Flowers Top Singer 3 | Musical Reality Show | EP# 137
HTML-код
- Опубликовано: 8 фев 2025
- #Devanarayanan #Lakshmi #Devananda #Medhika #SriyaManesh
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...
സത്യത്തിൽ ഈ കുഞ്ഞുവാവമാരെ കാണാനായി മാത്രം കൂടുതൽ ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ളവർ 🥰
ഞാനും ഉണ്ടേ
w W,h
ലക്ഷ്മി മോളുടെ സംസാരിക്കുമ്പോഴുള്ള ശബ്ദത്തിൽ നിന്നും പാടുമ്പോഴുള്ള ശബ്ദത്തിന്റ വ്യത്യാസം......very good. നന്നായി മോളെ.. അഭിനന്ദനങ്ങൾ... ഇനിയും നല്ല പാട്ടുകൾ എടുത്തു നന്നായി പെർഫോം ചെയ്യാൻ കഴിയട്ടെ....
ലക്ഷ്മിമോൾ സുന്ദരിക്കുട്ടി, ശ്രുതിയിൽ നിന്നുയരും എന്ന സൂപ്പർ സോങ് നല്ല സുന്ദരമായിട്ട് പാടി പാടുമ്പോൾ മോളുടെ ആകുഞ്ഞു ഒച്ച മാറി സൂപ്പർവോയ്സിൽ എങ്ങിനെയാ മോളെ പാടുന്നത്, ഒത്തിരി ഒത്തിരി ഇഷ്ടമാണ് മോളെ ആന്റിക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും മോൾക്കുണ്ടാവട്ടെ 👌👌❤️❤️
Sathyam adhishayam👌👌
Athe👌👌👌🙏
ശരിക്കും ഒരു അദ്ഭുതം തന്നെ🌹❤️
💞💞💞💞
ലക്ഷിക്കുട്ടിയും ദേവനാരായണനും കണ്ടാൽ ഒരുപോലെയുണ്ട്, രണ്ടു പേരും സൂപ്പർ.
ലച്ചു മോളെ super. ഇങ്ങനെ ഒരു പാട്ട് പാടി തന്നതിന്. നന്നായി പാടി. God bless you.
മേധികാ സൂപർ ടാൻസ് സൂപർ ഗാനം അടിപൊളി കത്തർകുടടീ യുഅം സൂപർ ആയി പാടി ബാക്കി കുട്ടി കളും സൂപർ ആയി പാടി u.a.e
എന്റെ എംജി സാറേ 😂 വാക്കുട്ടിയും ബാബുക്കുട്ടനും സാറും ഒരേ 🤣പ്രായം 🤭🥰🥰🥰
ആയിരം കാതം അകലെയാണെങ്കിലും.. എന്ന ഭക്തി സാന്ദ്രമായ ഗംഭീര ഗാനം മനോഹരമായി പാടിയ ദേവൂട്ടന് അഭിനന്ദനങ്ങൾ.. ആശംസകൾ 🌹🌹❤👏👏
Good 👍 🤲😪
aRreweaaeaeaeareeseadaeaasseaasdaddadaeddd😂e😂😂4😂d😂r😂d😂rr😂rd😂d😂r😂d😂i7😂😂😂d😂r😂d😂r😂😂😂😂😂😂😂drfd😂😂uu😂😂😂😂😂😂😂😂
Super,.,,....... 👌👌👌
@@sunithaismail4623 q k
@@anilaanila6561 p
ദേവൂ 🥰🥰👌👌👌ആയിരം ഘാതം അകലെ ആണേലും മായാതെ മക്ക മനസ്സിൽ നിൽപ്പു നോമ്പിന് ടോപ് സിങ്ങർ വിരുന്നു 🥰ഇന്നലെ കിട്ടി ഒരു പാട്ട് ഇന്നും 🥰
Njn Amma.
Mon, Devanarayan bhakthiyodu padiyappol nammal Mecca🕋 kandapole..... Easwaran
Mote koode undavum...
ദേവ നാരായണൻ ഫീല് സൂപ്പർ .👏 👌👍.
ലക്ഷ്മി മോൾ 👏 👌
കളങ്കമില്ലാത്ത മനസ്സിന്റെ നിറഞ്ഞ ചിരിയുള്ള ശ്രീയ മോൾക്കും ലക്ഷ്മി മോൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ശ്രുതിയിൽ നിന്നുയരും എന്ന Song ൽ top band സൂപ്പറായി , എന്ത് രസാ കേൾക്കാൻ , പൊളിച്ചു
Davanarayanan manoharamayi padi kepet
Nalla fell koduthu padi
Kelkan nalla sukam
Very good God bles u. 🌹🌹🌹💓👌
Lakshmikutta super aayi paadi enthu beautiful sound and maturity dicipine ellam daivam anugargikkatteee 🥰🥰🥰🥰♥️♥️♥️
Lakshmi molu manoharamayi padi kepet
Nalla fell koduthu padi
Molu maximam nannayi padi
Very good God bles u. 🌹🌹🌹👌
Lakshmi Mol has beautifully sung like a professional singer.
God bless you.
ശ്രുതിയിൽ നിന്നുയരും നാദ ശലഭങ്ങളെ പാടിയതിന് ഒരു Big Salute
ശ്രുതിയിൽ നിന്നുയരും ശ്രീനന്ദ് പാടിയ പാട്ട് എപ്പോഴും ഞാൻ കേൾക്കാറുണ്ട് എന്താ രസം... മകളും നന്നായി പാടി
ആയിരം കാദം എന്ന ഈ പാട്ട് കേൾക്കുമ്പോൾ കുറെ കാലങ്ങൾക്ക് പുറകിലേക്ക് പോകേണ്ടിയിരിക്കുന്നു എന്ത് മനോഹരമായ ജീവിതമായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ എന്ത് ഒരുമയോടെയായിരുന്നു കഴിഞ്ഞിരുന്നത് ചില വർഗീയ ശക്തികൾ തകർത്തുകളഞ്ഞല്ലോ '''
ഈ സമയത്ത് കേൾക്കേണ്ട പാട്ട് .❤❤❤
ദേവൂട്ടൻ❤
Again it will happen.Let us pray for that..many things r brought than this world dream
Kalikaalam alleBro
ആരൊക്കെ തകർത്താലും, നമ്മൾ അങ്ങനെ ആകാതിരുന്നാൽ പോരേ??? ഞങ്ങളുടെ നാട്ടിൽ ഒരു കുഴപ്പവുമില്ല ❤❤❤ഞങ്ങൾ മൂന്നു കൂട്ടരും സന്തോഷമായി അടിച്ചു പൊളിച്ചു ഓണവും, പെരുന്നാളും, ക്രിസ്തുമസും ആഘോഷിച്ചു ജീവിക്കുന്നു 👍👍👍
സുദീപേട്ടൻ ലിറിക്‌സ് ന് നല്ല പ്രാധാന്യം കൊടുക്കുന്ന ആളാണ്. 👍🏼
ശരത് സർ ന്റെ അസ്ഥാനത്തുള്ള കോമഡി കേട്ടാൽ ടു ഹരിഹർ നഗർ മൂവിയിലെ ജഗദീഷിനെ ഓർമ്മ വരുന്നു....
Athe. He has changed a lot. Normally no open appreciation comes from his judgment. Pakshe nammude kunjungal athellam Matti eduthu. Avare engane kuttam parayum.
ലച്ചു മോൾ നന്നായി തന്നെ പാടി. എല്ലാ മക്കളും നന്നായി പാടി. മക്കളെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ....
ശ്രുതിയിൽ നിന്ന് മാത്രം ഉയരുന്നത് ആണ് നാദം. ..എന്ന് ഓർമിപ്പിക്കും വിധം വരികളും സംഗീതവും..
ദേവ നാരായണ love you മുത്തേ ohh thank you Sir ശരത് സർ പറഞ്ഞത് കേട്ട് ചിരിച്ചു മടുത്തു 😅😅😅😅
Very happy to hear this song Ramadan time❤especially devuttans voice🌹💕
ഒന്നാം സീസനിൽ അനന്യ കുടി പാടി തകർത്ത പാട്ടാണ് ദേവൂട്ടൻ പാടിയ പാട്ടാണ് സൂപ്പർ
Basheerguruvayoor 🙏🏿ദേവ നാരായണൻ ഭക്തി സാന്ദ്ര മായി സുന്ദരമായി പാടി ഞെട്ടിച്ചു 🎉
.
ലക്ഷ്മി സൂപ്പർ singer👌❤️❤️
സംസാരിക്കുമ്പോൾ little angel ഗ്രൂപ്പിൽ ആണെന്ന് തോന്നുന്നു 😜😜😜
Basheerguruvayoor🙏🏿വാക്കുട്ടി ബാബുക്കുട്ടനുമായി. അകൽ ചയിൽ ആയിരുന്നോ ഇന്നത്തെ ഡാൻസോഡ് കൂടി സുന്ദരം ❤🌹😜✍️😂 ആയിരിക്കുന്നോ 🌹ഇന്ന് സുന്ദരമായ ഡാൻസ്സൂപ്പർ ❤❤
എപ്പോഴും ലക്ഷ്മി കുട്ടിയുടെ പാട്ട് കേൾക്കാൻ വളരെ ഇഷ്ടം ആണ് എല്ലാ പ്രേക്ഷകർക്കും ഒരു പ്രതീക്ഷ യാണ് ലക്ഷ്മി
ദേവാ മോനെ നീ തന്നെയാണ് ഇന്നത്തെ golden crown ൻ്റെ അവകാശി... അതി ഗംഭീരം ആയി പാടി..ജഡ്ജസ് ന് എന്ത് പറ്റി യാവോ....season 2 വിലെ pala judgement um ഓർമ്മ വരുന്നു..
ലക്ഷ്മി മോളെ സൂപ്പർ 😍
Vakutey chundthare vava manoharamayi padi kepet
Dance super molu
Eneyum nannayi paduka kepet
Very good God bles u. 🌹🌹🌹💓👌
Hai. Uncle. ..
ദേവനാരയൺ മാർക്ക് 99കൊടുക്കാമായിരുന്നു 👍👍🙏🙏
Lakshmi really extra talented girl while speaking voice is like baby but when it comes to song oh great voice like mature people ♥️♥️♥️♥️♥️
Njn Amma.
Absolutely Right.... Birth il thanne Sangathy muzhuvan kittiyittund....
Beautiful dress always Meenuty and Shibu I love flowers topsinger
മേധിക എന്ന വാക്കുട്ടി സൂപ്പർ ഡാൻസ് പെർഫോമൻസ്.. അസ്സലായി പാടുകയും ചെയ്തു.. God bless you👌👌❤❤❤❤😘😘😘😘
M G Sreekumar-Sarath....Best Comedy Combination 😊😊😊😊😊😊
Miss you Rahul Judge.
Biju Narayanan & Sudeep thug adikkan midukkarannu.😃😃😃😃😃😃
Lachu,s singing is marvellous and she deserves a golden crown considering the difficulty in singing the song.She has done in an excellent way
Pie 4
😊🥰
ശ്രുതിയിൽ നിന്നുയരും മോൾ എത്ര മനോഹരം ആയി പാടി ❤❤❤❤❤
Devoottnnnnnn........... സൂപ്പർർർർർ....
Amazing സിംഗിങ് & സി ഗഗർ
ഗോഡ് ബ്ലെസ് u ചക്കരേ
Sreyakutey molu manoharamayi padi kepet
Kollam maximam nannayi padi
Eneyum nannayi paduka
Very good God bles u. 🌹🌹🌹👍
വാക്കുട്ടി വാവയുടെ ഡാൻസ് സൂപ്പർ🥰🥰. ദേവൂട്ടന്റെ Song selectionum, പാടിയതും അടിപൊളി. ലക്ഷ്മിമോൾ നന്നായി പാടി 👍👍❤️❤️.
Y
എവിടെ RR ബിന്നി എവിടെ ശ്ശൊ 🙆♂️കൊണ്ടുവാ RR ❤❤❤ബിന്നി ❤❤❤💛💛💛
Devanarayanan. Lechukkutty❤❤❤❤.
VAkkuttiyum Babukkuttanum super
ജഡ്ജസ് തുടക്കം പൊളിച്ചു..
വർഗ്ഗീയ കോമരങ്ങളെ ഇതാണ് മലയാളി മനസ്സ്..💐💐💐
Please tell what you mean ?Is it only Muslim prayers chanted by non Muslims as good and prayers of Hindus as low rated songs .Don't put rubbish posts to attract other comments about songs ,dress code and costumes given only in colours as dictated by some fanactic groups.
As a Hindu I follow my religion but I love this song because it describes GOD PRAISE WITH GREAT SUBMISSION .When it came I heard it everyday to make day come with positive vibes .
Don't bring foolish SECULARIST IDEAS TO BE FOLLOWED BY SOME HINDU FOOLS ONLY .
ലക്ഷ്മി നല്ല പാട്ടുകൾ പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Babukuttanum vakuttium❤❤❤ummma da makkale super
വാ കുട്ടിയുടെ ഡാൻസ് അടിപൊളി ഡാൻസ് പഠിപ്പിക്കണം നല്ല ഭാവിയുണ്ട്
Love you മുത്തെ 💕💕
Padikkan thudangu😍😍
ലക്ഷ്മി നല്ല വിനയമുള്ള കുട്ടി. മുഖത്ത് അഹങ്കാരത്തിന്റെ ലാഞ്ച തപോ ലുമില്ല.❤️❤️❤️
Correct. Too humble and sweet girl.
24news
അഹങ്കാരം പങ്കെടുക്കുന്ന ഒരു കുട്ടിക്ക് പോലുമില്ല. മറ്റു കുട്ടികൾക്ക് കുസൃതി കൂടുതൽ ഉണ്ടെന്നു മാത്രം. ഈ കുട്ടിക്കാലത്ത് കുസൃതി ആവശ്യമാണ്.
എല്ലാം കേട്ട് തല കുലുകുക അ വസാനം thank you parayuka😊
എന്നതിന് അഹങ്കാരം കാണിക്കണം??? ഓരോ ഊള കമന്റ്
Vakuty എടുത്താൽ പൊങ്ങാത്ത പാട്ടുമായി വന്നു. പാവം കഷ്ടപെട്ടുപോയി
Why Sarath always mocks Lakshmi"s voice ? How she can change her voice which will automatically improve as she grows. Most importantly, her voice is so soothing while singing. What Sarath thinks about his own voice.?
ശ്രിയ ബ്യൂട്ടിഫുൾ singer.. ഒത്തിരി ഇഷ്ട്ടപ്പെട്ടു 👏👏😍😍❤❤😘😘😘
ലക്ഷ്മി കുട്ടി സൂപ്പർ ❤🌹
ലച്ചു കുട്ടി സൂപ്പർ മേളെ🙏🙏❤️❤️
ദേവൂട്ട & ലക്ഷ്മി കുട്ടി രണ്ട് പേരും നന്നായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാകൻ കഴിയട്ടെ ഉയർന്ന നിലയിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു🙌🙌🙌💙💙💙💙👍👍👍
😊
@@lissyjose3527 m
നല്ല ഭാവം , ശ്രുതിയിൽ പാടി. നന്നായി വരട്ടെ. ദൈവാനുഗ്രഹം ഉണ്ടാകും.
## Avirbhav** & Medhika** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##
Davananda molu manoharamayi padi kepet
Kollam eneyum nalla pattu konduvareka nannayi paduka
Very good God bles u. 🌹🌹🌹👌
Missing judging panel Anu Mam & Binni Mam😕😕. ഇടയ്ക്ക് ശ്രീനി അങ്കിൾ, ചിത്ര ആന്റി., മധു അങ്കിൾ, ദീപു അങ്കിൾ.....................ഇവരെ ഒക്കെ കൂടി ടോപ്സിങ്ങർ സീസൺ 3 യിൽ Guest
ജഡ്ജസ് ആയി കൊണ്ട് വരൂ..
ശ്രീയ മോൾ സൂപ്പർ ആയി പാടി ❤️❤️❤️
41:09 വാ കുട്ടി വന്നേ 😁❤️
Mj ഏട്ടനാ കൊണ്ടു ശാരദ ഏട്ടനാ കൊണ്ടു ഒരു രക്ഷയും ഇല്ല എന്നു രണ്ടുപേർക്കും ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏❤❤
Vakutty and Babukuttan fan.
Sivani😊meenuti😊❤❤❤❤❤❤
ലക്ഷ്മി മോൾ suuuuuuuuuper
Wow..Francis & your violin!! so lovely, such a blessed artist!!
ദേവൂട്ടാ,, ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️
Nalla alimaulla lakshmikutty superayi padi
Devanarayanan super kidilan 👌❤️
Mr MG, the right way to say what you said is “randuperum HANDSHAKE koduthittu poku.
Devoottan super ആയി പാടി.99കൊടുക്കാമായിരുന്നു.
പാടാനറിയുന്ന ശിവാനിയുടെ ശബ്ദം ഇടയ്ക്ക് കേൾപ്പിച്ചൂടെ .. അവതരണത്തിനിടയിൽ രണ്ടു വരി പാടിച്ചൂടെ
Devuuu..spr ❤❤❤
ലക്ഷ്മി അതിമനോഹരമായി പാടി വളരെ ഇഷ്ട്ടായി
Namaste
Lakshmi dear keep going.
Adipoliyaayi Devuttan padi. Mone super👍
ദേവൂട്ടാ സൂപ്പർമോനു 🥰
## Lekshmi*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##
Today's very very super babugutan and vakkutti
Vakutty dance super. Babukuttan Vakutty adipoli
❤️❤️അഭിനന്ദനങ്ങൾ ദേവൂട്ടാ ❤️❤️
Vaa kutty❤❤
ദേവൂട്ടൻ സൂപ്പർ 👌
Devan deserves 99 mark I think
ഇത് വരെ ആരും പാടി കേട്ടിട്ടില്ലാത്ത ഒരു പപാട്ട് വാ കുട്ടിക്ക് പാടാൻ കുറച്ചു പ്രയാസം ഉള്ള പാട്ട് വാവ മനോഹരം ആയി പാടി 👌👌👌❤❤️. പാട്ടും ഡാൻസും സംസാരവും എല്ലാം അടിപൊളി. ഡാൻസ് കിടിലം ആയിരുന്നു 👌👌👌🥰❤️ഒത്തിരി ഇഷ്ടം ആയി വാവയുടെ സംസാരവും പാട്ടും ഡാൻസും എല്ലാം 👌😊. ബാബുക്കുട്ടൻ & വാ കുട്ടി സംസാരം കേൾക്കാൻ so cute. നല്ല കൂട്ട് ആയിട്ട് പോകണം നിങ്ങൾ പിണങ്ങരുത് 😊🥰❤️.
ശിവാനികുട്ടിയുടെ പാട്ടുകൾ വേണം തുടക്കത്തിൽ ❤️❤️
Yes
## Medhika*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuute ##
deva Narayan feel super singing too God bless you 99 kodukamayrunu
Vakutti mutha supper çograjulation
OH GOD these two kids are unbeliveable
ശ്രീയാകുട്ടി വാകുട്ടി ❤❤❤എല്ലാ കുട്ടികളും നന്നായി പാടി ❤❤❤ആശംസകൾ
എല്ലാ കുട്ടികളും ഒന്നിനൊന്നുമെച്ചം പഴയ പാട്ടുകൾ എടുത്തു പാടുന്ന കുട്ടികൾക്ക് ഒരു big സല്യൂട്ട് 🎉
ഒരു കുടുക്കാ പൊന്നു തരാം,, മിയ കുട്ടിയെ ഓർമ്മ വന്ന്,, ദേവനന്ദ മനോഹരമായി പാടി 👍👌
Super Song Singing.
Adipoli Dance Performance.
Thakarppan Anchoring.
God Bless You.
By.
Ajesh. Harbour Loading. Thottappally.
Devan sang very well
Devanarayanan mole assalaayi paadi mone wish you all the best
Devuttan supper ayittu paadi 👌👌😘❤️