എനിക്ക് mriൽ C3,C4 ഡിസ്കിൽ ചെറിയ ബൾജിങ്ങ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു ഇപ്പോൾ പുറം ഭാഗത്ത് ചെറിയ വേദനയുണ്ട് ഡോക്ടർ പറഞ്ഞത് ഫിസിയോതെറാപ്പി ചെയ്താൽ വേദനയ്ക്ക് കുറവ് ഉണ്ടാകും എന്ന് പറഞ്ഞു അത് ഫലപ്രദം ആകുമോ
സർ 8ദിവസംമുമ്പേ waight പൊക്കിയപ്പോൾ നടു വേദന വന്നു ഒരു ദിവസം റെസ്റ്റെടുത്തു പെയിന്മാറിയപ്പോൾ വീണ്ടും ജോലിക്കുപോയി റബ്ബർ ടാപ്പിംഗ് ആണ് ജോലി. ഇപ്പോൾനയുണ്ട്
thanks doctor ഞാൻ ഇന്ന് ഡോക്ടറുടെ ഒപിയിൽ വന്നിരുന്നു ഡോക്ടർ പറഞ്ഞതിന് പുറമെ വീഡിയോ കൂടി കണ്ടപ്പോൾ കാര്യങ്ങൾ കൂടുതൽ മനസ്സിലായി എന്റെ അടുത്ത അപ്പോയിന്മെന്റ് 11/10നാണു Mri&xray പറഞ്ഞിട്ടുണ്ട് ok thanks
സർ , ഡിസ്ക്ക് പ്രശ്നത്തിന് വളരെ വ്യക്തമായ ധാരണ തന്നതിന് ഒരു പാട് നന്ദിയുണ്ട് സാർ 15 വർഷത്തോളമായി back pain ഉണ്ട്. ഞാൻ ortho സർജനെ കാണിക്കാറുണ്ടായിരുന്നു. 20 ദിവസം മുമ്പാണ് ഞാൻ neuro സർജനെ കാണിച്ചത്. MRI ചെയ്യാൻ പറഞ്ഞത് അദ്ദേഹമാണ്. L4,L5 ഡിസ്ക് തള്ളി നിൽക്കുന്നു. 3 ഡോക്ടേർസിനെ കാണിച്ചു എല്ലാവരും സർജറിയാണ് പറഞ്ഞത്. ഞാനിപ്പോൾ രണ്ടാഴ്ചയായി ആയുർവേദ ചികിത്സയിലാണ്. ഫിസിയോ തെറാപ്പിയും ഉണ്ടായിരുന്നു.വേദന കുറഞ്ഞു. ഇടതുകാലിന് മരവിപ്പ് തോന്നുന്നുണ്ട്. കാലിലേക്ക് ഇറങ്ങിയ വേദന ,തരിപ്പ് ഇടതുകാലിന് വേദന തരിപ്പ് കൂടുതൽ ആയിരുന്നു. മൂത്ര , മല തടസ്സം തോന്നിയിട്ടില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാനൊരു ടീച്ചറാണ്. രണ്ടാഴ്ച വിശ്രമം കഴിഞ്ഞ് exercise പറഞ്ഞിട്ടുണ്ട്.
ഡോക്ടർ എനിക്ക് ഡിസ്ക് തെന്നി ഇരിക്കുവായിരുന്നു MRI എടുത്തു കാണിച്ചപ്പോൾ ആണ് അറിഞ്ഞത് എന്താണ് ഡിസ്ക് തെന്നൽ എന്ന് അറിയില്ലായിരുന്നു ഡോക്ടർ ടെ വീഡിയോ കണ്ടപ്പോൾ എനിക്ക് വലിയ കുഴപ്പം ഇല്ല എന്ന് മനസിലാക്കാൻ സാധിച്ചു... വളരെ നന്ദി 🙏
Sir, എന്റെ പേര് ബിന്ദു.എനിക്ക് ഇപ്പോൾ 41 വയസുണ്ട്. കൊല്ലം ആണ് താമസിക്കുന്നത്. എനിക്ക് ഏകദേശം 2008 മുതൽ നടുവേദന ഉണ്ട്. അന്നുമുതൽ ഇപ്പോൾ വരെ പല പല ഹോസ്പിറ്റലുകൾ മാറി മാറി കാണിച്ചു. കുറച്ചു ദിവസം കുറയും വീണ്ടും വരും. ഓരോ ഹോസ്പിറ്റലിൽ ചെല്ലുമ്പോഴും MRI Scan ചെയ്യിപ്പിക്കും. അതിൽ പറയുന്നത് Early lumbar spondylosis, L4-L5, L5-S1 ഡിസ്ക്ക് ബൾജ് അങ്ങനെയൊക്കെ ഉണ്ടെന്നാണ്. പിന്നെ എനിക്ക് 2007 മുതൽ Ulceritive Collitis, 2014 മുതൽ Epilepsy എന്നിവയും ഉണ്ട്. 2013 ൽ Nucleoplaty മുകളിൽ പറഞ്ഞ ഡിസ്ക്കിന് ചെയ്തു. കുറച്ചു നാൾ വേദന കുറഞ്ഞു. വീണ്ടും പഴയ അവസ്ഥയായി. ഇപ്പോൾ അതായത് 20/11/2022 മുതൽ സഹിക്കാൻ വയ്യാത്ത നടുവേദനയും കാലുവേദനയുമായിട്ട് bed rest എടുക്കുകയാണ്. അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ പോയി ഓർത്തോ യെ കണ്ടു. ഇൻജക്ഷൻ എടുത്തു ഗുളികയും തന്നു.എന്നിട്ടും വേദനയ്ക്ക് ഒരു കുറവുമില്ല.ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഞാൻ 2014 മുതൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലാർക്ക് ആയി ജോലി ചെയ്തുവരികയാണ്. ഈ നടുവേദന കാരണം വീട്ടിലെ ജോലികളും ഒന്നും ചെയ്യാൻ പറ്റുന്നില്ല. എന്തിനേറെ പറയുന്നു. കുറച്ചു നേരം ഇരിക്കാനോ നിൽക്കാ പോലും സാധിക്കാത്തതു പോലെയുള്ള വേദന . ഞാൻ എന്തു ചെയ്യും എന്നറിയില്ല. എനിക്കൊരു പരിഹാരം പറഞ്ഞു തരാമോ ?
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
Sir, Thank for the video and details about the spine surgery. Sir I am suffering from leg numbness and lack of strength and am not able to walk for last two weeks. Hope it's due to nerve compression and lack of blood supply to the leg. Can you please suggest me what to do and treatment about this. Am ready to consult you also

It's really a good session ... will the sit up exercise harm the spine ...? I am 48 years, I did sit up exercise, a little bit aggressively lying on a sloppy surface at my gym for a month continuously and now i am suffering from back pain. I do not have any other symptoms of a disc bulge, what further procedures shall i undergo? could you please advise me in this regard? Thanks.
Sir my name syam mohan എനിക്ക് 36വയസുണ്ട് എന്റെ ജോലി ലോഡിങ് ആണ് മരത്തിന്റെ ലോഡിങ് ആണ് ഒരു ഒന്നര വർഷം മുൻപ് ലോർഡ് എടുത്തു നടക്കുമ്പോൾ ഒന്ന് വീണു അന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ പോയി അന്ന് xray എടുത്തിട്ട് പറഞ്ഞത് കാലിലെ ഞെരമ്പിനു ഒരു വലിച്ചിലെ ഒള്ളൂ എന്നാണ് പറഞ്ഞത് but ഇപ്പൊ 6മാസമായി വലതുകലിൽ മരവിപ്പും വേദനയും അത് പിന്നീട് കൂടി കൂടി വരുന്നു അങ്ങനെ ഞാൻ അപ്പോളോ ഹോസ്പിറ്റലിൽ പോയി അവിടെ dr xray യും mri sujest ചെയ്തു അത് എടുത്തു l4. L5നു ബൾജിങ് ആണ് എന്ന് പറഞ്ഞു 3days ഫിസിയോ തെറാപ്പി ചെയ്തു ഡിസ്റ്റചാർജ് ചെയ്തു അതിനു ശേഷം കുറച്ചു നാളായി വർക്കിന് പോയില്ല വേദന കുറവ് ആയി ഇപ്പൊ വീണ്ടും ഞാൻ ചെറിയ രീതിയിൽ വർക്ക് സ്റ്റാർട്ട് ചെയ്തു ഇപ്പൊ വേദന സ്റ്റാർട്ട് ചെയ്തു ഇപ്പൊ എന്റെ ബോഡിക്കു ഒരു വളവു പോലെ feel ചെയ്യുന്നു ഞാൻ എന്നാ ചെയ്യണ്ടേ എത്രയും പെട്ടന്ന് എനിക്ക് ഇത് മാറാൻ എന്നാ ചെയ്യണം എന്റെ അമ്മക്ക് വയ്യ സ്ട്രോക് വന്നതാ ഞാൻ അമ്മയും മാത്രം ഒള്ളൂ vtl അമ്മയെ നോക്കാൻ എനിക്ക് ഇത് മാറിയേ പറ്റു pls help me dr മറുപടി പ്രേധീക്ഷിക്കുന്നു 🙏
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
സർ. വളരെ നന്ദി. താങ്കളുടെ വിവരണം കേട്ടപ്പോൾ വളരെ സന്തോക്ഷം തോന്നി. എനിക്ക് ഡിസ്ക് പ്രോബ്ലോം നന്നായിട്ടുണ്ട് L4/L5. ഇടത്തെ കാലിന് ബലക്കുറവും തരിപ്പും നന്നായിട്ടുണ്ട്. അതിനെ പറ്റി കൂടുതൽ അറിയാനും ട്രീറ്റ്മെന്റ് എടുക്കാനും കൂടി. താങ്കളുടെ whatsap നമ്പർ തരാമോ.
ഞാൻ വേലായുധൻ പട്ടാമ്പി. രണ്ടുവർഷംമുൻപ് ഞാൻ തട്ടിൻപുറത്തുനിന്ന് താഴേക്കു വീണു. പരുക്കൊന്നും പറ്റിയില്ല. എട്ടു മാസത്തിനു ശേഷം ശരീരം മൊത്തം താഴോട്ടു ഒരു വലിവ് അനുഭവപ്പെടുന്നു. നട്ടെല്ലിന്റെ X-ray എടുത്തു. നാല് അസ്ഥിരോഗാവിദഗ്ധരെ കാണിച്ചു ഇതിനു ഒരു ചികിത്സയും ചെയ്യേണ്ടതില്ല, നടന്നാൽമതി എന്നാണ് പറഞ്ഞത്. ഇപ്പോൾ 14മാസമായി അവസ്ഥക്ക് യാതൊരു മാറ്റവുമില്ല. ഒരു ഡോക്ടറുടെ നിർദേശം പ്രകാരം MRI സ്കാനിങ് എടുത്തു നോക്കിയപ്പോൾ ഡിസ്‌കിൽ ഞരമ്പിന് compression ഉണ്ടെന്നു പറഞ്ഞു. CT സ്കാനിങ് കൂടി കണ്ടാലേ ചികിത്സ തുടങ്ങാൻ പറ്റൂഎന്നാണ് Nurolagist പറഞ്ഞിരിക്കുന്നത്. എനിക്ക് ഇതുസബന്ധമായി ശരീരത്തിലെവിടെയും വേദനയില്ല. ഇതു medicine കൊണ്ട് മാറുമോ ഡോക്ടർ?
Yes, For more discussion, please share your contact details or call at +918111998098 www.asterhospitals.in/aster-medcity-kochi/minimally-invasive-spine-surgery
Very good information, thank you sir. Enikum discinaan problem. 6 years aayi. Kure medicine kazhichu. Oru kuravum illa, ippozhum restedukanen, please help sir.
I have neck pain & lumbar spine pain l consulted an ortho surgen he told me due to bilateral sciaticia and advised me to MRI l have 60 years and family history of diabetes ; my Hb A1 c 5.4 on 21.05.22 now l have numbness on left leg espicially when using up stairs . These health problems started 2 months ago ; whether exercise will cure the symptoms?
Thank you for the reply. You can consult our Dr. Anup P Nair Consultant - Neurospinesurgery for the further clarification. For appointment call: 8111998098.
Thank you the enquiry. You can consult Dr. Anup P Nair, Consultant - Neurospine Surgery. For Appointment, click: www.asterhospitals.in/doctors/aster-medcity-kochi-aster-pmf-kollam/dr-anup-p-nair Call: 8111998098.
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
സാർ താങ്കളുടെ വിലപ്പെട്ട information ന് നന്ദി എന്നത് 53 വയസ്സായി. ഒരാഴ്ചയായി നടുവേദന കാരണം വല്ലാതെ പ്രയാസപ്പെടുന്നത് calicut ഉള്ള ഒരു doctor ടെ അടുത്ത് പോയപ്പോൾ ചെറിയ പ്രശ്നമുണ്ട് എന്ന് പറഞ്ഞു. MRI എടുത്ത് Admit ന് പറഞ്ഞു. കയിൽ weight തൂക്കിയുള്ള ചികിൽസയാണ് പറഞ്ഞത്. ഞാൻ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുന്നു. അത്തരം ചികിൽസ നല്ലതാണോ
Thanks for ur information doctor ...Sir Enik ettavum vendapetta oralk discinte problem und 3 year aayi ayalk ippo just 22 age aayitulu 3 yrs aayi Ayyal vedana sehikuva 😭 treatment cheyunnu but vedana idek idek varum ippoyum und ipoyum treatmentila Endinaa doctor ath marunnila ..🙏 pls reply me .please
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
Can I discuss my problem with you personally, doctor? I had been on various treatments for the past 6 months, but without any progress in my condition.
Thank You for your enquiry. For consultation or to know more, click: www.asterhospitals.in/hospitals/aster-medcity-kochi/specialities/spine-surgery Call: 8111998098
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
7മാസം ആയിട്ട് എനിക്ക് ഈ ബുദ്ധിമുട്ട് കൊണ്ട് ഞാൻ വല്ലാതെ വിഷമിക്കുന്നു.. ഒരു മാസമായപ്പോൾ ഒരു രണ്ടാഴ്ച complete bed rest എടുത്തു. കുറഞ്ഞില്ല. പിന്നെ ആയുർവ്വേദം മരുന്ന് കഴിച്ചു ഇപ്പോഴും കുറയുന്നില്ല. MRI എടുത്തു. വേദന കൂടുമ്പോൾ ഞാൻ നിവർന്നു കിടക്കും. ഒരിത്തിരി ആശ്വാസം ആകുമ്പോൾ എഴുന്നേൽക്കും.
സർ:- വീഡിയൊ വളരെ ഉപകാരമായി. ഞാന്‍ ഡോക്ടര്‍ പറഞ്ഞ അതെ പ്രോബ്ലം എനിക്കുണ്ട്. ഡോക്ടറെ കാണിച്ചു എക്സ്റേ എടുത്തു. ടാബ്ലെറ്റ് കഴിക്കുന്നു അടുത്ത ദിവസം mri സ്കാന്‍ എടുത്ത് ഡോക്ടറെ കാണാന്‍ പറഞ്ഞിറ്റുണ്ട്. എനിക്ക് ബേക് പെയിൻ വലതു ഭാഗം ഭാഗമാണ് ആദ്യം വന്നത്. ഇപ്പോൾ അത് വലതു കാലിലേക്ക് മാറി നടക്കാനും നിൽക്കാനും പറ്റുന്നില്ല. അപ്പോൾ വേദനയും കടച്ചിലും എന്തൊക്കെയൊ വിശമങ്ങളാണ്. എന്തായിരിക്കും സർ എന്റെ പ്രശ്‌നം? എനിക്കൊരു മറുപടി തരുമൊ സർ? പ്ലീസ് 🤝
Age 23ullu, ഞാൻ ഒരുപാട് അനുഭവിച്ചു, ആദ്യം കയ്യിൽ പിന്നെ ഷോൾഡർ, പിന്നെ ഇപ്പോ കാലും, തരിപ്പ് വരുന്നു ബലക്കുറവ് അങ്ങനെ എല്ലാം,നന്നായി excersise ചെയ്യുമായിരുന്നു,. Plz help me sir. Nalla fit body aayirunnu
Thank you for the reply. You can consult with our experts for the better opinion. For appointment call: 8111998098. Also send the reports to astermedcity@asterhospital.com.
Thank u Dr for this information. Dr, l have disc bulging and inflammation on my body parts like my neck, shoulder, arms. I also have pain in my left leg. And I have pain on my spinal, that's in one joint. I also have constipation. What I do? I have gas pblm too. Pls reply dr
സാർ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി .... എനിക്ക് 6 മാസം മുൻപ് സിമെന്റ് കട്ട പൊക്കിയതാണ് .അന്ന് തുടങ്ങി ആയൂർവേദം ഹോമിയോ അലോപതി എന്നിങ്ങനെ പല സ്ഥലങ്ങളിൽ ചികത്സ തേടി ഒരു കുറവും ഉണ്ടായില്ല ... അവസാനം കഴിഞ്ഞ മാസം നട്ടെല്ലിന് ഇഞ്ചക്ഷൻ എടുത്തു ( ജുബിലി മിഷ്യൻ ഹോസ്പ്പിറ്റൽ തൃശൂർ ) ഇപ്പോഴും ഒരു കുറവും ഇല്ലാ..... ഇതിന് നല്ല ഒരു മറുപടി ഞാൻ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.🙏
Dear Sir, Greetings from Aster Medcity! Kindly share your recent medical reports to astermedcity@asterhospital.com or Whatsapp to 8111998098 for medical advice. Thanks Team Aster Medcity!
Doctor 2 months ago my wife had under gone total hysterectomy, now she is complaining of pain in the hip,and she feels like urinating frequently but the bladder is not emptied completely, from where should we start treatment or which doctor should we consult
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
ഡോക്ടർ എനിക്ക് ഞരമ്പ് കുടുങ്ങിരിക്കയാണ് എന്ന് പറയുന്നു .നടുവിൽ കുളത്തി വലിക്കുന്ന പോലെ വേദനയും ഈ ത്കാലിന് വേദനയും ഭാരoകൂടുന്നതു പോലെ തോന്നുന്നു ഏതു തരം Treatment - ആണ് വേണ്ടത്

I am 66 yr old at 14th yr polio after a duration of 1 yr thoacic kypo scliosi developed present symptonms, weakness of muscle at rt leg lack of sensation .difficulty in wearing footwear rt side only.practicing physical therapy .only slight i.provenent .should i do percutaneous lumbar key hole surgery.mri result is as follows,l3 l4 disc bulg,nerve compression to rt sciatic netve.if necessary i shall send the mri result kindly help thankyou.
Thank you for the reply. You can consult with our experts for the better treatment. For appointment call: 8111998098. Also send the reports to astermedcity@asterhospital.com.
ഡോക്ടർ ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ വേദന പകുതി കുറഞ്ഞു.. ഇത് പോലെയാവണം ഡോക്ടർമാർ. നന്ദി സർ
🤔
എനിക്ക് mriൽ C3,C4 ഡിസ്കിൽ ചെറിയ ബൾജിങ്ങ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു ഇപ്പോൾ പുറം ഭാഗത്ത് ചെറിയ വേദനയുണ്ട് ഡോക്ടർ പറഞ്ഞത് ഫിസിയോതെറാപ്പി ചെയ്താൽ വേദനയ്ക്ക് കുറവ് ഉണ്ടാകും എന്ന് പറഞ്ഞു അത് ഫലപ്രദം ആകുമോ
@@manafviog8910 ya,
@@manafviog8910 sps il poku
@@manafviog8910 oru parithi vare... ayurvedathil nallla treatment und... enik lower back nalla reethiyil prolapse und... ayurvedam edthond irikunnu... ippo 1 month und... nalla change und
ലളിതവും വിശദവും ആയി ഡോക്ടർ ഈ വിഷയം അവതരിപ്പിച്ചു.ഒരുപാട് ഉപകാരപ്രദം ആയ വിഡിയോ👍🏻😊
Hi doctor🌹🌹 😊
നന്നായി പറഞ്ഞു, വിവരങ്ങൾ മനസ്സിലായി നന്ദി ഡോക്ടർ
വിലയേറിയ വാക്കുകൾ.. വ്യക്തമായി മനസിലായി. സർ ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼
Thank you for the response.
വളരെ മനോഹരം ആയി പറഞ്ഞു തന്നു നന്ദി സർ 🙏👍
Excellent and super explanation, good Dr
Very good information and nice presentation
Thank You for the reply.
സർ 8ദിവസംമുമ്പേ waight പൊക്കിയപ്പോൾ നടു വേദന വന്നു ഒരു ദിവസം റെസ്റ്റെടുത്തു പെയിന്മാറിയപ്പോൾ വീണ്ടും ജോലിക്കുപോയി റബ്ബർ ടാപ്പിംഗ് ആണ് ജോലി. ഇപ്പോൾനയുണ്ട്
Very useful information and the way it presented was excellent.
Glad you liked it
thanks doctor ഞാൻ ഇന്ന് ഡോക്ടറുടെ ഒപിയിൽ വന്നിരുന്നു ഡോക്ടർ പറഞ്ഞതിന് പുറമെ വീഡിയോ കൂടി കണ്ടപ്പോൾ കാര്യങ്ങൾ കൂടുതൽ മനസ്സിലായി എന്റെ അടുത്ത അപ്പോയിന്മെന്റ് 11/10നാണു Mri&xray പറഞ്ഞിട്ടുണ്ട് ok thanks
Evide place
Bro.... Enthupattiyathaa..... Disc bulge aano
Great knowledge in very simple manner👍 Thank you Doctor 💖
Your Welcome 😇
Outstanding lecture
Good speech Thankyou Doctor
Thankyou for the informations
താങ്ക്യൂ ഡോക്ടർ ഒരുപാട് നന്ദി ഒരുപാട് കാര്യങ്ങൾ മനസിലായി
Thank you very much... Doctor..
Very good avatharanam thank you very much sir 🙏👍.
👍
Highly informative.. thank you Doctor
ഒരുപാട് നന്ദി sir🙏 എല്ലാം നന്നായി മനസ്സിൽ ആയി 🙏
എനിക്കും ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ clear ആയി പറഞ്ഞ് തന്ന Dr, ന് വളരെ നന്ദി. 🌹🌹🌹
Thank you for the response.
Thank you.... Sir... Good information.
Excercise is the only medicine ..
സർ , ഡിസ്ക്ക് പ്രശ്നത്തിന് വളരെ വ്യക്തമായ ധാരണ തന്നതിന് ഒരു പാട് നന്ദിയുണ്ട് സാർ
15 വർഷത്തോളമായി back pain ഉണ്ട്. ഞാൻ ortho സർജനെ കാണിക്കാറുണ്ടായിരുന്നു. 20 ദിവസം മുമ്പാണ് ഞാൻ neuro സർജനെ കാണിച്ചത്. MRI ചെയ്യാൻ പറഞ്ഞത് അദ്ദേഹമാണ്. L4,L5 ഡിസ്ക് തള്ളി നിൽക്കുന്നു. 3 ഡോക്ടേർസിനെ കാണിച്ചു എല്ലാവരും സർജറിയാണ് പറഞ്ഞത്. ഞാനിപ്പോൾ രണ്ടാഴ്ചയായി ആയുർവേദ ചികിത്സയിലാണ്. ഫിസിയോ തെറാപ്പിയും ഉണ്ടായിരുന്നു.വേദന കുറഞ്ഞു. ഇടതുകാലിന് മരവിപ്പ് തോന്നുന്നുണ്ട്.
കാലിലേക്ക് ഇറങ്ങിയ വേദന ,തരിപ്പ് ഇടതുകാലിന് വേദന തരിപ്പ് കൂടുതൽ ആയിരുന്നു. മൂത്ര , മല തടസ്സം തോന്നിയിട്ടില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാനൊരു ടീച്ചറാണ്.
രണ്ടാഴ്ച വിശ്രമം കഴിഞ്ഞ് exercise പറഞ്ഞിട്ടുണ്ട്.
Same problem- ayurvedic medicine എങ്ങിനെ ഉണ്ട്, ഇപ്പോൾ complete cure ആയോ?
Epol angana und
@@saleemaziz4022 കുറഞ്ഞോ
Yes, For Details please call at +918111998098
www.asterhospitals.in/aster-medcity-kochi/minimally-invasive-spine-surgery
Ayurvedic treatment try cheyth nokku.. maatm kaanunund.
Nusrath, താങ്ക്യൂ, ഡോക്ടർ, നല്ല അറിവ്,
Very thanks dr. Ur informations reduce my tension.
Thank you for the response.
Nice presentation❤
Nalla speech .thank you doctor
Well explained keep going
God bless you 🙏
ഡോക്ടർ എനിക്ക് ഡിസ്ക് തെന്നി ഇരിക്കുവായിരുന്നു MRI എടുത്തു കാണിച്ചപ്പോൾ ആണ് അറിഞ്ഞത് എന്താണ് ഡിസ്ക് തെന്നൽ എന്ന് അറിയില്ലായിരുന്നു ഡോക്ടർ ടെ വീഡിയോ കണ്ടപ്പോൾ എനിക്ക് വലിയ കുഴപ്പം ഇല്ല എന്ന് മനസിലാക്കാൻ സാധിച്ചു... വളരെ നന്ദി 🙏
Kuravundo
@@sanoopsanu1801 ബ്രോയിക്ക് ബാക്ക് പെയിൻ ഉണ്ടോ കുറഞ്ഞോ
@@jayakrishnanpv5920 Disc thenniyirunnu eppo full maari
@@sanoopsanu1801 ബ്രോ ഡിസ്ക് തള്ളൽ ആയിരുന്നോ എങ്ങനെയാ മാറിയേ
@@sanoopsanu1801 എന്ത് ട്രിട്മെന്റ് ആണ് ചെയ്തത് എന്ന് പറയാമോ എനിക്ക് ഡിസ്ക് തള്ളിയിരിക്ക
എല്ലാം മനസ്സിലാകും വിധം നന്നായി പറഞ്ഞു തന്ന സാറിനു നന്ദി 🙏❤
Thankyou sir...valare nannayi paranju thannu
Sir, എന്റെ പേര് ബിന്ദു.എനിക്ക് ഇപ്പോൾ 41 വയസുണ്ട്. കൊല്ലം ആണ് താമസിക്കുന്നത്. എനിക്ക് ഏകദേശം 2008 മുതൽ നടുവേദന ഉണ്ട്. അന്നുമുതൽ ഇപ്പോൾ വരെ പല പല ഹോസ്പിറ്റലുകൾ മാറി മാറി കാണിച്ചു. കുറച്ചു ദിവസം കുറയും വീണ്ടും വരും. ഓരോ ഹോസ്പിറ്റലിൽ ചെല്ലുമ്പോഴും MRI Scan ചെയ്യിപ്പിക്കും. അതിൽ പറയുന്നത് Early lumbar spondylosis, L4-L5, L5-S1 ഡിസ്ക്ക് ബൾജ് അങ്ങനെയൊക്കെ ഉണ്ടെന്നാണ്. പിന്നെ എനിക്ക് 2007 മുതൽ Ulceritive Collitis, 2014 മുതൽ Epilepsy എന്നിവയും ഉണ്ട്. 2013 ൽ Nucleoplaty മുകളിൽ പറഞ്ഞ ഡിസ്ക്കിന് ചെയ്തു. കുറച്ചു നാൾ വേദന കുറഞ്ഞു. വീണ്ടും പഴയ അവസ്ഥയായി. ഇപ്പോൾ അതായത് 20/11/2022 മുതൽ സഹിക്കാൻ വയ്യാത്ത നടുവേദനയും കാലുവേദനയുമായിട്ട് bed rest എടുക്കുകയാണ്. അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ പോയി ഓർത്തോ യെ കണ്ടു. ഇൻജക്ഷൻ എടുത്തു ഗുളികയും തന്നു.എന്നിട്ടും വേദനയ്ക്ക് ഒരു കുറവുമില്ല.ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഞാൻ 2014 മുതൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലാർക്ക് ആയി ജോലി ചെയ്തുവരികയാണ്. ഈ നടുവേദന കാരണം വീട്ടിലെ ജോലികളും ഒന്നും ചെയ്യാൻ പറ്റുന്നില്ല. എന്തിനേറെ പറയുന്നു. കുറച്ചു നേരം ഇരിക്കാനോ നിൽക്കാ പോലും സാധിക്കാത്തതു പോലെയുള്ള വേദന . ഞാൻ എന്തു ചെയ്യും എന്നറിയില്ല. എനിക്കൊരു പരിഹാരം പറഞ്ഞു തരാമോ ?
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
Thanks 🙏 I'm watching because I have disc disorders
Helpful 👍🏻
Very good.
Nallapole paranju orupadunanni
Nalla avatharanam.thankyou sir
Can I get medisep health insurance benefit for peld surgery
Thank you for getting in touch!
For additional support, feel free to contact: 8111998098
താങ്ക്യൂ ഡോക്ടർ സൂപ്പർ വീഡിയോ
Poli thanks
Thank you sir...kore tension adichitta ee video kandathu... Ipo korach aaswasam thonnanind♥️
Thaygu സർ 👍
Good info sir
Vishadamayi paranju👌👍👍🌹🌹
Good speech. ❤️
ഡോക്ടർ എനിക്ക് വെറും 21 വയസ്സ് മാത്രമേ ആയിട്ടുള്ളു നല്ല backpain and leg painund
Same epooo ygnne inde
Thank you doctor😍
Sir, Thank for the video and details about the spine surgery. Sir I am suffering from leg numbness and lack of strength and am not able to walk for last two weeks. Hope it's due to nerve compression and lack of blood supply to the leg. Can you please suggest me what to do and treatment about this. Am ready to consult you also
What about now? I am suffering same
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
What a clarity
Great sir
Thanks and welcome
Aurveda treatment naladano please answer
It's really a good session ... will the sit up exercise harm the spine ...? I am 48 years, I did sit up exercise, a little bit aggressively lying on a sloppy surface at my gym for a month continuously and now i am suffering from back pain. I do not have any other symptoms of a disc bulge, what further procedures shall i undergo? could you please advise me in this regard? Thanks.
@joy raniffcv Dear Sir, Kindly share Medical reports to astermedcity@asterhospital.com for medical advice.
thank you🙏
Thanku for your good advice Dr presently I going through this situation So I understand the reason for the back pain
Sir my name syam mohan
എനിക്ക് 36വയസുണ്ട് എന്റെ ജോലി ലോഡിങ് ആണ് മരത്തിന്റെ ലോഡിങ് ആണ് ഒരു ഒന്നര വർഷം മുൻപ് ലോർഡ് എടുത്തു നടക്കുമ്പോൾ ഒന്ന് വീണു അന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ പോയി അന്ന് xray എടുത്തിട്ട് പറഞ്ഞത് കാലിലെ ഞെരമ്പിനു ഒരു വലിച്ചിലെ ഒള്ളൂ എന്നാണ് പറഞ്ഞത് but ഇപ്പൊ 6മാസമായി വലതുകലിൽ മരവിപ്പും വേദനയും അത് പിന്നീട് കൂടി കൂടി വരുന്നു അങ്ങനെ ഞാൻ അപ്പോളോ ഹോസ്പിറ്റലിൽ പോയി അവിടെ dr xray യും mri sujest ചെയ്തു അത് എടുത്തു l4. L5നു ബൾജിങ് ആണ് എന്ന് പറഞ്ഞു 3days ഫിസിയോ തെറാപ്പി ചെയ്തു ഡിസ്റ്റചാർജ് ചെയ്തു അതിനു ശേഷം കുറച്ചു നാളായി വർക്കിന് പോയില്ല വേദന കുറവ് ആയി ഇപ്പൊ വീണ്ടും ഞാൻ ചെറിയ രീതിയിൽ വർക്ക് സ്റ്റാർട്ട് ചെയ്തു ഇപ്പൊ വേദന സ്റ്റാർട്ട് ചെയ്തു ഇപ്പൊ എന്റെ ബോഡിക്കു ഒരു വളവു പോലെ feel ചെയ്യുന്നു ഞാൻ എന്നാ ചെയ്യണ്ടേ എത്രയും പെട്ടന്ന് എനിക്ക് ഇത് മാറാൻ എന്നാ ചെയ്യണം എന്റെ അമ്മക്ക് വയ്യ സ്ട്രോക് വന്നതാ ഞാൻ അമ്മയും മാത്രം ഒള്ളൂ vtl അമ്മയെ നോക്കാൻ എനിക്ക് ഇത് മാറിയേ പറ്റു pls help me dr മറുപടി പ്രേധീക്ഷിക്കുന്നു 🙏
Thank You for your query.
You can take appointment, call: 8111998098.
Thank you doctor
Dr. ഡിസ്ക് ബ്ൾജി ന് ഡികമ്ബ്രെറ്ഷൻ തെറാപ്പി എങ്ങിനെ പ്രയോജനപ്പെടും? Plz Replay Sr🙏
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
സർ. വളരെ നന്ദി. താങ്കളുടെ വിവരണം കേട്ടപ്പോൾ വളരെ സന്തോക്ഷം തോന്നി. എനിക്ക് ഡിസ്ക് പ്രോബ്ലോം നന്നായിട്ടുണ്ട് L4/L5. ഇടത്തെ കാലിന് ബലക്കുറവും തരിപ്പും നന്നായിട്ടുണ്ട്. അതിനെ പറ്റി കൂടുതൽ അറിയാനും ട്രീറ്റ്മെന്റ് എടുക്കാനും കൂടി. താങ്കളുടെ whatsap നമ്പർ തരാമോ.
Thank you for the reply. You can consultant our Dr. Anup P Nair
Consultant - Neurospinesurgery. For appointment call: 8111998098.
Thanka
Thank You for the reply.
ഞാൻ വേലായുധൻ പട്ടാമ്പി. രണ്ടുവർഷംമുൻപ് ഞാൻ തട്ടിൻപുറത്തുനിന്ന് താഴേക്കു വീണു. പരുക്കൊന്നും പറ്റിയില്ല. എട്ടു മാസത്തിനു ശേഷം ശരീരം മൊത്തം താഴോട്ടു ഒരു വലിവ് അനുഭവപ്പെടുന്നു. നട്ടെല്ലിന്റെ X-ray എടുത്തു. നാല് അസ്ഥിരോഗാവിദഗ്ധരെ കാണിച്ചു ഇതിനു ഒരു ചികിത്സയും ചെയ്യേണ്ടതില്ല, നടന്നാൽമതി എന്നാണ് പറഞ്ഞത്. ഇപ്പോൾ 14മാസമായി അവസ്ഥക്ക് യാതൊരു മാറ്റവുമില്ല. ഒരു ഡോക്ടറുടെ നിർദേശം പ്രകാരം MRI സ്കാനിങ് എടുത്തു നോക്കിയപ്പോൾ ഡിസ്‌കിൽ ഞരമ്പിന് compression ഉണ്ടെന്നു പറഞ്ഞു. CT സ്കാനിങ് കൂടി കണ്ടാലേ ചികിത്സ തുടങ്ങാൻ പറ്റൂഎന്നാണ് Nurolagist പറഞ്ഞിരിക്കുന്നത്. എനിക്ക് ഇതുസബന്ധമായി ശരീരത്തിലെവിടെയും വേദനയില്ല. ഇതു medicine കൊണ്ട് മാറുമോ ഡോക്ടർ?
Dear Sir/Madam,
Please connect on 8111998098 for the expert advise.
Thanks
Team Aster Medcity!
Doctor നമസ്തേ, disk problem ഉള്ള വ്യക്തിക്ക് treatment ലൂടെ പൂർണമായും ഭേതമാകുമോ. Pls. Reply ഡോക്ടർ 🙏🏻
Yes, For more discussion, please share your contact details or call at +918111998098
www.asterhospitals.in/aster-medcity-kochi/minimally-invasive-spine-surgery
👍👍👍🌹 very good information doctor thank you
Dr. Njan 2016 muthal marunnu kazhikkukayanu 3months kalavadhiyanu enikku surgery datenu thannathu disk mattivaykanamennanu paranjathu vedanayum thinnu njan nadakkunnu enthu exercise aanu cheyyendath ethrayum vivarngal thannathinu Dr.ku orupadu nanni👍🏻
Thkuu sir🙏🙏
Very good information, thank you sir. Enikum discinaan problem. 6 years aayi. Kure medicine kazhichu. Oru kuravum illa, ippozhum restedukanen, please help sir.
Thank you for the reply. You can consultant our Dr. Anup P Nair
Consultant - Neurospinesurgery for the treatment. For appointment call: 8111998098.
I have neck pain & lumbar spine pain l consulted an ortho surgen he told me due to bilateral sciaticia and advised me to MRI l have 60 years and family history of diabetes ; my Hb A1 c 5.4 on 21.05.22 now l have numbness on left leg espicially when using up stairs . These health problems started 2 months ago ; whether exercise will cure the symptoms?
Dear Sir/Madam,
Request to connect with 8111998098 or astermedcity@asterhospital.com for assistance.
Thanks
Team Aster Medcity
What is drip treatment in disk problem
Thank you for the reply. You can consult our Dr. Anup P Nair
Consultant - Neurospinesurgery for the further clarification. For appointment call: 8111998098.
28age ആണ് എനിക്ക്, ഡിസ്ക് അകൽച്ച.. നട്ടെല്ല് കാശെറുകൾ 2jont വീട്ടു, left കാലിനു pain ഉണ്ട്.. 2മാസം rest പറഞ്ഞു dr. എന്താണ് സൊല്യൂഷൻ sir plz
Thank you the enquiry.
You can consult Dr. Anup P Nair, Consultant - Neurospine Surgery.
For Appointment, click: www.asterhospitals.in/doctors/aster-medcity-kochi-aster-pmf-kollam/dr-anup-p-nair
Call: 8111998098.
ഡോക്ടർ വിശദമായി പറഞ്ഞു നന്ദി. സർജ്ജറി വേണ്ടി വന്നാൽ എത്ര രൂപയാകും.
I’m also struggling with disc bulging past 4 years . How can I discuss with you sir personally
Thank you for the reply!
To book an appointment, call: 8111998098.
Nerv compression undo
Power 💪💪😍
Sir l'm 24years old lady.l have disc bulge and also have back pain especially right side .what should I do
Ippol engane und
L4 L5 disc buldge കംപ്ലൈന്റാൻ അതിന് എന്താണ് മെഡിസിൻ doctor
Thank you for the reply. You can consult with our experts for the further clarification. For appointment call: 8111998098.
Thanks doctor for this good information.
Sirvalrevedna kalthudapukachilehesteritationnightnosleepkindlyadviseme
Whatiwilldo
My brother is just 17 yrs old his disc bulged and is in pain!
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
സാർ താങ്കളുടെ വിലപ്പെട്ട information ന് നന്ദി
എന്നത് 53 വയസ്സായി. ഒരാഴ്ചയായി നടുവേദന കാരണം വല്ലാതെ പ്രയാസപ്പെടുന്നത് calicut ഉള്ള ഒരു doctor ടെ അടുത്ത് പോയപ്പോൾ ചെറിയ പ്രശ്നമുണ്ട് എന്ന് പറഞ്ഞു. MRI എടുത്ത് Admit ന് പറഞ്ഞു. കയിൽ weight തൂക്കിയുള്ള ചികിൽസയാണ് പറഞ്ഞത്. ഞാൻ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുന്നു. അത്തരം ചികിൽസ നല്ലതാണോ
Thank you for the reply. You can consultant our Dr. Anup P Nair
Consultant - Neurospinesurgery for the treatment. For appointment call: 8111998098.
ഡിസ്കിൽ പോകുന്ന ഞരമ്പ് ബ്ലോക്ക് ആണ് കാലിലാണ് വേദന കാലിന്റെ അടിഭാഗം തെരപ്പും ഉണ്ട് ഇതിന് എന്താണ് ചെയ്യണ്ടത് ഇൻജെക്ഷൻ വെച്ചാൽ മാറൂഓ
Thank you for the reply. You can consultant our Dr. Anup P Nair
Consultant - Neurospinesurgery for the treatment. For appointment call: 8111998098.
👍❤️
Operaton കഴിഞ്ഞാൽ പഴയ പോലെ നടക്കാനും ജോലി ചെയ്യാനും പറ്റുമോ
ഓപ്പറേഷൻ ചെയ്തോ
Thank You for the reply
For further assistance, call: 8111998098
Thanks for ur information doctor ...Sir Enik ettavum vendapetta oralk discinte problem und 3 year aayi ayalk ippo just 22 age aayitulu 3 yrs aayi Ayyal vedana sehikuva 😭 treatment cheyunnu but vedana idek idek varum ippoyum und ipoyum treatmentila Endinaa doctor ath marunnila ..🙏 pls reply me .please
സാർ
എനിക്ക് ഡിസ്ക് ബൈലജ് ആണ്
ഓപ്പറേഷൻ ചെയ്തു
Two week
ഇപ്പോൾ യൂറിൻ പ്രശ്നഓ
മോഷൻ പ്രശ്നം ആണ്
സെൻസഷൻ ആയെടില്ല
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
എനിക്ക് ഡിസ്ക്ക് ബൾ ജ് മൂന്ന് മാസമായി ചികിത്സ ലാണ് ഏകദേശം 95 ശതമാനം ഭേദമായി ഇനി എന്ത് ചികിത്സയാണ് ചെയേണ്ടത്
For more details, please share your contact details or call at +918111998098
Can I discuss my problem with you personally, doctor? I had been on various treatments for the past 6 months, but without any progress in my condition.
Dear @jose Please share your contact details or call at +918111998098
Ayurveda kond maario
Thank You for your enquiry.
For consultation or to know more, click: www.asterhospitals.in/hospitals/aster-medcity-kochi/specialities/spine-surgery
Call: 8111998098
👌👌👌🙏🙏🙏
Posterior disc bulge at L5/s1 level
Operation cheyyanda varumo …??
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
7മാസം ആയിട്ട് എനിക്ക് ഈ ബുദ്ധിമുട്ട് കൊണ്ട് ഞാൻ വല്ലാതെ വിഷമിക്കുന്നു.. ഒരു മാസമായപ്പോൾ ഒരു രണ്ടാഴ്ച complete bed rest എടുത്തു. കുറഞ്ഞില്ല. പിന്നെ ആയുർവ്വേദം മരുന്ന് കഴിച്ചു ഇപ്പോഴും കുറയുന്നില്ല. MRI എടുത്തു. വേദന കൂടുമ്പോൾ ഞാൻ നിവർന്നു കിടക്കും. ഒരിത്തിരി ആശ്വാസം ആകുമ്പോൾ എഴുന്നേൽക്കും.
Ippo avidaya kanikkunnathu
Nirmala hospital mvpa
@@vismayavisu5395 aviday disc problathinulla treetment undo njan 8masamayi same avasthayil anu
Same budhimutt aanu enikkum 3 month aayi ipo
@@hungryspot7914 ippo avidaya kanikunathu
Chakrasana,Cobra stretch okey nallathalle
സർ:- വീഡിയൊ വളരെ ഉപകാരമായി. ഞാന്‍ ഡോക്ടര്‍ പറഞ്ഞ അതെ പ്രോബ്ലം എനിക്കുണ്ട്. ഡോക്ടറെ കാണിച്ചു എക്സ്റേ എടുത്തു. ടാബ്ലെറ്റ് കഴിക്കുന്നു അടുത്ത ദിവസം mri സ്കാന്‍ എടുത്ത് ഡോക്ടറെ കാണാന്‍ പറഞ്ഞിറ്റുണ്ട്. എനിക്ക് ബേക് പെയിൻ വലതു ഭാഗം ഭാഗമാണ് ആദ്യം വന്നത്. ഇപ്പോൾ അത് വലതു കാലിലേക്ക് മാറി നടക്കാനും നിൽക്കാനും പറ്റുന്നില്ല. അപ്പോൾ വേദനയും കടച്ചിലും എന്തൊക്കെയൊ വിശമങ്ങളാണ്. എന്തായിരിക്കും സർ എന്റെ പ്രശ്‌നം? എനിക്കൊരു മറുപടി തരുമൊ സർ? പ്ലീസ് 🤝
Dear Sir,
Kindly share your recent MRI and all medical reports to astermedcity@asterhospital.com or whatsapp to 8111998098
Ammayiyamma chavittiyatha......ipo back pain aanu........xrey problem undavumo.......
Hi Please consult our Neuro spine surgery specialist www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
Hloo സർ,സർജറി പറഞ്ഞതാ.. But പേടി കാരണം..ചെയ്‌തില്ല.. എനിക്ക് കാല് ബല കുറവ് ചിലപ്പോൾ തോന്നാറുണ്ട്.. സർ aster എവിടെയാണ്?
Thank you for the reply. You can consult with our experts for the better treatment. For appointment call: 8111998098.
Sir eniku sholderil shok adikunnapole vedana naduvinu bent unddu ethinu enthu chayyanam
Age 23ullu, ഞാൻ ഒരുപാട് അനുഭവിച്ചു, ആദ്യം കയ്യിൽ പിന്നെ ഷോൾഡർ, പിന്നെ ഇപ്പോ കാലും, തരിപ്പ് വരുന്നു ബലക്കുറവ് അങ്ങനെ എല്ലാം,നന്നായി excersise ചെയ്യുമായിരുന്നു,. Plz help me sir. Nalla fit body aayirunnu
Thank you for the reply. You can consult with our experts for the better opinion. For appointment call: 8111998098. Also send the reports to astermedcity@asterhospital.com.
Enthayi bro , ippo kuravundo
Thank u Dr for this information.
Dr, l have disc bulging and inflammation on my body parts like my neck, shoulder, arms. I also have pain in my left leg. And I have pain on my spinal, that's in one joint. I also have constipation. What I do?
I have gas pblm too. Pls reply dr
Please contact 8111998098 for further assistance.
സാർ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി .... എനിക്ക് 6 മാസം മുൻപ് സിമെന്റ് കട്ട പൊക്കിയതാണ് .അന്ന് തുടങ്ങി ആയൂർവേദം ഹോമിയോ അലോപതി എന്നിങ്ങനെ പല സ്ഥലങ്ങളിൽ ചികത്സ തേടി ഒരു കുറവും ഉണ്ടായില്ല ... അവസാനം കഴിഞ്ഞ മാസം നട്ടെല്ലിന് ഇഞ്ചക്ഷൻ എടുത്തു ( ജുബിലി മിഷ്യൻ ഹോസ്പ്പിറ്റൽ തൃശൂർ ) ഇപ്പോഴും ഒരു കുറവും ഇല്ലാ..... ഇതിന് നല്ല ഒരു മറുപടി ഞാൻ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.🙏
Dear Sir,
Greetings from Aster Medcity!
Kindly share your recent medical reports to astermedcity@asterhospital.com or Whatsapp to 8111998098 for medical advice.
Thanks
Team Aster Medcity!
Sir enik 28 muthal pain thudangi.lppol 45 ayi.disc bulge annu.1year ayitt treatmentil annu.oru mattavum illa.sirnte hospittalil varanamenn vijarichirikkukayannu njan
Dear Sir/Madam,
Greetings from Aster Medcity!
Please contact on 8111998098 for appointments. We'll Treat you Well.
Thanks
Team Aster Medcity!
Doctor 2 months ago my wife had under gone total hysterectomy, now she is complaining of pain in the hip,and she feels like urinating frequently but the bladder is not emptied completely, from where should we start treatment or which doctor should we consult
Dear Sir/Madam,
Please contact 8111998098 for better assistance.
disc prolapse patientinu flooril kidakkamo. athu backine strain cheyyumo
Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
സർ L5 S1 ഡിസ്ക്ക് significant combrosion
ഇത് സർജറി വേണ്ടി വരുമോ
Please share your contact details or Call +918111998098 for further assistance