അമേരിക്കയിലെ മുൻനിര ബ്രാൻഡുകളും വിലയും | top clothing brands shopping | try on haul.

Поделиться
HTML-код
  • Опубликовано: 21 окт 2024
  • In most of the Malayalam movies our heroes are wearing American brand clothes. But what are these brands? What are the new trends and price? We went for a shopping in one of the factory outlet here and purchased from some of the famous brands like Banana Republic , Tommy Hilfiger , Calving Klein , Nike etc. Let's see what are the latest trends . please let us know your feedback.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

Комментарии • 648

  • @sivankuttykp2602
    @sivankuttykp2602 2 года назад +223

    Oh my GOD !!! സത്യം, സൈൻ ഓഫ്‌ ചെയ്യുന്നതിന് തൊട്ടു മുൻപുള്ള ആ ഷിനോത് സ്റ്റൈൽ വാക്കുകൾ. ഗംഭീരം , അതിഗംഭീരം. അഭിനന്ദനങ്ങൾ.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +4

      Thank you 😍

    • @alisahud4438
      @alisahud4438 2 года назад

      Really

    • @linotnow
      @linotnow 2 года назад +1

      എന്നിട്ട് ഞാൻ ജോലിക് പോവും 😏😂

    • @asmaali499
      @asmaali499 2 года назад

      Sathyam👍🏻👍🏻👍🏻

    • @annammajacob15
      @annammajacob15 Год назад +1

      Kammikalkoru kottum koodi kokduthittu sign off cheythu

  • @trueindian8647
    @trueindian8647 2 года назад +57

    നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തോന്നും bro.അവതരണത്തിലെ ഈ simplicity കാണുമ്പോ ... ലാസ്റ്റ് കമന്റ്‌ പൊളി 😄👌👌👌

  • @RJMALLUVLOGS
    @RJMALLUVLOGS 2 года назад +2

    Bro.. ഒരു റോഡ് trip ചെയ്യാമോ
    .. അവിടെ ഉള്ള സ്ഥലങ്ങൾ കാണാൻ ഉള്ള കൊതി കൊണ്ടാണ്... Travel വീഡിയോ പോലെ

  • @jasirklm8167
    @jasirklm8167 2 года назад +14

    അവസാനം പറഞ്ഞത്.....🔥🔥 അതി ഗംഭീരം

  • @justknowitbyajmal1114
    @justknowitbyajmal1114 2 года назад +5

    എൻ്റെ അനുഭവം ഡ്രസ്സ് നല്ലത് , വിലകുറവ് ഒക്കെ നാട്ടിൽ ആണ് better, ഇന്ത്യൻ, ബംഗ്ലാദേശ് കോട്ടൻ വസ്ത്രങ്ങൾ ലോക നിലവാരം ആണ്. അമേരിക്കൻ ഈഗിൾ ഒന്ന് പർച്ചേസ് കഴിഞ്ഞപ്പോൾ ഒരു തീരുമാനം ആയി, ശരിക്കും പോളോ t shirt നാട്ടിൽ നിന്നും വാങ്ങിയ , വാൻ ഹൂസൻ, അല്ലെൻ സൊള്ളി, ലൂയി ഫിലിപ്പ് ഒക്കെ വെച്ച് നോക്കുമ്പോൾ തീരെ നിലവാരം പൊരാ ❤️👍🏻

  • @abhadcruz9503
    @abhadcruz9503 2 года назад +56

    Hats off for coming up with awesome tail ends. Quick info, and had a good laugh 😁👍👍👍

  • @thegodofallgods834
    @thegodofallgods834 2 года назад +37

    100രൂപയ്ക്കു 2 shirt കിട്ടുമോ എന്ന് അന്വേഷിക്കുന്ന ഞാൻ 😊.

  • @arunv6
    @arunv6 Год назад +5

    Well said Shinoth chetta. I've searched wallmart & other branded outlets for American made shoes & cloths. Most of the products from India China Indonesia pakistan Myanmar etc. But quality is much better than what we're getting in India.

  • @jijinsimon4134
    @jijinsimon4134 2 года назад +22

    Climax ഒരേ പൊളി 🔥🔥

  • @arunphilip6959
    @arunphilip6959 Год назад +2

    മനോഹരം 😄😄😄.. അവസാനത്തെ ഡയലോഗ് 👍👍.. സത്യം 100%, അമേരിക്കയിൽ ആണെകിലും മലയാളി എന്നും മലയാളി തന്നെ.. 🤪

  • @abdulgafoor7619
    @abdulgafoor7619 2 года назад +3

    കഴിഞ്ഞ ദിവസം ഷോപ്പിൽ നിന്നും ടീഷർട്ട് നോക്കിയപ്പോൾ ഇഷ്ടപെട്ടതിന് വില 999
    പതിയെ അവിടെ വെച്ച് 350 രൂപ വരുന്നതും എടുത്ത് പോന്നു
    താങ്കൾ പറഞ്ഞ വിലയൊക്കെ കേൾക്കുമ്പോൾ തന്നെ ......

  • @Trader_S.F.R
    @Trader_S.F.R 2 года назад +8

    *ഇന്ത്യൻ Ruppee യിലേക്ക് Convert ചെയ്യാൻ ഇനി ആരും ബുദ്ദിമുട്ടേണ്ടി വരില്ല INR Value ഉടനെ 100 ൽ എത്തും* 🙂🙃

  • @SureshK-kj1jj
    @SureshK-kj1jj 2 года назад +4

    മാഷേ....ഇത്രയും ചെറിയ വീഡിയോയിൽ ഒത്തിരി കാര്യങ്ങൾ ലളിതമായി മനസ്സിലാക്കി തന്നതിന് നന്ദി വളരെ നന്ദി

  • @LifestyleMalayalam
    @LifestyleMalayalam 2 года назад +2

    English Vinglish movie ഇലെ Manhattan എന്ന സോങ്ങിൽ കുറെ ബ്രാൻഡഡ് outlets കാണിക്കുന്നുണ്ട്,
    പല ബ്രാൻഡുകളും കേരളത്തിൽ ഇല്ലെങ്കിലും ബാംഗ്ലൂർ, മുംബൈ ഒക്കെ കാണാം

  • @thomaskuttyjose2477
    @thomaskuttyjose2477 2 года назад +32

    സാധനങ്ങൾ എല്ലാം മേടിച്ചു വീഡിയോയും എടുത്തശേഷം കടയിൽ കയറി le shinod ചേട്ടൻ :Can I return all these items please 😜

  • @Gilbertory
    @Gilbertory 2 года назад +4

    One could also shop at stores like Target, Walmart, Burlington Coat Factory. These stores are not top brand but but they sell good clothes.
    Buying clothes during holiday season, you get less quality clothes. That is a fact.

  • @harrysviews
    @harrysviews Год назад +3

    അവിടെ 40% ഡിസ്‌കൗണ്ടിൽ കിട്ടുന്ന അതെ ഐറ്റംസ് ഇവിടെ ഒരു ഡിസ്‌കൗണ്ടും ഇല്ലാണ്ട് കിട്ടും (in INR) 😜

  • @tomyjoseph7560
    @tomyjoseph7560 2 года назад +2

    വീഡിയോ തീരാൻ നേരം ഒരു ഡയലോഗ് ഉണ്ടല്ലോ അതെനിക്ക് വളരെ ഇഷാമാ ബ്രോ🙋‍♀️

  • @ks.p3219
    @ks.p3219 2 года назад +2

    ഷിനോജ് ന്റെ sincerety പ്രശംസനീയമാണ്. അമേരിക്ക യില്‍ madhyavarthikal ആയ ഇന്ത്യൻ വംശജരുടെ ജീവിത രീതികളും parithasthithikalum വളരെ ഭംഗിയായി വിവരിച്ചു .

  • @okey1317
    @okey1317 2 года назад +1

    the thing i love is.. kadakal okke enthra simple and clean ayittanu avar undakkiyirikkunnath. Nammude nattilokke kure anavshyam parasyangalum flexum offerum okke frontil thookkiyum ottichum ake vrithikedakkum

  • @fridge_magnet
    @fridge_magnet 2 года назад +5

    The other thing is that Outlet stores clothes are of lower quality than mainline store. The clothes are specifically made for Outlet in most cases(its not surplus cloth). The brands which are premium in India are middleclass brand in the USA(CK, Tommy etc. ) .

  • @beenacheeniyil9163
    @beenacheeniyil9163 Год назад

    ഓരോ വീഡിയോയിലും അവസാനം ഉള്ള ഡയലോഗ് അത് ഗംഭീരമാണ്. താങ്കൾ ഒരു പ്രസ്ഥാനം ആണ്

  • @sarathkumarpg8074
    @sarathkumarpg8074 2 года назад +1

    കൊള്ളാം..നല്ല സംഭാഷണം... അവസാനത്തെ ഭാഗം ഇഷ്ടപ്പെട്ടു.. 👌👌👌

  • @kmathews6177
    @kmathews6177 2 года назад +9

    As a textile person manufacturing fabrics and garments for all these brands (sometimes the price tag also is printed and hung from here only) always wondered what a margin the middle man - the brand owner- makes and the manufacturer makes peanuts. But that's the way marketing is. Now all these brands are available in India also. A tail piece India is a small player in textile field now even behind Bangla Desh. China is the biggest giant in this field supplying more than 50% of the world's textile needs.

    • @Gilbertory
      @Gilbertory 2 года назад +1

      I was told that the price of a 75 dollar shirt is a dollar from the middleman. Store makes at least 95%. Maybe even more.

    • @Gilbertory
      @Gilbertory 2 года назад +1

      Ok, here is how it goes. One middleman. He comes to an agreement with stores like Neiman Marcus, Nordstrom, Saks Fifth Avenue, Macy's, JC Penny.
      Now listen carefully. The store agrees on a price for a shirt, like $1. They specify the material, the thread count, number of buttons, the thread to be used. And so on. Now this middleman have contacts all over the world. Now he will go shopping get every minute thing he needs from all over the world and bring it to one place like Bangladesh or Guatemala or Vietnam and start working. He is not stitching one shirt. He is stitching maybe 100 thousand shirt for all of US, Canada. For all their chain stores.
      He will make 10 cents profit on one shirt. Now multiply that by 100 thousand. The store will put a Price of $59.
      This is happening every 2-3 weeks. The stores wants to get rid of old sets and bring in new styles. So they mark the prices down and try sell their current stock of clothing. After a week or so they are sold off to stores like Marshall's and TJ Max.

  • @raptor4332
    @raptor4332 2 года назад +2

    അവസാനത്തെ ആ ഡയലോഗ്..... അത് കലക്കി 👍👍👍

  • @likealone4263
    @likealone4263 2 года назад +31

    ടിക്കറ്റും വിസയും ഇല്ലാതെ അമേരിക്കൻ യാത്ര സവാരി 😍

    • @vijayfn2
      @vijayfn2 2 года назад

      America visit visa edukkan entha vazhi

  • @ads8139
    @ads8139 2 года назад +2

    വീഡിയോ കലക്കീട്ടാ...🤩കൂടെ ആ ഡയലോഗും.മുതലാളിത്തം തുലയട്ടെ!🤣🤣

  • @observer4134
    @observer4134 Год назад +1

    ഒരു വിദൂര സാധ്യത പോലും ഇല്ല അമേരിക്ക സന്ദർശിക്കാൻ....കാരണം സാമ്പത്തികം...
    എന്നിരുന്നാലും വെറുതെ സ്വപ്നം കാണും എന്നെങ്കിലും അമേരിക്കയിൽ വന്നാൽ നിങ്ങളെ കാണണമെന്നും എന്റെ ചിലവിൽ നിങ്ങളുടെ കൂടെ അമേരിക്ക മുഴുവൻ സഞ്ചരിക്കണമെന്നും.. 😍😍

  • @anumahesh9842
    @anumahesh9842 2 года назад

    Chetta njan Ella vediosum kanarunde Ella avatharanom nallathannu ,canadayum americayum thammil cultureil difference ondo athinekurichu vedio edamo

  • @izzathturak8463
    @izzathturak8463 Год назад

    Levi’s , Us polo , Tomy hilfiger, GAP, Lee, Giant, Ralp Laura,Holister,American Eagle , CK, Arrow, A&F, Supreme,
    (Common us brand of India )
    Lee cooper ,Pepe jeans , Kappa , 🇬🇧 🇮🇹

  • @vincentej5625
    @vincentej5625 2 года назад

    അമേരിക്കക്കാരുടെ പ്രധാന ഭക്ഷണം എന്താണ്. ഹോട്ടലിൽ കയറി കഴിക്കുന്നതല്ല. വീടുകളിലെ പൊതു ഭക്ഷണം.. രാവിലെ ഉച്ചക്ക്.. വൈകീട്ട്. വിശദമായ ഒരു വീഡിയോ പോസ്റ്റുമല്ലോ..

  • @muhzn6391
    @muhzn6391 2 года назад +1

    Ente favorite brand H&M ivide vilakkuravil onlinil okk kittum🙌

  • @Laamikkutty123
    @Laamikkutty123 2 года назад

    നമ്മുടെ ഡ്യൂഡ് ഈ ചാനലിൽ വന്ന് കമന്റ് ചെയ്തത് കണ്ടില്ലേ, താങ്കൾ വേറെ ലെവൽ ആണെന്നതിന് വേറെ എന്ത് തെളിവ് വേണം. കാരണം ഡ്യൂഡ് ഒരു പ്രത്യേക ടൈപ്പാ... പുള്ളിയുടെ ചാനലിൽ പോലും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ റിപ്ലൈ കൊടുക്കാറില്ല. അങ്ങനെ ഒരാൾ താങ്കളുടെ വീഡിയോ ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ നിലവാരം കൊണ്ടും അവതരണത്തിലെ ലാളിത്യം കൊണ്ടുമാണ്. All the best.. താങ്കളുടെ വീഡിയോ കാണുന്നപോലെ തന്നെ ഞാൻ ഡ്യൂഡ് ന്റെയും എല്ലാ വീഡിയോകളും കാണാറുണ്ട്. രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤️

  • @UnknownUser-ym9fv
    @UnknownUser-ym9fv 2 года назад +3

    Thanks Shinoth for introducing me Tangler outlet, I used to go to Woodbury, Monroe.

  • @saikrishnan1411
    @saikrishnan1411 2 года назад +3

    yeah! shinoth your climax dialogue was classy

  • @dinipoduval
    @dinipoduval Год назад +1

    Your presentation amazing all the best bro❤

  • @iamursreeji
    @iamursreeji 2 года назад +3

    Chennai le T nagar um vere Factory outlets okke orma vannu😅.. Avideyum ivideyum branded garments okke erekkore same price aanenn thonnunnu…😄
    Thankyou Chetta for introducing the brands there😍✌🏻

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +1

      😂😂I do remember that too ..thank you for the support Dr.Sreejith

  • @ajithps8609
    @ajithps8609 8 месяцев назад

    Gap
    American eagle 🦅
    H&m
    Mark & spencers
    Zara
    Bershaka
    Jack& jhones
    Us polo
    Lee coper
    Nike
    Aero postel
    Lc wikiki
    Max
    R&b
    Columbia
    Pull & beer
    Ethrem brand try chaithittund

  • @alansandybay
    @alansandybay 2 года назад +1

    Leather jacket ഏറ്റവും നല്ലത് ഡൽഹിയിലാണ് കിട്ടുക.

  • @renjuscreativeworld4037
    @renjuscreativeworld4037 2 года назад

    3:43 backgroundil Justin Timberlakeinte Cry Me A River 😍😍😍

  • @WorldOfAnAdventure
    @WorldOfAnAdventure 2 года назад +5

    I like the green shirt!! And that grey jacket 😄

  • @user-jp0369
    @user-jp0369 2 года назад +5

    You miss many popular brands like Under Armour, puma, Walmart’s own George, H&M, lululemon,Levi’s , Columbia, The North Face, Ralph Lauren , Chanel ,and so on.

  • @nakular6340
    @nakular6340 2 года назад

    ഞാൻ Mr. Shinodh ന്റെ വലിയൊരു ആരാധകൻ ആണ്.. വെറും ഒരാഴ്ച ആയിട്ടുള്ളു നിങ്ങളുടെ ചാനൽ കണ്ടിട്ട്.. എല്ലാ videos ഉം കണ്ടു.. യൂട്യൂബ് ഒരു വരുമാനമാർഗത്തിൽ പെടുത്താത്തെ അമേരിക്കയുടെ കാണാകാഴ്ചകളിലേക്ക് മലയാളിയെ എത്തിക്കുക എന്നൊരു ആശയം ഉള്ളിലുള്ളതായി feel ചെയ്തു.. Anyway നല്ലൊരു chanel ആയി വളരട്ടെ.. ഒരു എളിയ subscriber എന്ന നിലക്ക് എല്ലാ വിധ പിന്തുണയും ഉണ്ടാകും 😊

  • @anandmvanand8022
    @anandmvanand8022 Год назад

    സർ, ടോമി ഹിൽഫിഗറും കാൽവിൻ ക്ലെയ്‌നും ഇവിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ലഭ്യമാണ്.

  • @shanilkumar
    @shanilkumar 2 года назад +5

    എന്തായാലും ബ്രോ ഇതൊക്കെ വാങ്ങി കാണിക്ക് ഞങ്ങള് ഇതൊക്കെ കണ്ടുകൊണ്ട് ഇരിക്കാം😆😆😆🥰🥰❤️

  • @sreeleshkk1259
    @sreeleshkk1259 2 года назад +1

    Last dialogue 👌

  • @thresiammababu5971
    @thresiammababu5971 2 года назад +1

    Why to Curse Bourgeoisie…
    Living in America, happy with all facilities they provide,
    Hardworking, earning enough,
    But I cannot understand the slogan!!! As usual your Video is high quality maintenance…..

  • @gibin007
    @gibin007 2 года назад +2

    Adidas ന്റെ ഒർജിനൽ "Abibas" Brand അവിടെക്കിട്ടുമോ?

  • @sijukjose3722
    @sijukjose3722 2 года назад +1

    Last Lap ൽ ചേട്ടൻ അടിച്ചു തകർത്തു.... 😂

  • @anulesh1994
    @anulesh1994 2 года назад +3

    Just went shopping in GAP today in Canada.. Just got here a month ago, enalum full dressing style change cheyandi vannu 😅 Bangalore ethra nice ayirunu brand style and price wise 🥲

    • @Rohit-rx5rz
      @Rohit-rx5rz 2 года назад

      Bro I'm planning to study in us after working in banglore for few years. According to ur opinion, which would be a better option to settle abroad or in banglore itself. My main aim is to live in a place where there are tons of entertainment activities which we can do

    • @anulesh1994
      @anulesh1994 2 года назад

      @@Rohit-rx5rz Bangalore will be always feel more lively..

    • @Rohit-rx5rz
      @Rohit-rx5rz 2 года назад

      @@anulesh1994 so are u planning to come back to banglore anytime soon. I'm still a final year student haven't started job yet but these r my plans. Yes I want a more lively place. But in terms of entertainment activites to do, Canada is better right?

    • @humblewiz4953
      @humblewiz4953 2 года назад

      @@Rohit-rx5rz Bangalore ജീവിച്ചിട്ട് കാനഡക്ക് trip പോയി enjoy ചെയ് bro

  • @aryasuresh.c6898
    @aryasuresh.c6898 2 года назад +1

    Njan e channel idayk aanu kandth biangara addicted aan ipo nthanenn aryilla ivde uploaded aakya ella videos um njn ipo kand kazhinju

  • @Ahzan456
    @Ahzan456 2 года назад

    Global market I'll vittu pokathe brands full indiaku tanne return porum surplus stores chenna mathi Levi's lee Tommy polo Basics Timberland Nike puma okk evide below 900 kittum

  • @shajahanahmed7500
    @shajahanahmed7500 2 года назад +2

    ചിരിക്കാനും ചിന്തിക്കാനും അവസാനത്തെ ആ ഡയലോഗ് ഹോ 🤓

  • @vyshakkvijayan3875
    @vyshakkvijayan3875 2 года назад +3

    Last dialogue poliiiii.... 😍😍😍😜😜😜

  • @noufalmajeed6223
    @noufalmajeed6223 2 года назад

    Woodland ന്റെ മദർ കമ്പനി അല്ലെ ടിബർലൻഡ്. ബംഗ്ലാദേശ് ഇപ്പോ അടിച്ചു കേറുന്നുണ്ട് മിക്ക uk ബ്രാന്റുകളും made in Bangladesh അനിപ്പോ metlan, tailor&wright etc

  • @harisankarnwo2854
    @harisankarnwo2854 2 года назад

    ഹ ഹാ... ഷിന്റോ ചേട്ടാ അവസാനം സൂപ്പർ....

  • @nishavasudevan
    @nishavasudevan 2 года назад +7

    Producing lower quality products for brand outlets is common in India also. I always wondered how brands like Biba etc produce such low quality items when i visited brand factory once. Then i heard that this is not the same items that we get in Biba outlets in shopping malls and boutiques

    • @shaok8659
      @shaok8659 2 года назад +1

      Is it 😮 then how about those items on sale in amazon or flipkart?

    • @noufinazeer3915
      @noufinazeer3915 2 года назад +3

      One experience I felt when I ordered online I got very low quality of branded clothes

    • @nishavasudevan
      @nishavasudevan 2 года назад +1

      @@noufinazeer3915 yes that happens when we order from Myntra and Amazon. My friends and colleagues go to Tiruppur and buy bigger brand clothes for a lower price. They sell export rejected pieces for a lower price.

    • @nishavasudevan
      @nishavasudevan 2 года назад +1

      @@shaok8659 i got very low quality replicas from Myntra and Amazon. I never bought from Flipkart

    • @noufinazeer3915
      @noufinazeer3915 2 года назад

      @@nishavasudevan oh..that's the reason..thanks for info☺️

  • @bijivarghese1767
    @bijivarghese1767 2 года назад +6

    Just reachd NJ two weeks back .. thank you for introducing to all the places in US … always enjoy watching your vlogs !!! 😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +1

      Thank you

    • @bijivarghese1767
      @bijivarghese1767 2 года назад +1

      @@dcompany5240 yeah 🙏

    • @Gilbertory
      @Gilbertory 2 года назад

      You don't have to shop at these shops or any such brands. For me it's self satisfaction. Like wearing a gold chain. In America nobody cares what you wear. They could care less of that. You could wear less or more. As less is preferred.😬

    • @tomdominic1999
      @tomdominic1999 Год назад

      @@bijivarghese1767 I also wish to go cnada or Australia

  • @travelbeast4083
    @travelbeast4083 2 года назад

    Namude nattile Reliance trends erekure ethupole Alle! 🤔
    30 days replacement okke undennu thonunnu .

  • @fredy_jose
    @fredy_jose 2 года назад +1

    Interesting vlog with some good humor.. 😅😂 loved it bro❤️❤️👍🏻

  • @rajiv2c
    @rajiv2c 2 года назад

    Shinod bhai, ending note polichu. As always you did your job neat and perfect. Oru nimisham polum lag adichilla....

  • @prabhaspillai7261
    @prabhaspillai7261 2 года назад +1

    Hi Shinoth,
    Signing off vere level.
    Love that.
    Keep going

  • @ckrishnan5958
    @ckrishnan5958 2 года назад +2

    വിദേശ കറൻസിയും നമ്മുടെതും തമ്മിൽ നോക്കുക്കാണെങ്കിൽ ഒന്നും തന്നെ മേടിക്കുകയില്ല.. വൈദ്യൻ പച്ചക്കറി കടയിൽ പോയതുപോലെ.. ഓരോന്നിനും പല ദോഷങ്ങൾ പറഞ്ഞു - അവസാനം കറി വെക്കാൻ രാമച്ചം മേടിച്ചു.. അതിനു ഒരു ദോഷവും ഇല്ല..

  • @madhupathiyil9251
    @madhupathiyil9251 2 года назад +1

    അടിപൊളി, നല്ലൊരു അവതരണം. Suuuupr 🥰🤗

  • @mahroof3025
    @mahroof3025 2 года назад +2

    കേരളത്തിൽ കിട്ടുന്ന അത്യാവശ്യം നല്ല ഷർട്സ് വരുന്ന ബ്രാൻഡ്‌കൾ ആരെങ്കിലും ഒന്നു പറഞ്ഞാൽ നന്നായിരിക്കും...

  • @nitrozeus2802
    @nitrozeus2802 2 года назад

    I am visiting Houston next week. Is it safe to visit malls there? Read some news about d safety in Houston. Any suggestions

  • @shafip
    @shafip 2 года назад +1

    നിങ്ങടെ എല്ലാ വിഡിയോയും ഞാൻ കാണും.
    It feels like you're a friend of mine.
    🤗...
    I wish i meet you when i get there 😀

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад

      Theerchayayum Bro..ennenkilum kaanam.😍

    • @shafip
      @shafip 2 года назад

      @@SAVAARIbyShinothMathew 😀👍🏻

  • @FaisalKhan-kb3fv
    @FaisalKhan-kb3fv 2 года назад +1

    അവസാനം പറഞ്ഞ ഡയലോഗ് സൂപ്പർ 😍👌🏼

  • @Gilbertory
    @Gilbertory 2 года назад +1

    For me, Levi's jeans, Polo by RL or Nautica or Tommy polos., Nike hoody. Ralph Lauren, Michael kors, Calvin Klein dress shirts. Haggar, MK dress pants. Vanhuessen, Otto, Rixo under shirts. Kenneth Cole and Nike sox. Hanes, Nautica, Fruit of the Loom briefs. Nike sneakers. Rockport dress shoes and boots. J Ferrer and Clark's dress shoes.

    • @humblewiz4953
      @humblewiz4953 2 года назад

      MK is overrated 🤮
      Levi's, Wrangler best jeans🔥
      Polo - RL, Boss etc

    • @Gilbertory
      @Gilbertory 2 года назад

      @@humblewiz4953 MK Overeted? Only for ladies handbags😃

  • @jibinplathottam
    @jibinplathottam 2 года назад +1

    ഇവിടെ ഡൽഹിയിൽ സരോജിനി മാർക്കറ്റിൽ ഇതൊക്കെ 100 രൂപ മുതൽ ഉള്ള വിലയ്ക്ക് കിട്ടും..

  • @onexl001
    @onexl001 2 года назад

    aaa Last dialogue powlichu...

  • @beenasam879
    @beenasam879 2 года назад

    Yes, Made in India...

  • @abhilashpc2710
    @abhilashpc2710 Год назад

    nattilum retern cheyam ..washcheyadirunal mathi athopole tag cut cheyathirunal mathi

  • @jalalcrafteria3609
    @jalalcrafteria3609 2 года назад +1

    😁 all vedios Last part very twisted 😉👍👍👍❤️ I love you sir

  • @macdos1662
    @macdos1662 2 года назад +3

    ടോവിനോയുടെ T-Shirt എന്നു പറഞ്ഞപ്പോൾ NORTH REPUBLIC എന്ന് ആലോചിച്ച എത്ര പേരുണ്ട്??

  • @sandhyaiyer6513
    @sandhyaiyer6513 2 года назад

    Very nice content selection and presentation. Can’t miss a video of yours. Thanks to the person handling the camera as well.

  • @philipmervin6967
    @philipmervin6967 2 года назад

    ഇത് പോലെ ഒരു mall, coimbatore Lakshmi mill road ൽ ഉണ്ട്.
    Croma, Zudio, west side,
    ഇപ്പോൾ Zudio Ernakulam തുടങ്ങി

  • @leedee8701
    @leedee8701 2 года назад +1

    last dialogue nnjan cut cheythu wats app status ill entjaayallum idum idunathinnu kushappam onnum illallo alle chetaa?

  • @alisahud4438
    @alisahud4438 2 года назад +1

    Endingil sherikikum chiricho ingal poliotto👌😃🥰

  • @merc3501
    @merc3501 2 года назад

    Pwoli...👌👌 ... better buy dress from India from one vacation to next vacation... otherwise need to pay shipment cost and tax

  • @harikrishnankg77
    @harikrishnankg77 2 года назад +4

    Caterpillar ന്റെ 300 രൂപ ടി ഷർട്ട് കണ്ട് ഒർജിനൽ ആണോ എന്ന് പലരും ചോദിചിട്ട് ഉണ്ട് 😂😂

  • @bijumathew2477
    @bijumathew2477 2 года назад +1

    Bro, oru request unde, patumenkil video cheyuka please.
    Rockefeller Center, Manhattan, Statue of Liberty,Madison Square and Madison River + world's biggest Xmas Tree. Tree Rockefeller center I'll anennu thonnunnu.
    You can do it in one video.
    Its only a request. Compel cheyunnilla.

  • @r-zySKCooking
    @r-zySKCooking 2 года назад

    ചേട്ടന്റെ പഞ്ച് ഡയലോഗ് അടിപൊളി

  • @vinodmenon4344
    @vinodmenon4344 2 года назад +2

    No chance man. Your closing comments are unbeatable

  • @sudheeshsukumaran3943
    @sudheeshsukumaran3943 Год назад

    Last പോളി

  • @daisybenny5244
    @daisybenny5244 2 года назад

    Very true👌, cash കൊടുത്തു വാങ്ങി അവരുടെ banner നെഞ്ചിൽ കൊണ്ടു നടക്കണം 😅

  • @molchippy9415
    @molchippy9415 2 года назад

    Ath kollaaamm last dialoguee

  • @JOYALJOSHY
    @JOYALJOSHY 2 года назад

    Nice channel 👍 👌

  • @Policepursuitvideo
    @Policepursuitvideo 2 года назад

    No Abercrombie& fitch and Ralph Lauren
    you need to show them too

  • @rejinsr3109
    @rejinsr3109 2 года назад

    Chettta.. visa interview slots ipo indiayil kodukunilla athinu valla mattavum undoo..student visa apply chythitt offer letter kitti jan. Intake anu enthelum information undel onn share chyyamo.

  • @ASARD2024
    @ASARD2024 Год назад

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു😎

  • @ckrishnan5958
    @ckrishnan5958 2 года назад +2

    ശ്രീനിവാസന്റെ ഡയലോഗ് കലക്കി 😄

  • @maithrigopidas8812
    @maithrigopidas8812 2 года назад

    ഓരോ വീഡിയോസ് കാണുമ്പോൾ വളരെ ഇഷ്ടം ആകുന്നുണ്ട്. ഇടക്ക് കാണാൻ പറ്റില്ല, അത് വളരെ മിസ്സ് ചെയ്യും

  • @rithesh81
    @rithesh81 2 года назад +2

    Pwolichu mashe.. I liked those last dialogues 😂

  • @libinlr7895
    @libinlr7895 2 года назад +1

    Actually Indiayil indakunna brand First Quality product export cheyyum ..Indiayil ellam 2nd coppy ahn

  • @Ahzan456
    @Ahzan456 2 года назад

    Evide reliance trends undee athil poyya van offers annu pinne black friday onnum ella oru offer unde 3500 vazhiya +3500 isttam ulla dress free

  • @AJ-hj2mh
    @AJ-hj2mh 2 года назад +1

    അണ്ണാ... പൊളിച്ചു🔥😍😍😍

  • @MRP-ce6ci
    @MRP-ce6ci 2 года назад +3

    Enikkum thudanganam oru brand.
    ❤️❤️❤️

  • @AbhijithSivakumar007
    @AbhijithSivakumar007 2 года назад

    നാട്ടിലും വല്യ മാറ്റം ഒന്നുമില്ല. ഇതൊക്കെ തന്നെ ബ്രാൻഡെഡ് പ്രൈസ് പിന്നെ സെയിം ചാത്തൻ കിട്ടും.

  • @preethasojan955
    @preethasojan955 2 года назад

    Avasanathe dialogue polichu mone