അമേരിക്കയിലെ ഗവൺമെന്റ് ബസ്സും, നമ്മുടെ KSRTC യും | MTA in New York and KSRTC in Kerala.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • As the Kerala State Road Transport Corporation ,KSRTC facing a severe financial crisis and as there are rising demands for the privatization of the corporation, we are looking in to how the public transportation system in New York, MTA, works and how it is handling the same financial crisis. In this video you can see the different areas of the Metropolitan Transportation Authority like, LIRR,MTA bus, and NYC subway system.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

Комментарии • 657

  • @harikrishnankg77
    @harikrishnankg77 2 года назад +486

    ശരിക്കും സോഷ്യലിസം നടക്കുന്നത് അമേരിക്ക പോലെ ഉള്ള മുതലാളിത്ത രാജ്യങ്ങളിൽ ആണെന്ന് SGK പറഞ്ഞു കേട്ടിട്ടുണ്ട്. ബസ്ന്റെ പേര് പോലെ തന്നെ 'Nice' വീഡിയോ 👏🥰

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +27

      Thank you 😊

    • @abhiramv7653
      @abhiramv7653 2 года назад

      Capitalism brings socialism.Because capitalism kills monopoly.

    • @georgev8934
      @georgev8934 2 года назад

      ഞഗൾ ഹാപ്പി ആണ്

    • @aksrp258
      @aksrp258 2 года назад

      SATYAM.

    • @saan0987
      @saan0987 2 года назад

      ഒന്ന് പോടോ ലോക രാജ്യങ്ങളെ മുഴുവൻ കൊള്ളയടിച്ചു അവരുടെ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതാണോ സോഷ്യലിസം....

  • @keeleriachu3300
    @keeleriachu3300 2 года назад +49

    അമേരിക്ക ഒരു സംഭവം തന്നെയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 😍😍😍

  • @sulfikkerp2400
    @sulfikkerp2400 2 года назад +42

    എന്തു ചെയ്താലും ന്യായീകരിക്കാൻ അണികൾ ഉള്ളടത്തോളം നമ്മുടെ നാട് അമേരിക്ക പോലെ ഒരിക്കലും ആവില്ല

  • @leena-akshai317
    @leena-akshai317 2 года назад +108

    പെട്ടന്ന് തന്നെ അങ്ങ് കണ്ടേക്കാം... ട്യൂഷൻ കുട്ടികൾ വരുന്നതിനു മുന്നേ... നോട്ടിഫിക്കേഷൻ വന്നത് കണ്ടു കഴിഞ്ഞാൽ പിന്നെ കണ്ടേ ഒക്കു 🤭🤭

  • @ashrafpc5327
    @ashrafpc5327 2 года назад +84

    ഇവിടത്തെ യൂണിയനുകളെ പിരിച്ചു വിട്ടാൽ തന്നെ KSRTC പകുതി രക്ഷപ്പെടും.
    എന്നാലും ആ കറുത്ത കൈകൾ 😀

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +29

    എത്രെ എത്രെ അറിഞ്ഞാലും ഇനിയും ഇനിയും വേണം എന്ന് തോന്നുന്ന ഒരു രാജ്യം അമേരിക്ക.....

  • @kalippansameer1798
    @kalippansameer1798 2 года назад +140

    അതൊന്നും ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കില്ല.. നടക്കാൻ ഞങ്ങൾ സമ്മതിക്കില്ല... 💪🏻💪🏻

  • @johnjose4108
    @johnjose4108 2 года назад +155

    ഇവിടെ KSRTC ഏമാൻമാരുടെ സ്വന്തം Private ബസ്സുകൾ നല്ല ലാഭത്തിൽ ഓടു ന്നുണ്ട്

    • @sudheer.kgkrishnan9258
      @sudheer.kgkrishnan9258 2 года назад +4

      Citu വിന്റെ ബസ്സുകൾ ലാഭത്തിലോടുന്നു

    • @RajeevRamakrishnan-DREAMER
      @RajeevRamakrishnan-DREAMER 2 года назад +4

      @@sudheer.kgkrishnan9258 അതേത് ബസാണെന്ന് പറയാമോ?

    • @manchunadhanandan4885
      @manchunadhanandan4885 2 года назад +7

      @@sudheer.kgkrishnan9258 കളഞ്ഞിട്ട് പോടെ.. ഇവിടുത്തെക്കാൾ ശക്തമായ ട്രേഡ് യൂണിയൻ സംവിധാനം അമേരിക്കയിൽ ഉണ്ടെന്നല്ലേ പറഞ്ഞത്.. CITU മാത്രമാണോ ഇവിടെ തൊഴിലാളി സംഘടന ?

    • @abhiramss3523
      @abhiramss3523 2 года назад +1

      @@sudheer.kgkrishnan9258 അത് ഇത് ബസ്സ്🤣

    • @renji1679
      @renji1679 2 года назад +1

      @@RajeevRamakrishnan-DREAMER kollam ജില്ലയിൽ ഓടുന്ന കോമോസ് അത് co ഓപ്പറേറ്റീവ് സൊസൈറ്റി ആണ് പിന്നെ ഏതു പാർട്ടി യുടെ ആണ് എന്ന് ഒന്ന് അന്വേഷിച്ചു നോക്കിയാൽ അറിയാം എത്ര ബസ് കൂടി ഉണ്ട് എന്ന് കൂടി

  • @JohnSnow-gi7iv
    @JohnSnow-gi7iv 2 года назад +118

    Privatization, Capitalism, മുതലാളി ഈ വാക്കുകളെല്ലാം ഇന്നും മലയാളികൾക്ക് ഹറാം ആണ്. മലയാളിയുടെ ഈ സമീപനം മാറാതെ, ഇവിടെ വലിയ പുരോഗതി ഒന്നും ഉണ്ടാവില്ല, രാജ്യത്തിൻ്റെ മൊത്തത്തിൽ ഉള്ള വളർച്ചയുടെ കൂടെ ഇപ്പൊൾ ലിഫ്റ്റ് അടിച്ച് പോകുന്നു അത്രയേ ഉള്ളൂ...വിഴിഞ്ഞം തുറുഖത്തിന് നേരെ നടന്ന സമരം ഇതിൻ്റെ ഏറ്റവും പുതിയ ഉദാഹരണം ആണ്. ഗൾഫ് രാജ്യങ്ങലെ നിരന്തരം പുകഴ്ത്തുന്ന മലയാളി ഇന്നും തിരിച്ചറിയുന്നില്ല അവിടെ അവർ കൃത്രിമ ദ്വീപുകൾ വരെ പണിയുമ്പോൾ നമ്മൾക്ക് ഇവിടെ ഒരു തുറമുഖം പോലും പണിയാൻ കഴിഞ്ഞിട്ടില്ല എന്ന്.

    • @vishakjayakumar248
      @vishakjayakumar248 2 года назад

      Malayalikk aa manobhavam varaan kaaranam ivde nadakkunna moonjikkal thanne aan

    • @kristhom1662
      @kristhom1662 2 года назад +1

      But, rehabilitation is needed before you build something. Government should solve the problem ratherthan ignoring it.

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад +1

      നിനക്ക് വല്യ വിദ്യാഭ്യാസം ഇല്ലെന്ന് മനസിലായി ....

    • @kristhom1662
      @kristhom1662 2 года назад

      @@blackadamrockzzz4439 vidhyabyasam alla ith.. Political alla .. critical alla.. Onninem Blind followers aavaruth.. Ath ipo SGK aayalum Pinarayi ayalum

    • @SM-bb6sn
      @SM-bb6sn Год назад

      Ithokke haram aaya ivattakal Dufay GELF US UK EU pole ulla boorshwa kuthaka rajyangalil poyi adima vela cheyyan oru madiyum ilya enullathe praffutharude oru special skill thanne

  • @augustinechemp7617
    @augustinechemp7617 2 года назад +9

    ഭംഗിയായി അവതരിപ്പിക്കുന്നു. കാണാനും കേള്‍ക്കാനും രസം. സന്തോഷ് കുളങ്ങരയെ പ്പോലെ നമ്മുടെ നാട് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വളരണമെന്ന് ചിന്തിക്കുകയും പറയുകയും ചെയ്യുന്നു.ഇതെല്ലാം അധികാരബധിരകര്‍ണ്ണങ്ങളിലെത്തിയിരുന്നെങ്കില്‍.......

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +1

      Thank you

    • @maldini6099
      @maldini6099 2 года назад +2

      ഇതൊക്ക ജനങ്ങളിൽ ആണ്‌ എത്തേണ്ടത് ജനങ്ങളുടെ ചിന്തകൾ ആണ്‌ മാറേണ്ടത് അപ്പോൾ govt താനേ നന്നായിക്കോളും. ജനങ്ങളുടെ ചിന്തകൾക്ക് അനുസരിച്ചാണ് ഒരു രാജ്യത്തെ കോർപ്പറേറ്റകളും govt കളും ജനങ്ങൾ നന്നായാൽ ഇവ രണ്ടും നന്നാവും.

  • @Linsonmathews
    @Linsonmathews 2 года назад +63

    ഇന്നും 101 കോടി രൂപ സർക്കാരിനോട് ചോദിച്ചിട്ടുണ്ട്, ശമ്പളം കൊടുക്കാൻ 🤒 കാരണങ്ങൾ നിരവധി ഉള്ളോണ്ട്, രക്ഷപ്പെടും എന്ന് തീർത്തും വിശ്വാസം ഇല്ലാത്ത ഒന്നാണ് നമ്മുടെ സ്വന്തം ആനവണ്ടി.....

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +1

      😃👍

    • @MrShakkeerali
      @MrShakkeerali 2 года назад +2

      സർക്കാർ 1000 കോടി കടം എടുക്കുന്നുണ്ട് ഈ മാസം ശമ്പളം കൊടുക്കാൻ

    • @gamervishnu3757
      @gamervishnu3757 2 года назад

      @@MrShakkeerali ith aru വീട്ടും

    • @MrShakkeerali
      @MrShakkeerali 2 года назад +2

      @@gamervishnu3757 tax കൂട്ടും.. നമ്മൾ വീട്ടണം

    • @gagagsbshss5268
      @gagagsbshss5268 2 года назад +1

      അമേരിക്കയിലെ പോലെ KSRTC യെ പ്രൈവറ്റ് കമ്പനിക്ക് നടത്തിപ്പിനായി 5 വർഷത്തേക്ക് കൊടുത്താൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളു : ചിന്തിക്കുക പ്രവർത്തിക്കുക.

  • @basheerchalnai4871
    @basheerchalnai4871 2 года назад +19

    വളരെ സന്തോഷം നമ്മുടെ നാട്ടിലും ഇതുപോലെ അഡ്വാൻസായി കാർഡിലൂടെ പൈസ പിരിക്കുകയാണെങ്കിൽ സർക്കാരിന് അത് വലിയൊരു സഹായം തന്നെയായിരിക്കും ദുബായിലും അബുദാബിയിലും ഒക്കെ ഇതുതന്നെയാണ് അവസ്ഥ അവരൊക്കെ കാശ് ആദ്യം അവരുടെ പോക്കറ്റിൽ ആക്കി യാത്ര ചെയ്യുന്നവൻ പിന്നീട് എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാം 👍

  • @Rajkumar-hw2ri
    @Rajkumar-hw2ri 2 года назад +60

    ഇവിടെ KSRTC ക്ക് വേണ്ടി വടകര സ്റ്റോപ്പിൽ കൈനീട്ടിയാൽ നിർത്തുന്നത് കൊയിലാണ്ടി സ്റ്റോപ്പിലാണ്.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +7

      😂😂👌

    • @agnosticman7592
      @agnosticman7592 2 года назад +3

      ഓരോ തരം ബസിന് ഓരോ സ്റ്റോപ്പ് ഉണ്ട്

    • @rosemaggie4745
      @rosemaggie4745 2 года назад

      😂😂

    • @daredevil6052
      @daredevil6052 2 года назад +4

      @@esmu-800-z-x കൊച്ചിയിൽ നിർത്താൻ പറയുക

    • @prince7103P
      @prince7103P 2 года назад +1

      കൊയിലാണ്ടി നിർത്തി കണ്ടക്ടറാ ശാൻ്റെ വക പുലഭ്യം Special .

  • @lordkrishna469
    @lordkrishna469 2 года назад +19

    ഏതൊരു നാട്ടിലെയും സാധാരണ ജീവിത സാഹചര്യങ്ങൾ, പൊതുവായ കാര്യങ്ങൾ വളരെ കൃത്യമായി അറിയാൻ മിക്കപ്പോഴും കഴിയാറില്ല. എന്നാൽ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തതയോടെ എല്ലാർക്കും മനസിലാക്കാൻ കഴിയുന്ന പോലെ അവതരിപ്പിക്കാൻ താങ്കൾക്കു കഴിയുന്നു. സഫാരി ചാനലിൽ സഞ്ചാരം പ്രോഗ്രാമിൽ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ യാത്ര വിവരണങ്ങൽ കേൾക്കുമ്പോൾ ഒരു യാത്ര ചെയ്ത പോലെ തോന്നാറുണ്ട്. ഷിനോദ് പറയുന്നത് കേൾക്കുമ്പോഴും അങ്ങനെ തന്നെ ആണ് തോന്നുന്നത്. ഇടയ്ക്കു വീഡിയോ കാണിക്കുന്നത് കൊണ്ട് ഒന്നുകൂടി ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്നു.🙏 അവതരണം വളരെ നന്നായിട്ടുണ്ട്. 👏

  • @ArifHussainTheruvath
    @ArifHussainTheruvath 2 года назад +61

    Good information. However I would like to emphasize a point. Public transportation is not to be run for revenue making or assessed on the basis of profit. It is a Public service and the outcome is measured by the goodness it brings on to the planet as a whole by limiting the use of personal vehicles. But yes the portion of the running expenses could be met by charging the users A nominal price just as a users fee for keeping it clean and tidy. above all the more people using it brings about more productivity to the country as a whole. so the real benefits and profits are collateral than direct.

    • @nitin005-s3f
      @nitin005-s3f 2 года назад +4

      ഞാൻ താങ്കളുടെ ഒരു ആരാധകൻ ആണ് താങ്കൾ ഒരു ശെരിയാണ്💯

    • @satheeshkrishnan3700
      @satheeshkrishnan3700 2 года назад +3

      ആരിഫ് സാർ

    • @jj2000100
      @jj2000100 2 года назад

      nice to hear but won't work out... as long as these government run organizations know that they can dip into the tax payers money, there won't be any initiative or motivation for improvement of services...

    • @amrithMilW
      @amrithMilW 2 года назад +1

      You didn't explain from where govt like Kerala can make money sustain public service???

    • @jj2000100
      @jj2000100 2 года назад +2

      @@amrithMilW all fueled by debt.. where else?
      Kadam eduth mudiyum.

  • @leebird2257
    @leebird2257 2 года назад +4

    10 വർഷം മുമ്പ് ഞാൻ ദുബയിൽ ഉള്ളപ്പോഴും ഇതേ പോലെ തന്നെ യാണ് പബ്ലിക് ട്രാസ്പോർട്ട് സിസ്റ്റം. NOL card..
    പിന്നെ പബ്ലിക് ട്രാൻസ്പോർട്ട് ലാഭത്തിൽ പ്രവർത്തിക്കുന്ന ഒന്നല്ല..പക്ഷേ KSRTC പോലെ ഭാരിച്ച നഷ്ടവും ആകരുത്. ഒരു ബസ്സിൽ ഡ്രൈവർ മാത്രം മതി.
    സർകാർ നൽകുന്ന കാർഡ് ഉപയോഗിച്ച് swipe ചെയ്യുക,കൂടാതെ മറ്റു സർകാർ സേവനങ്ങൾക്കും ഈ കാർഡ് ടോപ്പ് അപ് ചെയ്തു ഉപയോഗിക്കാം... പല രാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നു.പക്ഷേ നമ്മുടെ പോളിടിഷൻ, ബ്യൂറോക്രസയുടെ പിടിപ്പു കെഡ്‌...

  • @mohananr
    @mohananr 2 года назад +8

    Nice video bro.... Your presentation, pleasant smile, clarity of the content... Wish you great success in all your videos... കേരളത്തിൽ ജീവിക്കുന്നവർക്ക് പോലും ഇത്ര ഭംഗിയായി മലയാളം പറയാൻ സാധിക്കില്ല.... Love...👍👍🙏🙏❤️

  • @lifeofjourneywithlijothoma5252
    @lifeofjourneywithlijothoma5252 2 года назад +4

    ചേട്ടൻ പൊളിയാണ് കൃത്യമായ വിവരണം എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ചാനൽ

  • @subhashmadhavan9855
    @subhashmadhavan9855 2 года назад +11

    ഇവിടെ ഡീസലടിക്കാനും ഡ്രൈവറിനും കണ്ടക്ടറിനും ശമ്പളം കൊടുക്കാനും, ചെറിയ കംപ്ലെയിൻ്റുള്ള ബസുകളുടെ പാർട്സുകൾ മാറ്റാനും സർക്കാരിന്റെ കൈയ്യിൽ പണമില്ല.. ഒരുപാട് ബസുകൾ നിറുത്തിയിട്ട് തുരുമ്പിച്ചു നശിക്കുകയാണ്.. അപ്പോഴാണ് സർക്കാർ ഒരു കോടിക്കുമേൽ വിലയുള്ള പുതിയ ബസുകൾ വാങ്ങിക്കൂട്ടുന്നത്...

    • @abeninan4017
      @abeninan4017 2 года назад

      Unions are stealing everything in America as well. Metro in Boston hasn't done any major repairs in last 25 years. In next 10 years it needs to shut down and rebuilt all over again. One line is already shut down. Meanwhile the the average pension period is 30+ years.

  • @samalsamal624
    @samalsamal624 2 года назад +3

    നല്ല അവതരണം : എന്തുകൊണ്ട് അമേരിക്കയിൽ ബസ് നഷ്ടത്തിലോടുന്നു എന്നറിയില്ല ഞാൻ ദുബായ് ഗവൺമെന്റ് ബസിൽ ജോലി ചെയ്യുന്ന ഡ്രൈവർ ആണ് അമേരിക്കയെ അപേക്ഷിച്ച് ദുബായ് ബസ് ചാർജ് വളരെ കുറവാണ്. എന്നിട്ടും നല്ല ലാഭത്തിലാണ് അമേരിക്കയെക്കാൾ നല്ല റോഡ് എ സി ബസ്റ്റോപ്പുകൾ മറ്റ് സൗകര്യങ്ങൾ ദുബായിലാണ്

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +18

    ഇവിടെ നഷ്ടത്തിന് കാരണം
    ജോലിക്കാരുടെ അനാസ്ഥയാണ്.
    റോഡിലേ ഗട്ടറുകളിലും, ഹംബിലും എല്ലാം ചവിട്ടാം,
    എന്നാൽ എത്ര ദൂരെ നിന്ന് ആവാഹനത്തിൽ യാത്ര ചെയ്ത്
    വരുന്നവരായാലും അവർക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയാൽ
    ഒരു സെക്കന്റ് ചവിട്ടി ഒന്ന്
    ഇറങ്ങാൻ സമ്മതിക്കില്ല !

  • @raghavs897
    @raghavs897 2 года назад +3

    ന്യൂ യോർക്കിൽ കാര്യം അടിപൊളി ആണെങ്കിലും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും public transport ശോകം ആണ്...

  • @fahadmampuram6657
    @fahadmampuram6657 2 года назад +19

    ഇനിയും വ്യത്യസ്തമായ topics കൊണ്ടുവരണം shinothഏട്ടാ waiting😍

  • @clastrix
    @clastrix 2 года назад +10

    എൻ്റെ പൊന്നോ Last punch dialogue ഒരു രക്ഷയും ഇല്ല. LPD ❤️👍

  • @ushus2525
    @ushus2525 2 года назад +4

    3 ഡോളർ യാത്ര കു 240 rs പെട്രോൾ വില അവിടെ Inr 60 rs ഇവിടെ പെട്രോൾ 104 Inr ബസ് nu10 to 30 ലാഭം ആണു ഇവിടെ യും coreption ഉണ്ട് അവിടേയും USA 400 കൊല്ലം പാരമ്പര്യം ഇന്ത്യ 76

  • @ajithramachandran3528
    @ajithramachandran3528 2 года назад +58

    37 ലക്ഷം തൊഴിൽ രഹിതരും 44 ലക്ഷം പ്രവാസികളും ഉള്ള നാട്.10 പേർക്ക് തൊഴിൽ കൊടുത്താൽ ബൂർഷ്വാ,മുതലാളി.എന്നിട്ടും നമ്മൾ നമ്മളെ തന്നെ വിളിക്കുന്നത് പ്രബുദ്ധർ ..😆😆

  • @IamPastTraveller11
    @IamPastTraveller11 2 года назад +1

    പബ്ലിക് സെക്ടർ ഒരിക്കലും അത് ഏത് സമ്പത്ത് വ്യവസ്ഥ പിൻതുടരുന്ന രജ്യത്തായാലും ലാഭം നോക്കിയല്ല പ്രവർത്തിക്കുന്നത് കാരണം ചേട്ടൻ പറഞ്ഞ പോലെ അത് സാധാരണ ജനങ്ങളുടെ ദൈനന്തിന കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു അതിനാൽ അതൊരു സർവീസ് ആയി കാണുന്നു അതിനാൽ തന്നെ നഷ്ട്ടം പലപ്പോഴും വരുന്നു

  • @joemathew9320
    @joemathew9320 2 года назад +13

    KSRTC സ്വകാര്യ പങ്കാളിത്തത്തോടെ CIAL (Cochin International Airport Ltd.) മോഡൽ ഒരു കമ്പനിയാക്കിയാൽ ഒരു പക്ഷേ രക്ഷപെടാൻ സാധ്യതയുണ്ട്.

  • @gautham8956
    @gautham8956 2 года назад +156

    Privatisation എന്ന് കേട്ടാൽ രാജ്യം വിൽപനക്ക് എന്ന് എഴുതുന്ന പത്രങ്ങൾ ഒള്ള പഭുദ്ധ കേരളം 👌

    • @tomthomasnellimalayil2933
      @tomthomasnellimalayil2933 2 года назад +14

      Here privatisation is meant to profit for binamies or relatives.

    • @sinoj609
      @sinoj609 2 года назад +11

      സുഹൃത്തേ അമേരിക്കകരുടെയും നമ്മുടെ സ്വഭാവവും തമ്മിൽ താരതമ്യം ചെയ്യല്ലേ. അവർക്കു ഒരു പൊതുബോധം ഉണ്ട്‌. പിന്നെ ജനസംഖ്യ വ്യത്യാസം ദാരിദ്യ നിരക്ക് ഇവയൊക്കെ നോക്കണം.

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад

      അല്ലെ ......?

    • @juvinjuvin70
      @juvinjuvin70 2 года назад +13

      അമേരിക്ക യിൽ government ന്റെ ശക്തമായ നിയന്ത്രണം ഉണ്ട് കമ്പനി കളുടെ മുകളിൽ... അല്ലാതെ നമ്മടെ പോലെ gvt നെ കമ്പനി കൾ അല്ല കണ്ട്രോൾ ചെയ്യുന്നത്

    • @freez300
      @freez300 2 года назад

      Exactly bro

  • @funmooves
    @funmooves 2 года назад +8

    The aim of organizations like KSRTC, railways and metros should not be profit. But to provide service to people at a lower rate and generate some employment. But at the same time it is duty of govt to ensure that no mismanagement is happening as it is public funds. But today everyone is assuming it to be profit making organizations.

  • @MujeebRahman-dh8vj
    @MujeebRahman-dh8vj 2 года назад +1

    താങ്കളുടെ അവതരണം വളരെ മനോഹരമാണ്. തീരെ lagging ഇല്ലാതെ സ്ഫുടമായ സംസാരം.

  • @muhammadshareef5530
    @muhammadshareef5530 2 года назад +2

    ഇവിടെ ഇത് പോലെ കാർഡ് ആക്കിയാൽ നമ്മുടെ ആന വണ്ടി ലാഭത്തിൽ ആകും ഷിനോ ദി ന്ന് നന്ദി .....

  • @noufalkopu4045
    @noufalkopu4045 2 года назад +4

    വീണ്ടും നമ്മുടെ സര്‍ക്കാറിന് ഒരു കുത്ത് 😀😀

  • @India-q4e
    @India-q4e 2 года назад +7

    ഇവിടെ ഓസ്ട്രേലിയയിൽ ഭയങ്കര ലാഭത്തിലാണ്
    ഉമ്മച്ചാണ്ടി രാജിവെക്കുക 😀

  • @brightoalencherry
    @brightoalencherry 2 года назад +2

    Ethicheraan orupaadu aagraham ulla rajyathile oro karyangal valare rasakaramayi avatharippikkunna chettayiyude oru video miss aakkarilla. ...

  • @arunjohn708
    @arunjohn708 2 года назад +4

    Super Video...Happy to see New york city and its premises in High quality Resolution.Great Work Sir.

  • @anandgopanag1535
    @anandgopanag1535 2 года назад +22

    God bless America and your family

  • @Alexander-kj1bk
    @Alexander-kj1bk 2 года назад +10

    Entrepreneurs are great roles in developments of every nation best example United States of America 🇺🇸

  • @shibufrancis5476
    @shibufrancis5476 2 года назад +7

    താങ്കളുടെ പ്രോഗ്രാം &അവതരണം sooooperrr...... Bro.... 👍❣️🍷

  • @rajeshoa71
    @rajeshoa71 2 года назад +22

    Real socialism is in US
    Real capitalism is in India 🙏👍🇮🇳😍🇺🇸🇺🇲🇺🇲

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад +4

      India യിൽ capitalism അല്ല Feudalism ആണ് ...
      Nehru അടക്കമുള്ള Socialist നേതാകൾ അന്നേ predict ചെയ്തതാണ് ഇവിടെ capitalism Feudalism ആകുമെന്ന് .....

  • @mathewaugustine8650
    @mathewaugustine8650 2 года назад +2

    Public transportation in America is supported by Goverment. Actually it is owned by government or an independent organization mostly for public convienece.. There is unions and strike here but not often as in Kerala.

  • @mathewjacob8527
    @mathewjacob8527 2 года назад +3

    Dear Shinoth, you have taken lot of trouble ollecting all the details. Admirable work !

  • @shabadsdz524
    @shabadsdz524 2 года назад +25

    അവിടെ : ഗവൺമെന്റ് പ്രയാസത്തിൽ ആയാലും സാരമില്ല ജനങ്ങൾ കഷ്ടപ്പെടരുത്
    ഇവിടെ :
    ഗവണ്മെന്റ് പ്രയാസതിലാണ് ജനങ്ങളും പ്രയാസത്തിൽ ആണ്,
    ഉപകാരത്തിനേക്കാൾ കൂടുതൽ ഉപദ്രവവും.
    അവസാനം ഭരണം മാറാന് ആവുമ്പോ
    തെക്കും വടക്കും മൈക് കെട്ടി വർഗീയത പറഞ്ഞു വീണ്ടും അധികാരത്തിൽ എത്തുന്നു.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +2

      ☺️

    • @mujeebpm5908
      @mujeebpm5908 2 года назад +3

      പക്ഷെ gaverment ഭരിക്കുന്നവർ പ്രയാസത്തി ലല്ല

    • @abhiramiarun3349
      @abhiramiarun3349 2 года назад +2

      USA tax system strong anu.ella citizens um compalsary ayi tax kodukkunnundu.India il tax pay cheayyunna eathra citizens undu.oru plot vedichal orginal Vila kanikkathea tax vettikkatha eathra jananghal undu.

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 года назад +3

    When I came in 84 i travelled in grey hound bus and peoples airways.

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu 2 года назад +2

    ലോകത്ത് പല രാജ്യത്തും പൊതുഗതാഗത സംവിധാനം ഒരു സേവനം ആണ്. അത് കൊണ്ട് തന്നെ നഷ്ടം ആയാലും അത് തുടരും... കേരളത്തിലെ ജനങ്ങൾക്ക് മാത്രം ഉള്ള സോ കോൾഡ് പൊതുബോധം ആണ് സർക്കാർ സംവിധാനം ലാഭത്തിൽ ആയാലേ നടത്തി കൊണ്ട് പോകാവൂ, ലാഭം അല്ലെങ്കിൽ പുതിയ സംവിധാനം തുടങ്ങാനും പാടില്ല എന്നുള്ളത് ❗️ഈ ചിന്തഗതി മാറ്റാത്തിടത്തോളം നമ്മൾ പുറകോട്ട് നടക്കുകയാണ് എന്നുള്ളത് ആണ് സത്യം.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      ഒരു വരുമാനവും ഉണ്ടാക്കാത്ത സംസ്ഥാനമാണ് നമ്മുടേത്

  • @bijumathew2477
    @bijumathew2477 2 года назад +9

    Hi Shinoth Bro, njan ente old Employer ne kandu In New York.
    UPS (United Parcel Service).
    Courier Service Vehicle. Bro, please Explore more Places in NY. Thanks.

  • @RRCV
    @RRCV 2 года назад +1

    കർണാടകയിൽ ഹുബ്ലി - ധർവാഡ് റൂട്ടിൽ ഒരു ബസ്സ് സിസ്റ്റം ഉണ്ട്..കർണാടക ആർടിസി യുടെ ഒരു സബ്.. ചിഗരി..നല്ലതായി തോന്നി.. കുറഞ്ഞ നിരക്കും. public road ആണേലും ചിഗരിക് പ്രത്യേക റൂട്ട് ഉള്ളത് കൊണ്ട് ട്രാഫിക്കിൽ പെടുനതും കുറവ്..qr code base ചെയ്യുന്ന ticketing..

  • @whatever-bk1yy
    @whatever-bk1yy 2 года назад +8

    You have extremely good presentation skills... Superb decision to start this channel..👍👍👍

  • @georgejoseph3882
    @georgejoseph3882 Год назад +1

    I visited usa in 2016 .wonderful country. I ❤

  • @fukaralimp
    @fukaralimp 2 года назад +7

    KSRTC യിലെ കണ്ടക്ടറും ഡ്രൈവറും വേണമെങ്കിൽ കയറിയാൽ മതി എന്ന മട്ടിൽ അവരവരുടെ സീറ്റിൽ മിണ്ടാതെയൊരു ഇരിപ്പണ് . പിന്നെങ്ങിനെ ....?

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад +2

      അത് ശരിയാ ആ american Bus Driver ശക്തൻ Market ൽ വിളിച്ചു പറയുന്നത് പോലെ വിളിച്ചു പറയുന്നുണ്ടല്ലോ.......

  • @vinodkyl8010
    @vinodkyl8010 2 года назад +3

    Shino,
    Explained well. Thanks❤.

  • @joeljojisam5569
    @joeljojisam5569 2 года назад +3

    Privatise akkiyal nallathhe ane better facility okke kittum , travelling experience akum , time ne odum pakshe ivide anel angane akkiyal petrol , diesel, lpg akkiya pole thonniya pole koottum.

  • @ckrishnan5958
    @ckrishnan5958 2 года назад +4

    KSRTC യുടെ ഗതികേട് ഒരു സംസ്ഥാനത്തും കാണുകയില്ല...

  • @muhammedilyas4830
    @muhammedilyas4830 2 года назад +1

    അമേരിക്കയിലെ പൊതു ഇടങ്ങൾ ഇത്രത്തോളം മനോഹരമായി കൊണ്ടു നടക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,?? ആരാണ് ഇത് ക്ലീൻ ചെയ്യുന്നത്? ജനങ്ങൾ ഇതിനു പ്രത്യേകം പൈസ കൊടുക്കണോ? ഇതിനായി ഏതു ഡിപ്പാർട്മെന്റ് ആണ് ഉള്ളത്? ഇത് എങ്ങനെ ആണ് പ്രവർത്തിക്കുന്നത്? പണ്ട് ഒരു പോലീസ് ഡിപ്പാർട്മെന്റ് വീഡിയോ ചെയ്തത് പോലെ ചെയ്യാമോ 😌

  • @souravdear
    @souravdear 2 года назад +1

    Very informative! Super video! Great effort bro!

  • @NishMurale
    @NishMurale 2 года назад +2

    KSRTC is on loss due to mismanagement and inefficacy. Keralites are paying one of the highest rates in road transportation in India and still KSRTC is in loss whereas the private bus service although charging less, is profitable. All routes in Kerala should be privitized so that people will travel in less cost, on time, in clean bus and safer.

  • @nishinmk4817
    @nishinmk4817 2 года назад +3

    good and simple presentation🥰🥰

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 2 года назад +8

    അവിടെ അഴിമതി ഉണ്ടോ കൈക്കൂലി ഉണ്ടോ നാട്ടിലെ പോലെ കൈയിട്ടുവാരുന്ന നേതാക്കൾ ഉണ്ടോ
    എത്ര കിട്ടി കിട്ടിയാലും ആർത്തി തീരാത്ത കൈക്കൂലിപ്പണ്ടാരങ്ങൾ ആയ ഉദ്യോഗസ്ഥപ്പരിഷകൾ ഉണ്ടോ

    • @sanuthomas9280
      @sanuthomas9280 2 года назад +2

      😃😀☝️👏

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад +1

      ജനാതിപത്യ രാജ്യത്ത് അത് ഉണ്ടാകും.
      സ്വഭാവികം ആണ് .....

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 2 года назад +2

      എന്താധിപത്യം?...... 🤔

  • @syamkriz
    @syamkriz 2 года назад +5

    Shinod എനിക്ക് താങ്കളുടെ രീതികളോടും വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് നോടും വലിയ ബഹുമാനം ആണ്

  • @arvishnu
    @arvishnu 2 года назад +4

    Ford F150 യെ പറ്റി ഒരു വീഡിയോ ചെയ്യാമോ. Including it's history. ഇല്ലെങ്കിൽ pickup ടൈപ്പ് വണ്ടി ഏത് ബ്രാൻഡ് ആയാലും മതി..

  • @rejijohn9386
    @rejijohn9386 2 года назад +1

    The subject chosen is Superb..👍

  • @thresiammababu5971
    @thresiammababu5971 2 года назад +3

    Great narration,
    As usual your conclusion… wow 🤩

  • @Vivek_kumarV
    @Vivek_kumarV 2 года назад +1

    Shinoth നാട്ടിൽ വന്നപ്പോൾ കാണാൻ മറന്നു പോയ ഒരു കാര്യം . കൊച്ചിയിൽ chalo card എടുത്താൽ metro , autorickshaw, bus തൊട്ട് boat ൽ വരെ ഉപയോഗിക്കാം

  • @gbfarmsthrissur2406
    @gbfarmsthrissur2406 2 года назад +1

    സൂപ്പർ കാഴ്ചകൾ.. ക്വാളിറ്റി വീഡിയോ.. Keep going bro

  • @joshymichael7361
    @joshymichael7361 2 года назад +10

    അമേരിക്കയിലെ പ്രൈമറി തലം മുതൽ ഹയർ സെക്കൻ്റെ റിതലം വരെയുള്ള വിദ്യഭ്യാസ രീതി കൃത്യമായി വിശദീകരിക്കാമോ?

    • @sahursahur2200
      @sahursahur2200 2 года назад +2

      അവിടെ യും കോസ് സൈൻ തീറ്റ ഒക്കെ ഉണ്ടോ ആവോ 🤔😊

    • @Aswin-ry5cm
      @Aswin-ry5cm 2 года назад +1

      @@sahursahur2200 ath ellavidem indavum

    • @aksrp258
      @aksrp258 2 года назад

      @@sahursahur2200 atinu ninne polulla mandanmaralla americakar. Avaroke itellam padichu taneyanu valarunnat

  • @amstrongsamuel3201
    @amstrongsamuel3201 2 года назад +1

    hefty taxes levied from residents to run public utility services such as transportation , hospital and school and also government fund.

  • @Justus9714
    @Justus9714 2 года назад +1

    പബ്ലിക് ട്രാൻസ്‌പോർറ്റേഷൻ ലാഭത്തിൽ ഓടിക്കാൻ ആവില്ല എന്നാൽ 11 മണിക്കോ 2 മണിക്കോ ബസു കാത്തു നിന്നാൽ ഉണ്ടാവില്ല. Good educative video bro.

    • @kappilkappil9024
      @kappilkappil9024 2 года назад

      ആര് പറഞ്ഞു പറ്റിലെന്ന് കോടികളുടെ നഷ്ടമുണ്ടായിരുന്ന UPRTC ഇപ്പോൾ ലാഭത്തിലാണ് അവിടെ മാത്രമല്ല പല സംസ്ഥാനത്തും ലാഭത്തിലാണ്

  • @saravanankumar640
    @saravanankumar640 2 года назад

    Nice jisaab seeing 4d 1st time .
    Best wishes bhaisaab

  • @MonuMonu-nf3nw
    @MonuMonu-nf3nw 2 года назад +1

    Nice 😊

  • @DainSabu
    @DainSabu 2 года назад +3

    Savaari⚡️🔥

  • @Basilaliclt
    @Basilaliclt 2 года назад +4

    Well explained 👍👍

  • @krishnakumarmenon2950
    @krishnakumarmenon2950 2 года назад +5

    വളരെ നല്ല പോസ്റ്റ്, എന്നത്തേയും പോലെ.

  • @blackadamrockzzz4439
    @blackadamrockzzz4439 2 года назад +2

    MTA നെ കുറിച്ച് ഒരു പാട്ട് കേട്ടിട്ടുണ്ട്

  • @georgealexander9179
    @georgealexander9179 2 года назад +2

    They can't privatized because of the strong union and also you mentioned mis management.

  • @rinuvipi1106
    @rinuvipi1106 2 года назад +1

    Indian railway il 15 lak workers undairunnu ipol 8 lak ai. Private akan nokuva ala kurachu kodukkanam.ithellam sadharana alkarkku kittenda joli anu adhu manasilakkatha avar thanna private akan parauun .ivida thozilali sankadanakal polum strong alla .

  • @shihazshiya305
    @shihazshiya305 2 года назад +2

    പോണപോകിലുള്ള ആ കൊട്ട് അതെനിക്കിഷ്ടപ്പെട്ടു 👍👍👍

  • @haseebpv2972
    @haseebpv2972 2 года назад +1

    ദില്ലിയിലും തമിഴ്നാട്ടിലും പഞ്ചാബിലും gov transport buss കളില് സ്ത്രീകൾക്കും സ്റ്റുഡൻ്റ്സ് നും യാത്ര ഫ്രീ ആണ്. ദില്ലിയിലും ചെന്നൈയിലും യാത്ര ചെയ്തപ്പോൾ ഇത് നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. ഈ സൗജന്യങ്ങൾ നൽകുന്നത് കൊണ്ട് ടി സർക്കാരുകൾക്ക് യാതൊരു നഷ്ടവും ബജറ്റിൽ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

    • @haseebpv2972
      @haseebpv2972 2 года назад +1

      One MLA one pension implement ചെയ്തു പഞ്ചാബിൽ 18 കോടി ലാഭിക്കാൻ Pati. ഈ പണം കൊണ്ട് 6000 നേഴ്സറി ടീച്ചർമാരുടെ റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞു

  • @abdulrasheedop
    @abdulrasheedop 2 года назад

    നിങ്ങളുടെ അവതരണം എനിക്ക് വളരെ ഇഷ്ട്ടമാണ്..
    😍

  • @bennytc7190
    @bennytc7190 2 года назад +1

    Informative. Thanks for sharing. God bless you. 🙏🙋‍♂️

  • @haroonalrasheed3844
    @haroonalrasheed3844 2 года назад +3

    SUPER DIFFERENT VLOG VERY INFORMATIVE FOR VISITORS THANKS

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад

      Thank you 😊

    • @lipinstank8923
      @lipinstank8923 2 года назад

      @@SAVAARIbyShinothMathew socialwork opportunity kurichu oru video cheyyamo?for internationally qualified MSW

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 года назад

    Hm,night 8 pm num 6am num idayil super fast grade vare yulla bus yatrakkaran aavasyappedunnavide nirthanulla uttharave pinvaliichu,mahanmar

  • @amjad780
    @amjad780 2 года назад +3

    United States of America
    51 million immigrants 19% of total world's migrant population
    The United States is far and away the most popular destination for the world's immigrants. With more than 51 million foreign-born residents living in the U.S., the country has nearly four times as many immigrants as any other nation in the world. The attraction to the United States is largely due to opportunity - economic and social. The U.S. is the world's largest economy and has one the highest per capita GDPs in the world. The United States also offers well developed infrastructure, financial markets, a solid education system, and religious freedoms.

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 года назад +5

    KSRTC യേ രക്ഷിക്കാൻ ഒരു മാർഗം Inter city റൂട്ടുകൾ ksrtc ക്ക്‌ മാത്രം ആയി അനുവദിക്കുക.. &KSRTC യേ govt ൽ നിന്ന് മാറ്റി ഒരു swayambharana

    • @gcc3028
      @gcc3028 2 года назад +5

      Enittu private businte kanji kudi muttikuka...nalla aashayam

    • @RK12303
      @RK12303 2 года назад

      KSRTC ye rekshikan private busine nashipikanam. Nala oombiya margam 🤣

    • @MJ-df9dv
      @MJ-df9dv 2 года назад +1

      @@gcc3028 ksrtc രക്ഷപെട്ടിട്ടു മതി പ്രൈവറ്റ് bus🔥

    • @mjacobim
      @mjacobim 2 года назад

      @@MJ-df9dv For that, KSRTC workers and unions need to work and change 😛

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад

      @@mjacobim
      You Fogot , Mr Uneducated guy who thought that he can Created an illusion of Education by Using English ⁉️
      India is a Third World Country Sharing similar characteristics in Politics and Economics . An Ex European Colony which its Economy got striped by Colonialism , With a Great Density of Population , A Great Population below the Poverty Line , Cursed by Religion/Communalism/Racism .......
      FYI : India is a Thrid World Country....
      Go to School and Learn some Basic Social Science .......Uneducated
      *HOW DO YOU LIKE THEM APPLE*...ഖ......ഖ..ക്ക്.........s...a.a...d...s.,...s..s.s....s..s.w.q
      1
      1
      1.

  • @CJ-si4bm
    @CJ-si4bm 2 года назад +35

    ഇവിടെ അമേരിക്ക യെ തെറി വിളിക്കുന്ന സിപിഎംനാറികളും സിഎം പിനു വിനും കുടുംബത്തിനും മൊത്തം അമേരിക്ക PR ഉണ്ടെന്നു ഉള്ള കാര്യം എത്ര പേർക് അറിയാം 🤣🤣🤣

    • @radhakrishnankk2636
      @radhakrishnankk2636 2 года назад +1

      മുതലാളിത്ത .;സാമ്രാജ്യത്ത്വവിരുദ്ധരായ കമ്മൂണിസ്റ്റ് നേതാക്കൾ മരിക്കുമ്പോഴാണറിയുന്നത് മക്കളെല്ലാം വിപ്ലവം പഠിക്കാനായി അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണെന്ന് .

    • @CJ-si4bm
      @CJ-si4bm 2 года назад

      @@radhakrishnankk2636 😁😁😁

    • @mathewcomrade5808
      @mathewcomrade5808 3 месяца назад

      എന്തിനാണ് എപ്പോഴും ഇങ്ങനെ സിപിഎം നെയും പിണറായിയെയും ഇങ്ങനെ തെറി പറയുന്നത്

  • @abworld6746
    @abworld6746 2 года назад +1

    കേരളത്തിലെ ബസ് ചാർജ് വച്ചു നോക്കുമ്പോൾ.... എന്റെ KSRTC

  • @abusafeer564
    @abusafeer564 2 года назад +2

    കെ എസ് ആർ ടി സി. എങ്ങനെയാണ് നഷ്ടത്തിൽ ആവുന്നത് എന്ന് മനസ്സിലാവുന്നില്ല, ബാംഗ്ലൂരിലേക്ക് പോകാൻ ടിക്കറ്റ് സെർച്ച് ചെയ്താൽ രണ്ടുദിവസം മുമ്പ് ഫുൾ ആകുന്നുണ്ട്.... അനുഭവമുണ്ടോ....

  • @unnik8868
    @unnik8868 2 года назад +1

    സമരം ചെയ്തും ,കുതികാൽ വെട്ടിയും അധികാരത്തിലേറിയവനൊക്കെ ഭരിക്കുന്നിടത്ത് ഒന്നും ഗുണം പിടിക്കില്ല.. KSRTC യുടെ ഗതിയും അതുതന്നെ..

  • @jomyjose3916
    @jomyjose3916 2 года назад +7

    ജനത്തെയും ഗവർമെൻറിനെയും രണ്ടായി കാണുന്നതിൽ അർത്ഥമില്ല. ജനം നന്നാകാതെ ഗവ. നന്നാകില്ല.

  • @scienceandspace9749
    @scienceandspace9749 2 года назад +1

    Wonderful explanation

  • @babupbvr2589
    @babupbvr2589 2 года назад

    Very good presentation keep it up

  • @lobothe13
    @lobothe13 Год назад

    ഇവിടെയും KSRTC privatization ആവശ്യം ആണ്. മൊത്തത്തിൽ അല്ലെങ്കിൽ പോലും CIAL പോലെ ഷെയർ issue ചെയ്യാം. അപ്പോൾ യൂണിയന്റെ ഒക്കെ കടി ഒരു പരിധി വരെ മാറിക്കോളും.

  • @georgetony1000
    @georgetony1000 2 года назад

    Thaangal parayunna kaaryaangal ithu vare valare valare sheriyaanu

  • @ntj3913
    @ntj3913 2 года назад +1

    മലയാളത്തിൽ ആകെ കണ്ടിരിക്കാൻ തോന്നുന്ന 2 ചനെൽ ഉള്ളൂ ഒന്നേ സഫാരി ഒന്നെ നിങ്ങളുടെ 👍🏽

  • @vickydom4830
    @vickydom4830 2 года назад

    Nice ride , evidyoki anel mazhavelavum agathukeri full Chelli aye meenvelavum chatti kalam adi edi ellam oru busila nadakune 😂, oru kuzhiyil veenal anathe naduvinty disk poka

  • @user-wt3bx2vd2w
    @user-wt3bx2vd2w 2 года назад

    You are doing a fine work. Keep it up.

  • @sijuscaria1135
    @sijuscaria1135 2 года назад

    Certainly an informative video Shinoth

  • @deepz123
    @deepz123 2 года назад

    Well prepared and simple narration. Super 👌👌

  • @amanips2654
    @amanips2654 Год назад

    India kku ittu onnu thaangiyo...
    Eathaayalum last dialogue enikk ishtaayi

  • @rajansudararaj4361
    @rajansudararaj4361 Год назад

    Best presentation 🌹🌹🌹🌹🌹

  • @sonaljoseph6266
    @sonaljoseph6266 2 года назад

    Hi. Ella video yum kaanum valare nalla avatharanam