കോനൂർ നെ പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്, വളർത്തി തൂടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരം ആയൊരു വീഡിയോ... ട്രെൻഡിന് അനുസരിച്ച് ഈ കിളികളുടെ അപ്ഡേഷൻ കൊടുക്കുന്നത് വളരെ നല്ല കാര്യം... കൂടാതെ ബ്രീടിംഗ് കേജ് ഇന്റെ അളവും വീതിയും, ബോക്സിന്റെ അളവും എല്ലാം മനസ്സിലാക്കി... കൂടാതെ ഇന്നേ വരെ കേൾക്കാത്ത ഒന്ന് രണ്ട് കോനൂർ നെ പറ്റി അറിയാനും സാധിച്ചു.... Nice Video❣️
ഞാൻ ചിന്തിച്ചിട്ടുണ്ട് ഇവർ സംസാരിക്കുമോ എന്ന് ഇന്ന് അതിനുള്ള ഉത്തരവും ചേട്ടൻ പറഞ്ഞു തന്നു പുതിയ സ്റ്റോക്കിൽ ഉള്ള ബേർഡിനെ കാണുവാൻ ഒരുപാട് ഭംഗി ഉണ്ടല്ലോ പറയാതിരിക്കാൻ വയ്യ ഇതിന്റെ ഡീറ്റെയിൽസ് വിലയും കൃത്യമായി പറഞ്ഞുതരുന്നത് കൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. കാര്യം ഇവരുടെ വില അറിയാൻ പറ്റുന്നു അവരുടെ പേരും അവരുടെ രീതിയും സ്വഭാവവും മനസ്സിലാക്കാൻ പറ്റുന്നു ഫ്ലാറ്റിൽ വളർത്താൻ പറ്റുന്നവർ ആണല്ലോ ചിലർ ഞാൻ എന്നെ ഒരു ആന്റിയുടെ അടുത്ത് പറഞ്ഞു അവർ ഫ്ലാറ്റിലാണ് കഴിയുന്നത് അവരോട് പറഞ്ഞു ഒന്നും വാങ്ങാൻ പക്ഷേ അവർക്ക് ഇതിനെ വളർത്താൻ അറിയാത്തതുകൊണ്ടാണ് അവർ വാങ്ങാത്തത് അല്ലെങ്കിൽ വാങ്ങി യേനെ പുതിയ ഇൻഫൊർമേഷൻസ് പുതിയ സ്റ്റോക്കും കാണിച്ചതിന് ഒരുപാട് നന്ദി. Thanku
A refresher course for Conure lovers. Thanks for sharing exact dimensions for the cage to ensure proper flight and health for the Conures. Your birds on sale were as usual gorgeous as ever. A treat to watch. Superb. 👌🏻👌🏻👌🏻
Stock updated...🥳🥳🥳 Yes live Wanted... Enikke ee video yil helpful aayath cage size paranjath aane,Thanks.paranju kodutha doubts pinneyum parayunna patient ne Like... Thanks chetta such a video ❤️👍🏻
Weekly twice okke live varunnathu nallathu chetta, ellavarudeyum doubts clear cheyyan pattum arkkum bhudhimutt avilla. This video is informative one about cage and nesting box.
തുടക്കകാർക്ക് വളർത്താൻ പറ്റിയ തത്തകളെ കുറിച്ചുള്ള ഇന്നത്തെ വീഡിയോ പുതിയ അറിവ് പകർന്നു. തങ്ങളുടെ ആവശ്യവും സൗകര്യങ്ങളും സാമ്പത്തികവും അനുസരിച്ച് തത്തകളെ തിരഞ്ഞെടുക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും👍🏼👍🏼 കൂടാതെ വ്യത്യസ്ത ഇനങ്ങളെ തിരിച്ചറിയാൻ വീഡിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് ഒപ്പം സ്വന്തമാക്കാനുള്ള അവസരവും❤❤❤
Nice disition about the live section.. Nallata.. Correct time for live... Meroon aanu ippo nte fav after sunconure 🔥🔥🔥 Would love to buy one ❤️ Thanks for the tips ❤️
👍👍👍 10 താഴെ ഉള്ളത് ഒന്നും ഇല്ലേ മാഷേ കുറച്ചു വിഡിയോ ഞാൻ ഷെയർ ചെയ്തു കൊടുത്തു നല്ല മറുപടി കിട്ടി ഒന്ന് കാൽ വൈഡായി പോകുന്നതിന് കുറിച്ചും പിന്നേ പേൻ നിനെ കുറിച്ചുള്ളതും നല്ല ഉബാഗാരം മായി എന്ന് പറഞ്ഞു എനിക്ക് മെസേജ് കിട്ടി
Yes please do more live. Also do online class for beginners. How types are there in big Connor. I heard one strick should keep low and another one in height, so when fly from low to height it helps female birds to easy egging as it a good back bone exercise, if not correct me brother. How to give rest to female birds after breeding, we need remove male birds after egging. Nice Connors. Waiting for your next update videos Thank you
കോനൂർ നെ പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്, വളർത്തി തൂടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരം ആയൊരു വീഡിയോ... ട്രെൻഡിന് അനുസരിച്ച് ഈ കിളികളുടെ അപ്ഡേഷൻ കൊടുക്കുന്നത് വളരെ നല്ല കാര്യം... കൂടാതെ ബ്രീടിംഗ് കേജ് ഇന്റെ അളവും വീതിയും, ബോക്സിന്റെ അളവും എല്ലാം മനസ്സിലാക്കി... കൂടാതെ ഇന്നേ വരെ കേൾക്കാത്ത ഒന്ന് രണ്ട് കോനൂർ നെ പറ്റി അറിയാനും സാധിച്ചു.... Nice Video❣️
ഇങ്ങനെ ഉള്ള conure ഉണ്ടാരുന്നോ ശെരിക്കും അറിയില്ലയില്ലായിരുന്നു എന്തായാലും സൂപ്പർ ഇൻഫർമേറ്റീവ് വീഡിയോ ഇതെന്റെ വിലവിവരങ്ങൾ പറഞ്ഞുതന്നതിന് നന്ദി
Thudakakark valarthanpatiya birds ne kurichu paranju thanathine oru padu nanni
Conure egging പറ്റി പറഞ്ഞു തന്നത് വളരെ ഉപകാരമായി
വളർത്തനഗ്രഹിക്കുന്ന പലർക്കും വിലകൾ അറിയില്ല അവർക്കു ഈ വീഡിയോ ഒരു ഉപകാരമാണ്
conure paripaalanathe patti paranj thannathin thanks
തുടക്കക്കാർക്ക് പറ്റിയ വീഡിയോ ആണ് ചേട്ടൻ ഇടുന്നത്. നല്ല ഇൻഫോർമേഷൻ ആണ് തന്നത്.
വിലവിവരങ്ങൾ പറയുന്നത് എല്ലാവർക്കും വളരെ ഉപകാരമാണ്
Starter k ullath eeth engane care chyanam enn paranjathin thanks
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി thanks
തുടക്കക്കാർക്ക് നല്ല ഇൻഫർമേഷൻ👏🏻👏🏻👏🏻
Live ചെയുന്നത്കൊണ്ട് ഒരുപാട് ചോദ്യങ്ങൾക് കുറച്ചു സമയം കൊണ്ട് അൻസർ ചെയ്യാൻ കഴിയും നല്ലൊരു കാര്യമാണ് ❤❤❤❤❤
Conure sounds നെ പറ്റി പറഞ്ഞത് പുതിയ അറിവായി.
Pichavech thudangiyittollu conuersellam cheyyanam
Thankyu for explaining the details and their prices for the newbies..!
Nice video
Cage size paranju thannathinu thanks
Thudakka Kar enthyalum e video kanunnath valare upakaram akum.ellam ulpeduthi thanne video cheythit und.
beginners breed cheyan pattunna conures paraju thanathinnu thanks useful videos for beginners .... And cage size ✨✨✨
ഞാൻ ചിന്തിച്ചിട്ടുണ്ട് ഇവർ സംസാരിക്കുമോ എന്ന് ഇന്ന് അതിനുള്ള ഉത്തരവും ചേട്ടൻ പറഞ്ഞു തന്നു പുതിയ സ്റ്റോക്കിൽ ഉള്ള ബേർഡിനെ കാണുവാൻ ഒരുപാട് ഭംഗി ഉണ്ടല്ലോ പറയാതിരിക്കാൻ വയ്യ ഇതിന്റെ ഡീറ്റെയിൽസ് വിലയും കൃത്യമായി പറഞ്ഞുതരുന്നത് കൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. കാര്യം ഇവരുടെ വില അറിയാൻ പറ്റുന്നു അവരുടെ പേരും അവരുടെ രീതിയും സ്വഭാവവും മനസ്സിലാക്കാൻ പറ്റുന്നു ഫ്ലാറ്റിൽ വളർത്താൻ പറ്റുന്നവർ ആണല്ലോ ചിലർ ഞാൻ എന്നെ ഒരു ആന്റിയുടെ അടുത്ത് പറഞ്ഞു അവർ ഫ്ലാറ്റിലാണ് കഴിയുന്നത് അവരോട് പറഞ്ഞു ഒന്നും വാങ്ങാൻ പക്ഷേ അവർക്ക് ഇതിനെ വളർത്താൻ അറിയാത്തതുകൊണ്ടാണ് അവർ വാങ്ങാത്തത് അല്ലെങ്കിൽ വാങ്ങി യേനെ പുതിയ ഇൻഫൊർമേഷൻസ് പുതിയ സ്റ്റോക്കും കാണിച്ചതിന് ഒരുപാട് നന്ദി. Thanku
ആഴ്ചയിൽ ഒരു live അത് pwolikum ❤️
വീഡിയോയുടെ last part 🔥🔥🔥🔥🔥
Caring valare nannayi manasillayi
Merron tail conur
Cage and next infirmation
Yellow side കോനൂർ. Pinple side conur
Bule green chick.. Bule cineema കോനൂർ
Jc
Jc.👍👍👍 thanks infiormation
Chetta ellavarkum information pass cheyyunnatinu nanni und
Thanks for the information very usefull me too a todakkakaran
Oru thodakkaarkkaaraan venda kore informations labichu
Thanx chetta
Thankzzz bro sun coniour nne kurachum avrude breading box and breading time nnee kurachu okke parannu thannathill 🦜🦜🤗🤗🤗🥰🥰
ഒരു തുടക്കകാരൻ എന്ന നിലയിൽ ഞാൻ ആദ്യം വളർത്തിയത് Coca tail ആണ്❤️❤️❤️❤️😭
Ennitt endhaai
Which conure variety will talking ?
A refresher course for Conure lovers. Thanks for sharing exact dimensions for the cage to ensure proper flight and health for the Conures. Your birds on sale were as usual gorgeous as ever. A treat to watch. Superb. 👌🏻👌🏻👌🏻
Talk chyunne conure ine kurich ariyillayirunnu thanks
New collections um cheap pricum adipoli aayittund pinne conure caring tipsum nalla information aanu
Live section valare nalla oru kaaryam aanu... Orupadu helpful aavum palarkkum...
Really useful 👍..
# J C 💌
Conure inaa patti parayunathine thanks
chatta mikya video iyillum conure inna pattiyanne allo parayunathe
athe allavarkum upayokapadunnu
kodintta allve chayunna thina patti parnjathine thanks
Thudakakark valarthan pattiya kilikalum avayude informationum,New information's,Merune tail conure all details,Non taking bird,Breeding cage measures,Nest box measure (all details),Breeding quantity,Feeding details,Merune tail conure pair price,Pineapple conure pair price,Blue green conure price,Blue cinnammonconure price,Thank you ❣️
Stock updated...🥳🥳🥳
Yes live Wanted...
Enikke ee video yil helpful aayath cage size paranjath aane,Thanks.paranju kodutha doubts pinneyum parayunna patient ne Like... Thanks chetta such a video ❤️👍🏻
Cage setup kurich paranjathym nest box nte size okie paranj thannath valare useful aayrnn 😀
വളർത്താൻ ആഗ്രഹിക്കുന്ന അവരെ പറ്റി കൂടുതൽ തിരക്കുന്ന എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും
Mauvae black female and green fisher male pairinte chick's rate ethrayanu.
Cage size parannathinn thankyou 🥰
Colorful video cheyumbol oru colony nthayalum set cheyyanam alle
Conures orupad isttman njn nigalude video kandittan evare okke istta pettan karanam
Weekly twice okke live varunnathu nallathu chetta, ellavarudeyum doubts clear cheyyan pattum arkkum bhudhimutt avilla. This video is informative one about cage and nesting box.
Pineapple conure 1 month baby rate
തുടക്കകാർക്ക് വളർത്താൻ പറ്റിയ തത്തകളെ കുറിച്ചുള്ള ഇന്നത്തെ വീഡിയോ പുതിയ അറിവ് പകർന്നു. തങ്ങളുടെ ആവശ്യവും സൗകര്യങ്ങളും സാമ്പത്തികവും അനുസരിച്ച് തത്തകളെ തിരഞ്ഞെടുക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും👍🏼👍🏼
കൂടാതെ വ്യത്യസ്ത ഇനങ്ങളെ തിരിച്ചറിയാൻ വീഡിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് ഒപ്പം സ്വന്തമാക്കാനുള്ള അവസരവും❤❤❤
Oru paadu perude doubts aanu chetten maati thannath.... Aazhchayil onno random day live section cheyyunnath nalla oru idea aanu
👍ഒത്തിരി thanks
Pantagonian conures ഒകെ ചേട്ടന്റെ കൈൽ saleinu vararundo
Do you have adult male pinaple Conure
Very informative one bro
I'm using pot ❤️
But pot il vachaal male bird nesting material ah thatti kalayinna behaviour kaanikkunnu
Nice disition about the live section..
Nallata..
Correct time for live...
Meroon aanu ippo nte fav after sunconure 🔥🔥🔥
Would love to buy one ❤️
Thanks for the tips ❤️
Chettan African Love birds n conure main ayi focus cheyan olle karanm ntha
Informative one for beginers
ആഫ്രിക്കൻ കുട്ടികൾക്ക് എന്താണ് വില
അതിയാട്ടു ആഫ്രിക്കാൻ ലവ് ബിഡ്സ് വളർത്തുപോൾ ഇതാണ് അതിയം മേടിക്കണ്ടത് ചേട്ടാ
Budgies ൽ തുടങ്ങി ആഫ്രിക്കൻ ലൗ bird ൽ എത്തി നിൽക്കുന്നു.... സാവകാശം conure ലേക് upgrage ചെയ്യാം എന്ന് കരുത്തി മുന്നോട്ട്....✌️
Ippo available ulla sun conur athraya rate
Colany aayittu valarthan pattunna birds eatha ..... avarage quality
👍👍👍
10 താഴെ ഉള്ളത് ഒന്നും ഇല്ലേ
മാഷേ കുറച്ചു വിഡിയോ ഞാൻ ഷെയർ ചെയ്തു കൊടുത്തു നല്ല മറുപടി കിട്ടി ഒന്ന് കാൽ വൈഡായി പോകുന്നതിന് കുറിച്ചും പിന്നേ പേൻ നിനെ കുറിച്ചുള്ളതും നല്ല ഉബാഗാരം മായി എന്ന് പറഞ്ഞു എനിക്ക് മെസേജ് കിട്ടി
Green cheek conure normally 10 nu താഴെ കിട്ടും
@@junctionclub വരുമ്പോൾ പറയു 👍
@@junctionclub pls whats ap number
Birdsint vilanilavaram parayunnathe valare upakarapedum
Birds nu rest kodukkaan nest box maatti vechaaal mathiyo . Atho birds ne thammil separate cheiyyano ? Box maatti vechu separate cheiyyaathe irunnaal avar thammil mate aaavumo ?
തത്തകൾ പ്രാവുകളെ പോലെ ഇണങ്ങുമോ പുറത്ത് വിട്ടാൽ തിരിച്ചു വരുമോ
Live iniyum vykanAn kollayirunnu
ആഫ്രിക്കൻ ലൗ birds biggners പാക്കേജ് സ്റ്റോക്ക് ഉണ്ടോ
African love Birds peach varietyil ethenklm kodukanundo
Sir adult pair conure ippo kodukaan undo
Yes please do more live. Also do online class for beginners.
How types are there in big Connor.
I heard one strick should keep low and another one in height, so when fly from low to height it helps female birds to easy egging as it a good back bone exercise, if not correct me brother.
How to give rest to female birds after breeding, we need remove male birds after egging.
Nice Connors.
Waiting for your next update videos
Thank you
Chetta kollam poli
Marooon tailed price atryyyy?
New information's❤❤❤
Stock update conure
Live section details
Merune tail conure all details
Golden conure
Pentagon conure
Non taking bird
Sunconure noisy birds
Golden conure price
Pentagon conure price
Breeding cage measures
Set sperches
Avoid egg binding details
Use big cage
Nest box measure (all details )
Nest box lader details
Use Wooden ചീവ് പൊടി
Breeding quantity
1st breeding details
Feeding details
Stock details
Yellow sided conure pair price
Merune tail conure pair price
Pineapple conure pair price
Blue green conure price
Blue cinnammon conure price
Good healthy, active and quality bird's 🥰🥰
Thank u bro
bro love bird's hand feed home food eathokaya parayyamo plzzz 🙏
ഞാൻ home made koduthappozhokke Pani വാങ്ങിട്ടുണ്ട്...ippo only readymade foods
Enic birdsine valarthanamennond eeeh videoil ninne thudakkarkke valarthan pattiya birdsineyum avayude ratum manazilakkan kazhiju
bro സംസാരിക്കുന്ന തത്തകൾ ഏതൊക്കെ pls reply
Nalla nadan thathaye kittumo
Illegal
Green chick conure 1 inn atrrr price aahn?
Nalla info 💯
Sun conoureinte three /four months ulla termed birds paramabathi adjustable prize kittumo ? Love to have pet birds
Emuvine Patti chicks salein itt oru video cheyyaymo
നല്ല വീഡിയോ
Enikku breed cheyanda. Single aayathu kittumo pet shopil. Parrots venam.
Helpful to beginers
Usefull information
Maroon conurum .green cheek conurum onnano
നല്ല birds 😍😍😍
Cockatiel undo
Rate eathra varum
ഉണ്ട്
2 weeks ആയ തത്തയ്ക്ക് ഒരു നേരം എത്ര quantity hand feeding for mula നൽകണം
Home delivery ondo
Plz reply
Cocktails inte videos koodi cheyyaamoo sir
Samsarikunna thatha undo bro kuranja vilak
Undo bro
Please put nest video about seed mix video ok bro 👍
Cokatail te oru vedio cheyyooo😍
Bro green cheak conure nte 4Week chik undo
Price parayo pls
കോനുറിന്റെ ബ്രീടിംഗ് കേജ്യും. നെസ്റ്റ് കേജിൻെറ യും അളവ് മനസിലായി..
Chetta ente conure 50days ayi pakshe athinu leg ring illa ath evidennanu kittukka
Do you deal in pet toys & accessories
No
കോളനീ ആയി കോക്കറ്റിൽ കൂടെ konurs വളർത്തുവാൻ പറ്റുമോ
Sunconoor undo for sale chiks ayalum mathi in tvm
Handfeeding chicks available
Ithindy rate anganya
African love birds trivandrum delivery undo
തുടക്കകാർക്ക് വളർത്താൻ പറ്റിയ ധാരാളം കിളികളെ പറ്റി അറിയാൻ കഴിഞ്ഞു
Mangalore transportation available
Bird is 🐤🐤❤❤