Это видео недоступно.
Сожалеем об этом.

പിതൃ തര്‍പ്പണത്തിന് മുമ്പ് അറിയേണ്ടതെന്ത് ? | Spi Ritual Episode - 9 | ആചാരങ്ങളിലെ ആത്മീയത

Поделиться
HTML-код
  • Опубликовано: 5 окт 2016
  • പിതൃ തര്‍പ്പണത്തിന് മുമ്പ് അറിയേണ്ടതെന്ത് ? | Spi Ritual Episode - 9 | ആചാരങ്ങളിലെ ആത്മീയത
    Welcome to Spi Ritual ആചാരങ്ങളിലെ ആത്മീയത - • Spi Ritual ആചാരങ്ങളിലെ...
    Secrets of Indian Rituals
    ഈ ലോകത്തിലെ നമ്മുടെ ജീവിതം നമുക്ക് തന്നെ ഒരു ഭാരമാകുന്നത് ജീവിത്തോടുള്ള നമ്മുടെ വീക്ഷണത്തിലുള്ള അപാകതകള്‍ കൊണ്ട് മാത്രമാണ്. ജീവിക്കുവാനുള്ള ശാസ്ത്രം അഥവാ കല നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അതിനാലാണ് ഭൌതികമായി എല്ലാം നിറഞ്ഞു കവിഞ്ഞിട്ടും മാനസികമായി ഭൂരിഭാഗം പേരും തളര്‍ന്നിരിക്കുന്നത്. ശാന്തി നഷ്ടമായിരിക്കുന്നത് ഉള്ളിലാണ്. പക്ഷേ എല്ലാവരും പുറത്താണ് അതിനെ തിരയുന്നത്. അതുകൊണ്ടുതന്നെയാണ് ശാന്തി അന്വേഷിക്കുന്തോറും അകന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏതാനും സമയം തന്‍റെ വാസ്തവീകമായ ആത്മസ്വരൂപത്തെ നിരീക്ഷിച്ചുകൊണ്ടും വിശ്വപിതാവായ പരമാത്മതേജസ്സിലേക്ക് ദൃഷ്ടിയുറപ്പിച്ചുകൊണ്ടും, രാജയോഗ ധ്യാനത്തിലുടെ ശാശ്വതവും അളവറ്റതുമായ ശാന്തിയും മറ്റെല്ലാ ഗുണങ്ങളും അനുഭവിക്കുവാന്‍ ഏതൊരു സാധാരണ മനുഷ്യനും സാധിക്കുന്നതാണ്. ഇപ്പോഴില്ലെങ്കിലും എന്നെങ്കിലും ഒരിക്കലങ്കിലും നിങ്ങളി വിദ്യ സ്വായത്തമാക്കേണ്ടതു തന്നെയാണ്. ഒരു പക്ഷേ മറ്റെല്ലാ വഴികളും അടയുന്നതായി തോന്നുന്ന നാളിലെങ്കിലും ഓര്‍ക്കുക…..
    മാനവകുലത്തെ മുഴുവനും ഉദ്ധരിക്കുവാന്‍ ശേഷിയുള്ള ഈ മൃതസഞ്ചീവനി നിങ്ങളെയും കാത്തിരിക്കുന്നുണ്ട് ……….
    Thanks for watching our channel SHIVAJYOTHI MEDIA
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    ഓൺലൈനിൽ രാജയോഗ കോഴ്സ് പഠിക്കുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക • Self Transformation- G...
    മലയാളം മെഡിറ്റേഷൻ ഗൈഡൻസ് ഈ ലിങ്ക് ക്ലിക് ചെയ്യുക • മുപ്പതു മിനുട്ട് ധ്യാന...
    • മെഡിറ്റേഷൻ Meditation ...
    ഭഗവത്ഗീത ക്ലാസുകൾക്ക് ഈ ലിങ്ക് ക്ലിക് ചെയ്യുക • ഭഗവദ് ഗീത പ്രായോഗിക ജീ...
    ഞങ്ങളുടെ എല്ലാ വിഡിയോകളുടെയും കലവറ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക / shivajyothimedia
    ഓൺലൈനിൽ വായിക്കുവാനുള്ള വിഷയങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക www.kerala.brah...
    Subscribe to our channel - / shivajyothimedia
    For more details visit our website - www.kerala.brah...
    To Learn Meditation contact any of Brahmakumaris Meditation Centers,
    it is FREE. there are centers all over Kerala and the world over....
    To Learn Rajayoga Meditation, Brahma Kumaris Meditation Center District Head Quarters in Kerala
    TRIVANDRUM--------------0471-2743299, 9895576576
    KOLLAM-----------------------0474-2761815, 9895837479
    PATHANAM THITTA----0473-4224676, 9495435578
    ALAPPUZHA----------------9895041993, 9995868033
    KOTTAYAM------------------9746470002, 8921689280
    IDUKKI--------------------------9895837479
    KOCHI--------------------------0484-2346950, 8281590864
    THRISSUR--------------------0487-2422345, 9388350847
    PALAKKAD-------------------0491-2578525, 9446820448
    MALAPPURAM-------------0494-2499939, 8281602918
    KOZHIKODE------------------0495-2770568, 9746334202
    WAYANAD--------------------0493-6206179, 9995586665
    KANNUR-----------------------0497-2712456, 9995009519
    KASARGODE----------------0499-4222901, 7975134264
    #Shivajyothimedia
    #Peaceofmindtvmalayalam
    #Brahmakumariskerala
    #Shivajyothibhavan

Комментарии • 117

  • @mohananpmmohanan4272
    @mohananpmmohanan4272 3 года назад +4

    വിലയേറിയ അറിവുകൾ ലഭിച്ചു. നന്ദി നമസ്കാരം

  • @vidhyadharanav4604
    @vidhyadharanav4604 2 года назад +1

    ഞാൻ ആദ്യമായാണ് ഇതു പോലെ ഒരു പ്രഭാഷണം കേൾക്കന്നത് നന്ദി ബേൻ ജി

  • @nirmalababu464
    @nirmalababu464 2 года назад +3

    Thank u for ur nice information. എന്റെ മകൾ ആണ് കർമം ചെയ്യുന്നത്. മകൻ ഇല്ല. ഭാര്യക്ക് ഭർത്താവിന്റെ കർമം ചെയ്യാമോ

  • @babuunni5106
    @babuunni5106 7 лет назад +9

    നല്ല അനുഭവങ്ങൾ ഉണ്ടാവുന്നുണ്ട്..മനസ്സമാധാനം,സന്തോഷം....

    • @VijayaKumar-du3ru
      @VijayaKumar-du3ru 5 лет назад

      K

    • @shobanas4583
      @shobanas4583 3 года назад

      ഇത് കേട്ട് ഞാൻ ഹരേകൃഷ്ണഹരേരമ

  • @ambikanair729
    @ambikanair729 3 года назад +1

    Om Shanthi Sister.Ho! Enthra Ethra Nalla Arivu Thannathinu Thanks Sister

  • @savithriharimandiram1569
    @savithriharimandiram1569 4 года назад +2

    very good

  • @ajithgs803
    @ajithgs803 5 лет назад +6

    പിത്യതർപ്പണം യഥാർത്ഥത്തിൽ പിതൃക്കളുടെ താൽപ്പര്യാർ ത്ഥ മുള്ള 'ധാർമ്മിക ജീവിതമാണ്. യഥാർത്ഥ പി തൃ തർപ്പണം

    • @PAVARAMR
      @PAVARAMR 5 лет назад +1

      ഒരിക്കലും അങ്ങനെ ആവണമെന്നില്ല
      കാരണം മരണം ശരിരത്തെ നശിപ്പിക്കുന്നു ശരിരം ഉള്ളപ്പോൾ പലതും ചിന്തിക്കുന്നു ചെയ്യുന്നു. പറയുന്നു. എന്നാൽ ശരിരം മരണത്തിലേക്ക് പോയ് കഴിഞ്ഞാൽ അതിലെ ആത്മാവ് മാത്രമാണ്. ആ ആത്മാവ് എന്ത് ചിന്തിക്കാൻ എന്ത പറയാൻ
      അപ്പോൾ ആ ആത്മാവിന്നെ ശുദ്ധമാക്കാൻ. ആ ശരിരത്തിൽ ആത്മാവുള്ളപ്പോൾ പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപെട്ട ശരിരത്തിന് ജന്മം നൽകിയ ആ കർമ്മം നമ്മളിൽ കടപ്പെട്ടിരിക്കുന്നു.
      എന്നു വച്ചാൽ മരണശേഷം നമ്മൾ ചെയ്യുന്ന പിതൃതർപ്പണം ചെയ്യുമ്പോൾ നമ്മുടെ മക്കളിൽ ആ കർമ്മത്തേ കൈയ് മാറാൻ പഠിപിക്കുന്നു.
      "നമുക്ക് വേണ്ടിയാണ് നമ്മൾ ചെയ്യുന്നത് എന്ന് സാരം."

  • @rekhavdas1926
    @rekhavdas1926 3 года назад +4

    What a fantastic speech. No words.

  • @nandukuriyathi8949
    @nandukuriyathi8949 3 года назад

    Valare vilappetta arivukal mathaji om shanthi

  • @sugunanunni5853
    @sugunanunni5853 7 лет назад +7

    ഓം ശാന്തി

  • @gokulks07
    @gokulks07 3 года назад +1

    Important information. 🙏❤

  • @kvsugandhi9921
    @kvsugandhi9921 5 лет назад +5

    എനിക്ക് സംശയം ഉള്ളത് മാെത്തം തീർത്തു തന്നു ' നന്ദി

  • @amareshanamareshank7152
    @amareshanamareshank7152 5 лет назад +5

    കുറേ പുതിയ അറിവുകൾ ലഭിക്കുന്നുണ്ട് നന്ദി

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 5 лет назад +5

    വിശ്വാസം, അതല്ലെയെല്ലാം. നിങ്ങൾ ഇപ്പോഴെങ്കിലും ജനങ്ങളെ അറിയിച്ചത് നന്നായി. ഇപ്പോൾ എല്ലാർക്കും എല്ലാം മനസ്സിലായി. ഓം ശാന്തി.

  • @rajeeshraveendran959
    @rajeeshraveendran959 3 года назад +2

    Thank u mataji

  • @shekarsan2020
    @shekarsan2020 5 лет назад +2

    ഭൂമി മുഴുവൻ ഈശ്വരൻ ആത്മാക്കളെക്കൊണ്ട് നിറച്ചു.ഇന്ത്യയിൽ മാത്രം ഈശ്വരൻ പിതൃതർപ്പണം എന്ന കർമ്മം നടത്തി വരുഷാ വർഷം ആത്മാക്കളെ നിയന്ത്രിക്കുന്നു. മറ്റെവിടെയും ഇങ്ങനെ ആത്മാക്കൾ ഇറങ്ങി നടക്കുന്നില്ല. 700 കോടിയിൽ 600 കോടി ക്കും യാതൊരു കുഴപ്പവും മരണശേഷമില്ല പക്ഷേ ഇന്ത്യയിലെ നൂറ് കോടിക്ക് മരണശേഷം ആത്മാക്കളെ തർപ്പണത്തിലൂടെ അടക്കിയിരുത്തണം ചിന്തിക്കൂ.

  • @vijayankanothu3260
    @vijayankanothu3260 Год назад

    Ammaverygoodspiratuldeatails

  • @suresht.n6862
    @suresht.n6862 Год назад

    ആത്മാവിന്റെ അവസ്ഥയാണ് ശാശ്വതമായ അറിവും ആനന്ദവും.
    ആത്മാവിന് ശാന്തി എന്നതിനെ ഉദ്ദേശിക്കുന്നത് മനഃശാന്തിയെയാണ്.
    ആത്മാവിന് ശരീരവുമായി ഒരു ബന്ധവുമില്ല.
    ശ്രദ്ധം ശ്രദ്ധയെ ആശ്രയിച്ചിരിക്കുന്നത്.
    ആത്മീയഅനുഭൂതിയുണ്ടാകാൻശ്രദ്ധയാണ്‌ വേണ്ടത്.
    "ശ്രദ്ധാവാൻ ലഭതേ മാം "
    കർമ്മത്തിലൂടെ ആത്മാവിനെ ലഭിക്കില്ല.

  • @udayansahadevan1715
    @udayansahadevan1715 2 года назад

    This questions& answers give more knowledge

  • @beeviz774
    @beeviz774 2 года назад

    Such detailed information 🙏🏻🙏🏻🙏🏻

  • @suresht.n6862
    @suresht.n6862 Год назад

    പുത്രന്മാരും വിവാഹശേഷം അന്യഗൃഹങ്ങളിൽ പോകുന്ന കാലമാണ്.

  • @hemantrathod1819
    @hemantrathod1819 5 лет назад +1

    Chattavararum thirichuvarukayilla andhavishwasam kondu manukshar kalippikkane erangikkolum, malina vasthukkal thinnunnatu kakkayanu

  • @yemunas2851
    @yemunas2851 4 года назад

    Nanni, oru aathmaavu mattoru jeevanayi janichu ennullathil nammalum innulla jeevan mattoru aathmavayirunnu ennanallo. avide nammude ullil innu nilanilkkunna aathmavinu etho mattoralude beliyiloode samthripthi undayi ennum karuthamallo.angane ithu oru paraspara aathmavukulude mokshthilekkulla arpanamayi marukayalle.angane pasparam evideyokkeyo kannikal bendhicha oru aacharamayi anubhavappettu. Samastha loka sugham ardhamakkiya ee vakkukalkke .nanni. A lot of thanks.

  • @RamaDevi-bq1zs
    @RamaDevi-bq1zs 4 года назад

    Hare Krishna mathaji.. very nice 🕉️

  • @sarojams9203
    @sarojams9203 Год назад

    Omshanthi🌹 Sister🌹

  • @rajaniv5211
    @rajaniv5211 Год назад +2

    Soul of point of energy is divine energy 🙏

  • @sasibaleri3386
    @sasibaleri3386 3 года назад +1

    Om Shanti

  • @lkn1200
    @lkn1200 5 лет назад +1

    valere nalla ariv pakarnu tannu salesperson meenaji

  • @sreeshasumesh8240
    @sreeshasumesh8240 3 года назад +2

    Om shanthi🙏🙏🙏Meenajiyude enthine kurichulla video's kandalum nallapole manasilavunnundu Questions chothikaanonnum varunnilla athraykum clearayittanu meenaji kaaryangal parayunnathu...koodathe kelkkumbol nalla positive energy kittunnumundu....God bless u meenaji❤❤kuttigale Nalla samskaarathil valarthuvaan vendunna tharathilulla video's undenkil nallathayirunnu🙏🙏🙏orupaadu nanniyundu meenaji❤❤❤

  • @midhunnair899
    @midhunnair899 7 лет назад +29

    ജീവിച്ചിരിക്കുമ്പോള്‍ പ്രായമായ മാതാപിതാക്കള്‍ക്ക് ഭക്ഷണം വസ്ത്രം ജീവിക്കുവാന്‍ സംരക്ഷണം കൊടുക്കാതെ തര്‍പ്പണം ചെയുന്നത് കൊണ്ട് ഫലം ഉണ്ടാകില്ല

    • @anjuarjunan3104
      @anjuarjunan3104 6 лет назад +1

      midh📺 un nair

    • @ajithgs803
      @ajithgs803 5 лет назад +2

      അതാണ്. സത്യം' / മത്രമല്ല. അങ്ങിനെയുള്ള മാതാപിതാക്കളെ 'പ്രദർശവസ്തു ആക്കി - മരണ ചടങ്ങുകൾ അനാവശ്യം

    • @rajisuresh8769
      @rajisuresh8769 5 лет назад +3

      സത്യമാണ്. അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ ഒരു മകന്റെ ധർമ്മമെന്നത് അവരെ ശുഷ്രൂഷിക്കുക എന്നതാണ്. അവരുടെ മരണാനന്തരം പുത്രധർമ്മമെന്നത് ബലിയിട്ട് അവരെ സ്മരിക്കുക എന്നതും.

    • @padmanabhannairg7592
      @padmanabhannairg7592 3 года назад

      Jeevichirikkumbol theerchayayum kodukkanam. Pakshe maranam kondu ellam theerunnilla. Sthoola sareeram mathramanu maranathode nasikkunnathu. Maranam kazhinju athmavu sookshmasareerathodu koodi pithru lokathu vasikkunnu,avarude punarjanmam vare. A kalathu nammal avare sradham oottanam. Manushyante oru varsham pithrulokathu oru divasam mathram anu ennariyuka. Aa ardhathil nammal pithrukkale divasavum oottukayanu.

    • @santhaikn8469
      @santhaikn8469 2 года назад

      👍🙏

  • @user-qj9kp6uf5v
    @user-qj9kp6uf5v 2 года назад

    മനുഷ്യ ആത്മാവ് മനുഷ്യനായേ ജനിക്കൂ എന്ന് പറഞ്ഞതിനോട് വിയോജിപ്പുണ്ട്. ഈ ജന്മത്തിലെ കർമ്മങ്ങൾ അനുസരിച്ചാണ് അടുത്ത ശരീരം ലഭിക്കുന്നത്. നല്ല കർമ്മങ്ങൾ അല്ലെങ്കിൽ തിര്യക്കായും ജനിക്കാം എന്നാണ് കേട്ടിട്ടുള്ളത്.

  • @sajunatarajan5602
    @sajunatarajan5602 5 лет назад +1

    Thanks

  • @shajik1424
    @shajik1424 3 года назад

    I have doubt, do we follow Malayalam calendar for rememberances or English. Another one depends on great Gita, human can rebirth as any other being depends on its Karma, Narayaneeyam.

  • @sajunatarajan5602
    @sajunatarajan5602 5 лет назад

    Very good talking

  • @manikandansunu815
    @manikandansunu815 7 лет назад +7

    ഞാൻ വീഡിയോ കണ്ടപ്പോൾ നാലൊരു അറിവ് ലഭിച്ചു

  • @sajunatarajan5602
    @sajunatarajan5602 5 лет назад

    Very nice

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    My father passed away 5years my lovely father his charecterthis very very very good his soulful my

  • @sreejagopalan9379
    @sreejagopalan9379 Год назад +1

    🙏🙏🙏🙏🙏🙏🙏പ്രണാമം മീനാജി 🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheejamb1991
    @sheejamb1991 5 лет назад

    Oom santhi very good msg

  • @Chaithanya-mi5qu
    @Chaithanya-mi5qu 2 года назад

    Oridath maranam oridath kanan ennui parayunnath orathmav vere garfathil kerunnu ennalla janikunna timil vere oral janikkunnu ennanu

  • @qaccprasanth6407
    @qaccprasanth6407 7 лет назад

    excellent talk

  • @jayarajankuttanjayarajanku2303

    🙏🙏🙏🙏🙏🙏

  • @sujithasuji8073
    @sujithasuji8073 3 года назад

    Very good message 👍👍thank you so much 🙏🙏

    • @shivajyothimedia
      @shivajyothimedia  3 года назад

      Most welcome 😊

    • @santhoshprakash9817
      @santhoshprakash9817 3 года назад

      Thrikaala njhaanikal avarkkariyaam bhaavi bhootham ellaam. Naya poocha ellaamaavum manushyan aayi janichu thaazhottu poyal inganeyum undennu shaasthram parayunnu.

  • @prameelasrinivasan3984
    @prameelasrinivasan3984 5 лет назад

    Orayus kalam muzhuvanum pthridarpanam ithil arthamillaaa srishtikkunnathum edukkunnathum ellam srishttikarthavanu

  • @renukavasunair4388
    @renukavasunair4388 3 года назад +1

    🙏🙏🙏

  • @padmajapk4678
    @padmajapk4678 Год назад

    🙏🙏🙏🙏

  • @sheejabiju4054
    @sheejabiju4054 5 лет назад

    Supper

  • @sukumarannair6241
    @sukumarannair6241 3 года назад

    omshantimerasweetistsivababalovefullbapdada.goodmorningnamesthe

  • @mrhero7624
    @mrhero7624 5 лет назад

    Peramakkal sradhathinu bhalidharppanam chaithal kuzhappammuddo

  • @ajithgs803
    @ajithgs803 5 лет назад +20

    കാക്കകൾ ബലിക്കാക്കകൾ സത്യമാണ്. എൻ്റെ ഒരു ചേച്ചി. മരിച്ചു.'ബലി കാക്കകൾ. വരാൻ മടിച്ചു. ഞാൻ പറഞ്ഞു. വരും. കുറച്ചു കഴിഞ്ഞ്. കാക്ക വരുന്നില്ല. ഞാൻ പറഞ്ഞു. ചേച്ചീ. എനിയ്ക്കു വളരെ ദൂരം. പോകണം'ബലി കാക്ക ക ൾ വരാതെ പോകാനാവില്ല. ഈ ചിന്തകഴിഞ്ഞ്. ഒരു സെക്കൻഡ് .പോലും ആയില്ല. ബലി കാക്കകൾ. വരാൻ. തുടങ്ങി.

    • @susheelachandran977
      @susheelachandran977 5 лет назад

      Rameswarathu bali ettal pinne bali Edenda ennu parayunnathu sariyano

    • @ajithgs803
      @ajithgs803 5 лет назад

      @@susheelachandran977 എന്നാരു പറഞ്ഞാലും.ഓരോ വ്യക്തിയുമാണ്. തീരുമാനിക്കേണ്ടത്.ജീവിച്ചിരുന്ന മാതാപിതാക്കളുടെ 'സങ്കല്പ മനുസരിച്ച് .ജീവിച്ചാൽ ബലിയിട്ടില്ലെങ്കിലും ആത്മാക്കൾക്ക് ശാന്തി കിട്ടും.' ഇല്ലെങ്കിൽ ഭൗതീക ബലി ഇട്ടാൽ.വ്യർത്ഥവുമാണ്. ഇതെൻ
      വിശ്വാസം. വിയോജിയ്ക്കുന്നവർ.ക്ഷമിയ്ക്കുക

    • @ummerkp4008
      @ummerkp4008 5 лет назад

      വി ഡ്ഡി പശു മോൾ താൻ അണ്ടി ച്ചാണം തനിക്ക് എത്ര അച്ചൻമാr - ഉണ്ട് എന്ന് അമ്മയോട് ചോദിക്കണം മുബൈ ക്യഷ്ണയിൽക്കൂ

    • @neelakandanneelakadan
      @neelakandanneelakadan Год назад

      L

  • @baburajsreedharan997
    @baburajsreedharan997 5 лет назад

    athmavu swayam prakashem .

  • @sureshkrishnan3581
    @sureshkrishnan3581 2 года назад

    ഭ്രൂണ വളർചയുടെ ഘട്ടത്തിലെ( 3 4) എങ്ങനെ യാണ് ശരിയാവുനത് , ഗർഭധാരണ സമയത്തു തനെയലെ? ???? ജീവനുള്ള പോൾ തന്നെ യാണ് ആത്മാവും കുടികൊളളുനത് ആജീവൻ നമ്മെ വിട്ട് പോകുപോൾ ശവമായി തീരുന്നു. .... ആത്മാവ് , ഈശ്വരൻ ആളളാഹൂ കർത്താവ് എല്ലാം ഒന്ന് തന്നെ യാണ് ......

  • @sathiramachandran5312
    @sathiramachandran5312 3 года назад

    വിലയേറിയ മെസ്സേജ് സിസ്റ്റർ ഓം santhi

  • @sreelathap9587
    @sreelathap9587 6 лет назад +3

    Kanniyavinu cheyyenda karmangal enthokeyanu.kanniyavu varshangal kazhiyumbol athinte prayam anusarichulla dresskalo karmangalo cheyyendathundo.ethinte reply tharamo.

  • @babuunni5106
    @babuunni5106 7 лет назад +3

    ഞാൻ ദുബായിലാണ്.net വഴി ബ്രഹ്മാകുമാരിസിനെ മനസ്സിലാക്കി...practies ചെയ്യുന്നുണ്ട്.മനസ്സിനെ control ചെയ്തു വരുന്നു.. But food controlil ആവുന്നില്ല...സ്വാത്വീകാഹാരം നിർബന്ധമാണോ?

  • @sajikumar.s571
    @sajikumar.s571 3 года назад

    🙏

  • @rekhaprasad5644
    @rekhaprasad5644 Год назад

    Kodungallur meditation class undo 🙏

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 Год назад

    തൃക്കണ്ണാട് ശിവ ക്ഷേത്രം മറന്നു പോയോ

  • @homeartfactory
    @homeartfactory 4 года назад

    Appo oru openinnu baliyidak kazhiiyila ennano parayanee

  • @antonyabraham5726
    @antonyabraham5726 Год назад

    ഒരു ആത്മാവ് മറ്റൊരു ആളായി ജെനിക്കും എന്ന് എങ്ങനെഅറിയാം ഒന്നു പറഞ്ഞു തരൂ

  • @fizzask8528
    @fizzask8528 5 лет назад

    Manushyan manushyanayittu matrame janikkunnuvenmgil population koodunnadu endukondanu

  • @sudarsananvk4469
    @sudarsananvk4469 5 лет назад +6

    മനുഷ്യാത്മാവ് പിന്നീട് മനുഷ്യനായി പിറക്കുന്നു എന്നു പറഞ്ഞതു ശരിയാണോ.പൂന്താനം പറയുന്നത് അവന്റെ കർമ്മം അനുസരിച്ച് പുഴുവായും നരിയായും മറ്റും ജനിക്കും എന്നാണ് പറയുന്നത്. ഇതിൽ ഏതാണ് ശരി.

    • @joshykv2798
      @joshykv2798 4 года назад +1

      Njanum enganeyanu ketirikunathu pinne allam oru viswasam alle

  • @sreelathamn4487
    @sreelathamn4487 5 лет назад

    Puthrimaar maathramullavark bali darppanam cheythukode.

    • @ajithgs803
      @ajithgs803 5 лет назад

      അതൊക്കെ വിശ്വാസം. ആഗ്രഹമെങ്കിൽ ' സഹോദരൻമാർ.ഉണ്ടെങ്കിൽപ്പോലും 'മകൾക്ക് 'ബലിയിടാം. മരുമകൾക്കും. ബലിയിടാമെന്ന്. ഞാൻ വിശ്വസിയ്ക്കുന്നു.എൻ മാത്രം വിശ്വാസം വിയോജിയ്ക്കുന്നവർ.ക്ഷമിക്കുക.

  • @rajanck7827
    @rajanck7827 3 года назад

    Excellent explanation... Thanks meenaji.....

  • @ajithgs803
    @ajithgs803 5 лет назад +4

    ഒറ്റ സന്താനം/പുത്രി.മാത്രമെങ്കിലോ?

  • @remyasreejith3462
    @remyasreejith3462 4 года назад

    Pregnent ayi erikumbol balitharpanam nadathamo?

  • @arjunankp9439
    @arjunankp9439 3 года назад

    നങി നമസ്കാരം....

  • @vishnusasikumar6894
    @vishnusasikumar6894 3 года назад

    ആത്മാവ് മനുഷ്യജന്മം മരണശേഷം വീണ്ടും സ്വീകരിക്കും എന്ന് നമ്മക് പറയുവാൻ സാധിക്കുമോ?1000 വര്ഷങ്ങൾക് മുൻപ് ഉണ്ടായിരുന്ന ജനസംഖ്യ അല്ലല്ലോ ഇപ്പോൾ ഉള്ളത് ?ആത്മാവ് എന്ന ഊർജം ഈ പ്രപഞ്ചത്തിൽ ഏതു രൂപത്തിൽ ഉള്ള ഊർജവും ആയി പരിണമിച്ചുകൂടെ..? ബലി തർപ്പണം എന്നത് നമ്മുടെ മനസിലെ energy,vibration and frequency ആയിട് ബന്ധപ്പെട്ട കാര്യം അല്ലെ.?

  • @AnilKumar-mn8wz
    @AnilKumar-mn8wz Год назад

    Nothing.

  • @pradeepbhaskaran5177
    @pradeepbhaskaran5177 5 лет назад +7

    അടുത്ത ജന്മം മനുഷ്യനാവണമെന്നില്ല എന്നല്ലേ ശാസ്ത്ര൦ ?

    • @rajanthampy9450
      @rajanthampy9450 3 года назад

      ഇവർ പറയുന്നത് ഭാഗികമായി മാത്രം ശരിപൂർണ്ണമായി കാണണ്ട.

  • @vinuvinitha1593
    @vinuvinitha1593 5 лет назад

    orikkal edukkumbol endhellam nokkanam

  • @MaheshLokanadhan
    @MaheshLokanadhan 5 лет назад

    😃😃😃😃

  • @athulyapriyarenjini6065
    @athulyapriyarenjini6065 5 лет назад

    👍👍🙏

  • @n.g.krishnankutty7273
    @n.g.krishnankutty7273 5 лет назад +2

    THESE TYPE OF EXPLANATIONS WOULD ONLY HELP INCREASE PERCEPTION AS THESE ARE SUPERSTITIONS. Modern times, people wants to know the real fact and they are able to understand it. THIS KARMA HELPS IN DEVELOPMENT OF ONES PERSONALITY (POSITIVE), VALUE OF ENVIRONMENT, SENSE OF OTHER PEOPLE, WORLD AND THE UNIVERSE etc., AS ALSO TO VALUE AND MEMORISE FOREFATHERS. SPEAK IN MEDIA WITH PERFECT KNOWLEDGE, NOT 'PERHAPS', GOSSIPS..TO PRESENT ANYTHING ON THE OCCASION. NOT A SINGLE MANTHRA IN IT WAS EXPLAINED. (Please view 'PITRU KARMA' of Dr.N GOPALAKRISHNAN).

  • @anithasathyadevan872
    @anithasathyadevan872 5 лет назад +2

    സ്വാമിജി എന്റെ ഒരുസംശയംഅതായത് ഞങ്ങളുടെ നാട്ടിൽകർക്കിടവാവിന് മരിച്ചവർക്ക് അകത്ത് വെച്ച് കൊടുക്കുന്നരീതിയുണ്ട് ബലിയിട്ടാൽഅകത്ത് വെച്ച് കൊടുക്കാൻ പാടില്ലെന്ന് പറയുന്ന

    • @gmenon6221
      @gmenon6221 5 лет назад

      anitha sathyadevan
      Vaavinu bali ital prithrukale vishnu padhathileku madangunu ennanu viswasam.. angane vishnu bagavanileku vilayam prapicha aathmavine thirichu vilikaruthu ennu njaanum ketttitundu..
      Njan akathu kodukarilla...
      Pakshe njan Onnu cheyarundu..
      Ella divasavum njan kazhikan edukkuna bakshanathil ninnu. Oru pidi kaakaku kodukarundu..

  • @premanperingavu2818
    @premanperingavu2818 5 лет назад +3

    ജീവിച്ചിരിക്കുമ്പോൾ
    ദ്രോഹങ്ങൾ മാത്രം ചെയ്ത പിതാക്കന്മാരുടെ ദുരിതം മാത്രം അനുഭവിച്ച മക്കളുണ്ട് അവർ വലിയ ധർമ്മം ചെയ്യേണ്ടതുണ്ടോ ബലികർമ്മം ചെയ്യേണ്ടതുണ്ടോ ഒരു സംശയം മാത്രം

    • @PAVARAMR
      @PAVARAMR 5 лет назад

      ശരീരം ഉള്ളപ്പോൾ മാത്രമാണ് ദ്രോഹങ്ങൾ ചെയ്യുന്നത് അതും ആ ശരിരത്തിന്റെ ഇഷ്ടങ്ങൾക്ക് വഴി പെടാത്തതുമാത്രമാവും ഇതിന്റെ പിന്നിലെ കാരണവും എന്നാൽ മരണം ശരിരത്തേ ഇല്ലായ്മ ചെയ്യുമ്പോൾ ആത്മാവ് മാത്രമാവുന്നു. ആ ആത്മാവിനെ അവരുടെ കർമ്മം കൊണ്ട് മലിനമാക്കിയിട്ടുണ്ടെങ്കിൽ അത് ശുദ്ധമാക്കി എടുക്കാൻ ആ ശരീരവും ആത്മാവും ചേർന്ന് നിന്നപ്പോൾ ( ജീവിച്ചിരിന്നപ്പോൾ ) ജന്മം തന്ന അവരുടെ പുത്രനു മാത്രമേ ആ ശുദ്ധികരണം സാദിക്കുന്നത് ദൈവികമായ വിധിയാണ്.
      അത്രയും വലിയ ഒരു കർമ്മം തന്നെയാണ് പിതൃബലി.
      പിന്നെ ഈ കർമ്മം ചിട്ടയോടെ ചെയ്യുമ്പോൾ നമ്മളിൽ ജനിച്ച മക്കളിൽ ഇതിൽ പ്രാധാന്യമുണ്ട് എന്ന തിരിച്ചറിവിനേ ഉണത്തുന്നു
      അങ്ങന്നെ ആത്മശുദ്ധി എന്ന കർമ്മം നിലനിൽക്കേണ്ടതുമാണ്
      എന്നു വച്ചാൽ നമ്മൾക്ക് വേണ്ടി നമ്മൾ ചെയ്യുന്ന കർമ്മം മാത്രമാണ് പിതൃബലി. പിതൃക്കൾക്ക് മോക്ഷമുണ്ടെന്ന് വിശ്വസിച്ച് നമ്മൾക്ക് വേണ്ടി ചെയ്യുന്ന ക്രീയ...

  • @rajanthampy9450
    @rajanthampy9450 3 года назад

    അപ്പം ശരിയും ബാക്കി തോന്നലുകളും എന്നു കണക്കാക്കാം

  • @sasikumar8158
    @sasikumar8158 5 лет назад

    Janana marana nirakku tally avunilla

  • @sweetynadasha4933
    @sweetynadasha4933 3 года назад

    മനുഷ്യൻ്റെ ആത്മാവ്. മനുഷ്യനായി മാത്രമേ. ജനിക്കിയില്ലു. എന്നു പറഞ്ഞതിൽ. ഒരു. സംശയം തോന്നി പെരുമ്പാമ്പ് ആയി. ജനിച്ച. മഹർഷിയുടെ. കഥ യും അതുപോലെ പല കഥകളും കേ ട്ടിട്ടുണ്ട്. അപ്പോ കാ ക്ക യാ യും. കഴുതയായും ജനിചൂടെ👃

  • @unnikrishnanmv797
    @unnikrishnanmv797 5 лет назад +1

    ഓരോ ആത്മാക്കളും ഗതികിട്ടാതാകാൻ കാരണം അവർചെയ്യുന്ന കർമ്മങ്ങളുടെ ഫലം മാത്രം.അതുമനസ്സിലാക്കാൻ ശ്റമിക്കുന്നില്ല ഭൂരിപക്ഷം പേരും, അതുമാത്രമല്ല ജീവിച്ചിരിക്കുമ്പോൾ സ്വന്തം രക്ഷിതാക്കളെ നോക്കാതെ മരിച്ചാൽ പിന്നെ എന്തു ചെയിതിട്ടെന്തുകാര്യം, അപ്പോൾ മോക്ഷം കിട്ടാത്ത ആത്മാക്കളെ കിട്ടാൻ നാം വിശ്വസിക്കുന്ന ഒരുതരം പ്രക്രിയയല്ലേ എന്ന തോന്നൽ വരുന്നു,
    പറയാൻ കാരണം ഇത്തരം ചിന്തകൾ ചിന്തകൾ ഇല്ലാത്തതിന്റെ ഫലം അല്ലേ ഇന്നു പെരുകുന്ന അനാഥാലയങ്ങൾ,
    പണ്ട് കർമ്മമായിരുന്നു എന്നാൽ ഇന്നൊരു സംശയം കാരണം കൂടി കൂടി വരുന്ന ജനവർദ്ധന.
    ഒരുസംശയം.
    മറിച്ചു വിമർശനമല്ല.

  • @krishnakrishnaks2422
    @krishnakrishnaks2422 2 года назад

    മാതാജി.... ജ്ഞാനപ്പാന് യിൽ പൂന്താനം..... പറയുന്നുണ്ടല്ലോ.... ശേരികും... മനുഷ്യന മനുഷ്യനായി തന്നെയാണോ ജനിക്കുന്നത്

  • @raju.k1612
    @raju.k1612 3 года назад

    പിന്നെ അജം ചത്ത് ഗജമായ് പിറകുന്നു എന്ന് പൂന്താനം പറഞ്ഞതോ

  • @raveedranpk7746
    @raveedranpk7746 4 года назад

    മരിച്ചു കഴിഞ്ഞാൽ കർമാനുസൃത മായ ജന്മമല്ലേ കിട്ടുകയുള്ളു. ബലി കഴിഞ്ഞാൽ ബലിച്ചോർ കാക്കക്കുകൊടുകാം, പശു വിനു കൊടുക്കാം, നദി യിൽ ഒഴുക്കാം.

  • @seenat.sindulal35
    @seenat.sindulal35 4 года назад

    കഞ്ഞികറിവെച്ചു കളിക്കാ........

  • @l.lawlet6299
    @l.lawlet6299 Год назад

    Om Shanti

  • @lekshmiopticalspalode8813
    @lekshmiopticalspalode8813 3 года назад

    ഓം ശാന്തി

  • @shajik1424
    @shajik1424 3 года назад

    I have doubt, do we follow Malayalam calendar for rememberances or English. Another one depends on great Gita, human can rebirth as any other being depends on its Karma, Narayaneeyam.

    • @srividyanair2315
      @srividyanair2315 2 года назад

      Malayalam calendar, Nakshatram onnwhich person died