ദാനം ചെയ്യുമ്പോൾ ശ്രദ്ധിക്കുക | Spi Ritual Episode - 16 | ആചാരങ്ങളിലെ ആത്മീയത

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ദാനം ചെയ്യുമ്പോൾ ശ്രദ്ധിക്കുക | Spi Ritual Episode - 16 | ആചാരങ്ങളിലെ ആത്മീയത
    Welcome to Spi Ritual ആചാരങ്ങളിലെ ആത്മീയത - • Spi Ritual ആചാരങ്ങളിലെ...
    Secrets of Indian Rituals
    Thanks for watching our channel SHIVAJYOTHI MEDIA
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    ഓൺലൈനിൽ രാജയോഗ കോഴ്സ് പഠിക്കുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക • Self Transformation- G...
    മലയാളം മെഡിറ്റേഷൻ ഗൈഡൻസ് ഈ ലിങ്ക് ക്ലിക് ചെയ്യുക • മുപ്പതു മിനുട്ട് ധ്യാന...
    • മെഡിറ്റേഷൻ Meditation ...
    ഭഗവത്ഗീത ക്ലാസുകൾക്ക് ഈ ലിങ്ക് ക്ലിക് ചെയ്യുക • ഭഗവദ് ഗീത പ്രായോഗിക ജീ...
    ഞങ്ങളുടെ എല്ലാ വിഡിയോകളുടെയും കലവറ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക / shivajyothimedia
    ഓൺലൈനിൽ വായിക്കുവാനുള്ള വിഷയങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക www.kerala.brah...
    Subscribe to our channel - / shivajyothimedia
    For more details visit our website - www.kerala.brah...
    To Learn Meditation contact any of Brahmakumaris Meditation Centers,
    it is FREE. there are centers all over Kerala and the world over....
    To Learn Rajayoga Meditation, Brahma Kumaris Meditation Center District Head Quarters in Kerala
    TRIVANDRUM--------------0471-2743299, 9895576576
    KOLLAM-----------------------0474-2761815, 9895837479
    PATHANAM THITTA----0473-4224676, 9495435578
    ALAPPUZHA----------------9895041993, 9995868033
    KOTTAYAM------------------9746470002, 8921689280
    IDUKKI--------------------------9895837479
    KOCHI--------------------------0484-2346950, 8281590864
    THRISSUR--------------------0487-2422345, 9388350847
    PALAKKAD-------------------0491-2578525, 9446820448
    MALAPPURAM-------------0494-2499939, 8281602918
    KOZHIKODE------------------0495-2770568, 9746334202
    WAYANAD--------------------0493-6206179, 9995586665
    KANNUR-----------------------0497-2712456, 9995009519
    KASARGODE----------------0499-4222901, 7975134264
    #Shivajyothimedia
    #Peaceofmindtvmalayalam
    #Brahmakumariskerala
    #Shivajyothibhavan

Комментарии • 113

  • @aneeshnaik5745
    @aneeshnaik5745 4 года назад +12

    മീനജി യുടെ അറിവുകൾ വളരെ വിശാലമാണ്.... സാക്ഷാൽ ഭഗവാൻ പറഞ്ഞു തരുന്നപോലൊരു ഫീലിംഗ്സ്..

    • @jacobcherian4320
      @jacobcherian4320 2 года назад

      A blessed one who guide us for an
      Eternal life

  • @arjunankp9439
    @arjunankp9439 Год назад +3

    ഇതുവരെ ആരും പറഞ്ഞു കൊടുക്കാത്തതും ആർക്കും അറിയാത്തതുമായ ഒരു പ്രാപഞ്ചിക തത്വം;ദാനം ധർമ്മം എന്നിവ വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ബഹുമാനപ്പെട്ട ബ്രഹ്മകുമാരി ആദരവുകൾ ആശംസകൾ.......
    നന്ദി നമസ്കാരം.

  • @yoosufhussainkmannil5331
    @yoosufhussainkmannil5331 6 лет назад +17

    very good speechi ....
    പുഞ്ചിരിക്കുന്നത് ധർമമാണെന്നാണ് തിരുനബി(സ)യുടെ അധ്യാപനം. ഇതരരോട് സന്തോഷവും മുഖപ്രസാദവും പ്രകടിപ്പിക്കുന്നത് ദാനധർമങ്ങളെപോലെ തന്നെ പ്രതിഫലാർഹമാണെന്നർഥം.

  • @sreejalakshmi8214
    @sreejalakshmi8214 Год назад +1

    Good speech

  • @phalgunanmk9191
    @phalgunanmk9191 3 года назад +2

    🙏യോഗ്യതമനസ്സിലാക്കി ഭിക്ഷാ പാത്രമറിഞ്ഞു ദാ നം ചെയ്യുകാ 😊💞💕❤🇮🇳🦚

  • @TheKhadersha
    @TheKhadersha 7 лет назад +17

    ദാനത്തെ കുറിച്ച് ഉള്ള ഈ Episide തകർത്തു.. Congrats

  • @nishasbeautytips3985
    @nishasbeautytips3985 5 лет назад +4

    Praise the Lord....excellent speech..

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 7 лет назад +13

    നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതും ചെയ്യോണ്ടതുമായ ദാനത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഓം ശാന്തി

  • @rajeshtr9374
    @rajeshtr9374 3 года назад +2

    അത്ഭുതകരമായ മറുപടി. Clarity in every ideas. Thanks to you all BK group 🌹🙏

  • @sreevalsana6893
    @sreevalsana6893 5 лет назад +2

    excellent programme....very informative....Thanks a lot

  • @vanithakumari3509
    @vanithakumari3509 Год назад

    എത്രയോ വേണ്ടതായ മെസേജാണ്‌മീനാ ജി വളരെ വളരെ സന്തോഷം ഓം ശാന്തി

  • @RajeshKumar-fx9nq
    @RajeshKumar-fx9nq 5 лет назад +3

    വളരെ നല്ല ആശയം അതുപോലെ നല്ല അവതരണം വളരെ നന്ദി

  • @l.lawlet6299
    @l.lawlet6299 Год назад

    Very good

  • @valsalaa454
    @valsalaa454 13 дней назад

    ഓം ശാന്തി സിസ്റ്റർ

  • @sasidharan3850
    @sasidharan3850 2 года назад

    . ഈശ്വരനെ തിരയുന്നവർ സ്വന്തം കണ്ണട മുഖത്തു വെച്ചുകൊണ്ട് മറന്നുകൊണ്ട് കണ്ണട തിരക്കി നടക്കുന്നത് പോലെയാണ്.
    അഹം ബ്രഹ്മാസ്മി
    എല്ലാം നന്മ മാത്രം.
    തിന്മകൾ സംഭവിക്കുന്നത് നന്മയെന്ന ഏക പൂർണമായ സമസ്ത സത്യത്തെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ്. ആ തിരിച്ചറിവ് മാത്രമാണ് ജീവിതത്തിലെ ഏറ്റവും വലിയ ജീവിതസത്യം.
    പോസിറ്റീവ് എനർജി
    എല്ലാം നന്മ മാത്രം.
    നന്ദി നമസ്കാരം.
    തത്വമസി.

  • @johnchandy294
    @johnchandy294 7 лет назад +6

    Very good. I Respect.

  • @sadasivanmanu355
    @sadasivanmanu355 5 лет назад +2

    മനസ്സ് നിറയെ സന്തോഷം

  • @prasadtk5389
    @prasadtk5389 Год назад +1

    Meenaji, namaskaram m.

  • @avittam
    @avittam 5 лет назад +2

    Thank you സിസ്റ്റർ.... നല്ല അറിവ്

  • @ShanmuganDas-xc8yv
    @ShanmuganDas-xc8yv Год назад

    Thanks sister

  • @amedhi99
    @amedhi99 5 лет назад +2

    Aha... good thought

  • @bindubalan.r8271
    @bindubalan.r8271 3 года назад +1

    മീന സിസ്റ്ററുടെ സംസാരം തന്നെ വലിയ ഒരു ധാനമാണ്

  • @midhinlal9051
    @midhinlal9051 5 лет назад +1

    Good class

  • @midhunprakash5329
    @midhunprakash5329 3 года назад +1

    മീനാജി വളരെ നല്ല അറിവ്

  • @shiburanjini8607
    @shiburanjini8607 Год назад

    Amma

  • @aneeshaneesh5658
    @aneeshaneesh5658 5 лет назад +1

    Super

  • @ajeshac2860
    @ajeshac2860 4 года назад

    വളരെ ശരിയാണ് ദാനം പത്രമറിഞ്ഞു ചെയ്യണം..

  • @radhasoman1096
    @radhasoman1096 3 года назад +1

    പ്രണാമം മാതാജീ

  • @GangaSasikumar-ff2yx
    @GangaSasikumar-ff2yx Год назад

    🙏👏

  • @sheejaprasad4528
    @sheejaprasad4528 6 лет назад +3

    ഓം ശാന്തി..

  • @vaheedanassar3627
    @vaheedanassar3627 2 года назад

    👍

  • @premavalli1227
    @premavalli1227 Год назад

    🌹🌹🌹

  • @minimoltk8491
    @minimoltk8491 6 лет назад +1

    Good speech
    Thank you

  • @udayansahadevan1715
    @udayansahadevan1715 2 года назад

    Very good more expected

  • @shamsuk8688
    @shamsuk8688 4 года назад

    Thanks -Sister

  • @sasidharanmr2562
    @sasidharanmr2562 Год назад

    🙏

  • @Sandhya7441
    @Sandhya7441 6 лет назад +1

    Excellent !!

  • @shajikokadan7088
    @shajikokadan7088 6 лет назад +2

    Very good teaching

  • @ajithgs803
    @ajithgs803 5 лет назад +2

    തെങ്ങ്. മനുഷ്യർക്ക് .നാളികേരം ദാനം. ചെയ്യുന്നു.

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 года назад

    Thank You Matha

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 3 года назад

    Omshanthi

  • @arunjayachandran3254
    @arunjayachandran3254 5 лет назад

    Good

  • @ajithgs803
    @ajithgs803 5 лет назад +6

    അറിവ്. മനുഷ്യർക്ക് .ലഭിച്ച ദാനമാണ്. ഈ അറിവുകൾ പകരേണ്ടത്. കടമയാണ്. ചിലർക്കു ചില അറിവുകൾ മറ്റു ചിലർക്ക് - മറ്റു ചില അറിവുകൾ

  • @usmanpulikkal2892
    @usmanpulikkal2892 6 лет назад

    valarey aathmaarthavum neshkalangavum neswarthavumaaya arivukal thank you moom

  • @sasidharan3850
    @sasidharan3850 2 года назад

    പൂർണ്ണമായ ഒരാൾക്ക് മാത്രമേ ദാനം കൊടുക്കുവാൻ സാധിക്കുകയുള്ളൂ ഈഅ പൂർണ്ണതയാണ് സ്വാർത്ഥത. ആ സ്വാർത്ഥതയിൽ ഇരിക്കുന്ന ഒരാൾക്ക് അയാളുടെ പോരായ്മ ക്ക് വേണ്ടിയുള്ള ആഗ്രഹമായിരിക്കും എന്നാൽ സ്വയം പൂർണ്ണതയിൽ ആയിരിക്കുന്ന ഒരാൾക്ക് സ്വാർത്ഥത എന്നുള്ളത് അത് മറഞ്ഞുപോകുന്നു അതായത് ഞാനെന്ന ഭാവം അവനിൽ ഇല്ലാതാവുന്നു അത് സമസ്തവും ദാനം ആയിത്തീരുന്നു അങ്ങനെ പൂർണ്ണമായ ഒന്നുണ്ടെന്ന് സത്യം തിരിച്ചറിയുക അതാണ് സാക്ഷാൽ ദൈവം. എല്ലാമെല്ലാമായ നിറവിൻ സത്യം. അനശ്വരം
    അഹം ബ്രഹ്മാസ്മി
    ..
    എല്ലാം... നന്മ മാത്രം.
    നന്ദി നമസ്കാരം.
    തത്വമസി.

  • @usmanpulikkal2892
    @usmanpulikkal2892 6 лет назад

    kkaapateyavum nnateyangalum ellaatha shamshuda maaya valarey shandamaaya nerdeeshangal! thank you soomach moom!

  • @athirajuby9020
    @athirajuby9020 5 лет назад +1

    ഓം ശാന്തി

  • @sunilchaliyottil4377
    @sunilchaliyottil4377 6 лет назад +1

    OM SANTHI

  • @ajithanair3985
    @ajithanair3985 Год назад

    Om Shanti 🙏

  • @ambikanair729
    @ambikanair729 4 года назад

    Om Shanthi Sister.Eniqum Anubhavam Undu. Dhanam Koduthathu Ente Munpil thanne Ayall Madhya ShopI'll Poyi. AYall or u Vigalanganayirunnu. Appoll Eniqu Vishamam Thonni

  • @ajithgs803
    @ajithgs803 5 лет назад +4

    ദൈവം തന്ന ദാനമാണ്. വായു, ജലം, ഭൂമി.ഒക്കെ. നമ്മൾ. ഉണ്ടാക്കിയതല്ല. അതു കൊണ്ട്. ആവശ്യത്തിൽ കൂടുതൽ കൂട്ടി വയ്ക്കുമ്പോൾ .മറ്റുള്ളവർക്ക് .ലഭ്യമല്ലാതാകുമ്പോൾ - പാപമാണ്. ദാനം: കടമയാണ്. സൂര്യൻ. വൃക്ഷങ്ങൾ എന്നിവ മനുഷ്യന്. നൽകുന്നു. തണലും ഫലങ്ങളും. ചൂടും. വെളിച്ചവും

  • @RamadeviJayan-ji3bj
    @RamadeviJayan-ji3bj Год назад

    Stella gurunadha Areller guru nadhar parithil ellam same padippikunudentho

  • @sarojiniamma2689
    @sarojiniamma2689 Год назад

    om Shanti Baba 🙏🙏🙏

  • @mm2k2uk
    @mm2k2uk 6 лет назад +1

    om santhi ...
    blissful knowledge ...

  • @sasibaleri3386
    @sasibaleri3386 3 года назад

    Om Shanti

  • @smitharajesh831
    @smitharajesh831 5 лет назад

    Thank you ma'am

  • @athiraachu2699
    @athiraachu2699 5 лет назад

    om santhi

  • @soumyapksoumya9357
    @soumyapksoumya9357 6 лет назад

    om shanti .....sister

  • @ratheesh4you
    @ratheesh4you 7 лет назад +1

    Thanks a lot

  • @mohanpmohanp2630
    @mohanpmohanp2630 2 года назад

    🌹👌🙏

  • @sreedhart.r5941
    @sreedhart.r5941 4 года назад

    വീട്ടിൽ ഒരു സ്ത്രീ മകളുടെ വിവാഹത്തിന് സഹായം ചോദിച്ചു വന്നു ഞാൻ അവരുടെ വീട്ടിലേയ്ക്ക്ള്ള വഴി ചോദിച്ചു വിവാഹദിവസം ഞാൻ വീട്ടിൽ വന്നു സഹായം തരാം എന്ന് പറഞ്ഞു. അവർ വേഗം സ്ഥലം വിട്ടു

  • @shanishani6416
    @shanishani6416 3 года назад

    🙏🙏🙏❤❤❤

  • @jayakumari3915
    @jayakumari3915 Год назад

    🙏🌹🌹thank you meenaji

  • @aneeshnaik5745
    @aneeshnaik5745 4 года назад

    അന്തരീക്ഷം ഓക്സിജൻ തുടങ്ങി മറ്റു വാതകങ്ങൾ നമുക്ക് ദാനം നൽകുന്നു. മരങ്ങൾ ഫലങ്ങൾ ദാനം നൽകുന്നു.. എന്തിനു ഭിത്തിയിൽ ഇരിക്കുന്ന ക്ലോക്ക് പോലും നമുക്ക് സമയം അറിയിച്ചു തരുന്നുണ്ട്.. ഇങ്ങനെ സകലതും ദാനം എന്ന തത്വത്തിൽ നിലകൊള്ളുന്നു.

  • @ajithaajithas9612
    @ajithaajithas9612 2 года назад

    മീനാജീ. ഓരോരുത്തരുടെ സക്കടം
    കേൾക്കുപ്പോൾ നമ്മുടെ ആവിശ്യത്തിന് വെച്ചിരിക്കുന്ന പൈസയിൽ നിന്നും കുറച്ചു (നമ്മുടെ ആവിശ്യം മാറ്റി വെച്ച് )
    പൈസ അവർക്ക് കൊടുക്കും. പക്ഷേ അവർ നമ്മുടെ വിഷമം അറിയൂന്നവർ ആണെകിൽ കൂടി തിരിച്ചു തരില്ല. തിരികെ ചോദിക്കുപ്പോൾ പിന്നെ പിണക്കമാണ്. പല തവണ ചോദിച്ചൽ പോലും തരില്ല. അതൊരു വലിയ വിഷമമാണ്. പലപ്പോഴും വിചാരിക്കും ഇനി ആർക്കും കൊടുക്കെണ്ടന്ന്. പക്ഷേ പിന്നെ കൊടുക്കും. ദാനം എന്ന വിഷയത്തെ പറ്റി പറഞ്ഞപോൾ ഓർത്തകാര്യമാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു മറുപടി തരണേ......
    നിസാരമായി കാണരുതേ...
    🙏🙏🙏🙏🤝

  • @aravindakshanunnithan0489
    @aravindakshanunnithan0489 6 лет назад +1

    എനിക്ക് ഇഷ്ടമായി

  • @ibrahimkuttypa6019
    @ibrahimkuttypa6019 5 лет назад

    Aparigraham

  • @jayasreesanthosh7349
    @jayasreesanthosh7349 6 лет назад +3

    Nalloru arivu

  • @sajeevv.s441
    @sajeevv.s441 7 лет назад

    oamsanthy

  • @jothiajithjothiajith
    @jothiajithjothiajith 5 лет назад

    Ethu danamanu mahathaya danam .each one have to face there Karma phalangal so giving danam to anyone will give other persons Karma to the given person. Mahathaya danam is only be given by paramporul only

  • @mothercaremedicals9882
    @mothercaremedicals9882 6 лет назад

    OM SANTHI JOBY KTM

  • @vijinamalavika5365
    @vijinamalavika5365 5 лет назад

    paropakaraya punyaya papaya parapeedanam

  • @vinukumar6307
    @vinukumar6307 5 лет назад +1

    അന്യരുടെ മുതൽ സ്വീകരിയ്ക്കാതിരിക്കലല്ലേ അപരിഗ്രഹം

  • @mssujith1374
    @mssujith1374 7 лет назад

    om shanty

  • @aravindakshanunnithan0489
    @aravindakshanunnithan0489 6 лет назад

    Mother theresa kruvel anennu parayunnu right ano

    • @nazeeshibu6429
      @nazeeshibu6429 5 лет назад +1

      Aravindakshan Unnithan എന്ത് വസ്തുതയാണ് അങ്ങനെ അനുമാനിക്കാൻ കാരണം ആയി തീർന്നത് പറയുക

    • @sreejayamlive1806
      @sreejayamlive1806 5 лет назад

      super

  • @kumarichandar3900
    @kumarichandar3900 Год назад

    മീനാജി നിങ്ങൾ പാലക്കാട്ട് ആണു Service ചെയ്യുന്നത് എന്നു വിചാരിക്കുന്നു ... നിങ്ങൾ എല്ലാവരും സത്യസന്ധരാണോ ..?? ഇല്ല എന്നു ഞാൻ പറയും .. ബ്രഹ്മകുമാരികൾ മിനാജിയെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ടു

  • @rajappannair9336
    @rajappannair9336 7 лет назад +3

    very good

  • @shiburanjini8607
    @shiburanjini8607 Год назад

    Amma

  • @premalathasuresh9367
    @premalathasuresh9367 7 лет назад +1

    Really wonderful 🙏🙏🙏

  • @padmajapk4678
    @padmajapk4678 Год назад

    🙏🙏🙏

  • @thankappanchittanattil8378
    @thankappanchittanattil8378 2 года назад

    Thanks sister 🙏🙏🙏🌹

  • @shibushibu2979
    @shibushibu2979 6 лет назад +1

    ഓം ശാന്തി...

  • @sobhajayakrishnan5116
    @sobhajayakrishnan5116 6 лет назад +1

    ഓം ശാന്തി

  • @deepaNVdee
    @deepaNVdee 5 лет назад

    Good speech

  • @sarojiniamma2689
    @sarojiniamma2689 Год назад

    om Shanti Baba 🙏💥💥🙏

  • @hareendranc4795
    @hareendranc4795 3 года назад

    👍

  • @prameelap4709
    @prameelap4709 2 года назад

    Very good

  • @sankar-nr2er
    @sankar-nr2er 6 лет назад +1

    ഓം ശാന്തി

  • @mollymohan2140
    @mollymohan2140 3 года назад

    ഓം ശാന്തി

  • @deepakpradeep2049
    @deepakpradeep2049 4 года назад

    ഓം ശാന്തി

  • @kamaleshkrishnankutty3935
    @kamaleshkrishnankutty3935 5 лет назад

    ,ഓം ശാന്തി

  • @sivasankarantp3852
    @sivasankarantp3852 4 года назад

    ഓം ശാന്തി

  • @sinivenugopal9487
    @sinivenugopal9487 3 года назад

    🙏🙏

  • @abhilashchandh7174
    @abhilashchandh7174 4 года назад

    👍

  • @rahulbudhan
    @rahulbudhan 7 лет назад

    Nice

  • @shibuanapavizham8938
    @shibuanapavizham8938 6 лет назад

    🙏