🥰മനോഹരമായ പാട്ട്.👍 🤗ചക്കരേ.... 🥰മോൻ സൂപ്പറായിട്ടു പാടി.👍 കേൾക്കാൻ എന്തു രസം .🥰 നല്ല മനോഹരമായ ശബ്ദം.🤗👍 മോൻ ഭാവിയിലെ നല്ലൊരു ഗായകൻ തന്നെ.🥰👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ നദി എന്ന സിനിമയിലെ എല്ലാ പാട്ടുകളും ആകാലത്തും എല്ലാ കാലത്തും ഹിറ്റായ ഈ പാട്ട് എന്റെ ദേവൂട്ടൻ പാടി കേട്ടപ്പോൾ ഇഷ്ട്ടായി മോൻ നന്നായി വരും. ഈ നിഷ്കളങ്കതയും . ലാളിത്യവും എന്നും ഉണ്ടായി രിക്കണം.
ആ അച്ഛനും, അമ്മയ്ക്കും അഭിമാനിക്കാം ലോകം മുഴുവൻ ഉള്ള മലയാളികൾ നെഞ്ചിൽ ഏറ്റിയ കൊച്ചു ഗായകൻ ഈ ചക്കര മുത്തിനെ ദൈവം അനുഗ്രഹിച്ചാണ് ഭൂമിയിൽ ജനിപ്പിച്ചത് തന്നെ എന്ന് തോന്നുന്നു 🙏🙏🙏🙏🙏💞💞💞💞💞
മലയാളത്തിന്റെ ഒരേ ഒരു വയലാർ രാമവർമ്മയും ഒരേ ഒരു ജി.ദേവരാ ജനും ഒരേ ഒരു യേശുദാസും ഒന്നിച്ച പ്പോൾ സംഭവിച്ച നിത്യവിസ്മയം !! കണ്ണിനും കാതിനും കുളിർമ്മ നൽകു ന്ന ദേവനാരായണന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നു അതും ഇതുപോലുള്ള കുഞ്ഞു പ്രതിഭകൾ പാടി കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് ആണ് കേൾക്കാൻ. പഴയ ഗാനങ്ങളുടെ അടുത്തുപോലും വരില്ല ഇപ്പോൾ ഉള്ള പുതിയ പാട്ടുകൾ
മോളെ, മോളുടെ അച്ഛൻ തെരെഞ്ഞെടുത്തുതന്ന പാട്ട് അടിപൊളി. അച്ഛനറിയാം ഇതു നല്ലവണ്ണം വിജയിക്കുമെന്ന്. അതുപോലെ തന്നെ. ഇനിയും അച്ഛനോട് പറയണം അടുത്തപ്പാട്ടു തെരെഞ്ഞെടുത്തുതരാൻ. ഇനിയും മുന്നോട്ടു, മുന്നോട്ടു, മുന്നോട്ടു.. ..... നല്ല ഒരു ഗായിക ആയി തീരും
ദേവു ട്ടനെ കാണുമ്പോൾ ശരത് സാറ് പറഞ്ഞത് പോലെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും☺️ കോൺഫിഡൻ്റൻസ് ഹീസ് ബെസ്റ്റ് ദേവനാരായണൻ..ലൗവ്യൂ ഡാ ചക്കരേ..👌👍💐💐💐മേടിച്ചൊ മേടിച്ചൊ ദേവൂട്ടാ വലുതായി കഴിഞ്ഞാൽ ഉമ്മയും കെട്ടി പ്പിടിത്തോം ഒന്നും പിന്നെ കീട്ടൂല പിന്നെ ബിന്നി ആൻെറീടെ ഉമ്മയും..😊☺️
Deva super superb. Amazing amazing amazing rendition. Wow 👏👏👏👍👍 You are really Devan of Devasangeetham👍👍👍👍 Deva you have just started in this journey, stay grounded, learn.
വയലാറിന്റെ വരികൾക്ക് ജി. ദേവരാജ ൻ മാഷിന്റെ സംഗീതവും യേശുദാസിന്റെ ആലാ പനവും നദി സിനിമയിൽ പ്രേംനസീറിന്റെ അവതരണവും ചരിത്ര ത്തിൽ മങ്ങാതെ മായാതെ നിൽക്കും. നാലുപേരുടെയും പൂർണ്ണ കായ പ്രതിമ കൾ നിർമ്മിക്കുന്നതിനെക്കാൾ ഫല പ്രദമായ സ്മാരകമായി കായാമ്പൂ പോലെ ഉള്ള കുറച്ച് പാട്ടുകൾ എക്കാലവും നിലനിൽക്കും. ഇവിടെ ദേവനാരായണ ൻ എന്ന കുട്ടിയുടെ നിഷ്കളങ്കമായ ചിരിയോടെയുള്ള ആലാപനം കേൾക്കാനും കാണാനും നല്ല രസമാണ് .
ദാസേട്ടൻ...ഗാന ഗന്ധർവ്വൻ..
ഈ പാട്ട് ഈലോകം ഉള്ളിടത്തോളം അങ്ങയുടെ ശബ്ദത്താൽ അനശ്വരമായി നില നിൽക്കും❤❤❤❤
മുത്തെ,,, ഇത്രയും നാൾ നീ എവിടെയായിരുന്നു മോനെ,,,❓തനതും വ്യത്യസ്തമായ ഒരു ആലാപന ശൈലി നിനക്ക് നല്ലൊരു ഭാവി കാണുന്നു,,,, അഭിനന്ദനങ്ങൾ 👍❤️❤️❤️❤️
പത്തനംതിട്ട യുടെ അഭിമാനം. കലക്കി മോനെ.ഉയരങ്ങളിലെത്തട്ടെ.lovefrom pathanamthitta.
Njanum
ഒരു കുഞ്ഞു സംഗീതസംവിധായകന്റെ രൂപമാണ് മോനെക്കാണാൻ. നല്ലകുട്ടി ❤️❤️❤️❤️
പന്തളത്തുകാരുടെ സ്വന്തം മണിമുത്ത്
ദേവനാരാണൻ ദേവൂട്ടാ മോൻ ഭാവിയിലെ ഗാനഗന്ധർവൻ ആയി മാറും യാതൊരു സംശയവുമില്ല..എല്ലാ അനുഗ്രഹങ്ങളും ആശംസകളും . നന്നായി വരും🥰🥰🥰😘😘😘❤️❤️❤️മ്മടെ മുത്താണ് ദേവൂട്ടൻ
ദേവൂട്ടാ,, മോന്റെ മുടിയും രൂപവും ഒത്തിരി ഇഷ്ടമാ. പാട്ടും ❤️❤️❤️
ബഹുത് ഇഷ്ടമായി...
അടിപൊളി ❤❤
എനിക്ക് ഇഷ്ടം ഉള്ള എന്റെ പ്രിയ ഗായകൻ... ദേവനാരായണൻ.... ഓ... ഓ.. ആ.. ആ... എപ്പോഴും പ്രതികരണം.... കേൾക്കാൻ തന്നെ രസം ആണ്.. എളിമയുള്ള കിട്ടി...
Onnum parayanilla ummaaa
thnkuu ❤❤
Super
CSC CMA
Super
നിഷ്കളങ്കനായ ഒരു ഗായകൻ നാട്യങ്ങളും ജാടയും ഇല്ലാത്ത ഒരു അമ്മ അഭിനന്ദനങ്ങൾ ഏറ്റവും ഉയരങ്ങളിൽ എത്തട്ടെ
Excellent singer God bless u mon
നല്ല ദൈവടീണം ഉള്ള കുട്ടി.....
മോനെ നീ അതി മനോഹരം ആയി പാടി എന്താ സുഖം കേൾക്കാൻ മോനെ god bless ശരത് സാർ എന്ത് വാത്സല്ല്യ തോട് ഇടപെടുന്നു സ്വന്തം കുഞ്ഞുങ്ങൾ പോലെ ശരത് സാർ 🙏
കായാബൂ....കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും....മനോഹരമായി പാടി ദേവനാരായണൻ അഭിനന്ദനങ്ങൾ മോനെ
Mone devuse soooopr🎉🎉🍟💕💘🧁🎂❤🙏
MonevrrgoodExelleñt.
ദേവൂട്ടാ.. എന്ത് രസമാണ് നിന്റെ പാട്ട്... ഭാവിയിലെ ഗാനഗന്ധർവ്വനാണ് നീ.. ഉമ്മ..
അതി മനോഹരമായി ദേവു പാടി ... നല്ലൊരു ഗായകനായി മാറട്ടെ ....
🥰മനോഹരമായ പാട്ട്.👍 🤗ചക്കരേ.... 🥰മോൻ സൂപ്പറായിട്ടു പാടി.👍 കേൾക്കാൻ എന്തു രസം .🥰 നല്ല മനോഹരമായ ശബ്ദം.🤗👍 മോൻ ഭാവിയിലെ നല്ലൊരു ഗായകൻ തന്നെ.🥰👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
9gWq
@@ramlakader6496 👍👍
Lee4
ദേവാ മോന്റെ ഫാൻ ആണ് ഞാൻ. എത്ര സുന്ദരമായി പാടുന്നു. സരത്തുസാർ പറഞ്ഞതുപോലെ മോനെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു. ❤️
മുടിയും പൊട്ടും എല്ലാം കൂടി ഞാന്‍ കരുതി പെണ്‍കുട്ടിയാണെന്ന്..കേൾക്കാൻ തന്നെ രസം ആണ്.കായാബൂ....കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും....മനോഹരമായി പാടി
L
ഈ ഗാനം ഇതിലും നന്നായി പാടാനാവില്ല. ഒത്തിരി സന്തോഷം മോനെ അഭിനന്ദനങ്ങൾ
സൂപ്പർ പത്തനംതിട്ട യുടെ അഭിമാനം.
I love you Deva I LIKE IT
Good sengr
മുടിയും പൊട്ടും എല്ലാം കൂടി ഞാന്‍ കരുതി പെണ്‍കുട്ടിയാണെന്ന്....
നല്ല ഗായകന്‍
Njanum😄
Njanum
Njaanum. Praarthikkum. Moonu. Veandi.
ദേവുട്ടൻ വളരെ മനോഹരമായി പാടി.അഭിനന്ദനങ്ങൾ മോനെ👏👏🥰
എനിക്ക് ഈ മോന്റെ പാട്ടുകൾ വളരെ ഇഷ്ടമാണ്, അവന്റെ ചിരിക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്
ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ നദി എന്ന സിനിമയിലെ എല്ലാ പാട്ടുകളും ആകാലത്തും എല്ലാ കാലത്തും ഹിറ്റായ ഈ പാട്ട് എന്റെ ദേവൂട്ടൻ പാടി കേട്ടപ്പോൾ ഇഷ്ട്ടായി മോൻ നന്നായി വരും. ഈ നിഷ്കളങ്കതയും . ലാളിത്യവും എന്നും ഉണ്ടായി രിക്കണം.
ആ അച്ഛനും, അമ്മയ്ക്കും അഭിമാനിക്കാം ലോകം മുഴുവൻ ഉള്ള മലയാളികൾ നെഞ്ചിൽ ഏറ്റിയ കൊച്ചു ഗായകൻ ഈ ചക്കര മുത്തിനെ ദൈവം അനുഗ്രഹിച്ചാണ് ഭൂമിയിൽ ജനിപ്പിച്ചത് തന്നെ എന്ന് തോന്നുന്നു 🙏🙏🙏🙏🙏💞💞💞💞💞
ദേവനാരായണ മോനെ ദൈവം നിന്നെ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ. നീ മിടുക്കൻ ആണ്
മോനെ മോൻ്റെ പാട്ട് കേട്ടാലും കേട്ടാലും മതിവരില്ല.അത്രക്ക് മനോഹരം കാണാനും കേൾക്കാനും . എല്ലാ അനുഗ്രഹവും ഉണ്ടാകും
ദേവാ ...ഞങ്ങൾ നിന്റെ ഫാൻ ആണ് 🎉❤
മോനേ, നല്ല super പാട്ടാണ് കേട്ടോ. എന്തു രസമാ മോൻ പാടുന്നത് കേൾക്കാൻ.മോനെ ദൈവം അനുഗ്രഹിക്കട്ടെ.
ദേവനാരായണനെ കാണുമ്പോൾ തന്നെ ദൈവത്തിന്റ രൂപമാണ് പിന്നെ പാട്ടു ദൈവത്തിന്റെ അനുഗ്രഹവും രണ്ടും ചേർന്നാൽ ദേവനാരായണൻ എത്രയോ ഉയരത്തിൽ
ഹ........ ദേവനാരായണ Old is gold മോനെ.... sssss very very very gooooood മോനെ.... പഴയ song എപ്പോഴും മുൻപന്തിയിൽ ആണ് മോനെ... ഹോ.... terrible terrible....
ഈ സീസനിൽ എന്റെ ഇഷ്ടഗായകൻ 🙏🙏🙏🙏
Suppar..Hai
എന്റെയും 🥰
എൻ്റെയും
ഹരിക്കുട്ടൻ നന്നായി പാടി.. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ് ഇത്.. അസാധ്യമായ സഗീതം.. ദേവരാജൻ മാസ്റ്റർ ഒരു രക്ഷയും ഇല്ല
ദേവൂട്ട നന്നായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഉയർന്ന നിലയിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ
എനിക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു മോന്റെ പാട്ട് 🥰🥰
Pandalam ഞങ്ങളുടെ അടുത്ത സ്ഥലം. ദേവു മോനെയും മോന്റെ pattum ഒത്തിരി ഒത്തിരി ഇഷ്ടമായി. ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.
ദേവനാരായണൻ മോൻ ഭാവിയിലെ വലിയ പാട്ടുകാരനാവും വളരെ ഇഷ്ടം .
എന്റെ നാട്ടുകാരന് അഭിനന്ദനങ്ങൾ ❤️❤️❤️❤️🌹🌹🌹🌹
ദേവൂട്ടൻ ആസ്വദിച്ചാണ് പാടുന്നത്. ജന മനസുകളെ ആനന്ദത്തിൽ ആറാടിക്കാൻ മോന്റെ പാട്ടുകൾക്ക് കഴിയും. അഭിനന്ദനങ്ങൾ ദേവൂട്ടാ. 🙏🙏🙏🙏❤️❤️❤️❤️
നന്നായി പാടി മോനെ 😍ദൈവം അനുഗ്രഹിക്കട്ടെ 🌹🙏
അതിമനോഹരമായി പാടിയിട്ടുണ്ടല്ലോ മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️👏
എന്റെ പ്രിയപ്പെട്ട ഗായകൻ ❤️❤️🥰🥰🥰 love u ഡാ ചക്കരെ
ദേവനാരായണൻ, സിദ്നാൻ, ബാബുക്കുട്ടൻ എന്നിവർ finaleyil ഉറപ്പായും ഉണ്ടാകും 👍🥰
ദേവൂട്ടാ തകർത്തു മോനെ ഒരുപാട് ഇഷ്ടമാ 🥰🥰🥰🥰
ദേവാ.... നന്നായി പാടിട്ടോ 🌹🌹🌹love you chakkare
മലയാളത്തിന്റെ ഒരേ ഒരു വയലാർ രാമവർമ്മയും ഒരേ ഒരു ജി.ദേവരാ ജനും ഒരേ ഒരു യേശുദാസും ഒന്നിച്ച പ്പോൾ സംഭവിച്ച നിത്യവിസ്മയം !! കണ്ണിനും കാതിനും കുളിർമ്മ നൽകു ന്ന ദേവനാരായണന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാർഥി 💕😘
മോന്റെ പാട്ട് ഗ൦ഭീരമായിട്ടുണ്ട്. Love you mone.
എനിക്കും ഏറെ ഇഷ്ടം❤
@@babyvenugoalan3444🎉
@@babyvenugoalan3444❤😊
Enikum....❤❤❤❤
മുത്താണ്... കുട്ടിയേ നീ, 🥰
കുഞ്ഞു ഭഗവാന്റ രൂപമുള്ള മോനെ ഒരുപാട് ഇഷ്ടമായി പിന്നെ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടമായി മോന് എന്റെ ഉമ്മ
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നു
അതും ഇതുപോലുള്ള കുഞ്ഞു പ്രതിഭകൾ പാടി കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് ആണ് കേൾക്കാൻ.
പഴയ ഗാനങ്ങളുടെ അടുത്തുപോലും വരില്ല ഇപ്പോൾ ഉള്ള പുതിയ പാട്ടുകൾ
മോനെ സൂപ്പർ ,പാട്ട് കേട്ട് ലെയിച്ച് ഇരുന്നു പോയി ❤️❤️❤️
മോനെ നന്നായിട്ട് പാടി. ഒത്തിരി സന്തോഷം 🥰🥰🥰🥰🥰🥰🥰🥰
ഞങ്ങളുടെ ഗാനഗന്ധർവ്വൻ.💖💖💖👌👌👌👌👌.. ദേവൂട്ടൻ...പൊളിച്ചടുക്കി... ❤❤uuuu bro
🙏♥️♥️♥️♥️♥️👍, മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
മോനെ സൂപ്പറയിട്ട് പാടി👌🏻 നന്നായിവരട്ടെ 💐🌻
എനിക്കും ഒരുപാട് ഇഷ്ട്ടമാണ്. God bless you mone
മോളെ, മോളുടെ അച്ഛൻ തെരെഞ്ഞെടുത്തുതന്ന പാട്ട് അടിപൊളി. അച്ഛനറിയാം ഇതു നല്ലവണ്ണം വിജയിക്കുമെന്ന്. അതുപോലെ തന്നെ. ഇനിയും അച്ഛനോട് പറയണം അടുത്തപ്പാട്ടു തെരെഞ്ഞെടുത്തുതരാൻ. ഇനിയും മുന്നോട്ടു, മുന്നോട്ടു, മുന്നോട്ടു..
.....
നല്ല ഒരു ഗായിക ആയി തീരും
ആൺകുട്ടിയാണ്
മോളല്ല.... മോൻ ആണ്... ദേവനാരായണൻ.... എന്താ സ്വരം........
നീയൊരു. ഭാവഗായകനാണ് മോൻ. . വളർന്നു valuthaaku. ദേവി, മഹാദേവക്ഷേത്രം
വളരെ മനോഹരമായി പാടി മോൻ...
സൂപ്പർ മോനോ എന്താ സുഖം കേൾക്കാൻ
എടാ കുട്ടാ ഒഹ് ........ അടിപൊളിയായി പാടി മോനെ .........Congratulations!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
വളരെ ശാന്തനായ ഒരു കുട്ടി നല്ല സംസാരം 🥰🥰🥰
ഉയരങ്ങളിൽ എത്താൻ കഴിയും ആശംസകൾ മോനെ
ശബരിമല അയ്യപ്പന്റെ രൂപം പുണ്യം ചെയ്ത മാതാപിതാക്കൾ. അഭിനന്ദനങ്ങൾ.
ദേവു ട്ടനെ കാണുമ്പോൾ ശരത് സാറ് പറഞ്ഞത് പോലെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും☺️ കോൺഫിഡൻ്റൻസ് ഹീസ് ബെസ്റ്റ് ദേവനാരായണൻ..ലൗവ്യൂ ഡാ ചക്കരേ..👌👍💐💐💐മേടിച്ചൊ മേടിച്ചൊ ദേവൂട്ടാ വലുതായി കഴിഞ്ഞാൽ ഉമ്മയും കെട്ടി പ്പിടിത്തോം ഒന്നും പിന്നെ കീട്ടൂല പിന്നെ ബിന്നി ആൻെറീടെ ഉമ്മയും..😊☺️
My dear boy.. How easily you transported me to a different orbit! Amazing😍🤩
ഈ മോൻ നന്നായി പാടുന്നുണ്ട് ❤❤❤
ദേവനാരായണൻ.... ശെരിക്കും നാരായണൻ 👌
ദേവനാരായണാ മോനെ നീ മിടുക്കനായ ഗായകൻ ആണ്, മോനെ നിനയ്ക്ക് ഭാവിയുണ്ട് കുട്ടാ
നമിച്ചു മോനെ ഈ പാട്ട് ഇതിലും ഭംഗിയായി എങ്ങിനെ പാടാന്നാണ്, ഗംഭീരം മോനെ
പത്തനംതിട്ടയുടെ മുത്ത് ദേവനാരായണൻ പൊളിച്ചു മോനെ
നമ്മുടെ സ്വന്തം ദേവൻ അടിപൊളി ♥️♥️👌👌
Adi poli ponuu
ഈ പാട്ടിനു 100കൊടുക്കാമായിരുന്നു.. അത്രയ്ക്ക് 👌👌
അഭിനന്ദനങ്ങൾ നന്നായി പാടി മോനെ
അതി... അതി... ഗംഭീരം..... ♥️♥️♥️♥️
Ethra puthiya paattukal vannalum manassil ninnu maayatha paattukalaanu pazhaya kaalathe paattukal. Beautiful voice, feel, and I had goosebumps, very talented boy.
വളരെ നല്ല അനുഭവം, a good feeling 👏🏻👏🏻👏🏻👏🏻👏🏻
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
Deva super superb. Amazing amazing amazing rendition. Wow 👏👏👏👍👍 You are really Devan of Devasangeetham👍👍👍👍 Deva you have just started in this journey, stay grounded, learn.
love your song and expressions dear Deva !❤❤❤😊
M .G Sree yettante paattu orupadu eshttamaanu...M.G sir nte paatugal mikka stagegalil paadum...enthaaa feel🙏🙏🙏my big salute 🌹🌹🌹 GOD BLESS YOU sir
മോൻ എനിയും നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹം ചൊരിയട്ടെ
Nalla mon😍😍😍super ayi padiii😍😍
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ മുത്ത് 🥰🥰
നമ്മുടെ ദേവൂട്ടൻ സൂപ്പറാ.. മിടുക്കൻ
ശ്രീ നന്ദനെ പോലെ മറ്റൊരു മോൻ ഈ മോനും ഉയരങ്ങളിൽ എത്തു
ഈ മോനേ കണ്ടാൽ നമ്മുടെ ചിത്രചെച്ചിടെ മോനേ പോലെ അല്ലേ രണ്ടുപേരും ചേർന്ന് നിന്നാൽ , ഒരിക്കൽ മോന് അതിനു സാധിക്കട്ടെ
എത്രകേട്ടാലും മതിവരാത്ത പാട്ട് അടിപൊളി
Devu mon such a nice song selection & your singing ability is very amazing.keep it up Monu
Pathanamthitta is really proud of this humble cutie.God bless u.🙏
തകർത്തു മോനെ, ദൈവം അനുഗ്രഹിക്കട്ടെ,👍👍👍👍👍🙏🙏🙏👌👌👌👌👌👌👌👌👌👌👌💞💞💞💞💞💞💞💞💞💞💞
Wow wow ethra bhangi aayi paadi chakkare smiling is very beautiful. I love you🎸🎸🎸🎸🎸🎸🎸
ഏറ്റവും എനിക്ക് ഇഷ്ടം ദേവ മുത്ത് ഗായഗനെ 💋💋💋🙏🙏🙏
Kananum kelkanum enthu rasam...😍
Cute baby...kadichu thinnan thonnunnu muthine...samsaram super!!! Total Mon vere level...😚
ഈ മുടി പാട്ടുകാരൻ പയ്യനെ നല്ല ഇഷ്ടം❤️
Love u Devu.May Lord Ayyappan shower abounded blessings on u
എനിക്ക് ഒരു പാടു ഇഷ്ട്ടമുള്ള കുട്ടി ദേവൂട്ടൻ
നല്ല പ്രകടനം. കേൾക്കാൻ നല്ല രസമുണ്ട്. 😍🤩
ടോപ് സിംഗർ വിന്നർ 👌👌സീസൺ 3
ദേവാ നീ പൊളിയാ
എന്റെ സുഹൃത്തിന്റെ മകൻ ❤❤❤uda ദേവ
വയലാറിന്റെ വരികൾക്ക് ജി. ദേവരാജ ൻ മാഷിന്റെ സംഗീതവും യേശുദാസിന്റെ ആലാ പനവും നദി സിനിമയിൽ പ്രേംനസീറിന്റെ അവതരണവും ചരിത്ര ത്തിൽ മങ്ങാതെ മായാതെ നിൽക്കും. നാലുപേരുടെയും പൂർണ്ണ കായ പ്രതിമ കൾ നിർമ്മിക്കുന്നതിനെക്കാൾ ഫല പ്രദമായ സ്മാരകമായി കായാമ്പൂ പോലെ ഉള്ള കുറച്ച് പാട്ടുകൾ എക്കാലവും നിലനിൽക്കും. ഇവിടെ ദേവനാരായണ ൻ എന്ന കുട്ടിയുടെ നിഷ്കളങ്കമായ ചിരിയോടെയുള്ള ആലാപനം കേൾക്കാനും കാണാനും നല്ല രസമാണ് .
❤നന്നായി പാടി ദേവനാരായണൻ മോനെ എനിക്ക് ഒരു പാട് ഇഷ്ടമാണ്
. അടിപൊളി മോനെ
👌👌👌apart from bringing alive my college days with this song, Deva keeps us joyful with his exquisite performance and his entertainment.
Wow Super mone. Valare manoharamayi paadi❤️🌹🌹🌹🌹🌹🌹
നീ മലയാളികളുടെ മുത്താണ് , അടുത്ത യേശുദാസ്❤❤❤
ദേവന്റെ പാട്ട് എനിക്കെന്തിഷ്ടാണെന്നോ 🥰🥰