Это видео недоступно.
Сожалеем об этом.

ജാതകം നോക്കുന്നവരാണോ ? ഇത് കാണൂ... | SpiRitual Episode - 5 | ആചാരങ്ങളിലെ ആത്മീയത

Поделиться
HTML-код
  • Опубликовано: 1 авг 2016
  • ജാതകം നോക്കുന്നവരാണോ ? ഇത് കാണൂ... | SpiRitual Episode - 5 | ആചാരങ്ങളിലെ ആത്മീയത
    Welcome to Spi Ritual ആചാരങ്ങളിലെ ആത്മീയത - • Spi Ritual ആചാരങ്ങളിലെ...
    Secrets of Indian Rituals
    Thanks for watching our channel SHIVAJYOTHI MEDIA
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    ഓൺലൈനിൽ രാജയോഗ കോഴ്സ് പഠിക്കുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക • Self Transformation- G...
    മലയാളം മെഡിറ്റേഷൻ ഗൈഡൻസ് ഈ ലിങ്ക് ക്ലിക് ചെയ്യുക • മുപ്പതു മിനുട്ട് ധ്യാന...
    • മെഡിറ്റേഷൻ Meditation ...
    ഭഗവത്ഗീത ക്ലാസുകൾക്ക് ഈ ലിങ്ക് ക്ലിക് ചെയ്യുക • ഭഗവദ് ഗീത പ്രായോഗിക ജീ...
    ഞങ്ങളുടെ എല്ലാ വിഡിയോകളുടെയും കലവറ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക / shivajyothimedia
    ഓൺലൈനിൽ വായിക്കുവാനുള്ള വിഷയങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക www.kerala.brahmakumaris.com/b...
    Subscribe to our channel - / shivajyothimedia
    For more details visit our website - www.kerala.brahmakumaris.com
    To Learn Meditation contact any of Brahmakumaris Meditation Centers,
    it is FREE. there are centers all over Kerala and the world over....
    To Learn Rajayoga Meditation, Brahma Kumaris Meditation Center District Head Quarters in Kerala
    TRIVANDRUM--------------0471-2743299, 9895576576
    KOLLAM-----------------------0474-2761815, 9895837479
    PATHANAM THITTA----0473-4224676, 9495435578
    ALAPPUZHA----------------9895041993, 9995868033
    KOTTAYAM------------------9746470002, 8921689280
    IDUKKI--------------------------9895837479
    KOCHI--------------------------0484-2346950, 8281590864
    THRISSUR--------------------0487-2422345, 9388350847
    PALAKKAD-------------------0491-2578525, 9446820448
    MALAPPURAM-------------0494-2499939, 8281602918
    KOZHIKODE------------------0495-2770568, 9746334202
    WAYANAD--------------------0493-6206179, 9995586665
    KANNUR-----------------------0497-2712456, 9995009519
    KASARGODE----------------0499-4222901, 7975134264
    #Shivajyothimedia
    #Peaceofmindtvmalayalam
    #Brahmakumariskerala
    #Shivajyothibhavan

Комментарии • 272

  • @vijayankanothu3260
    @vijayankanothu3260 Год назад

    Horoscop. Debat. Interesting. Welcome

  • @jitheshkumar4896
    @jitheshkumar4896 5 лет назад +2

    ഭഗവാൻ അവതാരം എടുക്കുന്നത് ഇത് പോലെ തന്നെ an njan e ജന്മത്തിൽ എന്റെ nalla കർമ്മങ്ങൾ ചെയ്ത് adutha ജന്മത്തിൽ അദ്ദേഹത്തിന്റെ ishtanusaram jeevikkatte

  • @user-ue7vj3uz5c
    @user-ue7vj3uz5c 4 месяца назад

    Om shanti thanku sistr🙏❤🙏❤🙏❤🙏❤

  • @padmanabhanlakshmi3572
    @padmanabhanlakshmi3572 Год назад

    Valare nalla information.oom Santhi

  • @sunilsekhar484
    @sunilsekhar484 3 года назад +1

    Very good explanation thank you very much my sister

  • @neethuanoop4945
    @neethuanoop4945 3 года назад

    Valarie vilyeriya arivukal nalkiya sister Nandi Nandi nandi

  • @hyderalip.p8695
    @hyderalip.p8695 7 лет назад +46

    ഒരു കാര്യം സമ്മതിക്കുന്നു ഏതൊരു മനുഷ്യനും ഇന്നിന്റെ കർമ്മ ഫലം നാളെ അനുഭവിക്കും തീർച്ച

    • @thampidamodaran5275
      @thampidamodaran5275 5 лет назад +3

      I'm agree with that.

    • @jayancheruparamadathil1749
      @jayancheruparamadathil1749 5 лет назад +1

      100%

    • @ratheeshk7143
      @ratheeshk7143 5 лет назад

      @@jayancheruparamadathil1749 .

    • @ummerkp4008
      @ummerkp4008 5 лет назад

      പൂറ് തുറന്ന് ന്നൊക്കുമ്പോൾ അതിൽ ക്കാണും പശു കാള'പന്നി അവയുടെ മുത്രം അതിൽ അറിയും എന്ത് എന്ന് ഒ

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 3 года назад

      കഴിഞ്ഞ ജന്മത്തിൽ ഉണ്ടായിരുന്ന സ്വഭാവം തന്നെ ആയിരിക്കുമോ പിന്നെ വരുന്ന ജന്മത്തിലും?

  • @menoncs7601
    @menoncs7601 2 месяца назад

    Very correct thak you ❤

  • @rubyshaji5464
    @rubyshaji5464 4 месяца назад

    Thankyou mam

  • @prameelap4709
    @prameelap4709 3 года назад +2

    Omnasivaya, sivayanama 🙏🌹🌺🏵️🌼🙏

  • @sujithb7921
    @sujithb7921 4 года назад +2

    Thanks baba

  • @maximuop1178
    @maximuop1178 Год назад

    S N Excellent and simple information
    Nandi namaskaram

  • @prameelap4709
    @prameelap4709 3 года назад +1

    Omnamasivaya sivaya nama 🙏🌹🌺🏵️🙏🌹🌺🏵️🌼🙏

  • @MKJayadev
    @MKJayadev 8 лет назад +4

    ഞാൻ ലോ ഓഫ് അട്രാക്ഷൻ പരിശീലിക്കുകയാണ് 'ഇതിൽ ചിന്തയാണ് ഭാവി എന്ന് പറയുമ്പോൾ ഞാൻ +ve ചിന്ത കൈവരിക്കാൻ ശ്രമിക്കുമ്പോൾ നെഗറ്റ വ് ചിന്ത വരും എന്ത് ചെയ്യണം ഇപ്പോൾ നല്ല ചിന്ത ചിന്തിക്കണം എന്ന് ചിന്തിക്കുമ്പോഴെ ഭയമാണ് എന്ത് ചെയ്യണം?

    • @shivajyothimedia
      @shivajyothimedia  8 лет назад

      ബ്രഹ്മാകുമാരീസ് വിദ്യാലയം നല്കുന്ന രാജയോഗ ഫ്രീ കോഴ്സ് പഠിക്കൂ....ഈ പ്രശ്നം പരിഹരിക്കുവാനുള്ള ശക്തി നിങ്ങളില് ഉണരും

    • @Vishnucm-ym7dw
      @Vishnucm-ym7dw 6 лет назад

      Shivajyothimedia Palakkad mm

    • @abdulgafoor7293
      @abdulgafoor7293 6 лет назад

      .

    • @sandhyaskumar1637
      @sandhyaskumar1637 5 лет назад

      Ee course engane padikkam

    • @madhusoodanan4606
      @madhusoodanan4606 5 лет назад

      രാജയോഗ ഫ്രീ കോഴ്സ് ഉണ്ടെന്നു പറഞ്ഞു അതിൽ ചേർന്നു പഠിക്കാൻ എന്താണ് ചെയ്യേണ്ടത്@@shivajyothimedia

  • @aruny6232
    @aruny6232 6 месяцев назад

    Krishna guruvayoor appa

  • @paramshanti3590
    @paramshanti3590 8 лет назад +2

    very nice

  • @govind6588
    @govind6588 4 года назад +5

    Its all about വിശ്വാസം. Ithilonnum viswasamillathavar sugamayi jeevikkum...viswasichal athu pole nadakkum... Power of your sub concious mind

    • @padmanabhannairg7592
      @padmanabhannairg7592 3 года назад

      Viswasichillenkilum karmaphalam anubhaviche pattoo. Athil ninnu rakshapedan pattilla.

    • @govind6588
      @govind6588 3 года назад

      @@padmanabhannairg7592 karmaphalathe pedi undel athupole sambhavikkum..thettu cheythitt kuttabodham orikkalum ille karmaphalam undavilla...

  • @raniramanunni1106
    @raniramanunni1106 4 года назад

    Great

  • @sajiniraju8891
    @sajiniraju8891 5 лет назад +1

    namasthe ji
    thanks

  • @lalgy111
    @lalgy111 5 лет назад +1

    ys......its vry ture......thx sister

  • @sooryas1570
    @sooryas1570 6 лет назад +2

    THank You Mam

  • @geetharaman8355
    @geetharaman8355 11 месяцев назад

    Om Shanthi 🙏

  • @balakrishnan2138
    @balakrishnan2138 4 года назад +1

    Om Shanti

  • @vinayakunnel4897
    @vinayakunnel4897 5 лет назад

    Great bahanji

  • @kamalakk
    @kamalakk Год назад

    omsanthi

  • @drjithyaaakkal862
    @drjithyaaakkal862 4 года назад +1

    Om santi...

  • @sajithvs8717
    @sajithvs8717 Год назад

    ആദ്യകാലത്ത് ഉണ്ടായ ജെലം തന്നെയാണ് ഇപ്പോഴും നാം ഉപയോഗിക്കുന്നത്. [ മഴയിലുടെ പൊയ്ത് വരുന്നു പിന്നിട് ജെലാശയത്തിൽ ചേരുന്നു നിരാവിയാകുന്നു വിങ്ങും മഴയാകുന്നു ] ആദിയിൽ ഉണ്ടായ ആതമാക്കൾ തന്നെയാണ് ഇന്നു ഈ ലോകത്ത് മാറി മാറി വരുന്നത് എന്നത് വളരെ വലിയ സത്യം . ഒരേ ഒരു ജെൻ മം മാത്രം ഉള്ളത് എന്ന് പറയുന്നതിൽ വലിയ തെറ്റുണ്ട് കാരണം ഒരേ ഒരു ജെന്മം മാത്രം ഉണ്ടെങ്കിൽ ജെനിച്ച ഉടനെ ഒരു കുഞ്ഞ് മരിച്ചാൽ ആ കുഞ്ഞ് എന്ത് പാപം ചെയ്തു എന്ന് ചിന്തിച്ചു നോക്കണം. അവിടെയാണ് പുനർ ജെൻ മത്തിന്റെ സത്യം നമുക്ക് മനസിലാവുന്നത് . ജാതകം എഴുതുമ്പോൾ തന്നെ ഒരു ജെന്മം മുഴുവനും നമ്മൾ അനുഭവിക്കേണ്ടിവരുന്ന കാര്യങ്ങൾ എങ്ങിനെ മനസിലാവുന്നു. സിസ്റ്ററിന്റെ വാക്കുകൾ വളരെ സത്യം തന്നെയാണ്🙏

  • @vaisakhbk8418
    @vaisakhbk8418 8 лет назад +2

    Good one...

  • @bincyp.mathai9529
    @bincyp.mathai9529 5 лет назад +7

    ബഹൻജി ഒന്ന് meet ചെയ്യാൻ എന്താണ് chaiyendath?
    Orupadu santhosham thonanu ee vakukal kelkumbo

  • @agsram
    @agsram 8 лет назад +4

    nice...& informative.

  • @aneeshrajan3230
    @aneeshrajan3230 8 лет назад +1

    Good words for life thanks

    • @shivajyothimedia
      @shivajyothimedia  8 лет назад

      see the video
      ruclips.net/video/TVqspQr7HA8/видео.html&lc=z123yh2w3pjvjlfdl221xlnrcsmhepzut

  • @reshmirs3567
    @reshmirs3567 6 лет назад

    Very much informative

  • @sivasankarsswaminathan6935
    @sivasankarsswaminathan6935 4 года назад +1

    Adyam undaya manusyan etukarmattinte aadharamayanu janichatu bhahanjee

    • @shivajyothimedia
      @shivajyothimedia  4 года назад

      aandhyam undaaya manushyan ennonnilla.... aadhyam enna onnu illa

    • @padmanabhannairg7592
      @padmanabhannairg7592 3 года назад

      Adyam ennoru karyamilla.Hindudharmam adyam antham onnum ullathayi viswasikkunnilla. Oru chakram ayi kalam neengum. Kalpakalam kazhinjal pralayam enna kalpantham varum. Pakshe athukondu kalam theerilla. Veendum adutha kalpam thudangunnu. Angane chakrikamayanu kalam. Adiyum anthavumilla. Appol adyathe manushyan ennoral illa.

  • @kkvs472
    @kkvs472 6 лет назад +1

    Thank u Bahan ji

  • @manikuttancm424
    @manikuttancm424 Год назад

    ❤❤

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 2 года назад

    Omshanthi

  • @sandhyav9895
    @sandhyav9895 3 года назад

    ഓം ശാന്തി 🌹🌹🌹

  • @sudheeshsurendran3874
    @sudheeshsurendran3874 8 лет назад

    good bahanji....

  • @goputk1458
    @goputk1458 6 лет назад +12

    10000 BC യില്‍ 1 MILLION ആയിരുന്നു population 2017 ല്‍ 7.5 BILLION ആയി അപോള്‍ ഒരു വ്യക്തിയുടെ ആത്മാവു തന്നെയാണ് പുനാര്‍ജനിക്കുന്നത് എങ്കില്‍ POPULATION എങ്ങനെ ഇത്രയും ആയി? ഒരു ആത്മാവിനു വിഘടിക്കാന്‍ കഴിയോ???

    • @songmannattil6991
      @songmannattil6991 5 лет назад +4

      gopu tk manushyar mathramalla palathara jeevajalangalum mattupalathum aayi punar janikkunnu, eecha chathu poochayayidunnu ennu poonthanam padiyathu orkku

    • @sumeshps4033
      @sumeshps4033 5 лет назад +2

      മനുഷ്യൻ മാത്രം അല്ല ദൈവ സൃഷ്ടി

    • @planetinfluencedk5360
      @planetinfluencedk5360 5 лет назад +1

      പുതിയ ആത്മാവിനെ ദൈവത്തിന് സൃഷ്ട്ടിച്ചു കൂടെ 1 , million തന്നെ യാവണമെന്ന് നിർബന്ധമുണ്ടോ

    • @rijuthalassery9165
      @rijuthalassery9165 5 лет назад

      gopu tk
      Good question,,

    • @planetinfluencedk5360
      @planetinfluencedk5360 5 лет назад

      @@rijuthalassery9165 വിഡ്ഢി ചോദ്യമാണ്

  • @easwarthampuran31
    @easwarthampuran31 5 лет назад +4

    പൂർവ ജന്മ കർമങ്ങളുടെ ഗുണ ദോഷ അവസ്ഥകൾ അറിയാൻ ഗ്രഹനില സഹായിക്കും .

  • @santhabalan2993
    @santhabalan2993 3 года назад

    Santha pattàmbi om santhi baba thanks baba thanks sister

  • @shyjutacham9807
    @shyjutacham9807 2 года назад

    Namasthe

  • @bennameenu2300
    @bennameenu2300 4 года назад

    Thanks sister.

  • @lighthouse4357
    @lighthouse4357 8 лет назад +2

    excellent creation. credit goes to BK Anil. Great

  • @sanuputharikkal7645
    @sanuputharikkal7645 8 лет назад +1

    Ohm santhi Sareeram vittu athmavu sajitha karmavumaayi yathra thudarumbol appol thanne adutha janmam labikumo
    garudapuranathil parayunnathu athmavu 12 masam karmafalam anusarichu kadambangal tharanam cheyanam marichupoyavarkuvendi pithrukarmam bandhukkal anushittikumbol mathrame avarku nallagathi kittu ennu ethu sathyamano

    • @shivajyothimedia
      @shivajyothimedia  8 лет назад

      there is no any permanent law. it is depend on the souls life and mentality. these are relative.

  • @gokulks07
    @gokulks07 3 года назад

    Om shanthi 🙏

  • @aneeshaneesh6604
    @aneeshaneesh6604 4 года назад

    ഓം ശാന്തി

  • @DonS-ff2yt
    @DonS-ff2yt 7 лет назад

    great

  • @deepulal9303
    @deepulal9303 5 лет назад

    Manushyan nanmayullavanayirikkan oru bhayam ullath nallatha ath anthaya viswasam aayalum saramilla

  • @planetinfluencedk5360
    @planetinfluencedk5360 5 лет назад +4

    great explenation പലർക്കും മനസിലാകുന്നില്ല എന്താണ് പറയുന്നതിന്റെ അർത്ഥം എന്ന്, ഈ മാഡത്തിന്റെ പേരെന്താണ്

    • @minisethumadhavan520
      @minisethumadhavan520 5 лет назад

      മീന സിസ്റ്റർ

    • @padmanabhannairg7592
      @padmanabhannairg7592 3 года назад

      Ithu Brahmakumari Meenakumariyanu.Brahmakumaris Iswariya Viswvidyalayathile brahmacharini anu

  • @rajesh6608
    @rajesh6608 2 года назад

    🙏

  • @sekharantiruvancherikavu4861
    @sekharantiruvancherikavu4861 Год назад

    കർമ ഫലം തീർച്ച,,സുഖം ഉണ്ട് എങ്കിൽ, ദുഃഖ മുണ്ട്, പരമശിവൻ രക്ഷി കട്ടെ

  • @ushaillathu6809
    @ushaillathu6809 Год назад

    🙏🌹

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад

    🙏🙏🙏

  • @kumarsavithry4669
    @kumarsavithry4669 4 года назад +1

    Amme om santhi 🙏🙏

  • @HarikrishnanK92
    @HarikrishnanK92 7 лет назад +1

    truth

  • @sumajayannair8813
    @sumajayannair8813 5 лет назад

    Vallare nalla arivannu bahanji tharunnathu. Ithu manasilakkunnavar nanmayude pathayile sancharikoo

  • @sreejayamlive1806
    @sreejayamlive1806 5 лет назад

    ശരി

  • @reshmirs3567
    @reshmirs3567 6 лет назад +1

    Behanji ,ഈ ജന്മത്തിൽ അനുഭവിക്കുന്ന ദോഷ ഫലങ്ങൾ ഈ ജന്മത്തിൽ തന്നെ പരിഹരിക്കാൻ കഴിയുമോ ?

    • @SD-xt7pt
      @SD-xt7pt 5 лет назад +1

      ഈ ജൻമത്തിൽ അനുഭവിക്കുന്നത് മുൻ ജൻമത്തിലെ കർമ്മഫലങ്ങൾ ആണ്.ഒരു ആത്മാവ് ശരീരമുപേക്ഷിക്കുമ്പോൾ ആ ജൻമത്തിലെ സംസ്കാരവും കർമ്മഫലത്തിന്റെ ഭണ്ഡാരവും കൂടെ കൊണ്ടു പോകുo. ആ ആത്മാവ് അഞ്ചാം മാസം പുനർജന്മത്തിനായി ഗർഭത്തിൽ പ്രവേശിക്കുന്നോൾ ഈ സഞ്ചിത സംസ്കാരവും കർമ്മഫലം കൂടെ ഉണ്ടാകും, സത്യത്തിൽ നാം ഇപ്പോൾ ചെയ്യുന്ന കർമ്മത്തിലൂടെ അടുത്ത ജത്മത്തിന്റെ വിധി എഴുതി കൊണ്ടിരിക്കുകയാണ്

  • @medha2450
    @medha2450 7 лет назад +1

    eniku e channel valare adikam ishtamanu njan ellla karyangalodum yojikunnu but e videoyil parayunna karyathodu eniku yojikan pattunnillla njan poorva janmathil viswasikkunnillla mam athupole thanne jathakathilum jathakam nokunnathil yathoru arthavum illlennu eniku thonniyitundu nammude life enthakanamenathu oru paridivare nammude karma phalathe anusarichayirikillle

  • @966597484012
    @966597484012 7 лет назад +1

    om shanti

  • @saiprakash9366
    @saiprakash9366 5 лет назад

    Bahanji.... Very good motivational talk

  • @remik3731
    @remik3731 5 лет назад

    Om sandhi

  • @sebintc5238
    @sebintc5238 Год назад

    Meenaji eeeswaran ningale kooduthal bless cheyyatte

  • @mahalakshmi.mmohanakrishnan
    @mahalakshmi.mmohanakrishnan 8 лет назад

    good ........

  • @vikastv1454
    @vikastv1454 6 лет назад

    ഇതിൽ വരുന്ന നിങ്ങളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് എങ്കിലും ഈ വീഡിയോയിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നവർ ഇന്നു അപൂർവമാണ് .ദയവു ചെയ്തു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വീഡിയോകൾ ഒഴിവാക്കുക .മെഡിറ്റേഷനും യോഗയും മുതലായ ആരോഗ്യകരമായ കാര്യങ്ങൾ നിങ്ങൾ ജനങ്ങളെ പഠിപ്പിക്കൂ,നല്ലതാണു .നിങ്ങൾക്കു നിങ്ങളുടെ സ്പിരിച്യുൽ ക്ലാസ്സിലെ ടീച്ചർ പറഞ്ഞുതന്ന കാര്യങ്ങളായ പുനർജന്മവും കർമ്മഫലവും മുതലായ കാര്യങ്ങൾ ആണ് നിങ്ങൾ പറയുന്നത് അത് ശരിയാണെന്നു വിചാരിക്കുന്നത് ഡെല്യൂഷൻ ആണു (മാറ്റാൻ പറ്റാത്ത വിശ്വാസം )എല്ലാ മതങ്ങളും പല തരത്തിൽ ഇത് ജനങ്ങളിൽ പ്രയോഗിക്കുന്നു . മരണത്തിന്റെ പേടിയും അതിനപ്പുറം എന്തു എന്നു എന്നും പറഞ്ഞു നിങ്ങളെ പോലുള്ളവർ പാവം ജനങ്ങളെ പേടിപ്പിക്കുന്നു അല്ലെങ്കിൽ വിഡ്ഢികളാക്കുന്നു.ഭാരതത്തിലെ പുരാതനമായതും ശാസ്ത്രീയമായതുമായ ഒരുപാടു ഗ്രന്ഥങ്ങളും അറിവുകളും ഇനി വരുന്നതലമുറകൾക്ക് ഉപയോഗപ്രദമായ രീതിയിൽ പകർന്നു നൽകണം .അല്ലാതെ ഇങ്ങനെ അല്ല .ഞാൻ നിങ്ങളെ കുറ്റപ്പെടുത്താൻ വേണ്ടി എഴുതിയതല്ല .ദയവുചെയ്ത് നിങ്ങളുടെ സമിതി അനുവർത്തിച്ചു പോരുന്നകാര്യങ്ങൾ പുനർവിചിന്തനം ചെയ്യേണ്ടതാണ് എന്നു ഓർമ്മിപ്പിക്കാൻ പറഞ്ഞതാണ് .എന്തെങ്കിലും ഡിസ്‌കസ് ചെയ്യാനുണ്ടെങ്കിൽ എന്നെ വിളിക്കാവുന്നതാണ് .

  • @athulyapriyarenjini6065
    @athulyapriyarenjini6065 5 лет назад

    👍👍🙏

  • @raghavan-gt7zv3
    @raghavan-gt7zv3 Год назад

    Punarjanmam sathyamano

  • @valsalavijayan7979
    @valsalavijayan7979 3 года назад

    👍👍👍🙏🙏🙏🙏🙏

  • @sooryak2909
    @sooryak2909 5 лет назад

    Enik Eppo marikanam

  • @vineethakalarikkal7680
    @vineethakalarikkal7680 5 лет назад +1

    jathakam is the birth certificate
    of ancient lndians

  • @indhulakshmi1528
    @indhulakshmi1528 3 года назад

    Appo ee law of attraction cheyyumba nammade jathakathil paranjath nadakkuo atho loa aayirikkuo nadakkuka

    • @shivajyothimedia
      @shivajyothimedia  3 года назад

      ee video kaanoo manasilaavum ruclips.net/video/Otp6wCQCE4Y/видео.html

  • @nandakumarkannadikkal7640
    @nandakumarkannadikkal7640 4 года назад

    Poruthamillenkil poruthaked ennalle artham

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 Год назад

    ജാതകം ഉണ്ടായിരുന്നു.. അനുഭവം ജാതകത്തിൽ പറഞ്ഞത് പോലെ ആയിരുന്നില്ല.

  • @arjunsurendran601
    @arjunsurendran601 6 лет назад

    jathakathil viswasichillenkil valla kuzhappamundo.jathakam nammude thalavidhiyano

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 года назад

    ആത്മഹത്യ ചെയ്യുന്നത് കർമ ദോഷം കൊണ്ട് aanno...ഒന്ന് പറയാമോ

  • @midhunnair899
    @midhunnair899 7 лет назад +2

    എല്ലാം കണക്കു എന്ന് പറയുന്നതല്ല ശരി ഈ ആത്മാവ് ഈശ്വരചൈതന്യമാണ് ആ ആത്മ്മാവ് ശരീരം സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവന്‍റെ കര്‍മം സംസ്കാരപൂര്‍വം സത്യമാര്ഗത്തില്‍ പറയുക ധര്‍മമത്തില്‍ ചരിക്കുക സര്‍വവും ഈശ്വരാര്‍പ്പണംമായി പ്രവര്‍ത്തിക്കുക അപ്പോള്‍ നമ്മള്‍ക്ക് ഈശ്വരച്ചൈതന്യം മനസ്സിലാക്കാം നിമിത്തങ്ങള്‍ , എല്ലാം മാറി നന്മയുടെ വഴി ഈശ്വരന്‍ വഴികാട്ടിയാകും ആ നിമിഷത്തില്‍ നമ്മുടെ സകല സംശയങ്ങളും ഈശ്വരന് സമര്‍പ്പിക്കാം പരിഹാരം പരം ജ്യോതിഷി യാണ് ആ മഹാനായ നിയന്താവു നിശ്ചയിക്കും അല്ലാതെ ഒരു മനുഷ്യന് ഒരു ജ്യോതിഷിക്ക് അത് തിരുത്താന്‍ കഴിയില്ല മരിക്കുന്നതിനു മുമ്പ് നന്മ ചെയ്തു ജീവിച്ചാല്‍ ഒന്നിനും പ്രശ്നം വരില്ല നിശ്ചയം

  • @shyneroop4626
    @shyneroop4626 5 лет назад +1

    Ent anubavam... ent marriege hariyaniyal anu nadanna... Oru christan family ninnu belong chayyunnu... Ent hus hindhu... Ividutha reethikal enik eshtam alla... Ithaoka kazinja ജന്മത്തെ anubavam ano

  • @remmydas
    @remmydas 7 лет назад

    Bahanjii....

  • @joshicharan4968
    @joshicharan4968 5 лет назад +2

    വിധിയുള്ളത് കൊണ്ടാണല്ലോജാതകത്തിന് പ്രസക്തിയുള്ളത് . എന്നാൽജാതകംനോക്കുന്നവർമനസ്സിലാക്കാത്തഒരുകാര്യമാണ് ജാതകംനോക്കുന്നതുംനിങ്ങളുടെവിധിയുടെഭാഗമാണ് എന്നുള്ളകാര്യം. അപ്പോൾആജോത്സ്യൻപറയുന്നത് തെറ്റാണോശരിയാണോഎന്നതുംനിങ്ങളുടെവിധിയെആശ്രയിച്ചായിരിക്കും. അത് കൊണ്ട് ജീവിതത്തിൽസന്തോഷിക്കാൻഒരേഒരുമാർഗ്ഗമേയുള്ളു. വിധിവശാത് പ്രാപ്തേനസന്തുഷ്യതാംഎന്നുതീരുമാനിക്കുക.

    • @anonimoustruthteller1620
      @anonimoustruthteller1620 5 лет назад

      very true sir

    • @jaleelchanth1347
      @jaleelchanth1347 5 лет назад

      വിവരമില്ലാത്തവരാണ് ഈ വിധത്തില്‍ സംസാരിയ്ക്കുന്നത്.ബോയിലര്‍ കോഴികളെ നോക്കു ഏത്ആത്മാവാണ്? മനുഷൃനെവേണമെന്കിലും ഇതുപോലെ ഉണ്ടാക്കാം 47ല്‍സ്വാതത്രം കിട്ടുബോള്‍ 47കോടിയായിരുന്നു.പണ്ട്10ഉം20ഉം പ്റസവിയ്ക്കുന്നതിന് പകരം ഇപ്പോള്‍1ഉം2ഉംപ്രസവിച്ചിട്ടാണ്130കോടിയായത്?

    • @jaleelchanth1347
      @jaleelchanth1347 5 лет назад

      വിവരമില്ലാത്തവരാണ് ഈ വിധത്തില്‍ സംസാരിയ്ക്കുന്നത്.ബോയിലര്‍ കോഴികളെ നോക്കു ഏത്ആത്മാവാണ്? മനുഷൃനെവേണമെന്കിലും ഇതുപോലെ ഉണ്ടാക്കാം 47ല്‍സ്വാതത്രം കിട്ടുബോള്‍ 47കോടിയായിരുന്നു.പണ്ട്10ഉം20ഉം പ്റസവിയ്ക്കുന്നതിന് പകരം ഇപ്പോള്‍1ഉം2ഉംപ്രസവിച്ചിട്ടാണ്130കോടിയായത്?

  • @hamsact265
    @hamsact265 5 лет назад +1

    BariBarthav.ageist.chatty.jivikanm.ok.pinnaAndinaNachtrm.Jacko.Noknna

  • @cbalachandrannair8710
    @cbalachandrannair8710 5 лет назад

    Jayaprakash Ji.Why you have not wished even after Meenaji wished you.

  • @dilsurya5825
    @dilsurya5825 7 лет назад

    **********Gift of God*********

  • @Ak-pq3tg
    @Ak-pq3tg 5 лет назад +1

    ഈ ജാതകം എഴുതിയവരുടെ ജാതകം ആരായിരിക്കും എഴുതിയത്.

  • @aravindakshanunnithan0489
    @aravindakshanunnithan0489 6 лет назад +2

    അപ്പൊ ജാതകത്തിലൂള്ള കണക്ക് തേറ്റിയലുള്ള അവസ്ഥ

    • @padmanabhannairg7592
      @padmanabhannairg7592 3 года назад

      Ellam thettum. Wrong aya plan vechu house undakkunnathu pole.

  • @RaviKumar-vi9tb
    @RaviKumar-vi9tb 5 лет назад +1

    വെളള൦ വസ്ത്റ൦ ധരിച്ച കളള൦

    • @padmanabhannairg7592
      @padmanabhannairg7592 3 года назад +1

      Athentha angane parayunnathu?Ivar enthu kallamanu parayunnathu?

  • @rajankpanicker8290
    @rajankpanicker8290 4 года назад +2

    എല്ലാം നല്ല കാര്യം എന്നാൽ ഒരു കാര്യം പറഞ്ഞത് യോജിക്കാൻ തോന്നുന്നില്ല ജാതകപ്പൊരുത്തം നോക്കുന്നത് ഒരുമിച്ച് ജീവിക്കാൻ എന്നു പറഞ്ഞു, ആ ജീവിതം എങ്ങനെയും ജീവിക്കുക എന്നതാണോ. കാരണം പ്രശ്നം ഉണ്ടാകുന്നതു മനഃപൊരുത്തം ഇല്ലാത്തതിനാൽ ആണ് എന്നും പറഞ്ഞു അപ്പോൾ ഈ ജാതകത്തിൽ വ്യക്തതയില്ലേ, ഈ രണ്ടു പേരുടേയും ജാതകങ്ങൾ തമ്മിൽ ജീവിതത്തിൽ പൊരുത്തക്കേട് ഉണ്ടാകുന്നതാണ് ഇതു ചേർക്കാൻ പാടില്ല എന്നുള്ളത്.

    • @raghavanmk9428
      @raghavanmk9428 7 месяцев назад

      കഷ്ടം ഇതെന്ത് ജാതകം ഇതെന്ത് പഠനം ഇതെന്ത് വിശകലനം?

  • @naveenradhakrishnan1015
    @naveenradhakrishnan1015 7 лет назад

    nice dear mam

  • @radhikaradhika813
    @radhikaradhika813 2 года назад

    Ameye kananam ennullathu ente valiyoru agrahamanu

  • @remmydas
    @remmydas 7 лет назад +1

    Namaskaram

  • @arjunjass7688
    @arjunjass7688 5 лет назад +1

    Approx .10 million species exists in the earth..each life is a combination of hardware+ software...so dont think that soul only exist in humans....

  • @arjununni7303
    @arjununni7303 3 года назад

    പുനർജന്മം ,മനുഷ്യനായി ജനിക്കുവോ,

  • @chandrankarad5892
    @chandrankarad5892 4 года назад +1

    Sister.. ജാതകം എന്നത് കർമഫലം ആണെന്ന് മനസ്സിൽ ആക്കി. എങ്കിലും കിട്ടിയ ജന്മം, കിട്ടിയ ബന്ധം,, ഭാര്യയും മക്കളും rakshithakkalum, ബന്ധങ്ങളും കർമഫലം എന്ന് മനസ്സിൽ ആക്കിയാൽ... പിന്നെ ജ്യോതിഷിയുടെ ഉപജീവനം സമ്പുഷ്ടം ആക്കാൻ.. ഈ മുൻജന്മ പ്രാപ്തിയെ അംഗീകരിച്ചു ജീവിക്കാൻ സ്വയം പ്രാപ്‌തരാവുക.. എന്നത് അല്ലേ അഭികാമ്യം എന്ന് തോന്നിപ്പോകുന്നു. ഈശ്വരീയ വിദ്യയുടെ ആത്മീയ പദ്ധതി കളുടെ കു‌ടെ ഈ astrology... spiritual ന്റെ ഭാഗം ആക്കുമ്പോൾ... അവ്യക്തത യിൽ നിന്നും വ്യക്തത യിലേക്ക്.. എന്നതിൽ ഉപരി വ്യക്തികളിലേക്കു. എന്ന് വരും എന്ന് തോന്നുന്നു.. വ്യക്തത കിട്ടാൻ ആശിക്കുന്നു.
    ഇതിൽ വിമർശനം എന്നോ പരാമർശം എന്നോ വ്യാഖ്യാനം കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു...

  • @gardensky2565
    @gardensky2565 5 лет назад

    ഒന്നിച്ചുചേർക്കാവുന്ന പത്തിൽ ഒൻപത് പൊരുത്തമുണ്ടായിട്ടും രണ്ടോ മൂന്നോ വർഷം മാത്രം ഒന്നിച്ചു ജീവിച്ചു ഒരാൾ മരണപ്പെട്ടിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതിന് എന്ത് വിശദീകരണമാണ് പറയാനുള്ളത്? ജാതകത്തിൽ കൂട്ടുദശയും മറ്റും നോക്കി എല്ലാപോരുത്തവും ഉണ്ടായിട്ടും മരണപ്പെട്ടുപോകുന്നതിന്റെ അർത്ഥം എന്താണ്.

    • @sreenathm2593
      @sreenathm2593 5 лет назад

      വിധിയെ മാറ്റാൻ ഒരു ജാതകത്തിനും ആവില്ല സംഭവാമി യുഗെ യു ഗെ

  • @abdulabdu6724
    @abdulabdu6724 5 лет назад

    Anganeyaneng
    Population koodukaillalo

  • @sudheeshup5745
    @sudheeshup5745 7 лет назад

    നല്ലത്

  • @geethaunni986
    @geethaunni986 5 лет назад

    Ve

  • @Royjohn21
    @Royjohn21 7 лет назад +7

    ഒരു മനുഷ്യന്റെ ജീവിതം നിർണയിക്കുന്നത് മുൻജന്മത്തിൽ ജീവിച്ചിരുന്ന ആത്മാവ് അനേകിൽ , ജീവിതത്തിനു എന്താണ് അർഥം?? ദൈവത്തിനു കയ്യും കെട്ടി നികലാണോ ജോലി? അത് മാറ്റാൻ കഴിയിലെ??

    • @Royjohn21
      @Royjohn21 7 лет назад

      ദൈവത്തിന്റെ പേരിൽ പൊട്ടത്തരം പരഞാൽ എനിക്ക് കെട്ടൊണ്ട് നിൽക്കാൻ നിങ്ങളെ പോലുള്ള വിശാല മനസ്കത എനിക്കില്ല, ഞാൻ പ്രതികരിക്കും

    • @Royjohn21
      @Royjohn21 7 лет назад

      Give me ur whatsapp no i will tel u the truth

    • @manojkr8190
      @manojkr8190 7 лет назад

      aranu daivam, enthanu daivam ath adyam manasilakoo..

    • @mohananraghavan8607
      @mohananraghavan8607 7 лет назад +2

      +Roy John
      ചെറുപ്പകാലത്തിന്റെ വികൃതമാണ് വെറുതേയെങ്കിലും എതിർക്കുക എന്നുളളത്.
      "മനസ്സും ബുദ്ധിയുമാണ്"
      മനുഷ്യന്റെ പ്രത്യേകത.
      ചിന്തിക്കാനും തിരിച്ചറിയുവാനുമുള്ള മനുഷ്യന്റെ കഴിവ് അപാരം തന്നെ......
      തീർച്ചയായും പരിധിയില്ലാത്ത ബുദ്ധിയും മനസ്സും ഉപയോഗിക്കുക.
      എതിർക്കാതെ സത്യമാണോ എന്ന്........

    • @shajilschentrappinni3117
      @shajilschentrappinni3117 7 лет назад +1

      Roy John മൃഗങ്ങൾ ജനിക്കുമ്പോൾ തന്നെ വലിയ വ്യത്യാസങ്ങൾ ഒന്നും വരുത്താൻ കഴിയാത്ത ജനിതക കോഡ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്താണ് പുറത്തുവരുന്നത്
      മനുഷ്യനെ എപ്പോൾ വേണമെങ്കിലും പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന പ്രത്യേകമായ കഴിവോട് കൂടിയാണ് പുറത്തുവരുന്നത്
      എന്നാൽ മതങ്ങൾ മനുഷ്യൻ ജനിച്ചു പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കഴിവ് വളർന്നുവരുന്നതിന് മുൻപായി അവനിലേക്ക് മത ജനിതക കോഡ് ഇൻസ്റ്റാൾ ചെയ്യുന്നതോടൊപ്പം അതിനു മാറ്റം വരുത്തുന്നതു വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്ന വാണിങ്ങ്ങ് കൂടി ഇൻസ്റ്റാൾ ചെയ്യുന്നു
      അങ്ങനെ മനുഷ്യൻ മതങ്ങൾക്ക് അടിമപ്പെട്ടു മതങ്ങളുടെ മൂക്കുകയരിൽ കുരുങ്ങി മൃഗങ്ങളെപ്പോലെ ജീവിക്കുന്നു
      മനുഷ്യനിർമ്മിത ഉപകരണങ്ങളിൽ പോലും സോഫ്റ്റ്‌വെയരിൻറ്റെ പുതിയ പുതിയ വെർഷനുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയുമ്പോൾ
      മന്ദബുദ്ധികളായ മനുഷ്യമൃഗങ്ങൾക്ക് സോഫ്റ്റ് വെയർ മാറ്റം വരുത്താൻ കഴിയുന്നില്ല
      അന്ധമായ മത വിശ്വാസികളെ ഹിന്ദു-മുസ്ലിം സങ്ക്കികളെ മാറുക മാറിച്ചിന്തിക്കുക

  • @manubalck4032
    @manubalck4032 7 лет назад +8

    1. ശരിയുo തെറ്റും മനഷ്യൻ ഉണ്ടാക്കിയതല്ലെ?
    ഒരിടത്ത്‌' തെറ്റാവുന്നത് മറ്റൊരിടത്ത്‌ ശരിയാവുന്നു, ബഹുദൈവാരാധന ഇസ്ലാം' മതത്തിൽ വലിയ പാപമാണെങ്കിൽ ഹിന്ദു മതത്തിൽ അത് ശരിയാണ്. ഒരു സ്ത്രീ സ്വന്തം അമ്മാവനെ വിവാഹം കഴിക്കുന്നത് കേരളത്തിൽ തെറ്റാണെങ്കിൽ തമിഴ്നാട്ടിൽ അത് ശരിയാണ്. ശരിയും തെറ്റും നിർണ്ണയിക്കുന്നത് ആരാണ്? എന്തിന്റെ അടിസ്ഥാനത്തിലാണ്?
    2. മുൻ ജൻമത്തിലെ ദുഷ് കർമ്മ ഫലമായാണ് ഒരാൾ ഈ ജൻമത്തിൽ വിഗലാംഗനായി ജനിക്കുന്നത് എങ്കിൽ ആ കർമ്മ ഫലം അവൻ അനുഭവിക്കേണ്ടതല്ലെ? കണ്ണ് ദാനം ചെയ്തും മറ്റവയവങ്ങൾ ദാനം ചെയ്തും അവനെ സഹായിക്കുന്നത് ദൈവ നിന്ദയല്ലെ?

    • @shivajyothimedia
      @shivajyothimedia  7 лет назад +11

      ഞാന് മറ്റു ചില ഉദാഹരണങ്ങളെടുക്കട്ടെ ഇസ്ലാം ഒരാളുടെ സ്വത്തോ ജീവനോ അപഹരിച്ചാലും, ഹിന്ദു അപഹരിച്ചാലും അത് തെറ്റല്ലേ....തമിഴ്നാട്ടുകാര് സ്ത്രീപീഢനം ചെയ്താലും കേരളക്കാര് ചെയ്താലും തെറ്റല്ലേ...തെറ്റെന്നാല് അവനവനോ അന്യനോ ഹാനികരമായി ഭവിക്കുന്ന കാര്യം . ശരിയെന്നത് നേരെ മറിച്ചും. അല്ലാതെ ഓരോരുത്തരും ചെയ്യുന്ന ഓരോ കാര്യങ്ങളെടുത്ത് പരിശോധിച്ച് നോക്കാനല്ല....... പിന്നെ കര്മ്മഫലം......അയാളുടെ കര്മ്മത്തിനുള്ള ശിക്ഷ അവസാനിക്കുന്ന സമയത്ത് മാത്രമേ ആരെങ്കിലും അവനെ രക്ഷിക്കാനായി കടന്നു വരുകയുള്ളൂ. അത് ദൈവഹിതമായിരിക്കാം ദൈവനിന്ദയാകില്ല. (പിന്നെ ഇതെല്ലാം ദൈവം കല്പിക്കുന്നതാണെന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല. ഇത് UNIVERSAL LAW ആണ്)

    • @manubalck4032
      @manubalck4032 7 лет назад +3

      Shivajyothimedia Palakkad respecting your reply

    • @rageeshkp88
      @rageeshkp88 5 лет назад

      ദൈവ നിന്ദ..ഹ ഹ..നീ കൊടുക്കാത്തതു പോലെ..നിനക്കോ നിന്റെ ബന്ധപ്പെട്ടവർക്കൊ കണ്ണോ,വൃക്കയോ,രക്തമോ ആവശ്യം വന്നാൽ അത് സ്വീകരിക്കാതിരിക്കുക.

    • @rageeshkp88
      @rageeshkp88 5 лет назад

      @@shivajyothimedia ഗൂഡ്

  • @sunilkumarks3369
    @sunilkumarks3369 4 года назад

    ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ നാം പരമാവധി adjust ചെയ്യണം എന്ന് പറഞ്ഞു അല്ലോ... അപ്പോൾ എന്റെ മനസിൽ തോന്നിയ ഒരു സംശയം ഞാൻ പറയട്ടെ... ഭഗവത് ഗീതയിൽ അർജ്ജുനൻ തന്റെ സഹോദരങ്ങളെ കൊല്ലുന്നു.. ചില രാജ്യങ്ങൾ ഭരിക്കാൻ കിട്ടാത്തത് കോണ്ട് അങ്ങിനെ ചെയ്യുന്നു. ഇവിടെ കർമ്മങ്ങൾ രണ്ടു തരത്തിൽ കാണുന്നുണ്ട്. ഒന്ന് രാജ്യം അർഹത പെട്ടവർക്ക് ഭരിക്കാൻ വിട്ട് കൊടുക്കാതെ അധർമ്മം ചെയ്യുന്ന സഹോദരങ്ങളുടെ കർമ്മം. പിന്നെ വരുന്നത് അർജ്ജുനൻ സഹോദരങ്ങളെ കൊല്ലുന്ന കർമ്മം. ഒറ്റ നോട്ടത്തിൽ ഈ രണ്ടു കർമ്മങ്ങൾ തുല്യതയുള്ളതല്ല എന്ന് കാണുന്നു. കൊലപാതകം ചെയ്യുന്ന ആൾക്ക് കൊലപാതകം തിരിച്ചു കിട്ടും. രാജ്യം വിട്ടകൊടുക്കാത്ത ആൾക്ക് അതിന്റെ ദുഃഖം തിരിച്ചു കിട്ടും.. കർമ്മ ഫലം വെച്ച നോക്കുമ്പോൾ അര്ജ്ജുനന് കൊലപാതകം എന്ന കർമ്മ ഫലം തിരിച്ചു കിട്ടും. പക്ഷെ ഗീതയിൽ അങ്ങിനെ അല്ല പറയുന്നത്.... ഇതാണ് എന്റെ സംശയം...

    • @shivajyothimedia
      @shivajyothimedia  4 года назад +1

      അർജുനൻ കൊലപാതകം ചെയ്തു എന്ന് ഞങ്ങൾ പഠിച്ചിട്ടില്ല ... അതുകൊണ്ടു ഈ സംശയം പരിഹരിക്കാൻ അറിയില്ല. (കൊലപാതകം, യുദ്ധം, വധം, നിഗ്രഹം... ) എന്നിങ്ങനെയുള്ള എന്നാ പദങ്ങൾക്കും ഒരേ അർത്ഥം വെച്ച് പഠിക്കുന്നതുകൊണ്ടുള്ള തെറ്റിദ്ധാരണയാണ്.