ആഫ്രിക്കൻ ലവ്ബേർഡ്സിനെക്കുറിച്ച് ഒരു ബുക്കിൽ നിന്നും കിട്ടാത്ത അത്ര വളരെ ഉപകാരപ്രദമായ കുറെ അറിവുകൾ പങ്കുവെച്ചതിന് ജിത്തുഭായ്ക്കും, ഈ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി...!!👍🙏
ജിത്തുവേട്ട ... പൊളി അവതരണം ... നല്ല ഫാം .. ഇനിയും നന്നായി മുന്നേറാൻ ദൈവം സഹായിക്കട്ടെ ... ❤️❤️❤️... സംസാരം നല്ല രസം ഉണ്ടെട്ടോ .. ആഗ്രഹം ഉണ്ട് വളർത്താൻ ... നോക്കട്ടെ നേരിൽ കാണാൻ പറ്റുമോന്ന് ...
Awesome video & the breeder has tremendous knowledge regarding African Love birds, listing to the conversation is bit difficult as its inside the breeding colony, please send location of the farm
Very informative and detailed discussion. Very nice, wishing to meet you if possible. Definitely I will speak to you over phone. Hope all going well and safe. We are in UK and keeping safe. You take care.
Video. Ok. But. Ipo ivar e farmil business illa. Decemburil start Cheyyum annu parayunnu. Ithrakilikal ulla fram 3 Maasam nirthivechu anna parayunnathu. Ante adutha naatukarana but phonil vilichal replay cheyyunnathu inghaneyanu
ചേട്ടാ.. 2 വിഡിയോയും കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു.. കൂടിന്റെയും, തീറ്റ പാത്രത്തിന്റെയും വില കൂടി ചോദിക്കാമായിരുന്നു. ഇനിയും ഇത്പോലെ ഉള്ള നല്ല വിഡിയോകൾ ഞങ്ങൾക്ക് മുൻപിൽ എത്തിക്കും എന്ന് പ്രദീക്ഷിക്കുന്നു.💓
വാട്ടർ ഫീഡർ ചോദിച്ചാൽ പെറ്റ് ഷോപ്പുകളിൽ കിട്ടും. ആമസോണിലും ഉണ്ട്. മിക്കവാറും മുയലുകൾക്കാണ് ഈ ബോട്ടിൽ പൊതുവേ ഉപയോഗിക്കുന്നത്. അതുകൊണ്ട് മുയലിന് ഉപയോഗിക്കുന്ന വാട്ടർ ഫീഡർ ന്ന് ചോദിക്കുന്നതാകും എളുപ്പം. 80 രൂപ മുതൽ 300 രൂപ വരെ വിലയുണ്ട്.
ആഫ്രിക്കൻ ലവ്ബേർഡ്സിനെക്കുറിച്ച് ഒരു ബുക്കിൽ നിന്നും കിട്ടാത്ത അത്ര വളരെ ഉപകാരപ്രദമായ കുറെ അറിവുകൾ പങ്കുവെച്ചതിന് ജിത്തുഭായ്ക്കും, ഈ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി...!!👍🙏
നന്ദി Isha Shubi
സത്യസന്തമായ് കാര്യങ്ങൾ പറഞ്ഞു ഇനിയും ഒരുപാട് കിളികൾ ജിത്തു രാജ് ഏട്ടന്റെ കൂട്ടിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ സാധാരണകാർക്ക് വില കുറച്ചും കൊടുക്കട്ടെ
Jitthu kude ninnu full time
Pair rate എങ്ങിനെ ആണ്
ഒരു pair വേണം
@@mariyamtom4184 ചിക്ക് 2pc കുറഞ്ഞത് 1200സ്റ്റാർട്ടിങ് ഗ്രീൻപീച്
Place n no. Pls
i need
@@mariyamtom4184 എന്റെ അടുത്ത് ഇപ്പോൾ ഇല്ലാബ്രോ
Jithu bhai super video and very informative for bigners
നല്ല മനസ്സ് ഉള്ളത് കൊണ്ടാണ് അസുഖം വരാത്തത്. താങ്ക്സ് ബ്രോ
It was nice.Thìs vedìò helped us to impròvèour knowledge about birds
വിഡിയോ വളരെ നന്നായി ജിത്തു ചേട്ടൻ വിശദമായി എല്ലാം പറഞ്ഞു കിളികളെ വാങ്ങിക്കുവാൻ ഒരു ദിവസം വരുന്നുണ്ട് അതിനു മുൻപായി വിളികാം
നല്ല സംസാരരീതി നന്നായിട്ടുണ്ട് ഞാനും തൃശ്ശൂരിലാണ് സൂപ്പർ കിളികൾ 👍👍👍
Superb video,,എല്ലാം അടങ്ങിയ ഒരു വീഡിയോ ,,good 👍
Thanks joyson pallan
എല്ലാ കാര്യങ്ങളും ജിത്തു bai പറഞ്ഞു തന്നു thx 💚💚💚💚💚
ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വിഡിയോ
muzhuvan vivarangalumundu best vedio thankyou
വളരെ നന്നായിട്ടുണ്ട്.
ജാട ഇല്ലാതെ നേരോടെ കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ
Automatic water feeder inde brand parayamo
Please contact jithuraj - 9446638666
Nalla breeder ❤️ താൻ മാത്രം നന്നായാൽ പോര എല്ലാരും നന്നാവണം എന്ന് ആഗ്രഹിക്കുന്നു breeder ❤️
Breeders pwoli ❤️
ജിത്തുവേട്ട ... പൊളി അവതരണം ... നല്ല ഫാം .. ഇനിയും നന്നായി മുന്നേറാൻ ദൈവം സഹായിക്കട്ടെ ... ❤️❤️❤️... സംസാരം നല്ല രസം ഉണ്ടെട്ടോ .. ആഗ്രഹം ഉണ്ട് വളർത്താൻ ... നോക്കട്ടെ നേരിൽ കാണാൻ പറ്റുമോന്ന് ...
ജിത്തു നെ ഒരു പാടിഷ്ടമായി കെട്ടോ
ഒരുപാട് അറിവ് കിട്ടി..... നന്ദി....
Adipoli Vdo,
ജിത്തു ചേട്ടൻ Pwoli 🥰
Thanks Yadhu YkA
Valare nalla video thank you jithuchetta 👌👌
Good video. Jittuettan super 👍
Thanks jithesh
Ella karyangalum adangiya oru video. jithu ettan super😍😍😘😘
Super 👍
Awesome video & the breeder has tremendous knowledge regarding African Love birds, listing to the conversation is bit difficult as its inside the breeding colony, please send location of the farm
Breeder has Impressive knowledge about African lovebirds
Excellent presentation, true to the words.
Thanks Williams Thomas
Nice..
Very informative and detailed discussion. Very nice, wishing to meet you if possible. Definitely I will speak to you over phone. Hope all going well and safe. We are in UK and keeping safe. You take care.
We are doing good sir. Hope you are also going well and safe...
Any aviary in Calicut…?
പോക്സ് ഹോമിയോ സൂപ്പർ ആണ്
Birds സൂപ്പർ resulet
Video. Ok. But. Ipo ivar e farmil business illa. Decemburil start Cheyyum annu parayunnu. Ithrakilikal ulla fram 3 Maasam nirthivechu anna parayunnathu. Ante adutha naatukarana but phonil vilichal replay cheyyunnathu inghaneyanu
Sprb video and thank u jithu bai
Upakarapradhamaaya video.athilupari Jithu chettan member aayitulla whatsapp groupil njanum ullathil athiyaayi santhoshikunnu😊
Super explanation, Congrats brother
Thanks Jayachandran S.R
Jithu bai aatheyam oru salaam.aniku African birds valarthuvan thalpareyam ondu.ngan nearil varam.kurachu kareyaghal nearel chothechu areyanum
എനിക്ക് ഇഷ്ട്ടപ്പെട്ടു ട്ടോ....
ഞാൻ നേരിൽ കാണാൻ സ്രമിക്കാം
ഇപ്പോൾ ഞാൻ uae യിലാണ് ഉള്ളത്
Chettayi paranjathil ninnu kure kariyagal padikan patti.. nalla karuyam eniyum ethupolulla videos cheyumennu pratheshikunnu.. ente name aneesh baby frome dubai njanum oru pakshipremiya.. 😍😍😍thanku..
Thanks Aneesh Baby
തീർച്ചയായും
എന്തു നല്ല മനുഷ്യൻ
Skip ചെയ്യാതെ കണ്ടിരുന്ന വീഡിയോ 😍
Jithu Bhai nice presentation
Jithu ettan super😍
Thanks Firos
Details explained nicely !!
Thanks Deon Denny
👍👍👌👌
Place??
Well maintained.good
Thanks Sainath menon
Super video..
Thanks Shan Shanil
Good information
Thanks Ashin antony
Super explanation
Bro Good qstn about DNA and pls avoid most parts of the shoots near bird cage listening problem is there
Ernakulam ulla kadayude peru enthanu? Breeze? Beach? Where is it exactly?
Videoyil number koduthitundu. Vilichu chodikavunathanu.
Beak international
Exotic birds specific medicines cages okke import cheyyunna teams aanu.
Google map search cheyyu bro.
Super explaine thanks jithu
Murivu pattiyal endu marunnu purattanam
Videoyil Number koduthitundu. Vilichu neriitu chodikavunathanu..
സത്യം സത്യമായി അവതരണം
Irinjalakudayil Jithu chetante correct location evidyanenu onn parayavo?
Videoyil number koduthitundu. Vilichu chodikavunathanu.
Ok thnku!
എന്റെ കയ്യിൽ കുറച്ചു ആഫ്രിക്കൻ ഉണ്ട് egg ചെയ്യുന്നതിൽ fertil ഇല്ല എന്ത് ചെയ്യും l
Bro kodukanunto
Very sincere.God bless you more and more brother
Thanks Sally Thomas
ചേട്ടാ.. 2 വിഡിയോയും കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു.. കൂടിന്റെയും, തീറ്റ പാത്രത്തിന്റെയും വില കൂടി ചോദിക്കാമായിരുന്നു. ഇനിയും ഇത്പോലെ ഉള്ള നല്ല വിഡിയോകൾ ഞങ്ങൾക്ക് മുൻപിൽ എത്തിക്കും എന്ന് പ്രദീക്ഷിക്കുന്നു.💓
Sathyam. Chodhichal reply kanunnumilla.
ജിത്തു ഭായ് പൊളിച്ചു ഗോഡ് ബ്ലെസ് യു
Thanks sulai kp
Good video
Thanks Thomas cherian
Super instructions
ബുക്കിങ് ചെയ്താൽ പാർസൽ ചെയ്യുമോ..
Contact no 9446638666.onnu vilichu chodikavunathanu
Awesome video....
Hallo friends. Are you transport to Tirupur(Tamil nadu)
We have given the no in the video. You can call him.
അടിപൊളി ചേട്ടന്‍
MY LOVE BIRDS Thulval E la small love birds
അടിപൊളി സൂപ്പര്‍ .
Thanks Vinu
U r a good person.. Jitthu etta
Good brief
Thanks Sajitha Francis
Kollalo 👍
Place
Irinjalakkuda
Irinjalakuddail evidaya
Superb broo.
Thanks Media 4 fun
Are African love birds same as. budgies
To know more about this please contact jithu. We have given the number in the video.
jithuettan..... God bless you....
Wood shaving super
Super video
Love birds lose motion maran nthu chyanm
Videoyil koduthirikunna numberl vilichu chodichal ariyan kazhiyum...
Nice...Subscribed
Hai 😘
Thank you
തൃശൂർ എവിടെയാ..
Irinjalakuda. Thrisur
EPOL VANNALANU BIRDSINE ONNU NERIL KANAN PATTUNNATH?
Male female എങ്ങിനെ തിരിച്ചു അറിയാം bro
കൂടുതൽ കാര്യങ്ങൾ അറിയാനായി ഞങ്ങൾ വിഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്. വിളിച്ചു ചോദിക്കാവുന്നതാണ്.
Price
bro nammude nattukarananallo blogger kaippurathalle veedu
Super
Thanks Althaf
Finches videos cheyumo
ചെയ്യാം
Kudukan undo brother
ചേട്ടാ കിളികളെ വിൽക്കാൻ ഉണ്ടോ ' എനിക്ക് കിളികളെ ആവശ്യം ഉണ്ട്
Enik oru pair venam
Number videoyil koduthitundu. Nerittu vilichu samsarikavunathanu
Kodukunnudo
Videoyil number koduthitundu.vilichu nerittu chodikavunathanu
👍👍👍
Thanks aneesk
Ring വേണം നമ്പർ തരാമോ ചേട്ടാ
Contact Number - 9446638666
വെള്ളം കൊടുക്കുന്ന ബോട്ടിൽ പേര് ?
വാട്ടർ ഫീഡർ ചോദിച്ചാൽ പെറ്റ് ഷോപ്പുകളിൽ കിട്ടും. ആമസോണിലും ഉണ്ട്.
മിക്കവാറും മുയലുകൾക്കാണ് ഈ ബോട്ടിൽ പൊതുവേ ഉപയോഗിക്കുന്നത്. അതുകൊണ്ട് മുയലിന് ഉപയോഗിക്കുന്ന വാട്ടർ ഫീഡർ ന്ന് ചോദിക്കുന്നതാകും എളുപ്പം. 80 രൂപ മുതൽ 300 രൂപ വരെ വിലയുണ്ട്.
Head phone use panunga brother Tamil Nadu kanyakumari
Oru nalla manushyan
African. Bird. Muttaettu. Yannal.. Mutts. Viriunnilla.
nic bro
Thanks Jibin Baby
വളരേ നല്ല വീടിയോ' എനിക്ക് അറിയാൻ ആഗ്രഹമുള്ളത് ആഫ്രിക്കൻ ലൗ ബേടിന് മുട്ട വിരിയാൻ എത്ര ദിവസം വേണ്ടിവരും
22ദിവസം
ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു
Thanks Kuttanattukaran Sanjari
Place no evdiya
കെജ് കിട്ടുന്ന ഷോപ്പ് എറുണാകുളത്ത് എവിടെയാണെന്ന് ഒന്ന് പറയാമോ? പിന്നെ താങ്കളുടെ വാട്സ് അപ് നമ്പറും ഒന്ന് തരുമോ?
Peak international at eranakulam aanu video yil mention cheyyunnath. Google map il adichal kittum.
Cage kittinna ഷോപ്പിന്റെ phone no. തരാമോ
koodu ethupole set cheyunnavarude number undo
Need sound
💚