia
      @KrishimithraTVindia  11 месяцев назад +1

      machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      MARS TRADERS
      PH..9895827019 , 8848049733

  • @kathambari7864
    @kathambari7864 7 месяцев назад

    ഇതിപ്പോ ഇത്ര പൊലിപ്പിക്കാനൊന്നും ഇല്ല..
    വീട്ടിലെ ആവശ്യത്തിന് ഒരു വീപ്പ മതി
    ഇത് കാണുമ്പോൾ അദിശയോക്തി തോന്നുന്നത് നമ്മുടെ ജീവിത രീതിയുടെ പ്രശ്നമാണ്..
    കസേര തൊട്ടവൻ തൂമ്പ തൊടില്ല
    ഡോക്ടർ പട്ടം കിട്ടിയാൽ നിലത്തു കാലു തൊടില്ല
    നല്ല വരുമാനമുള്ള ഒരു ജോലി കിട്ടിയാൽ ...മറ്റ് എല്ലാ അറിവുകളുടെ വഴികളും കൊട്ടിയടക്കും, അഴുക്ക് പുരളുന്ന ജോലിയോട് മൊത്തം പുച്ഛം

  • @vijayammapr4907
    @vijayammapr4907 11 месяцев назад +18

    ഇതിൽ പ്ളാസ്റ്റിക് കത്തിച്ചാൽ വിഷവാതകങ്ങൾ ഉണ്ടാകില്ലേ

    • @prasadkr8551
      @prasadkr8551 11 месяцев назад +1

      ഉണ്ടാകും

    • @arsindian5
      @arsindian5 11 месяцев назад +2

      Plastic kathikaruth
      Sale again so recycling granules use for plastic companies

    • @thomasmathew8635
      @thomasmathew8635 10 месяцев назад +3

      ഇതിനു എന്ത് വില ആണ്

    • @sreelakshmi7519
      @sreelakshmi7519 9 месяцев назад

      Price pkease

    • @leonadaniel7398
      @leonadaniel7398 4 месяца назад

      കേരളത്തിൽ ഇത്രയധികം മരങ്ങൾ ഉള്ളതിനാൽ neutralize ആയി പോകുമെന്നാണ് അറിഞ്ഞത്

  • @jeyarajantony1838
    @jeyarajantony1838 10 месяцев назад +1

    🙏🙏🙏👍👍👍👍👌👌👌👌👌

  • @renukasubran3232
    @renukasubran3232 11 месяцев назад +1

    5000/- ചെയ്തു തരുമോ

  • @whitemediakunjimol7076
    @whitemediakunjimol7076 11 месяцев назад +7

    ഫുഡ്‌ wast എന്തു chsyyum

    • @prasadkr8551
      @prasadkr8551 11 месяцев назад

      ബയോഗ്യാസ് പ്ലാൻറിൽ
      നിക്ഷേപിച്ചാൽ മതി

    • @NASARPANDA
      @NASARPANDA 6 месяцев назад

      Install Bio-gas plant for food waste

    • @soulseeker5262
      @soulseeker5262 5 месяцев назад

      ​@@NASARPANDA it's horrible

  • @nairpappanamkode9103
    @nairpappanamkode9103 11 месяцев назад +5

    ആര് വാങ്ങും...20000 കൊടുത്തു..

  • @vimalasivan
    @vimalasivan 3 месяца назад

    Food waste കത്തിക്കാൻ പറ്റുമോ

  • @aaryavyshak
    @aaryavyshak 6 месяцев назад

    Rate